പുകവലി മഹാ അപരാധമോ? കഞ്ചാവ് കേസ് നിസാരവത്കരിച്ച് മന്ത്രി സജി ചെറിയാൻ | Saji Cherian | Prathibha MLA

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 283

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 17 วันที่ผ่านมา +71

    സ്വന്തം കൊച്ചുമക്കൾ കഞ്ചാവ് അടിക്കുമ്പോൾ മനസിലാകും.

    • @kingjonstark007got
      @kingjonstark007got 17 วันที่ผ่านมา +9

      എന്ത് മനസ്സിലാകാൻ, ഒരു പഫ് അപ്പാപ്പനും താടാ എന്ന് പറഞ്ഞ് കൂടേ ഇരുന്ന് വലിക്കും സജിച്ചായൻ 😂😂

    • @krssunandhu5971
      @krssunandhu5971 17 วันที่ผ่านมา +4

      Makkalum kochu makkalum

  • @RAPHELTM
    @RAPHELTM 17 วันที่ผ่านมา +18

    🥰 ജനങ്ങൾ ഇതെല്ലാം കേൾക്കാനും സഹിക്കാനും അർഹമായവരാണ്

  • @RameshkumarRameshRK-n7w
    @RameshkumarRameshRK-n7w 17 วันที่ผ่านมา +26

    നല്ല സംസ്‌കാരമുള്ളവൻ 😂.
    ഇവനാണ് സാംസ്‌കാരിക മന്ത്രി.
    ഇത് ഒരുമാതിരി...... 😡

    • @sebastianpp6087
      @sebastianpp6087 15 วันที่ผ่านมา +1

      വിദ്യാഭ്യാസം ഇല്ലാത്തവന് വിദ്യാഭ്യാസമന്ത്രി ആകാമെങ്കിൽ പിന്നെ 😂😂

  • @FacetoFaceMedia
    @FacetoFaceMedia 16 วันที่ผ่านมา +6

    എന്റെ കേരളമേ ഇതിലും ഗതികെട്ട കാലം നിനക്ക് ഉണ്ടായിട്ടില്ല 🙏

  • @DevalalVk
    @DevalalVk 15 วันที่ผ่านมา +7

    ഇത്രയും വലിയ വിവരദോഷിക്ക് വോട്ട് ചെയ്ത ജനത്തെ ഞാൻ ഭയപ്പെടുന്നു,,,,

  • @AK-dj1dn
    @AK-dj1dn 17 วันที่ผ่านมา +19

    ഇവൻ പറഞ്ഞത് കാര്യം ആക്കണ്ട ഇവന്മാർക്ക് ഒന്നും വിവരം അയലത്ത് കൂടെ പോയിട്ടില്ല

  • @jojo_kumbalappallil
    @jojo_kumbalappallil 16 วันที่ผ่านมา +9

    സാംസ്‌കാരിക മന്ത്രി:സജി
    വിദ്യാഭ്യാസ മന്ത്രി :ശിവൻകുട്ടി
    ആഭ്യന്തര മന്ത്രിയായി മണിയാശാനെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല!

  • @DinkiriVava
    @DinkiriVava 17 วันที่ผ่านมา +42

    എന്നാലും ഇവർക്ക് കേരളത്തിൽ കഞ്ചാവ് എവിടുന്ന് കിട്ടുന്നു..? അത് പിണറായി വിജയൻ ആഭ്യന്തരം ഭരിക്കുമ്പോ!

    • @georgemathew6842
      @georgemathew6842 15 วันที่ผ่านมา +1

      മൊത്ത വിതരണക്കാരനാ 😂

  • @malimali20
    @malimali20 15 วันที่ผ่านมา +4

    *കെടാൻ നിന്ന കഞ്ചാവ് കേസിൽ പെട്രോൾ ഒഴിച്ച് സജി ചെറിയാൻ പ്രതിഭക്ക് എട്ടിന്റെ പണിയാണല്ലോ കൊടുത്തത്.*

