നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി.... Q & A || GUINNESS PAKRU IN MEDIA

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 254

  • @saralamanipillai6833
    @saralamanipillai6833 3 หลายเดือนก่อน +26

    മനശുദ്ധിയുള്ള ഒരു പെൺകുട്ടി ജീവിതത്തിലേക്കു വന്നാൽ പുരുഷൻ് ഐശ്വര്യം ഉണ്ടാകും. എല്ലാവരുടെയും മുഖത്തെ സന്തോഷം നിലനിൽക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @minitk1765
    @minitk1765 2 ปีที่แล้ว +55

    സംതൃപ്ത കുടുംബത്തിന് ആശംസകൾ.ഗായത്രിക്ക് പ്രത്യേക അഭിനന്ദനങ്ങൾ. അജയനെ പോലെ മോളും ആയിരിക്കുന്ന മേഖലയിൽ ഒരു signature പതിപ്പിക്കാൻ കഴിവുള്ള ക്വാളിറ്റിയുള്ള സ്ത്രീയായി മാറട്ടെ. എല്ലാ അച്ഛനമ്മമാരും ഇങ്ങനെ തങ്ങളുടെ മകൾ / മകൻ ക്വാളിറ്റിയുള്ളവരായി തീരാൻ ആഗ്രഹിച്ചാൽ തന്നെ സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും.എഞ്ചിനീയറും ഡോക്ടും കളക്ടറും കാശുകാരും ആവാൻ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ.

  • @uniquemedia9989
    @uniquemedia9989 2 ปีที่แล้ว +64

    വളരെ ഇഷ്ടമുള്ള ഒരു കുടുംബം 😍... ഈ happiness എന്നും നിലനിൽക്കട്ടെ

  • @ashrafep6828
    @ashrafep6828 ปีที่แล้ว +7

    സന്തുഷ്ടമായ ഫാമിലി ജീവിതം എന്നും എപ്പോഴും അങ്ങിനെ നില നിൽക്കട്ടെ

  • @മോനെദിനേശാ
    @മോനെദിനേശാ 2 ปีที่แล้ว +168

    റിപ്ലൈ തന്നതിന് ഒത്തിരി നന്ദി ചേട്ടാ സന്തോഷം ❤️😘😘

    • @rosilykappani3577
      @rosilykappani3577 2 ปีที่แล้ว +4

      സൂപ്പർ ഫാമിലി

    • @reneena_official
      @reneena_official 2 ปีที่แล้ว

      Aadhyam thanne ningade qn aanallo choiche

    • @rubymammen9163
      @rubymammen9163 ปีที่แล้ว

      ​@@rosilykappani3577😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @saradaprabhakaran8615
      @saradaprabhakaran8615 ปีที่แล้ว +1

      💕

    • @sarala9216
      @sarala9216 2 หลายเดือนก่อน

      U feel
      ​@@rosilykappani3577

  • @Niyamaternity
    @Niyamaternity 2 ปีที่แล้ว +20

    എല്ലാവരുടെ മുഖത്തും നല്ല സന്തോഷമുണ്ട് അതു കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്.

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 2 ปีที่แล้ว +27

    മോളൂട്ടി ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാ 😍😘

  • @bijuvn6970
    @bijuvn6970 ปีที่แล้ว +4

    ഈശ്വരാനുഗഹം എന്നും ചേട്ടനും കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @priyasree1528
    @priyasree1528 ปีที่แล้ว +6

    നല്ലൊരു കുടുംബം .. എന്നും ഈ സന്തോഷം ഉണ്ടാകട്ടെ.. ചേച്ചിയെ കാണാൻ നല്ല ഭംഗി.. 👍

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว +14

    GP ഞാൻ താങ്കളുടെ ഫാൻ ആയിരുന്നു പക്ഷെ ഇപ്പൊ അങ്ങനെ അല്ല മോളെ ഫാനാണ് ഒന്നും വിചാരിക്കരുത്🙏🏻🙏🏻🙏🏻

  • @afsalkappadan3586
    @afsalkappadan3586 2 ปีที่แล้ว +22

    എന്നെപ്പോലെ സ്ഥിരം പ്രേക്ഷകർ ധാരാളമുണ്ട് .കുറച്ചാളുകൾക്കെങ്കിലും നേരിട്ട് കണ്ട് സംസാരിക്കാൻ അവസരം ഒരുക്കിയാൽ നന്നായിരിക്കും.
    Nb:ഇപ്പോൾ വേണ്ടാ... ഒരു 4 മാസം കഴിഞ്ഞു മതി .ഞാൻ ഇപ്പോൾ uaeയിൽ ആണ്.☺️

