Suhasini, Jishnu, Sidharth, Innocent, Balachandra Menon... The list never ends.. Great performance.. 🙂.. Climax fills your eyes with tears.. Tears of joy, love, affection😢😢... Jishnu Raghavan...It was an untimely death Sir...miss u .. 😰😰
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാമ്പസ് ചിത്രം "നമ്മൾ" തന്നെയാണ്.രാഷ്ട്രീയം ഒഴികെ ഒരു ക്യാമ്പസ് ചിത്രത്തിന് വേണ്ടുന്ന എല്ലാ ചേരുവകളും ഇതിൽ ഉണ്ട്- സൗഹൃദം, സംഘട്ടനം, പ്രണയം, കുടുംബം അങ്ങനെ..അങ്ങനെ..നവാഗതരുടെ ചിത്രമായിട്ട് പോലും ഈ സിനിമയും, ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയി. ഇതിൽ യാത്രയ്ക്ക് പറ്റിയതും (സൂര്യനെ പൊൻതൂവലാൽ), ആഘോഷത്തിന് പറ്റിയതും (കാത്ത് കാത്തൊരു), അടിച്ചുപൊളിക്ക് പറ്റിയതും (രാക്ഷസി), പ്രണയത്തിന് പറ്റിയതും (സുഖമാണീ നിലാവ്), മാതൃ സ്നേഹത്തിന് പറ്റിയതും (എന്നമ്മേ) ആയ എല്ലാ തരം പാട്ടുകളും ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇങ്ങനെ ഒരു കാമ്പസ് ലൈഫ് പ്രതീക്ഷിച്ചാണ് കോളേജിൽ പോയത്.എന്നിട്ട് എനിക്ക് കിട്ടിയതോ- "ദേവദൂതൻ" ചിത്രത്തിലെ 'വിശാൽ കൃഷ്ണമൂർത്തിയുടെ' ക്യാമ്പസ് ലൈഫും😞. കോളേജിനെ പറ്റി ഞാൻ ഇന്നും പറയാറുള്ളത് വിശാൽ കൃഷ്ണമൂർത്തിയുടെ ഡയലോഗാണ്- "സ്വസ്ഥത കിട്ടാനവിടെ പോയാ,പഴയ കാര്യങ്ങളോർമ്മ വന്ന് ഇപ്പഴത്തെ സ്വസ്ഥത പോകും".ദേവദൂതൻ സിനിമയുമായി എന്റെ കോളേജ് ജീവിതത്തിന് ബന്ധമുണ്ടെന്നുള്ളത് വേറെ കാര്യം.കോളേജിലെ മറ്റാർക്കും അറിയാത്ത ചില കാര്യങ്ങൾ ഇപ്പോൾ ഞാൻ മുഖേനയാണ് എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.അതും 11 വർഷങ്ങൾക്ക് ശേഷം.ആകെ ഒരു നിഗൂഢത നിറഞ്ഞ ഓർമ്മകളാണ് ക്യാമ്പസിനെ പറ്റിയുള്ളത്. ഇതൊക്കെ കാണുമ്പോൾ ഇപ്പോഴും വിങ്ങലാണ്😓...എന്റെ കോളേജ് ഓർമ്മകൾ-👇 aswinmenonphotography.blogspot.com/2021/03/sree-vyasa-college-diaries.html?m=1
@@soniyas2630 ഈ സിനിമയുമായി എന്റെ കോളേജ് ജീവിതത്തിന് ചെറിയ ബന്ധമുണ്ട്. 1)കോളേജിനെ പറ്റി ഞാൻ പറയാറുള്ളത് വിശാൽ കൃഷ്ണമൂർത്തിയുടെ ഡയലോഗാണ്- "സ്വസ്ഥത കിട്ടാനവിടെ പോയാ, പഴയ കാര്യങ്ങളോർമ്മ വന്ന് ഇപ്പഴത്തെ സ്വസ്ഥത പോകും". അതെ,ദേവദൂതനിലെ "Black memories". എനിക്കെതിരെ ആരോപണം ഉയർന്നു. അത് അസഹനീയമായതു കൊണ്ട്, ഞാൻ ശക്തമായി പ്രതികരിച്ചു. 2)എന്റെ ക്ലാസിലെ ഒരു പെൺകുട്ടിക്ക് പള്ളിയിൽ ഇട്ട പേര് മറ്റൊന്നാണ്.ഈ കുട്ടിയുടെ ഉറ്റ സുഹൃത്തുക്കൾക്ക് പോലും അറിയാതിരുന്ന ആ പേര്,ആരോടും മിണ്ടാതെ നടന്ന ഈ ഞാൻ മുഖേനയാണ് പലരും അറിഞ്ഞത്, അതും 11 വർഷത്തിന് ശേഷം (ഇതിൽ 'അലീന' എന്ന പേര്, വിശാൽ കൃഷ്ണമൂർത്തി പരസ്യമാക്കിയത് പോലെ). 