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 17 วันที่ผ่านมา +32

    ഇവരൊക്കെയാണോ നാടിനെ നയിക്കുന്നത് 😄

  • @rmkraju8284
    @rmkraju8284 17 วันที่ผ่านมา +17

    വിവരം ഇല്ലാത്ത വർഗ്ഗം

  • @Pscnote
    @Pscnote 17 วันที่ผ่านมา +9

    നിങ്ങൾ എല്ലാവരും ചേർന്ന് ഈ പാർട്ടി യെ ഇല്ലാതാക്കും

  • @RAPHELTM
    @RAPHELTM 17 วันที่ผ่านมา +8

    😁 സജി ചെറിയാനെ നാട്ടിലുള്ള പിള്ളേർക്ക് എല്ലാം കഞ്ചാവ് വാങ്ങി കൊടുക്ക് സർക്കാർ വക

  • @SukuSuku-zl1mq
    @SukuSuku-zl1mq 17 วันที่ผ่านมา +7

    വിവരം കെട്ടവൻ

  • @GeethaChandran-y3y
    @GeethaChandran-y3y 17 วันที่ผ่านมา +9

    ഇതിനെയൊക്കെ ഇനിയും സഹിക്കണമല്ലോ ദൈവമേ 🙏🙏🙏🙏

    • @georgemathew6842
      @georgemathew6842 15 วันที่ผ่านมา +1

      അനുഭവിച്ചോ 😂

  • @chakkocp8486
    @chakkocp8486 16 วันที่ผ่านมา +3

    പുക വലി അപരാധം അല്ല, വ്യെഭിചാരം അപരാധം അല്ല. സജി ചെറിയാൻ സരിതയുടെ അടുത്ത് നിന്ന് മുണ്ടില്ലാതെ ഓടിയത് ജനം മറന്നു തുടങ്ങിയതായിരുന്നു. ഇനി അയാളുടെ പെൺ മക്കളും ഇതിലേക്ക് പിള്ളേരെ ആകർഷിക്കുമോ എന്നാണ് അറിയേണ്ടത്

  • @MollyAbhilash
    @MollyAbhilash 17 วันที่ผ่านมา +6

    ഇനി ആരെയും കഞ്ചാവ് കയ്യിൽ വെച്ചു എന്ന് കേസ് എടുക്കരുത് സാർ

  • @rajeshvk1097
    @rajeshvk1097 17 วันที่ผ่านมา +7

    😆 അല്ലെങ്കിലും ഈ കൂട്ടത്തിൽ ആർക്കാണ് വകതിരിവും വിവരവും വിവേകവുമുള്ളത് ?.😅.

  • @basheerk6413
    @basheerk6413 16 วันที่ผ่านมา +2

    അവനവന് വരുബ്ബോൾപൊള്ളും ബീടിയാവും ആരാൻെ മക്കളാണേൽ കജ്ജാവ് വലിച്ചാൽ കജ്ജാവും ആവും എങ്ങനേ ഇവർഇത്രതരം താഴാൻപാടില്ലായിരിന്നു ഇവരുടേഎല്ലാകാരൃങ്ങളും ഇപ്പൊ ഇങ്ങനേതന്നേയല്ലെ പോണതും കഷ്ട്ടം

  • @sabuck2437
    @sabuck2437 17 วันที่ผ่านมา +9

    സിഗരറ്റ് പാക്കറ്റിനുമുകളിൽ പുകവലി ആരോഗ്യത്തിനു ഹാനിക്കും എന്നതിൽ പകരം സജി ചെറിയാൻ മന്ത്രി ഈ പാക്കറ്റിൻ്റെ ഐശ്വരം എന്ന് എഴുതി വയ്ക്കാവുന്നതാണ്. അതാകുമ്പോൾ എല്ലാ സഖാക്കൾക്കും വലിക്കാമല്ലോ?

