‘എനിക്ക് പറയാനുള്ളത് ആലോചിച്ചും തിരുമാനിച്ചും തന്നെയാണ് വരുന്നത്’ ​| SK Sajeesh

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 816

  • @induvinod5983
    @induvinod5983 2 ปีที่แล้ว +209

    അരിയെത്രന്ന് ചോദിച്ചാൽ പയറഞ്ഞാഴിന്ന് പറയുന്നതുപോലെയുണ്ട് സജീഷിന്റെ മറുപടി ബ..ബ..ബ😂😂😂

  • @sijinantony1035
    @sijinantony1035 2 ปีที่แล้ว +218

    സജിഷ് അവസാനം വരെ ന്യായീകരിച്ചു മെഴുകി നോക്കി പക്ഷേ ഏറ്റില്ല 😜😜😜😜 🤣🤣🤣🤣🤣

    • @ittoopkannath6747
      @ittoopkannath6747 10 หลายเดือนก่อน +3

      പെരട്ട സജീഷ്. ഇവൻ ഉണ്ടെങ്കിൽ ചർച്ച കാണുന്ന സമയം വേസ്റ്റ് ആണ്

  • @roshanrajan4094
    @roshanrajan4094 2 ปีที่แล้ว +158

    ലെ സജീഷ് :- ഈശ്വരാ ഇന്നും എയറിൽ തന്നെ 🚀🚀🚀

    • @ranjith3022
      @ranjith3022 2 ปีที่แล้ว +1

      എന്താ കോട്ടപ്പള്ളി ഇത് അവർക്ക് ഈശ്വരൻ ഇല്ലാന്ന് അറിയില്ലേ...

    • @Anju.8608
      @Anju.8608 2 ปีที่แล้ว +1

      ആ സജീഷ് നെ വെറുതെ വിട്. പറഞ്ഞിട്ട് കാര്യം ഇല്ല

  • @shohibmohd4046
    @shohibmohd4046 2 ปีที่แล้ว +270

    സജീഷിന്റെ ഒരു ഗതികേട്. ചർച്ച കഴിയുമ്പോൾ ഒരു പ്രഷറിന്റെ ഒരു 10 ഗുളിക വേണ്ടി വരും

    • @Sreejithss86
      @Sreejithss86 2 ปีที่แล้ว +6

      😂😂😂

    • @joyjp8537
      @joyjp8537 2 ปีที่แล้ว +2

      E

    • @makhil1
      @makhil1 2 ปีที่แล้ว +8

      സർക്കാർ ആശുപത്രിയിൽ ആണ് പോകുന്നത് എങ്കിൽ അതും കിട്ടില്ല.... 😔😔😔😔😔

    • @manikuttanpilla5815
      @manikuttanpilla5815 2 ปีที่แล้ว +1

      @@Sreejithss86 5555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555തന്നെ

    • @bigbang.forever
      @bigbang.forever 2 ปีที่แล้ว +2

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു 🤣🤣🤣സജീഷിനു ഒരു tank വെള്ളം കൊടുക്ക്‌....

  • @santhoshkulakkada
    @santhoshkulakkada 2 ปีที่แล้ว +48

    ശ്രീനിവാസനെയും. സത്യൻ അന്തിക്കാടിനെയും നമിക്കണം വർഷങ്ങൾക്കു മുമ്പേ സജീഷിനെ പോലുള്ളവരെ സങ്കരാടി sir ന്റെ സന്ദേശത്തിലെ റോളിൽ നമ്മുടെ മുമ്പിൽ എത്തിച്ചു....

