Living with Gratitude (നന്ദിയുള്ളവരായി ജീവിക്കൂ)

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 420

  • @prasadqpp347
    @prasadqpp347 7 หลายเดือนก่อน +3

    എനിക്ക് എന്നെപ്പറ്റി ആദ്യം അഭിമാനം തോന്നുന്നു mam
    പറയാൻ അനവധിയുണ്ട്.. എന്നാൽ അതിനുള്ള മറുപടികളെല്ലാം മാമിന്റെ മറ്റുവീഡിയോകളിൽ ഉണ്ടുതാനും..... വീഡിയോകൾ എല്ലാം crezy 🥰🥰🥰🌹🌹തന്നേ.!! നല്ല വ്യക്തിത്വ ങ്ങൾക്കായി ഒരുക്കുന്ന വീഡിയോയിക്ക് പിന്നിലെ hardwork. എല്ലാം മനസിലാക്കുന്നു. 👌🏻ആശംസകളോടെ.... Thanks

  • @saleenaazeez6232
    @saleenaazeez6232 ปีที่แล้ว +5

    സഹോദരിയുടെ വാക്കുകൾ വളരെ ശെരിയാണ് നമ്മൾ ഈ ലോകത്തു ജനിക്കാൻ കാരണക്കാരായ എല്ലാവർക്കും നന്ദി ചെയ്തു സന്തോഷത്തോടെ ജീവിക്കുക പലപ്പോഴും എന്നെപ്പോലെയുള്ളവർക്ക് ഇത് ഇത് സാധിക്കാറില്ല ഇനി ശ്രമിക്കണം അൽഹംദുലില്ലാഹ് നമ്മൾ മനുഷ്യരായി ജനിച്ചത് തന്നെ ഒരു ഭാഗ്യമല്ലേ ❤❤താങ്കളുടെ വിലയേറിയ വാക്കുകൾക്ക് നന്ദി 🙏❤❤എല്ലാവർക്കും നന്മ മാത്രം നേരുന്നു ❤❤

  • @rafeedasaijal
    @rafeedasaijal ปีที่แล้ว +3

    എത്ര സോഫ്റ്റ് ആയാണ് നിങ്ങൾ കാര്യങ്ങൾ പറയുന്നത് ഒരമ്മ മക്കളോട് പറയും പോലെ തോന്നി എനിക്കിഷ്ടപ്പെട്ടു ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്തു👍

  • @NayanaS-2323
    @NayanaS-2323 4 หลายเดือนก่อน +1

    Thank you❤. Lifil oro problems varumbo suicidal decisions edukkunnavar kettirikkenda vakkukal. God namuk oru life thannittudenkil namuk nthelm oru purpose ndvm. Believe in your journey. Something gonna happen❤❤

  • @shafeequecppkd
    @shafeequecppkd ปีที่แล้ว +1

    വായനശീലം വളർത്താൻ TH-cam ൽ ധാരാളം ഉണ്ടെന്നറിയാം.
    പക്ഷേ നിങ്ങളുടെ വാക്കുകളിലൂടെയും ഉദാഹരണങ്ങളിൽ കൂടിയും ഒരു നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
    ചേച്ചിയുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്.
    വളരെ നല്ല മാറ്റം നിങ്ങളുടെ വീഡിയോ കൊണ്ട് ഉണ്ടാവുണ്ട് ഒരായിരം ഹൃദയം നിറഞ്ഞ നന്ദി.
    👍👍👍👍👍👌👌👌👌👌👌👍👍👍👍👍👌👌👌👌👌

  • @alimunna937
    @alimunna937 ปีที่แล้ว +3

    ഹൃദയം കൊണ്ട് സംസാരിക്കുന്നത് പോലെ ആഴ്ന്നിറങ്ങുന്നു.. 🌹tnx to topic decided

  • @menakamp5853
    @menakamp5853 ปีที่แล้ว +6

    ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിനു അതിനു വഴിയൊരുക്കിയ ദൈവത്തിനും വീഡിയോ തയ്യാറാക്കിയ mam നും നന്ദി 🙏🏻

