ആചാരങ്ങളിലെ ശാസ്ത്രീയത EPI-01-Science in Hindu Rituals

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ഒരു നിമിഷം ശ്രദ്ധിക്കുക ഒരായുസിൽ ഗുണമുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക
    For any Copyright related issues contact us @bharathabhumionline@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
    #BharathabhumiPaithrukaTv#temple#science in hindu rituals

ความคิดเห็น • 272

  • @BharathabhumiPaithrukaTv
    @BharathabhumiPaithrukaTv  4 ปีที่แล้ว +6

    PART 02- ആചാരങ്ങളെ ദുരാചാരം എന്ന് വിളിച്ചു മാറ്റി! ഇപ്പോൾ അനുഭവിക്കുന്നത് ?
    വീഡിയോ ലിങ്ക് :th-cam.com/video/c_sumCp0dMs/w-d-xo.html

    • @AnilKumar-ds3nf
      @AnilKumar-ds3nf 3 ปีที่แล้ว

      പ്രായം കൂടുതാലായില്ലേ ഇനി ഈ പണിക്ക് പോകാതിരിക്കുന്നത് ണ് നല്ലത് സ്വർണ്ണം നഷ്ടപെടും

  • @valsalamma8068
    @valsalamma8068 4 ปีที่แล้ว +13

    വളരെ നല്ല അറിവാണ്. ഉത്തമ സന്തതികൾ പിറന്നത്‌ ഇപ്രകാരമുള്ള മാതാപിതാക്കൾക് ആണ്. പ്രസവാനന്തര പരിചരണം സംബന്ധിച്ച് ഉള്ള, അമ്മ, കുഞ്ഞ് ഇവരുടെ കുളി, മരുന്നുസേവ, ഏത്, ആരുടെ മരുന്ന് തുടങ്ങിയ ഒരു വിശദമായ അറിവ് പകർന്നു തന്ന് സഹായിക്കുന്നതിന് കോടി നന്ദി അറിയിക്കുന്നു. ഒരുപാട് പേർക് ഉപകാരപ്പെടും. നന്ദി. പ്രണാമം.

  • @sachinmohan5384
    @sachinmohan5384 4 ปีที่แล้ว +6

    വളരെ നല്ല അറിവ്... vendavarku പ്രേയോജനപ്പെടുത്താം ... അതിനുള്ള ഉത്തമ ഉദാഹരണം dr. തന്നെ.... കാരണം .. ഇത്ര വയസിലും അദ്ദേഹം ആരോഗ്യവാനാണ്.... അങ്ങേയ്ക്കു ആ യൂരാരോഗ്യ soukyangal ഉണ്ടാവട്ടെ.. 🙏🙏

  • @swasrayamissionindia5140
    @swasrayamissionindia5140 4 ปีที่แล้ว +18

    വളരെ വ്യത്യസ്ഥവും ആവശ്വുവുമായ വീഡിയോ. തുടർന്നുള്ള വീഡിയോ ഉടനടി പ്രതീക്ഷിക്കുന്നു

    • @BharathabhumiPaithrukaTv
      @BharathabhumiPaithrukaTv  4 ปีที่แล้ว +3

      PART 02- ആചാരങ്ങളെ ദുരാചാരം എന്ന് വിളിച്ചു മാറ്റി! ഇപ്പോൾ അനുഭവിക്കുന്നത് ?
      വീഡിയോ ലിങ്ക് :th-cam.com/video/c_sumCp0dMs/w-d-xo.html

  • @santhoshkumark1429
    @santhoshkumark1429 4 ปีที่แล้ว +38

    കമൻെറുകളോട് മറുപടിവേണ്ട. കാരണം അമ്മയെ തല്ലിയാൽ രണ്ട്അഭിപ്രായമുള്ള കാലമാണ്. നല്ല കുടുബത്തിൽ പിറന്ന വർക്ക്. മുത്തശ്ശിയും മുത്തശ്ശനു० നാമജപം പറഞ്ഞു പ0ിച്ച കുട്ടികൾക്ക് ഇത്തരത്തിലുള്ള വീഡിയോ ഒരു അനുഗ്രഹമായിരിക്കു०. കൂടുതൽ അറിവ് പ്രതീക്ഷിക്കുന്നു. പ്രണാമ०

  • @krishnanambily5
    @krishnanambily5 2 ปีที่แล้ว +1

    നമസ്ക്കാരം ഗുരുജി, വളരെ നല്ല അറിവ് പകർന്നു തന്നതിന് അങ്ങയേട് നന്ദി

  • @chatrapathi8627
    @chatrapathi8627 4 ปีที่แล้ว +18

    വീഡിയോയ്ക്ക് ശബ്ദം കുറവാണ്

  • @subhashp1004
    @subhashp1004 4 ปีที่แล้ว +4

    ഇതുപോലെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടകാര്യങ്ങളൊന്നും പഠിക്കാനും അറിയാനും സാധിച്ചില്ല. ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്. എന്നേ മനസിലാക്കേണ്ടകാര്യങ്ങളായിരുന്നു.
    ഇത്തരം കാര്യങ്ങള്‍ (ഈയൊരു എപ്പിസോഡ് മാത്രമല്ല തുടര്‍ന്നുള്ളതും)കുഞ്ഞിലേ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം നമ്മുടെ ഹിന്ദുമതത്തിൽ മാത്രംഇല്ല.

