എനിക്ക് ഒരു പെൺകുട്ടിയെ തന്നെ ഇഷ്ടമാണെന്നു വീട്ടിൽ പറഞ്ഞപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • My Instagram : / aaryaanoop
    Facebook : / simplysillythings
    Thankyou all for immense love and support you have given me.
    Love you all...
    For Enquiry contact me at : simplysillythings@gmail.com

ความคิดเห็น • 637

  • @myreaction4752
    @myreaction4752 2 ปีที่แล้ว +852

    അച്ഛൻ കഥാപാത്രം എനിക്കിഷ്ടപ്പെട്ടു 🥰

  • @rubingeorge98
    @rubingeorge98 2 ปีที่แล้ว +671

    പ്രേമിക്കാത്തവർ ആയി ആരും തന്നെ ഇല്ല.... One side ആണേലും two side ആണേലും..... ❤️❤️❤️❤️ഈ കമെന്റ് കാണുന്ന നിങ്ങൾക്കും ഉണ്ടാകും ഒരു പ്രണയം... ചിലപ്പോ പറഞ്ഞിട്ടുള്ളത്, ചിലപ്പോ പറയാൻ പേടിക്കുന്നത്, ചിലപ്പോ പറയാൻ ആഗ്രഹിക്കുന്നത്.... 😍😍😍😍😍

    • @roshnir.s6332
      @roshnir.s6332 2 ปีที่แล้ว +40

      Enikk oraaala ishttm a but a chettan married aanann arinjappo late aayi . But still I love him😭

    • @roshnir.s6332
      @roshnir.s6332 2 ปีที่แล้ว +14

      Addictive

    • @SimplySillyThings
      @SimplySillyThings  2 ปีที่แล้ว +24

      ♥♥

    • @SanjuSanju-un4oy
      @SanjuSanju-un4oy 2 ปีที่แล้ว +12

      enik two side line ondarnnu age manassilayappo vendann vechu😢enik chettane kalum 9 months muthath aanu😥😥enik ok ayirnnu but Chettan ok alla🙂 but still I love him and he loves me .❤️❤️

    • @suja605
      @suja605 2 ปีที่แล้ว +22

      @@roshnir.s6332 please don't go ahead. manasil snehikunnathimn kuzhapam illa. but ayaalde bharyane cheat ചെയ്യാൻ ഇട വരരുത്.

  • @Ragedabhix
    @Ragedabhix 2 ปีที่แล้ว +1349

    Great Concept 🔥
    ചെറിയ കുട്ടികൾ മുതൽ കാണുന്ന ഈ ചാനലിൽ LGBTQ Community യെ represent ചെയ്യുന്ന Video ചെയ്ത ആര്യ ചേച്ചിക്ക് salute...👏🤗🌈

    • @jiya-07
      @jiya-07 2 ปีที่แล้ว +6

      Hloii 😌👻🏃‍♀️

    • @Ragedabhix
      @Ragedabhix 2 ปีที่แล้ว +5

      @@jiya-07 😌
      Heyy Chugano😹🤓

    • @jiya-07
      @jiya-07 2 ปีที่แล้ว +7

      @@Ragedabhix Classum examum okke eshtam pole ullathukond parama sukham 😌😹
      What about you !? 🙃✨️

    • @Ragedabhix
      @Ragedabhix 2 ปีที่แล้ว +3

      @@jiya-07 Same Pitch 😌😹....🤧

  • @ramesh1254
    @ramesh1254 2 ปีที่แล้ว +140

    ചേച്ചി ഇങ്ങനോരു കൺസെപ്റ്റ് എടുത്തതിനു തന്നെ വലിയൊരു കയ്യടി👏👏👏👏

    • @RuhiJannah
      @RuhiJannah 4 หลายเดือนก่อน

      😱

  • @unknownperson3763
    @unknownperson3763 2 ปีที่แล้ว +146

    ഇതിലെ അച്ഛനെ കണ്ടപ്പോ ശ്രുതി സിതാരയുടെ അച്ഛനെ പോലെ തന്നെ ഇത്പോലെ ഒരു അച്ഛൻ ഉള്ളോണ്ട് ആണ് ഇന്ന് ആ ചേച്ചി ഇത്രയും ഉയരത്തിൽ എത്തിയത് ഇത്പോലെ ഉള്ള പേരെന്റ്സ് എല്ലാ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ 💞 hats off to you chechi ingane subjectill vdo ചെയ്തതിനു 🥰, ❤‍🩹

  • @seethalminesh4478
    @seethalminesh4478 2 ปีที่แล้ว +39

    ഒരിക്കലും നമ്മൾ നാട്ടുകാരെയും ബന്ധുക്കളെയും പേടിച്ചു ജീവിക്കരുത്.

