'കെമാൽ പാഷ പറയുന്നത് കേട്ടിരിക്കാന്‍ വയ്യ' ; ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോയി ഷാരോണിൻ്റെ ബന്ധു |Sharon

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 3.4K

  • @sravanachandrika
    @sravanachandrika 11 วันที่ผ่านมา +1714

    ചർച്ചയിൽ നിന്ന് അന്തസ്സോടെ ഇറങ്ങിപ്പോയ ഷാരോൺ ന്റെ ബന്ധു അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏🏼

    • @josekutty7563
      @josekutty7563 7 วันที่ผ่านมา +2

      കമാൽ മാഷ് ഒരാൾക്ക് കൂടി ന്യായീകരണം പറയണം എടിഎം കേസ് സിബിഐക്ക് വിട എന്ന് പറഞ്ഞ് എന്തോ വരമ്പത്ത് കൊമ്പത്ത് ഒരു ജഡ്ജിയെ പറ്റി എന്തുപറയുന്നു അദ്ദേഹം ചെയ്തത്

    • @Exploringtheworldforyou
      @Exploringtheworldforyou 6 วันที่ผ่านมา +1

      ഒരു ക്രിസ്ത്യൻ പെണ്ണ് സുഡാപ്പി ചെറുക്കനെ വിഷം കൊടുത്ത് കൊന്നത് ആരുന്നു എങ്കിൽ ഈ മുറി... ഇങ്ങനെ പറയില്ലാരുന്നു

    • @Jayan391
      @Jayan391 6 วันที่ผ่านมา +1

      😊

  • @sathyanpadmanabhan1686
    @sathyanpadmanabhan1686 11 วันที่ผ่านมา +2328

    ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയ മോന് അഭിവാദ്യങ്ങൾ.....

    • @truetracker8334
      @truetracker8334 11 วันที่ผ่านมา +18

      Angane povan padillayirunnu.ayalude makkalkum ithe avastha vannal ividirunnu ithe varthanam parayonnu choykanam

    • @valsageorge5663
      @valsageorge5663 11 วันที่ผ่านมา +6

      അതെ

    • @valsageorge5663
      @valsageorge5663 11 วันที่ผ่านมา +15

      Kamal സാർ പറയുന്നത് നീതിയല്ല

    • @sushamashaji1512
      @sushamashaji1512 11 วันที่ผ่านมา +16

      ആ മോൻ തറവാട്ടിൽ പിറന്ന കൊച്ചു ആണ് അതാണ് അയൽക്കാടെ വാർത്തമാനംകേൾക്കാൻ തയാർ അല്ല.. അയാളോടുള്ള വികാരം വെറുപ്... പുച്ഛം... ഇയാൾ വിധി പറയാഞ്ഞേ ഭാഗിയം

    • @podimol8779
      @podimol8779 11 วันที่ผ่านมา +2

      Iyalkkini nthoke varanorikunno enthooo😮😮

  • @AnoopActionVlogs
    @AnoopActionVlogs 10 วันที่ผ่านมา +174

    കമാൽ ഭാഷ ഇയാളെ ആരാ ചർച്ചക്ക് വിളിച്ചത് ഇറക്കി വിടണം

    • @cup_of_t
      @cup_of_t 8 วันที่ผ่านมา

      😂😂

    • @OnePlus4Kids
      @OnePlus4Kids 7 วันที่ผ่านมา

      നീ ആദ്യം പോയി സുകുമാര കുറുപ്പിനെ പിടി .
      കള്ള മലരൻ കള്ളം പറഞ്ഞു viewers നേ pattikkunoda

    • @Exploringtheworldforyou
      @Exploringtheworldforyou 6 วันที่ผ่านมา +1

      ഒരു ഹിന്ദു പെണ്ണ് സുടാപ്പി ചെറുക്കന് വിഷം കൊടുത്ത് കൊന്നത് ആരുന്നു എങ്കിൽ ഈ പാഷാണം ഇങ്ങനെ പറയില്ല 100% ആട്ടിൽ തോൽ ഇട്ട ....

  • @Minips-ug1zs
    @Minips-ug1zs 11 วันที่ผ่านมา +853

    ഇതുപോലുള്ള ചർച്ചക്ക് ഇനി ഒരിക്കലും ഈ പാഷാണത്തിനെ വിളിക്കരുത്

    • @anilaanila6622
      @anilaanila6622 11 วันที่ผ่านมา +3

      😂

    • @ariyabhagyaraj7231
      @ariyabhagyaraj7231 11 วันที่ผ่านมา +3

      😂😂👍

    • @basheerb7951
      @basheerb7951 11 วันที่ผ่านมา +3

      ആരടെ ഈ പാഷാണം? താൻ സുപ്രീംകോടതിയിൽ നിന്നുള്ള പാഷാണമാണോ? ഏതു വിഷവിത്തിന്നും എന്തും വിളിച്ചു കൂവാനുള്ള ഇടമായിപ്പോയി Social Media. 😄😄😂😂😄😄😄😄

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 10 วันที่ผ่านมา +3

      Eva nu, avalumayi, bandhamkanum

    • @manojalkamil2515
      @manojalkamil2515 9 วันที่ผ่านมา

      ​@@basheerb7951👍👍

  • @user-jz1zo9io7w
    @user-jz1zo9io7w 11 วันที่ผ่านมา +2105

    പാഷയ്ക്ക് മറ്റൊരു ജഡ്ജി കൈയ്യടി വാങ്ങുന്നത് സഹിക്കാൻ പറ്റുന്നില്ല അതാണ് പ്രശ്നം

    • @findurfire-k6t
      @findurfire-k6t 11 วันที่ผ่านมา +27

      Exactly

    • @abdulazeez4137
      @abdulazeez4137 11 วันที่ผ่านมา +23

      പാഷ അത്തും പിത്തും

    • @midhilajmsamad2948
      @midhilajmsamad2948 11 วันที่ผ่านมา +13

      Very very very കറക്റ്റ്

    • @robinjoseph2783
      @robinjoseph2783 11 วันที่ผ่านมา +12

      Egoistic

    • @yaahoo199
      @yaahoo199 11 วันที่ผ่านมา +4

      😅

  • @RAMANAN-ef5eb
    @RAMANAN-ef5eb 10 วันที่ผ่านมา +110

    കുറ്റം അത് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം അതാണ് നിയമം💀💯✌️

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 8 วันที่ผ่านมา

      ഇവിടെ എല്ലാവരെയും ശിക്ഷിച്ചോണ്ടിരിക്കുകയല്ലേ

  • @sumolkp8884
    @sumolkp8884 11 วันที่ผ่านมา +494

    ഇറങ്ങി പോയി എന്നതാണ് അയാൾക് കൊടുത്ത ഏറ്റവും നല്ല പ്രഹരം

    • @AkhilPrasad-r6w
      @AkhilPrasad-r6w 11 วันที่ผ่านมา +4

      പിന്നെ അദ്ദേഹത്തിന്റെ വീട്ടിൽ നാളെമുതൽ കഞ്ഞിവെയ്ക്കില്ല ഒന്നു പോടോ

    • @aneeshaneesh7223
      @aneeshaneesh7223 10 วันที่ผ่านมา +5

      കഞ്ഞി വെക്കില്ല എന്നോ കഞ്ഞി വെക്കും എന്നോ ഇവിടെ ആരും പറഞ്ഞില്ലല്ലോ,

  • @AnilKumar-po3qs
    @AnilKumar-po3qs 10 วันที่ผ่านมา +229

    ആണുങ്ങൾക്ക് ഒരിക്കലും നീതി കിട്ടുകയില്ല ഇമ്മാതിരിയുള്ള ചില ഫെമിനിസ്റ്റുകൾ നാണമില്ലാത്ത ജന്മം 🙏🏿