    • @yohannannm7021
      @yohannannm7021 2 ปีที่แล้ว +4

      അവർ ഇരുവരും ഈ പാർട്ടിയിൽ വിശ്വസിച്ചു രാപ്പനി നേരിട്ടറിഞ്ഞവരായിരുന്നൂ

    • @adharshsreekuttan9378
      @adharshsreekuttan9378 2 ปีที่แล้ว

      🤣🤣🤣

  • @aneeshbabu2742
    @aneeshbabu2742 2 ปีที่แล้ว +83

    സജീഷേ ചോദിക്കുന്നതിനു മറുപടി പറയു
    ചോദ്യം ഒന്ന് മറുപടി വേറെ
    LDF എല്ലാവരും അങ്ങനെതന്നെ
    മുഖ്യമന്ത്രി മുതൽ താഴെത്തട്ടു വരെഇങ്ങനെ തന്നെയാണ്
    ഒരു ചോദ്യം ചോദിച്ചാൽ അതിന്റെ മറുപടി പറയുക
    ഇതു അരിയെത്ര പയറു അഞ്ഞാഴി അതേമാതിരിയായിപോയി.

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 ปีที่แล้ว +64

    കമ്മികളുടേ സ്ഥിര പരിപാടി ഇത് : : ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ച ഇവറ്റകൾ തർക്കിച്ച് സമയം കളയും ഇത്രയും വിവരം കെട്ട ഒരു കൂട്ടർ കമ്മികൾ മാത്രേ ഉള്ളൂ ......🙏🙏🙏

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว +99

    ഇവനൊക്കെ അറിയില്ല ആരാണ് അംബേദ്കർ എന്ന് മിനിമം വിവരം ഉള്ള ആൾ ഉണ്ടോ cpm ൽ 😇😇😇😇😇

  • @syamalaos1705
    @syamalaos1705 2 ปีที่แล้ว +92

    വിവരവും വിദ്യാഭ്യാസ വും ദേശ സ്നേഹം ഉള്ള ഭരണം നടത്തുന്നവരെ ജനങ്ങൾ തിരഞ്ഞു എടുക്കണം അല്ലെങ്കിൽ ഇതൊക്കെ കാണേണ്ടി വരും

  • @fazilsainudeen9683
    @fazilsainudeen9683 2 ปีที่แล้ว +142

    അരി എത്രയെന്ന് ചോദിക്കുമ്പ ഴ് പയർ അഞ്ഞാഴി. എന്ന് പറയേണ്ടി വരുന്ന രീതിയിൽ ആയി CPIM അണികളുo നേതാക്കൻമാരും ബി ജെ പി യുടെ മുദ്രവാക്യം ഏറ്റെടുത്തത് മാതിരി.

  • @rathishkr9865
    @rathishkr9865 2 ปีที่แล้ว +63

    വിജയൻ മാമ ഇന്നും ഞാൻ തോറ്റുപോയി...
    ഞാൻ പഠിച്ചിട്ടു ചെന്നിട്ടും അയ്യപ്പദാസ് ആ ചോദ്യങ്ങൾ ഒന്നും അല്ല ചോദിച്ചത്.. ഈ അയ്യപ്പസിന് ഡബിൾ കിക്ഡ്‌നിയാണ്...
    ദതാണ് ഞാൻ തോറ്റു തൂറി മെഴുകിയത്🙏

    • @aswathim2754
      @aswathim2754 2 ปีที่แล้ว

      🤣🤣🤣🤣🤣

  • @joshyignatious
    @joshyignatious 2 ปีที่แล้ว +55

    എന്തൊരു ജന്മം -
    മറ്റൊരു അപ്പവും മുട്ടക്കറിയും -ഒരേ ശബ്ദം " _ ചെമ്പു് - ഉരയുന്ന പോലെ!

  • @mathewjk8978
    @mathewjk8978 2 ปีที่แล้ว +143

    രാജ്യസ്നേഹവും ദേശീയ നേതാകളോടു ബഹു മാനമില്ലാത്തവരോടും പറഞ്ഞിട്ടു കാര്യമില്ല.

    • @joshyignatious
      @joshyignatious 2 ปีที่แล้ว

      ആർക്കാ ഇവിടെ യഥാർത്ഥ രാജ്യസ്നേഹം?

