നമ്മളിൽ അഭിനയിക്കുമ്പോൾ Jishnu എന്നെ ഉപദേശിക്കുമായിരുന്നു | Renuka Opens Up

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    #Renuka #NammalMovie
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold

ความคิดเห็น • 395

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +22

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @gaurilechu2599
      @gaurilechu2599 3 ปีที่แล้ว +1

      The best thing about Litwin is he doesn't interrupt unnecessarily.Good interview ❤

    • @jafnamhn9209
      @jafnamhn9209 3 ปีที่แล้ว +1

      ശാലിനിയെ കൊണ്ട് വരുമോ? Pls...

    • @sherbinfahad6267
      @sherbinfahad6267 3 ปีที่แล้ว

      HELLO 👋 Behindwoods Ice .........it's a request comments 🙏🏻
      Gopika mam & Samvritha mam .... evere interview cheyuuuuuu🙏🏻🙏🏻🙏🏻🙏🏻plzzzz

    • @തൊഴിൽഅറിയിപ്പുകൾ
      @തൊഴിൽഅറിയിപ്പുകൾ 3 ปีที่แล้ว

      സർക്കാർ മേഖലയിലെ സ്ഥിരവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ഏറ്റവും പുതിയ ജോലി അറിയിപ്പുകൾ മാത്രമായി ഈ ചാനൽ ലൈക്ക് ,സബ്സ്ക്രൈബ് , ഷയർ ചെയ്യുക.

    • @തൊഴിൽഅറിയിപ്പുകൾ
      @തൊഴിൽഅറിയിപ്പുകൾ 3 ปีที่แล้ว

      സർക്കാർ മേഖലയിലെ സ്ഥിരവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ഏറ്റവും പുതിയ ജോലി അറിയിപ്പുകൾ മാത്രമായി ഈ ചാനൽ ലൈക്ക് ,സബ്സ്ക്രൈബ് , ഷയർ ചെയ്യുക.

  • @naseeb.shalimar
    @naseeb.shalimar 3 ปีที่แล้ว +354

    Jishnu എന്ന മരണപെട്ട സുഹൃത്തിനെ ഓർത്തു സങ്കടപ്പെട്ടപ്പോൾ.. രേണുകയുടെ മനസിന്റെ വലിപ്പം മനസ്സിലാകുന്നുണ്ട്..

  • @hAfSa.66
    @hAfSa.66 3 ปีที่แล้ว +481

    ശാലിനിയെ കൊണ്ടുവരണം എന്നുള്ളവർ like plz... നമ്മൾ കുറേ പേർ ഉണ്ടെങ്കിൽ behind wuds condider ചെയ്താലോ..☹️

  • @ajithsnair-mt9el
    @ajithsnair-mt9el 3 ปีที่แล้ว +22

    എന്റെ ജീവിതത്തിൽ ആദ്യമായി skip ചെയ്യാതെ കണ്ട ഒരു ഇന്റർവ്യൂ..... രേണുക....നല്ല തനിമയാർന്ന സംസാരം... അറിയാതെ കേട്ടിരുന്നു പോകും... ഇന്റർവ്യൂ എടുത്ത അവതാരകനും സൂപ്പർ 💚

  • @chinjuchinji8430
    @chinjuchinji8430 3 ปีที่แล้ว +81

    ഇതു പോലെ ഇനിയും പല നടികളുടെയും interview വേണം. ഇവരൊക്കെ സിനിമയിൽ തിരിച്ചു വന്നാൽ നന്നായിരുന്നു.

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +223

    ഒരു ജാഡ ഇല്ലാത്ത actress.. എങ്ങനെ ഇരുന്നോ അതുപോലെ തന്നിരിക്കുന്നു.. Looks more beautiful 💕...

  • @sourav___raj
    @sourav___raj 3 ปีที่แล้ว +76

    Thani malayali☺. Oru actress poleyallla, nammalokke samsarikkunna oru feel. Genuine person

  • @jithinmv6516
    @jithinmv6516 3 ปีที่แล้ว +360

    ശാലിനി യെ കൊണ്ട് വന്നാൽ pwolikkum ❤️

    • @dreamer4764
      @dreamer4764 3 ปีที่แล้ว +2

      @thakkumikku vedio call mathi irunn chaitha mathi

    • @തൊഴിൽഅറിയിപ്പുകൾ
      @തൊഴിൽഅറിയിപ്പുകൾ 3 ปีที่แล้ว

      സർക്കാർ മേഖലയിലെ സ്ഥിരവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ഏറ്റവും പുതിയ ജോലി അറിയിപ്പുകൾ മാത്രമായി ഈ ചാനൽ ലൈക്ക് ,സബ്സ്ക്രൈബ് , ഷയർ ചെയ്യുക.

