സർ പറയുന്നതു പോലെ എന്റമ്മക്ക് സുഖമില്ലാതെ കിടന്നപ്പോൾ കൂടെപിറപ്പുകൾ എന്നെ അറിയിക്കാതെ ഇരുന്നിട്ടും അവിടെ എത്തിഅവസാനം ദിവസം വരെ നോക്കുവാനും അമ്മയുടെ അനുഗ്രഹം കിട്ടുവാനും സാധിച്ചു.
നമസ്കാരം താങ്കളുടെ എല്ലാ വിഡീയോസും ഉപകാരപ്രാധാന്യം ഉള്ളതാണ് sir പ്രാർത്ഥിക്കുമ്പോൾ മനസ് എങെനെ പ്രാർത്ഥനയിൽ തന്നെ ഏകാഗ്രമാക്കാം അങ്ങനെ ഉള്ള ഒരു വീഡിയോ ചെയ്യണേ
ഇത് എഡിറ്റ് ചെയ്യുന്നവരോട് ഒരു അഭ്യർത്ഥന ഉണ്ട്... നിങ്ങൾ ഡോക്ടറെ കാണിക്കാതെ ഒരാവശ്യവുമില്ലാത്ത പടങ്ങൾ ഇടുന്നത് എന്തിനാണ്. പ്രതീകാത്മക ചിത്രങ്ങൾ ഇടയ്ക്ക് മാത്രം കാണിച്ചാൽ പോരെ?? കുറച്ചു കൂടി വിവേകത്തോടു കൂടി ഇത്രയും നല്ല ഒരു ചാനൽ കൈകാര്യം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.🙏🙏🙏
സാറിനെ കണ്ടു കൊണ്ട് കേൾക്കുമ്പോഴാണ് കൂടുതൽ പ്രയോജനo പക്ഷേ സാറി നെ കാണിക്കാതെ മൂന്ന് സെക്കൻ്റ് മാത്രം കാണിക്കേണ്ട ചിത്രം പത്ത് സെക്കൻറിൽ കൂടുതൽ കാണിച്ച് പരിപാടി അരോചക മാക്കുന്ന. ഉദയൻk നായർ ഇരിങ്ങാലക്കുട
ഒരു കാര്യം വീഡിയോയിൽ സാറിനെ കാണിക്കണം..നിങ്ങൾ വെറുതെ ഫോട്ടോസ് മാത്രം കാണിക്കുബോൾ ഇത് കേൾക്കാനും കാണാനും താല്പര്യം കുറയും..അദ്ദേഹം ഞങ്ങളുമായി നേരിട്ട് വിവരിക്കുന്ന ആ ഒരു സുഖം ഇതിൽനിന്നും ലഭിക്കുന്നില്ല. 🙏
യോഗ ചെയ്യുമ്പോൾ ഒരു ദീപം തെളിയിച്ചാൽ നല്ലത്. ഋതുമതി ആയാലും യോഗ ചെയ്യാം എന്നാൽ ആ സമയത്തും വിളക്ക കൊളുത്താമോ? വരും തലമുറക്കായി ഋതുമതിയായ സമയത്തെ ആചാരങ്ങളുടെ ശാസ്ത്രീയത വിശദീകരിക്കാമോ?
While menstruation Prana Vayu majority is used for Apaana Vayu. While doing YogaAsanas Prana Vayu are used for Udana Vayu. So both flows at same time may make chaos or overload in body. May be injurious too.
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍 ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍 സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നുവിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന് അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? ജീവന്‍ എന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ യാണ് , പണവും, രാജ്യവും, സ്ഥല പേരുകളും,മതവും, നിയമങ്ങളും, രാജ്യവും............ ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനുഷ്യനു മാത്രം മനസ്സിലാവുന്നത്..... അതിനെ കുറിച്ച് അറിഞ്ഞാല്‍ മാത്രം ഉണ്ടെന്ന് തോന്നുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ അല്ല.നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
ഹൈന്ദവർ നമ്മുടെ കടകളിൽ നിന്നുസാധനം വാങ്ങുവിൻ എങ്കിൽ ലാഭം ഹിന്ദു കുടുംബത്തിനു തന്നേ / ഹൈന്ദവർ ഊളകളാതേ നാളേയെകുറിച്ച്ചിന്തിക്കൂ / കുട്ടികളുണ്ടാക്കി അപ്പുറത്തുള്ളവൻ കേരളം അവരുടേതാക്കാൻ നോക്കുകയാണ്
സർ പറയുന്നതു പോലെ എന്റമ്മക്ക് സുഖമില്ലാതെ കിടന്നപ്പോൾ കൂടെപിറപ്പുകൾ എന്നെ അറിയിക്കാതെ ഇരുന്നിട്ടും അവിടെ എത്തിഅവസാനം ദിവസം വരെ നോക്കുവാനും അമ്മയുടെ അനുഗ്രഹം കിട്ടുവാനും സാധിച്ചു.
