അവൾ ഒഴിഞ്ഞു മാറി വേറൊരാളുടെ പുറകെ പോകുന്നെങ്കിൽ അവർ ഒരിക്കലും ആത്മാർഥമായി സ്നേഹിച്ചിട്ടില്ല. അവരെ വിട്ടു കളയുക.. ഒന്നോർക്കുക ഒരിക്കലും പ്രണയമെന്നത് പിടിച്ചുവാങ്ങാൻ കഴിയാത്തതും, അതിന്റെ പുറകെ ഊരി വെറുതെ സമയവും എനെർജിയും ജീവനും കളയരുത്. വിട്ടിട്ടു പോവുക തന്നെ വേണം. ശാരോണിന് നീതി കിട്ടി 🙏.ജഡ്ജുമാർക്ക് നന്ദി. ഇത്ര ക്രൂരത വേണ്ടമായിരുന്നു. പാവം പൈയ്യൻ. അവളുടെ ഫോട്ടോ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് നീ പോടീ എന്ന് പോകണമായിരുന്നു. ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുക. പറ്റില്ലെങ്കിൽ.. വിട്ടു കളയുക. ജീവൻ എടുക്കരുത്... ആണായാലും പെണ്ണായാലും
ഗ്രീഷ്മക്ക് വധശിക്ഷ കിട്ടുമോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ പക്ഷേ ചേതമംഗലത്ത് നടന്ന മക്കളുടെ മുന്നിൽ വച്ച് തല്ലിക്കൊന്ന ആ നരഭോജിക്ക് വധശിക്ഷ എന്തായാലും കോടതി കൊടുക്കണം എന്നാലേ ആ കുഞ്ഞുങ്ങളുടെ കണ്ണീരിന് നീതി ലഭിക്കും
ആപ്പീലിൽ ഹൈ കോടതി ഈ പുന്നാരമോൾക്ക് രണ്ട് ജിവപര്യന്ത്യമായി വിധിമാറ്റും അത് ഉറപ്പാണ്
Chance illa sneham kondu kabalipikunna murder death penalty kittum urappa
Dinu you are right on your point
മാധ്യമങ്ങൾ ഇപ്പ്രാവശ്യം തോറ്റ് പോയി അതിന്റെയാണ് ഇത് 😃
അവൾ ഒഴിഞ്ഞു മാറി വേറൊരാളുടെ പുറകെ പോകുന്നെങ്കിൽ അവർ ഒരിക്കലും ആത്മാർഥമായി സ്നേഹിച്ചിട്ടില്ല. അവരെ വിട്ടു കളയുക.. ഒന്നോർക്കുക ഒരിക്കലും പ്രണയമെന്നത് പിടിച്ചുവാങ്ങാൻ കഴിയാത്തതും, അതിന്റെ പുറകെ ഊരി വെറുതെ സമയവും എനെർജിയും ജീവനും കളയരുത്. വിട്ടിട്ടു പോവുക തന്നെ വേണം. ശാരോണിന് നീതി കിട്ടി 🙏.ജഡ്ജുമാർക്ക് നന്ദി. ഇത്ര ക്രൂരത വേണ്ടമായിരുന്നു. പാവം പൈയ്യൻ. അവളുടെ ഫോട്ടോ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് നീ പോടീ എന്ന് പോകണമായിരുന്നു. ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുക. പറ്റില്ലെങ്കിൽ.. വിട്ടു കളയുക. ജീവൻ എടുക്കരുത്... ആണായാലും പെണ്ണായാലും
ആ പയ്യന് ആദ്യമേ അവളെ ഒഴിവാക്കാമായിരുന്നു എങ്കിൽ ഇന്ന് അയാൾ ജീവിച്ചിരിക്കുമായിരുന്നു
ഗ്രീഷ്മക്ക് വധശിക്ഷ കിട്ടുമോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ പക്ഷേ ചേതമംഗലത്ത് നടന്ന മക്കളുടെ മുന്നിൽ വച്ച് തല്ലിക്കൊന്ന ആ നരഭോജിക്ക് വധശിക്ഷ എന്തായാലും കോടതി കൊടുക്കണം എന്നാലേ ആ കുഞ്ഞുങ്ങളുടെ കണ്ണീരിന് നീതി ലഭിക്കും
പതിവ് പോലെ അവസാനം ബ്രഹ്മണ്യം കൃത്യമായി വന്നു.
ആ സഹോദരന് ലൈവ് ആയി തെറിവിളിക്കാനുള്ള അവസരം ഉണ്ടാരുന്നു. എന്തിലും ജാതിയും മതവും കൊണ്ടു വരുന്ന വിഷങ്ങൾ
Ithilum crlty ane jolly chythe. Ennit endayi.. Soumya jisha okke brutal painful death ayrunnu.. So.. Indian niymm allw arb allallo so ithokke melkodthiyil ellm marum avlk athrym.. Ithonnum indial nilnilkilla.. Psdnt dayaharji last kodutha ethra case kl und. Ladys ne prethykich ithrm sikshyil ninnum mattum.. Urapayum.. Ith veeum judgement.. Ipol.. Ket aa amnak achane aswsikm... Jolli chyththum snhthil chathi katy crl ayta konath kunjine polum..
Mania Mariyd ka Avnta Vette eri karu nu avan