'പത്ത് ഫോൺകോൾ വച്ച് മൂക്കിൽ കയറ്റുമെന്നാണോ അരുണിന്റെ വിരട്ടൽ ? പോയി പണി നോക്ക് അരുണേ'

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2023
  • 'പത്ത് ഫോൺകോൾ വച്ച് മൂക്കിൽ കയറ്റുമെന്നാണോ അരുണിന്റെ വിരട്ടൽ ? പോയി പണി നോക്ക് അരുണേ' : 24 എൻകൗണ്ടറിൽ ഹാഷ്മി
    24 encounter, hashmi taj ibrahim, adv ks arun kumar, abin varkey, adv s suresh, pinarayi vijayan,

ความคิดเห็น • 3.1K

  • @nichuk9464
    @nichuk9464 6 หลายเดือนก่อน +2842

    കേരളത്തിലെ മാധ്യമപ്രവർത്തകൻ സിപിഎം പ്രതിനിധിയോട് ഇത്ര ചങ്കൂറ്റത്തോടെ സംസാരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.. what a fireworks 🔥 😮

    • @SomanK-jr4co
      @SomanK-jr4co 6 หลายเดือนก่อน +17

      Ninakokke endhina ithra vishamam 😂😂😂

    • @praveenbalan7655
      @praveenbalan7655 6 หลายเดือนก่อน +110

      ഇതിലും ഭേദം അരുൺകുമാറിന് മുഖത്ത് തുപ്പുനത് ആയിരുന്നു ഹാഷ്മി 😂😂😂

    • @always03
      @always03 6 หลายเดือนก่อน +27

      നിവൃത്തി കേട് കൊണ്ടാണ്

    • @ISL55
      @ISL55 6 หลายเดือนก่อน +14

      Ayal sfi aanu

    • @vasilbasi3311
      @vasilbasi3311 6 หลายเดือนก่อน +1

      24 news nombar on janal

  • @Nikhilkichu.
    @Nikhilkichu. 6 หลายเดือนก่อน +902

    അവൻ്റെ അണ്ണക്കിലെ പിരി വെട്ടിച്ച ഹാഷ്‌മിക് അഭിനന്ദനങ്ങൾ 🎉❤
    ഹാഷ്മി ❤

  • @maharoofpp1906
    @maharoofpp1906 6 หลายเดือนก่อน +249

    സഖാക്കമാരോട് ഇങ്ങനെ പ്രതികരിക്കുന മാധ്യമ പ്രവർത്തകനേ ആദ്യമായിട്ടാണ് കാണുന്നത് Big salute to Hashmi👍

  • @gopikalikkadavu2876
    @gopikalikkadavu2876 6 หลายเดือนก่อน +263

    ഇതാണ് അവതാരകൻ. രാഷ്ട്രീയ പാർട്ടികൾ തെറ്റ് ചെയാൽ ചങ്കൂറ്റം കാണിച്ച് പ്രതികരിക്കണം

    • @thomasgeorge1870
      @thomasgeorge1870 6 หลายเดือนก่อน +4

      പാർടികൾ അല്ല തെറ്റു ചെയ്യുന്നത് മാമപ്രകൾ ആണ്

  • @ajuldevece5447
    @ajuldevece5447 6 หลายเดือนก่อน +2273

    മറുനാടനെ വേട്ടയാടിയപ്പോൾ ചൂട്ടു പിടിച്ചവന്മാർക്ക് ഇപ്പോൾ പൊള്ളി, കാലത്തിന്റെ കാവ്യനീതി 👍

    • @pharisp
      @pharisp 6 หลายเดือนก่อน +75

      എന്ത് കാവ്യനീതി? ഒരുളുപ്പുമില്ലാതെ എല്ലാര്ക്കും എതിരെ വാർത്തകൊടുക്കുന്ന മറുനാടനെ ഒന്നും വെളുപ്പിക്കാതെടെ.

    • @shibuedappathottiyil1760
      @shibuedappathottiyil1760 6 หลายเดือนก่อน +101

      ഇങ്ങനെ പറയാൻ തനിക്കു ഉളുപ്പുണ്ടോ ​@@pharisp

    • @nissamkhader9990
      @nissamkhader9990 6 หลายเดือนก่อน +14

      CASA KUTTAN MAR MONGUNNNU😂

    • @vvssst
      @vvssst 6 หลายเดือนก่อน +60

      ​@@nissamkhader9990ജിഹാദി കുട്ടൻമർക്ക് അതിലും വലിയ മൊങ്ങൾ😂😂😂😂😂

    • @dreams6599
      @dreams6599 6 หลายเดือนก่อน +10

      മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 24 ചാനല്‍ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെ കേസെടുത്തത് കൃത്യമായ തെളിവുകളോടെയന്ന് പൊലീസ്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോറട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
      കേസിലെ മുഖ്യ പ്രതി കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി റിപ്പോര്‍ട്ടര്‍ വിനീത വി ജി 14 തവണ ഫോണില്‍ ബന്ധപ്പെട്ടു.മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായ ഡിസംബര്‍ 10ന് രാവിലെ 10: 59 മുതല്‍ റിപ്പോര്‍ട്ടര്‍ വിനീത കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ കോള്‍ ഹിസ്റ്ററി അടക്കമുള്ള രേഖകള്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ 66സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഉള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്.
      അതേസമയം സംഭവം നടന്ന വൈകിട്ട് 4:15 ന് ശേഷം ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ടറും ബേസില്‍ വര്‍ഗീസും തമ്മിലുള്ള ചാറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ച് കോടതിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതോടെയാണ് കേസിലെ അഞ്ചാം പ്രതിയാക്കി വിനീതയെ പൊലീസ് ചേര്‍ത്തത്.
      കൂടുതല്‍ വ്യക്തതക്കായ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് കുറുപ്പംപടി പൊലീസ് വിനീതക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.
      ഐപിസി 120(ബി) പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 120 ബി ക്രിമിനല്‍ ഗൂഢാലോചനയില്‍ വധശിക്ഷവരെ ഉള്‍പ്പെടുന്നുണ്ട്. അല്ലെങ്കില്‍ ജീവപര്യന്തം തടവോ രണ്ട് വര്‍ഷത്തേക്കോ അതിനു മുകളിലോ ഉള്ള കഠിനതടവും ശിക്ഷയുടെ ഭാഗമാണ്.

  • @jkstore4164
    @jkstore4164 6 หลายเดือนก่อน +2400

    ഇത് 24 ന്യൂസിന് വേണം,,,, സിപിഎം ന്റെ എല്ലാവിധ ചെറ്റത്തരങ്ങളെയും പ്രോത്സാഹിപ്പിച്ചതല്ലേ 😊

    • @ashokplavara1979
      @ashokplavara1979 6 หลายเดือนก่อน +19

      True

    • @samthomas5211
      @samthomas5211 6 หลายเดือนก่อน +12

      Correct 👍

    • @dreamslight8600
      @dreamslight8600 6 หลายเดือนก่อน +7

      👌

    • @dreams6599
      @dreams6599 6 หลายเดือนก่อน +9

      മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 24 ചാനല്‍ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെ കേസെടുത്തത് കൃത്യമായ തെളിവുകളോടെയന്ന് പൊലീസ്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോറട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
      കേസിലെ മുഖ്യ പ്രതി കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി റിപ്പോര്‍ട്ടര്‍ വിനീത വി ജി 14 തവണ ഫോണില്‍ ബന്ധപ്പെട്ടു.മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായ ഡിസംബര്‍ 10ന് രാവിലെ 10: 59 മുതല്‍ റിപ്പോര്‍ട്ടര്‍ വിനീത കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ കോള്‍ ഹിസ്റ്ററി അടക്കമുള്ള രേഖകള്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ 66സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഉള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്.
      അതേസമയം സംഭവം നടന്ന വൈകിട്ട് 4:15 ന് ശേഷം ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ടറും ബേസില്‍ വര്‍ഗീസും തമ്മിലുള്ള ചാറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ച് കോടതിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതോടെയാണ് കേസിലെ അഞ്ചാം പ്രതിയാക്കി വിനീതയെ പൊലീസ് ചേര്‍ത്തത്.
      കൂടുതല്‍ വ്യക്തതക്കായ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് കുറുപ്പംപടി പൊലീസ് വിനീതക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.
      ഐപിസി 120(ബി) പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 120 ബി ക്രിമിനല്‍ ഗൂഢാലോചനയില്‍ വധശിക്ഷവരെ ഉള്‍പ്പെടുന്നുണ്ട്. അല്ലെങ്കില്‍ ജീവപര്യന്തം തടവോ രണ്ട് വര്‍ഷത്തേക്കോ അതിനു മുകളിലോ ഉള്ള കഠിനതടവും ശിക്ഷയുടെ ഭാഗമാണ്.