  • @abhilashptb3199
    @abhilashptb3199 4 ปีที่แล้ว +2

    വളരെ നല്ല ,വിജ്ഞാനപ്രദമായ വീഡിയോ ......🥰👍

  • @nasarmh9745
    @nasarmh9745 3 ปีที่แล้ว +1

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @jeejadinesh6578
    @jeejadinesh6578 4 ปีที่แล้ว +6

    വളരെ സത്യമാണ് ഈ വിവരം

    • @AnilKumar-ds3nf
      @AnilKumar-ds3nf 3 ปีที่แล้ว +1

      മൂത മെഴിക്കാതിരിക്കുന്നതും നല്ലത് മൂത്രത്തിലൂടെയും ധാരാളം സ്വർണ്ണത്തിന്റെ അംശം പുറത്ത് പോകുന്നുണ്ട് ജനിച്ചത് മുതൽ ഇന്ന് വരെ ഒഴിച്ച മൂത്രത്തിന്റെ അളവ് വച്ച് നോക്കുമ്പോൾ ഒരു പവൻ സ്വർണ്ണമെങ്കിലും പോയിക്കാണും

  • @balakrishnancp5844
    @balakrishnancp5844 4 ปีที่แล้ว +3

    Enikku nalla viswasamuddu nammude ayurvedam sarikkumonnunarnnal oru rogavum uddavilla thirkkilodunna manushyan English capsule addiction uddakki samayam illayma

  • @sreenathrsreenath5438
    @sreenathrsreenath5438 4 ปีที่แล้ว +4

    Thank you paithruka tv

  • @kishorekumar8171
    @kishorekumar8171 4 ปีที่แล้ว +2

    Njanayogi TV il anghaye kaanunnath .pinee Chanel stoppayappol engine onnu kandumuttum enn pratheekshichirukkukayayirunnu.
    Bhagavan anugrahichhu.puthu thalamuraykku ariyathha nammude aaharangale pattiyulla angayude samarppanathodeyulla pakarnnutharal bhakthyadharapoorvam sweekarikkunnu.Bhagavan anghaye anugrahikkunnath thudaratte.

  • @santhnusreekumar9960
    @santhnusreekumar9960 4 ปีที่แล้ว +1

    Ith kelkan aagrahikkunna kura per undann manassilakki Nala video pratheekshikunnu

  • @anishvelayudhan337
    @anishvelayudhan337 4 ปีที่แล้ว

    Dear Dr thankal paranju thanna arivu vilayeriyathanu .thanks

  • @ramachadranm1255
    @ramachadranm1255 4 ปีที่แล้ว +5

    Thank you.

  • @bavesh2006
    @bavesh2006 4 ปีที่แล้ว

    Dear sir e paranja slogathinde full meaning paranjirunno Illa engil athu Koodi parayamo

  • @rajendranrajan547
    @rajendranrajan547 4 ปีที่แล้ว +3

    well guidence. many thanks.

  • @kumarankutty2755
    @kumarankutty2755 13 วันที่ผ่านมา

    The sound is very low.

  • @preethamohanan2565
    @preethamohanan2565 4 ปีที่แล้ว +1

    This generation and coming generations must have perfect knowledge about our hindu culture and science related life systems

  • @sreenivasanpulparambil2701
    @sreenivasanpulparambil2701 4 ปีที่แล้ว +3

    1950 തു കളിൽ ശരാശരി ആയുസ്സ് 32 ആയിരുന്നു. ഇന്ന് അതു 72 ആണ് ആയുർവേദം സുഖത്തിനുള്ള. ചികിത്സാസയാണ്.

  • @nishadkp8120
    @nishadkp8120 4 ปีที่แล้ว +2

    Great massage

  • @sumaramankutty5496
    @sumaramankutty5496 หลายเดือนก่อน

    Ningal thalparyam undankil kettal mathi Endina avasyam ellathe samsarimmunnathu.

  • @jineeshjoseph9739
    @jineeshjoseph9739 4 ปีที่แล้ว

    Video ke sound clarity kurayunnu.. ounne sredhikkuka

  • @anupa1090
    @anupa1090 4 ปีที่แล้ว +6

    Exactly 💯 ✔️

  • @onlineme2878
    @onlineme2878 4 ปีที่แล้ว +3

    Good.. thanks

  • @venugopalvenugopal4812
    @venugopalvenugopal4812 4 ปีที่แล้ว

    താങ്കളുടെ റിക്കാഡിഗിൽ ശബ്ദം കുറവായിരുന്നു അതിനാൽ കേൾക്കാൻ കഴിഞ്ഞില്ല

  • @bijukurup5671
    @bijukurup5671 4 ปีที่แล้ว

    Manushyanu kelkkan paruvathil video cheyyu Admin muthalalee

  • @krishnanambily5
    @krishnanambily5 ปีที่แล้ว

    നല്ല അറിവ്

  • @zakairki4573
    @zakairki4573 4 ปีที่แล้ว +1

    Sound too low solve it.