    • @plenty779
      @plenty779 3 ปีที่แล้ว

      Waiting

    • @hymn1973
      @hymn1973 3 ปีที่แล้ว +1

      pwolikkum ??? പൊളിക്കും എന്നാണോ ഉദ്ദേശിച്ചത് ??

    • @jithinmv6516
      @jithinmv6516 3 ปีที่แล้ว

      @@hymn1973 athe

  • @vimaljvv4187
    @vimaljvv4187 3 ปีที่แล้ว +57

    എന്ത് സിമ്പിൾ ആണ് ഈ ചേച്ചി.... ☺️നല്ല ഇന്റർവ്യൂ 👍

  • @aslamm199
    @aslamm199 3 ปีที่แล้ว +204

    പ്രിയം സിനിമയിലെ നായികയെ കുറിച്ച് ഇൻ്റർവ്യൂ Pls

  • @seenawilson6787
    @seenawilson6787 3 ปีที่แล้ว +40

    Miss...jishnuuu... handsome , elegant , brilliant , inspiration person..

  • @santhoshkumarvaman6071
    @santhoshkumarvaman6071 3 ปีที่แล้ว +66

    നല്ല ഇന്റർവ്യൂ ആയിരുന്നു ഒരുപാട് സന്തോഷം തോന്നി രേണുകയെ കണ്ടപ്പോൾ പ്രതേകിച് കുട്ടികളെ കുടി കാണിച്ചപ്പോൾ ❤

  • @basilashajibasilashaji7570
    @basilashajibasilashaji7570 3 ปีที่แล้ว +56

    നല്ല ഇന്റർവ്യൂ ...വീണ്ടും കണ്ടതിൽ സന്തോഷം രേണുക ....മക്കൾക്ക് ഒരു ബിഗ് hai.........

  • @sayoojsoumya5666
    @sayoojsoumya5666 3 ปีที่แล้ว +37

    നല്ല ഒരു ഇന്റര്‍വ്യൂ ആയിരുന്നു രേണുക ചേച്ചി എന്ത് simple ആണ്

  • @hAfSa.66
    @hAfSa.66 3 ปีที่แล้ว +104

    Renuka is soo down to earth nd friendly 🥰🥰

    • @pushpa837
      @pushpa837 3 ปีที่แล้ว +3

      Yes athan avarude elima 😌

    • @godslittlegirl
      @godslittlegirl 3 ปีที่แล้ว +1

      She's impatient and has favorites...

  • @rjxx235
    @rjxx235 3 ปีที่แล้ว +66

    A rare combo of beauty humility and brain. I feel proud of kamal for recognising all these when she was just a teenager..... What a well raised woman!!
    Surprised by her humbleness

  • @himashaj9616
    @himashaj9616 3 ปีที่แล้ว +44

    സത്യത്തിൽ.. ഭയങ്കരായി.. ഇഷ്ടായി.... സൂരജ് ഏട്ടനോട്... ബഹുമാനം തോന്നി...skip.. ചെയ്യാതെ.. കണ്ടു... രേണുകേച്ചി.. 😍😍😍

  • @anuraj_1199
    @anuraj_1199 3 ปีที่แล้ว +25

    Anchor poli...👌👌👌 Kooduthal vaachakamadiyilLa.. Celebritye comfort level il ninnu kondu samsarippukuka....That kind of anchors are very rare to See...👏👏👏

  • @vintagebea5257
    @vintagebea5257 3 ปีที่แล้ว +25

    Renuka chechi ipozhum college girl pole thanneaaa... No change!! Nalloru personality aanu chechi 😊😊😊

  • @sarathnath4991
    @sarathnath4991 3 ปีที่แล้ว +165

    രേണുക എന്തൊരു simple and genuine ആണ്. പണ്ടേ സുന്ദരി,ഇപ്പൊ അത് കൂടി...മലയാള ഭാഷയോട് ഉള്ള താല്പര്യം കണ്ടപ്പോ സന്തോഷം തോന്നി 😍
    Host ചെയ്ത പുള്ളിയും nice ആണ്.മടുപ്പിക്കാതെ,രേണുകക്ക് പറയാനുള്ളത് ഫുൾ കേട്ടിട്ടാണ് ഓരോന്ന് ചോദിക്കുന്നത്. എനിക്ക് ആ ഒരു ക്വാളിറ്റി ഭയങ്കര ഇഷ്ടായി.