3)ഇതിൽ അലീനയായി നാടകത്തിൽ അഭിനയിക്കുന്ന കഥാപാത്രത്തിനും, എന്റെ ക്ലാസിലെ നേരത്തേ പറഞ്ഞ ആ പെൺകുട്ടിക്ക് പള്ളിയിൽ ഇട്ടതും ഒരേ പേരാണ്- സ്നേഹ. എന്നിട്ടും, കോളേജിന്റെ മാത്രം ഓർമ്മക്കുറിപ്പ് 50ന് മേലെ പേജുകൾ എഴുതി.കാരണം, "ഇതെന്റെ കോളേജാണ്.എനിക്കറിയാത്തതൊന്നും ഇവിടെയൊന്നുമില്ല.ഇവിടെ നിന്നാൽ എനിക്കെന്റെ ശബ്ദം കേൾക്കാം, കണ്ണടച്ചാൽ എന്റെ സുഹൃത്തുക്കളെ കാണാം". കോളേജിന്റെ ഓർമ്മക്കുറിപ്പ് വായിച്ചതിന് ശേഷം, നാളിത് വരെ നേരിട്ട് സംസാരിക്കാത്ത കോളേജിലെ പലരും ഇപ്പോൾ ഫോണിലൂടെ സംസാരിച്ചു തുടങ്ങി. 11 വർഷങ്ങൾക്ക് മുന്നേ പറയാതെ പോയ ചില കാര്യങ്ങൾ ഇപ്പോഴാണ് പലരും അറിയുന്നതും, പല തെറ്റിദ്ധാരണകൾ മാറിയതും..😪 എന്റെ കോളേജ് ഓർമ്മക്കുറിപ്പ് part 1👇 aswinmenonphotography.blogspot.com/2021/03/sree-vyasa-college-diaries.html?m=1
ന്യൂസ്‌പേപ്പർ ടെ കൂടെ വന്ന ഹരിശ്രീ യിൽ ആണെന്നു തോന്നുന്നു sunday എഡിഷൻ യിൽ. നമ്മൾ team ടെ ഒരു feature വന്നത് ഇപ്പോളും ഓർക്കുന്നു. Unfortuntainly, ഈ സിനിമയിലെ മൂന്ന് പ്രാധാന കഥപാത്രം ചെയ്തവർക് ഒരു തരത്തില്ല അല്ലെകിൽ മറ്റൊരു തരത്തിൽ അപകടങ്ങൾ സംഭവിച്ചു. ഞാനും awpozhum ഓർക്കാറുണ്ട് അത് എന്താ അങ്ങനെ നു.. സിനിമ ഇറങ്ങിയപ്പോൾ നായകൻ ആയ സിദ്ധാർഥ് നെ ക്കൾ fans ജിഷ്ണു നു ആയിരുന്നു. പക്ഷെ cinema super❤. അന്നത്തെ superhit ❤ Songs ❤
2002ൽ പുതുമുഖങ്ങളെ വെച്ചു കമൽ ഒരുക്കിയ യൂത്ത് കോളേജ് മൂവി. പുതിയ പിള്ളേര് സിദ്ധാർഥും ജിഷ്ണുവും ഈ പടത്തിൽ മികച്ച അഭിനയം കാഴ്ചവെച്ചു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ സിനിമ. 2002 ലെ മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന സിനിമ. സുഹാസിനിയുടെ കൈകളിൽ ഇതിലെ ആ സ്നേഹനിധിയായ അമ്മയുടെ റോൾ ഭദ്രമായിരുന്നു,ആരും കൊതിച്ചു പോകും ഇതുപോലൊരു അമ്മയെ.. മോഹൻ സിത്താര സാറിന്റെ അടിപ്പൻ പാട്ടുകൾ പടത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കു വഹിച്ചു. സിത്താരസർ അതുവരെ ചെയ്തിരുന്ന സ്ഥിരം ശൈലിയിലുള്ള പാട്ടുകളിൽ നിന്നും വ്യത്യസ്തമായി യൂത്തിന്റെ അഭിരുചിയറിഞ്ഞു പാട്ടുകൾ ഒരുക്കിയപ്പോൾ പിറന്നതെല്ലാം ഹിറ്റ് ഗാനങ്ങൾ. ഒരു മലയാളം യൂത്ത് സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം !. ക്ലൈമാക്സിൽ കരഞ്ഞുപോയി. എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട കോളേജ് മൂവി അത് നമ്മൾ ആണ്. എത്ര കണ്ടാലും മതി വരില്ല.. യുവത്വത്തിന്റെ ആഘോഷം!.