  • @ubiubi630
    @ubiubi630 4 ปีที่แล้ว

    Vishakkumpol kayikkuka
    Urakkam varumbbol uragguka

  • @kiranxxx22
    @kiranxxx22 4 ปีที่แล้ว

    നല്ല സംസാരശൈലി

  • @sreedevisreedevi2441
    @sreedevisreedevi2441 4 ปีที่แล้ว +2

    Thank you sir

  • @babua4309
    @babua4309 3 ปีที่แล้ว

    കൂടുതൽ അറിവ് ലഭി ക്കുന്നുണ്ട്

  • @vijayankrishnan1717
    @vijayankrishnan1717 4 ปีที่แล้ว

    Nalla vakkukal sir

  • @sheebasajan9290
    @sheebasajan9290 4 ปีที่แล้ว

    സർ ഞങ്ങൾക്ക് തെക്കുഭാഗത്തു മാത്രമെ കുറച്ചു സ്ഥലം ഉള്ളു അവിടെ ഞാൻ ഒരു പുളിവെച്ചിട്ടുണ്ട് പക്ഷെ അതു വെലുതായാൽ വീടിനു ദോഷമാകും തുളസി തെക്കുവശത്തു നിന്നാൽ ദോഷമാണോ

    • @bepositive4190
      @bepositive4190 3 ปีที่แล้ว

      😂😂😂😂😂😂😂

  • @KrishnaDas-rc9uh
    @KrishnaDas-rc9uh 4 ปีที่แล้ว +3

    Sir,e programil vannathu santhosham

  • @sheelakochaniyan6896
    @sheelakochaniyan6896 ปีที่แล้ว

    Very good.

  • @ranjisruthicochi2540
    @ranjisruthicochi2540 4 ปีที่แล้ว

    Video volioum kuracchu koottanam please....

  • @RajasekharanThampiPS
    @RajasekharanThampiPS 6 หลายเดือนก่อน

    "എന്റെ " എന്ന വാക്കിന് എന്തു artham 🤔🤔🤔🤔

  • @athul3318
    @athul3318 4 ปีที่แล้ว +2

    njn vegetrn ann..body strength undavan ula food??

    • @chvl5631
      @chvl5631 4 ปีที่แล้ว

      Google

    • @blackaryan7265
      @blackaryan7265 4 ปีที่แล้ว +1

      ഒന്നിടവിട്ട ദിവസങ്ങളിൽ ഉപവസിക്കുക.
      ഇന്ദ്രിയ നിയന്ത്രണം.
      സ്വന്തം ഭക്ഷണം സ്വയം പാചകം ചെയുക.

    • @amalrkrishna3579
      @amalrkrishna3579 4 ปีที่แล้ว

      ഏതു നാട്ടിൽ ആണോ താങ്കൾ ജനിച്ചത് അവിടുത്തെ ഭക്ഷണ രീതി അവലംബിക്കുക(കേരളത്തിലെ ഭക്ഷണ രീതി മാത്രമേ ഞാൻ എവിടെ ഉദ്ദേശിച്ചി ട്ടൊള്ളു ),

    • @amalrkrishna3579
      @amalrkrishna3579 4 ปีที่แล้ว +1

      @@blackaryan7265 ഒന്ന് പോടോ, തെറി മാത്രം പറയുന്ന തനിക്ക് ഇവിടെ എന്തു കാര്യം,

    • @blackaryan7265
      @blackaryan7265 4 ปีที่แล้ว

      @@amalrkrishna3579 ചോദിച്ചു വാങ്ങിച്ചാൽ എന്താ cheyya... വേണോന്നു vechitallata, കരുതി കൂട്ടി വിവരകേട്‌ പറയുന്നവരെ കണ്ടാൽ automatically തെറി വിളിച്ച് പോകുന്നതാ...
      ഉണ്ണികൾ വിവരക്കേട് കൊണ്ട് thanenu വിവരക്കേട് പറയണത് എന്ന് നോം അറിഞ്ഞിരുന്നില്ല കേട്ടോ... കേട്ടറാ മാക്രി

  • @athul3318
    @athul3318 4 ปีที่แล้ว +4

    waiting for part 2??

  • @reenapeter7932
    @reenapeter7932 ปีที่แล้ว

  • @sathyabhama2936
    @sathyabhama2936 4 ปีที่แล้ว

    Sound is very less.

  • @idiculajacob7882
    @idiculajacob7882 4 ปีที่แล้ว

    Thanks. Can you be a bit louder?

  • @athul3318
    @athul3318 4 ปีที่แล้ว +2

    sir..padikann nalla kazhiv undavan ulath parayoo..

    • @blackaryan7265
      @blackaryan7265 4 ปีที่แล้ว

      ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം മാത്രം കുടിച്ച് പൂർണമായി ഉപവസിക്കുക.
      ഒരു മാസം 3-4 ദിവസമെങ്കിലും ഇത് അൻവർത്തിക്കുക.

    • @amalrkrishna3579
      @amalrkrishna3579 4 ปีที่แล้ว +1

      @@blackaryan7265 ഒന്നിടവിട്ട് വെള്ളം കുടിച്ചു ഉപവാസം , ഒന്ന് പോടോ, തെറി വിളി മാത്രം അല്ലെ ശീലം അതു പോരെ, അതെ തനിക്കു ചേരു

    • @amalrkrishna3579
      @amalrkrishna3579 4 ปีที่แล้ว +1

      താഴെ പറയുന്നത് കൊണ്ടു ഒരു വിശേഷം ഉണ്ടാവണം എന്നില്ല, താങ്കൾക്ക് യുക്തി സഹമായ മറുപടി ഈ ചാനലിൽ നിന്നും പ്രതീക്ഷിക്കാം.

    • @blackaryan7265
      @blackaryan7265 4 ปีที่แล้ว

      @@amalrkrishna3579 ചേരുന്നത് ചേര്ന്നവിടത്തു കൊടുക്കണം അത്ര തന്നെ 😉

    • @amalrkrishna3579
      @amalrkrishna3579 4 ปีที่แล้ว +1

      @@blackaryan7265 ചേർച്ച താങ്കളോട് ഒത്തു നോക്കുമ്പോൾ മാത്രമേ ഒള്ളു. വേറെ ആരെയും ഇതുവരെ ഇതുവഴി വന്നതു കണ്ടില്ല, so സന്ധോഷിച്ചോളു.