  • @meghamurali5704
    @meghamurali5704 3 ปีที่แล้ว +53

    മനസ്സിനു വളരെ സന്തോഷം തോന്നി ഈ ഇന്റർവ്യൂ കണ്ടപ്പോൾ. കുറേ വർഷമായി അമേരിക്കയിൽ ആയിട്ടുകൂടി നാടൻ ആയി അധികം ഇംഗ്ലീഷ് കലർത്താതെ നമ്മുടെ സ്വന്തം ഭാഷയിൽ സംസാരിച്ചു. കുട്ടികളും നന്നായി മലയാളം സംസാരിക്കുന്നു Credit മുഴുവനും parents നു കൊടുക്കുന്നു especially സൂരജ്. ചിലർ (ഫിലിം ഉള്ളവരും ഇല്ലാത്തവരും 🤭)ഇതൊക്കെ കാണുന്നത് വളരെ നല്ലതാണ്.

  • @prajithbalakrishnan4004
    @prajithbalakrishnan4004 3 ปีที่แล้ว +7

    തനി തൃശ്ശൂർക്കാരി.. 😍♥️ No Changes..

  • @sreejithak.p.3161
    @sreejithak.p.3161 3 ปีที่แล้ว +115

    കേരള തനിമയെ കൈവിടാത്തവർ.. പെറ്റമ്മക് പ്രാധാന്യം കൊടുക്കുന്നവർ.. കുടുംബജീവിതത്തിനു പ്രാധാന്യം കൊടുക്കുന്നവർ.. ഇതുപോലുള്ളവരെ കാണുമ്പോൾ മനസ്സിനൊരു കുളിര്മയാണ്.. അറിയാതെ തന്നെ അവരോടൊപ്പം നമ്മളും ചിരിക്കുന്നു 😍നിങ്ങൾക് എപ്പോഴും നന്മകൾ നേരുന്നു dear renuka😍

  • @veenaveena5841
    @veenaveena5841 3 ปีที่แล้ว +84

    ഒരുപാട് ആഗ്രഹിച്ചതാണ് രേണുകയുടെ interview 😍😍
    ഇടയ്ക്കു ഒരു print mediaക്ക് interview കൊടുത്തെങ്കിലും visual media വഴി കാണണം എന്ന് താല്പര്യമുണ്ടായിരുന്നു
    Thanks 😇

  • @annaanna-jg6dk
    @annaanna-jg6dk 3 ปีที่แล้ว +37

    Renuka bhavana jishnu Siddharth jyotsna vidhu prathab new faces ♥ nammal

  • @subair5753
    @subair5753 3 ปีที่แล้ว +67

    ✋ മിടുക്കി.. പക്വതയുള്ള കുട്ടി.. ഞാൻ നമ്മൾ കാണുന്നത് തൃശ്ശൂരിരിൽ ജോലി ചെയ്യുന്ന കാലം ഏതാണ്ട് ഇവർക്ക് എന്നെക്കാൾ രണ്ടോ മൂന്നോ വയസ് കുറവ് മാത്രം... ഒരു തിയറ്ററിൽ (സപ്ന)നന്ദനം..☺ രാഗത്തിൽ നമ്മൾ..☺ അതൊരു കാലം..
    സിനിമാ ജീവിതം നന്നായി ആസ്വദിച്ചു.. അടുത്തത് കുടുംബ ജീവിതം അതും ഭംഗിയായി കൊണ്ടു പോകുന്നു ബുദ്ധിമതി❤☺
    ഇതുപോലുള്ളവരെ തേടിപ്പിടിച്ച് interview നടത്തുന്ന ഈ channel ശരിക്കും അഭിനന്ദനം അർഹിക്കുന്നു..
    പിന്നെ വീണയെവിടെ?☺☺

    • @gargijos7004
      @gargijos7004 3 ปีที่แล้ว

      nandanam filmil renuka indo

    • @subair5753
      @subair5753 3 ปีที่แล้ว

      @@gargijos7004 ഇല്ല..