    • @abrahamlonappan1988
      @abrahamlonappan1988 6 หลายเดือนก่อน

      സിപിഎം അല്ലേ പാർട്ടി ഹാഷിം അടക്കം അവർക്ക് വേണ്ടി നുണകൾ പടച്ച ന്യൂസ് 24സംഘം.

  • @sajuaim9774
    @sajuaim9774 6 หลายเดือนก่อน +76

    24 ഇതുപോലുള്ള ചങ്കൂറ്റം ഉള്ള മാധ്യമ പ്രവർത്തകരെ സപ്പോർട്ട് ചെയ്യുന്നതിന് Congrats 🎊🎊🎊🎊

  • @bineshv3808
    @bineshv3808 6 หลายเดือนก่อน +79

    തെറ്റ് ആരുചെയ്‌തലും തുറന്നു പറയാൻ മാധ്യമങ്ങൾ തെയ്യാറായാൽ കേരളം എന്നെ നന്നാവുമായിരുന്നു ഹാഷ്മി ❤

  • @soumiyashibu8625
    @soumiyashibu8625 6 หลายเดือนก่อน +907

    സഹപ്രവർത്തകർക്ക് വേണ്ടി ഇങ്ങനെ തന്നെ ആണ് സംസാരിക്കേണ്ടത് 🔥🔥🔥🔥🔥ചങ്കൂറ്റം ഉള്ള മാധ്യമപ്രവർത്തകൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @muhmmedyasin5368
      @muhmmedyasin5368 6 หลายเดือนก่อน +4

      Valare athikam sheriyaya kariyam

    • @user-mm1el3zw8p
      @user-mm1el3zw8p 6 หลายเดือนก่อน

      Olakka Ann...3rd right chetta

    • @soumiyashibu8625
      @soumiyashibu8625 6 หลายเดือนก่อน

      ​@@user-mm1el3zw8p തന്നെ കുറിച്ച് അല്ലെടോ പറഞ്ഞത്

    • @asithib6932
      @asithib6932 6 หลายเดือนก่อน

      Athee..🔥

    • @user-mm1el3zw8p
      @user-mm1el3zw8p 6 หลายเดือนก่อน +1

      Viduvayitham vilichu parayunna ivaneyokke...

  • @ajithkumarindira567
    @ajithkumarindira567 6 หลายเดือนก่อน +921

    പിണറായി മഹാരാജാവിന്റെ ഏകാധിപത്യ പ്രവണത മനസ്സിലാക്കാൻ 24 ന് ഇങ്ങനെ ഒരു അടി കിട്ടേണ്ടി വന്നു. Sk യുടെ മഹാരാജ ഭക്തിക്കു കിട്ടിയ കാരണത്ത് ഏറ്റ ആദ്യ അടി

    • @tutelageguideline5355
      @tutelageguideline5355 6 หลายเดือนก่อน +25

      Business വളർത്തി മൂത്ത് പഴുത്ത് വരുമ്പോൾ കിട്ടിയ അടി
      ഞങ്ങൾ, ജനങ്ങൾ അനുഭവിച്ച് മടുത്തു മഹാരാജാവും കമ്മികൂട്ടവും😮
      ഞങ്ങളുടെ വാഫി കോഴ്സ് അടക്കം പൊളിച്ച് പാളിസക്കൻ നോക്കിയ മഹാരാജാവിൻ്റെ അടിമകൾ അനുഭവിക്കാതെ പോകില്ല.

    • @Janeeshkaniyar
      @Janeeshkaniyar 6 หลายเดือนก่อน

      😂😂😂😂😂

    • @manoj.t.k9106
      @manoj.t.k9106 6 หลายเดือนก่อน

      @@tutelageguideline5355 wwv d a d

    • @krishnakumarkrishnan9027
      @krishnakumarkrishnan9027 6 หลายเดือนก่อน +3

      ഫാഷിസം ഫാഷിസം എന്ന് കൂവിയവർക്ക് ഇപ്പോ മനസിലായിക്കാനും എന്താണ് ഫാഷസം എന്ന്

  • @user-fj6nh7wz7h
    @user-fj6nh7wz7h 6 หลายเดือนก่อน +47

    ഒടുക്കം 24 നു കൊണ്ടപ്പോ പൊള്ളി ഇത്രയും നാള് കുഴപ്പം ഇല്ലരുന്ന്😂😂😂😂
    ഇപ്പോഴെങ്കിലും ബോധം വന്നല്ലോ....

  • @akkidilbar1
    @akkidilbar1 6 หลายเดือนก่อน +54

    ഹാഷ്മിയുടെ മുന്നിൽ കിളിപോയി അരുൺകുമാർ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-yq6ec5vq5k
    @user-yq6ec5vq5k 6 หลายเดือนก่อน +338

    ഹാഷ്മി അരുണിന് കൊടുത്ത മറുപടി ഇതൊക്കെ നേരുത്തേ വേണമായിരുന്നു 👌ഹാഷ്മി 👌👌👌

    • @SandhyaKuttappan
      @SandhyaKuttappan 6 หลายเดือนก่อน +7

      ഹാഷ്മി NO 1 കമ്മിയാണ്, ഇപ്പോൾ കഞ്ഞികുടി മുട്ടും എന്ന് കണ്ടപ്പോൾ ബ ബ്ബ ബ

  • @rajithamr2893
    @rajithamr2893 6 หลายเดือนก่อน +285

    ആഷ്മി എന്ന ആൺകുട്ടി..... അദ്യമായ് ഒരു അവതാരകനെ ഞാൻ ബഹുമാനിക്കുന്നു... ബിഗ് സെല്യൂട്ട് ആഷ്മി സാർ ❤️

    • @kuttuuus
      @kuttuuus 6 หลายเดือนก่อน

  • @v.psobhana4963
    @v.psobhana4963 6 หลายเดือนก่อน +43

    ഏത് രാഷ്ട്രീയ ക്കാർ ഭരിച്ചാലും എന്നും എപ്പോഴും മാധ്യമ പ്രവർത്തകർ ആയിരിക്കണം നല്ലൊരു പ്രതിപക്ഷക്കാർ രാഷ്ട്രീയ മില്ലാതെ സത്യം പറയുന്നവർ, നാടിന്റെ നന്മക്കു ഇനി അതല്ലാതെ വേറെ വഴിയില്ല.