അങ്ങ് പറഞ്ഞിരിക്കുന്നത് എത്ര സത്യം ഞാൻ അനുഭവസ്ഥനാണ് ഒന്നല്ല അനേകം പ്രാവശ്യം
നല്ല വാക്കുകൾക്ക് ആശംസകൾ
ഈശ്വരൻ അനുഗ്രഹിക്കട്ടെ
Stress ഏറെക്കുറെയെല്ലാം പ്രാർത്ഥനയിലൂടെ ഇല്ലാതാകും..
ഞാൻ അനുഭവിക്കുന്നു 🙏
Prayer is a type of meditation
Sathyam aanu
എനിക്ക് പലപ്പോഴും ഉറക്കത്തിൽ പുവർച്ച കാണുന്ന സ്വപ്നങ്ങളായിട്ടാണ് ഇത്തരം കമ്യൂണിക്കേഷൻ നടക്കാറുള്ളത്
എത്രയോ വർഷമായി അങ്ങയുടെ പ്രഭാഷണം കേട്ടിട്ട്. ബാലഗോകുലത്തിൽ ഇരിക്കുന്നതുപോലെ ഒരു ഫീൽ. പുതിയ അറിവുകൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നു
Sir പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കു അനുഭവവേദ്യമായിട്ടുണ്ട്. Congratulations
Xx xx
സാറ് പറയുന്നതിന്റെ വീഡിയോ ഉണ്ടായിരുന്നങ്കിൽ അതായിരുന്നു ഒന്നുകൂടി നല്ലത്. നല്ല അറിവുകൾക്ക് നന്ദി സാർ 🙏
Thank you Sir! Great information 🙏
This is good for listening only, not for viewing. The pictures are not matching and duration of each is more.
നമസ്കാരം താങ്കളുടെ എല്ലാ വിഡീയോസും ഉപകാരപ്രാധാന്യം ഉള്ളതാണ് sir പ്രാർത്ഥിക്കുമ്പോൾ മനസ് എങെനെ പ്രാർത്ഥനയിൽ തന്നെ ഏകാഗ്രമാക്കാം അങ്ങനെ ഉള്ള ഒരു വീഡിയോ ചെയ്യണേ
sure
23 September 2024 il kaanunnu,prarthanayiloode tensions ozhivakkam .sathyam aaya kaaryam.anubhavam guru
Angayude ee prabhashanam kettappozhe nalla aaswasamayi tto,thank you,
Very informative.Thank you sir for the guidance
Namaste Sir,
How can pheromones hormones, we can develop
എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടാകുമ്പോൾ എന്റെ അച്ഛൻ അമ്മ ആരെങ്കിലും ഒരാൾ ആ time ൽ എന്നെ വിളിച്ചിരിക്കും അനുഭവം 🙏🙏🙏🙏🙏🙏🙏
Very educative and useful subject and presentation. Thankyou sir.
Great message sir
Sir, Thank you for this great message
Thank u very much for this valuable advice (KNOWLEDGE )sir. Eagrly waitng for further veedyos.🙏🙏🙏🌹
Really great thoughts. Thanks
ഇത് എഡിറ്റ് ചെയ്യുന്നവരോട് ഒരു അഭ്യർത്ഥന ഉണ്ട്... നിങ്ങൾ ഡോക്ടറെ കാണിക്കാതെ ഒരാവശ്യവുമില്ലാത്ത പടങ്ങൾ ഇടുന്നത് എന്തിനാണ്. പ്രതീകാത്മക ചിത്രങ്ങൾ ഇടയ്ക്ക് മാത്രം കാണിച്ചാൽ പോരെ?? കുറച്ചു കൂടി വിവേകത്തോടു കൂടി ഇത്രയും നല്ല ഒരു ചാനൽ കൈകാര്യം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.🙏🙏🙏
sure
Correct
good suggestion !
വിളരെ ഉപക്കാരപ്രത്മം
Correct… please check
പ്രാർത്ഥനയിൽ താല്പര്യവും ശ്രദ്ധയും ആവശ്യമാണ്. അപ്പോൾ എല്ലാം ശരിയാകും.. 🙏🙏
Aarade edit cheithath sir kaikond kanikunna actions kanan pattunnilla
Sir, valare upakarapradamaya sandesam. Thanks.