  • @sarikas9914
    @sarikas9914 3 ปีที่แล้ว +49

    Nalla simple character ❤️

  • @aparnamohan7629
    @aparnamohan7629 3 ปีที่แล้ว +18

    രേണുക മാഡം ❤️💜💚♥️💙ഒത്തിരി സ്നേഹം, അന്നും ഇന്നും

  • @മാളു-ണ6ദ
    @മാളു-ണ6ദ 3 ปีที่แล้ว +38

    ഒരുപാട് ഇഷ്ടമുള്ള നടി.... ❤️ So Simple Also ❤️❤️

  • @kripaarun7187
    @kripaarun7187 3 ปีที่แล้ว +20

    രേണുക ചേച്ചി love you so much ❤️
    ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടു Happy ❤️

  • @user-em9jy3bb5c
    @user-em9jy3bb5c 3 ปีที่แล้ว +88

    Please bring Gopika, Kaveri, baby Anju , baby Sonia & all the earlier child artists... my dear kuttichathan fame kids, my dear muthassan fame kids etc

    • @shrutimohan8908
      @shrutimohan8908 3 ปีที่แล้ว +1

      Badusha of pappayude swantham,chandralekhayil lekha , bhavana pani

  • @shebilbashi4534
    @shebilbashi4534 3 ปีที่แล้ว +91

    Ithra yrs aayit US il aayittum ithra nannayit malayalam parayunnathinu 👍🖒👍🖒👍

    • @axxoaxx288
      @axxoaxx288 3 ปีที่แล้ว +1

      athenganeyaanedo malayalam marannu pokunnathu.

  • @Annu36206
    @Annu36206 3 ปีที่แล้ว +23

    Pavam chechi... So open ,simple and humble.. Chechide visheshanjal arinjathil orupaad santhosham.. Ee pavam chechiyeano rakshasinn vilichatth🤫🤗🤗

  • @sreelekshmi0509
    @sreelekshmi0509 3 ปีที่แล้ว +508

    എവിടെയൊക്കെയോ രേണുകക്ക് ഇപ്പൊ തൃഷയുടെ ഫെയ്സ്കട്.... പ്രായം കൂടുന്നില്ലല്ലോ☺️

    • @yashiktp7068
      @yashiktp7068 3 ปีที่แล้ว +13

      njanu karuthiyittollu appoya ith kandath

    • @prakritimaheshwar4464
      @prakritimaheshwar4464 3 ปีที่แล้ว +16

      See her tamil movies.. She looks exactly like thrisha in some of them..

    • @sistersentertainment782
      @sistersentertainment782 3 ปีที่แล้ว +6

      Enik renukaye renuka pole thanne thonnunnu 🤔😔

    • @nibingeorge7388
      @nibingeorge7388 3 ปีที่แล้ว +14

      trishayekaal beautiful aanu .

    • @savithanair8056
      @savithanair8056 3 ปีที่แล้ว +2

      Megnarajinteyum cut indu

  • @padmajakannan4248
    @padmajakannan4248 3 ปีที่แล้ว +67

    The most highlighting fact is .she is strict in making her children talk in maLayalam.luv u .

    • @farookfaru2726
      @farookfaru2726 3 ปีที่แล้ว +22

      അത് വരെ ഇഗ്ളീഷില് പറയുന്ന ഇങ്ങക്ക് അത് വല്യ സംഭവം ആയി തോന്നിയല്ലോ 🤭🤭🤭

    • @Sino-156
      @Sino-156 3 ปีที่แล้ว +6

      @@farookfaru2726 chirippiykalle bro..chirichu chathu

    • @AneeshaAnver
      @AneeshaAnver 3 ปีที่แล้ว +2

      @@farookfaru2726 😂

    • @wingsoffire3449
      @wingsoffire3449 3 ปีที่แล้ว +2

      @@farookfaru2726 no big deal. Keyboard is mostly in English

    • @farookfaru2726
      @farookfaru2726 3 ปีที่แล้ว +3

      @@wingsoffire3449 മംഗ്ലീഷ് അറിയോ 🙄

  • @sreedevinataraj8845
    @sreedevinataraj8845 3 ปีที่แล้ว +10

    നമ്മളിൽ കൂടെ അഭിനയിച്ച നായിക ഈ നായികയുടെ നേരേ വിപരീതം

  • @zayadsidu1642
    @zayadsidu1642 3 ปีที่แล้ว +179

    ഇതിൽ ഞാൻ കണ്ട ഒരു+പോയിന്റ് രേണുകയുടെ സംസരത്തിൽ ഇഗ്ഗ്ളീഷ് പറഞില്ല പിന്നെ അഹങ്കാരം ഇല്ലാ
    നല്ല മലയാളിത്തം നിറഞ മനസ്സ് നല്ലൊരു കുടുബ്ബ പാരബര്യം മുഖത്ത് ഉണ്ട്