  • @johnsonkandoth4614
    @johnsonkandoth4614 6 หลายเดือนก่อน +33

    ഹാഷമി..... 👏👏👏👏👏സത്യം പറഞ്ഞാൽ കുളിർ കോരി പോയി ബിഗ് സല്യൂട്ട് 😂😂😂😂😂😂😂

  • @mframe2331
    @mframe2331 6 หลายเดือนก่อน +206

    ഇത്രയും പ്രകോപിച്ച് നാണംകെട്ടും എണീറ്റ് പോവാതെ ഇരിക്കുന്ന അരുണിന്റെ തൊലികട്ടി😂

  • @vishnumohan5517
    @vishnumohan5517 6 หลายเดือนก่อน +646

    പന്തളം കോളേജിലെ പഴയ sfi ക്കാരൻ ഹാഷമി ഇപ്പോഴെങ്കിലും തിരിച്ചറിവ് ഉണ്ടായല്ലോ 😊

    • @mohananpoyyil3974
      @mohananpoyyil3974 6 หลายเดือนก่อน

      ith thiricharivonnumall koluthippoya kottinakath pettupoya gathikedaanu mone!

    • @STriCkeR7oo
      @STriCkeR7oo 6 หลายเดือนก่อน +5

      👍🏻👍🏻👍🏻♥️

    • @shihabudheenp8903
      @shihabudheenp8903 6 หลายเดือนก่อน +2

      👍👍👍

    • @ludhinkalarickalbaby6743
      @ludhinkalarickalbaby6743 6 หลายเดือนก่อน

      ഇവൻ ഓ തെളിവ് ഉണ്ടോ എങ്കിൽ പറയാം 🤣🤣🤣

  • @bineshv3808
    @bineshv3808 6 หลายเดือนก่อน +9

    ആജന്മ ശത്രുവിനെ നേരിടാൻ എളുപ്പം ആണ് പക്ഷെ മിത്രം ശത്രു ആയാൽ നേരിടാൻ വളരെ പ്രെയാസമാണ് ഹാഷ്മി പൊരിച്ചു 👍🏻

  • @chanju1000
    @chanju1000 6 หลายเดือนก่อน +6

    ഹാഷമി, ആണത്തമുള്ള മാധ്യമപ്രവർത്തകൻ. ഡോക്ടർ അരുൺകുമാറും, കിണരേഷ് കുമാറും ഇതൊക്കെ കണ്ടു പഠിക്കണം 🙏🏻🙏🏻🙏🏻

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 6 หลายเดือนก่อน +197

    സൂപ്പർ ഹാശ്മി.. അരുണിന് കുറിക്ക് കൊടുത്തു 👍👍👍👍👍👍👍

  • @Ajnathan641
    @Ajnathan641 6 หลายเดือนก่อน +567

    ഇത്രയും കാലം മറ്റുള്ളോർക്കു പണികൊടുത്തു ഇപ്പോൾ 24 നു തിരിച്ചു പണി കിട്ടുമ്പോൾ കിടന്നു മോങ്ങുന്നോ...😁😁😁

    • @Janeeshkaniyar
      @Janeeshkaniyar 6 หลายเดือนก่อน +7

      അത് തന്നെ

    • @hijask8504
      @hijask8504 6 หลายเดือนก่อน +2

      കൊച്ചു കള്ളൻ.. മനസ്സിലാക്കി കളഞ്ഞല്ലോ

  • @mohandask.v7761
    @mohandask.v7761 6 หลายเดือนก่อน +1

    അരുൺകുമാറേ..., സാദാ ജനത്തിനുണ്ട് എന്ന വസ്തുത നിങ്ങൾ അറിയണം.
    ഹാഷ്മി സത്യം പുറത്തുപറഞ്ഞതിനു ഒരായിരം നന്ദി.

  • @bsvvlogs5857
    @bsvvlogs5857 6 หลายเดือนก่อน +10

    24 ന് ഇങ്ങനെ ഒക്കെ കിട്ടുന്നതിൽ സന്തോഷേ ഉള്ളു.. ഇനിയും ഇങ്ങനെ ഒക്കെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം 😂😂😂

  • @ajithkumar-zh9wb
    @ajithkumar-zh9wb 6 หลายเดือนก่อน +891

    ഒരു തവണ കൂടി വിജയൻ വരട്ടെ പിന്നെ ആർക്കും കഷ്ടപെടേണ്ട സിപിഎം സ്വഭാവികമായി തീർന്നോളും...

    • @MaheshKumar-tg1rk
      @MaheshKumar-tg1rk 6 หลายเดือนก่อน +15

      അതാണ് വേണ്ടത്

    • @p.nthulasidasan9674
      @p.nthulasidasan9674 6 หลายเดือนก่อน +4

      ഇനിയും അതും പറഞ്ഞിരിക്കാം

    • @joetjessie6472
      @joetjessie6472 6 หลายเดือนก่อน +3

      നോക്കി ഇരുന്നോ നീയും നിന്റെ കൂട്ടരും 😂😂😂

    • @socialmedia8804
      @socialmedia8804 6 หลายเดือนก่อน +4

      Ente vote paranarik kodukkum...8 year kazhinju ivanmare podipolumilla kandupikkan enna avastha undakenam keralathilum...

    • @mhash308
      @mhash308 6 หลายเดือนก่อน

      Ingane thanne aanu palasthalathum communism thakarnnath​@@joetjessie6472

  • @Adk581
    @Adk581 6 หลายเดือนก่อน +1905

    മറുനാടന്റെ കൂട്ടാളി അറസ്റ്റിൽ എന്ന 24 വാർത്ത ഓർമ്മ വരുന്നു. ഇതാണ് കാലത്തിന്റെ കാവ്യനീതി

    • @user-de5mc8fj8x
      @user-de5mc8fj8x 6 หลายเดือนก่อน +12

      😅😅😅😅😅😅😅

    • @dreams6599
      @dreams6599 6 หลายเดือนก่อน +12

      മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 24 ചാനല്‍ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെ കേസെടുത്തത് കൃത്യമായ തെളിവുകളോടെയന്ന് പൊലീസ്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോറട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
      കേസിലെ മുഖ്യ പ്രതി കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി റിപ്പോര്‍ട്ടര്‍ വിനീത വി ജി 14 തവണ ഫോണില്‍ ബന്ധപ്പെട്ടു.മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായ ഡിസംബര്‍ 10ന് രാവിലെ 10: 59 മുതല്‍ റിപ്പോര്‍ട്ടര്‍ വിനീത കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ കോള്‍ ഹിസ്റ്ററി അടക്കമുള്ള രേഖകള്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ 66സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഉള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്.
      അതേസമയം സംഭവം നടന്ന വൈകിട്ട് 4:15 ന് ശേഷം ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ടറും ബേസില്‍ വര്‍ഗീസും തമ്മിലുള്ള ചാറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ച് കോടതിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതോടെയാണ് കേസിലെ അഞ്ചാം പ്രതിയാക്കി വിനീതയെ പൊലീസ് ചേര്‍ത്തത്.
      കൂടുതല്‍ വ്യക്തതക്കായ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് കുറുപ്പംപടി പൊലീസ് വിനീതക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.
      ഐപിസി 120(ബി) പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 120 ബി ക്രിമിനല്‍ ഗൂഢാലോചനയില്‍ വധശിക്ഷവരെ ഉള്‍പ്പെടുന്നുണ്ട്. അല്ലെങ്കില്‍ ജീവപര്യന്തം തടവോ രണ്ട് വര്‍ഷത്തേക്കോ അതിനു മുകളിലോ ഉള്ള കഠിനതടവും ശിക്ഷയുടെ ഭാഗമാണ്.

    • @sajan5555
      @sajan5555 6 หลายเดือนก่อน

      ​@@dreams6599പിണറായിയുടെ യാത്ര എറിയുകയോ
      എറിയാതെയോ ഇരിക്കട്ടെ. പക്ഷേ. ആ റിപ്പോർട്ടറുടെ മുഖചലനം
      അവർക്ക് എതിരാണ്..