  • @rijuantony9711
    @rijuantony9711 2 ปีที่แล้ว +4

    ആത്മാർത്ഥമായി സ്നേഹിക്കുന്നു കൂടെ നിൽക്കുന്നു..അതല്ലേ ഏറ്റവും നല്ല ക്വാളിറ്റി

  • @hafsababu738
    @hafsababu738 2 ปีที่แล้ว +2

    മൂത്ത മകൾ നിങ്ങളെ വിട്ട് പോയതിന് ശേഷം. ആ ഒരു ദുഃഖ നിമിഷത്തിൽ നിങ്ങൾ എത്ര പടം ചെയ്തു. പക്രു ചേട്ടാ

  • @priya-wo4hv
    @priya-wo4hv 2 ปีที่แล้ว +6

    പക്രൂ .. ഞങ്ങളുടെ നാട്ടിൽ ഒന്ന് വരുമോ .. ചെറുപ്പ ത്തിൽ വന്ന ഓർമ്മയുണ്ടല്ലോ... കിടങ്ങൂർ : : ആ കുളം ഉള്ള നിങ്ങളുടെ വീട് ....🌷🌷🙏🙏🙏🙏🙏🥰🥰🥰🥰

  • @usmansaqafikachinikkad3312
    @usmansaqafikachinikkad3312 2 ปีที่แล้ว +4

    അവസാനത്തെ ചോദ്യം: നല്ലരു സ്ത്രീ എന്ന മറുപടി (സൂപ്പർ )

  • @sunithasatheen2648
    @sunithasatheen2648 2 ปีที่แล้ว +9

    അജയനെപണ്ടേ ഇഷ്ടം. ഇപ്പോൾ ഫാമിലിയെയും. മോളു 👍

  • @sherlyprasad3784
    @sherlyprasad3784 2 ปีที่แล้ว +4

    ഗായത്രി ദീപ്തി മോൾ അജയ് കുടുംബം ഇഷ്ടമായി

  • @rightvision0072
    @rightvision0072 2 ปีที่แล้ว +2

    പക്രു ചേട്ടാ. നല്ല നല്ല സിനിമകൾ ഉണ്ടാവട്ടെ. മോളെ. അച്ഛന്റ്റ് ഏറ്റവും വലിയ അഭിമാനമായി മാറി മോളിലൂടെ അച്ചനെ അറിയുന്ന. ഒരു വലിയ നിരയിൽ എത്തട്ടെ. നിങ്ങളുടെ കുടുംബത്തിന് ഈശ്വരൻ സർവ്വ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ. ഞങ്ങള്ക് പക്രൂചേട്ടന്റെ ഒരുപാടു നല്ല സിനിമകൾ കാണാൻ കഴിയട്ടെ ചേച്ചിക്കും ഒരായിരം നന്മകൾ നേരുന്നു ❤️😍🌹🌹

  • @anusree9934
    @anusree9934 2 ปีที่แล้ว +10

    Luv u all😘💕Stay blessed and healthy🌸❤God bless you dears🤍💖

  • @tastytips-binduthomas1080
    @tastytips-binduthomas1080 ปีที่แล้ว +2

    I love and respect Mr.Ajayan , because he made his weakness his strength! A real inspiration!❤❤❤
    ❤❤❤

  • @sheenarajan2612
    @sheenarajan2612 2 ปีที่แล้ว +3

    അജയ് ഗായത്രി ദീപ്തു സൂപ്പർ ആയിട്ടുണ്ട്

  • @BindoosStudio
    @BindoosStudio 2 ปีที่แล้ว +7

    എന്റെ qtn പരിഗണിച്ചതിനു വളരെ സന്തോഷം... എന്നെങ്കിലും നേരിട്ടു കാണാൻ ആഗ്രഹമുണ്ട്... God bless u..🙏🙏🙏
    Luv u💕

