ചില Teenager's Things | Simply Silly Things

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 933

  • @Kalolsav
    @Kalolsav 2 ปีที่แล้ว +940

    Teenagers like plsss 😂

  • @Devika_0001
    @Devika_0001 2 ปีที่แล้ว +1516

    Teenagers ന്റെ വിഷമം അവർക്ക് മാത്രമേ മനസ്സിലാകു 😭🥲

  • @learnielife5553
    @learnielife5553 2 ปีที่แล้ว +177

    ചേച്ചിക്ക് എന്റെ അമ്മയേം ചേച്ചിയേം പരിചയം ഉണ്ടോ.... 😁😁😁😁 ഇജ്ജാതി originality....

  • @anithamurali3304
    @anithamurali3304 2 ปีที่แล้ว +738

    Only teenagers can understand the pain😭😢😢

  • @dreamlessworld7727
    @dreamlessworld7727 2 ปีที่แล้ว +1586

    എല്ലാവരും ഈ stage ഒക്കെ കഴിഞ്ഞിട്ടല്ലേ വരുന്നത്..... എന്നിട്ടും എന്തുകൊണ്ട് നമ്മുടെ parents ന് പോലും നമ്മളെ മനസ്സിലാക്കാൻ പറ്റുന്നില്ല? 🥺🥺🥺🥺🥺🥺

  • @sindhujayan9436
    @sindhujayan9436 2 ปีที่แล้ว +696

    ഒത്തിരി സന്തോഷം ഉണ്ട് ചേച്ചി വീഡിയോ കണ്ടപ്പോ 😍😘♥

    • @bindhubindhu6035
      @bindhubindhu6035 2 ปีที่แล้ว +1

      Yes

    • @Mariajames249
      @Mariajames249 2 ปีที่แล้ว +1

      Sathyam

    • @user-we3nm7rs8m
      @user-we3nm7rs8m 2 ปีที่แล้ว

      Aa

    • @sindhujoju6222
      @sindhujoju6222 2 ปีที่แล้ว

      🥰🥰🥰

    • @nijurajan7376
      @nijurajan7376 2 ปีที่แล้ว

      💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @user-kunjuzz
    @user-kunjuzz 2 ปีที่แล้ว +920

    "നിനക്ക് എന്ത് സംഭവിക്കാൻ ആണ് ഇല്ലാത്ത കാശു മുടക്കി നിന്നെ ഒക്കെ വിടുന്നത്" എല്ലാവരുടെയും സ്ഥിരം ഡയലോഗ്😂😂😍👍

  • @sumaiyasartandcraft618
    @sumaiyasartandcraft618 2 ปีที่แล้ว +133

    Teen agers common 😍😜😜😜

  • @sivanyapradeep6280
    @sivanyapradeep6280 2 ปีที่แล้ว +184

    Soo much relatable 😂 Because I am a teenager 😌😌😂

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 2 ปีที่แล้ว +331

    ആഹാ... Trending list നോക്കുമ്പോൾ ആണ് new വീഡിയോ കണ്ടത്‌ 😍😍

  • @emilaji7293
    @emilaji7293 2 ปีที่แล้ว +361

    കുറേ days ആയി wait cheythu i am sooooo happy now 🥰🥰🥰😁

    • @emilaji7293
      @emilaji7293 2 ปีที่แล้ว +1

      Thank u soooo much for ypur love

  • @shazafathima9614
    @shazafathima9614 2 ปีที่แล้ว +216

    ചേച്ചി ഇതിന് എടുക്കുന്ന effort 💯
    Dedicated person❤️❤️❤️❤️2 min 1k 💥

  • @lollypop1518
    @lollypop1518 2 ปีที่แล้ว +347

    ആദ്യമായിട്ടാണ് ഒരു Ad skip ചെയ്യാതെ കാണുന്നത്😍❤

  • @jiminslostjams6725
    @jiminslostjams6725 2 ปีที่แล้ว +9

    ഒത്തിരി സങ്കടം തോന്നി ഈ വീഡിയോ കണ്ടപ്പോ, പക്ഷെ എന്റെ അമ്മ അല്ല അച്ഛൻ ആണ് എന്ത് പറഞ്ഞാലും തളർത്താൻ മാത്രം അറിയാം, but അമ്മേം ചേച്ചിയും full support aan, 😌