    • @KarthikaSree-hr7fr
      @KarthikaSree-hr7fr 6 หลายเดือนก่อน +1

      👍👍😂

    • @vishnurnair9540
      @vishnurnair9540 6 หลายเดือนก่อน +14

      ​@@dreams6599shoe erinjvare thukki kollanam😂😂😂😂

  • @antonykaduthus9324
    @antonykaduthus9324 6 หลายเดือนก่อน +15

    ആഷ്മി സർ താങ്കളെ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു ബഹുമാനിക്കുന്നുq👍🏻👍🏻👍🏻

  • @CountingCarsmalayalam
    @CountingCarsmalayalam 6 หลายเดือนก่อน +6

    Hashmi you are Fire ❤️🔥

  • @SB-mp5jb
    @SB-mp5jb 6 หลายเดือนก่อน +220

    ഇപ്പോൾ കേരളത്തിൽ എല്ലാ മനുഷ്യർക്കും മനസ്സിൽ ആയി.... ഇങ്ങനെയാണ് ഇവർ ഓരോ പാവങ്ങളെയും ഇല്ലാത്ത കുറ്റം പറഞ്ഞു ജയിലിൽ അടക്കുന്നത്... 🙏🙏

  • @Anandhup9D
    @Anandhup9D 6 หลายเดือนก่อน +136

    ഇപ്പൊ hashmi ഒരു മാധ്യമ പ്രവർത്തകൻ ആയി❤

  • @angelsarasanthosh6094
    @angelsarasanthosh6094 6 หลายเดือนก่อน +8

    Le Abin Varghese:അവരായി അവരുടെ പാടായി😂😂😂😂

    • @ludhinkalarickalbaby6743
      @ludhinkalarickalbaby6743 6 หลายเดือนก่อน

      😂😂 വിളിച്ചു വരുത്തി അപമാനിച്ചു 🤣🤣

  • @aswin4084
    @aswin4084 6 หลายเดือนก่อน +5

    Hashmi... Ee varshathe hero ningal thanne.... Deep respect man...❤️🔥

  • @doubleheartan
    @doubleheartan 6 หลายเดือนก่อน +522

    ഷാജനെ പോലീസ് വെട്ടയാടിയപ്പോൾ പടക്കം പൊട്ടിച്ച കണ്ഠൻ്റെ ജെട്ടി കീറി ❤

    • @maheshdb6474
      @maheshdb6474 6 หลายเดือนก่อน +14

      സത്യം

    • @faisalnadi5081
      @faisalnadi5081 6 หลายเดือนก่อน +1

      മലനാടൻ ഷാജൻ തനിവർഗീയ വാദി അവനെ ഒന്നും മാധ്യമ പ്രവർത്തകൻ ആയി ആര്കാണുന്നു

    • @zainalss9952
      @zainalss9952 6 หลายเดือนก่อน +3

      Pda malanadan thendi kariye

    • @bharathmahan14252
      @bharathmahan14252 6 หลายเดือนก่อน +14

      ​@@zainalss9952 ഉഫ് ഷുഡാപി 😂😂

    • @doubleheartan
      @doubleheartan 6 หลายเดือนก่อน

      @@zainalss9952 അൻ്റ വാപ്പ ഇബടെ ഇല്ല മൊഞ്ഞെ. ഉമ്മനോട് ഒന്നൂടെ അടയാളം ചോദിക്ക്.

  • @TechnicalSamdailytips4u
    @TechnicalSamdailytips4u 6 หลายเดือนก่อน +432

    ചിന്ത phd എടുത്ത പോലെ തന്നെ ആണ് ഇവനും LLB എടുത്തത് എന്ന് ഈ ചർച്ച കൊണ്ട് മനസിലായി 🤣

    • @mktvm3839
      @mktvm3839 6 หลายเดือนก่อน +14

      Lakshmi catering university product 😂😂😂

    • @advajithadoor6873
      @advajithadoor6873 6 หลายเดือนก่อน +9

      സത്യം 💯👍

    • @sujithcphilips
      @sujithcphilips 6 หลายเดือนก่อน +13

      കുക്കിങ് അമ്മായിയുടെ കോളേജിൽ നിന്നും ആവും

    • @rajisankar298
      @rajisankar298 6 หลายเดือนก่อน

      Vyajanmarude khoshayathra😂😂😂😂

    • @reaction_lover
      @reaction_lover 6 หลายเดือนก่อน +1

      @@rajisankar298 Nikhil Thomasine aano anthame uddeshichathu. Ennal correct aan

  • @gireeshneroth7127
    @gireeshneroth7127 6 หลายเดือนก่อน +19

    കേരളത്തിനും ജനങ്ങൾക്കും മനുഷ്യഗുണം തിരികെ ലഭിക്കണമെങ്കിൽ സിപിഎം എന്ന രാഷ്ട്രീയപാർട്ടി ഉന്മൂലനം ചെയ്യപ്പെടണം.

  • @anjithasivadas988
    @anjithasivadas988 6 หลายเดือนก่อน +8

    Hashmi chetta അടിപൊളി 😁💥 ഞാൻ ഒരു മാർക്സിസ്റ്റ്‌കാരൻ ആണെന്ന് ഒരിക്കൽ SKN പറഞ്ഞത് ഞാൻ ഓർക്കുന്നു.... എന്തായാലും Question ചോദിക്കാൻ കാണിച്ച ഈ ധൈര്യം 💥

  • @rakeshpr6505
    @rakeshpr6505 6 หลายเดือนก่อน +160

    പോരട്ടെ. പോരട്ടെ... ഓരോന്ന്.ഓരോന്ന് പോരട്ടെ.. ഇതൊക്ക കാലം കാത്തു വെച്ച കാവ്യ നീതി 😅😅

    • @SandhyaKuttappan
      @SandhyaKuttappan 6 หลายเดือนก่อน +3

      പിണുവിനും സങ്കത്തിനും ശബരിമല താളിയോല കൊടുത്തു സ്ത്രീകളെ കയറ്റാൻ കൂട്ടുനിന്ന 24 ന് തന്നെ ആദ്യം പണി കിട്ടി 🙏

  • @rajannair1376
    @rajannair1376 6 หลายเดือนก่อน +1000

    24 ന്യൂസിനു കാലം കാത്തുവെച്ച കാവ്യനീതി😂😂

    • @always03
      @always03 6 หลายเดือนก่อน

      സത്യം. എല്ലാവിധ മാധ്യമങ്ങളും കൂടി PR work ചെയ്തല്ലെ തുടർഭരണം ഉണ്ടാക്കി കൊടുത്തത്. ഇപ്പൊ അനുഭവിക്കു.
      നിങ്ങളുടെ പിന്നാമ്പുറത്ത് നിങൾ വിഷ പാമ്പുകളെ വളർത്തിയാൽ ഒരു ദിവസം അവ നിങ്ങളെ ഉറപ്പായിട്ടും കടിക്കും. അപ്പൊൾ പിന്നെ കരഞ്ഞിട്ട് കാര്യമില്ല

    • @user-de5mc8fj8x
      @user-de5mc8fj8x 6 หลายเดือนก่อน +14

      Yes 100%correct

    • @josejohn3174
      @josejohn3174 6 หลายเดือนก่อน +3

      😂😂😂😂

    • @sukumarannair9110
      @sukumarannair9110 6 หลายเดือนก่อน +3

      Exactly 💯

    • @SreekanthcksreeSreekanth-lk5zc
      @SreekanthcksreeSreekanth-lk5zc 6 หลายเดือนก่อน