    • @randomthinker199
      @randomthinker199 9 วันที่ผ่านมา

      Kemal pashaye polula pavada poki noki vidhiyezuthuna malarukalum

  • @manjeetjk3687
    @manjeetjk3687 11 วันที่ผ่านมา +1569

    കമാൽ പാഷേ നെ പോലുള്ളു ജഡ്ജ്സ് ആണ് ഇവിടെ ക്രൈം വർദ്ധിക്കാൻ കാരണം.... കുറ്റം ചെയ്താൽ നല്ല ശിക്ഷ കിട്ടും എന്ന് തോന്നിയാൽ പിന്നെ ക്രൈം ചെയ്യില്ല.. ആയിരമായിരം അഭിവാദ്യങ്ങൾ ജസ്റ്റിസ് ശ്രീ ബഷീർ sir and ടീം 🙏🙏🙏

    • @abdulazeez8241
      @abdulazeez8241 11 วันที่ผ่านมา +29

      അവനെ യെല്ലാം ജഡ്ജിയായി ലഭിച്ച നമ്മുടെ ഗതികേട്.

    • @ACAnCz
      @ACAnCz 11 วันที่ผ่านมา +6

      There are so many retired judges. Why he is interested?.
      Need attention.

    • @SonyIssac-t5j
      @SonyIssac-t5j 11 วันที่ผ่านมา +14

      ഇതാണ് ഷാരോന്റെ അമ്മ പറഞ്ഞത്, ഇതുപോലെ ഒരാളെയാണ് കിട്ടിയതെങ്കിൽ
      എത്ര ശരിയാണ് നീതിയുള്ള ന്യായാധിപനെ കിട്ടിയെന്നു

    • @azeezkavaal4299
      @azeezkavaal4299 11 วันที่ผ่านมา +9

      ഹ ഹ ഹ ഹ ഹ ഹ ഹ... എന്താ അറിവ്, ഹെന്തൊരാ നിയമലോക വിവരം, ടേയ് കൊച്ചനേ, കേരളത്തിലെ സെഷൻസ് ജഡ്ജിമാരിൽ ഏറ്റവും കൂടുതൽ ഡെത്ത് സെൻ്റൻസ് നൽകിയ വ്യക്തിയാണ് ജസ്റ്റിസ് കമാൽ പാഷ എന്നെങ്കിലും താൻ അറിയണമായിരുന്നു. കഷ്ട്ടം.

    • @ndck7198
      @ndck7198 11 วันที่ผ่านมา

      അങ്ങനെയൊരു തൂക്കു കയർ കൊടുക്കാൻ മാത്രമുള്ള കേസ് അല്ല ഇത്
      ജീവ പര്യന്തം കൊടുക്കാം
      ഇതിനേക്കാൾ വലിയ മൃഗീയമായ കൊലപാതകം നടത്തിയവർ ഇന്ന് നാട്ടിൽ ജാമ്യത്തിൽ ഇറങ്ങി വിലസി നടക്കുന്നു
      പിന്നെ ഗ്രീഷ്‌മ അതൊരു വിദ്യാർത്ഥിനി കൂടിയാണ്

  • @babusubi5625
    @babusubi5625 11 วันที่ผ่านมา +202

    കോടതിയുടെ വിധിക്കെതിരെ പരസ്യമായി ഒരു റിട്ടയേർഡ് ജെഡ്ജ് 😍ഹാ കഷ്ടം കെമാൽ പാഷാണം 😍😍😍😍

    • @MahijaManoj-z1r
      @MahijaManoj-z1r 11 วันที่ผ่านมา

      അയാൾ ഇത്രയും വിഢിയാണ്

  • @abdulazeez6348
    @abdulazeez6348 9 วันที่ผ่านมา +58

    പാഷ ത്തിൻ്റെ Reley പോയി എന്ന് തോന്നുന്നു. ഷാരോണിൻ്റെ ബന്ധു ചെയ്തത് അന്തസ്. സത്യം വിജയിച്ചു.

  • @Nikhilapushpan
    @Nikhilapushpan 11 วันที่ผ่านมา +908

    Swetham മകന് ഇ ഗതി വരുമ്പോൾ ഇങ്ങനെ തന്നെ പറയണേ സാറെ 😡😡😡

    • @kvs6700
      @kvs6700 11 วันที่ผ่านมา

      ഇയാളെ എന്തിനു സാറെ എന്ന് വിളിക്കണം

    • @Amal06-j1r
      @Amal06-j1r 11 วันที่ผ่านมา

      ഒരു മോളെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ട്. മൃഗീയമായി അവനു വധ ശിക്ഷയില്ല. ചിന്തിക്കു

    • @JasmineB-fp4de
      @JasmineB-fp4de 11 วันที่ผ่านมา +6

      Makan illa pullikkku 2penkuttikal aanu

    • @truetracker8334
      @truetracker8334 11 วันที่ผ่านมา +9

      Avarkum varamallo

    • @suryasnair4975
      @suryasnair4975 11 วันที่ผ่านมา

      ​@@truetracker8334arkum varathirikkate do athra kashtamanith randuperude Jeevitham poyi Karanam pranayam😢lokathe etavum manoharamaya vikaram

  • @Sulthan-r2i
    @Sulthan-r2i 11 วันที่ผ่านมา +491

    ഇതു പോലെയുള്ള റിട്ടേഡ് കടൽ കിളവൻ മാരല്ലാം വിളിച്ചു പറയുന്നത് ആരും മൈൻഡ് കൊടുകരുത്

    • @shalanshalan649
      @shalanshalan649 11 วันที่ผ่านมา +3

      ഇവൻ കമാൽ പാഷാ അല്ല പാഷാനമാണ്

  • @baijumathew1721
    @baijumathew1721 9 วันที่ผ่านมา +42

    കമാൽ പാഷ എങ്ങനെ ജഡ്ജിയായി ഇയാളാഈ കേസിൽ വിധി പറഞെങ്കിൽ ഗ്രീഷ്മ പുഷ്പം പോലെ പുറത്തുവന്നാനേ 'ഈ ചർച്ചയിൽ നിന്ന് ആ പയ്യൻ പുറത്തുപോയതിൽ അഭിമാനം❤

  • @meenasuresh7751
    @meenasuresh7751 11 วันที่ผ่านมา +1677

    അദ്ദേഹത്തിന് ഷാരോണിന്റെ കുടുംബത്തോട് അല്ല, വിധിപറഞ്ഞ ബഹുമാനപ്പെട്ട ജഡ്ജി യോടെ എന്തോ വൈരാഗ്യം ഉള്ളതുപോലെ തോന്നുന്നു. 🤔🤔🤔🤔

  • @rashidkammili334
    @rashidkammili334 11 วันที่ผ่านมา +284

    എല്ലായിടത്തും ഉണ്ടാകും ഒരു ചെറ്റ ഇവിടെയും ഉണ്ട്. ചെക്കൻ പൊളി 🔥

  • @anishmay
    @anishmay 11 วันที่ผ่านมา +589

    ഈ കമാ ൽ പാഷായെ എന്തിനു ചർച്ചക്ക് വിളിക്കുന്നു. ഇതുപോലുള്ള വർ നമുക്ക് ആവശ്യം ഇല്ല

    • @arunvalsan1907
      @arunvalsan1907 11 วันที่ผ่านมา

      @@anishmay IYAAL MUNPU 24 NEWS LEY JANAKEEYA KODATHIYILEY JUDGE AAYIRUNNU..ITHOKKEY KONDAAKAAM PINNEEDU VILIKKAATHIRUNNATHU