  • @annalekshmy6741
    @annalekshmy6741 3 ปีที่แล้ว

    Great sir namasthe

  • @Arunmukhathala
    @Arunmukhathala 4 ปีที่แล้ว

    Varshathil one month leave varunnavaro

  • @anandng385
    @anandng385 2 ปีที่แล้ว

    Very good dr

  • @deepthimaryvarghese6875
    @deepthimaryvarghese6875 4 ปีที่แล้ว +5

    Audio ദയവായി ശ്രദ്ധിക്കുക

  • @vinodalppara6596
    @vinodalppara6596 4 ปีที่แล้ว +5

    ചാരങ്ങൾ സംരക്ഷിക്കണം ,അതിൽ ജാതി വിവേചനം ഉൾപ്പെടുന്നത് എന്ത് കൊണ്ടാണ് .... ഉത്തരമുണ്ടോ ...?

    • @amalrkrishna3579
      @amalrkrishna3579 4 ปีที่แล้ว +2

      അങ്ങനെ ഇപ്പോളും ഉള്ളതായി താങ്കളുടെ അറിവിൽ ഉണ്ടോ, ഉണ്ടെങ്കിൽ വിശദമാക്കാൻ സാധിക്കുമോ, പിന്നെ ഇതിനെല്ലാം വ്യക്തമായ ഉത്തരങ്ങൾ ഉണ്ട്.

    • @chvl5631
      @chvl5631 4 ปีที่แล้ว

      Nice aayi pazhaya jathy തള്ളല്ലേ... ഇതു 2020

    • @amalrkrishna3579
      @amalrkrishna3579 4 ปีที่แล้ว

      @@chvl5631 ഈ മതം ഒന്നും തള്ളാറില്ല

    • @blackaryan7265
      @blackaryan7265 4 ปีที่แล้ว

      വിനോദെ.... മൈരെ ചേലക്കണ്ട് പോടാ

    • @blackaryan7265
      @blackaryan7265 4 ปีที่แล้ว

      @@amalrkrishna3579 പൂറാ ഏതാ "ഈ" മതം !!
      ഇവിടെ എവിടെ ആണെടാ മതം എന്ന് പരാമര്ശിച്ചിട്ടുളത്

  • @tall5418
    @tall5418 ปีที่แล้ว

    If all those preparations were done in olden days, I don’t understand how the couples were able to produce a dozen offsprings.

  • @haistonaby8762
    @haistonaby8762 4 ปีที่แล้ว

    Audio othiri kuravanu

  • @appleuae8871
    @appleuae8871 4 ปีที่แล้ว

    Dr.videofull.gd.msg

  • @kannanvarma8127
    @kannanvarma8127 4 ปีที่แล้ว

    Please increase year sound

  • @praveenpv6786
    @praveenpv6786 4 ปีที่แล้ว

    Excellent Sir

  • @ajithharikrishnan5376
    @ajithharikrishnan5376 4 ปีที่แล้ว

    Very good message

  • @sundaramsundaram8409
    @sundaramsundaram8409 4 ปีที่แล้ว

    Yes it is

  • @nagaratnam9992
    @nagaratnam9992 4 ปีที่แล้ว +1

    A great message... NamasKaram!!!!!

  • @sudheeshkumar1420
    @sudheeshkumar1420 4 ปีที่แล้ว +2

    Kulikkathe...palliyil...pokunnavanum...chathal...kuzhichidunnavanum...endu..dharmikathayanullathu..

  • @rijilmanikkoth6422
    @rijilmanikkoth6422 4 ปีที่แล้ว

    ചെമ്പ് ശരീരത്തിൽ അണിയാൻ പാടുണ്ടോ
    ഇത് ശരീരത്തിന് വല്ല ദോഷവും ഉണ്ടോ

  • @englishwithsanal
    @englishwithsanal 4 ปีที่แล้ว

    Good

  • @leenamannarkkad3765
    @leenamannarkkad3765 4 ปีที่แล้ว +2

    Kelkunnilla

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 4 ปีที่แล้ว

    Abinandanangal

  • @saravanangsaravanang9623
    @saravanangsaravanang9623 3 ปีที่แล้ว

    സൗണ്ട് ശ്രെദ്ധിക്കുക

  • @premanand8127
    @premanand8127 4 ปีที่แล้ว +1

    🙏

  • @laisammamannil6830
    @laisammamannil6830 4 ปีที่แล้ว

    Explained only one point......

  • @santhoshkv6880
    @santhoshkv6880 4 ปีที่แล้ว +1

    ശ്ലോകം പൂർണമായും വ്യാഖ്യനിച്ചില്ല

  • @aravindkumar5760
    @aravindkumar5760 4 ปีที่แล้ว +25

    അതേ ഹിന്ദു വിന്റേ ആചാരങ്ങൾ പാലിച്ചാൽ രോഗങ്ങൾ ഒരിക്കലും വരില്ല

    • @blackaryan7265
      @blackaryan7265 4 ปีที่แล้ว +1

      ഹിന്ദുവിന്റെ ആചാരങ്ങൾ, സഹസ്രാബ്ദങ്ങളോളം ഇവിടെ ജീവിച്ച തലമുറകളുടെ ദൃഷ്ടാന്തങ്ങളാണ്. അതിന് കാലത്തിന്റെ kayamb ഉണ്ട്

    • @amalrkrishna3579
      @amalrkrishna3579 4 ปีที่แล้ว +4

      @@blackaryan7265 ഇതാണോ താൻ പറഞ്ഞ നേരെ ചോവിനു പറയുക എന്നത്, ഈ kayamb കൊണ്ടു എന്താ ഉദ്ദേശിച്ചത്, മറുപടി ആയി തെറി അല്ലാതെ വല്ലോം പറയാൻ ഉണ്ടോ.