  • @ncrvty3111
    @ncrvty3111 7 หลายเดือนก่อน +1

    Video കാണാൻ നേരം വൈകി എന്നലും thnx oru പാട്

  • @sreedeviashok5387
    @sreedeviashok5387 ปีที่แล้ว +1

    Nice presentation..... മറ്റുള്ളവർക്ക് കിട്ടാത്ത പലതും നമുക്കുണ്ട് ,അതിനു ഈശ്വരനോട് നന്ദിയുമുണ്ട്. അതെല്ലാം എല്ലാ ദിവസവും ഏതുനേരവും മനസ്സിൽ പറഞ്ഞുകൊണ്ട് മനസ്സിനെ പറഞ്ഞു പറ്റിക്കുന്നതായി ആണ് എനിക്ക് തോന്നുന്നത്. ആഗ്രഹിക്കുന്നത് നേടാൻ കഴിയാത്തതിന്റെ സങ്കടവും, നിരാശയും മാറില്ലല്ലോ.

    • @kannadi.official
      @kannadi.official  ปีที่แล้ว

      വെറുതെ ഒരാഴ്ച്ച ഒന്ന് ട്രൈ ചെയ്തു നോക്കൂ... എന്ത് സംഭവിക്കും എന്നറിയാമല്ലോ

  • @shobaravi2693
    @shobaravi2693 ปีที่แล้ว +1

    FB യിൽ കണ്ടിരുന്നു എങ്കിലും ഈ ചാനൽ കാണുന്നത് പലപ്പോഴും മാറ്റിമാറ്റി വെച്ചു.. അത് വലിയൊരു തെറ്റായിപ്പോയി..
    ഇപ്പൊ ആ പ്രൊഫൈലിൽ കയറി പോസ്റ്റ്‌ നോക്കിയതാണെ ..
    ലിങ്ക് കണ്ടപ്പോഴാ ഓർത്തത് ചാനൽ ഇതുവരെ കണ്ടില്ലല്ലോ എന്ന്..
    ഓടിവന്ന് കണ്ടത് വെറുതെ ആയില്ല
    ഒരുപാട് പ്രയോജനപ്രദമായ വീഡിയോ!
    പോസിറ്റീവ് ആയ സംസാരം, അവതരണം
    നന്ദി... നന്ദി.. നന്ദി 🙏

  • @sreevarma6109
    @sreevarma6109 ปีที่แล้ว +7

    "Please and thanks"...really i remember the kids of my house owner at srinagar. They always used to greet us with "namaste uncle" and said "dhanyawad" whenever we offered something. In kerala we never guide our children to develope these kind of gestures.

  • @sarmarv
    @sarmarv ปีที่แล้ว +5

    Live in Attitude of Gratitude! 💐🙏

  • @muhammadminhaj6647
    @muhammadminhaj6647 ปีที่แล้ว +1

    Eppozhum Alhamdulillah..enn പറയുക... അത് വെറും നാവിൽ നിന്ന് മാത്രം ആകരുത് ഹൃദയത്തില് നിന്ന് ആകണം.. മാം പറഞ്ഞ എല്ലാ karyangalum വളരെ ഉപകാര മുള്ളതാണ്.. ഞാൻ 6 മാസമായി ഇത് anubavikkunnu...nawawin te healiya enna classil join ചെയ്തത് മുതൽ gratitude ne kurich kooduthal arinju.. Alhamdulillah...tnks❤

  • @JoelJose-vv3fr
    @JoelJose-vv3fr ปีที่แล้ว +2

    Thank you so much 🤗

  • @sheemasujith7514
    @sheemasujith7514 ปีที่แล้ว +1

    Very Good video.ഈ വീഡിയോ ഇപ്പോൾ കാണാൻ സാധിച്ചതിനു തന്നെ നന്ദി. Thankyou madam. May God bless you.