  • @geethu..8018
    @geethu..8018 17 วันที่ผ่านมา +33

    ഇയാളെയൊക്കേ തെറി പറയാൻ ആരുമില്ലേ

    • @jilusiby6763
      @jilusiby6763 17 วันที่ผ่านมา +7

      എന്തിന്? തെറിക്കു വരെ നാണം തോന്നും

    • @ajithsingh
      @ajithsingh 17 วันที่ผ่านมา

      ​@@jilusiby6763😂

    • @gauthamprem8833
      @gauthamprem8833 17 วันที่ผ่านมา +2

      Therikkum oru abhimanam und😂

    • @beenamanojkumar6331
      @beenamanojkumar6331 17 วันที่ผ่านมา

      😂😂​@@gauthamprem8833

  • @athwifhanas131
    @athwifhanas131 17 วันที่ผ่านมา +7

    നേതാക്കളെല്ലാം കഞ്ചാവാണ്, പിന്നെ മക്കൾക്കെന്താ 😂😂😂

  • @mohanachandrankg9296
    @mohanachandrankg9296 17 วันที่ผ่านมา +4

    "പിള്ളേരല്ലേ, കള്ളല്ലേ, കണ്ടലിത്തിരി മോന്തുല്ലേ " എന്നത് പോലെ, പിള്ളരല്ലേ, കഞ്ചാവല്ലേ, കണ്ടാലൊന്നു വലിക്കില്ലേ!🤣

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 16 วันที่ผ่านมา +3

    സജി മയക്ക്മരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു

  • @jijoantony1238
    @jijoantony1238 17 วันที่ผ่านมา +9

    വോട്ട് ചെയ്തവർക്കുള്ള സമ്മാനം 😄😄😄

  • @gopalakrishnanta1278
    @gopalakrishnanta1278 17 วันที่ผ่านมา +10

    നമ്മുടെ നേതാവ് ചെഗുര കഞ്ചാവ് വലിക്കുന്നില്ലേ. പിന്നെയാണോ പ്രതിഭയുടെ മകൻ വലിച്ചാൽഎന്താ.

  • @bennymc1156
    @bennymc1156 17 วันที่ผ่านมา +3

    പൊതു നിരത്തിൽ പുകവലി കർശനമായി
    നിരോധിക്കണം, പോലീസ്
    കേസ് എടുക്കാൻ തയാറാകണം, പൊതുജന
    ആരോഗ്യം കണക്കിലെടുക്കണം, കോടതി വിധികൾ നടപ്പാവണം, മാധ്യമങ്ങളും
    ഈ വിഷയം ഏറ്റെടുക്കണം.

    • @sebastianpp6087
      @sebastianpp6087 15 วันที่ผ่านมา

      നിയമം മാറ്റണം കേസ് എടുക്കാതെ ഉപദേശിച്ചു വിടണം 😂

  • @mevarghesemevarghese6187
    @mevarghesemevarghese6187 17 วันที่ผ่านมา +2

    നമ്മുടെ മന്ത്രിയുടെ നിസാരവൽക്കരണം എത്ര ചിന്തനീയമാണ് സമൂഹത്തോട് എന്ത് കടപ്പാട് അല്ലെ

  • @stitchingwell
    @stitchingwell 16 วันที่ผ่านมา +2

    പാവമല്ലേ പാവാടയല്ലേ കഞ്ചാവല്ലേ വലിച്ചോട്ടെ

  • @husnafathima4274
    @husnafathima4274 17 วันที่ผ่านมา +3

    എനിക്ക് നല്ല ഉറപ്പുണ്ട് ഇയാളെ ഫാമിലിയിൽ പിള്ളേര് അടക്കമുള്ള കഞ്ചാവ് വലിക്കുന്നവർ ഒരുപാട് ഉണ്ട് അതുകൊണ്ടല്ലേ ഈ കൊച്ചുവയസുള്ള പിള്ളേർ കഞ്ചാവ് വലിക്കുന്നതിനെ ഇയാൾ ഇത്രമാത്രം നിസാരവത്കരിക്കുന്നത് 👍

  • @ManuKS-s5g
    @ManuKS-s5g 16 วันที่ผ่านมา +2

    ഈ പറഞ്ഞത് എല്ലാവർക്കും ഒരേ കണക്ക് ബാധകമാണോ അതോ സത്യത്തിൽ തെറ്റിന് ന്യായീകരിക്കുകയാണ് കഷ്ടം എത്രയെത്ര കുടുംബങ്ങളാണ് ലഹരി മാഫിയ മൂലം തകർന്നുപോയത് കുണ്ടറയിൽ പോലും ലഹരി മുത്ത് അമ്മയെയും മുത്തച്ഛനെയും കൊന്ന സംഭവമാണ് ഈയടുത്ത് ഉണ്ടായത് തെറ്റ് ചെയ്താൽ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള മനോഭാവം വേണം എന്നിട്ട് അതിനെ തിരുത്തുകയും വേണം അല്ലാതെ കയ്യടി കിട്ടാൻ വേണ്ടി ആകരുത് ഓരോ പ്രസംഗവും