  • @Indiancitizen_23
    @Indiancitizen_23 2 ปีที่แล้ว +60

    അയ്യപദാസ് വെറുതെ കഷ്ടപ്പെടേണ്ട.കിട്ടില്ല

  • @buickmp
    @buickmp 2 ปีที่แล้ว +54

    ഇവന് തെറി പറയാൻ അല്ലേ അറിയൂ... ആധികാരികമായ ഒന്നും അറിയില്ല... എന്തു ചോദിച്ചാലും കോൺഗ്രസിനെ കുറ്റം പറയാൻ മാത്രമേ അറിയൂ.... എളുപ്പം ഉള്ള കാര്യം അതാണല്ലോ..

  • @pvjayan1538
    @pvjayan1538 2 ปีที่แล้ว +54

    അയ്യപ്പൻ ഉണർന്നു, വെരി good 👍👍👍👍

  • @georgejoseph5468
    @georgejoseph5468 2 ปีที่แล้ว +96

    CPM വ്യക്താക്കൾ തെരുവ് ഗുണ്ടകളെക്കാൾ കഷ്ടമാണ്.
    ചർച്ചയിലെ സമയം എങ്ങനെ വ്യർത്ഥമാക്കാമെന്ന് ഗവേഷണം നടത്തിയാണ് വരുന്നതു

  • @sabyjuby
    @sabyjuby 2 ปีที่แล้ว +79

    ഉത്തരം കിട്ടാതെ സിപിഎം പ്രതിനിധി ബ ബ ബ അടിക്കുന്നു... കഷ്ട്ടം..

  • @vishnugangadhar
    @vishnugangadhar 2 ปีที่แล้ว +158

    ഇടതുപക്ഷ നേതാക്കൾ ഒരു കാരണവശാലും നേരെ ചൊവ്വ സാധാരണ ജനങ്ങൾക്കു മനസിലാവുന്ന ഉത്തരം പറയില്ല.
    സന്ദേശം സിനിമയിൽ ശങ്കരടിച്ചേട്ടൻ പറയുന്നതുപോലെ 😂

  • @k.egeorgekutty2344
    @k.egeorgekutty2344 2 ปีที่แล้ว +83

    സജീഷിന് എങ്ങനെയെങ്കിലും സമയം തീർത്തു ഇറങ്ങി ഓടണം 😁😁😁😁😁

  • @shafaft2517
    @shafaft2517 2 ปีที่แล้ว +76

    ഇതിനെതിരെ ഒക്കെ പ്രതികരിക്കേണ്ട മുഖ്യനൊക്കെ മിണ്ടാതിരിക്കുകയാണ്. അവർക്കു വേണ്ടി ചാനലുകളിൽ കോമാളി ആകാൻ സജീഷിനെപ്പോലുള്ള കുറേ സിപിഎം കാരും രാഷ്ട്രീയ നിരീക്ഷകർ എന്ന കുറേ അടിമകളും❗️❗️❗️❗️

  • @dasanvaniyambalamdasan6463
    @dasanvaniyambalamdasan6463 2 ปีที่แล้ว +71

    ശ്രീ അയ്യപ്പദാസിന് അഭിനന്ദനങ്ങൾ!!!

  • @realvshype5894
    @realvshype5894 2 ปีที่แล้ว +49

    വെടി സരിതയുടെ സോളാർ ഊർജ്ജം വഴി കേരളത്തിൽ പ്രകാശം പരത്തുന്ന ശുഭൻ ...............................(പ്രകാശം പരത്തുന്നവൻ ) നമ്മുടെ സ്വന്തം DHARMADAM സ്വർണ രാജാവ്....KERALA നാട് നശിപ്പിച്ചു....തകർന്ന റോഡ്, അപകടപ്പാലം, മരണക്കുഴി

    • @skariaa.v2835
      @skariaa.v2835 2 ปีที่แล้ว

      Solar oorjam kavarna kureperundu janangalkathariyukayum cheyunnu.Pakshe iniyum aarum athuparanju nattikunnathu Shari allalo

  • @abhijithsasidharan1625
    @abhijithsasidharan1625 2 ปีที่แล้ว +50

    സജീഷിനെ ഇന്നും കണ്ടം വഴി ഓടിച്ചു 🤣🤣🤣🤣🤣

  • @simont4418
    @simont4418 2 ปีที่แล้ว +51

    ആശയ ദാരിദ്ര്യം സംഭവിച്ച ഒരു പാർട്ടി

  • @Azeemkh8
    @Azeemkh8 2 ปีที่แล้ว +29

    💊 💊 💊 ക്യാപ്സ്യൂളുകൾ വിഴുങ്ങി പ്രഷർ കൂടി airൽ പറന്നു കളിക്കുന്ന സജീഷല്ലേ ഇത്‌ .....