  • @amalakl5546
    @amalakl5546 2 ปีที่แล้ว +106

    She is back😻 welcome back chechy❤️🤗

  • @dancelover9813
    @dancelover9813 2 ปีที่แล้ว +67

    Ithe kanunna teenager aya njn😂😂😂
    Crt kariyam anne

  • @aiswaryaanil2656
    @aiswaryaanil2656 ปีที่แล้ว +47

    ഇത് കണ്ടപ്പോൾ ആരുടെ ഒക്കെയോ life പോലെ തോന്നി ടീനേജ് ആയ പല പെൺകുട്ടികളും അനുഭവിക്കുന്ന ഒരു പ്രഷർ ആണ് വീട്ടുകാരുടെ അമിതമായ സമർദ്ദം ഈ video കണ്ടപ്പോൾ എന്നിക്ക് ആദ്യം മനസ്സിൽ വന്നത് അതാ❤️❤️❤️😍😍😍

  • @shanuzzworld
    @shanuzzworld 2 ปีที่แล้ว +53

    ഒരുപാട് സന്തോഷം ചേച്ചി തിരിച്ച് വന്നതിൽ ❤❤❤

  • @Sgdudy
    @Sgdudy 2 ปีที่แล้ว +59

    Arya chechi back 😘😍😍

  • @김지원-e1j1u
    @김지원-e1j1u 2 ปีที่แล้ว +53

    Only teenegers can feel the pain 😣

  • @ayshaifaza3
    @ayshaifaza3 2 ปีที่แล้ว +36

    Enikkum fashion designing padikkanan ishtam
    Fashion designing nallathan
    Ithinte part 2 venam
    Sooper👏

  • @annmariyajames4522
    @annmariyajames4522 2 ปีที่แล้ว +15

    Chechiude Videosok Super Ane Actingum Editingum Super Ane.... ❤

  • @veenakannan8256
    @veenakannan8256 2 ปีที่แล้ว +140

    Was waiting for your video ma dr...
    And as usual you nailed it..🌹🌹🌹

  • @aslamkolompadamaslamvava7469
    @aslamkolompadamaslamvava7469 2 ปีที่แล้ว +21

    ഞാൻ അനുഭവിക്കുകയാണ് ഈ ഒരു അവസ്ഥ, ഇപ്പൊ ടെൻഷൻ കൊണ്ട് മുടിഞ്ഞു, ആരും ഇന്നേ മനസ്സിലാക്കുന്നില്ല 😔😃

  • @aaronanueapen
    @aaronanueapen 2 ปีที่แล้ว +51

    Welcome back Aarya Chechi 🥰♥️🤩😍 As usual, adipoli aayitundu 👌👌

  • @himarajesh1600
    @himarajesh1600 2 ปีที่แล้ว +89

    വീഡിയോക്ക് വേണ്ടി എത്ര ദിവസത്തെ waiting ആർന്നു ട്ടോ 😍❤️

  • @krishnapnair6480
    @krishnapnair6480 ปีที่แล้ว +17

    I am 27 still my mom treats me as a teenager😂

  • @worldbyanjuzzz...1409
    @worldbyanjuzzz...1409 2 ปีที่แล้ว +27

    ഒത്തിരി സന്തോഷം ❤️ചേച്ചി കുറെ നാൾക്കു ശേഷം ചേച്ചിടെ വീഡിയോ കാണുവ 😘🖇️
    Waiting ആയിരുന്നു ചേച്ചി ❤️✨