  • @varghesekk3212
    @varghesekk3212 17 วันที่ผ่านมา +3

    ഉച്ചഭക്ഷണത്തിന് ഓപ്പം ഒരു പുക വലിക്കുന്നതിനുള്ള സൗകര്യം കൂടി ചെയ്തു കൊടുക്കുന്നതാണ് - മന്ത്രി സജി അണ്ണൻ

  • @bennyjoseph3352
    @bennyjoseph3352 17 วันที่ผ่านมา +3

    കഞ്ചാവിന്റെ മൊത്ത കച്ചവടം നടത്തുന്നവർക്കു ഇങ്ങനെ മാത്രമേ പറയാൻ കഴിയു. അവരുടെ കച്ചവടത്തെ ബാധിക്കുന്ന കാര്യം ആണ്.

  • @bevatsunil4883
    @bevatsunil4883 17 วันที่ผ่านมา +3

    സജിക്ക് പ്രതിഭയോട് എന്താ ഇത്ര സ്നേഹം. MT വാസുദേവൻ നായർ കെട്ടുകണക്കിന് കഞ്ചാവ് ബീഡിയാണൊ വലിച്ചത്.

  • @JayanSm-b4j
    @JayanSm-b4j 16 วันที่ผ่านมา +2

    ബീഡി കുടുംബം 😂😂😂

  • @MollyAbhilash
    @MollyAbhilash 17 วันที่ผ่านมา +3

    നിങ്ങളുടെ മക്കൾ ചെയ്താൽ അത് തെറ്റ് അല്ല പാവപ്പെട്ടവന്റെ മക്കൾ ചെയ്താൽ തെറ്റ്

  • @thulasig6946
    @thulasig6946 17 วันที่ผ่านมา +2

    ഇവനെ ഒക്കെ മന്ത്രി ആയിട്ട് അംഗീകരിക്കേണ്ടി വരുന്നത് സങ്കടം തന്നെ.

  • @bibykurien7362
    @bibykurien7362 16 วันที่ผ่านมา +1

    Super minister 😢

  • @thomask.d.koonan4757
    @thomask.d.koonan4757 17 วันที่ผ่านมา +1

    Best minister..wah

  • @SusyVarghese-me5ll
    @SusyVarghese-me5ll 17 วันที่ผ่านมา +1

    സ്കൂളിൽ ഇത് പോലെ കൊടുക്കട്ടെ ബീഡി

  • @Babu-ms5eg
    @Babu-ms5eg 17 วันที่ผ่านมา +8

    ഇതൊക്ക കേട്ട് അംഗീകരിക്കുന്ന ബെസ്റ്റ് അടിമകൾ..... മാക്രിസം.....

  • @rajeshvk1097
    @rajeshvk1097 17 วันที่ผ่านมา +3

    😂😆 ഞങ്ങളുടെ ചെഗുവണ്ണൻ കഞ്ചാവും,ചരസും,മരിജുവാനയുമൊക്കെഉപയോഗിച്ചിരുന്നില്ലേ ?.എന്നിട്ടെന്ത് സംഭവിച്ചൂ...😅.

  • @vishakhvichu3777
    @vishakhvichu3777 16 วันที่ผ่านมา +1

    സാംസ്കാരിക മന്ത്രി ആണുപോലും 😂😂😂😂

  • @abhilashav8334
    @abhilashav8334 16 วันที่ผ่านมา +1

    21 വയസുള്ളവർക് ഇനി 3 ഗ്രാം കഞ്ചാവ് വലിക്കാം...