  • @abhinandsthampi8900
    @abhinandsthampi8900 11 วันที่ผ่านมา +721

    ഇവൻ ജഡ്ജിയായിരുന്ന സമയത്ത് വിധി പറഞ്ഞ എല്ലാ കേസുകളും പുനപരിശോധിക്കണം എങ്കിലേ യാഥാർഥ്യം അറിയാൻ കഴിയു

    • @Appuz5326
      @Appuz5326 11 วันที่ผ่านมา +7

      സത്യം

    • @Sujesh-b7k
      @Sujesh-b7k 11 วันที่ผ่านมา +4

      Yes

    • @humanbeing8810
      @humanbeing8810 11 วันที่ผ่านมา

      ആഹാ

    • @nafeesaahammed5063
      @nafeesaahammed5063 11 วันที่ผ่านมา +2

      Sathyam

    • @prashantvjay
      @prashantvjay 11 วันที่ผ่านมา +17

      ഇപ്പഴാ ഞാൻ അറിഞ്ഞത്. കെ മാൽ സർ പുള്ളിടെ ആദ്യത്തെ 4 വിധികളിലും തൂക്ക് കയർ വിധിച്ച ആളാ. എന്നിട്ടാ ഈ ന്യായം പറയുന്നേ 😂

  • @vijayakumaris6290
    @vijayakumaris6290 11 วันที่ผ่านมา +113

    നീതിപീഠത്തിന് ബിഗ് സല്യൂട്ട്

  • @prasannanps554
    @prasannanps554 9 วันที่ผ่านมา +13

    കമാൽ "പാഷാണം "
    😢😢😢😢😢

  • @moideenmoideen3833
    @moideenmoideen3833 11 วันที่ผ่านมา +154

    ഇതുപോലെത്തെ കടൽക്കിഴവന്മാർ ഇതുപോലെത്തെ ചർച്ചയിൽ ഇരിക്കരുത് എന്ന് ഒരു എളിയ അപേക്ഷയുണ്ട്

    • @vyshakhanand7586
      @vyshakhanand7586 10 วันที่ผ่านมา

      സത്യം

    • @tomy1123
      @tomy1123 8 วันที่ผ่านมา

      ഇയാൾ ചർച്ചയിൽ വന്നതുകൊണ്ടല്ലെ ഇയാളുടെ മനസിലിരിപ്പ് അറിഞ്ഞത് - അല്ലെങ്കിൽ ഇയാളെയും ഒരു നീതിമാനായ ജഡ്ജ്ജായി നമ്മൾ കണ്ടിരുന്നേനേ....!!!

  • @ajidaniel555
    @ajidaniel555 11 วันที่ผ่านมา +781

    കമാൽ പാഷ ഒരു കാര്യം ചെയ്യ് താങ്കളുടെ മകനെ കൊണ്ട് അവളെ കെട്ടിച്ചു കൊള്ളുക താങ്കൾക്കും കഷായം കുടിക്കാമെല്ലോ😊😊😊😊😊

    • @sweetstyle3566
      @sweetstyle3566 11 วันที่ผ่านมา +4

      😂😂😂😂

    • @fxfabmusic
      @fxfabmusic 11 วันที่ผ่านมา +4

      😂😂😂

    • @NIHMA3360
      @NIHMA3360 11 วันที่ผ่านมา +3

      😂😂

    • @Shibliseli
      @Shibliseli 11 วันที่ผ่านมา +3

      😂😂😂😄

    • @BindhuBinu-dw5rh
      @BindhuBinu-dw5rh 11 วันที่ผ่านมา +3

      😂😂

  • @sajanjoseph1430
    @sajanjoseph1430 7 วันที่ผ่านมา +16

    ഇദ്ദേഹം മുൻപ് വിധി പറഞ്ഞ കേസുകൾ എല്ലാം പുനർപരിശോധിക്കണം

  • @soumyasurumi8258
    @soumyasurumi8258 11 วันที่ผ่านมา +436

    ആ ജഡ്ജിയോട് ഇങ്ങേർക്ക് എന്തോ കലിപ്പ് ഉണ്ട് 👍
    ഇങ്ങേർക്ക് കുറച്ച് കഷായം ആരേലും ഒന്ന് കൊടുത്തിരുന്നെങ്കിൽ.. 😡

    • @prajeeshprajeesh3656
      @prajeeshprajeesh3656 11 วันที่ผ่านมา

      Da mira pora kemale. Nee greeshmayude achante aduthu thinnu yathra pisa vaagi naaari. Poliyaadi mone.

    • @dakshakichu
      @dakshakichu 11 วันที่ผ่านมา

      👏🏻👏🏻👏🏻

    • @noorjahan5455
      @noorjahan5455 11 วันที่ผ่านมา

      😂😂

    • @Anakhaks-f1o
      @Anakhaks-f1o 11 วันที่ผ่านมา +2

      verea arumalla aaaa greeshmakondu kodukanam

    • @nabeenanabeena4197
      @nabeenanabeena4197 11 วันที่ผ่านมา

      😂😂

  • @LathaSivan-gk4ko
    @LathaSivan-gk4ko 11 วันที่ผ่านมา +312

    ഇങ്ങനെ യുള്ള ആളുകളെ ചർച്ച ക് വിളിക്കാതികുപ്ലീസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @beenav.s1135
      @beenav.s1135 11 วันที่ผ่านมา

      വെറുതെ attention kittan kelvan പറയുന്നതാ

  • @gireeshkumar3362
    @gireeshkumar3362 10 วันที่ผ่านมา +16

    പാഷാ തികച്ചും പരാജയം.

  • @fakrudheenfakru3124
    @fakrudheenfakru3124 11 วันที่ผ่านมา +175

    കമാൽ പാഷ ആളാകാൻ നോക്കുകയാണ് എല്ലാം തികഞ്ഞവനാണ് എന്നാണ് ധാരണ അൽപ്പൻ

  • @AjithaAruparachira-u1h
    @AjithaAruparachira-u1h 11 วันที่ผ่านมา +750

    ഇയാള് ജഡ്ജി ആയിരുന്നപ്പോൾ ഈ കേസ്സിൻ്റെ വിധി നടപ്പാക്കാനുള്ള അവസരം ഉണ്ടാകാതിരുന്നത് ഭാഗ്യം.

    • @anoopmodiyath
      @anoopmodiyath 11 วันที่ผ่านมา

      Ennal aa payyan prathi aayene... Iyalu ravile Muthal thudangiyathanallo😡😡

    • @pradeepdeepa8259
      @pradeepdeepa8259 11 วันที่ผ่านมา +13

      എങ്കിൽ അവളെ വെറുതെ വിടുമായിരുന്നു

    • @nisharani2153
      @nisharani2153 11 วันที่ผ่านมา +7

      സത്യം

    • @azeezkavaal4299
      @azeezkavaal4299 11 วันที่ผ่านมา +5

      ഭയങ്കരം തന്നെ, ടേയ് കൊച്ചനേ, കേരളത്തിൽ ഏറ്റവും കൂടുതൽ കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചിട്ടുള്ള സെഷൻസ് ജഢ്ജ് ആരാണെന്ന് തനിക്കറിയാമോ, അറിയാമെങ്കിൽ ആ നീതിമാൻ്റെ പേരൊന്ന് പറഞ്ഞാട്ടെ, ഉം, നുമ്മ കേക്കട്ടേന്നെ. ഒരു ചുക്കും ചുണ്ണാമ്പും അറിയത്തുമില്ല, ചുമ്മാ കേറി ആള് കളിക്കേം ചെയ്യും, കഷ്ട്ടം.