    • @anandakrishnan9501
      @anandakrishnan9501 4 ปีที่แล้ว

      @@amalrkrishna3579 പോടാ.. Hoove...

    • @sherlylaly4405
      @sherlylaly4405 4 ปีที่แล้ว +1

      Enieyum ellavarum hindu acharom edukkam . Corona odiepokum

  • @abdulrahiman7629
    @abdulrahiman7629 4 ปีที่แล้ว

    Poor audio

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 4 ปีที่แล้ว +4

    ശുക്ലത്തിൽ സ്വർണം ....തെറ്റായ കാര്യങ്ങൾ പറഞ്ഞു ആയുർവേദത്തിന്റെ വില കളയല്ലേ അച്ഛാച്ച

    • @ശ്രീവൽസം
      @ശ്രീവൽസം 22 วันที่ผ่านมา

      ആധുനിക sastram വരെ prove ചെയ്തു. Gold ഉണ്ട് സ്‌പെർമിൽ

  • @kssubramanian4793
    @kssubramanian4793 4 ปีที่แล้ว

    Yes , infatuation lasts 30 days and desire lasts 60 days after which you are a slave of the habit for lifetime

  • @kssubramanian4793
    @kssubramanian4793 4 ปีที่แล้ว

    We were advised sex is not a pastime but should not be indulged unless you want a child.

  • @santhoshnair314
    @santhoshnair314 2 ปีที่แล้ว

    ഈ ശ്ലോകത്തിൻ്റെ മൊത്തം അർഥം paranzhilla, വെറും ലൈലിംങ്ങിക കാര്യം മാത്രമേ paranzhulloo

  • @pnrnair4662
    @pnrnair4662 3 ปีที่แล้ว

    The speaker is a very sympathetic person who is also a gentle and convincing orator. But he tells a lot of unscientic non-sense mixed with good ethical values of a decent society..

  • @vasudevanpillai9679
    @vasudevanpillai9679 3 ปีที่แล้ว +1

    പൊന്നാശാനേ ഇക്കണക്കിന് സ്ഥിരം ലോക്കിട്ടു വയ്ക്കുന്നതാ ഉചിതം എന്ന് തോന്നുന്നു.

  • @sambasivanb4274
    @sambasivanb4274 4 ปีที่แล้ว

    Innathe swarnam dharikanpadillapala chemicalum cherunnu

  • @mediateam2995
    @mediateam2995 4 ปีที่แล้ว

    Great knowledge

  • @abdulazeez1382
    @abdulazeez1382 4 ปีที่แล้ว +1

    സൗണ്ട് വളരേ കമ്മിയാണല്ലോകേൾക്കാൻപറ്റുന്നില്ല

  • @prjacobsaju
    @prjacobsaju 4 ปีที่แล้ว +1

    You are following rules of death..

  • @venkataramanns9320
    @venkataramanns9320 3 ปีที่แล้ว

    നല്ല കാര്യങ്ങൾ പറയുന്നു. പക്ഷെ കേൾക്കാൻ യോഗമില്ല. ശബ്ദം വേണ്ടേ

  • @sreejas7352
    @sreejas7352 4 ปีที่แล้ว +1

    ഇങ്ങനെയൊന്നും ആരുമിപ്പോൾ ജീവിക്കുന്നില്ല😥😥

  • @santhoshkumark1429
    @santhoshkumark1429 4 ปีที่แล้ว +1

    പ്രണാമ०.

  • @monichanj9101
    @monichanj9101 4 ปีที่แล้ว +3

    അന്ധവിശാസം... un sayantific ഊഹാഭോഗങ്ങൾ kettu kathakal............. മനസ്സിൽ നിന്നെ ഇരുട്ടിനെ മാറ്റണം അറിവിന്റ വെളിച്ചം ഈ കാർന്നോർക്ക് നല്കണമേ ഭഗവാനെ......................

    • @bharatis7608
      @bharatis7608 4 ปีที่แล้ว +4

      'Unscientific' എന്നും 'ഊഹാപോഹങ്ങൾ' എന്നും തെറ്റു കൂടാതെ എഴുതാൻ പഠിച്ചതിനു ശേഷം മാത്രം കാരണവന്മാരെ വിമർശിക്കുന്ന പണിക്കിറങ്ങാൻ അറിവിന്റെ നിറകുടമായ ഈ യുവ ബുദ്ധിരാക്ഷസനു വിവേകം നൽകണേ, ഭഗവാനേ!