    • @sebastianchacko8607
      @sebastianchacko8607 2 หลายเดือนก่อน

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 👍👍👍👍

  • @roys1688
    @roys1688 2 ปีที่แล้ว +545

    You nailed it with today’s content Arya! Ippozhum maatthi nirthunna oru samuhathinu venda reedhiyil oru messsge ethikan Aryayude ee channel oru pathway koodi aanu. Well done! Expecting more awareness videos to open the eyes of the public!

  • @shivaparvathy375
    @shivaparvathy375 2 ปีที่แล้ว +218

    Great job chechy... LGBTQIA+ കമ്മ്യൂണിറ്റി യെ കുറിച്ച് അറിയാത്തവർ ഇപ്പോഴും ഉണ്ട്.... കൊച്ചുകുട്ടികൾ പോലും കാണുന്ന ഈ ചാനലിൽ ഇതുപോലൊരു CONTENT എടുത്തതിന് HATS OF YOU..... 💞💞💞🤗🤗🤗

  • @brindaknaveen3402
    @brindaknaveen3402 2 ปีที่แล้ว +143

    New Normal content polich chechi 🥰✨️

  • @risanarisana7786
    @risanarisana7786 2 ปีที่แล้ว +137

    hat's of chechi❤️ഇങ്ങനെയുള്ള അച്ചന്മാർ ആവണം... മക്കളുടെ മനസ്സറിഞ്ഞു അവരെ കുറ്റപ്പെടുത്താതെ അവരുടെ മാനസികാവസ്ഥ മനസിലാക്കുന്ന അച്ഛൻ ❤❤super concept

  • @sanalsunny7177
    @sanalsunny7177 2 ปีที่แล้ว +121

    കലികപ്രസക്തമായ ഒരു വിഷയം ലളിതമായി കൃത്യതയോടെ അവതരിപ്പിച്ചിരിക്കുന്നു.. Loved it❤... അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ

  • @beenasiby3304
    @beenasiby3304 2 ปีที่แล้ว +267

    No words to explain....... everything is perfect .......your acting,content selection etc....🤗🤗Really loved it😍😍😍

  • @Primeranking15
    @Primeranking15 2 ปีที่แล้ว +149

    ഈ concept എടുത്ത ചേച്ചിക്ക് ഒരു സല്യൂട്ട് 🔥❣️, ആര്യേച്ചി you nailed it 🥳

  • @jesnasajith133
    @jesnasajith133 2 ปีที่แล้ว +46

    Content adipoli,👌
    A message to society🤗
    Chechide ella vdeosum kanarund adyayitta chechide vdeonu comment idunne😍,
    - A big fan 😘

  • @Shayan_shaa
    @Shayan_shaa 2 ปีที่แล้ว +10

    Adipole chechi,
    ശെരിക്കും എനിക്ക് നല്ല വിഷമം undayirunu.
    ഇങ്ങനെഉള്ള കാര്യങ്ങൾ അവരുടെ വീട്ടിൽ അറിയുമ്പോൾ എന്താകും അവസ്ഥ എന്ന് ആലോചിച്ചിട്ട് .
    എന്തായാലും ചേച്ചി അത് നല്ല രീതിയിൽ അവതരിപ്പിച്ചു.

  • @Cute_girl2424
    @Cute_girl2424 2 ปีที่แล้ว +37

    Amazing content ☺️☺️☺️☺️ katta wating ayirunu chechi 🔥🔥🔥🥰🥰🥰🥰🥰🥰🥰🥰

  • @aparnaps101
    @aparnaps101 2 ปีที่แล้ว +53

    പിന്നെ നീ എന്ത് ചെയ്യാൻ പോകുവാ.. സന്യസിയ്ക്കാൻ പോകുവാണോ.
    99% അമ്മമാരുടെയും അറ്റ കൈ ചോദ്യം 🤭🤭

  • @sreelakshmis5381
    @sreelakshmis5381 2 ปีที่แล้ว +37

    chechi njan oru 14 year old girl ahnu..but njan ee karyathod 100 % support cheyyunnu..love have no gender identity..nammude society ee karyathod support cheythirunnengil.........