    • @midhunraj5638
      @midhunraj5638 11 วันที่ผ่านมา

      Athokke undakam pakshe ippol ayal paranjath motham thettanu.. Nsttulla judgemarodulla oru ego aanu..​@@azeezkavaal4299

  • @suharaazeez2838
    @suharaazeez2838 9 วันที่ผ่านมา +9

    ഇത് പോലുള്ള ചില ജെഡ്ജി മാരാണ് കൊല യുടെ എണ്ണം കൂട്ടുന്നത് ആ ഇറങ്ങി പോയ മോനാണ് മിടുക്കൻ 👍👍👍👍👍

  • @bzac1893
    @bzac1893 11 วันที่ผ่านมา +154

    1.30 വരെ കണ്ടു. ബാക്കി കാണാൻ എനിക്കും താല്പര്യമില്ല. നന്ദി, നമസ്കാരം🙏

    • @AjithaSanthosh-e3j
      @AjithaSanthosh-e3j 10 วันที่ผ่านมา +1

      ഞാനും.. എനിക്ക് പുള്ളിയുടെ സംസാരം ഇഷ്ട്ടപെട്ടില്ല.. അത് കൊണ്ട് fullum കണ്ടില്ല

  • @ManjuAK-fw4uk
    @ManjuAK-fw4uk 11 วันที่ผ่านมา +114

    കമൽ പാഷ വീട്ടിലേക് വിളിച്ച് കൊണ്ട് പൊക്കോ ഗ്രി ഷ് മെയ്. ഇയാൾക്ക് കേസ് വിധിച്ച ജഡ്ജിയോടു് പൂർവ്വ വൈരാഗ്യം ഉണ്ട് എന്ന് തോന്നുന്നു

  • @ashamurukesh5764
    @ashamurukesh5764 10 วันที่ผ่านมา +7

    Kamalpasha യുടെ comments കേൾക്കാൻ താല്പര്യം ഇല്ല

  • @ThahiraHashim-w6g
    @ThahiraHashim-w6g 11 วันที่ผ่านมา +605

    ഈ കാമൽ പാഷാമാർ യുണ്ടായിത് കൊണ്ടാണ് ഇവിടെ കൊലപാതകങ്ങൾ കൂടുന്നത്

    • @kunhiprasad8822
      @kunhiprasad8822 11 วันที่ผ่านมา +7

      കറക്റ്റ്

    • @ajvlogs5662
      @ajvlogs5662 11 วันที่ผ่านมา +4

      correct

    • @joann4272
      @joann4272 11 วันที่ผ่านมา +4

      Kuttavalikalke nalla protsahanam ane

    • @arunvalsan1907
      @arunvalsan1907 11 วันที่ผ่านมา +2

      IYAAL serviceil irunnappol ORUPAADU death sentence koduthittundu

    • @vijilal4333
      @vijilal4333 11 วันที่ผ่านมา +1

      Correct

  • @Horizon1987
    @Horizon1987 11 วันที่ผ่านมา +236

    കമാൽ പാഷക്ക് ജഡ്ജി ബഷീറിനോട്‌ ഒരുപക്ഷെ മുൻവൈരാഗ്യം ഉണ്ടായിരിക്കും.

    • @praveens4946
      @praveens4946 11 วันที่ผ่านมา +2

      Justice ബഷീറോ.. എഴീറ്റ് പോടേയ്

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 11 วันที่ผ่านมา

      ​​@@praveens4946 പിന്നെ ആരാ വിധി പറഞ്ഞത് ,, ഈ കേസിൽ 🥴🥴

    • @shilpachippu7113
      @shilpachippu7113 11 วันที่ผ่านมา

      അതെ

    • @PrajishaSiya
      @PrajishaSiya 11 วันที่ผ่านมา +3

      മുൻവൈരാഗ്യമല്ല അസൂയ മൂത്തതാ..

    • @pappantraders
      @pappantraders 10 วันที่ผ่านมา

      😄😄👍

  • @siddiqueMuhammad-b5s
    @siddiqueMuhammad-b5s 9 วันที่ผ่านมา +11

    ഞാനും അയാളുടെ തെരുവ് പ്രസംഗം കേൾക്കാതെ ഈ യുട്യൂബ് ചാനൽ നിർത്തി. ഇവരുടെ ബെഞ്ചിൽ കേസ്സ് വരാഞ്ഞത് നന്നായി ഇവർ ഇപ്പോൾ പെൻഷൻ പറ്റി പോയ്‌ ദൈവത്തിനു നന്ദി

  • @ajikoshy1408
    @ajikoshy1408 10 วันที่ผ่านมา +7

    പാഷാണം 🥶 വർഗീയൻ
    ആ പയ്യന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

  • @soofimm8274
    @soofimm8274 11 วันที่ผ่านมา +105

    കുറ്റകൃത്യങ്ങളുടെ കാഠിന്യം അനുസരിച്ച് ശിക്ഷ കൊടുത്താൽ കുറ്റകൃത്യങ്ങൾ കുറയും ഇത് തക്കതായ ശിക്ഷയാണ് കൊടുത്തിരിക്കുന്ന ബിഗ് സല്യൂട്ട് കോടതി ബിഗ് സല്യൂട്ട് ആരെന്തു പറഞ്ഞാലും അത് അത് ശരിയല്ല തക്കതായ ശിക്ഷ എല്ലാവർക്കും കൊടുക്കണം അർഹിക്കുന്ന ശിക്ഷ ബിഗ് സല്യൂട്ട് കോടതി ബിഗ് സല്യൂട്ട് ജഡ്ജി സാർ 🎉🎉🎉🎉🎉

  • @ThahiraHashim-w6g
    @ThahiraHashim-w6g 11 วันที่ผ่านมา +731

    ഇത് പോലെ യുള്ളവരെ ചർച്ചക്ക് വിളിക്കാതെ ഇരിക്കണംപ്ലീസ് 🙏🙏🙏

    • @RajeshKp-ve3vj
      @RajeshKp-ve3vj 11 วันที่ผ่านมา +6

      💯💯💯

    • @shahithasainudeen8069
      @shahithasainudeen8069 11 วันที่ผ่านมา +6

      സത്യം

    • @humanbeing8810
      @humanbeing8810 11 วันที่ผ่านมา +4

      കമൽ പാഷാ നിയമം ആണ് പറയുന്നത്. ബാക്കി ഉള്ളവർ വെറും സെന്റിമെന്റ്സും

    • @Amal06-j1r
      @Amal06-j1r 11 วันที่ผ่านมา

      നിങ്ങൾ തന്നെ ആലോചിച്ചു നോക്ക്, ഒരു പെൺകുട്ടിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവിന് വധ ശിക്ഷ ഇല്ല. സംരക്ഷിക്കേണ്ടവനാണു കൊന്നത്. ഇവിടെ അവൾ തന്നെയാണ് പ്രശ്നം

    • @arunvalsan1907
      @arunvalsan1907 11 วันที่ผ่านมา +4

      @@humanbeing8810 AVAN. KASHAAYATHINEY NYAYEEKARICHATHU NEE KANDILLEY.NIYAMAM PARAYUKAYAANENKIL NIYAMAM MAATHRAM PARAYANAM

  • @Mehrafrock
    @Mehrafrock 10 วันที่ผ่านมา +90

    തെളിവ്ടുപ്പിന്റെ സമയത്ത് ആടി കുഴഞ് ചിരിച് മറിഞ്ഞു ആ പെൺകുട്ടി തന്നെ പറഞ്ഞതാ ആ കാര്യങ്ങളെല്ലാം...അല്ലാതെ പോലീസ് ഉണ്ടാക്കി എഴുതിയതല്ല.... നിങ്ങൾക് ബഷീർ സാർ നോടുള്ള അസൂയയാ.....