      👍👍

  • @sethu234
    @sethu234 6 หลายเดือนก่อน +1

    Hashmi, Your INTRO is so esteemed ALWAYS. TNX Mr. Hashmi

  • @madhukr6260
    @madhukr6260 6 หลายเดือนก่อน +1

    ഹാഷമി ഇതാണ് മാധ്യമ പ്രവർത്തനം. ഇതാണ് ആങ്കറിംഗ്. പല ചാനലുഠ ആങ്കർ മാർ ചോദിക്കണ്ട തൊന്നുo ചോദിക്കാതെ പ്രാണായാമം ചെയ്യുമ്പോൾ ഹാഷ്മി വ്യത്യസ്തനാണ് നല്ലത്

    • @jyothi5563
      @jyothi5563 6 หลายเดือนก่อน

      അത് താങ്കൾ വിനുവിൻ്റെ ചർച്ച കാണാത്തത് കൊണ്ടാണ്. Cheap ym ഒടുവിൽ സുല്ലിട്ട് അദ്ദേഹത്തിൻ്റെ ചർച്ച ബഹിഷ്കരിച്ചു

  • @unnikrishnan7696
    @unnikrishnan7696 6 หลายเดือนก่อน +79

    അതേ അരുണേ...
    ജനങ്ങൾക്കെല്ലാം മനസ്സിലാകുന്നുണ്ട്

  • @sanka_stories
    @sanka_stories 6 หลายเดือนก่อน +251

    അടിമകമ്മി അരുൺകുമാർ ഓൺ എയർ 😂 ഹാഷ്മി 💥💥🔥🔥

  • @krishnapillaiharikumar8928
    @krishnapillaiharikumar8928 6 หลายเดือนก่อน +4

    Big salute to Mr. Hashmi.

  • @vijayanmukkonath9948
    @vijayanmukkonath9948 6 หลายเดือนก่อน +9

    "അവനവനു ചുട്ടാൽ കുട്ടി ചുവട്ടിൽ" "ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസം"
    ഇത്തരം ചൊല്ലുകളാണ് 24 ഇന്റെ രോഷ പ്രകടനം കാണുമ്പോൾ ഓർമ്മ വരുന്നത്. കുറെ തങ്ങിയതല്ലേ...അനുഭവിക്കു..😅😅

  • @shyjushyju7153
    @shyjushyju7153 6 หลายเดือนก่อน +375

    ഏകദേശം മാധ്യമ പ്രവർത്തകരും രാഷ്ട്രീയക്കാരും തമ്മിലുള്ള കിടപ്പു വശം നാട്ടുകാർക്ക് മനസ്സിൽ ആയി

  • @cmuneer1597
    @cmuneer1597 6 หลายเดือนก่อน +121

    ആർക്ക് പേടി സാർ , എന്ത് പേടി - ഹാഷ്മി ഇത് പറയുന്ന ടോൺ ആണ് പൊളി😂

  • @user-wl5ze1tq5m
    @user-wl5ze1tq5m 6 หลายเดือนก่อน

    A Big Salute , Great Great , Hearty Congregations ❤️❤️❤️❤️❤️❤️❤️

  • @gafjask4849
    @gafjask4849 6 หลายเดือนก่อน +1

    ഗൂഢാലോചന മാപ്രകളോട്
    പുച്ഛം മാത്രം..♥️♥️♥️♥️♥️♥️

  • @Janeeshkaniyar
    @Janeeshkaniyar 6 หลายเดือนก่อน +93

    24നു വൈകി വന്ന അറിവ് ആണെന്ന് ആരും കരുതണ്ട.....2 ഡേയ്‌സ് കൊണ്ട് മാറും 🙏🏻അല്ലെങ്കിൽ രായാവ് കണ്ണുരുട്ടും 😝

  • @prasannanpp9956
    @prasannanpp9956 6 หลายเดือนก่อน +346

    ഹശ്മിക്കും skn നും കുഴലൂത്ത് നടത്തിയതിൻ്റെ പ്രതിഫലം ഇപ്പോഴാണ് കിട്ടിയത്. പാടത്ത് ജോലിക്ക് വരമ്പത്ത് കൂലി😂

    • @ludhinkalarickalbaby6743
      @ludhinkalarickalbaby6743 6 หลายเดือนก่อน

      24ന്റെ അണ്ണാക്കിൽ കൊടുത്തു 🤣🤣🤣🤣അല്ല പിന്നെ ഹാഷമി ആരാ എന്ന് പറഞ്ഞത് എന്റെ പൊന്നാടവേ നിന്റെ ഇൻട്രോ വീഡിയോ കെ ഭയങ്കര ഇഷ്ടം ഉള്ള ഒരാൾ ആയിരുന്നു അന്റെ ചാനെൽ മൊയലാളി നയം ഒരു സീരിയൽ അഭിനയം ചെയ്യുന്ന മുടിയന്റെ വിഷയം വന്നപ്പോൾ കണ്ടത് അന്ന് തീർന്നത് ആണ് 24 നോട്‌ ഉള്ള അടുപ്പം ഇഷ്ടം skn ആരാ എനിക്ക് അറിയില്ല 🤣🤣🤣🤣🤣🤣🤣🤣🤣

  • @prakashann4960
    @prakashann4960 6 หลายเดือนก่อน +2

    ഹാശ്മി തന്റെ മാധ്യമ പ്രവർത്തനം അതിരുകടക്കുന്നു. തന്നെ കിട്ടേടവരുടെ കൈയിൽ കിട്ടിയില്ല. അതാണ് തന്റെ ഒരു കുറവ്. 🤣🤣🤣

  • @akashm8071
    @akashm8071 6 หลายเดือนก่อน +175

    ഹാഷമിക്ക് ഇപ്പോ വികാരം വന്നല്ലോ... കൂടെയുള്ളവർക്ക് കുഴപ്പം ഉണ്ടായപ്പോ നൊന്തു അല്ലെ ഇതുപോലെയാണ് സാധാരണ എല്ലാരും കേട്ടോ

    • @krishnakrish2751
      @krishnakrish2751 6 หลายเดือนก่อน +2

      Aadhyam ivaril kuzhappam undoyenn Ivar theliyikkatte kodathiyil, police samshayam vannaal case edukkum

    • @josejohn3174
      @josejohn3174 6 หลายเดือนก่อน +1

      😂

    • @maheshdb6474
      @maheshdb6474 6 หลายเดือนก่อน +1

      സത്യം 😂

    • @Achu-jh8dn
      @Achu-jh8dn 6 หลายเดือนก่อน

      പോലീസ് എല്ലാത്തിനും case എടുത്താരുന്നേൽ നന്നായേനെ Mr.​@@krishnakrish2751

    • @reaction_lover
      @reaction_lover 6 หลายเดือนก่อน

      @@krishnakrish2751 Athe Sheddi Federation of Indiaye vimarshichaal ineem kalla case edukkum enn appa kachavadakkaran paranjittund.

  • @nilaela9532
    @nilaela9532 6 หลายเดือนก่อน +164

    ഹാഷമി നിങ്ങൾ ഇപ്പോൾ ദേഷ്യ പ്പെടുന്നു. ഇത് കുറച്ചു കൂടെ നേരുത്തേ ആകാമായിരുന്നു.

    • @saleemnanath8647
      @saleemnanath8647 6 หลายเดือนก่อน

      Hasmikk
      Pranthayi

    • @saleemnanath8647
      @saleemnanath8647 6 หลายเดือนก่อน

      24
      Pettu

    • @reaction_lover
      @reaction_lover 6 หลายเดือนก่อน

      @@saleemnanath8647 Sudapikal pande pett irikkuvaa

  • @sivaprasad65
    @sivaprasad65 6 หลายเดือนก่อน +1

    തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എന്ന് പറയുമ്പോൾ....
    കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്.