2:18:16 സിദ്ധാർഥ് ഭരതന്റെ നേരെ പുറകിൽ ബസിൽ ഇരിക്കുന്ന യാത്രക്കാരനെ മനസ്സിലായോ?? ഇപ്പോഴത്തെ ഒരു ലീഡിങ് സ്റ്റാർ ആണ് ഷൈനെ ടോം ചാക്കോ 🤩🤩🤩 പുള്ളിക്കാരന്റെ കഠിന പ്രായത്നത്തിന് ഒരായിരം സല്യൂട്ട് 👍
Nammal movie my fav songs and scene's 50:411:11:47 1:42:34 my fav would mothers sons dedicated song 1:55:18 fav moment fav friendship combo song 2:11:59 tree scene's 2:02:52 2:06:52 2:21:57 this movie climax scene and highlight friendship combo
നമ്മൾ സംവിധാനം : കമൽ 🟡ജിഷ്ണു 🟡സിദ്ദാർത് ഭരതൻ 🟡ബാലചന്ദ്ര മേനോൻ 🟡ജെയിംസ് 🟡കലാഭവൻ ഷാജൺ 🟡വിജീഷ് 🟡ഇന്നോസ്ന്റ് 🟡അലക്സാണ്ടർ പ്രശാന്ത് 🟡മിഥുൻ രമേശ് 🟡ടിപി മാധവൻ 🟡ഭാവന 🟡രേണുക 🟡സുഹാസിനി 🟡യമുന മഹേഷ് 🟡അംബിക മോഹൻ 🟡കുളപ്പുള്ളി ലീല
ഈ സിനിമയിൽ ജിഷ്ണുവിന ശബ്ദം കൊടുത്തത് മിഥുനും മിഥുൻ ശബ്ദം കൊടുത്തത് അല്ലു അർജുനെ മലയാളത്തിൽ ഡബ്ബ് ചെയ്യുന്ന സംവിധായകൻ ജിസ് ജോയ് ആണെന്നുള്ള കാര്യം എത്രപേർക്കറിയാം 😂
Venda bro jishnu illa pinne happy ending aanu climax.Ini ithil thott bore aayal mahaaaparaatham aayippookum💯 it's a pure Gem💎 Ini ethra years kazhinjalum ee movie de story and emotion outdated aakilla💯 Athraykk mikacha oru padam thaanee aanu Nammal. Totally an one time wonder🔥🙌
ഈ മൂവി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും അതുകൊണ്ട് ഒത്തിരി കണ്ണും നിറയും കാരണം അമ്മയെ ഇഷ്ടമല്ലാത്തവരായി ആരാ ഉള്ളേ... Amma❤️🔥💯
Friendship 4 ever♥️
ജിഷ്ണു താങ്കളെ ഓർത്തിരിക്കാൻ ഈ ഒരു കഥാപാത്രം മാത്രം മതി *ശിവൻ*
Yes
Yes
അതെ 😒😒
Yes
Ys
Suhasini, Jishnu, Sidharth, Innocent, Balachandra Menon... The list never ends.. Great performance.. 🙂.. Climax fills your eyes with tears.. Tears of joy, love, affection😢😢... Jishnu Raghavan...It was an untimely death Sir...miss u .. 😰😰
വർഷം എത്ര ആയി എന്നിട്ടും. ഇപ്പോൾ കാണുന്ന ഒരു ഫീൽ പഴയ കാലം ഓർമ വരുന്നു
2024 ലും കണ്ടു....2050 ൽ കണ്ടാലും eee ഫീൽ വേറെ തന്നെയാ 🥰😘
എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന നല്ലൊരു സിനിമയാണ് "നമ്മൾ "
Athe
❤
ഇൗ സിനിമ കാണുമ്പോൾ ജിഷ്ണുവിനേ വല്ലാതെ മിസ്സ് ചെയ്യുന്നു 😨😓
😰😰😰😰😰മിസ്സ് യൂ 😰😰😰😰😰😭😭
പ്രണാമം ജിഷ്ണു 🙏🏼🌹🌹
Yes really miss you
😢😢😢😢
😢😢
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാമ്പസ് ചിത്രം "നമ്മൾ" തന്നെയാണ്.രാഷ്ട്രീയം ഒഴികെ ഒരു ക്യാമ്പസ് ചിത്രത്തിന് വേണ്ടുന്ന എല്ലാ ചേരുവകളും ഇതിൽ ഉണ്ട്- സൗഹൃദം, സംഘട്ടനം, പ്രണയം, കുടുംബം അങ്ങനെ..അങ്ങനെ..നവാഗതരുടെ ചിത്രമായിട്ട് പോലും ഈ സിനിമയും, ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയി.