  • @JayanJayn-uv9ry
    @JayanJayn-uv9ry 16 วันที่ผ่านมา +3

    റെജി ലൂക്കോസ് ചർച്ചയ്ക്ക് വിളിക്കരുത്

  • @bennypg6698
    @bennypg6698 17 วันที่ผ่านมา +1

    മന്ത്രി ഈ ഉപദേശം സ്വന്തം മക്കളോട് പറ....

  • @MollyAbhilash
    @MollyAbhilash 17 วันที่ผ่านมา +1

    Mla യുടെ മകൻ വലിച്ചാൽ അത് കുറ്റം അല്ല പാവ പെട്ടവൻ കയ്യിൽ വെച്ചാൽ അത് പ്രശ്നം

  • @robinjoseph4308
    @robinjoseph4308 16 วันที่ผ่านมา +1

    സാംസ്‌കാരിക മന്ത്രി 😂😂😂😂😂😂😂😂😂😂😂

  • @aadhiniview7793
    @aadhiniview7793 17 วันที่ผ่านมา +1

    അവൻ കേസിലെ പ്രതി ആണ്... അവൻ വലിക്കില്ല എക്കിലെങ്കിൽ എന്തിനു പോയി.. അവിടെ... അവർ porper FIR ഇട്ടു കേസും എടുത്തു പിന്നെ എന്തിനാണ് എങ്ങനെ ചൊറിയാൻ വരുന്നത് 😂😂 എങ്ങനെ... ഏതു... ആയെല്ലോ.,... അതാണ്... 😂😂😂 ചൊറിയാൻ സമരം 🙏

  • @sajeer9198
    @sajeer9198 17 วันที่ผ่านมา +1

    ഇനി സർക്കാരിന്റെ സ്പോൺസർഷിപ്പിലെ രഹസ്യം ആയിട്ടുള്ളത് പരസ്യമായിട്ടങ്ങ് വിട്ടുകൂടെ ബിവറേജ് വഴിയും റേഷൻ കട വഴി അങ്ങ് വിട്ടാൽ മതി ഒരു പാർട്ടിയെ ഇയാളൊക്കെ കൊണ്ട് പെടുത്തുന്ന പാടെ ഇത് നമ്മുടെ നാടിന് നല്ലതല്ല മന്ത്രി ഓർത്താൽ കൊള്ളാം

  • @thomas.maryland6902
    @thomas.maryland6902 17 วันที่ผ่านมา +2

    ചെറിയൊരു ബീ ഡി വലിച്ചോനെന്നെ കഞ്ചൻ എന്ന് വിളിച്ചില്ലേ - നിങ്ങൾ കഞ്ചൻ എന്നു വിളിച്ചല്ലേ?

  • @SusyVarghese-me5ll
    @SusyVarghese-me5ll 17 วันที่ผ่านมา +2

    ഇനി exiis വരട്ടെ അപ്പോൾ കാണാം

  • @sebastianpp6087
    @sebastianpp6087 15 วันที่ผ่านมา

    ചിരിപ്പിച്ചു കൊല്ലാൻ മണിയാശാനും പിള്ളേരും 😂😂

  • @manjumaniyan1500
    @manjumaniyan1500 17 วันที่ผ่านมา +9

    ഇയാൾ ഒക്കെ എന്ത് ജനപ്രതിനിധി..... കഷ്ട്ടം എന്തൊരു അഭിമാനത്തോടെ ആണ് പറയുന്നത് 😂😂😂എന്ത് വിവരം

  • @sarathchandrababu5181
    @sarathchandrababu5181 17 วันที่ผ่านมา +3

    Then for what purpose police station and public security in kerala.

  • @DaTe-t2w
    @DaTe-t2w 17 วันที่ผ่านมา +1

    90 gm 3gm ആയി 😂കുത്തം കുടചക്രം 😀

  • @SHAJUPM1
    @SHAJUPM1 17 วันที่ผ่านมา +1

    ആ പയ്യന് ജ്ഞാന പീഠം കൊടുക്കേണ്ടി വരുമോ?