  • @santhoshkumar-ey4cg
    @santhoshkumar-ey4cg 6 หลายเดือนก่อน +1

    മച്ചാനും മച്ചാനും തമ്മിൽ ഉടക്കി

  • @beenamanojkumar6331
    @beenamanojkumar6331 6 หลายเดือนก่อน +102

    കോരിതരിച്ചുപോയി ഹാഷമി 🔥🔥🔥🔥

  • @vysaghe5580
    @vysaghe5580 6 หลายเดือนก่อน +140

    ഹാഷ്മി powlich കൂടെ ഉള്ള വർക് നേരെ സിപിഎം തിരിഞ്ഞപ്പോ ഹാഷമിക് fire കേറി 👍👏👏

  • @fxswinger5922
    @fxswinger5922 6 หลายเดือนก่อน +1

    ശബരിമലയെ ചൊറിയാൻ പോയവർക്ക് ഒക്കെ പണി കിട്ടിയിട്ടുണ്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mathewvarkey3653
    @mathewvarkey3653 6 หลายเดือนก่อน

    ഹാഷ്മി ഇപ്പോഴാണ് യഥാർത്ഥ മാധ്യമ പ്രവർത്തകനായത്...ഈ ചങ്കുറപ്പും തന്റേടവും എന്നും കാത്തു സൂക്ഷിക്കണം... ഇവറ്റകൾക്ക് തക്ക മറുപടി കനവും തൂക്കവും ഉളള ഈ വാക്കുകളിലൂടെ കൊടുക്കാൻ തയ്യാറായ പുലിക്കുട്ടി ക്ക് ഒരു ബിഗ് സല്യൂട്ട്...

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 6 หลายเดือนก่อน +162

    ഷൂ എറിഞ്ഞാൽ ഒരാളെ അഭയപ്പെടുത്താമെന്ന് ഇപ്പോള്ളാണ് അറിഞ്ഞത് 😢🙏

    • @DearFriend001
      @DearFriend001 6 หลายเดือนก่อน

      Shoe eriyuka ennal ayalae apamanikkukayanu ennum cheyyunna pani nirthi irangi pokan parayathe paranjathanu ennu polum manasilakkan kazhiyathavarodu paranjittu karyamilla

    • @anjithasivadas988
      @anjithasivadas988 6 หลายเดือนก่อน +1

      കൊലക്കുറ്റമാണെന്ന് 🤣

    • @user-er4cj9qi1s
      @user-er4cj9qi1s 6 หลายเดือนก่อน

      Shoo erinja aalukal marichittundu.

  • @kvradhakrishnan8365
    @kvradhakrishnan8365 6 หลายเดือนก่อน +176

    ഈ വിവരദോഷിയെ ഒന്നു ചർച്ചയിൽ വിളിക്കരുത് മടുത്തു ഇവരുടെ നുണ കേട്ട്

  • @pradeepr4811
    @pradeepr4811 6 หลายเดือนก่อน +1

    ഹാഷ്മി ആദ്യകാലത്ത് സിപിഎം നെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്,
    ഇപ്പോൾ മനസ്സിലായോ അവരുടെ യെഥാർത്ത മുഖം,
    ശരിയായി അഭിപ്രായം പറഞ്ഞാൽ അവർക്ക് ഇഷ്ടമല്ല, അവർ ഇഷ്ടപ്പെടുന്നത് പറയണം,,24, ഇപ്പോഴാണ് സമൂഹത്തിന്റെ ഭാഗമായത്,,,

  • @mohamedasharaf1214
    @mohamedasharaf1214 6 หลายเดือนก่อน

    ഹാഷ്മി ഇങ്ങനെ ബഹളം വെച്ചാലൊന്നും ഉദ്യോഗകയറ്റം കിട്ടുമെന്ന് തോന്നുന്നില്ല. ഇവിടെ കോടതി ഉണ്ട്. അവിടെ നിന്ന് തീരുമാനിക്കട്ടെ. വിധി വരട്ടെ.

  • @ACHUKK4EVER
    @ACHUKK4EVER 6 หลายเดือนก่อน +201

    എന്താണ് നോക്കിനിക്കണെ ജനങ്ങൾ ?തെരുവിൽ ഇറങ്ങണം

    • @bhadrakumar1693
      @bhadrakumar1693 6 หลายเดือนก่อน +5

      Yenthina pocha chethaano.

    • @reaction_lover
      @reaction_lover 6 หลายเดือนก่อน

      @@bhadrakumar1693 Ninte pocha angane aarenkilum chethiyo

    • @VivaChad-ci8dl
      @VivaChad-ci8dl 6 หลายเดือนก่อน +2

      എന്ത് ചെയ്യും.... കോൺഗ്രസ് എല്ലാ ജനങ്ങളെം ഒരുമിച്ച് കൂട്ടണം.... അല്ലെങ്കിൽ ldf കേരളം മുടിപ്പിക്കും😢

    • @niyasatheesh4119
      @niyasatheesh4119 6 หลายเดือนก่อน +6

      ആദ്യം താൻ ഇറങ്ങ് ഡയലോഗ് വിടാതെ

    • @pjkrappalpjkpjk7054
      @pjkrappalpjkpjk7054 6 หลายเดือนก่อน +1

      അത് സർക്കാർ തന്നെ ഇറക്കുന്നുണ്ടല്ലോ😂

  • @ambiathulya3883
    @ambiathulya3883 6 หลายเดือนก่อน +80

    അസഹിഷ്ണുത എന്താണ് എന്ന് 24ന് മനസിലായി തുടങ്ങി

  • @prasadms9991
    @prasadms9991 6 หลายเดือนก่อน +1

    ഹാഷ്മി സൂപ്പർ

  • @thyagarajann9393
    @thyagarajann9393 6 หลายเดือนก่อน

    ശ്രീ ഹാഷമി സർ സാറിന് സെലൂട്ട്

  • @justinmj01
    @justinmj01 6 หลายเดือนก่อน +179

    Hashmi is on Fire... Arunkumar is on Air...😆😆😆

    • @user-mm1el3zw8p
      @user-mm1el3zw8p 6 หลายเดือนก่อน

      Onn poda uule

    • @justinmj01
      @justinmj01 6 หลายเดือนก่อน

      uff saghavin polli.. Amakki thirummikko@@user-mm1el3zw8p

  • @sahmadinamediagold
    @sahmadinamediagold 6 หลายเดือนก่อน +65

    ഹാഷിമി എന്റ മുത്തിന് ഒരു കൊടുക്ക് ആരെങ്കിലും.. Thanks ഹാഷിമി.. ജനങളുടെ മനസ്സ് അറിഞ്ഞു സംസാരിക്കുന്നതിനു

  • @sandeep87pm
    @sandeep87pm 6 หลายเดือนก่อน +15

    ഹാഷ്മിക്ക് ഹാലിളകി 😂😂😂സ്വന്തം കാലിനടിയിലെ ആളുകൾക്ക് എന്തേലും സംഭവിച്ചാൽ പിന്നെ ഒരു ജേർണിയലിസവും ഇല്ല 😄😄ഇക്കാക്ക യുടെ കണ്ട്രോൾ പോയി 😂😂😂😂ചിരിച്ചു വളി പോയി 😂😂

  • @user-mz5ib5zm5c
    @user-mz5ib5zm5c 6 หลายเดือนก่อน +1

    കുറെ താങ്ങിക്കൊണ്ട് നടന്നതല്ലെ. ശ്രീകണ്ഠനും 24ഉം അനുഭവിച്ചോ 😄😄😄😄😄

  • @vibinvarghese7950
    @vibinvarghese7950 6 หลายเดือนก่อน +302

    ഏതായാലും ആദ്യം cpm അനുഭാവി പ്രവർത്തിച്ച മാധ്യമം ആയിരുന്നു 24, ഇപ്പോൾ മനസ്സിലായി അവരുടെ തനി ഗുണം.. ഇനി ഞാൻ 24 കാണും 👍

    • @naadan751
      @naadan751 6 หลายเดือนก่อน +3

      ഇപ്പോൾ മരംമുറി ചാനലല്ലേ?