ഇതിൽ യാത്രയ്ക്ക് പറ്റിയതും (സൂര്യനെ പൊൻതൂവലാൽ), ആഘോഷത്തിന് പറ്റിയതും (കാത്ത് കാത്തൊരു), അടിച്ചുപൊളിക്ക് പറ്റിയതും (രാക്ഷസി), പ്രണയത്തിന് പറ്റിയതും (സുഖമാണീ നിലാവ്), മാതൃ സ്നേഹത്തിന് പറ്റിയതും (എന്നമ്മേ) ആയ എല്ലാ തരം പാട്ടുകളും ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
ഇങ്ങനെ ഒരു കാമ്പസ് ലൈഫ് പ്രതീക്ഷിച്ചാണ് കോളേജിൽ പോയത്.എന്നിട്ട് എനിക്ക് കിട്ടിയതോ- "ദേവദൂതൻ" ചിത്രത്തിലെ 'വിശാൽ കൃഷ്ണമൂർത്തിയുടെ' ക്യാമ്പസ് ലൈഫും😞. കോളേജിനെ പറ്റി ഞാൻ ഇന്നും പറയാറുള്ളത് വിശാൽ കൃഷ്ണമൂർത്തിയുടെ ഡയലോഗാണ്-
"സ്വസ്ഥത കിട്ടാനവിടെ പോയാ,പഴയ കാര്യങ്ങളോർമ്മ വന്ന് ഇപ്പഴത്തെ സ്വസ്ഥത പോകും".ദേവദൂതൻ സിനിമയുമായി എന്റെ കോളേജ് ജീവിതത്തിന് ബന്ധമുണ്ടെന്നുള്ളത് വേറെ കാര്യം.കോളേജിലെ മറ്റാർക്കും അറിയാത്ത ചില കാര്യങ്ങൾ ഇപ്പോൾ ഞാൻ മുഖേനയാണ് എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.അതും 11 വർഷങ്ങൾക്ക് ശേഷം.ആകെ ഒരു നിഗൂഢത നിറഞ്ഞ ഓർമ്മകളാണ് ക്യാമ്പസിനെ പറ്റിയുള്ളത്.
ഇതൊക്കെ കാണുമ്പോൾ ഇപ്പോഴും വിങ്ങലാണ്😓...എന്റെ കോളേജ് ഓർമ്മകൾ-👇
aswinmenonphotography.blogspot.com/2021/03/sree-vyasa-college-diaries.html?m=1
Athentha
@@soniyas2630 ഈ സിനിമയുമായി എന്റെ കോളേജ് ജീവിതത്തിന് ചെറിയ ബന്ധമുണ്ട്.
1)കോളേജിനെ പറ്റി ഞാൻ പറയാറുള്ളത് വിശാൽ കൃഷ്ണമൂർത്തിയുടെ ഡയലോഗാണ്-
"സ്വസ്ഥത കിട്ടാനവിടെ പോയാ, പഴയ കാര്യങ്ങളോർമ്മ വന്ന് ഇപ്പഴത്തെ സ്വസ്ഥത പോകും". അതെ,ദേവദൂതനിലെ "Black memories".
എനിക്കെതിരെ ആരോപണം ഉയർന്നു. അത് അസഹനീയമായതു കൊണ്ട്, ഞാൻ ശക്തമായി പ്രതികരിച്ചു.
2)എന്റെ ക്ലാസിലെ ഒരു പെൺകുട്ടിക്ക് പള്ളിയിൽ ഇട്ട പേര് മറ്റൊന്നാണ്.ഈ കുട്ടിയുടെ ഉറ്റ സുഹൃത്തുക്കൾക്ക് പോലും അറിയാതിരുന്ന ആ പേര്,ആരോടും മിണ്ടാതെ നടന്ന ഈ ഞാൻ മുഖേനയാണ് പലരും അറിഞ്ഞത്, അതും 11 വർഷത്തിന് ശേഷം (ഇതിൽ 'അലീന' എന്ന പേര്, വിശാൽ കൃഷ്ണമൂർത്തി പരസ്യമാക്കിയത് പോലെ).