  • @rettscarlet
    @rettscarlet ปีที่แล้ว +8

    Nobody can make you happy, happiness should come from within

  • @ENVDEVAN
    @ENVDEVAN ปีที่แล้ว +1

    Best and beautiful presence of mind.. congratulations... envdevan thrisur

  • @manjuprince271
    @manjuprince271 ปีที่แล้ว +2

    വളരെ സന്തോഷം.എല്ലാവിധ ആശംസകളും നേരുന്നു.

  • @evinodan
    @evinodan ปีที่แล้ว +2

    വളരെ നല്ല അവതരണം. എല്ലാവിധ ആശംസകളും നേരുന്നു.

  • @jineshpadmanabhan3886
    @jineshpadmanabhan3886 ปีที่แล้ว +1

    ❤❤❤maa'm....what a nice video....thanks a lot...!!! My eyes filled with tears several times....love you....❤❤❤❤

  • @nishathomas4080
    @nishathomas4080 6 หลายเดือนก่อน +1

    Thank you Mam for your lovely and precious msg❤

    • @kannadi.official
      @kannadi.official  6 หลายเดือนก่อน

      You are always welcome Nisha..

  • @sithufadhi8935
    @sithufadhi8935 8 หลายเดือนก่อน +1

    Thankyou my ❤confidence kitti ❤

  • @ENVDEVAN
    @ENVDEVAN ปีที่แล้ว +1

    Shibi really appreciate your positive thinking and beautiful rendering of sweet Providence.. congratulations

  • @bijijoseph8072
    @bijijoseph8072 ปีที่แล้ว +2

    Thank You Madam . You are great❤🤗

  • @ENVDEVAN
    @ENVDEVAN ปีที่แล้ว +1

    Graceful presence of live at present.. congratulations to you for such a wonderful performance

  • @Veejey99
    @Veejey99 ปีที่แล้ว +1

    വളരെ നല്ല video...thank u

  • @ENVDEVAN
    @ENVDEVAN ปีที่แล้ว +1

    Excellent naration.. congratulations

  • @tshabuyt
    @tshabuyt ปีที่แล้ว +2

    Excellent, very informative.
    all the best, god bless you

  • @santhiravi8841
    @santhiravi8841 หลายเดือนก่อน +1

    Mam thankyou, thankyou

  • @lizzammakoshy3146
    @lizzammakoshy3146 ปีที่แล้ว +1

    very good motivational talk.

  • @jojoseph7194
    @jojoseph7194 ปีที่แล้ว +1

    Important matter, good presentation.. thanks and congratulations!

  • @sumaharikrishnan5568
    @sumaharikrishnan5568 ปีที่แล้ว +5

    Great Topic to start with ..May Universe shower all Gratitude on you , Mam❤

  • @noobikoya3887
    @noobikoya3887 ปีที่แล้ว +5

    Thank you for this. I have heard all these things many times before , but still was feeling low as I have so many things happening in my life right now. I came across this video today morning and I felt good. I have so many wonderful things in my life, yet I lose focus so often. A heartfelt Thankyou 🥰

  • @tomsythomas6266
    @tomsythomas6266 ปีที่แล้ว +1

    Gratitude is Riches. Complient is proverty

  • @annammachacko4981
    @annammachacko4981 ปีที่แล้ว +1

    Thank you Mam for the very useful talk. Waiting to hear you with so many tips.

  • @rnpadathe
    @rnpadathe ปีที่แล้ว +3

    Nice presentation..Gratitude, the right attitude for life.
    All the best for the new endeavour.

  • @shibaraju761
    @shibaraju761 ปีที่แล้ว +4

    Congratulations shiby.... nice presentation. All the best

  • @aneeshachuz2376
    @aneeshachuz2376 ปีที่แล้ว +2

    ആശംസകൾ നേരുന്നു ചേച്ചി..❤️

  • @sruthiyadhunadh9671
    @sruthiyadhunadh9671 ปีที่แล้ว +1

    നല്ല അറിവുകൾ പകർന്നുതന്നതിനു നന്ദി 🙏🙏🙏❤️

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 10 หลายเดือนก่อน

    Thank you madam... Nalla vakkukal 🥰🙏

  • @AnoopDivakaran-s9l
    @AnoopDivakaran-s9l ปีที่แล้ว +1

    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @suresh342sr
    @suresh342sr ปีที่แล้ว +1