  • @nithinjacob-Australia3447
    @nithinjacob-Australia3447 2 ปีที่แล้ว +6

    അജയൻ ചേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ എനിക്ക് ചേട്ടനെ നന്നായിട്ട് അറിയാം ഞാൻ തിരുവല്ലയിലാണ് താമസിക്കുന്നത് ചേട്ടൻ
    എൻറെ ചേട്ടൻറെ കൂടെ ഒരു പ്രാവശ്യം എൻറെ വീട്ടിൽ വന്നിട്ടുണ്ട് അന്ന് ചേട്ടൻറെ പരിപാടി തിരുവല്ല കൂടാരപ്പള്ളി ഓഡിറ്റോറിയത്തിൽ നടന്നിട്ടുണ്ട് അന്ന് ഞാൻ ചേട്ടനുമായി സംസാരിച്ചിട്ടുണ്ട് ഇപ്പോഴും ഞാൻ ഓർക്കുന്നു ചേട്ടൻറെ ഒരു പെർഫോമൻസ് എന്നെ ഒരുപാട് ആകർഷിച്ച ഐറ്റം ആണ് "പടക്കം പൊട്ടിക്കുന്നത്".
    God bless you അജയൻ ചേട്ട and Family ❤🙏🏼

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +6

    ഞാൻ ഇപ്പോഴാണ് താങ്കളുടെ chanel കാണുന്നത്....ദാ..... ഇപ്പോൾ തന്നെ subscribe ഉം ചെയ്തു

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +11

    Hi Ajay, adipoli family 👍 orupadu ishtamayi Q& A. Cure aayi njan inghotu vannitu. Orupadu ishtamanu 😘🥰🤩❤️❤️❤️🙏 God bless you and all your family members.

  • @VishalVishal-du1xd
    @VishalVishal-du1xd 2 ปีที่แล้ว +10

    Kure divasamayi....mellili avarthikkaruthu..Pettannu Pettannu video idanam ...❤️❤️❤️Ajayan chetta 🙏🙏🙏🙂🙂🙂.Alapuzha ulla Arumughan Alapuzha ..ennororu vyekthi undu.ADHEHAM bagum ceruppum thaykkunna Kada ittirikkuvanu...RAndu penmakkala ....chettanu ariyamaayirikkum. Adhehathe sahayikkanam .Enne kondu aavunnathu njaanum cheyum🙏🙏🙏 please...Ningal orumichu cinemayill abhinayichavaralle 😔🙏🙏🙏 please Help him.Njaan paranjathu ishpettilengil sorry
    Any way tnx for reply🙂🙂🙂🙏🙏🙏❤️❤️❤️ ALWAYS.with u Ajayan chetta

  • @althafrahmantc2198
    @althafrahmantc2198 2 ปีที่แล้ว +7

    Pakru Chettan Polichu 👍🏻👌🏻

  • @SKTUBESHORTSVIDEOS88S
    @SKTUBESHORTSVIDEOS88S 2 ปีที่แล้ว +12

    അടിപൊളി ചേട്ടൻ ഗോഡ് blees you life long u family' കൂടുതൽ കൂടുതൽ നങ്ങളെ ചിരിപ്പിക്കാനം ചിന്തിക്കാനും നല്ല സിനിമകൾ നങ്ങൾ പ്രതീക്ഷിക്കുന്നു ചേട്ടൻ,❤️❤️❤️❤️❤️❤️❤️

  • @MaheshMimics
    @MaheshMimics 2 ปีที่แล้ว +35

    Superb pakru chetta❤️🥰

  • @vimitharamesan2464
    @vimitharamesan2464 2 ปีที่แล้ว +9

    അടിപൊളി, സൂപ്പർ ഫാമിലി.

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว +3

    അജയേട്ടന്റെ വീഡിയോ എന്നും കാണുന്ന വ്യക്തിയാണ് ഞാൻ..
    എനിക്ക് അജയേട്ടനെ കാണാൻ ഒരു പാട് ആഗ്രഹമുണ്ട്.. സാതിക്കുമോ?.
    ഒരു കുക്കിംഗ്‌ വീഡിയോ യും പ്രതീക്ഷിക്കുന്നു ....

  • @ponnammajohnson6358
    @ponnammajohnson6358 ปีที่แล้ว

    ആജയകുമാർ ചേട്ടൻ, ഒരുപാട് സന്തോഷം, താങ്കൾ ഓളസ യിൽ അല്ലേ ഞാൻ കോട്ടയം ഉണ്ട്‌ എന്നെങ്കിലും നേരിൽ കാണാം. വൈഫ്നും മോൾക്കും ഹായ് 🌹🌹🌹❤❤❤🎉🎉