  • @sarammajohn5972
    @sarammajohn5972 2 ปีที่แล้ว +48

    Yes or no ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.
    ഇത് സ്ഥിരം ചീട്ടാ മാറ്റില്ല.
    ഈ കോമഡി നിർത്തൂ.

  • @RAVI-i4f
    @RAVI-i4f 2 ปีที่แล้ว +38

    ഇന്ത്യാക്കാരൻ അല്ലാത്ത ചെഗുവരയുടെ ആളുകൾക്ക് ഇന്ത്യൻ ഭരണഘടനയോട് യോജിക്കാൻ കഴിയുമോ .!

  • @sivav7324
    @sivav7324 2 ปีที่แล้ว +32

    ഉത്തരം മുട്ടുമ്പോൾ ഞഞ്ഞാ പിഞ്ഞ എന്നല്ലേ സജിഷ് പറയുന്നത് 😜😜

  • @namo4974
    @namo4974 2 ปีที่แล้ว +40

    സജീഷിനെ പോലെ യുള്ള അലവലാതികളെ ചർച്ചയ്ക്ക് വിളിച്ച മനോരമയാണ് മാസ്സ് 🤣

    • @sahijamukundan5032
      @sahijamukundan5032 2 ปีที่แล้ว

      Cpm nte ellathinteyum mukham alavalaathikale pole aanu.

  • @ishakp5186
    @ishakp5186 2 ปีที่แล้ว +43

    ന്യായീകരിക്കാനായി ജനിച്ചവൻ ഞാൻ @ഗതികേട് @സജീഷ്

  • @ceegeewarrier
    @ceegeewarrier 2 ปีที่แล้ว +90

    സജീഷ് സാറെ കൂട്ടുകാർ ആരും ഇല്ലേ. നല്ല കൂട്ടുകാർ. സത്യം പറയുന്ന കൂട്ടുകാർ 🥰
    ഇതൊക്കെ വല്ലാതെ ബോറാകുന്നു
    സർ 😔

  • @integrationenggconsultancy5881
    @integrationenggconsultancy5881 2 ปีที่แล้ว +35

    ഇവനെ ഒക്കെ ചർച്ചക്ക് വിളിച്ചു ക്ഷമിച്ചിരിക്കുന്ന നിങ്ങളെ സമ്മതിക്കണം

  • @anujashajikumar1510
    @anujashajikumar1510 2 ปีที่แล้ว +26

    എന്തോന്നു ഭീം എന്തോന്ന് ഭരണഘടനാ അവർക്ക് ചെഗുവേര യാണ് മാർക്സ് ലെനിൻ സ്റ്റാലിൻ ചൈനക്കാർ

  • @rafeekpvrafeekpv4330
    @rafeekpvrafeekpv4330 2 ปีที่แล้ว +12

    ചിരിച്ച് ചിരിച്ച് ചത്തു ഞാൻ😂😂😂

  • @rajeshbabudivakaran5160
    @rajeshbabudivakaran5160 2 ปีที่แล้ว +30

    CPIM ന് തെറ്റ് പറ്റിയാൽ അത് ചൂണ്ടി കാണിച്ചാൽ സമ്മതിച്ചു തരാൻ വലിയ പ്രയാസമാണ് അതിനെ ന്യായീകരിക്കാൻ പിന്നെ വളഞ്ഞു തിരിഞ്ഞു വേറെ തലത്തിലേക്കു പോകും... 😂