    അഭിനന്ദനങ്ങൾ 💐💐💐

  • @justustdavid6612
    @justustdavid6612 ปีที่แล้ว +2

    Thanks mam for words of +'ve thoughts 🙏🙏🙏

  • @ENVDEVAN
    @ENVDEVAN ปีที่แล้ว +1

    Please be a blessing where ever you go

  • @sudarsanangokulam1012
    @sudarsanangokulam1012 ปีที่แล้ว +1

    Shiby..Very heartwarming, useful daily life video in a short time, waiting for new presentation

  • @sureshvp4689
    @sureshvp4689 ปีที่แล้ว +2

    Law of Attraction പ്രക്റ്റീസ് ചെയ്യുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇവിടെ ഒരു ചായയുടെ പിന്നിലെ ത്യാഗത്തിന്റെ കഥ പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ ഞാൻ കരഞ്ഞു പോയി ......! Thank you thank you !

  • @jayasreeravindran901
    @jayasreeravindran901 ปีที่แล้ว +1

    Thankyou, mam, very good video.

  • @chandrikanair9836
    @chandrikanair9836 ปีที่แล้ว +1

    Very good information.

  • @varadaraghesh936
    @varadaraghesh936 ปีที่แล้ว +1

    Nalla arivukal 🙏

  • @sabirak5429
    @sabirak5429 5 หลายเดือนก่อน +1

    ❤❤❤❤❤❤thank u so much

  • @remadevik5633
    @remadevik5633 ปีที่แล้ว +1

    നല്ല അവതരണം ...
    ഹൃദ്യം ❤️❤️

  • @jalajarajeev3604
    @jalajarajeev3604 ปีที่แล้ว +1

    Amazing... Thank you

  • @thalasserydelight9351
    @thalasserydelight9351 ปีที่แล้ว +1

    Really very good narration,thank you very much

  • @missimplytruthful
    @missimplytruthful ปีที่แล้ว +1

    Very good video thankyou

  • @mrudulamp6780
    @mrudulamp6780 ปีที่แล้ว +1

    Thank you God Thank you ma'am

  • @apmohananapmohanan7019
    @apmohananapmohanan7019 ปีที่แล้ว +1

    Thanks Mem. Please go ahead. It will benefit so many people.

  • @ousephk.s8445
    @ousephk.s8445 ปีที่แล้ว +1

    Very good shibi chechi all the best 👏👏👏👍👍👍👌👌👌

  • @PriyaShajan-d4b
    @PriyaShajan-d4b ปีที่แล้ว +1

    All. The. Best. Good. Message👌❤️

  • @sacredjobs804
    @sacredjobs804 ปีที่แล้ว +1

    Madam's video is sweet as her character

  • @mollymathews9593
    @mollymathews9593 ปีที่แล้ว +1

    Verygood class

  • @babithabiju804
    @babithabiju804 ปีที่แล้ว +1

    Thank you 👍🙏🏻🥰

  • @sree6329
    @sree6329 ปีที่แล้ว +1

    Thanks a lot dear..

  • @nithinkumar6048
    @nithinkumar6048 ปีที่แล้ว +1

    Thanks for this session.Valuable points to live happy.Eye opening things and simple but very very important poits included.God bless you.

  • @ssnair1482
    @ssnair1482 ปีที่แล้ว +1

    Watched the video. Very good presentation. Thank you very much... 🙏

  • @neenuskaria5138
    @neenuskaria5138 ปีที่แล้ว +1

    Very good madam. Very informative waiting for next session. 🎉

  • @nathansvlogs3391
    @nathansvlogs3391 ปีที่แล้ว +1

    Nice.good words.

  • @fideiministry
    @fideiministry 9 หลายเดือนก่อน +1

    Very good presention 🎉

  • @sibyjab
    @sibyjab ปีที่แล้ว +2

    ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു....

  • @sumavijay3045
    @sumavijay3045 ปีที่แล้ว +1

    Super ❤️❤️❤️❤️Thanks a lot 😍😍😍😍

  • @sasidharank7349
    @sasidharank7349 ปีที่แล้ว +1

    ആശംസകൾ നേരുന്നു.