  • @kochumonkmmathew321
    @kochumonkmmathew321 11 วันที่ผ่านมา +149

    കമാൽ പാഷ നേരത്തെ റിട്ടേയിട് ആയതും നന്നായി അല്ലെ ഷാരോണിന് അനുകൂലമായി വിധി വരില്ലായിന്നു ഈ പുള്ളി വിധിച്ച കേസുകൾ എല്ലാം പുനർ അന്വേഷണം നടത്തുന്നത് നല്ലതാ

    • @aswathysuraj5222
      @aswathysuraj5222 11 วันที่ผ่านมา

      Ingeru Sharon ne kuttakaranakki siksha vidhichene

    • @jessyRaji-n1u
      @jessyRaji-n1u 11 วันที่ผ่านมา +3

      Yes

    • @ammu78216
      @ammu78216 10 วันที่ผ่านมา

      Yes

  • @reenaS-d4b
    @reenaS-d4b 11 วันที่ผ่านมา +652

    News 18 നോട്‌ ഒരു അപേക്ഷ.. ദയവു ചെയ്തു ഇങ്ങിനെ ഉള്ള ആളുകളെ ചർച്ചക്ക് വിളിക്കരുത് pls....

    • @Devika-i4s
      @Devika-i4s 11 วันที่ผ่านมา +2

      🙏🙏🙏

    • @humanbeing8810
      @humanbeing8810 11 วันที่ผ่านมา +4

      എല്ലാവർക്കും അഭിപ്രായം പറയണ്ടേ

    • @lovemykeralam8722
      @lovemykeralam8722 11 วันที่ผ่านมา

      കമാൽ പാഷഅയാൾ ഒരു സങ്കി മനസ്സുള്ള ആളാണ്‌ മുസ്ലിം നാമധാരി

    • @MeMathew-g4n
      @MeMathew-g4n 11 วันที่ผ่านมา

      ഇങ്ങനെ ഉള്ളവര്re vilchale ratingkoodu

    • @jessyRaji-n1u
      @jessyRaji-n1u 11 วันที่ผ่านมา

      Please🙏

  • @premlalkp9094
    @premlalkp9094 9 วันที่ผ่านมา +5

    ജഡ്ജി ആയിരുന്ന ഒരു വ്യക്തി ഒരിക്കലും റിട്ടേർഡ് ആയി കഴിഞ്ഞാൽ ഇത് പോലുള്ള ഒരു ചാനൽ ചർച്ചയിൽ വന്നിരുക്കുവാൻ പാടില്ല...

  • @abdulrazack2897
    @abdulrazack2897 11 วันที่ผ่านมา +239

    കമാൽ പാഷയുടെ കുടുമ്പമാണോ ഗ്രീഷ്മ എന്ന് തോന്നിപ്പോകും ഉള്ള വില കളയരുത് sir

    • @bujair-indian
      @bujair-indian 11 วันที่ผ่านมา +7

      അയിനു ആരാണ് വില നൽകുന്നത്🥴

    • @humanbeing8810
      @humanbeing8810 11 วันที่ผ่านมา +16

      അയാള് നിയമമാണ് ഹേ പറയുന്നത്. മലയാളികൾ സെന്റിമെന്റ്സും

    • @abdulazeez8241
      @abdulazeez8241 11 วันที่ผ่านมา

      അവന് എന്ത് വില. എരപ്പന്

    • @rafeeqRafeeq-n1s
      @rafeeqRafeeq-n1s 11 วันที่ผ่านมา +2

      വില യില്ല ഇയാൾക്

    • @S_SOO_RAJ
      @S_SOO_RAJ 10 วันที่ผ่านมา +1

      ​@@humanbeing8810okay... Sharon നെ character assasination നടത്തുന്നത് നിയമം ആണോ????

  • @anaswaram.......
    @anaswaram....... 11 วันที่ผ่านมา +45

    ഒരു ബന്ധോം ഇല്ലാത്ത ഞാൻ തന്നെ ന്യൂസ്‌ ൽ കേട്ടപ്പോൾ എണീറ്റുപോയി...... പിന്നെയല്ലേ ബന്ധു.......

  • @PramodKumar-j8q9r
    @PramodKumar-j8q9r 9 วันที่ผ่านมา +10

    ഇത്ര ഒരു ബോറൻ മനുഷ്യൻ 😂😂😂

  • @Zaarahhhh
    @Zaarahhhh 11 วันที่ผ่านมา +221

    വളരെ മാന്യമായ ഇറങ്ങിപ്പോക്ക് 🔥

  • @Shafeeqzuhri
    @Shafeeqzuhri 11 วันที่ผ่านมา +783

    മരണപ്പെട്ട ഷാരോണിനേ ആക്ഷേപിക്കുന്ന വിധത്തിൽ അഭിപ്രായം പറയുന്ന കമാൽ പാഷക്ക് എതിരേ കേസ് കൊടുക്കണം

    • @amdifferent1144
      @amdifferent1144 11 วันที่ผ่านมา +20

      തീർച്ചയായും

    • @sinisini7233
      @sinisini7233 11 วันที่ผ่านมา +13

      അതെ, തീർച്ചയായും

    • @sltmaskff87
      @sltmaskff87 11 วันที่ผ่านมา +10

      Yes

    • @arunvalsan1907
      @arunvalsan1907 11 วันที่ผ่านมา

      @@Shafeeqzuhri VATTIYURKKAVU AJITH KUMARINEY KONDU KODUPPIKKANAM

    • @rinimani4685
      @rinimani4685 11 วันที่ผ่านมา +5

      👌🏼👌🏼👌🏼👌🏼👌🏼

  • @viviankx8155
    @viviankx8155 5 วันที่ผ่านมา +1

    നാളെ കൂടത്തായി കേസിലെ ജോളി യെ ഇയാള് ന്യായീകരിക്കും😂😂😂😂😂😂😂

  • @ShafiPattambi-s8k
    @ShafiPattambi-s8k 11 วันที่ผ่านมา +310

    ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റാത്ത വിധം ഇഞ്ചി ഇഞ്ചയി കൊന്നു കളഞ്ഞ ഗ്രീഷ്മ എന്ന വഞ്ചകിയെ പിന്നെ പൂമാല ഇട്ടു സ്വീകരിക്കണം എന്നാണോ നിങ്ങളുടെ അഭിപ്രായം...sir

    • @MathaiPa-xt2nh
      @MathaiPa-xt2nh 11 วันที่ผ่านมา +10

      നിയമത്തിനു കീഴ് വഴങ്ങാത്ത കൊടും ക്രിമിനൽസ് ന് പ്രോത്സാഹനം നൽകുന്ന ന്യായാധിപന്മാർ തന്നെ യാണ് ഈ രാജ്യം ഈ വിധം ആക്കുന്നത്

  • @kunhiprasad8822
    @kunhiprasad8822 11 วันที่ผ่านมา +321

    ആ ജഡ്ജിയെ സല്യൂട്ട് ചെയ്യുന്നു ❤️❤️❤️❤️ബഷിർ ജഡ്ജി 💞💞💞♥️ഹൃദയത്തിൽ നിന്നും ഒരിക്കൽ കൂടി സല്യൂട്ട് ❤👌👌👌👌

  • @RajasekharanNairG
    @RajasekharanNairG 11 วันที่ผ่านมา +224

    പാഷാണം പാഷ

  • @AnilMithran-vv2hz
    @AnilMithran-vv2hz 11 วันที่ผ่านมา +200

    സത്യം ഇയാൾക്കു ഇത് എന്തിന്റെ കേടാണ്......... ജഡ്ജിയോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അത് ഇതിനോട് കൂട്ടികുഴക്കല്ലേ....... സാറെ..... ഇവനെയൊക്കെ ചർച്ചക്ക് വിളിച്ച നിങ്ങളെ പറഞ്ഞാൽ മതി.........
    ഇയാൾ കഷായത്തിന്റെ കൂടെ നിൽക്കുകയാണ്..