    • @JJoseph7
      @JJoseph7 6 หลายเดือนก่อน

      ​@@naadan751Maram muri channel alle Veena Georgeinu ethire kurach kaalam munp fake news aayi vann thenzh ottiyath avar aane Ldf anukoola channel 🤭

    • @blastingarena5609
      @blastingarena5609 6 หลายเดือนก่อน

      Ithokke 24 nteyum pinarayi dem nadakam
      Aa case onnum nilanilkilla😂ath pinarayi kkum ariyaam

  • @rijasrijas4601
    @rijasrijas4601 6 หลายเดือนก่อน +994

    കോൺഗ്രസ് ഉണർന്നതുപോലെ ചാനൽ ഒക്കെ ഉണർന്നു കഴിഞ്ഞു
    💪🏻💪🏻💪🏻💪🏻💪🏻

    • @suss8964
      @suss8964 6 หลายเดือนก่อน +11

      Unda

    • @rajisankar298
      @rajisankar298 6 หลายเดือนก่อน +5

      💯 correct

    • @vishnuchandran9091
      @vishnuchandran9091 6 หลายเดือนก่อน +4

      എങ്ങനെ...😂😂😂

    • @AbdulRahman-ju8or
      @AbdulRahman-ju8or 6 หลายเดือนก่อน +1

      Nale conghikal uranghunnathu kaanam

    • @Janeeshkaniyar
      @Janeeshkaniyar 6 หลายเดือนก่อน +7

      ഉവ്വാ... നികേഷ് ഉണരില്ല 😂

  • @GREATASMRWORLD847
    @GREATASMRWORLD847 6 หลายเดือนก่อน +1

    ഹാഷമി 👌👍💪

  • @shanvar9368
    @shanvar9368 6 หลายเดือนก่อน +1

    തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ്പിൽ അരുൺകുമാർ ആയിരുന്നു അല്ലെ ഇടതുപക്ഷ സ്ഥാനാർഥി എന്ന് സ്വയം 24 നെ വിളിച്ചു പറഞ്ഞത്, കള്ളാ 😆

  • @vichuz1065
    @vichuz1065 6 หลายเดือนก่อน +223

    😹😹😹അരുണേട്ടൻ പെട്ട് ഗുയ്സ് 😂

  • @ramakrishnantk7658
    @ramakrishnantk7658 6 หลายเดือนก่อน +75

    കൊടുത്താൽ പണി കൊല്ലത്തും കിട്ടും. 24 ന് പണി കിട്ടിയപ്പോൾ ഹാഷ്മിക്ക് എന്താ ഉശിര് ? ??😂.😂😂

    • @SandhyaKuttappan
      @SandhyaKuttappan 6 หลายเดือนก่อน +2

      കഞ്ഞികുടി മുട്ടും എന്ന് കണ്ടപ്പോൾ പൊള്ളി പഴയ S F I ഹാഷ്മിക്ക്

    • @alyasahameer786
      @alyasahameer786 6 หลายเดือนก่อน +2

      😅😅

  • @sheejasuresh2998
    @sheejasuresh2998 6 หลายเดือนก่อน

    ഹാഷ്മി ഈ ചങ്കുറ്റം നഷ്ടപ്പെടുത്തല്ലേ താങ്കൾ ഇപ്പോ സൂപ്പർ ഹീറോ 👌👌👌👌👋👋👋👋👋

  • @appuadi6621
    @appuadi6621 6 หลายเดือนก่อน

    ഹാഷമി അടി പൊളി. സമ്മതിച്ചു

  • @user-sm6rk6tv7u
    @user-sm6rk6tv7u 6 หลายเดือนก่อน +414

    മറുനാടനെ കണ്ട് കേരളത്തിലെ വലിയ ചാനലുകൾ ഒരുപാട് പഠിക്കാനുണ്ട്... സത്യം സത്യംപോലെ എല്ലാ ചാനലും പറയണം....പാർട്ടികൾക്ക് വേണ്ടി അല്ല സംസാരിക്കേണ്ടത്... കേരളത്തിലെ ഓരോ ജനങ്ങൾക്ക് വേണ്ടിയും ശബ്ദിക്കണം....

    • @Suhail-9775
      @Suhail-9775 6 หลายเดือนก่อน +7

      മറുനാടന്റെ ഉദ്ദേശം മറ്റേതാണ്..
      ആ പരിപ്പും ഈ പയറും ഇ കലത്തിൽ വേകൂലാ.. 😂

    • @hunterglos7940
      @hunterglos7940 6 หลายเดือนก่อน +9

      ​@@Suhail-9775 ethu mattethu.... Define "MATTETHU"

    • @user-sm6rk6tv7u
      @user-sm6rk6tv7u 6 หลายเดือนก่อน +12

      @@Suhail-9775 അതിന് നിന്നെയൊക്കെ ആര് വില വയ്ക്കുന്നു... പോയി കിടന്ന് ഉറങ്ങാൻ നോക്കടാ... മറുനാടന്റെ ഒപ്പം കേരളത്തിലെ ചിന്തിയ്ക്കുന്ന ജനങ്ങളുണ്ട്.....

    • @rashid9899
      @rashid9899 6 หลายเดือนก่อน

      നിഷ്പക്ഷ നിലപാട് എടുക്കുന്ന ഏക ചാനൽ മീഡിയ വൺ മാത്രം ആണ് അവർക്ക് എന്തും തുറന്നു പറയാൻ ഉള്ള ആർജ്ജവം ഉണ്ട്

    • @WirelessElectricity
      @WirelessElectricity 6 หลายเดือนก่อน +1

      ​@@rashid9899🤭😄

  • @sajusheeba287
    @sajusheeba287 6 หลายเดือนก่อน +134

    രാജാവിനോടും പടയാളികളോടും ഒന്നും പറയാൻ പാടില്ല..

  • @KishorKumar-pt1pv
    @KishorKumar-pt1pv 6 หลายเดือนก่อน +1

    8ന്റെ പണി കൊടുത്തോണ്ടിരുന്നവർക്ക് കിട്ടിയ 24ന്റെ പണി

  • @tamperfindersanalysis4011
    @tamperfindersanalysis4011 6 หลายเดือนก่อน

    Exclusive News ന് വേണ്ടി പാവം പിടിച്ച journalist നെ കുരുതി കൊടുക്കുന്ന നിലവാരമില്ലാത്ത മാധ്യമ പ്രവർത്തനമാണിത്.
    ഇത് അപകടകരമായ പ്രവണയാണ്.

