കാട വളർത്തി കോടികൾ സമ്പാദിക്കാം എന്നൊക്കെ പറഞ്ഞു യൂട്യൂബിൽ കാഴ്ചക്കാരെ കൂട്ടാനായി വീഡിയോ ഇടുന്ന കുറേപ്പേരെ കണ്ടിട്ടുണ്ട് .പക്ഷെ ഇത് അതിൽ നിന്ന് വെത്യസ്തമായ ഒരു വീഡിയോ ആണ് .എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു .തുടക്കക്കാർക്ക് ഉപകാരപ്പെടും .മികച്ചരീതിയിൽ ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം .ഞാൻ കാട വളർത്തുന്ന ആളാണ് യാഥാർഥ്യവുമായി ഏറെ അടുത്തുനിൽക്കുന്ന കണക്കുകളാണ് താങ്കൾ അവതരിപ്പിച്ചത് .അതുകൊണ്ടുതന്നെ ഈ ചാനൽ സബ്സ്ക്രിബ് ചെയ്യുന്നു ,ഇതുപോലുള്ള മികച്ച വിഡിയോകൾക്കായി കാത്തിരിക്കുന്നു .നന്ദി
M B by oho k oho 9th k 0 9h89h888g8g oh k ough I 9h89h888g8g ogling it ugh 8g it has chugging 00 8th I 8th oho 9 oho 9 oho 8th 9 0 9h89h888g8g 9 9h89h888g8g I think the 9 om
I guess Im asking the wrong place but does anyone know a tool to get back into an Instagram account? I was dumb lost the login password. I appreciate any assistance you can offer me!
എനിക്ക് കഴിഞ്ഞ ദിവസം ആണ് തോന്നിയത് കാട കോഴിയെ വളർത്തണം എന്ന ആഗ്രഹം. അപ്പൊ തന്നെ യൂട്യൂബ്യിൽ നോക്കിയപ്പോൾ കണ്ടത് താങ്കളുടെ വീഡിയോ ആണ്. ഉപകാരപ്രദമായ വീഡിയോ ഞാൻ ബിസിനസ് ആയിട്ടല്ല തുടങ്ങാൻ പോകുന്നത് വെറുതെ നമ്മുടെ വീട്ടു ആവശ്യത്തിനു മാത്രം സംശയം വരുമ്പോൾ പറഞ്ഞു തരണം കേട്ടോ
കൊള്ളാം നല്ല വീഡിയോ ....... ചിലവ് ഒന്നിച്ചും കിട്ടുന്നത് കുറച്ച് കുറച്ച് കാശ് പെട്രോളിനും പോക്കും വരവും ചിലവും ആയി അങ്ങ് തീരും ,അവസാനം കിട്ടുന്ന 3000 മാത്രം മിച്ചം........ അരിച്ച് ഗുണിച്ച് ചില വാക്കുന്നവർക്കേ ഗുണം ചെയ്യൂ!!!
ഞാൻ ഒത്തിരി കാട വളർത്തൽ വീഡിയോസ് കണ്ടു അതിൽ നിന്ലാം മികച്ചു നില്കുന്നത് ഇതാണ് കാരണം by product ആയി വളം ഉണ്ടാകുന്നത് പറഞ്ഞത് നന്നായി ഒന്നുകൂടെ വെക്തമാക്കായിരുന്നു
ഒരു വർഷം വരെ മുട്ടകാട മുട്ട തരും നല്ല നിലയിൽ നോക്കി നടത്താൻ കഴിയുകയും സ്ഥിരമായി മുട്ട വാങ്ങിക്കാൻ കടകൾ കണ്ടെത്തുകയും ചെയ്‌താൽ ഒരിക്കലും നഷ്ടം വരില്ല. (ഞാൻ 25 മുട്ട ക്കാടയെ വളർത്തി ലാഭം നേടിയിട്ടുണ്ട് ) തീറ്റ control ചെയ്തില്ലെങ്കിൽ നഷ്ടം വരാം വെള്ളം തീറ്റ നല്ലം ആവശ്യമാണ്
In 100 kadai in nest, 4:1 ratio female: male, minimum 20 male kadai wil b thr, then hw 85 eggs.. One female kadai lay 2eggs in three days, so average of 60 eggs per day.. plz check this.. sorry if I m wrong.