    • @ztv9641
      @ztv9641 4 ปีที่แล้ว

      @@bharatis7608 സ്കൂളിൽ പോകാത്തവന്റെ ജൽപനം ആയി കരുതിയാൽ മതി

  • @girishkumara6940
    @girishkumara6940 3 ปีที่แล้ว

    Nice article it is scientifically proven zinc & gold is present in semen

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 4 ปีที่แล้ว +4

    പക്ഷെ sex എല്ലാഅർത്ഥത്തിലും ആരോഗ്യത്തിന് നല്ലതാണെന്നാണല്ലോഎല്ലാ ഡോക്ടർമാരും പറയുന്നത്

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว

      TENSION OZHIVAKKAN

    • @kannanvenu6881
      @kannanvenu6881 4 ปีที่แล้ว +1

      അമിതം ആകരുത് എന്നാണ് പറഞ്ഞിരിക്കുന്നത്

  • @sbhsbh446
    @sbhsbh446 4 ปีที่แล้ว +4

    ഇതിന് മുഹൂർത്തം നോക്കിയിരുന്നാൽ അവിളുകൾ വേറെ വല്ലവന്മാരുടെയും കൂടെ ഓടും അണ്ണാ , പഴയ കാലം ഒന്നും അല്ല ഇപ്പോ 😀😄😀

  • @AnilKumar-ds3nf
    @AnilKumar-ds3nf 3 ปีที่แล้ว +3

    ഈ വീഡിയോ ഇടുന്ന പമ്പര വിഢികൾ മൂത്രമൊഴിക്കാറില്ലന്ന് തോന്നുന്നു. മൂത്രത്തിലും സ്വർണ്ണത്തിന്റെ അംശമുണ്ട്. വിവരക്കേട് വിളിച്ച് പറയുന്നതിന് ഒരു പരിധി ഒണ്ട്

  • @alimuhammed4172
    @alimuhammed4172 4 ปีที่แล้ว +1

    ആജാരങ്ങള്‍ പാലച്ചില്ലങ്കില്‍ ഏത് ദെെവത്തിനും വെള്ളം പോകും

    • @muhammadalipnr2587
      @muhammadalipnr2587 4 ปีที่แล้ว +3

      ഓ രോരുത്തരുട ആചാരങ്ങളും അനുഷ്ടാനങ്ങളും അവരുടെ വിശ്വാസപ്രകാരം നടക്കട്ടെ താങ്കൾ എന്തിനാണ്. അസഭ്യമായ കമന്റുകൾ ഇടുന്നത്

    • @ztv9641
      @ztv9641 4 ปีที่แล้ว

      @@muhammadalipnr2587 well said

  • @athul3318
    @athul3318 4 ปีที่แล้ว

    first over population nirthanam..

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว +4

      അതിനു ആദ്യം സകല മുറിയണ്ടികളും ചേദിയ്ക്കണം

  • @kichubhakichu5205
    @kichubhakichu5205 4 ปีที่แล้ว

    👏👏👏👏👏👏👏👍👍👍👍👍🙏🙏🙋‍♂️

  • @manus3244
    @manus3244 4 ปีที่แล้ว +1

    രോഗം വരണം. എങ്കിൽ ഹോസ്പിറ്റലിൽ. ജോലി കാർ ക്ക് പണി ഉണ്ടാവു. മരുന്ന് കമ്പനി പ്രവൃത്തി ക്കൂ. പിന്നെയും ഉണ്ട് പല ത്

  • @pranavelencheri
    @pranavelencheri 4 ปีที่แล้ว +6

    വിവരക്കേടിന്റെ ആൾരൂപമേ.....🙏🙏

    • @arun2932
      @arun2932 4 ปีที่แล้ว +7

      Mahaaaanaaaya dhuranthame..... Pranave👍👍👍🙏

    • @pranavelencheri
      @pranavelencheri 4 ปีที่แล้ว +3

      @@arun2932 താൻ ഇവരെ പോലുള്ളവരെ താങ്ങി ജീവിതം കഴിച്ചുകൂട്ട് ...😘😘👍👍

    • @arun2932
      @arun2932 4 ปีที่แล้ว +3

      @@pranavelencheri aaaru thaangunnu Budhimaaanaaya pranave.... Thankale polulla mahaaanmaaralle eee rajyathinte sambath.... Pranav ki... Jayiiiii

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว +4

      നിന്റെ അച്ഛന്റെ പേര് വീട്ടിലിരുന്നു ഉരുവിട്ടാൽ പോരെ പിതൃസമ്പന്ന പുത്രാ

    • @arun2932
      @arun2932 4 ปีที่แล้ว

      @@sreekanthkm399 mahaa naayaa pranavinod aano?

  • @minishibu547
    @minishibu547 4 ปีที่แล้ว +3

    കാലേ ഹിതമിത ഭോജി
    എന്നു പറ ഞാൽ എന്താടോ മനുഷ്യാ സമയത്ത് ഹിതമായും
    മിതമായും ഭുജിക്കുന്നവൻ
    എന്നിട്ട് താൻ സംഭോഗത്തെക്കുറിച്ച് മാത്രമാക്കി
    വീഡിയോ
    വിവരദോഷി

    • @dipushanmugham680
      @dipushanmugham680 4 ปีที่แล้ว +1

      Ithrayum prayamaya oru manushyane bahumanikkan polum ariyatha thankalano ee slogathinu Artham parayan varunnath.
      Enkil vivaradoshamillatha mathasree angdu parayya ithinte muzhuvan artham...

  • @honeybadger6388
    @honeybadger6388 4 ปีที่แล้ว

    മുടി നരച്ചു.. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ല....

    • @ശ്രീവൽസം
      @ശ്രീവൽസം 22 วันที่ผ่านมา

      ഒരു നല്ല ഡോക്ടർ ആണ്‌ ഇദ്ദേഹം.