  • @PreethaNandhini
    @PreethaNandhini 9 วันที่ผ่านมา +11

    ഈ ദേഹത്തിന് വിരോധം ജഡ്ജ്നോടാന്ന് തോന്നുന്നു.... അസൂയ..... വൈറൽ ആവാൻ ശ്രെമിക്കാ..... ഇത്.. പുതു ലോകമാ... സാറേ.... പുതു തലമുറയുടെ... പലതും മാറണം.... മാറ്റങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതാണ്.... തനിയെ വരില്ല... ബഷീർ സാർ.... സൂപ്പർ... കോടതി സമൂഹത്തിന്റെയാ... എല്ലാവരെയും കയറ്റണം... യുക്തിക്കനുസരിച്ച് പ്രവർത്തിക്കൂ... പുതു കേരളം നിങ്ങളോടൊപ്പം ❤

  • @faseenamuneer8149
    @faseenamuneer8149 11 วันที่ผ่านมา +193

    ഇങ്ങനെ ഉള്ള വിഷങ്ങളെ ചർച്ചക് വിളിക്കാതിരിക്കുക

    • @humanbeing8810
      @humanbeing8810 11 วันที่ผ่านมา +4

      രണ്ടു വശവും പറയാതെ എന്ത് ചർച്ച

    • @vm3699
      @vm3699 11 วันที่ผ่านมา

      @@humanbeing8810vasham alla ee kilavan parayunnath vashapishakk aanu

    • @aswing2706
      @aswing2706 11 วันที่ผ่านมา

      ​@@humanbeing8810
      സൗമ്യ കേസിൽ വന്നു ഗോവിന്ദ ചാമി വശം പറയാം

    • @humanbeing8810
      @humanbeing8810 11 วันที่ผ่านมา +1

      @aswing2706 വിഡ്ഢി ആകരുതേ അണ്ണാ. ചാനൽ കാര് ചുഴ്ച്ച നടത്തുന്നത് ഒരേ അഭിപ്രായക്കാർ ചുറ്റും കൂടി ഇരുന്നു ഒരെ കാര്യം തന്നെ പറയാൻ അല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ പറയാനാണ്.
      Debate എന്താണെന്നു ആദ്യം പഠിച്ചിട്ടു വാ.

  • @pdilna696
    @pdilna696 11 วันที่ผ่านมา +382

    കമാൽ പാഷാണം എണീറ്റ് പോടോ

    • @raneeshr5527
      @raneeshr5527 11 วันที่ผ่านมา +9

      Yes,ayal entha parayunne

    • @dinkan7953
      @dinkan7953 11 วันที่ผ่านมา

      ഇയാള്‍ ഒരു സുഡുവും കൂടിയാണ്😅

    • @rinimani4685
      @rinimani4685 11 วันที่ผ่านมา +8

      ഇയാളുടെ മകന് ഇതുപോലെ കഷായത്തിൽ വിഷം കൊടുക്കണം അപ്പോൾ ഇതുപോലെ പറയുമോ എന്നറിയാം. ആരാന്റെ അമ്മയിക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസമാണ്... ഫു....... കോടതി യെ ചോദിയം ചൈയൻ ഇയാൾ ആര്?

    • @sadiquealiak5009
      @sadiquealiak5009 11 วันที่ผ่านมา +4

      ഇറക്കി vidada aa chattaye

    • @musamillah3673
      @musamillah3673 11 วันที่ผ่านมา +2

      Iyaluday makanay kondi greeshmay vivaham kazhippikkattey😂

  • @kaveri8355
    @kaveri8355 9 วันที่ผ่านมา +4

    ഇങ്ങനെയുള്ള ജഡ്ജസആണ്, ഈ നാടിനെ പഠിപ്പിക്കുന്നത്. ഇയാളോട് kurach ബഹുമാനം ഉണ്ടായിരുന്നു. അത് പോയിക്കിട്ടി. Podoooo

  • @Lakshmilachu-l7i
    @Lakshmilachu-l7i 11 วันที่ผ่านมา +173

    മുൻ ജഡ്ജി ഇപ്പോൾ നടത്തുന്ന പെർഫോമൻസ് ഞാൻ എന്ന ഭാവം ആണ്. എന്നേക്കാൾ പേരും പ്രശസ്തിയും മറ്റു ആർക്കും നേടാൻ പാടില്ലെന്നുള്ള സ്വാർത്ഥത ആണ്. ഇതൊക്കെ പൊതു സമൂഹത്തിനു നെഗറ്റീവ് മെസേജ് ആണ് നൽകുന്നെ. ഇദ്ദേഹത്തിന്റെ വാക്കുകളോട് പുച്ഛം മാത്രം. താങ്കൾക്ക് മാത്രം അല്ല അഭിപ്രായ ഉള്ള അവകാശം കേൾക്കുന്ന പൊതു ജനങ്ങൾക്കും ഉണ്ട്. അപ്പോൾ ഞങ്ങളും ഞങ്ങളുടെ അഭിപ്രായം രേഖ പെടുത്തുന്നു

  • @SamadMufzi
    @SamadMufzi 11 วันที่ผ่านมา +223

    കമാൽ പാഷാണം മരിച്ച ആളെ അയാൾ എന്നു പറയുന്നു കൊന്നപെണ്ണിനെ കുട്ടി കുട്ടി എന്നു പറയുന്നു😂 എന്തൊരു സ്നേഹം ഇയാൾക്ക്

    • @sukumaryak2772
      @sukumaryak2772 11 วันที่ผ่านมา +10

      എന്തോ ഒരു വശപ്പിശക്.

    • @txichunt9135
      @txichunt9135 11 วันที่ผ่านมา +5

      Pen kazhappu

    • @vibhasatheesh7399
      @vibhasatheesh7399 11 วันที่ผ่านมา +3

      ഇയാൾക് അവളുടെ കുടുംബം ആയിട്ട് ബന്ധം ഉണ്ടാവും ഇല്ലെങ്കിൽ മകളുടെ കൂടെ പഠിച്ചത് മറ്റോ

  • @abhilashsk1990
    @abhilashsk1990 10 วันที่ผ่านมา +2

    ഇതു പോലുള്ള വരാണ് ഈ നാടിന്റെ ശാപം, 😞

  • @muhamedrafi8647
    @muhamedrafi8647 11 วันที่ผ่านมา +67

    ഇങ്ങേരുടെ പല പ്രസ്താവനകളും കേൾക്കുമ്പോൾ സ്ക്രച് &വിൻ ലൂടെ ജഡ്ജ് ആയതാണെന്ന് തോന്നും,