കാട വളർത്തി കോടികൾ സമ്പാദിക്കാം എന്നൊക്കെ പറഞ്ഞു യൂട്യൂബിൽ കാഴ്ചക്കാരെ കൂട്ടാനായി വീഡിയോ ഇടുന്ന കുറേപ്പേരെ കണ്ടിട്ടുണ്ട് .പക്ഷെ ഇത് അതിൽ നിന്ന് വെത്യസ്തമായ ഒരു വീഡിയോ ആണ് .എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു .തുടക്കക്കാർക്ക് ഉപകാരപ്പെടും .മികച്ചരീതിയിൽ ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം .ഞാൻ കാട വളർത്തുന്ന ആളാണ് യാഥാർഥ്യവുമായി ഏറെ അടുത്തുനിൽക്കുന്ന കണക്കുകളാണ് താങ്കൾ അവതരിപ്പിച്ചത് .അതുകൊണ്ടുതന്നെ ഈ ചാനൽ സബ്സ്ക്രിബ് ചെയ്യുന്നു ,ഇതുപോലുള്ള മികച്ച വിഡിയോകൾക്കായി കാത്തിരിക്കുന്നു .നന്ദി
M B by oho k oho 9th k 0 9h89h888g8g oh k ough I 9h89h888g8g ogling it ugh 8g it has chugging 00 8th I 8th oho 9 oho 9 oho 8th 9 0 9h89h888g8g 9 9h89h888g8g I think the 9 om
Hi
Mutta vangichit cheyda pore
Wats app group numbr
Nbr evide
I guess Im asking the wrong place but does anyone know a tool to get back into an Instagram account?
I was dumb lost the login password. I appreciate any assistance you can offer me!
കാട. വളർത്തൽ. തുടങ്ങുന്ന ഒരാൾ ആണ് ഞാൻ. എനിക്കു വീഡിയോ ഒരുപാട് ഉപകാരം ആയി എന്റെ സംശയങ്ങൾ. മാറി താങ്ക്സ് 🙏
കാട വളർത്തലിനെ കുറിച്ച് വളരെ വ്യക്തമായ ഒരു വിവരണം തന്നു......
എനിക്ക് കഴിഞ്ഞ ദിവസം ആണ് തോന്നിയത് കാട കോഴിയെ വളർത്തണം എന്ന ആഗ്രഹം. അപ്പൊ തന്നെ യൂട്യൂബ്യിൽ നോക്കിയപ്പോൾ കണ്ടത് താങ്കളുടെ വീഡിയോ ആണ്. ഉപകാരപ്രദമായ വീഡിയോ ഞാൻ ബിസിനസ് ആയിട്ടല്ല തുടങ്ങാൻ പോകുന്നത് വെറുതെ നമ്മുടെ വീട്ടു ആവശ്യത്തിനു മാത്രം സംശയം വരുമ്പോൾ പറഞ്ഞു തരണം കേട്ടോ
കൊള്ളാം നല്ല വീഡിയോ ....... ചിലവ് ഒന്നിച്ചും കിട്ടുന്നത് കുറച്ച് കുറച്ച് കാശ് പെട്രോളിനും പോക്കും വരവും ചിലവും ആയി അങ്ങ് തീരും ,അവസാനം കിട്ടുന്ന 3000 മാത്രം മിച്ചം........ അരിച്ച് ഗുണിച്ച് ചില വാക്കുന്നവർക്കേ ഗുണം ചെയ്യൂ!!!
ഇനി ഈ ഒരു പരീക്ഷണം കൂടെ നടത്തി നോക്കണം.... വളരെ നന്ദി ഇങ്ങനുള്ള വീഡിയോ ചെയ്യുന്നേനു 🥰🥰👌👌👌👌👌താങ്ക്സ് ബ്രൊ 👍👍👍
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം പഠനർഹമാണ് 🌹
👌🏻👌🏻 enikk kadakozhiye valarthannam ennund
ആഹാ എത്ര മനോഹരമായ സൗണ്ട്. ദാസാ.....
താങ്കളുടെ വാക്കുകളിൽ തികഞ്ഞ ആത്മാർത്ഥത ഉണ്ട.