    • @lekshmipriya3126
      @lekshmipriya3126 3 ปีที่แล้ว +27

      English parayunnath ahamkaram ano setta

    • @zayadsidu1642
      @zayadsidu1642 3 ปีที่แล้ว +19

      @@lekshmipriya3126 മലയാത്തിൽ ഇന്റെർവ്യൂ ചെയ്യുബ്ബോൾ കേരളത്തിൽ ജീവിക്കുന്നവർ പലപ്പോഴും ഇഗ്ഗ്ളീഷ് സംസാരിക്കും രേണുക താമസിക്കുന്നത് അമേരിക്കയിൽ ആണ് അവർ ദിവസം സംസാരിക്കുന്ന ഭാഷ അവരുടെ സംസാരത്തിൽ വന്നില്ല എന്നുള്ളത് ഞാൻ കൊടുക്കുന്നത് മലയാളം ഇന്റെർവ്യൂ ആണ് ഇഗ്ഗ്ളീഷ് അറിയാത്ത എന്നെ പ്പോലെ ഉള്ളവരും ഈഇന്റെർവ്യൂ കാണും എന്നുള്ള ഭോധം രേണുകക്ക് ഉള്ളത് കൊണ്ട് മാത്രം ആണ് അതിനെ ഒരു+പോയിന്റ് ആയികാണാൻ മോൾക്ക്‌ഏത്നാ ഒരുപ്രയാസം

    • @ebinkuriakose12
      @ebinkuriakose12 3 ปีที่แล้ว +12

      നിന്നെയൊക്കെ പേടിച്ചിട്ട് കടിച്ചുപിടിച്ച് ഇംഗ്ലീഷ് പറയാത്തതായിരിക്കും.. 😛

    • @zayadsidu1642
      @zayadsidu1642 3 ปีที่แล้ว

      @@ebinkuriakose12 എനിക്ക് ഇഗ്ഗ്ളീഷ് അറിയൂല

    • @nandhithakbabu4401
      @nandhithakbabu4401 3 ปีที่แล้ว

      @@ebinkuriakose12 right

  • @SLXW451
    @SLXW451 3 ปีที่แล้ว +35

    Simple and humble

  • @A.Youtuber
    @A.Youtuber 3 ปีที่แล้ว +7

    Natural and simple. Liked her character 👌

  • @sushamakk8426
    @sushamakk8426 3 ปีที่แล้ว +22

    രേണുക, ഇന്റർവ്യൂ ഒരുപാട് ഇഷ്ടമായി. ഞാൻ അച്ഛനെ നന്നായി അറിയും. അമ്മയെ ഒരു വിവാഹത്തിന് പരിചയപ്പെട്ടപ്പോൾ വിശേഷങ്ങൾ പറഞ്ഞിരുന്നു. നമ്മുടെ തൃശ്ശൂരിനെ മറക്കാതെ നല്ലൊരു കുടുമ്പിനിയായി സുന്ദരിക്കുട്ടിയായി ഇരിക്കുന്ന കാണുമ്പോൾ വളരെ സന്തോഷം.❤❤

  • @rajaneeshakr9076
    @rajaneeshakr9076 3 ปีที่แล้ว +7

    ഒരുപാട് സന്തോഷമായി രേണുകയുടെ ഇൻറർവ്യൂ കണ്ടപ്പോൾ എന്നും ന്നന്മകൾ ഉണ്ടാവട്ടെ

  • @iilillg3527
    @iilillg3527 ปีที่แล้ว +1

    genuine ആയിട്ടുള്ള സംസാരം.... നല്ല actress ആയിരുന്നു....

  • @Jimmy-uj8jp
    @Jimmy-uj8jp 3 ปีที่แล้ว +7

    Good interview & Happy to see Renuka.. Nice attitude ... Hats off to both for raising children in malayalee culture

  • @hafeesharis3834
    @hafeesharis3834 3 ปีที่แล้ว +19

    സുരേ േഷട്ടനെ കുറിച്ച് കേട്ടതിൽ സന്തോഷം

  • @stranger2960
    @stranger2960 3 ปีที่แล้ว +50

    she look like thrisha😍

  • @suranniya.p9018
    @suranniya.p9018 3 ปีที่แล้ว +15

    Ennik renuka Chechi ne bayaghara istamanne 😍😘

  • @JithinJoshikullathara
    @JithinJoshikullathara 3 ปีที่แล้ว +70

    Nice to see Renuka mam......she looks younger than how she looked in the movie.