  • @akshayaksajeev2356
    @akshayaksajeev2356 2 ปีที่แล้ว +22

    You are awesome chechi... Real content Creator... Love u chechii❤️❤️😍😍

  • @crazycousins6918
    @crazycousins6918 2 ปีที่แล้ว +28

    എത്ര ദിവസമായി വീഡിയോ ഇട്ടിട്ട് ഇപ്പൊ സന്തോഷമായി ❤☺️☺️

  • @satheeshkumarac1538
    @satheeshkumarac1538 2 ปีที่แล้ว +14

    എത്ര ദിവസമായി കണ്ടിട്ട് . വളരെ സന്തോഷമായി 🥰🥰🥰🥰 Iove you chechi

  • @donadayi3453
    @donadayi3453 2 ปีที่แล้ว +42

    Same situation at my home 😭😭

  • @a.liinaah
    @a.liinaah 2 ปีที่แล้ว +20

    അങ്ങനെ അര്യ ചേച്ചി വന്നു ❤️🤩 വീഡിയോ അടിപൊളി..😍🔥

  • @densogeorge1300
    @densogeorge1300 2 ปีที่แล้ว +119

    Very much relatable, especially that annoying sibling 😂

  • @Renaaahhhhh
    @Renaaahhhhh 2 ปีที่แล้ว +26

    Chechi chechide acting sammathikkanam adipoli❤️

  • @ammuschikoos5545
    @ammuschikoos5545 2 ปีที่แล้ว +43

    ചേച്ചി അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ഇടണം ട്ടോ 🥰🥰

  • @rudraramesh3355
    @rudraramesh3355 2 ปีที่แล้ว +16

    Chechi sherikkum waiting ill aayirunnu kandappo othiri happy aayi adipoli content pakshe enikk orupad relatable allarnnu pakshe njan nallonam enjoy cheythu othiri ishtayii 😘😘😘🥰🥰🥰🥰

  • @shajithak2318
    @shajithak2318 2 ปีที่แล้ว +16

    കുറേ ദിവസമായി ചേച്ചിയുടെ വിഡീയോക്കു വേണ്ടി കാത്തിരിക്കുകയായിരുന്ന🥰🥰🥰
    വീഡിയോ കണ്ടപ്പോ ഒത്തിരി സന്തോഷമായി 😍😍☺️☺️☺️☺️☺️☺️☺️

  • @keerthiprakash6994
    @keerthiprakash6994 2 ปีที่แล้ว +13

    Waiting aarnu....🥰
    Video Polichu🔥❤️

  • @leovlog404
    @leovlog404 2 ปีที่แล้ว +13

    ചേച്ചിയുടെ അടിപൊളിയാ ഞാൻ നിങ്ങളെ വലിയ ഫാനാണ് 😍😍😘😘😘 ചോറ് കഴിക്കുമ്പോൾ ഞാൻ നിങ്ങടെ വീഡിയോ കാണും 😊😊

  • @suseena1
    @suseena1 2 ปีที่แล้ว +6

    1 masthinu shesham chechiyude video vannapol santhosham aayi
    Super video aanu , ellavarkum relate cheyaan pattum
    God bless you

  • @FATHIMANAWAS-yx2eg
    @FATHIMANAWAS-yx2eg 7 หลายเดือนก่อน +2

    Ella characters um oraal aan cheyyunnad enn thonnilla chechi👌athrakkum adipoli aan oro videos um.....

  • @haseenasalam5957
    @haseenasalam5957 2 ปีที่แล้ว +15

    #5 ON TRENDING congratulations chechiiii......❤️❤️❤️

  • @lilli4921
    @lilli4921 2 ปีที่แล้ว +8

    Arya chechi is back😍😍😍 Adipoli chechi 🥰😊 Superrrrrr video 😍😍😘

  • @ямвву
    @ямвву 2 ปีที่แล้ว +9

    എല്ലാം ശെരി ആണ് എന്റെ വീട്ടിലും ഇതേ പോലെ ആണ് 🙂☺️✨️

  • @sonamathew1498
    @sonamathew1498 2 ปีที่แล้ว +28

    Amma 100% relatable aaan😐

  • @jonajosaphath8584
    @jonajosaphath8584 2 ปีที่แล้ว +27

    Counsling centre mukyam bigile🤣😂

  • @r.lxmee_
    @r.lxmee_ 2 ปีที่แล้ว +41

    Teenage vallathoru age aanalloi... 😭🤧

  • @meenapaul3641
    @meenapaul3641 2 ปีที่แล้ว +13

    Chechy we all know you work so Hard for making videos especially double roles in this how many roles did you do by your own 😮😮😮😮😮😮😮😮😮😮 really talented