    • @anithabs9501
      @anithabs9501 11 วันที่ผ่านมา

      😂😂😂

  • @Myw0rld-s3f
    @Myw0rld-s3f 11 วันที่ผ่านมา +81

    Sharonine character assassination താങ്കൾ ചെയ്യുന്നു അതിൽ കുഴപ്പമില്ല.. But ഗ്രീഷ്മ യുടെ പരപുരുഷബന്ധം കോർട്ടിൽ പറഞ്ഞത് താങ്കൾക് അത് ആ കുട്ടിയെ അവഹേളിച്ചതായി തോന്നി അതിന്റെ ആവശ്യം ഇല്ലായിരുന്ന് എന്ന്... സത്യത്തിൽ നിങ്ങൾക് ഗ്രീഷ്മ യുടെ കാര്യത്തിൽ പ്രത്യേക താല്പര്യം ആണെന്ന് തോന്നുന്നു

    • @ayshaashraf9699
      @ayshaashraf9699 11 วันที่ผ่านมา +2

      👍👍👍👍

    • @UshaibaShaji
      @UshaibaShaji 10 วันที่ผ่านมา +1

      👍👍

    • @Chrisj883
      @Chrisj883 10 วันที่ผ่านมา

      🤪🤪

    • @ajinasusman
      @ajinasusman 10 วันที่ผ่านมา

      പെണ്ണല്ലേ അയാൾക് കയപ് കാണും ഒരു ചാൻസ് miss ആയി നായിന്റെ മോന്ക്

  • @Rjeevancv
    @Rjeevancv 10 วันที่ผ่านมา +7

    കമാൽ പാഷാണം.

  • @user-jz1zo9io7w
    @user-jz1zo9io7w 11 วันที่ผ่านมา +107

    ബഷീർ സാറിന് അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @friendthought1609
    @friendthought1609 11 วันที่ผ่านมา +53

    "ഒറ്റപ്പെട്ട്
    ഒറ്റുകാരനാവുക എന്നതല്ല
    സത്യത്തോടൊപ്പം
    ആയിരത്തിൽ
    ഒരുവനാവുക എന്നതാണ്
    ഉചിതമായ തീരുമാനം."

  • @nevadalasvegas6119
    @nevadalasvegas6119 8 วันที่ผ่านมา +1

    എല്ലാ വധകേസിലും വധശിക്ഷ നിർബന്ധമാക്കണം, ആ നിയമം കൊണ്ടാണ് ഗൾഫിൽ നീധി നടപ്പാക്കുന്നത

  • @shirleyathista
    @shirleyathista 11 วันที่ผ่านมา +60

    ഈ കമൽ പാ ശക്കു എന്തോ ജഡ്ജയോട് പ്രശ്നം ഉണ്ട്.

  • @minimol1439
    @minimol1439 11 วันที่ผ่านมา +63

    സന്തോഷമായോ എന്ന് ചോദിച്ചോ എന്ന് ആരോടെങ്കിലും ചോദിച്ചോ ഇയാൾക്ക് ജെഡ്ജിയോടെ വിരോധം ഉണ്ട്

  • @jayarajpanamanna4894
    @jayarajpanamanna4894 6 วันที่ผ่านมา +2

    കമാൽ പാഷ പറഞ്ഞതാണ് ശരി......
    മേൽക്കോടതിയിൽ പോയാൽ 3 വർഷം തടവ് കിട്ടും😢😢😢

  • @shilpachippu7113
    @shilpachippu7113 11 วันที่ผ่านมา +39

    ബഷീർ സാർ നല്ലൊരു ജെഡ്ജി... പാഷാണം സാർ വെറും waste 😡

  • @godofsmallthings4289
    @godofsmallthings4289 11 วันที่ผ่านมา +44

    ഗ്രീഷ്മേ കുറച്ചു കഷായം ഈ പാഷാനത്തിന് കൂടി കൊടുക്ക് അവൻ്റെ കുത്തൽ അങ്ങ് തീരട്ടെ🙏

    • @preethapillai3930
      @preethapillai3930 11 วันที่ผ่านมา +3

      Sathyam

    • @truetracker8334
      @truetracker8334 11 วันที่ผ่านมา +2

      Correct ath kudichitt parayatte ith paryapthamaya case alla mole ennu

  • @viviankx8155
    @viviankx8155 5 วันที่ผ่านมา +1

    ഇപ്പോഴും ചിലർക്ക് ജഡ്ജി ആണ് എന്നാണ് വിചാരം😂😂😂😂😂😂😂😂😂😂

  • @KLBROFANPAGE-v4u
    @KLBROFANPAGE-v4u 11 วันที่ผ่านมา +37

    Pe greesha : എനിക്കുവേണ്ടി ഇത്രയും അഘോരർത്ഥം പ്രസംഗിച്ച കമലേട്ടാ കുറച്ച് കഷായം എടുക്കട്ടെ 🥰

  • @ashikn2696
    @ashikn2696 11 วันที่ผ่านมา +95

    ഇത് റിട്ടയർഡ് ആയി വീട്ടിൽ ചൊറിയുംകുത്തി ഇരുന്ന് മൂശാട്ട കേറിയതാ…..

  • @aboobackerahsani8783
    @aboobackerahsani8783 9 วันที่ผ่านมา +4

    ഈ പാഷാണത്തിനെഒന്നും ചർച്ചക്ക് വിളിക്കരുത്

  • @alliswell_00
    @alliswell_00 11 วันที่ผ่านมา +124

    ഇയാളെ എന്തിനാ ചർച്ചക്ക് വിളിച്ചത്. ആരാന്റെ അമ്മക് പ്രാന്ത് പിടിച്ച കാണാൻ നല്ല രസാ, അവനവന്റെ അമ്മക്ക് ആ അവസ്ഥ വരുമ്പോഴേ അതിന്റെ വേദന അറിയൊള്ളു 😢😏😏

  • @SunilKumar-yw9rs
    @SunilKumar-yw9rs 11 วันที่ผ่านมา +57

    ഇയാളൊക്കെ പെൻഷൻ ആയില്ലേ? ഇതൊക്കെ നോക്കാൻ ഗവണ്മെന്റ് അവിടെ വേറെ ആളെ വച്ചിട്ടുണ്ട്. ചുമ്മാ ആളാകാൻ, ജഡ്ജിയെ വിമർശിക്കാൻ ഇങ്ങേരു ആരാ 😬

  • @kirandavid6878
    @kirandavid6878 10 วันที่ผ่านมา +1

    🙏🙏🙏 Sir, ന്റെ ചിന്തകൾ ശരിതന്നെ.... 🙏🙏🙏

  • @sherlyissac6942
    @sherlyissac6942 11 วันที่ผ่านมา +37

    ഒരായിരം നന്ദി ബഷീർ സാറേ... 👍❤❤

  • @smartcreat1
    @smartcreat1 11 วันที่ผ่านมา +99

    ഈ പാഷ ജഡ്ജി ആയിരുന്ന സമയത്തുള്ള കേസുകൾ പുനപരിശോധിക്കുന്നത് നന്നാവും.

  • @babyvarghese6548
    @babyvarghese6548 9 วันที่ผ่านมา +2

    ഇങ്ങേരു പാഷാണത്തിൽ കൃമി ആണ്... വൃത്തികെട്ട മനുഷ്യൻ...