  • @sreedeviss9688
    @sreedeviss9688 2 ปีที่แล้ว +2

    Video super👍❤️Molunu abhinayikkan ishttamano...Molune othiri ishttanu😘😘

  • @mohandasshivan860
    @mohandasshivan860 2 ปีที่แล้ว +5

    Annan nmmude changaaa💚💛🧡💜🖤💙

  • @ssajithasajitha5800
    @ssajithasajitha5800 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ടമാണ് ഈ കുടുംബം

    • @ssajithasajitha5800
      @ssajithasajitha5800 2 ปีที่แล้ว

      പക്രു ചേട്ടൻ പണ്ട് വന്നിട്ടുണ്ട് എന്റെ നാട്ടിൽ ഒരു കല്യാണത്തിന് മല്ലപ്പള്ളി പെരുംമ്പെട്ടി ന്നു പറയുന്ന സ്ഥലത്ത് ഓർമ്മ ഉണ്ടോന്നറിയില്ല

  • @lifestoriesofkaitharam3496
    @lifestoriesofkaitharam3496 2 ปีที่แล้ว +4

    ഒരുപാട് ഇഷ്ടം മൂന്നു പേരെയും ❤❤❤

  • @deepthilk643
    @deepthilk643 2 ปีที่แล้ว +3

    സൗണ്ട് ഇല്ല ഗായത്രി പറയുന്നത് കേൾക്കുന്നില്ല പക്രു 👍👍❤

  • @somankb7196
    @somankb7196 2 ปีที่แล้ว +2

    മോളു മിടുക്കി ആണ് അജയേട്ടാ ♥️💓👍

  • @onion2674
    @onion2674 2 ปีที่แล้ว +7

    അടിപൊളി ഫാമിലി😇😇

  • @rameshtrinity1996
    @rameshtrinity1996 2 ปีที่แล้ว +5

    Ajay your family super 🙏 super speach

  • @siva-lo6ve
    @siva-lo6ve 2 ปีที่แล้ว +3

    Moru, meenkari poli ❤️❤️

  • @sreedeviss9688
    @sreedeviss9688 2 ปีที่แล้ว +2

    Next videok waitting aayirikkum👍

  • @BabysavithaM
    @BabysavithaM ปีที่แล้ว +1

    പക്രു ❤വാവക്കും എല്ലാവർക്കും 🥰🙏

  • @ealiammadas9246
    @ealiammadas9246 2 ปีที่แล้ว +2

    Nalla fluent Aya samsaram keep it up

  • @dreamworldofsabin
    @dreamworldofsabin 2 ปีที่แล้ว +2

    ഞങ്ങൾക്ക് കാണാൻ ആഗ്രഹം ഉണ്ട് ചേട്ടാ ഒരു ദിവസം സാധിക്കുമോ ❤️

  • @ushamizpah
    @ushamizpah 2 ปีที่แล้ว +3

    എല്ലാ ചോദ്യങ്ങളും ഓർത്ത് മറുപടി കൊടുത്തല്ലോ 👍👍😊

  • @s___j495
    @s___j495 2 ปีที่แล้ว +1

    മകൾ ഇത്രേം ആയോ എന്താ പഠിക്കുന്നേ ഏത് ക്ലാസിൽ ആണ് ❤

  • @Nimmytalks
    @Nimmytalks ปีที่แล้ว

    പക്രു ചേട്ടന്റെ കോട്ടയത്ത്‌ ഉള്ള വീട്ടിൽ 1 year താമസിക്കാൻ ഭാഗ്യം ഉണ്ടായി ❤️

  • @jijisugathan4108
    @jijisugathan4108 2 ปีที่แล้ว +1

    Deeptha Keerthy

  • @beenavenugopalannair
    @beenavenugopalannair 2 ปีที่แล้ว +4

    Nalla presentation 👍

  • @sasikalagopalan1202
    @sasikalagopalan1202 2 ปีที่แล้ว +1

    വളരെ ഇഷ്ടമാണ് അജയ് ആൻഡ് ഫാമിലി

  • @padmad8965
    @padmad8965 2 ปีที่แล้ว +1

    അജയനെയും ഫാമിലിയെ യും ഇഷ്ട്ടം 🙏🙏

  • @colorsshorts8344
    @colorsshorts8344 2 ปีที่แล้ว +4

    Vidio petttannu thirnnupoya pole thonni.
    Pinne chetande kalyana vidio Oru divasam kanikanatto....