3)ഇതിൽ അലീനയായി നാടകത്തിൽ അഭിനയിക്കുന്ന കഥാപാത്രത്തിനും, എന്റെ ക്ലാസിലെ നേരത്തേ പറഞ്ഞ ആ പെൺകുട്ടിക്ക് പള്ളിയിൽ ഇട്ടതും ഒരേ പേരാണ്- സ്നേഹ.
എന്നിട്ടും, കോളേജിന്റെ മാത്രം ഓർമ്മക്കുറിപ്പ് 50ന് മേലെ പേജുകൾ എഴുതി.കാരണം, "ഇതെന്റെ കോളേജാണ്.എനിക്കറിയാത്തതൊന്നും ഇവിടെയൊന്നുമില്ല.ഇവിടെ നിന്നാൽ എനിക്കെന്റെ ശബ്ദം കേൾക്കാം, കണ്ണടച്ചാൽ എന്റെ സുഹൃത്തുക്കളെ കാണാം".
കോളേജിന്റെ ഓർമ്മക്കുറിപ്പ് വായിച്ചതിന് ശേഷം, നാളിത് വരെ നേരിട്ട് സംസാരിക്കാത്ത കോളേജിലെ പലരും ഇപ്പോൾ ഫോണിലൂടെ സംസാരിച്ചു തുടങ്ങി.
11 വർഷങ്ങൾക്ക് മുന്നേ പറയാതെ പോയ ചില കാര്യങ്ങൾ ഇപ്പോഴാണ് പലരും അറിയുന്നതും, പല തെറ്റിദ്ധാരണകൾ മാറിയതും..😪
എന്റെ കോളേജ് ഓർമ്മക്കുറിപ്പ് part 1👇
aswinmenonphotography.blogspot.com/2021/03/sree-vyasa-college-diaries.html?m=1
@@aswinmenonphotographyഅതിമനോഹരമായ എഴുത്ത്; ഇയാൾ സാഹിത്യത്തിൻറെ രാജാവാണ്🎉 😊
@@amruthak6551 thnks alot, dear unknwn friend 😍
@@amruthak6551 thnku, dear unknown friend 😍
നല്ല അടിപൊളി പടം എത്ര കണ്ടാലും മടുക്കില്ല. ശിവൻ ശ്യാം 🥰🥰🥰😍😍👍👍
എന്നാ ഒരു ഫീലിങ്ങാണ് ഈ പടം കാണുമ്പോൾ തന്നെ
ചെറുപ്പത്തിൽ കാണുന്ന അതേ ഫീലിംഗ്
Sathyam bro💯
അന്നു൦ ഇന്നു൦ എന്നു൦ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു നല്ല മൂമി💯❤
പ്രേമം, ഹൃദയം എടുത്തു കൊണ്ട് പോടാ
അനിയത്തി പ്രാവ്
നമ്മൾ
നിറം
ക്ലാസ്മേറ്റ്സ്
ഇതാണ് കോളേജ് മൂവി ❤️
🔰My fav movie🔰
🔰jishnu&sidharth🔥🔰
🔰renukha&bhavan💖🔰
🔰suhasini&balachandran🔰
🔰mohansithara&kaithapram🔥🔰
🔰kamal🔥💖💖💖💖🔰
അഭിനയിക്കാൻ പറഞ്ഞപ്പോൾ എല്ലാവരും കൂടി ജീവിച്ച സിനിമ 😍
കോളേജ് life ഇങ്ങനെ ആയിരിക്കും എന്ന് വിചാരിച്ച ഒരു കാലം ഇണ്ടായിരുന്നു 😁😁😁
പക്ഷെ കൊറോണ കാരണം 3ഞ്ചി പോയി കോളേജ് ലൈഫ്
Sathyam
Enthu പറയണം എന്ന് പോലും അറിയില്ല ഇത് കാണുമ്പോൾ. Pure gold anu ee movie 🥰🥰🥰
നമ്മൾ ക്ലാസ്മേറ്റ്സ് നിറം uffffff ❤️❤️❤️😍😍😍😍😍 ഓർമകൾ
A great memorial of Jishnu Raghavan never forget . S I P
❤
😭😭😭😭
ന്യൂസ്‌പേപ്പർ ടെ കൂടെ വന്ന ഹരിശ്രീ യിൽ ആണെന്നു തോന്നുന്നു sunday എഡിഷൻ യിൽ. നമ്മൾ team ടെ ഒരു feature വന്നത് ഇപ്പോളും ഓർക്കുന്നു.