  • @sindusindu7278
    @sindusindu7278 2 ปีที่แล้ว +72

    aunty ude interview super aiyurunnu aunty well done 👏✔

  • @rugminikv2029
    @rugminikv2029 2 ปีที่แล้ว +253

    School home work aparatha cheyyavo

  • @meenuks5532
    @meenuks5532 2 ปีที่แล้ว +148

    Today's content is just awesome. LGBTQ concept eduthathu thanne superb. Orupad perku athine patti manasilakan sadhikum inganathe videosilude. Superb Arya chechi❤😍

  • @nisimol3349
    @nisimol3349 2 ปีที่แล้ว +43

    Chechi oru school day to night apaaratha cheyyumo...😊

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +98

    ചേച്ചിടെ വീഡിയോ എല്ലാം നല്ല രസമാ കണ്ടോണ്ടിരിക്കാൻ 👍👍സൂപ്പർ acting 🥰🥰🥰

  • @adrija_lakshmi
    @adrija_lakshmi 2 ปีที่แล้ว +42

    Respect all gender
    Am proude in my identity
    Proude to be a transgender❤❤

  • @anuanu-ti8oz
    @anuanu-ti8oz 2 ปีที่แล้ว +11

    Chechi, videosum conceptum ellam adipoli🥰 dailog delivery kurach speed kurakkanamtto

  • @ananyasuresh3021
    @ananyasuresh3021 2 ปีที่แล้ว +27

    Amazing topic Arya chechi 🔥
    Just loved it ❤️
    Iniyum social awareness create cheyyan videos undakkum enn pratheekshikkunnu💕

  • @Kuttan.Pravelil
    @Kuttan.Pravelil 2 ปีที่แล้ว +64

    Hats off to you Arya! You are beyond amazing ❤️🌈

  • @sisterssquad3095
    @sisterssquad3095 2 ปีที่แล้ว +36

    Revolution through videos🔥🔥🔥really loved it chechiii...ur acting&the content❤️❤️🥰

  • @itsmemaya9735
    @itsmemaya9735 2 ปีที่แล้ว +85

    Engane sadhikkunnu ithrayum kadhapathrangl chyyan enthayalum adipoli❤️❤️❤️🔥🔥🔥🔥😂

  • @sw_at_hy
    @sw_at_hy 2 ปีที่แล้ว +20

    Chechi pink top online nnu vallom aahno...aanel link idaamoo..super aayitt und ...video yum super aatto..

  • @sebastianmathewmathew7273
    @sebastianmathewmathew7273 2 ปีที่แล้ว +38

    ചേച്ചി വീഡിയോ സൂപ്പർ ആയിരുന്നു 4:45 ആണ് ഞാൻ സ്കൂളിൽ നിന്ന് വന്നത് അപ്പോൾ ആണ് ചേച്ചിയുടെ വീഡിയോ ഉണ്ട് എന്ന് മനസ്സിൽ ആയത് ഇപ്പം ഞാൻ വിഡിയോ കണ്ടു സൂപ്പർ വീഡിയോ ആയിരുന്നു ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥😍😍😍

  • @aromalkrishnamohan9638
    @aromalkrishnamohan9638 2 ปีที่แล้ว +20

    Firstly ee oru content edukkan olla dairyathin hats off.... Such a good message....ithokk kndittenkilm samooham onn nannavatte..... ingnathe achanmare aanu vendath....bt unfortunately ithokk kadhayil nadakkum.....ingne okk chinthikn pattiyirunnel lokam enne nannayi pokumarunnu..... ingne chinthikunna achanammamar undavatte......
    THANK YOU FOR THE GREAT MESSAGE 💝💝

  • @totustuus2610
    @totustuus2610 2 ปีที่แล้ว +24

    Otta video yil thanne ithrem awareness.. Chechi introvert discrimination ne patti oru video cheyyumo.. LGBT community de karyam pole thanne aanu ivarudem karyam.. Vattu Aanu ennu paranju orupadu per kali aakunnu.. Vellatha pressure aanu.. Nammude identity hide cheyth jeevikkunnath vellath suffocation aanu😭

  • @ayshaifaza3
    @ayshaifaza3 2 ปีที่แล้ว +36

    Sooper video
    😍
    Njan interview kandu Adipoli ayirunnu 👍😘

  • @abishaprakash1717
    @abishaprakash1717 2 ปีที่แล้ว +47

    Interview കണ്ടതിന് ശേഷം വീഡിയോ കാണുംനേരം ചേച്ചിയോട് വല്ലാത്ത respect തോന്നുന്നു ❤anyway nice video 💝💝