  • @RajMohanSV
    @RajMohanSV 17 วันที่ผ่านมา +2

    കിളി പറന്നവരെയൊക്കെ ഒരു നേതാവാക്കുന്നതേ തെറ്റ്.. പിന്നെ മന്ത്രി കൂടെ ആയാലോ. അധികാരം ഉള്ളോണ്ട് നമ്മളെ ആവർത്തിച്ചു ആവർത്തിച്ചു മണ്ടൻമാരാക്കി ഉല്ലസിക്കുന്നു 😂

  • @tibigeorge476
    @tibigeorge476 17 วันที่ผ่านมา +1

    ഇതുപോലെ കുറെ വിവരം കെട്ടവന്മാരാ നാട് ഭരിക്കുന്നേ

  • @shabukhancheruthony
    @shabukhancheruthony 17 วันที่ผ่านมา +1

    ത നിക്ക്🎉കഞ്ചാവാ ണോ

  • @aneshthomas3882
    @aneshthomas3882 17 วันที่ผ่านมา +1

    Saji uncle Muthu aanu... E uncle CM aakanam

  • @RamakrishnanPt-r6o
    @RamakrishnanPt-r6o 17 วันที่ผ่านมา +3

    കഷ്ടം

  • @jojojames5053
    @jojojames5053 17 วันที่ผ่านมา +2

    റെജിക്ക് എന്ത് പറ്റി

  • @joykumar1453
    @joykumar1453 17 วันที่ผ่านมา +1

    എന്ത് പ്രഹസനമാ,, സജീ

  • @bijishbala3948
    @bijishbala3948 17 วันที่ผ่านมา +2

    സമൂഹം ജാഗ്രത കാണിക്കുമ്പോൾ കുട്ടി സഖാക്കൾ ആണ് തടസം....അവരെ പേടിക്കണ്ടേ

  • @philipchacko4870
    @philipchacko4870 17 วันที่ผ่านมา +1

    Uff sajietten massss🥰🥰... ijathii tuggg dialogue....kamii roman ennituu

  • @forreview2777
    @forreview2777 16 วันที่ผ่านมา

    പാർട്ടിയിലെ ആരെങ്കിലും തെറ്റ് ചായ്താൽ അതെങ്ങനെ പാർടിക്ക് എതിരെ ഉള്ള വേട്ടയാടൽ ആവും....

  • @rajeshvk1097
    @rajeshvk1097 17 วันที่ผ่านมา +1

    😂 സ്വന്തം മകനല്ലല്ലോ അല്ലേ ?..😅.

  • @prakashnambiar2876
    @prakashnambiar2876 17 วันที่ผ่านมา

    ഇത്രയും വിവരംകെട്ട ഒരുത്തൻ ആണല്ലോ നമ്മുടെ നികുതിപ്പണം കൊണ്ട് സുഖമായി ജീവിക്കുന്നത്. ഒരിക്കൽ കൂടി പറയുന്നു ഓർമ്മിപ്പിക്കുന്നു ജോസഫൈനു മരണമില്ല അനുഭവിച്ചോ😄😄😄😄😄😄

  • @illikkalmusthafa3997
    @illikkalmusthafa3997 17 วันที่ผ่านมา

    കേരളത്തിലെ ജനങ്ങളുടെ ഗതികേട് അല്ലാതെന്തു പറയാനാ ഇങ്ങനെയാണെങ്കിൽ ഇവൻ പറയും കലോത്സവത്തിന് വരുന്ന കുട്ടികൾക്കും വലി ആവാം എന്ന്

  • @Oshins-h2r
    @Oshins-h2r 17 วันที่ผ่านมา

    മഹാനായ മന്ത്രിയിൽ നിന്ന് സമൂഹത്തിന് നല്ല സന്ദേശം😂😂😂

  • @vijugopal6532
    @vijugopal6532 13 วันที่ผ่านมา

    സഹിക്കുക തന്നെ. വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ

  • @SunilKumar-bs9kj
    @SunilKumar-bs9kj 16 วันที่ผ่านมา

    ഇനി 20വർഷം മന്ത്രി സഭ കാണില്ല 🙏🙏

  • @bevatsunil4883
    @bevatsunil4883 17 วันที่ผ่านมา

    സജി ചെറിയാൻ ജയിലിൽ കഞ്ചാവ് ബീഡി വലിച്ചിരുന്നെന്നാണൊ പറഞ്ഞത്.