    • @jajajajaja420
      @jajajajaja420 2 ปีที่แล้ว

      Valya prayasam ennalla,it’s impossible

  • @abrahamjenson1078
    @abrahamjenson1078 2 ปีที่แล้ว +12

    മറുപടി തൊള്ളായിരത്തി എണ്ണൂറ്റി പതിമൂന്നു എന്നു പറഞ്ഞതു പോലെയായി ഹ...ഹ...ഹ... ജനം ഇവന്റെ വാക്കുകക്കു താഴെയാണെന്നാണ് വിചാരം

  • @jayanthiruvarath4132
    @jayanthiruvarath4132 2 ปีที่แล้ว +18

    അവിടെയും സംഘപരിവാർ ?ഉത്തരം കിട്ടാത്തപ്പോൾ കിട്ടുന്ന ഉത്തരമാണ് സംഘ പരിവാർ .

  • @sureshkumarkn
    @sureshkumarkn 2 ปีที่แล้ว +42

    അയ്യപ്പദാസ് 🙏👍👍👍

  • @awesomedifferent1412
    @awesomedifferent1412 2 ปีที่แล้ว +11

    ക്യാപ്സ്യൂൾ മാറിക്കഴിച്ചവന്റെ ഒരു വല്ലാത്ത അവസ്ഥയേ

  • @simont4418
    @simont4418 2 ปีที่แล้ว +31

    പാലാരിവട്ടം പാലമല്ല കൂളിമാട് പാലമാണ്

  • @chandrababupr6413
    @chandrababupr6413 2 ปีที่แล้ว +14

    സജീവ് ഇതിനെല്ലാം മറുപടി പറയില്ല കാരണം അതാണ് CPM

  • @kkmukundan4191
    @kkmukundan4191 2 ปีที่แล้ว +13

    ഇന്ന് വരെ ഈ സജീഷ് & കമ്പനി ചോദ്യത്തിന് ഉത്തരം പറയാറുണ്ടോ. ചുമ്മാ തർക്കിച്ച് നേരം കളയും.

  • @manojuliyanuliyan6970
    @manojuliyanuliyan6970 2 ปีที่แล้ว +13

    മ്മക്ക് ഗിമ്മിക്ക് ഇല്ല .....💊💊💊 പിപ്പിടി വിദ്യ മാത്രമെ അറിയൂ ....💊💊💊

  • @pvjayan1538
    @pvjayan1538 2 ปีที่แล้ว +27

    അയ്യപ്പാ ഇതു തന്നെയാണ് വേണ്ടത്, അങ്ങ് ഏറെ polite ആയിപോയതാ. അത് മാത്രം വേണ്ട. Any way great Aiyappa 👍👍👍👍

  • @BelovedRN
    @BelovedRN 2 ปีที่แล้ว +15

    സജീഷ്:നിർത്തി അങ്ങ് അപമാനിക്കുവാന്നേ

  • @muhammedrashidrashid2220
    @muhammedrashidrashid2220 2 ปีที่แล้ว +7

    അയ്യപ്പ das🔥😍

  • @muralipk1959
    @muralipk1959 2 ปีที่แล้ว +13

    എന്താ എനിക്ക്‌ മനസ്സിലായില്ല ! അതു തന്നെയാ പ്രശ്നം 🤣🤣🤣

  • @ska4036
    @ska4036 2 ปีที่แล้ว +37

    സജീഷിൻ്റെ പ്രകടനം കാണുമ്പോൾ പല്ലിളിച്ചു കടിക്കാൻ നിൽക്കുന്ന അൽസേഷ്യനെ ആണ് ഓർമ്മ വരുന്നത്. 🐕‍🦺🐕🦮🥶
    നാണം ഉണ്ടെങ്കിൽ അല്ലേ കുഴയുന്നത്❓🥱🥵🙉

  • @madhuunnithan6336
    @madhuunnithan6336 2 ปีที่แล้ว +15

    വാലുതാങ്ങികൾ.... കൂലിവാങ്ങികൾ..... സ്ഥിരം അലക്കുകാർ..... 🙏

  • @ska4036
    @ska4036 2 ปีที่แล้ว +28

    ബാരതം, ബയം, എന്നൊക്കെ പറയുന്നവർ ആണ് ഇത് അറിയാത്തത്. ഭ എന്ന് ഒരു അക്ഷരം ഉണ്ടെന്ന് അറിയില്ല. അത് കൊണ്ട് ആണ് അയാള് അങ്ങനെ പറഞ്ഞത്, ഭീം ബീം ആയത്.🥱🥵🙉👹🎃

  • @pradeepkurian10
    @pradeepkurian10 2 ปีที่แล้ว +4

    അയ്യപ്പദാസ് കിടുക്കി!