  • @rajeshandfamily888
    @rajeshandfamily888 2 ปีที่แล้ว +10

    My Aarya Aunty........ Love You so much... 😘😘🤩🤩😘😍💖💖💖ആന്റിയുടെ Video ഇല്ലാത്തതിനാൽ Videos കാണാൻ ഒരു Mood ഇല്ലായിരുന്നു..Aunty വിഷമിക്കേണ്ട.Brotherന്റെ കാര്യത്തിൽ. ദൈവത്തിനു ആന്റിയുടെ Beotherനെ ഒരുപാട് ഇഷ്ടമായിരിക്കും എന്ന് കരുതി സമാധാനിക്കുട്ടോ. എങ്കിൽ Ok.... ഞങ്ങളുടെ Relatives ne Meet ചെയ്ത പോലെ.Love You so much....My Aarya Aunty.....😘😘😘😘😘😘😘😘💖💖💖💖

  • @krishnusworld8415
    @krishnusworld8415 2 ปีที่แล้ว +18

    ചേച്ചിയുടെ school assembly എന്നാ വീഡിയോയിൽ to be continued ഇന്ന് എഴുതിയിരുന്നു ചേച്ചി അതിന്റെ ബാക്കി വീഡിയോ ഇടുമോ🙏🏻🙏🏻

  • @krishtalks7952
    @krishtalks7952 2 ปีที่แล้ว +10

    Nice Restarting.....Aryachechi.....🤩💞🎊

  • @aleenapoolon9394
    @aleenapoolon9394 2 ปีที่แล้ว +10

    So happy to see you again chechiii 💕❤️❤️😘😘😘 super ayind video .... 🥳❤️💕💕💕💕you are always best for me .... 💕😘❤️

  • @dhanyadhanu7994
    @dhanyadhanu7994 2 ปีที่แล้ว +21

    എനിക്ക് ആരെങ്കിലും ഒരു like, തരുമോ..... 🥺.. എന്നും കമന്റ്‌ ഇടും.... 🥺ലൈക്‌ കിട്ടാറില്ല

  • @athiraathira3140
    @athiraathira3140 2 ปีที่แล้ว +4

    Super video chechi . chechikkum veetukarkkum vishamam undaayittum video cheythallo.Thanks chechi.🥰🥰😍😍😍

  • @hassainarelachola1061
    @hassainarelachola1061 2 ปีที่แล้ว +2

    Kure aayi katt awaitinghh
    Video itt polikk👍👍👍😁💥😁💥😁

  • @Nancyssweethome
    @Nancyssweethome 2 ปีที่แล้ว +14

    Evidayirunnu,sooooo happy to see you ❤️🥰. Videos idanne dear, you are excellent 👍☺️

  • @sindhunc5101
    @sindhunc5101 2 ปีที่แล้ว +2

    Chechi ഒത്തിരി സന്തോഷo ഉണ്ട് eee video ettath ummm. chechi etha pattiyath ഇത്ര ലേറ്റ് ആകാൻ കാരണം. Katte വെയ്റ്റിംഗ് ആയിരുന്നോ വീഡിയോക്കി വേണ്ടി ❤️❤️❤️❤️❤️💕💕💕💕💋💋💋💋✌️✌️✌️✌️✌️👍🏻👍🏻👍🏻

  • @vaigasvlogs3588
    @vaigasvlogs3588 2 ปีที่แล้ว +3

    Chechiude video kannumbol enike vallare sandosama

  • @thaslithazz1614
    @thaslithazz1614 2 ปีที่แล้ว +3

    Chechi... Njn happy peanut buttr vagi bt athil ottum sugar illa... Ith sugar ullathano

  • @parvathyparvathy8236
    @parvathyparvathy8236 6 หลายเดือนก่อน +4

    എന്നോട് ചോദിക്കാത്തെ അമ്മ എന്നെ ട്യൂഷന് ചേർത്തിരുന്നു. Study pressure കാരണം സുഖമില്ലാണ്ടായി. പിന്നെ എന്നെ അങ്ങോട്ട് വിട്ടിട്ടില്ല. 🙂

  • @sreenandhanasuresh626
    @sreenandhanasuresh626 2 ปีที่แล้ว +15

    Super ചേച്ചി polichu❤

  • @liji-cb6ht
    @liji-cb6ht 2 ปีที่แล้ว +5

    ചേച്ചി എന്ത് വീഡിയോ ഇട്ടാലും അത്
    അടിപൊളി ആയിരിക്കും.