  • @SureshKumar-gn2ib
    @SureshKumar-gn2ib 4 ปีที่แล้ว +6

    ഒരു സയന്റിഫിക് തെളിവുമില്ലാതെ ഊളത്തരങ്ങൾ പറയുന്ന ഒരു ചാനൽ .ഇതിന്റെ പേര് മാറ്റി അനാചാര ചാനൽ എന്നാക്കിമാറ്റണം .

    • @pranavelencheri
      @pranavelencheri 4 ปีที่แล้ว +1

      എന്ത് ചെയ്യാനാ സുരേഷ് ഏട്ടാ ... ഇങ്ങനെയും കുറേ ജന്മങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്

    • @rbala3908
      @rbala3908 4 ปีที่แล้ว +9

      എല്ലാം പാശ്ചാത്യ ശാസ്ത്രജ്ഞർ പറഞ്ഞാലേ വിശ്വാസം ആകൂ എന്നുള്ള മനോഭാവം ആണ് ആദ്യം മാറേണ്ടത്. എന്നിട്ടെന്തായി???? അവരൊക്കെ നമ്മുടെ ആയുർവേദ ചികിത്സ തേടി ഇങ്ങോട്ടു വരുന്നതോ??? എല്ലാത്തിനും ശാസ്ത്രീയമായ തെളിവുകൾ നമ്മുടെ ആയുർവേദ ഗ്രന്ഥങ്ങളിലുണ്ട്. BAMS ന് പഠിക്കുന്നവർ അതൊക്കെ പഠിച്ചിട്ടാണ് ചികിത്സ നടത്തുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ, അത് വരാതിരിക്കാൻ നമ്മുടെ ജീവിതരീതി എങ്ങനെയായിരിക്കണം എന്നും കൂടി നമ്മെ പഠിപ്പിക്കുന്നുണ്ട് ആയുർവേദം. ആ പേര് തന്നെ ശ്രദ്ധിക്കൂ. ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയുള്ള വേദം. സാക്ഷാൽ ഭഗവാനാൽ (ധന്വന്തരീമൂർത്തി )മാനവ സമുദായത്തിന് നേരിട്ട് ലഭിച്ച അമൂല്യമായ അറിവ്. ഈ അറിവുകളിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ ശീലങ്ങളും ആചാരങ്ങളും നമുക്ക് ഉണ്ടായിരുന്നപ്പോൾ രോഗങ്ങളും ഇത്രയധികം ഉണ്ടായിരുന്നോ?? Eg. പുറത്ത് എവിടെ പോയിട്ടു വന്നാലും കൈ കാൽ കഴുകിയിട്ട്, അല്ലെങ്കിൽ അടിച്ചു നനച്ചു മുങ്ങി കുളിച്ചിട്ട് മാത്രം വീട്ടിനുള്ളിൽ കയറിയിരുന്ന ഒരു ശീലം നമുക്കുണ്ടായിരുന്നു,കൈകൾ കൂപ്പി അഭിവാദ്യം ചെയ്യുന്ന ഒരുശീലം നമുക്കുണ്ടായിരുന്നു, മത്സ്യ മാംസാദികൾ നമ്മുടെ ആഹാര രീതി ആയിരുന്നില്ല, കഴിയുന്നതും വാഴയിലയിൽ വിളമ്പി, നിലത്തു ചമ്രം പടഞ്ഞിരുന്ന് ആഹാരം കഴിക്കുന്ന രീതി ഉണ്ടായിരുന്നു. ഈ ശീലങ്ങളെല്ലാം നമ്മുടെ ഏറ്റവും നല്ല ആരോഗ്യ ശീലങ്ങൾ തന്നെയായിരുന്നു എന്ന് ഇപ്പോഴെങ്കിലും നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ടല്ലോ, അതു കൊണ്ട് ഇദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളെയും അത്രയ്ക്കങ്ങോട്ടു പുച്ഛിയ്ക്കണ്ട, തികച്ചും ശാസ്ത്രീയമായ അറിവുകൾ തന്നെയാണ്, ഇത്തരം വൃതാനുഷ്ടാനങ്ങളെക്കുറിച്ചൊക്കെ, പുരാണഗ്രന്ഥങ്ങളിൽ പരാമർശങ്ങളുണ്ട്.

    • @pranavelencheri
      @pranavelencheri 4 ปีที่แล้ว +3

      @@rbala3908 പണ്ട് മഹാമാരി വന്ന് മരിച്ചവർക്ക് വല്ല കണക്കും ഉണ്ടോ.
      ഉദാഹരണത്തിന് വസൂരി . മുമ്പുണ്ടായിരുന്ന രോഗങ്ങൾ പലതും ഇല്ലാതായത് ആധുനിക ശാസ്ത്രം വികസിപ്പിച്ചെടുത്ത വാക്സിൻ കൊണ്ടെല്ലെ . അപ്പഴൊക്കെ എവിടെ ആയിരുന്നു നിങ്ങളുടെ ആയ്യുർവേദം. ഒരു മഹാമാരി വന്നാൽ നിങ്ങൾ ആയുർവേദ ഗ്രന്ഥം തപ്പുമോ അദോ മോഡേൺ മെഡിസിൻ കാണിക്കുമോ