  • @ramakrishnanpanicker1111
    @ramakrishnanpanicker1111 2 ปีที่แล้ว +15

    ഇവനൊന്നും പറയാനില്ല. ബബ ബ അടിക്കുന്നു.

  • @balachandranvelayudhan346
    @balachandranvelayudhan346 2 ปีที่แล้ว +7

    സജീഷിനെ ഇങ്ങനെ വിഷമിപ്പിക്കാതെ. കഷ്ടമുണ്ട്. ഒരു വാചകം പറയാൻ ഒരു മണിക്കൂർ വേണമത്രേ!!!!!!!!

  • @bavatanur7217
    @bavatanur7217 2 ปีที่แล้ว +12

    അയ്യപ്പതാസെ ഇവിവര മില്ലാത്ത അന്തംകമ്മിഗളോട് ചോദിച്ചാൽ ചോദിക്കുന്നതിന് അല്ലമറുപടി പറയൽ ഒന്നാമത് അവരെ സിപിഎം പാർട്ടിക്കും നേതാക്കൾക്കും അണികൾ ചഗാക്കൾക്കും കൾച്ചർ തിരെ ഇല്ലാത്ത വർഗ്ഗമാണ് അവർക്ക് ഗുണ്ടായിസം അഹങ്കാരം 99 സിറ്റ് കിട്ടിയ അഹങ്കാരം എന്തും പറയാം എന്തും ചെയ്യാം ചോദിക്കാൻ ഇവിടെ ആരുണ്ട്

  • @nidishjmg6147
    @nidishjmg6147 2 ปีที่แล้ว +36

    അയ്യപ്പദാസ് 🔥🔥🔥

  • @robingeorge4240
    @robingeorge4240 2 ปีที่แล้ว +31

    എനിക്ക് മനസ്സിലാകുന്നില്ല....( ഉത്തരം കിട്ടാതെ വരുമ്പോൾ എല്ലാരും അങ്ങനെയാണ്)

  • @mallikamallika7505
    @mallikamallika7505 2 ปีที่แล้ว +12

    കഞ്ചാവടിച്ച് എന്തെല്ലോ പറയണ് ( EP ടെ ഡയലോഗിനോട് കടപ്പാട്) -

  • @indigenouscuisines1446
    @indigenouscuisines1446 2 ปีที่แล้ว +25

    ജയ് ഭീം എന്നൊക്കെ കേട്ടാൽ ഒട്ടുമിക്ക ആളുകൾക്കും ഒരു വികാരം ഉണ്ടാകും. അത് ഈ പോത്തുകളോട് പറഞ്ഞിട്ടു കാര്യമില്ല, ശ്രീ അയ്യപ്പദാസ്.

    • @rajeeshpkm787
      @rajeeshpkm787 2 ปีที่แล้ว +2

      കാട്ടുപോത്തു സജീഷ് 😂

  • @aleyammajames8699
    @aleyammajames8699 2 ปีที่แล้ว +6

    സജീഷ് ഒന്നും പറയില്ല വിട്ടുകള അയ്യപ്പദാസ്

  • @RajeshR-em1jy
    @RajeshR-em1jy 2 ปีที่แล้ว +8

    അയ്യോ പെട്ടു 😂സജീഷ് 😂

  • @Strsvaj
    @Strsvaj 2 ปีที่แล้ว +14

    കഞ്ചന് ബ ബ ബ ബ അടിച്ച് control പോയി 😆😆😆😆😆😆😆പിന്നല്ലാതെ,,, എത്ര നേരമെന്ന് വെച്ചാ,, ഒരു ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരുപാട് നോക്കിയിട്ടും വിടാതെ പുറകെ കൂടിയാൽ control പോകാതെ എന്ത് ചെയ്യും 😄😄😄😄

  • @royabraham1902
    @royabraham1902 2 ปีที่แล้ว +7

    സാഗിഷ് നെ കാണുമ്പോൾ ചിരിവരും. പാവം. പിണ്ണാക്ക് കൊടുക്ക്‌. ദാഹം കാണും.