Namaskaram Sir🙏
സാറിനെ കണ്ടു കൊണ്ട് കേൾക്കുമ്പോഴാണ് കൂടുതൽ പ്രയോജനo പക്ഷേ സാറി നെ കാണിക്കാതെ മൂന്ന് സെക്കൻ്റ് മാത്രം കാണിക്കേണ്ട ചിത്രം പത്ത് സെക്കൻറിൽ കൂടുതൽ കാണിച്ച് പരിപാടി അരോചക മാക്കുന്ന. ഉദയൻk നായർ ഇരിങ്ങാലക്കുട
sure
ചന്ദനം. പൊട്ട് എന്നിവ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെയും അതിന്റ sastreeya വശങ്ങളും വിശദമാക്കാമോ sir
uncle SHAPAM marang etheucheyanam
Caste system and untouchability are Indian traditions is it scientific and good?
ഈ വീഡിയോ കേൾക്കുന്നത് വളരെ നല്ലതാണ്. കാണാൻ പറ്റില്ലാ.എഡിറ്റിങ് അമ്പേ പരാജയം.
ഇനി അപ്പ്ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിയ്ക്കുമല്ലോ?🙏
ഒരു കാര്യം വീഡിയോയിൽ സാറിനെ കാണിക്കണം..നിങ്ങൾ വെറുതെ ഫോട്ടോസ് മാത്രം കാണിക്കുബോൾ ഇത് കേൾക്കാനും കാണാനും താല്പര്യം കുറയും..അദ്ദേഹം ഞങ്ങളുമായി നേരിട്ട് വിവരിക്കുന്ന ആ ഒരു സുഖം ഇതിൽനിന്നും ലഭിക്കുന്നില്ല. 🙏
I feel the same too
യെസ്
sure
Correct
ഈ അഭിപ്രായം വളരെ ശരിയാണ്
enike ithe sherikum anubhavam unde..Ente achamma marikunna samayam bangalore il ayirunna enike pettenne oru feeling achamma marichu enne..veetileke vilichathum amma karayan thudangi..achamma marichu.Orikalum marakilya..ente achamma..innum ella divasavum njan orkum..karayum..ippozhum koode undayirunengil enne alochikum.Chilapo stars ne nokum.Athil onne ente achamma anenne vicharikum.ente achamma.:-(
Molum nallathu varum .Achammayute anugrahamundakum.
Hridayam thodunnu
സത്യം എന്റെ വല്യമ്മാവന്റെ മരണത്തിലും എനിക്കെന്തോ തോന്നി ബംഗളൂരുവിൽ നിന്നും ഞാനെത്തി പക്ഷെ ജീവനോടെ കാണാൻ പറ്റിയില്ല
Very informative sir, thank you Sir
ഞങ്ങളുടെ Dr. എവിടെ
Sir, പറഞ്ഞത് പോലെ എനിയ്ക്കും അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ അച്ഛന്റെ വിയോഗം എനിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
Great message Sir 🙏
What is telepathy
സാറിൻ്റെ ഫോട്ടോ കാണിക്കൂ
മറ്റു ഫോട്ടോകൾ അരോചകമാകുന്നു
Correctl aanu sir..
എന്ത് നല്ല അറിവുകൾ 😍😍😍
Om namah Shivaya🌹🌹🌹🌹🌹👏
Thank you very much Sir for providing this invaluable awareness.
Thanks
Thanks sir..... good information
Vg t
Thank you
Very good dr thanks
നന്ദി, നമസ്കാരം sir 🙏🙏
Can you explain in detail
NAMASKARAM SIR SARINTE PROGRAM ENIK ISHTAMAVAN KARANAM VEETIL ADUKKALA KIZHAKKU VADAKKU BHAGATHAN VENDAD ENN PARANJADHU KONDAN JANANANMAKU VENDIYULLA PROGRAMIN ORAYIRAM NANNI SIR
Quite true. Worthy share! 🥰👍
Verygood.speach
നമസ്കാരം സാർ.
Remember, Vigilant about editing.
Thanks sir
ഇത്തരം എത്രയോ അനുഭവം എനിക്കുണ്ടായിട്ടുണ്ട് സാർ..........
Nanni sar
Excellent information
V.good info..waiting for more videos
Namaste
Very very good sir
Thanks
എന്താണ് ഓറാ?
യോഗ ചെയ്യുമ്പോൾ ഒരു ദീപം തെളിയിച്ചാൽ നല്ലത്. ഋതുമതി ആയാലും യോഗ ചെയ്യാം എന്നാൽ ആ സമയത്തും വിളക്ക കൊളുത്താമോ? വരും തലമുറക്കായി ഋതുമതിയായ സമയത്തെ ആചാരങ്ങളുടെ ശാസ്ത്രീയത വിശദീകരിക്കാമോ?