God Bless you... Dear
Thanks
വീട്ടിൽ കാട ഭക്ഷണം തയ്യാറാക്കാ൯ എന്തു ചെയ്യേണം
വീഡിയോ ചാനലിൽ ഉണ്ട്
വളരെ നല്ല വിവരണം
ഒരു തുടക്കക്കാരന് ആത്മവിശ്വാസം പകരുന്ന അനുഭവജ്ഞാനം
നല്ല ഒരു വീഡിയോ ആണ് ഞാനും തുടങ്ങിയിട്ടുണ്ട് ഇനിയും നല്ല വി ഡിയോ പ്രതിക്ഷിക്കുന്നു
തികച്ചും വ്യത്യസ്തമായ അവതരണ രീതി കൊള്ളാം
Brother paranja ellathinum thanks enikum nokanamenu agrahamudu 🌹
Thanks
@@nizarAlappuzhasuccessmediaചേട്ടാ ഇപ്പൊ കാട ഉണ്ടോ ... എനിക്ക് കാട വേണമായിരുന്നു എവിടുന്നാണ് വാങ്ങുന്നത്... നമ്പർ തരുമോ
തുടക്കക്കാർക് ഏറെ അറിവ് പകരുന്ന നല്ലൊരു വീഡിയോ 👍👍
നല്ല വിശദീകരണം
കൊള്ളാം നല്ല വീഡിയോ
Correct aanu chettante calculation.oru side business ayi kaannunnavarkk ok.bulk production cheyyan risk koode edukkendathund.ithrayum paranjhakaaryanghal kannum adach viswasikkaam..super chettaa.
വളരെ ഉപകാര പെട്ടഒരു വിവരണമായിരുന്നു
Jazakkallah hair, nalla valare upakarapradhamaya veediyo. Anikku kurachu kada und.
പൊളി🌹🌹🌹🌹 സൂപ്പർ ബ്രോ
thanks chetta ethine kurichu paranju thannathinu
Good video
എനിക്കും kaada valarthan aagrahamund
ആത്മ വിശ്വാസം വർധിപ്പിക്കുന്ന വീഡിയോ.... ഇനിയും സാധാരണകാരന് മനസിലാകുന്ന ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു..... ഗോഡ് ബ്ലെസ് you......
Kaadavalarthunnathinte.kaariyangal.paranjathinu.thanks
Njanum aalojikkunna krishi aanu ith. Kettappo nalla interrst und. Nokkam
കുറെ സംശയം തീർന്നു കിട്ടി bro, tx
നല്ല അവതരണം
വളരെ നന്നായി കാട കൃഷിയെ കുറിച്ച് പറഞ്ഞ് തരാം കഴിഞ്ഞു... good
വ്യക്തമായ വ്യത്യസ്ഥമായ വിവരണം ❤️
നല്ല അവതരണം. 👍👍👍
Good video Bro and evaluation
Good information 👍 thanks
ഹായ് 🌹🌹
Pinne അങ്ങാടിയിൽ starter theeta kg 34 roopay
നല്ല അവതരണം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നിങ്ങൾ പറഞ്ഞ കണക്ക് മാസവരുമാനമോ അതൊ വാർഷികവരുമാനമൊ
Poli avatharanam 🌺
കൊള്ളാം കണക്ക് കൊള്ളാം കച്ചവടം നടക്കട്ടെ അടിപൊളിയായി
വളരെ നന്നായി എല്ല പറഞ്ഞു
Nice information 👌👌👌
Verry good thaks
വളരെ ഉപകാരപ്രദം
Nalla video. Shariyaya reethi
Program Super .