Unfortuntainly, ഈ സിനിമയിലെ മൂന്ന് പ്രാധാന കഥപാത്രം ചെയ്തവർക് ഒരു തരത്തില്ല അല്ലെകിൽ മറ്റൊരു തരത്തിൽ അപകടങ്ങൾ സംഭവിച്ചു. ഞാനും awpozhum ഓർക്കാറുണ്ട് അത് എന്താ അങ്ങനെ നു..
സിനിമ ഇറങ്ങിയപ്പോൾ നായകൻ ആയ സിദ്ധാർഥ് നെ ക്കൾ fans ജിഷ്ണു നു ആയിരുന്നു.
പക്ഷെ cinema super❤.
അന്നത്തെ superhit ❤
Songs ❤
1.54.11🔥 അതുവരെ സൈലന്റ് ആയ തിയേറ്റർ ഇളകി മറിഞ്ഞത് ഓർമയുണ്ട് 🔥🔥കോളേജ് പിള്ളേർ എല്ലാം എഴുനേറ്റ് നിന്ന് കയ്യടി.. 🎶ടാ എടാ നിക്കടാ..🎶BGM🔥🔥🔥🔥🔥
വയസ്സ് 30 കഴിഞ്ഞിട്ടും ഈ cenima കണ്ട് ഇപ്പഴും കരയുന്ന ഞാൻ 😎👍
അപ്പൊ 38 ആയ ഞാൻ 😎
Yes 😞
Yes
അതാണ് ഈ സിനിമയുടെ ഫീൽ 💔
ഞാനും
2002ൽ പുതുമുഖങ്ങളെ വെച്ചു കമൽ ഒരുക്കിയ യൂത്ത് കോളേജ് മൂവി. പുതിയ പിള്ളേര് സിദ്ധാർഥും ജിഷ്ണുവും ഈ പടത്തിൽ മികച്ച അഭിനയം കാഴ്ചവെച്ചു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ സിനിമ. 2002 ലെ മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന സിനിമ. സുഹാസിനിയുടെ കൈകളിൽ ഇതിലെ ആ സ്നേഹനിധിയായ അമ്മയുടെ റോൾ ഭദ്രമായിരുന്നു,ആരും കൊതിച്ചു പോകും ഇതുപോലൊരു അമ്മയെ.. മോഹൻ സിത്താര സാറിന്റെ അടിപ്പൻ പാട്ടുകൾ പടത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കു വഹിച്ചു. സിത്താരസർ അതുവരെ ചെയ്തിരുന്ന സ്ഥിരം ശൈലിയിലുള്ള പാട്ടുകളിൽ നിന്നും വ്യത്യസ്തമായി യൂത്തിന്റെ അഭിരുചിയറിഞ്ഞു പാട്ടുകൾ ഒരുക്കിയപ്പോൾ പിറന്നതെല്ലാം ഹിറ്റ് ഗാനങ്ങൾ. ഒരു മലയാളം യൂത്ത് സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം !. ക്ലൈമാക്സിൽ കരഞ്ഞുപോയി. എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട കോളേജ് മൂവി അത് നമ്മൾ ആണ്. എത്ര കണ്ടാലും മതി വരില്ല.. യുവത്വത്തിന്റെ ആഘോഷം!.