കൊടുങ്ങല്ലൂർ കാവ് തീണ്ടൽ (ഞാൻ നീ ആകുന്നു)
O
While menstruation Prana Vayu majority is used for Apaana Vayu.
While doing YogaAsanas Prana Vayu are used for Udana Vayu.
So both flows at same time may make chaos or overload in body. May be injurious too.
ദയവായ് dr കാണിക്ക് അദ്ദേഹം സംസാരിക്കുന്നത്. എന്തിനാണ് ഈ പിക്ചർ
എനിക്കും ഒരുപാട് മനോവേദന ആണ്.
ellam marum
vmc meditation channel kanuka,How to do meditate
ചിത്രത്തിൽ കാണിക്കുന്ന ഈ രൂപങ്ങളാണോ സംസാരിക്കുന്നത്?
Thank you sir 🙏🙏🙏
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍
ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍
സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നുവിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
ഇതിന് അത്യാവശ്യമായി വിശ്വാസം വേണം.
എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
ജീവന്‍ എന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ യാണ് , പണവും, രാജ്യവും, സ്ഥല പേരുകളും,മതവും, നിയമങ്ങളും, രാജ്യവും............
ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനുഷ്യനു മാത്രം മനസ്സിലാവുന്നത്.....
അതിനെ കുറിച്ച് അറിഞ്ഞാല്‍ മാത്രം ഉണ്ടെന്ന് തോന്നുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ അല്ല.നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
Great
Namasthe..
7:09 7:10
Good
Sir nu thanks
ഈ ചിത്രം കാണിച്ചിട്ട് കാര്യമില്ല, ഡോക്ടരുടെ സംഭാഷണം കാണിക്കു, re edit ചെയ്യു,
Namassivaya 🙏
കുറെ മനസിലാകില്ല!
🙏 sir
കര്യങ്ങൾ അല്പം ചുരുക്കി പറഞ്ഞാല് നന്നായിരുന്നു.
നീട്ടി ഉള്ള വിവരണങ്ങൾ മറ്റുള്ളവരുടെ സ്ട്രെസ്സ് കൂട്ടും.❤
Waiting
Sir
🙏🙏🙏🙏🙏
support Master
ഞാൻ ജനിച്ചത് 73ൽ
🙏🙏🙏🙏😍😍
🌹🌹🌹
👍
👍👌
🙏🙏🙏
1:29 കൈ എങ്ങനെ നീർത്തി പിടിച്ചാൽ?
ഒരുത്തൻ തലകുമ്പിട്ടിരിക്കുന്നതാണ് കാണുന്നത്.
ഈ വീഡിയോ റിമൂവ് ചെയ്ത് രണ്ടാമത് ഇട്....
ക്ഷമയോടെ കേട്ടു... പക്ഷേ
വലിച്ചു നീട്ടി .... Time കളഞ്ഞു..?
🌟
ഹൈന്ദവർ നമ്മുടെ കടകളിൽ നിന്നുസാധനം വാങ്ങുവിൻ എങ്കിൽ ലാഭം ഹിന്ദു കുടുംബത്തിനു തന്നേ / ഹൈന്ദവർ ഊളകളാതേ നാളേയെകുറിച്ച്ചിന്തിക്കൂ / കുട്ടികളുണ്ടാക്കി അപ്പുറത്തുള്ളവൻ കേരളം അവരുടേതാക്കാൻ നോക്കുകയാണ്
stargalxyudethalayil
chanakmnirnnhadanu
@@alikuttykutty7025 നിനക്ക് തലയേ ഇല്ലല്ലോ അത്ലക്കുട്ടീ. ഉള്ളത് വയറ്റിലും ലിംഗത്തിലുമാണ്. തലയുടെ ഷേപ്പ് മാത്രമേ ഒള്ളു.
star gyalaxy. മുസ്ലിംങ്ങൾ അ പോൾ ഹിന്ദുക്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ട എന്നാണോ . l
You racist poisonous snake
😂
👃👃👃👃👃👃
😂🎉😢😮
പഞ്ചേന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും നമ്മളുടെ സോഫ്റ്റ്‌വെയറൂം ഹാർഡ്‌വെയറൂം
നിർമ്മിക്കുന്നു
തിരഞ്ഞെടുപ്പും നിയന്ത്രണവും നമ്മളലും
വെറുതെ പ്രാർത്ഥയെ കുറിച്ച് പറയാൻ കുറേ സമയം വേസ്റ്റാക്കി.
Thanks You Sir
എന്താണ് ഓറാ?
Excellent information
Thanks sir
Thank you sir
🙏
🙏🙏🙏
Thank you sir
Thankyou sir🙏