  • @shihabselex2716
    @shihabselex2716 11 วันที่ผ่านมา +95

    കമാൽ പാഷാണം 😂😂😂
    പെൻഷൻ ആയപ്പോൾ
    കിളി പോയി 😂😂😂😂

    • @farsanafarza
      @farsanafarza 11 วันที่ผ่านมา +1

      😂😂😂

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 11 วันที่ผ่านมา +7

    ഇത്‌ പോലെയുള്ള ആൾക്കാരെ ചർച്ചക്ക് വിളിക്കരുത്

  • @glerysequeira9522
    @glerysequeira9522 9 วันที่ผ่านมา +1

    സജിൻ you are a good personality❤❤❤❤

  • @paulsontjohn
    @paulsontjohn 11 วันที่ผ่านมา +37

    അവൾ വക്കീൽ വഴി മേൽ കോടതിയെ സമീപിക്കും അപ്പീലിന് പോകും. B. Kemal Pasha
    Retired judge യെ
    പോലെ ഉള്ള കിഴങ്ങൻ ജെഡ്ജി മാർ ഉണ്ടായിരുന്ന ഹൈകോടതിയിൽ പുഷ്പം പോലെ അവൾ ഇറങ്ങിവരും. അതാണ് നമ്മുടെ നാടിന്റെ നിയമവ്യവസ്ഥ.

  • @ponnu854
    @ponnu854 11 วันที่ผ่านมา +22

    ഈ expiry date കഴിഞ്ഞവരെയൊക്കെ എന്തിനാ ഡിബേറ്റ് nu വിളിക്കുന്നത് 😡.. ഇതിപ്പോ കുറ്റം ചെയ്യാനുള്ള പേടിയാണ് ഇല്ലാണ്ടാക്കുന്നത് . നിയമം ഇതുപോലെ മാറ്റി എഴുതുക തന്നെ വേണം .. വിചാരണ കോടതിയും ഹൈ കോടതിയും സുപ്രീം കോടതിയും ചേർന്നുള്ള ഒരൊറ്റ വിചാരണ മതിയാരുന്നു. എന്നിട്ട് ഒരു കാലാവധിക്കുള്ളിൽ ശിക്ഷ നടപ്പാക്കുകയും വേണം. കുറേ പേര് ഇതുപോലെ വഞ്ചിക്കപ്പെടുന്നുണ്ട് 😔..

  • @divyadarsanre6305
    @divyadarsanre6305 7 วันที่ผ่านมา +1

    I respect that boy 🎉

  • @Sindhnair
    @Sindhnair 11 วันที่ผ่านมา +87

    A.M ബഷീർ സർ സല്യൂട്ട് 🙏
    കേമൽ 😁പാഷായെ പണ്ട് ആരാണ് ജഡ്ജ് ആക്കിയത്..ഗ്രീഷ്മയുടെ കഷായം കുടിക്കാൻ നിങ്ങൾ തയാറാണോ

    • @kaykappil
      @kaykappil 10 วันที่ผ่านมา +1

      there was some respect for this man, but now if I am not wrong he is having some issues and also he is supporting the culprit may be he is trying to get some benefit from the culprit side

  • @mohananv3311
    @mohananv3311 11 วันที่ผ่านมา +18

    കരുതിക്കൂട്ടി വളരെ സമർത്ഥമായി ചെയ്ത കൊലക്ക് കൊലക്കയർ തന്നെ ശരി.

  • @nishas1471
    @nishas1471 10 วันที่ผ่านมา +3

    ഈ വിധി കേരളത്തിലെ ജനങ്ങൾ ഒന്നാകെ മനസുകൊണ്ട് സ്വീകരിച്ചു.
    ഇവിടെ 'അവൾ' എന്ന രീതിയിൽ - വളച്ചൊടിക്കാൻ ശ്രമിക്കണ്ട സർ . ദയവായി താങ്കൾ ഒന്ന് നിർത്തു. ആ കുടുംബം ഒന്ന് സമാധാനിക്കട്ടെ. താങ്കളുടെ അടുത്ത് ഈ കേസ് വരാതിരുന്നത് നന്നായി . താങ്കളുടെ ego മറനീക്കി പുറത്ത് വരുന്നു 😢😢😢

  • @SaidPkd-ey7jv
    @SaidPkd-ey7jv 11 วันที่ผ่านมา +47

    ഏറ്റവും കൂടുതൽ വധ ശിക്ഷ വിധിച്ച പാഷ ഇപ്പോൾ മാലാഖയായോ അതോ വട്ടായോ

    • @Joseph-fb2bg
      @Joseph-fb2bg 11 วันที่ผ่านมา

      Pashakku baakuullavarod asooya und

  • @muhammedkunhi9416
    @muhammedkunhi9416 11 วันที่ผ่านมา +62

    ഈ കടൽക്കിളവൻ ഇങ്ങനെയേ പറയൂ.

  • @shanmughadhas8352
    @shanmughadhas8352 7 วันที่ผ่านมา +1

    പാഷാണത്തിലെ കൃമി

  • @muhammedcalicut6977
    @muhammedcalicut6977 11 วันที่ผ่านมา +40

    ഈ പയഞ്ചൻ ചിന്താഗതി യൊക്കെ മാറ്റണം,കുറ്റകൃത്യ ങ്ങൾക്ക് അനുസരിച്ചു ശിക്ഷ കർശനമാക്കിയില്ലെങ്കിൽ കുറ്റകൃത്യങ്ങൾ വർധിക്കുകയേയുള്ളൂ. അതുകൊണ്ട് ഉത്തരവാദപ്പെട്ടവർ നിയമം നടപ്പിലാക്കട്ടെ!

  • @nsiyanasir6873
    @nsiyanasir6873 11 วันที่ผ่านมา +53

    ഇങ്ങനെ ഉള്ള വരെ വിളിക്കരുത് പ്ലീസ്

  • @hitmanbodyguard8002
    @hitmanbodyguard8002 8 วันที่ผ่านมา +1

    കമാൽ പാഷണം

  • @rajitht161
    @rajitht161 11 วันที่ผ่านมา +47

    വയനാട്ടിൽ രണ്ടു കോൺഗ്രസ്‌ നേതാക്കൾ വിഷം കഴിച്ചു മരിച്ചു, പാഷാണതിന്റെ അഭിപ്രായം കണ്ടില്ല 🤭

  • @athulyaM77
    @athulyaM77 11 วันที่ผ่านมา +64

    ഇന്നലെ 24 ന്യൂസിൽ ഈ പാഷയുടെ വർത്തമാനം കേട്ടപ്പോഴേ ദേഷ്യം വന്നതാ 😡 cmnt box കണ്ടപ്പോൾ സന്തോഷമായി 🙌🏻

  • @VinJes-v9c
    @VinJes-v9c 9 วันที่ผ่านมา +2

    ഇതൊക്കെജഡ്ജി ആയിരുന്നപ്പോൾ എത്രപേർക്ക് നീതി കിട്ടിയിട്ടുണ്ട്.ദൈവത്തിന് അറിയാം

  • @vibhasatheesh7399
    @vibhasatheesh7399 11 วันที่ผ่านมา +17

    മിടുക്കൻ 👏🏻👏🏻👏🏻ഈ പാഷാണം കുറെ ആയി ഇങ്ങനെ ഓരോന്ന് പറയുന്നു 🙏🏻🙏🏻🙏🏻🙏🏻ഇയാൾ ജഡ്ജി ആയിരുന്നെങ്കിൽ ഗ്രീഷ്മ യെ രക്ഷിച്ച് ശാരോണിനെ പ്രതി ആക്കിയേനെ 💯

  • @KalaS-k3f
    @KalaS-k3f 11 วันที่ผ่านมา +150

    കൊള്ളാം സാർ ഒരാളുടെയും ജീവനും വിലയില്ല

    • @sindhumt615
      @sindhumt615 10 วันที่ผ่านมา

      Athe.... ഒരാളുടെ ജീവന്‍ വിലയില്ല??