  • @athiraradhakrishnan7807
    @athiraradhakrishnan7807 3 ปีที่แล้ว +22

    മലയാളത്തിൽ സംസാരിക്കാൻ കാണിച്ച മനസ്സിന്😘😘😘😘

    • @greeshma4504
      @greeshma4504 3 ปีที่แล้ว +4

      Malayalathil samsarikan nthina manass vaya pore😂avar kalynm kazhiyum vare Thrissur thanne ayrnaloo...USnekal kooduthal nattilanu ninitulath

  • @minnu252
    @minnu252 3 ปีที่แล้ว +39

    She has got beautiful eyes 👀

  • @saneshkp9810
    @saneshkp9810 3 ปีที่แล้ว +22

    Like renuka, ഒരുപാട് പഴയ സിനിമയിൽ അഭിനയിച്ച കുറേ നടി നടന്മാരെ ഒരു ഇന്റർവ്യൂ വിൽ പോലും കണ്ടിട്ടില്ല. Good efforts to bring them back to our attention.
    ഇത്തരം കുറച്ചു സിനിമകളിലൂടെ അഭിനയിച്ച ഇവരുടെ ഇന്റർവ്യൂ കൾ മാസികകളിൽ മാത്രമേ അന്നൊക്കെ ഉണ്ടാകാറുള്ളൂ...

  • @jijimolt4742
    @jijimolt4742 3 ปีที่แล้ว +28

    ഫുൾ skip ചെയ്യാണ്ട് കണ്ടു 👍നല്ല ഇന്റർവ്യൂ 😘😘😘

  • @aneeshtk1529
    @aneeshtk1529 3 ปีที่แล้ว +60

    ശാലിനി ചേച്ചിയേ കൊണ്ട് വരോ...😐

  • @surabhi1911
    @surabhi1911 3 ปีที่แล้ว +39

    Renukha..still...really cute..😘😘😘😘

  • @RM-oq5zm
    @RM-oq5zm 3 ปีที่แล้ว +15

    Wooo...I didn’t know she was so humble....

  • @aparnac2275
    @aparnac2275 3 ปีที่แล้ว +17

    Wow...ishtamulla nayikamare okke ingane kond varunathinu behindwoodsnu big thanks! Nammal movie de scenes epozhum kanarund...innum innaleyum okke kandirunnu...❤️❤️

  • @drisyadrisya6622
    @drisyadrisya6622 3 ปีที่แล้ว +20

    cool character..loved it😍

  • @prasadka1004
    @prasadka1004 3 ปีที่แล้ว +18

    Renuka very good character

  • @nimmynidheesh543
    @nimmynidheesh543 3 ปีที่แล้ว +14

    സൂപ്പർ ഇന്റർവ്യൂ... രേണുക സൂപ്പർ

  • @sajiprinso5952
    @sajiprinso5952 3 ปีที่แล้ว +12

    Very nice interview.. calm and cool actress

  • @varshaunnikrishnan3431
    @varshaunnikrishnan3431 3 ปีที่แล้ว +38

    One thing i like about Renuka is.. though she is in USA she speaks malayalam fluently and made her daughters also to learn Malayalam. Ottum jadayilladhe... Namade culture onnum marakadhe ulla nalla oru human❤️ innu valare kurachu per mathrame ingane ullloo... Hats off Renuka👏👏

  • @sherbinfahad6267
    @sherbinfahad6267 3 ปีที่แล้ว +20

    Plzzz..Gopika chechiyeyum ....samvritha chechiyeyum interview cheyu plzzzzzz❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-em9jy3bb5c
    @user-em9jy3bb5c 3 ปีที่แล้ว +30

    Is it possible to bring Suma Kanakala to ur show? She had acted as mukesh's heroine in newspaper boy, oro viliyum kathorthu & in ishtadham... she is a famous television host in Telugu... Also she's a Malayali by birth ... never seen her interviews in Malayalam... from a big fan of her ....

  • @sahala171
    @sahala171 3 ปีที่แล้ว +77

    renukaye ഇപ്പോ മേഘ്‌ന രാജിനെ പോലെ തോന്നിയവരുണ്ടോ....