  • @geethugirija4097
    @geethugirija4097 2 ปีที่แล้ว +10

    നിങ്ങൾ നല്ലൊരു വ്യക്തിയാണ്.. ❤️❤️❤️

  • @suja605
    @suja605 2 ปีที่แล้ว +36

    Love is too beautiful of a thing to be divided by gender❤️🌈good going Arya❤️

  • @utharathumbayil4912
    @utharathumbayil4912 2 ปีที่แล้ว +30

    Great message to our society 👏 👍 👌 🙂 😀

  • @nisimol3349
    @nisimol3349 2 ปีที่แล้ว +15

    Chechide videokku vendi katta waiting aayirunnu 🤩

  • @aswinlekshman1092
    @aswinlekshman1092 2 ปีที่แล้ว +33

    Thought provoking one dude.... You did a great job.... Keep going🦋😇

  • @remyasuresh7146
    @remyasuresh7146 2 ปีที่แล้ว +35

    Interview kandayirunu congrats chechi🥰

  • @Mariajames249
    @Mariajames249 2 ปีที่แล้ว +10

    Chechi... Ellam viedosum adipoli aanhu... 💫😘

  • @sameerasamad6609
    @sameerasamad6609 2 ปีที่แล้ว +13

    Chechi yude videokk vendi waiting aayirunnu ♥️

  • @ponnu44
    @ponnu44 2 ปีที่แล้ว +18

    ഇങ്ങനെ ഒരു video ഇട്ടത് നന്നായി എന്റെ doubt ആരോട് ചോയ്ക്കും എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു 😒🥺അറിയുന്ന ആരേലും പറഞ്ഞു തരുവോ ☺️ഞാൻ ഒരു teenager ആണേ.. എനിക്ക് girls നോട്‌ ഇഷ്ടം തോന്നാറുണ്ട് 😮പക്ഷെ എനിക്ക് അറിയില്ല എന്ത്‌ ആണെന്ന് 😔എനിക്ക് ആകെ confusion ആണ് 😢മറ്റൊരു girl attractive ആയി തോന്നുന്നത് normal ആണോ 🥺

    • @soudhanizam3941
      @soudhanizam3941 2 ปีที่แล้ว +4

      അതൊക്കെ നോർമൽ ആണ് ...

    • @ponnu44
      @ponnu44 2 ปีที่แล้ว +2

      @@soudhanizam3941 😃thankyou 😊

    • @janeefashifa2988
      @janeefashifa2988 2 ปีที่แล้ว +3

      It's a normal matter dear. 🙌

    • @AngelBerry-sc4qm
      @AngelBerry-sc4qm ปีที่แล้ว +1

      Normal ahda chilar ithentho mosham karyamaiyitta kanunne agne arum parayunnath kelkkande avishyam illa.

  • @malavikas3196
    @malavikas3196 2 ปีที่แล้ว +39

    The content is of great quality and chechi thank you so much for making such a awesome video on such a significant issue

  • @karthumolm9373
    @karthumolm9373 2 ปีที่แล้ว +12

    Superb content chechii... You nailed it...🌈🌈

  • @sinuanu2202
    @sinuanu2202 2 ปีที่แล้ว +14

    Waiting aayirunnu aarya chechii💞🥰

  • @rxyt5906
    @rxyt5906 2 ปีที่แล้ว +54

    Great concept 🙂💗💗 giving good message to society well done sis ❤️❤️❤️👏🥰🥰😍keep going dear 😊 🥰😍just awesome ❤️ everything perfect sis ❤️

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +13

    Aaryayude ella veshangalum ella vediosum enikku othiri othiri ishtamanu.........kooduthal ishtam aarya aaninte (mail) vesham act cheyyunnathanu.......Super ....Good message

  • @archanaramesh7905
    @archanaramesh7905 2 ปีที่แล้ว +27

    Arya chechi acting vere level 🥰❤️✨️ealla characterum poli ayittund chechi ❤️keep going Arya chechi ❤️💫

