'വധശിക്ഷ നിലനിൽക്കും, ശക്തമായ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ നിലനിൽക്കും' | Greeshma Case

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 23

  • @thereality2177
    @thereality2177 55 นาทีที่ผ่านมา +1

    അവൾ ഒഴിഞ്ഞു മാറി വേറൊരാളുടെ പുറകെ പോകുന്നെങ്കിൽ അവർ ഒരിക്കലും ആത്മാർഥമായി സ്നേഹിച്ചിട്ടില്ല. അവരെ വിട്ടു കളയുക.. ഒന്നോർക്കുക ഒരിക്കലും പ്രണയമെന്നത് പിടിച്ചുവാങ്ങാൻ കഴിയാത്തതും, അതിന്റെ പുറകെ ഊരി വെറുതെ സമയവും എനെർജിയും ജീവനും കളയരുത്. വിട്ടിട്ടു പോവുക തന്നെ വേണം. ശാരോണിന് നീതി കിട്ടി 🙏.ജഡ്ജുമാർക്ക് നന്ദി. ഇത്ര ക്രൂരത വേണ്ടമായിരുന്നു. പാവം പൈയ്യൻ. അവളുടെ ഫോട്ടോ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് നീ പോടീ എന്ന് പോകണമായിരുന്നു. ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുക. പറ്റില്ലെങ്കിൽ.. വിട്ടു കളയുക. ജീവൻ എടുക്കരുത്... ആണായാലും പെണ്ണായാലും

    • @Dr.aryan..muthumol
      @Dr.aryan..muthumol 13 นาทีที่ผ่านมา

      Ellrkm gandhiyeoiel akannpatumo addehathe ayt vedivchkonna nada. Apol mnuayr ingne okey ellmnknuka kelkuka. Nmml mnusyril njnn akan jeevikle anhikoo snhmmkitum. Njnum chathi ands ayt kitya ala. So nmuk okke chindikn aesi undayi kshama indayi so.. Ivde. E silly relatiin sex nayt randlum sex ne ayi use chythum. Love not athaknm engyl randlmkm nalla mns vnm. Ivde randlkm mind silly ane. Aex important.. So ithrm case klil than paranjapole oral vnda ennvchl avr nnmle veruthu ennane pinne ath orkn pokarth nmum vhutum patynikidkuna jeevikl und thervil aavrk aharam kodukoo

  • @WilsonP-t9n
    @WilsonP-t9n 4 ชั่วโมงที่ผ่านมา +3

    ഗ്രീഷ്മ വധശിക്ഷ അർഹിക്കുന്നവർ തന്നെ ഇനിയും എത്രയും വേഗം നടപ്പിലാക്കുകയാണ് വേണ്ടത് ഇതു മറ്റുള്ള കുറ്റവാളികൾ കൂടി പാഠമാകണം ഇവിടെ കുറ്റം ചെയ്യുന്ന പലരും ശിക്ഷിക്കപ്പെടുന്നില്ല അതിനു മാറ്റം വരണം

  • @bss4622
    @bss4622 37 นาทีที่ผ่านมา

    Ivde ingane kure discussion nadakkim Kurach kazhyumbo marakkum. Avalk Jeevaparyantham kittum athranne

  • @untamedVagabond
    @untamedVagabond 5 ชั่วโมงที่ผ่านมา +9

    ഔവ്വ.. 😂 high court എടുത്ത് കുടയും

    • @l_Jayk_l
      @l_Jayk_l 5 ชั่วโมงที่ผ่านมา +2

      ഇത്രേ വിഷമം ആണെങ്കി ആവൾടെ കൈയി നിന്ന് കുറച്ച് കഷായം വാങ്ങിച്ച് നീ നിന്റെയപ്പന് കൂടി കൊണ്ടു കൊടുക്ക്.

    • @harethapv
      @harethapv 5 ชั่วโมงที่ผ่านมา +1

      കുറച്ചു കഷായം എടുക്കട്ടേ 🤮🤮

    • @harethapv
      @harethapv 5 ชั่วโมงที่ผ่านมา +1

      കുറച്ചു കഷായം എടുക്കട്ടേ 🤮🤮

    • @untamedVagabond
      @untamedVagabond 5 ชั่วโมงที่ผ่านมา

      @@harethapv sharon കുടിച്ചല്ലോ.. മതി 😂😂

    • @harethapv
      @harethapv 4 ชั่วโมงที่ผ่านมา

      @@untamedVagabond കലക്കി കൊടുത്തവളുടെ മൂത്ത അമ്മാവൻ ആയിരിക്കും...കുടുംബത്തോടെ കുടിച്ചോ... അവളെ തൂക്കി കൊന്നില്ലേ കുഴപ്പം ഇല്ല ജയിലിൽ കിടന്നു നരകിച്ചാലും മതി 🤣🤣

  • @BushraBushra-l3s
    @BushraBushra-l3s 5 ชั่วโมงที่ผ่านมา

    Andhu.parishodhichalum.allam.avalku.adhiranengilum.thookikollanulla.vidhi.nadakumo.prayom.rangu.holder.sthree.anna.pariganana.......kadutha.siksha.nalgiyal.kolapadhagangal.kuraum.adhendha.kodadhium.niyamavu.chindhikathadhu.

  • @tcltv-ei2eu
    @tcltv-ei2eu 5 ชั่วโมงที่ผ่านมา

    aaluvayil manjuraan familye konnna .. na.. mon. capital punishment

  • @chanduclouds3294
    @chanduclouds3294 3 ชั่วโมงที่ผ่านมา

    Cherukkan clip vechu blackmail cheyyum ennurappayappo pennangu konnu kalanju😮

  • @Jobymartin-u2b
    @Jobymartin-u2b 3 ชั่วโมงที่ผ่านมา

    ഇന്ത്യൻ നിയമം 🥰w🤭🤭🤭