  • @kkmukundan4191
    @kkmukundan4191 17 วันที่ผ่านมา

    കേരളത്തിന്റെ ഗതികേട് അനുഭവിച്ചു തീർക്കാം.. ഇനിയും ഇവര് തന്നെ ഭരണത്തിൽ വരണം

  • @SathyanKV-i7d
    @SathyanKV-i7d 17 วันที่ผ่านมา

    മന്ത്രി ഒരുപുക എടുത്തിട്ടാണോ ഈ പറയുന്നത് എന്നൊരു സംശയം

  • @MollyAbhilash
    @MollyAbhilash 17 วันที่ผ่านมา

    ഒരു പാവപെട്ട വൻ ആയിരുന്നു എങ്കിൽ അവന്റെ അവസ്ഥ ഇന്ന് എന്താകുമായിരുന്നു

  • @sunishkumarutharappilly973
    @sunishkumarutharappilly973 17 วันที่ผ่านมา

    സഖാക്കളേ സംബന്ധിച്ച് ക.ഞ്ചാവ് വലിക്കുന്നതൊന്നും വലിയ കാര്യമേ അല്ല...

  • @SusyVarghese-me5ll
    @SusyVarghese-me5ll 17 วันที่ผ่านมา

    കുഴപ്പമില്ല ഇനി ആരെയും പിള്ളേരെ പിടിക്കില്ലല്ലോ ആർക്കു വേണേലും ബീഡി വലിക്കാം

  • @sabutharakan2186
    @sabutharakan2186 17 วันที่ผ่านมา

    ആഹാ! പോളിടെക്നിക്കിൽ പഠിച്ച അൾ ഒരിക്കലു൦ തെറ്റുകാരനാകില്ല. എല്ലാവരും ഈ കേസ് വിട്ടേക്കൂ....

  • @susanjohn2763
    @susanjohn2763 16 วันที่ผ่านมา

    പ്രതിഭയെ രക്ഷിക്കണ്ടെ

  • @GIRISHKUMARELAVANKEEZHILGOPALA
    @GIRISHKUMARELAVANKEEZHILGOPALA 12 วันที่ผ่านมา

    ശരിയാ...... ശരിയാ പാവം കുട്ടികൾ ,ഡിസംബർ മാസമല്ലേ !!!തണുപ്പായത് കൊണ്ട് ഒരുമിച്ചിരുന്ന് തമാശകൾ പറഞ്ഞിരിക്കുകയായിരുന്നു. പിന്നെ, തണുപ്പ് മാറ്റാനായ് ആ പ്രദേശത്ത് ധാരാളം ലഭിക്കാറുള്ള Cannabis Sativa എന്ന വളരെ natural ആയ ഒരു medicinal plant ൻ്റെ ഇല എടുത്ത് ചുരുട്ടി വലിച്ച് അതിശൈത്യത്തിൽ നിന്നും അല്പം ആശ്വാസം നേടാൻ ശ്രമിച്ചത് അത്ര കുറ്റകരമായ കാര്യമാണോ നാട്ടുകാരേ!!! ഞങ്ങളുടെ പാർട്ടിയുടെ അടുത്ത അജണ്ട : ചെഗുവേര ഉപയോഗിച്ചിരുന്ന ഹെർബൽ പ്രോഡക്ടുകൾ സമൂഹത്തിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയും വിധം ജനകീയമാക്കുക, അതിനായ് ഞങ്ങളുടെ സഖാക്കൾ,സഖാത്തികൾ അങ്ങനെ എല്ലാവരും അഹോരാത്രം പ്രയത്നിക്കുന്നു. അവരെ നിരുൽസാഹപ്പെടുത്തുന്ന ആഗോള ബൂർഷ്വാസി വർഗ്ഗ സ്യൂഡോ സോഷ്യലിസ്റ്റ് ആൻ്റി ഡെമോക്രാറ്റിക്കൽ ആൻ്റി സോഷ്യൽ ഇറിറ്റേറ്റിംഗ് ഇഡിയറ്റ്സുകളെ രാഷ്ട്രീയമായ് ഒറ്റപ്പെടുത്തുക, പ്രത്യയശാസ്ത്ര (കൊലപ്പെടുത്തൽ) പരമായ് നേരിടുക....... എല്ലാ ജനാധിപത്യ വിശ്വാസികൾക്കും വിപ്ലവാഭിവാദ്യങ്ങൾ....... ഇൻക്വിലാബ് സിന്ദാബാദ്

  • @vrooms12
    @vrooms12 16 วันที่ผ่านมา

    Nice!