    • @aarsh328
      @aarsh328 3 ปีที่แล้ว

      എനിക്കും തോന്നി 🙂

  • @riyasmuzafir143
    @riyasmuzafir143 3 ปีที่แล้ว +21

    Skip ചെയ്യാതെ കണ്ട ഒരു interview

  • @Mr331970
    @Mr331970 3 ปีที่แล้ว +3

    സൂപ്പർ ഇന്റർവ്യൂ.. രേണുക യെ കണ്ടതിൽ വളരെ സന്തോഷം ഇത് പോലെ ഇപ്പോൾ lime lightil ഇല്ലാത്ത actors നെ കൊണ്ടു വരാൻ നിങ്ങൾ ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. സത്യകല. പഴയ ബേബി സുമതി. പ്രമീള ഇവരെയൊക്കെ കാണാൻ എല്ലാരും ആഗ്രഹിക്കുന്നു

  • @annann8195
    @annann8195 3 ปีที่แล้ว +18

    So nice of her.. teaching malayalam to kids

  • @SunilKumar-po9tm
    @SunilKumar-po9tm 3 ปีที่แล้ว +12

    എന്തു നല്ല കുട്ടി നല്ല മലയാളിത്തമുള്ള പെൺകുട്ടി അഭിനയം തുടരാത്തത്
    മലയാള സിനിമയുടെ നഷ്ടം

  • @Mimyself
    @Mimyself 3 ปีที่แล้ว +35

    Very kind womn😍❤️familyle arodo samsariknna poleyund.. orupadishtamulla actrss aaanu... thnk u intrw edthathinu.... ipozhum athe cuteness und chechik😘😘😘😍❤️all the very best...

  • @sonaalex616
    @sonaalex616 3 ปีที่แล้ว +4

    Nammal irangiyappol orupadu Shraddha pidichupatti RENUKA..enthoru sundari aarunnu..ippozhum athee..ennalum annathe soundaryam marakaan pattilla..tooo cute

  • @lyyyyyyy365
    @lyyyyyyy365 3 ปีที่แล้ว +13

    Very nice actress, very down to earth

  • @kumarsvaikom
    @kumarsvaikom 3 ปีที่แล้ว +3

    Very nice interview....so simple Renuka❤️❤️

  • @sachualaska7048
    @sachualaska7048 3 ปีที่แล้ว +26

    Samyukha Verma yude polund... Mayamohitha chandran... 95%kazhinjo🙄.... Chakkochan nayakan rajuvettan villain... Illaiyaraja music... Ennelum eranguo aavuo

    • @imkv6903
      @imkv6903 3 ปีที่แล้ว +4

      Renukayude ishta Nadi samyuktha aanu

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 3 ปีที่แล้ว +4

    പ്രവീണ ചേച്ചിയുടെ മുഖച്ചായ... നമ്മള് മൂവി കണ്ടപ്പോ ഫസ്റ്റ് ഹാൾഫിൽ വെറുപ്പ് തോന്നി...😁😁 പക്ഷേ അതാണ്‌ ആ characternte വിജയം അല്ലേ... ലവ് യു ചേച്ചി 🥰

  • @sabareesanambatt
    @sabareesanambatt 3 ปีที่แล้ว +83

    രാക്ഷസിക്കുട്ടിയെ കണ്ടതിൽ വിശേഷങ്ങളറിഞ്ഞതിൽ സന്തോഷം. ☺

  • @toptenknowledge6399
    @toptenknowledge6399 3 ปีที่แล้ว +2

    രേണുക അന്നും ഇന്നും സൂപ്പർ 👍👍❤❤

  • @haseeskitchen1076
    @haseeskitchen1076 3 ปีที่แล้ว +2

    നല്ല ഇന്റർവ്യൂ... അന്നത്തേലും ഇഷ്ട്ടം തോന്നി ഇത് കണ്ടപ്പോൾ...

  • @msfebin111
    @msfebin111 3 ปีที่แล้ว +9

    Nice interview 😊
    Epolum cute anutte

  • @fks8800
    @fks8800 2 ปีที่แล้ว +3

    She is still cute
    Gud smile 🥰

  • @neethusunny2859
    @neethusunny2859 3 ปีที่แล้ว +22

    Priyam filim actress konde varumo

  • @-vishnu2948
    @-vishnu2948 3 ปีที่แล้ว +22

    *കൊച്ചിലെ ഒരുപാട് കണ്ട പടം-നമ്മൾ*

  • @pushpa837
    @pushpa837 3 ปีที่แล้ว +15

    One of my fvrt actress 😍😍😍

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +45

    പണ്ട് ഒരു ഇന്റർവ്യൂ കണ്ടിരുന്നു അന്ന് നമ്മൾ മൂവിയെ കുറിച്ചും ജിഷ്ണു സിദ്ധാർഥ് എന്നിവരെ കുറിച്ചും ഒന്നും കേൾക്കാൻ പറ്റിയില്ല... ഇപ്പൊ ഈ ഇന്റർവ്യൂ കണ്ടപ്പോൾ സ്വന്തം ചേച്ചിയോട് സംസാരിച്ചാൽ എങ്ങനെ ഇരിക്കുമോ അങ്ങനെ ആണ് തോന്നിയത് ♥️🤗സിമ്പിൾ &ഹമ്പിൾ