  • @usermanojmanoj
    @usermanojmanoj 6 หลายเดือนก่อน +179

    സൂപ്പർ ഹാഷമി ❤❤❤❤❤❤❤❤❤❤

  • @rojanantony8360
    @rojanantony8360 6 หลายเดือนก่อน +366

    കേരളത്തിലെ മാധ്യമങ്ങൾ ഇതേ പോലെ നട്ടെല്ല് നിവർത്തി ഇ ദൂർഭരണത്തിനെതിരെ പ്രതിപക്ഷ ത്തിന്റെ കൂടെ നിൽക്കണം

    • @SandhyaKuttappan
      @SandhyaKuttappan 6 หลายเดือนก่อน

      അപ്പോൾ പിണു എറിഞ്ഞു കൊടുത്ത അപ്പകഷണം വിഴുങ്ങി ശീലിച്ചവർ എങ്ങനെ ജീവിക്കും

    • @shortvibe7036
      @shortvibe7036 6 หลายเดือนก่อน +4

      Eda enth nattel? Aval thett chythitudel avl anubavikm eland verthee inganje van kurkandaa

  • @ajmalvahidchunakkara6073
    @ajmalvahidchunakkara6073 6 หลายเดือนก่อน

    അപേക്ഷ കൊടുക്കാതെ കോടതിയിൽ നിന്നും ഒരു ഡോക്യുമെന്റ് ആർക്കും കിട്ടില്ല...
    അപേക്ഷ മുഖ്യം

  • @antosUSnavy
    @antosUSnavy 6 หลายเดือนก่อน +245

    😂 ഇപ്പൊൾ അണ് എല്ലാം ശരി ആയത്..
    ഒരു തവണ കൂടി കാരണഭൂതം ഭരികട്ടെ 🤗

    • @Neo.555
      @Neo.555 6 หลายเดือนก่อน

      It will be a civil war and president rule then 😂

    • @james55380
      @james55380 6 หลายเดือนก่อน

      ​@@Neo.555 രണ്ടര വർഷം കൂടി ഉണ്ട്. കുളം തോണ്ടാൻ അത് ധാരാളം.

  • @user-ul1wb1lg8t
    @user-ul1wb1lg8t 6 หลายเดือนก่อน +106

    24ന് ഇത് ആവശ്യം ആയിരുന്നു, കഴിഞ്ഞ ഇലക്ഷൻ സമയത്ത് ഏഷ്യനെറ്റ്ന്യൂസും 24ഉം CPM ന് കുറേ കുഴലൂതത് നടത്തിയത് അല്ലേ...???

    • @ISL55
      @ISL55 6 หลายเดือนก่อน +5

      Ct bro😂

    • @renjithkannan8786
      @renjithkannan8786 6 หลายเดือนก่อน +3

      😂😂😂

    • @maheshdb6474
      @maheshdb6474 6 หลายเดือนก่อน +2

      Yes. 👍🏻

    • @s....1911
      @s....1911 6 หลายเดือนก่อน

      24 avarude റേറ്റിംഗ് koottan anu ee നാടകം

  • @user-qs8gp5sz2l
    @user-qs8gp5sz2l 4 หลายเดือนก่อน

    ജനങ്ങൾക്ക്‌ മനസ്സിൽ ആകുന്നു ണ്ട് അരുൺ കുമാറെ

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 6 หลายเดือนก่อน

    News chanal 24 big salute❤❤❤❤❤❤❤

  • @satharsupreme430
    @satharsupreme430 6 หลายเดือนก่อน +117

    24 ൻ്റെ സൊന്തം ആൾക്കാർ ആയിരുന്നല്ലോ സിപിഎം ഇപ്പൊൾ എന്ത് പറ്റി കേസ് വന്നപ്പോൾ പണി കിട്ടി അല്ലേ

  • @Adk581
    @Adk581 6 หลายเดือนก่อน +253

    അരുണിന്റെ ഫ്യൂസ് ഊരി ഹാഷ്മി 😂😂😂

    • @Sivarajan948
      @Sivarajan948 6 หลายเดือนก่อน +1

      Undaya ..Hashmi verum pullannu

  • @unniettan1450
    @unniettan1450 6 หลายเดือนก่อน +1

    ഹാഷമി 🔥🔥🔥.. ഒന്നോർത്താൽ 24 നു വേണം. വല്ലാതെ താങ്ങിയതല്ലേ 😂. ഇനി അടുത്തത് കിട്ടുന്നത് മൊട്ടക്ക് ആകും 🤣🤣🤣.

  • @vishnumadhur
    @vishnumadhur 6 หลายเดือนก่อน

    നിങ്ങൾ മാധ്യമ പ്രവർത്തകറ് സഖാക്കളേ കുറെ താങ്ങി നടന്നതാണ്. ഇന്ന് ശെരിക്കും തിരിച്ച് കിട്ടി.

  • @Dasappan76
    @Dasappan76 6 หลายเดือนก่อน +388

    ഹാഷമി = ഒരു യഥാർത്ഥ സാധാരണ കമ്മ്യൂണിസ്റ്കാരന്റെ വികാരം ❤️

    • @sweetshinto5918
      @sweetshinto5918 6 หลายเดือนก่อน +27

      സ്വന്തം ചാനലിന് കുത്ത് കിട്ടിയപ്പോ മാത്രം നിലകൊള്ളുന്ന പ്രത്യേകതരം ധാർമികത 😆

    • @user-nn4vq5qn2z
      @user-nn4vq5qn2z 6 หลายเดือนก่อน +8

      പറി 😂അവരുടെ മാധ്യമപ്രവർത്തകയെ തൊട്ടപ്പോൾ അവർക്ക് പൊള്ളി! മനിതി സംഘത്തെ 24 അല്ലെ കൊണ്ടുവന്നത്? അപ്പൊ ഇതിൽ അതിശയിക്കണ്ട 😂ശരണമയ്യപ്പാ..!

    • @nisharvv2044
      @nisharvv2044 6 หลายเดือนก่อน +3

      ഇതാണ് യഥാർത്ഥ കമ്മ്യൂണിസം

    • @RemyaSree-cw7gb
      @RemyaSree-cw7gb 6 หลายเดือนก่อน

      ​@@user-nn4vq5qn2znintea okkea pravarthakarea thottal thanikku pollillea athu polea thannea. Nalla. Communistkar arum eppo ee bharanathea nyayikkarikkilla

    • @ludhinkalarickalbaby6743
      @ludhinkalarickalbaby6743 6 หลายเดือนก่อน

      ഇവൻ കമ്യൂണിസ്റ് ഓ 🤣🤣

  • @vinodkrishna6657
    @vinodkrishna6657 6 หลายเดือนก่อน +248

    ഈ നശിച്ച സർക്കാരും ആ പാർട്ടിയും ഇനി കേരളത്തിൽ ഭരിക്കാൻ അവസരം ഒരുക്കരുത്

    • @sidheek7508
      @sidheek7508 6 หลายเดือนก่อน

      അല്ല ഇനിയും ഭരിക്കണം അതോടെ തീരും സിപിഎം

    • @sajukunnam1822
      @sajukunnam1822 6 หลายเดือนก่อน

      ഈ പാർടിക്ക് വേണ്ടി ഇപ്പോളും ആളുകൾ നടക്കുന്നുണ്ടല്ലോ 🎉

    • @tittozacharia4575
      @tittozacharia4575 6 หลายเดือนก่อน

      Already

  • @kinderladder3747
    @kinderladder3747 6 หลายเดือนก่อน +2

    A journalist with true backbone, Hashmi the gem❤

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr 6 หลายเดือนก่อน

    ഈ 24 ശാപം ഇവൻ ഒറ്റ ഒരുത്തന് ഈ ആശിനി 💯

  • @sheebapn2044
    @sheebapn2044 6 หลายเดือนก่อน +47

    ആയപ്പോ സ്വാമിയേ സ്വാമിയെ അയ്യപ്പോ. മിന്നിക്കുന്നുണ്ടല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉

    • @maheshdb6474
      @maheshdb6474 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @anarysaji
    @anarysaji 6 หลายเดือนก่อน +84

    ഷാജന്‍ സക്കറിയ അറസ്ടിലായപ്പോള്‍ 24 ന്യൂസ്‌ പറഞ്ഞതൊന്നും ഞങ്ങള്‍ മറന്നിട്ടീല്ലാ അന്നില്ലാത്ത വിഷമം ഇപ്പോഴെന്തിനാ