    • @Rajan-ur8ip
      @Rajan-ur8ip 4 ปีที่แล้ว +2

      @@rbala3908 ആയുർവേദം നല്ലതല്ല എന്ന് ആരും പറഞ്ഞിട്ടില്ല. എങ്കിലും ഈ വൈറസിനെ പ്രതിരോധിക്കാൻ അത്‌ പോരാ. അതിനിപ്പോൾ ഒരു മെഡിക്കൽ സിസ്റ്റത്തിലും മരുന്ന് കണ്ട് പിടിച്ചിട്ടില്ല എന്നതാണ് സത്യം. അത്‌ കൊണ്ട് ഇപ്പോൾ ഇരുട്ട് കൊണ്ട് ഓട്ട അടക്കാതെ യഥാർത്ഥബോധം വച്ചു പുലർത്തുക. അന്ധമായ വിശ്വാസം ദോഷം ചെയ്യും

    • @rbala3908
      @rbala3908 4 ปีที่แล้ว +4

      എല്ലാ രോഗങ്ങൾക്കും ആയുർവേദ ചികിത്സ തേടണമെന്നല്ല ഞാൻ ഉദ്ദേശിച്ചത്, ഇദ്ദേഹം പറഞ്ഞ കാര്യങ്ങളെ വെറും ഊളത്തരം എന്നു വിശേഷിപ്പിച്ചപ്പോൾ അത്‌ ശരിയല്ല എന്നു തോന്നി അത്ര മാത്രം. ആരോഗ്യം പുഷ്ടിപ്പെടുത്തുന്നതിലും, രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിലും അധിഷ്ഠിതമായിരുന്നു നമ്മുടെ ഭക്ഷണശീലങ്ങളും ദിനചര്യകളും. കൂടാതെ സത്സന്താനങ്ങളെ ലഭിയ്ക്കുന്നതിനും ചില ഔഷധ സേവയും വ്രതാനുഷ്ടാനങ്ങളും ജീവിതചര്യകളും ആയുർവേദവും, വേദങ്ങളും നിർദ്ദേശിക്കുന്നുണ്ട്, അതാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

  • @Rajan-ur8ip
    @Rajan-ur8ip 4 ปีที่แล้ว +5

    ആന പാറിയ കഥ പറയുമ്പോൾ കോണകം പാറിയ കഥ കൊണ്ട് വന്നിരിക്കുന്നു.

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว +2

      എന്താ നിന്നെ സൃഷ്ടിച്ച തുണ്ട് കഥയാണോ?

    • @Rajan-ur8ip
      @Rajan-ur8ip 4 ปีที่แล้ว

      @@sreekanthkm399 അതേടാ സങ്കി. നിനക്ക് തുണ്ടും ഉപയോഗിച്ച കോണ്ടവും വീക്നെസ് ആണ്

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว +1

      @@Rajan-ur8ip നിന്റെ കുടുംബപാരമ്പര്യം അറിയാമെന്നത് കൊണ്ട് ചോദിച്ചെന്നേയുള്ളു

    • @Rajan-ur8ip
      @Rajan-ur8ip 4 ปีที่แล้ว

      @@sreekanthkm399 നീ പോയി ഇത്തിരി ഗോമൂത്രം സേവിക്കേടോ.

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว +1

      @@Rajan-ur8ip നിന്റെയും തന്തയുടെയും ഭക്ഷണ മെനു ചോദിച്ചില്ലല്ലോ

  • @mastermuhammed1000
    @mastermuhammed1000 4 ปีที่แล้ว

    മൂത്രം. ഒഴിച്ചാൽ. കഴുകുന്നത്. മോശമാണോ

    • @sreekumark8780
      @sreekumark8780 4 ปีที่แล้ว +8

      ധാരാളം വെള്ളം കുടിച്ച് ധാരാളം മൂത്രമൊഴിക്കുക. ഒരാറു മാസം കഴുകുക, പിന്നെയൊരാറു മാസം കഴുകാതിരിക്കുക. രണ്ടാറുമാസക്കാലങ്ങളിലും ഉള്ള അനുഭവം വച്ച് തീരുമാനിക്കാവുന്നതാണ് - മൂത്രമൊഴിച്ചാൽ കഴുകുന്നത് മോശമാണോ എന്ന്.

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว +1

      മോശമല്ല

    • @pranavelencheri
      @pranavelencheri 4 ปีที่แล้ว +1

      @@sreekumark8780 😂😂

    • @georgesamuel4787
      @georgesamuel4787 4 ปีที่แล้ว +1

      vallara mosham swarna dhathu nashtapadum

    • @sanathannair8527
      @sanathannair8527 4 ปีที่แล้ว +6

      മൂത്രമൊഴിച്ചാൽ കഴുകുന്നത് മാത്രമാണ് ശുചിത്വം എന്നൊക്കെ കരുതുന്ന നിന്നോടൊക്കെ എന്ത് പറയാൻ ? എഡോ രാവിലെ എണീറ്റ് പല്ലു തേക്കാതെ ഒന്നും കുടിക്കരുത്. കുളിക്കാതെ ഒന്നും കഴിക്കരുത്. പുറത്തു പോയി വീട്ടിനകത്തേക്ക് കയറുന്നതിനു മുമ്പ് കൈകാലുകൾ കഴുകണം. ഇതൊക്കെ നൂറ്റാണ്ടുകളായി ഹിന്ദുക്കൾ ചെയ്തുപോരുന്നതാണ്. മൂത്രമൊഴിച്ചാൽ മാത്രമല്ല, തൂറിയാലും കഴുകണം കേട്ടോ.

  • @shibinks5025
    @shibinks5025 4 ปีที่แล้ว +2

    വീഡിയോക്ക് ശബ്ദം വളരെ കുറവാണ്