  • @diyasworld6116
    @diyasworld6116 2 ปีที่แล้ว +1

    Poli video chechi 👍❤️❤️
    Katta support 😘😘👍

  • @bbyjkfictions8476
    @bbyjkfictions8476 2 ปีที่แล้ว +75

    I really get mad when my family torture me like "after +2 you will go to neet entrance exam. Don't watch mobile so much. Don't watch tv. Body shaming" Like it's really get it on my nerves 😑

    • @SimplySillyThings
      @SimplySillyThings  2 ปีที่แล้ว +3

    • @bhagyapanicker2691
      @bhagyapanicker2691 2 ปีที่แล้ว +3

      Same! Even though l am 12 വീട്ടിൽ, അമ്മ പറയാറുണ്ട്, അത് ചെയ്യൂ, എനിക്ക് ദേഷ്യം വരും.

    • @bbyjkfictions8476
      @bbyjkfictions8476 2 ปีที่แล้ว +2

      @@bhagyapanicker2691 12 yr is teenage starting so yeah they will be worried but I am 17 and still have restrictions

  • @shalinimariam1745
    @shalinimariam1745 2 ปีที่แล้ว +9

    Highly relatable 🤦🏻‍♀️

  • @anamikavlogs7008
    @anamikavlogs7008 2 ปีที่แล้ว +8

    Kuraya days ayi wait cheyunnu i am sooo happy😘😘😘❤️❤️

  • @punyaajeesh4241
    @punyaajeesh4241 2 ปีที่แล้ว +9

    Thankyou chechi for seeing u again after long time.....❤️❤️😍

  • @jishadiya5900
    @jishadiya5900 2 ปีที่แล้ว +6

    We was waiting chechi ellsvarum happy anno chechi❤️❤️❤️

  • @queen-yl2zx
    @queen-yl2zx 2 ปีที่แล้ว +11

    Iam waiting for your video iam soo happy now 🔥🔥💜

  • @freedamerrin2434
    @freedamerrin2434 2 ปีที่แล้ว +4

    Adipoli chechi 👌👌👌👌 so happy to see you chechi🥰🥰🥰😊😊😊

  • @lilycharm
    @lilycharm 2 ปีที่แล้ว +8

    This is so true and this reality hurts no one knows what I'm going through.

  • @niranjanarenjuzzz9228
    @niranjanarenjuzzz9228 2 ปีที่แล้ว +4

    First time aanu chechiyude video kaanunne , first 2 minutes kandappo thanne subscribe cheythu🥰

  • @archanaramesh7905
    @archanaramesh7905 2 ปีที่แล้ว +8

    ഒത്തിരി വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്കു 🥰❤️

  • @annurealz7663
    @annurealz7663 2 ปีที่แล้ว +8

    Checheede videokk 1 month vare wait chwythavarundoo❤️❤️

  • @aryaps7291
    @aryaps7291 2 ปีที่แล้ว +23

    Waiting ayirunnu arya chechiyeee....so happy to see you...love you...😘😘❤️Arya chechi backkk....❤️❤️

  • @bad_boy_editography1890
    @bad_boy_editography1890 2 ปีที่แล้ว +2

    Sathyam... Ivideum anganaa........ Tousion k poyillangil undakkunna karyam 💯💯💫..... chechi polichu...

  • @poornima.s136
    @poornima.s136 2 ปีที่แล้ว +3

    നല്ല വീഡിയോ ആയിരുന്നു എനിക്ക് ഒത്തിരി. ഇഷ്ടപെട്ടു 😘😘😘😘😘😘😘😘

  • @nandanas.5915
    @nandanas.5915 2 ปีที่แล้ว +25

    Was eagerly waiting Chechi 😍😍

  • @aksaaji8180
    @aksaaji8180 2 ปีที่แล้ว +7

    Adipoli chechii❤❤.I am happy❤❤

  • @nandana-m1m
    @nandana-m1m 2 ปีที่แล้ว +3

    Chechiyee orupadu ishattavaaa keep going sis🥰🥰😘😍

  • @sinishameer5138
    @sinishameer5138 2 ปีที่แล้ว +1

    എത്ര നാൾക്ക് ശേഷമാ ചേച്ചി ഒരു വീഡിയോ ഇടുന്നത് ഇനിമുതൽ വീഡിയോകൾ ഇനി ലാഗ് ആകല്ലേ പ്ലീസ് 😘

  • @roswindenny3084
    @roswindenny3084 2 ปีที่แล้ว +90

    Chechide brother poyi ennu ariyam appol we all thought you won’t post videos in TH-cam anymore…
    But you’re a very strong woman Aarya and u deserve 100m subs!!
    You’re the queen and I hope you’re family is doing well!!