  • @sethumadhavankp7160
    @sethumadhavankp7160 17 วันที่ผ่านมา +2

    EVANDE...MAKALUM...VALIKARAVUM

  • @rajum.george3432
    @rajum.george3432 15 วันที่ผ่านมา

    ചെറിയാനേ ഒരപരാതമാണ്. ഇറങ്ങിപ്പോയിക്കൂടെ ആശാനേ???

  • @VijayaKumar-wb1hb
    @VijayaKumar-wb1hb 16 วันที่ผ่านมา

    കുട്ടിപോഹവലിച്ചു ആരാണ്ട് വന്നുപിടിച്ചു ഞാനും വലിക്കും എംടിയും വലിക്കും അതുകൊണ്ട് എല്ലാ കുട്ടികളും നിർബന്ധമായും ഓരോ പൊതി കഞ്ചാവ് എങ്കിലും വലിക്കണം

  • @sreejithmonpanathur
    @sreejithmonpanathur 14 วันที่ผ่านมา

    അപ്പോൾ പൊതുസ്റ്റലത്ത് പുകവലിക്കാം പിഴ അടക്കേണ്ടതില്ല

  • @nirmalchoran4700
    @nirmalchoran4700 17 วันที่ผ่านมา

    വേദിയിൽ ഇരിക്കുന്ന മഹാന്മാർ ഇത് തങ്ങുന്നുണ്ടോ

  • @MajeedKvm-x6p
    @MajeedKvm-x6p 17 วันที่ผ่านมา +4

    Evettavaliyan aru mantriyaki best party

  • @akashm8071
    @akashm8071 17 วันที่ผ่านมา +6

    ഉളുപ്പില്ലാത്ത വർഗം സിപിഎം

  • @MollyAbhilash
    @MollyAbhilash 17 วันที่ผ่านมา

    കഷ്ടം നിയമം പാവ പെട്ടവനു മാത്രം ഇത് എന്തു നിയമം

  • @mkkmkk599
    @mkkmkk599 15 วันที่ผ่านมา

    കഞ്ചാവ് വലിക്കുന്നവൻ അതിനെ എതീർ കുമോ ആരാണ് ബീഡി കൊടുക്കുന്നത് ചെറിയാന് എന്നാണ് പരിശോധിക്കെണ്ട ത്

  • @RamakrishnanPt-r6o
    @RamakrishnanPt-r6o 17 วันที่ผ่านมา +1

    വിവരം ഇല്ലാത്ത.............

  • @krishnaabhirami147
    @krishnaabhirami147 17 วันที่ผ่านมา

    Comedy അപ്പാപ്പൻ.. ഇവൻ എങ്ങനെ മന്ത്രി ആയി...

  • @anilakshay6895
    @anilakshay6895 14 วันที่ผ่านมา

    പുകയൻ പഹയൻ മുന്തിരി😂😂😂

  • @georgemathew4737
    @georgemathew4737 17 วันที่ผ่านมา

    Endhaa..e ..parayunath.. kastam..😮😮

  • @a.philip3923
    @a.philip3923 14 วันที่ผ่านมา

    എം എൽ എ യുടെ മകനെ എം എൽ എ യുടെ മകനെന്നല്ലാതെ പള്ളിലച്ചന്റെ മകനെന്ന വിളിക്കണോ

  • @mash-ef1kd
    @mash-ef1kd 15 วันที่ผ่านมา

    Shame 😢

  • @anilkumars4532
    @anilkumars4532 15 วันที่ผ่านมา

    Kuntham and kodachakram is a good remark you are a great person ❤

  • @RanaPrathap-h7f
    @RanaPrathap-h7f 17 วันที่ผ่านมา

    സജി ചെറിയാൻ നാട് നാറ്റുന്ന മന്ത്രി ആണ്