  • @azielmedia2k23
    @azielmedia2k23 2 ปีที่แล้ว +25

    ചതിച്ചതാ 😂

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 2 ปีที่แล้ว +7

    വാക്കുകൾക്ക് മൂല്യമുണ്ടായാലെ ആശയങ്ങൾക്കും ഒരുത്തന്റെ പ്രവർത്തിക്കും മൂല്യം കാണും
    ആർക്കെങ്കിലും 100 സഹായം ചെയ്ത് കൊണ്ട് പോയി നക്കെടോ എന്ന് പറഞ്ഞാൽ ആ പ്രവർത്തിക്ക് എന്ത് മൂല്യം
    മുമ്പ് കിറ്റ് കൊടുത്ത് പുലഭ്യം പറഞ്ഞ പോലെ😮

  • @josyca6649
    @josyca6649 2 ปีที่แล้ว +10

    ബോധം ഉള്ളവരോട് പറഞ്ഞാലല്ലേ കാര്യം ഉള്ളൂ

  • @mangomango270
    @mangomango270 2 ปีที่แล้ว

    ഈ സജീഷ് എന്നയാൾ ചെറുതായിട്ടെങ്കിലും ചിരിക്കാറുണ്ടോ 🙄🙄🙄🙄🙄🙄😍

  • @mohananpillai2754
    @mohananpillai2754 2 ปีที่แล้ว +26

    Sajish is trying to divert the subject even after Ayyappa Das is asking the same question repeatedly.

    • @myidmywish
      @myidmywish 2 ปีที่แล้ว

      Not the only case of Sajish. But every cpm idiots appearing fr debates

  • @achuthanap5303
    @achuthanap5303 2 ปีที่แล้ว +36

    ഇതിലും ഭേദം ശോഭാ സുരേന്ദ്രനായിരുന്നു

  • @anjanum
    @anjanum 2 ปีที่แล้ว +13

    സജീഷ് മെഴുകി മെഴുകി മലർന്നടിച്ച് വീഴുന്നു...

  • @arzanabbas4315
    @arzanabbas4315 2 ปีที่แล้ว +2

    ആ ക്യാപ്സൂളിനെ ഇങ്ങനെ ആക്ഷേപിക്കല്ലേ അയ്യപ്പദാസേ...
    Sk shajeesh 🤣

  • @sajeendrancg81
    @sajeendrancg81 2 ปีที่แล้ว +1

    നമ്മുടെ നേതാക്കൾ നേരെ ഉത്തരം പറയില്ല... പറയാറില്ല

  • @krishnanandv3773
    @krishnanandv3773 2 ปีที่แล้ว +13

    🔥🔥Ayyappadas🔥🔥

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 2 ปีที่แล้ว +20

    He has no words to say

  • @madanglescon8222
    @madanglescon8222 2 ปีที่แล้ว +59

    “Politicians are like diapers. They both need to be changed often. And for the same reason.” - Tom Blair

  • @aniraja3640
    @aniraja3640 2 ปีที่แล้ว +1

    ബിഗ് സല്യൂട്ട് അയ്യപ്പ ദാസ്

  • @kasimkp462
    @kasimkp462 2 ปีที่แล้ว +10

    Shaheer ayyappadhas polichu

  • @Spiderman66DD
    @Spiderman66DD 2 ปีที่แล้ว +5

    നാളെ ഞങ്ങൾ മനോരമ ബഹിഷ്‌കരിക്കും😫..😂😂😂😂😂

  • @arzanabbas4315
    @arzanabbas4315 2 ปีที่แล้ว +2

    ആ ക്യാപ്സൂളിനു കുറച്ചു വെള്ളം കൊടുക്കൂ അയ്യപ്പദാസേ...