    • @tuttoose2721
      @tuttoose2721 2 ปีที่แล้ว +3

      Brother enganeya മരിച്ചത്

    • @varietytreatwithdivz3040
      @varietytreatwithdivz3040 2 ปีที่แล้ว +1

      Aryayude brithernu enthu patti

    • @AFRIN590
      @AFRIN590 2 ปีที่แล้ว

      What happend to her brother

    • @AFRIN590
      @AFRIN590 2 ปีที่แล้ว

      Reply plz

    • @lollypop1518
      @lollypop1518 2 ปีที่แล้ว

      Swantham brother alla

  • @Anuuu12355
    @Anuuu12355 2 ปีที่แล้ว +1

    Checchida videokk vendi kathurinnaya 🥰 video super

  • @sankarysreeni6324
    @sankarysreeni6324 2 ปีที่แล้ว +3

    One of the best you tube channel simply silly things💖

  • @anilamariya6419
    @anilamariya6419 2 ปีที่แล้ว +1

    Ithrem gap idathe video cheyumo chechy....
    Nalla videos anu ellam👌👌... I appreciate you..

  • @forcinggaming8814
    @forcinggaming8814 2 ปีที่แล้ว +3

    ചേച്ചി അടിപൊളി 🤩ഒരു രക്ഷയും ഇല്ല ♥️❤💕

  • @priyabiju9948
    @priyabiju9948 2 ปีที่แล้ว +2

    ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല ഇന്നു നേരെത്തെ അനീറ്റു കണ്ടു സൂപ്പർ ❤️❤️🥰

  • @deepadaniel5182
    @deepadaniel5182 2 ปีที่แล้ว +3

    Njn teenager aaya dosm thnne chechi video ittu... 😌😂❤💜

  • @SANABABY-w2n
    @SANABABY-w2n 2 ปีที่แล้ว +2

    Adi poli video anik chechiude video eshttman ♥️♥️♥️

  • @alluhh_
    @alluhh_ 2 ปีที่แล้ว +9

    Aiwaa pwoli sanam😚⚡️✨️♥️

  • @salmascreations1582
    @salmascreations1582 2 ปีที่แล้ว +1

    Chechi video kandappo uthiri santhosham aahyi 😍💓video supper💞😘✨️

  • @appuzzmusic9895
    @appuzzmusic9895 2 ปีที่แล้ว +3

    ഒരു പാട് നാളു കൊണ്ട് വെയ്റ്റിംഗ് ആയിരുന്നു ചേച്ചിയുടെ വീഡിയോയ്ക്ക് super

  • @devuzz6088
    @devuzz6088 2 ปีที่แล้ว +1

    Super chechi nalla video I like it....♥️♥️🥰🥰

  • @keerthanahh_rajz
    @keerthanahh_rajz 2 ปีที่แล้ว +11

    Waiting aayirunnuuuu chechi❤️😘 video polichu😂

  • @ft_minnah
    @ft_minnah 2 ปีที่แล้ว +1

    Chechi enikk otheri ishtayi 🤗💞💞 njan chechiyude big fan aan ennik oru hi therua enik oru hi thannal njan athrakum kooduthal santhoshikkum🤗🤗❤️

  • @Aaasj123
    @Aaasj123 2 ปีที่แล้ว +9

    Ente chechi nurse ne ponam nn paranje irunne but science padikane bhayagara taff anenn paranje athe edukathe , humanities padiche pass ayi .ipo fashion designing padikane 🤗🤗 super video ahne ariya chechi ❤️❤️🥰🥰🥰

  • @abdulrahman2156
    @abdulrahman2156 2 ปีที่แล้ว +2

    Peanut butter link idumo

  • @angelrose4076
    @angelrose4076 2 ปีที่แล้ว +44

    Nalla acting keep it up 🙂🙂

  • @farzarubee4749
    @farzarubee4749 2 ปีที่แล้ว +1

    Chechinta video kure nal ayi kathirikune chechi uyir