🌹🌹🌹 Well explained ikkaaa 🌹🌹🌹
Chettaaaa super
സൂപ്പർ എല്ലാം തുറന്നുപറഞ്ഞു
നല്ല വീഡിയോ
സൂപ്പർ
Super cheta
കൊള്ളാം 😍👍
good information & nice class
തൃശൂർ എല്ലാകടയിലും 2.50പൈസ ആണ്, മാർക്കറ്റിൽ 2 രൂപ
അടിപൊളി ❤❤
Ente aduthum und I00 kadakal ingineyonnum kanaku kootiyittills valare nannayittund
Very useful information
Very useful video🌹
Eppol kada muttayude vila etra aanen parayamo
സൂപ്പർ 👍🌹💐
ഞാൻ ഒത്തിരി കാട വളർത്തൽ വീഡിയോസ് കണ്ടു അതിൽ നിന്ലാം മികച്ചു നില്കുന്നത് ഇതാണ് കാരണം by product ആയി വളം ഉണ്ടാകുന്നത് പറഞ്ഞത് നന്നായി ഒന്നുകൂടെ വെക്തമാക്കായിരുന്നു
വളരെ നല്ല വിവരണം
Onnum kittila theta koduthe mudiyum
കാട മുട ഇടിണില്ലെൻ ങ്കിൽ നമ്മൾ എന്തു ചെയ്യണം പ്ലീസ് ഇതിനെ കുറിച്ച് ഒരു വീടിയോ വിടുമോ
Very very thanks
Njnum ആലപ്പുഴ ആണ്
Vanadanam
Good.
Very good
ഞാനും കാടയെ വളർത്തണം എന് കരുതിയിരിക്കുകയായിരുന്നു എനിക്ക് ഒത്തിരി ഉഭ കാരമായി പിനെ എല്ലാവരും എന്റെ ഗപ്പികളെ കാണണേ
നല്ല വീഡിയോ
എവിടെ ഗപ്പി?
Best of luck
Njankatirunnavideyo.👍
Calculations are good but when start practically not profitable business of any birds farm,reasons are more.
Nisarji..ithupoale bv 380..yude yum koodi onnu idaamo?.nilavil bv 380 ...yude video ititundo.
വരും
നല്ല രീതിയിലുള്ള അവതരണം👌👍.... subscribd✌️✌️✌️
Daily ooro kada chath pokunnumund
കൊള്ളാം സൂപ്പർ
കുഞ്ഞുങ്ങളെ എവിടെ കിട്ടും
Very clear valuable information
What's app group ippol illeh
ഒരു വർഷം വരെ മുട്ടകാട മുട്ട തരും നല്ല നിലയിൽ നോക്കി നടത്താൻ കഴിയുകയും സ്ഥിരമായി മുട്ട വാങ്ങിക്കാൻ കടകൾ കണ്ടെത്തുകയും ചെയ്‌താൽ ഒരിക്കലും നഷ്ടം വരില്ല. (ഞാൻ 25 മുട്ട ക്കാടയെ വളർത്തി ലാഭം നേടിയിട്ടുണ്ട് ) തീറ്റ control ചെയ്തില്ലെങ്കിൽ നഷ്ടം വരാം വെള്ളം തീറ്റ നല്ലം ആവശ്യമാണ്
Your num plz bro
നേരിട്ട് വീടുകളിൽ വിറ്റാൽ അത്രയും നല്ലത്...ഞാൻ എന്റെ അയൽ വീടുകളിൽ ഒക്കെ വിളിക്കാറുണ്ട്...3 രൂപയ്ക്ക്....എനിക്ക് 10 ഇൽ താഴെ കാടയെ ഉള്ളു
Very tempting but if you cannot sell the eggs why will happen?
Super video
Thanku
Nyc vedeo...
Oru padu isttamayi
Supper brother
In 100 kadai in nest, 4:1 ratio female: male, minimum 20 male kadai wil b thr, then hw 85 eggs..
One female kadai lay 2eggs in three days, so average of 60 eggs per day.. plz check this.. sorry if I m wrong.
മുട്ട ഉത്പാദിപ്പിക്കാൻ പൂവൻ്റെ ആവശ്യമില്ല
ഗുഡ് വീഡിയോ
Thank you bro
👍🏻സൂപ്പർ
Good news ✌️
സൂപ്പർ
വളരെ നല്ല ഒരു അനുഭവമാണ് നിങ്ങൽ വിവരിച്ചത്
Chettayi 👌 Vivaranam....😍
Super sir
Super.
Kollam Nice
Good openinon
Nisarka poli
നല്ല class. എനിക്കും കാട വളർത്താൻ താല്പര്യമുണ്ട്.
Kadaku Blake solgyar polula puzukal kodukamo
Yes
1:90ന് ഞാൻ എടുത്തോളാം എവിടാ സ്ഥലം :
Good information ekka
Varghese haripad bv380 kozhi venam
Supper bro
കൊള്ളാം നല്ല അവതരണം