  • @acahmed3775
    @acahmed3775 3 ปีที่แล้ว +4

    എന്തൊരു ക്യൂട്ട് ആണ് രേണുക 💗💗💗😍😍

  • @aishaanjum2721
    @aishaanjum2721 3 ปีที่แล้ว +8

    Nice interview!!

  • @rameeshamvrh1323
    @rameeshamvrh1323 3 ปีที่แล้ว +114

    still she is more attached to our kerala even in us....we cant see any make over in her styles...normal malayali ...

    • @pushpa837
      @pushpa837 3 ปีที่แล้ว +1

      Yes ath avarude elima😌

  • @mansutk5761
    @mansutk5761 3 ปีที่แล้ว +6

    first time thanks for this channel .iniyum ithupolulla nalla videosumayi varanam.

  • @denimmarshel1088
    @denimmarshel1088 3 ปีที่แล้ว +10

    16:13 i like she's replay..

  • @minnu252
    @minnu252 3 ปีที่แล้ว +18

    Wow nice see her after a long time...
    Please bring sunitha, karthika (both old actresses in same name) , chanchal, kottaram veettile apputtan actress

  • @aspirantswathy789
    @aspirantswathy789 3 ปีที่แล้ว +12

    Shalini Ajith ine konduvaro..plsss

  • @showkingnews9973
    @showkingnews9973 3 ปีที่แล้ว +2

    Chechine bayankara eshttanu😘😘😘😘😘😘😊

  • @sreeshma4204
    @sreeshma4204 3 ปีที่แล้ว +88

    വെള്ളിനക്ഷത്രം fame മീനാക്ഷി യെ കൊണ്ടുവരാന്‍ പറ്റുമോ..

    • @DreamWorld-oh5ze
      @DreamWorld-oh5ze 3 ปีที่แล้ว +1

      Crt

    • @aslahahammed2906
      @aslahahammed2906 3 ปีที่แล้ว +16

      പറയുമ്പോ കൊണ്ട് വരാൻ അവരെയൊന്നും ചാക്കിൽ ഇട്ടുവെച്ചിരിക്കുവല്ല 🗣

    • @pushpa837
      @pushpa837 3 ปีที่แล้ว +2

      @@aslahahammed2906 😂

    • @vasudevkrishna6524
      @vasudevkrishna6524 3 ปีที่แล้ว

      @@aslahahammed2906 🤣🤣

    • @subimoidhu2306
      @subimoidhu2306 3 ปีที่แล้ว +1

      എന്‍െറ പൊന്നോ വേണ്ട

  • @reshmabijoy3188
    @reshmabijoy3188 3 ปีที่แล้ว +10

    So happy to see her❤️

  • @nidha_mariyam__7756
    @nidha_mariyam__7756 3 ปีที่แล้ว +4

    നല്ല സംസാരം രേണുക

  • @rehnarahim6577
    @rehnarahim6577 3 ปีที่แล้ว +8

    Super interview

  • @stephenfernandez8201
    @stephenfernandez8201 3 ปีที่แล้ว +2

    Renukaye kandathil sandhosham.......😍😍

  • @Athulya91
    @Athulya91 3 ปีที่แล้ว

    ഒത്തിരി ഇഷ്ടം രേണുക ചേച്ചി... പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️🤗🤗🤗

  • @aravindmj6415
    @aravindmj6415 3 ปีที่แล้ว +7

    So happy to see Renuka, Nalla oru actor aayirunnu :)

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว +3

    Humble down to earth Renuka . Keep the simplicity always . Wonderful children and husband . That is secret of your happiness . Stay blessed

  • @reenaaravind3466
    @reenaaravind3466 3 ปีที่แล้ว +17

    Very simple charactor.. like it..

  • @yedhukulkreghu431
    @yedhukulkreghu431 3 ปีที่แล้ว +8

    Thanks for renuka..