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +3

    അച്ഛന്റെ ക്യാരക്ടർ.. അടിപൊളി.. മകളെ മനസിലാക്കിയ അച്ഛൻ... അമ്മയും..👌👌👌... പിന്നെ ഈ.. വിഡിയോയിൽ പറഞ്ഞിരിക്കുന്ന.. കാര്യങ്ങളെല്ലാം.. ഇന്നത്തെ സമൂഹം accept ചെയ്തിരിക്കുന്നു.. പരിഹാസവും മറ്റും.
    കുറഞ്ഞു കൊണ്ടിരിക്കുന്നു.. എന്തായാലും വീഡിയോ.. അടിപൊളി.. 👌👌👌👌👏👏👏💕💕t

  • @ljvlogs2954
    @ljvlogs2954 2 ปีที่แล้ว +14

    Superb acting ... really awesome chechi 😍

  • @Sanah813
    @Sanah813 2 ปีที่แล้ว +19

    Girls hostel avastha onnukoodi cheyyamo i really like it

    • @diya2216
      @diya2216 2 ปีที่แล้ว +2

      Yes

  • @MariamMeha
    @MariamMeha 11 หลายเดือนก่อน +2

    Ore samayam santhoshavum (seeing a supportive achan) kannunirayichathum aaya episode.. Kudos...❤

  • @anjanaskp
    @anjanaskp 2 ปีที่แล้ว +24

    Good content and great performance chechii ❤️❤️❤️❤️❤️❤️❤️❤️

  • @invertedviews
    @invertedviews 2 ปีที่แล้ว +6

    Nalla topic..ithile achane pole elavarum karyangal manasilakial ikkaryangoke normal aayene ❤️Nice presentation

  • @anuragk.s.
    @anuragk.s. 2 ปีที่แล้ว +17

    Great content chechi 🤗🤗

  • @Arun_V_kumar_
    @Arun_V_kumar_ 2 ปีที่แล้ว +10

    Very good message 🥰. Hat's off to you 👏🏻👏🏻👏🏻👍🏻

  • @adithya5039
    @adithya5039 2 ปีที่แล้ว +10

    Kaalam etra kazhinjalum ithokke dahikkatha Kure aalukal ippozhum und ...

  • @nibinbabu7608
    @nibinbabu7608 2 ปีที่แล้ว +153

    As a homosexual person really happy to see this video 🦋💖 you done a great job chechi. I hope every parents accept their children in their own identity like my parents 💖 yes it's normal, thank you sommuch for try to understand us 💖🦋so proud 🏳️‍🌈

  • @anaanafathima3245
    @anaanafathima3245 2 ปีที่แล้ว +13

    Chechi oru rakshayum illa super video ❤❤❤😘😘

  • @abhiramma134
    @abhiramma134 2 ปีที่แล้ว +20

    Content and concept👏👏

  • @princyprasad5362
    @princyprasad5362 2 ปีที่แล้ว +21

    A video with lot of meaning ❤️

  • @ajmiya
    @ajmiya 2 ปีที่แล้ว +4

    Chechiide family e kond vrnm vediyoyil
    Avare okke parijayapeduthanm 😍❣️

  • @aleemathsuhana4705
    @aleemathsuhana4705 2 ปีที่แล้ว +13

    The only channel of content creator I subscribed which is you... Now I understood that it was my right decision, Cuz your proving that day by day🙂🖤🙌

  • @renzo1602
    @renzo1602 2 ปีที่แล้ว +15

    Good message to our society 🥰

  • @Nanduz667
    @Nanduz667 2 ปีที่แล้ว +15

    Ennathem pole adi poli 💕❤️❣️

  • @faseelanavas4622
    @faseelanavas4622 2 ปีที่แล้ว +4

    Ella character elum chechi super ane ♥️
    Ellam reall ayitt thonnum🥳

  • @reebaanish5880
    @reebaanish5880 2 ปีที่แล้ว +8

    Super Arya chechi today's content is Superrrrr love it 💖💖💖💖💖💖💖💖💜💜💜💜💜💜💜💜💜💜💜🥰🥰🥰🥰🥰🥰

  • @craftycreators3214
    @craftycreators3214 2 ปีที่แล้ว +16

    Interview pwolich chechi👍👍

  • @shalu.1234
    @shalu.1234 2 ปีที่แล้ว +6

    Ee content edutha chechikk erikkatte oru kuthirapavan😘🥰

  • @crazycousins6918
    @crazycousins6918 2 ปีที่แล้ว +5

    ഈ topic എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു 😍😍 സൂപ്പർ വീഡിയോ ❤🤩🤩