  • @Patrongamingpubg
    @Patrongamingpubg หลายเดือนก่อน

    He talking style 🤌🎉 matured person ♥️

  • @rejithapu7524
    @rejithapu7524 2 ปีที่แล้ว +1

    🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം പക്രു ചേട്ടാ 🥰🥰❤️❤️

  • @user-fo2dl7rp1t
    @user-fo2dl7rp1t 2 ปีที่แล้ว +1

    Makalkk cinimayil chance kittiyaal Ayakkumo?

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 2 ปีที่แล้ว +4

    God bless Family👪

  • @reneena_official
    @reneena_official 2 ปีที่แล้ว +1

    Chettan thanne oru inspiration aan enikk

  • @imtninja3182
    @imtninja3182 หลายเดือนก่อน +1

    GodBlessYourFamily

  • @drishyavudya7586
    @drishyavudya7586 2 ปีที่แล้ว +2

    സൂപ്പർ ഫാമിലി🥰😍♥😘😘❤💞💥💥💪💪😍🥰😍♥♥👍👍👍👍

  • @akhilesht3
    @akhilesht3 2 ปีที่แล้ว +3

    Nice episode..😍😍

  • @neethasdreams8361
    @neethasdreams8361 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടം മൂന്നു പേരെയും

  • @mohandasshivan860
    @mohandasshivan860 2 ปีที่แล้ว +1

    Amma 💙 Wife 💛 Mole 💚

  • @ReemReem-zn2qh
    @ReemReem-zn2qh 2 ปีที่แล้ว

    അയ്യോ എനിക്ക് ഏറെ ഇഷ്ടം ആണ് അവിയൽ, സൂപ്പർ

  • @praveenaprakashaj2383
    @praveenaprakashaj2383 2 ปีที่แล้ว +3

    Cute family. ❤️❤️❤️

  • @flowerslove.2649
    @flowerslove.2649 2 ปีที่แล้ว +3

    Haiii ..ajichettttaa &family 🥰🤍🤍

  • @nilavinte_kamukan
    @nilavinte_kamukan 2 ปีที่แล้ว +2

    പക്രുച്ചേട്ടാ..😍
    പരിഗണിക്കുമോ എന്നറിയില്ല,എങ്കിലും ഞാനൊരു ചോദ്യം ചോദിക്കാം..🤗
    ജീവിതത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പാട് അനുഭവിച്ച സമയം ഏതാണ്.?

  • @prajithkailasam
    @prajithkailasam 2 ปีที่แล้ว +6

    അടിപൊളി എപ്പിസോഡ് ❤️❤️❤️❤️❤️

  • @petsjunctionpetsfarm459
    @petsjunctionpetsfarm459 2 ปีที่แล้ว +3

    എന്റെ ചോദ്യത്തിന് മറുപടി തന്നതിന് ഒരുപാട് നന്ദി...🙏🏻❤️

  • @binoyjoseph7311
    @binoyjoseph7311 ปีที่แล้ว

    എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടമാണ് എന്ത് എന്ന് അറിയില്ല ഞാൻ ചേട്ടനെ ആദ്യം കാണുന്നത് 'പെരുമ്പാവൂര് അമ്പലകു ള ത്തിൽ വച്ചാണ് ചേട്ടനെrകു ടെ ടിനി ടോമം ഉണ്ടായിരുന്നു ഞാൻ കുളിക്കുകയാരുന്നു വളരെ വിഷമത്തിൽ ആയിരുന്നു നിങ്ങൾ രണ്ടു പെരും അന്ന് നിങ്ങൾ സിനിമയിൽ ഒന്നും അല്ലായിരുന്നു നമ്മൾ എന്ന് രക്ഷപെടും അത് ആയിരുന്നു സംസാരം എടെക്ക് എന്നേ ഒന്നു നോക്കി കുളത്തിൻ്റെ ചുറ്റും നിക്കുന്ന മരങ്ങൾ നിറയെ വവ്വാല് വർഷങ്ങൾ എത്ര കടന്നു പൊയി ഇന്നലെ കണ്ടതു പൊലെ ജയറാമെട്ടെനെ കാണാനായിരിക്കും അവിടെ വന്നത് എവിടെ യൊ എന്തൊപരിപാടികഴിഞ്ഞു വന്നതായിരിക്കാം എല്ലാം ഇന്നലെ കഴിഞ്ഞ തു പൊലെ

  • @Ayishuzz-4
    @Ayishuzz-4 2 ปีที่แล้ว +1

    Uncle njn unclinte oru big fanan🥰❤️

  • @prajilakk7279
    @prajilakk7279 2 ปีที่แล้ว

    Hi ethra ethra pramugha vyakthikal swapnam pòlum Kaanan kazhiyatha vyakthikal alle bagyam