❤, what a beautiful concept
This movie is a dad to prithviraj's classmates and nothing can match 🔥🔥🔥🔥🔥
2:18:16 സിദ്ധാർഥ് ഭരതന്റെ നേരെ പുറകിൽ ബസിൽ ഇരിക്കുന്ന യാത്രക്കാരനെ മനസ്സിലായോ?? ഇപ്പോഴത്തെ ഒരു ലീഡിങ് സ്റ്റാർ ആണ് ഷൈനെ ടോം ചാക്കോ 🤩🤩🤩
പുള്ളിക്കാരന്റെ കഠിന പ്രായത്നത്തിന് ഒരായിരം സല്യൂട്ട് 👍
ഒ ഇതെങ്ങനെമനസിലായി 🔥പൊളി ബ്രോയി
Still now this movie is unique💎 Bcoz its not only a movie but its an emotion too 💯
വല്ലാത്തൊരു മൂവി ആണ് കരഞ്ഞു പോവും അത്രയും നല്ല മൂവി ജിഷ്ണു ഏട്ടൻ 😭😭😭😭😭
ഈ സിനിമ ഒന്നുകൂടി റീ റിലീസ് ചെയ്യുമോ. ഇതാണ് സിനിമ ❤️
2024 കാണുന്നവർ ഉണ്ടോ
2024 - ൽ ഈ ചിത്രം കാണുന്നവർ ഉണ്ടോ? give a like ✨🥰
ഇപ്പോൾ kandukondirikka
എപ്പോഴും ഓർക്കാൻ ആഗ്രഹിക്കുന്ന സൗഹൃദ സിനിമ 😃 😊 ❤
ഈ സിനിമ തീയേറ്ററിൽ ഇരുന്ന് കാണാൻ പറ്റാത്ത വിഷമത്തോടെ... 😔😔😔
Enik കാണാൻ പറ്റി bro..ഞാൻ അന്ന് 3 ഇൽ പഠിക്കുന്നു.. 🥰
Nammal movie my fav songs and scene's 50:41 1:11:47 1:42:34 my fav would mothers sons dedicated song 1:55:18 fav moment fav friendship combo song 2:11:59 tree scene's 2:02:52 2:06:52 2:21:57 this movie climax scene and highlight friendship combo
Old is Gold Forever ❤
Remembering my childhood days 🤍
2:21:58 acting Jishnu vere level... dubbing Midhun ramesh chumma🔥
ഇതുപോലേ ഒരു ഫീൽ ഗുഡ് മൂവി ഉണ്ടാവുമോ ഇനി മലയാളം സിനിമയിൽ 😢❤
Never ❤
ജിഷ്ണുവിനെ കാണാൻ ഈ സിനിമ കാണുന്ന ഞാൻ😭😭😭❤️
02:22:37 - 02:22:47 ഈ സിനിമയുടെ ഹൃദയം🥹❤... ജിഷ്ണുവുനെ എന്നും ഓർക്കാൻ😓😓😓
നായികയേക്കാൾ പ്രശസ്തിയായ ഭാവന യുടെ ആദ്യ മൂവി ♥️👍
ഈ സിനിമയിൽ 2:17 :40 മുതൽ ഒള്ള ഒരു സീനിൽ പൃഥ്വി രാജിനെ കണ്ടവർ ഒണ്ടോ 😁
One of the best movie forever ❤️❤️❤️
90 kids ലൈക് ബട്ടൺ ❤️
I don't like balachandra menon personally, but I really like his acting in this movie
Ee film enik theatre il kaanan pattiyennu orkumbol santhosham. 🥰
സുഹാസിനി ശരിക്കും ജിഷ്ണു ന്ടെ അമ്മയെ പോലെ
Cinema motham kananthe aryam enalum kanum❤😢
2024 ഇൽ കാണുന്നവർ 90kids ആയിരിക്കും കൂടുതൽ
2024 മെയ് 1 ആയ ഇന്ന് തൊഴിലാളി ദിനത്തിൽ ഈ സിനിമ കാണുന്ന ഞാൻ 🙂
Njanum
ഇന്നു കുറെ നാളുകൾ കൂടി ഈ സിനിമ കണ്ടു.ക്ലൈമാക്സ് കണ്ടു കരഞ്ഞുപോയി അന്നമ്മോ.
@ABINSIBY90 ഇവിടെയും 🤭
@@annajustine4675 നൊസ്റ്റാൾജിയ ഉള്ള എല്ലായിടത്തും നമ്മളുണ്ട്. നൊസ്റ്റാൾജിയ ഇല്ലാതെ എന്തു ജീവിതം 🩷
@@annajustine4675 എനിക്ക് മലയാളത്തിലെ ഏറ്റവും ഇഷ്ട്ടപെട്ട ക്യാമ്പസ് മൂവി അത് നമ്മൾ ആണ്.. 🩷
2022 കാണുന്നവർ ഉണ്ടോ ഇവിടെ
Yes. Undu.
2024 april 23 in kannuvann njan 😢 😂😂😂😂
April 24😂
@@sreenath632 😅
@@sreenath632 🖤
@@sreenath632 😅
April 24
1:54:20 ഈ BGM🤩🤩എപ്പോൾ കേട്ടാലും കുളിര് കേറും
Super film anike bhayankara ishtapettu
രേണുകയുടെ ഇന്റർവ്യൂ നുശേഷം ആരേലും??
Yes
Miss you jishnu❤😢
Supper Moviee....💚💙💛
BEAUTIFUL MOVIE.JISHNU AND SIDHARTH ISHTAM❤️❤️
Uffff കരച്ചിൽ വന്നു 😢😢😢😢
2024 il kaanunnavarundoo..🫶❤️
2024 il kaanunnavar undoo??