  • @lalithakm3190
    @lalithakm3190 ปีที่แล้ว +1

    ഇഷ്റ്റപ്പെട്ടു,

  • @shajisebastian43
    @shajisebastian43 ปีที่แล้ว +1

    Excellent very good advice and information . Expect more in future 👌👍

  • @riamartin4017
    @riamartin4017 ปีที่แล้ว +1

    V Good Tips..All the best for this new endeavor..Thank you

  • @UshaKumari-uu5jk
    @UshaKumari-uu5jk ปีที่แล้ว +1

    Good information ma'am.........

  • @sabithak7600
    @sabithak7600 ปีที่แล้ว +1

    Thank you

  • @newbiasabu7726
    @newbiasabu7726 ปีที่แล้ว +1

    Very good Thanks Shibyy

  • @monitakwt1391
    @monitakwt1391 ปีที่แล้ว +1

    Mam thank you so much 🙏

  • @sruthysubhash9344
    @sruthysubhash9344 ปีที่แล้ว +1

    Hello maam... I dont know who u are... But i just want u to know that this video found me at the right time... Thank u🙂

  • @Karma10-d8t
    @Karma10-d8t 9 หลายเดือนก่อน +1

    Thank you chechi...

  • @Future-z7h
    @Future-z7h ปีที่แล้ว +1

    Thankyou so much

  • @vineethabiju5993
    @vineethabiju5993 ปีที่แล้ว +2

    Thankyou 🙏🙏🙏

  • @sabareesanambatt
    @sabareesanambatt ปีที่แล้ว +2

    Great attitude is gratitude

  • @ayisham9757
    @ayisham9757 ปีที่แล้ว +1

    Gratitude meditation
    Forgiveness

  • @sawadmuhammed9408
    @sawadmuhammed9408 ปีที่แล้ว +1

    Thank you mam 👍

  • @venusfotechvlog7455
    @venusfotechvlog7455 ปีที่แล้ว +1

    Thanks for the real knowledge

  • @chriscage5878
    @chriscage5878 ปีที่แล้ว +1

    Good message

  • @himeshsankar4221
    @himeshsankar4221 ปีที่แล้ว +1

    Thank you Madam

  • @shihabudheenedy5904
    @shihabudheenedy5904 ปีที่แล้ว +2

    Halo mam🙏 selflove vedio kand vannata

  • @sreelekhabalachandran8122
    @sreelekhabalachandran8122 ปีที่แล้ว

    Thank you very much Universe. Thank you very much ma'am 🙏 😊

  • @jayaranikt9037
    @jayaranikt9037 ปีที่แล้ว +1

    Super thanks 👍

  • @leelammageorge8377
    @leelammageorge8377 17 วันที่ผ่านมา

    Super🎉

  • @sudharaj4484
    @sudharaj4484 ปีที่แล้ว +1

    Thanku

  • @sajithabasheer3243
    @sajithabasheer3243 ปีที่แล้ว +1

    Nallla vakkukal

  • @subithasubi5652
    @subithasubi5652 ปีที่แล้ว +1

    Nice presentation

  • @shreelekha5398
    @shreelekha5398 ปีที่แล้ว

    നന്ദി പ്രണാമം❤🙏🙏🙏🌹🙏🌹🙏🌹👍

  • @sompanicker785
    @sompanicker785 ปีที่แล้ว +1

    Wish you all the very best
    ...Excellent selection of positive tips

  • @rkmaniyans
    @rkmaniyans ปีที่แล้ว +1

    Mom ❤❤ , greate 🙏🙏

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 ปีที่แล้ว

    Very good message,tqu mam,tqu Universe🙏🙏🌹🥰❤️

  • @prasoodhashajumohan8298
    @prasoodhashajumohan8298 ปีที่แล้ว +1

    Thank you 🙏🥰

  • @aneeshpb3943
    @aneeshpb3943 ปีที่แล้ว +1

    ആശംസകൾ 🙏