  • @shyamchandrasekharan
    @shyamchandrasekharan 2 ปีที่แล้ว +2

    Beautiful family really love you sir❤️❤️🥰 , Sir nothing is visible in the picture now, it is very sad😔

  • @beautifuljournies9015
    @beautifuljournies9015 2 ปีที่แล้ว +4

    Beautiful family 🌹🌹🌹😍

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 2 ปีที่แล้ว +5

    Daily must watch episodes in the morning, full of positive energies 😍🥰💓

  • @praveens1279
    @praveens1279 2 ปีที่แล้ว

    Simi and Gayathri...here mother and daughter..,😀

  • @renjiabhiss5715
    @renjiabhiss5715 2 ปีที่แล้ว +5

    👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം🙏..

  • @harithakrishnan9351
    @harithakrishnan9351 2 ปีที่แล้ว +1

    😂അടിപൊളി ആയി ഉത്തരം പറഞ്ഞല്ലോ ചേട്ടൻ

  • @zareehasworld7943
    @zareehasworld7943 2 ปีที่แล้ว +1

    വൈഫിന്റെ സൗണ്ട് കേൾക്കാൻ പറ്റുന്നില്ല ട്ടോ.... ഒന്ന് ഉറക്കെ പറയോ....പ്ലീസ്

  • @yoimfreak2096
    @yoimfreak2096 2 ปีที่แล้ว +3

    Pakru chetan pande powli vibe ane ❤

  • @pdmedia_official
    @pdmedia_official 2 ปีที่แล้ว +4

    പൊളി ❤️

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 ปีที่แล้ว +2

    Waiting for your wedding video ❤

  • @ajith5492
    @ajith5492 2 ปีที่แล้ว +1

    Chetta...supeerr....

  • @rasheenafirosh5136
    @rasheenafirosh5136 2 ปีที่แล้ว

    Konji chettaa.... Ettavum abhimanam toniya nimisham.... Adupole ettavum sangadam thonniya nimisham ?? ¿

  • @KillerShark1
    @KillerShark1 9 หลายเดือนก่อน

    Hi Enna und ? Proper evida? Mol cook cheyyumo apo? Adipoli

  • @shafeekkilt
    @shafeekkilt ปีที่แล้ว

    Chettane ella workum mudangathe kanum love from Lakshadweep peoples🙏🙏🙏

  • @rajanius01
    @rajanius01 หลายเดือนก่อน

    Lovely family ❤❤❤❤

  • @shafeedanaseer5132
    @shafeedanaseer5132 2 ปีที่แล้ว +1

    സൂപ്പർ മോളു 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @smithapallikuniyil5862
    @smithapallikuniyil5862 2 ปีที่แล้ว +2

    Beautiful famly...god bless you

  • @anittamathews9612
    @anittamathews9612 13 ชั่วโมงที่ผ่านมา

    Last answer ❤

  • @radhalakshmi3121
    @radhalakshmi3121 2 หลายเดือนก่อน

    Nice family 👪❤God bless you 🙏❤🎉

  • @rockeygaming206
    @rockeygaming206 2 ปีที่แล้ว +2

    Pakru മാമൻ ഒരു hai തരാമോ

  • @ushamohanlal9298
    @ushamohanlal9298 หลายเดือนก่อน

    Very good family ❤

  • @SherinThomas-gs9jj
    @SherinThomas-gs9jj 2 ปีที่แล้ว

    ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സമയം ഏതാ

  • @selvam8141
    @selvam8141 2 ปีที่แล้ว +2

    தமிழ்நாடு 👍👍👍

  • @shafeekkilt
    @shafeekkilt ปีที่แล้ว

    Hii chetta i m shafeeqkiltan from Lakshadweep othiri sneham chettanodu God bless you chetta ❤🙏🙏☺ kanan oru pad agraham und

  • @pushpajak9213
    @pushpajak9213 2 ปีที่แล้ว

    New subscriber Anu nalla eshtamai molu love you family 😍😍😍 pushpajaj jayaraj kannur

  • @safaart9752
    @safaart9752 2 ปีที่แล้ว

    Pakru chettan uyireee😍😍😍😍😍😍😍😍😍😍😍

  • @sarathak3022
    @sarathak3022 2 ปีที่แล้ว +2

    Pakru chetaa 🥰

  • @jithine.s6769
    @jithine.s6769 2 ปีที่แล้ว +4

    😍❤️❤️