😊
1:35:45 best frame of this movie ❤
June 1 2024il kannunavar undoooo
2025 ൽ ആരേലും ണ്ടോ കാൺണോര് 🎉 ണ്ടേൽ പൂശൂ 🔵 നീലം
ഞാൻ ഇന്ന് കണ്ടു വീണ്ടും കരഞ്ഞു 😢
2024 il ee movie kanunna etra per ond
നമ്മൾ
സംവിധാനം : കമൽ
🟡ജിഷ്ണു
🟡സിദ്ദാർത് ഭരതൻ
🟡ബാലചന്ദ്ര മേനോൻ
🟡ജെയിംസ്
🟡കലാഭവൻ ഷാജൺ
🟡വിജീഷ്
🟡ഇന്നോസ്ന്റ്
🟡അലക്സാണ്ടർ പ്രശാന്ത്
🟡മിഥുൻ രമേശ്
🟡ടിപി മാധവൻ
🟡ഭാവന
🟡രേണുക
🟡സുഹാസിനി
🟡യമുന മഹേഷ്
🟡അംബിക മോഹൻ
🟡കുളപ്പുള്ളി ലീല
1:35:42 this scene ♥️
ജിഷ്ണു 💞
♥️♥️♥️
This is a wonderful movie and like an evergreen hit tribute and homage to jishnu brother sruthi from dubai hailingfrom kannur at thillankeri
ഈ സിനിമയിൽ ജിഷ്ണുവിന ശബ്ദം കൊടുത്തത് മിഥുനും മിഥുൻ ശബ്ദം കൊടുത്തത് അല്ലു അർജുനെ മലയാളത്തിൽ ഡബ്ബ് ചെയ്യുന്ന സംവിധായകൻ ജിസ് ജോയ് ആണെന്നുള്ള കാര്യം എത്രപേർക്കറിയാം 😂
ഇന്നസെന്റ് ചേട്ടന് ശബ്ദം കൊടുത്തത് ചിരഞ്ജീവി സാറും ബാലചന്ദ്രമേനോൻക്ക് ശബ്ദം കൊടുത്തത് വെട്ടുക്കിളി പ്രകാശ് ആണെന്നും ഇയാൾക്കറിയോ 😂😂😂
Kidu..kidukkkaaaaaaccchhheeeeeeee padam😍😍😍😍😍😍😍😍
1:57:35 local setup of sivan and syam🔥🔥🔥
2024July 17ന് കാണുന്ന ഞാൻ 😄
Suhasini evrgreen acting
Jishnu ettan💔💔💔💔
Super ❤️
Fav movie ❤️
Jishnu ragavan 😔😔😔😔😔😔
Jishnu super ❤
Feel❤️
ഇതിന്റെ ഒരു 2nd part കൂടി ഉണ്ടായിരുന്നേൽ 🥹🥹
Jishnu 🥹🥹🥹🥹
Venda bro jishnu illa pinne happy ending aanu climax.Ini ithil thott bore aayal mahaaaparaatham aayippookum💯 it's a pure Gem💎 Ini ethra years kazhinjalum ee movie de story and emotion outdated aakilla💯 Athraykk mikacha oru padam thaanee aanu Nammal. Totally an one time wonder🔥🙌
ദയവായി കുട്ടികുപ്പായം സിനിമ upload ചെയ്യൂ
ഉണ്ടല്ലോ യൂട്യൂബിൽ
😂
my favourite one
Omg. Ith namade Midhun chettan alle 😀 sho
Anneee pullikk 20+ undaavum... Ippo nalla praayam und😅
Nth look anne💗
കണ്ണ് നനയിച്ചു..
അന്നത്തെ youth മൂവി 👍
A variety malayalam movie✨
Innocent 😂😂😂 polichu
2:05:54 😢😢😢
2024 June 18 nu kanunna njn😅
2024 July 2 n kaanunna njan 😂
90s ❤️
❤❤❤ kya acha jishnu this which year 🎉🎉🎉
2:18:19 shine tom chacko 😊🙌🙌
😂😂
Most favorite movie ❤
Nostalgia❤
Jishnu chattan fight pollichu 👊
അന്ന് DVD യിൽ കണ്ടിട്ട് ക്ലൈമാക്സിൽ കരഞ്ഞ സിനിമ
2024 kanunnuddo
നിന്റെ അമ്മ എന്റെ അമ്മേ അല്ലേടാ ❤️😊
Ijjadhi movie😔❤
Watching movie on 1st jun 2024