  • @anjanakm2742
    @anjanakm2742 2 ปีที่แล้ว +32

    ചേച്ചി അടിപൊളി കലക്കി 👏👏👏👏👏👏😊😊😊😊

  • @shaniponnus7328
    @shaniponnus7328 2 ปีที่แล้ว +6

    Very good message given in Indian society 😊😊

  • @fazilathasni5746
    @fazilathasni5746 2 ปีที่แล้ว +18

    🌈🌈🌈
    Awesome work aryachechy👏🏼

  • @itzme5000
    @itzme5000 2 ปีที่แล้ว +10

    A good message to the society👏👏

  • @shanhasworld4106
    @shanhasworld4106 2 ปีที่แล้ว +17

    Part-2 veenam

  • @Rafa_yoon0
    @Rafa_yoon0 2 ปีที่แล้ว +17

    One side love cheyyo❤

  • @yusoq_
    @yusoq_ 2 ปีที่แล้ว +17

    Great message 🏳️‍🌈👍

  • @wonderwomen1156
    @wonderwomen1156 2 ปีที่แล้ว +9

    Great chechi..... Great work🥰🥰👌👌👌👌👌👌👌👌👌👌👌👌

  • @saniyatreesajoel6790
    @saniyatreesajoel6790 2 ปีที่แล้ว +6

    Great concept and valuable meassage to society❤️❤️keep it up👍

  • @adithyasuresh9955
    @adithyasuresh9955 2 ปีที่แล้ว +29

    Adipwoli content 🙂😊💥NYC daaa chechide enalla contents aaahn acting adhilum pwoli 🥰😚😚😚

  • @dyuthiamol
    @dyuthiamol 2 ปีที่แล้ว +6

    Hi അര്യ ചേച്ചി ചേച്ചിയുടെ വീഡിയോസ് എനിക്ക് ഒത്തിരി ഇഷ്ടമാണ് , ചേച്ചി ഒരു content ചെയ്യാമോ please content te പേരാണ് types of Ads . Please do it

  • @Arya-o4u9y
    @Arya-o4u9y 2 ปีที่แล้ว +4

    Chechi hats of you❣️🥺🔥
    Ithokke aanu content❣️❤️

  • @aprildevil2778
    @aprildevil2778 2 ปีที่แล้ว +4

    Thank you chechi, I hope every parents understand these.

  • @snigu4real
    @snigu4real 2 ปีที่แล้ว +5

    It's sad when father also think like mother

  • @akshay6742
    @akshay6742 2 ปีที่แล้ว +16

    Do more videos about lgbt community.... You can definetly influence some people 's mindset...

  • @angeljose5586
    @angeljose5586 2 ปีที่แล้ว +6

    Great concept to the society my dr.....

  • @kalyanisuresh7478
    @kalyanisuresh7478 2 ปีที่แล้ว +12

    Excellent Concept👏👏👏

  • @v3queen710
    @v3queen710 2 ปีที่แล้ว +9

    nalla concept aane 😊 ishtapetu ❤

  • @anjalykrishnai1604
    @anjalykrishnai1604 2 ปีที่แล้ว +11

    Pwoli video✨️ happy to see these topics in your channel and you presented it very well...

  • @Anuh835
    @Anuh835 2 ปีที่แล้ว +12

    Adipoli theme thanne aane chechi ith...innathe community yode parunna nalloru theme aayit enik thonni

  • @fayisathavanad4077
    @fayisathavanad4077 2 ปีที่แล้ว +6

    സ്കൂളിൽ പോകുന്ന പലവിധം chyyo

  • @Abhirahmmi
    @Abhirahmmi 2 ปีที่แล้ว +7

    Great msg to our society✨️

  • @jaimoljoji6776
    @jaimoljoji6776 2 ปีที่แล้ว +17

    Good concept 👍 Giving good message to society well done.🤗
    Keep going sis 🥰

  • @Seeyourself009
    @Seeyourself009 2 ปีที่แล้ว +10

    അത്ര അതികം നല്ല episode ❤️❤️❤️❤️

  • @ayanaammu6527
    @ayanaammu6527 2 ปีที่แล้ว +6

    Nalla concept chechi 💜👏🏻👏🏻

  • @kamalameera
    @kamalameera 2 ปีที่แล้ว +10

    Much relevant topic 👏

  • @prajeeshp9426
    @prajeeshp9426 2 ปีที่แล้ว +11

    ഇതിന്റെ 2nd part വരുവോ

  • @itsmemaya9735
    @itsmemaya9735 2 ปีที่แล้ว +21

    Katta waitin aarnny🔥🔥🔥🔥😂😂