  • @kochunni2738
    @kochunni2738 2 ปีที่แล้ว +2

    ജന്മനാ പൊട്ടന്മാരാണോ കമ്മികൾ👺👺... അതോ കമ്മിയാകുമ്പോൾ പൊട്ടന്മാരായി മാറുന്നതാണോ👹👹....

  • @zayan......6239
    @zayan......6239 2 ปีที่แล้ว +1

    മറുബാടി പറയാൻ ഇല്ലേൽ പിന്നെത്തെ വഴി ചോദ്യത്തെ ഇല്ലാണ്ടാക്കുക......🤣🤔🤣

  • @rajeswariammalr5095
    @rajeswariammalr5095 2 ปีที่แล้ว +6

    ഇങ്ങനെയൊക്കെ ഉള്ളവനെ ചർച്ചക്ക് വിളിച്ച് വെറുതെ സമയം കളയരുത്.

  • @noushadchoorankodath5342
    @noushadchoorankodath5342 2 ปีที่แล้ว +2

    തെറ്റാണെൽ തെറ്റ് ശെരിയാണേൽ ശെരി എന്ന് സമ്മതിക്കടാ പൊട്ടൻ ശരീഷേ 😁😁😁

  • @vinu.3436
    @vinu.3436 2 ปีที่แล้ว +7

    Ayyappa das ROCKS🤗🤗🤗🤗

  • @sanujss
    @sanujss 2 ปีที่แล้ว +6

    സജീഷിന്റെ കിളി പോയെന്നു തോന്നുന്നു

  • @kirankevin3657
    @kirankevin3657 2 ปีที่แล้ว +5

    ഉരുളളോടുരുളൽ.... 😂😂😂😂

  • @prasaddolly3696
    @prasaddolly3696 2 ปีที่แล้ว +12

    Appreciate your patiency

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 2 ปีที่แล้ว +4

    സ്‍പിഎം പ്രതിനിധി ക്ക് എന്താ വിവരമായുള്ളത്

  • @gilbertkj1210
    @gilbertkj1210 2 ปีที่แล้ว +6

    അതായിട്ടുള്ളതായി തുള്ളതായിട്ടുള്ള അത്രാ യിട്ടുള്ളതായി തുള്ളതായിട്ടുള്ള എന്റെ സജീഷേ എനിക്ക് വളരെ ഇഷ്ടമുള്ള നേതാവാണ് ആദർശം കൈവിടരുത്

  • @msknair123
    @msknair123 2 ปีที่แล้ว +11

    ബ ബ ബ ബ.... ചജീഷ്

  • @divyakalidasan4851
    @divyakalidasan4851 2 ปีที่แล้ว +4

    അയാൾക്കു ഉത്തരം ഉണ്ടാവില്ല.. സജീഷ് നാണം യില്ലേ നിങ്ങൾക്ക് ഇങ്ങനെ ഇരുന്നു ഉരുളാൻ .. ഇറങ്ങി പോയി കൂടെ

  • @azielmedia2k23
    @azielmedia2k23 2 ปีที่แล้ว +11

    ജാങ്കോ നീ പെട്ടു

  • @pandathnarayanan3387
    @pandathnarayanan3387 2 ปีที่แล้ว +9

    Orikkalum ചോദ്യത്തിന്‌ ശരിയായ ഉത്തരം cpm ല്‍ നിന്നും പ്രതീക്ഷിക്കരുത്.

  • @raasheed1756
    @raasheed1756 2 ปีที่แล้ว +3

    ബുദ്ധിയില്ലാത്തത് ഒരു കുറവ് അല്ലാ 😀😀😀എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 😀😀😀ഇവറ്റകളെ ചർച്ചക്ക് വിളിക്കുന്ന നിങ്ങളാണ് 👍🏻👍🏻👍🏻👍🏻👍🏻😀😀😀പൊട്ടത്തരം

  • @mohandaskambalath6185
    @mohandaskambalath6185 2 ปีที่แล้ว +3

    ഇവന് ഇതിന് മറുപടി പറയാൻ കഴിയില്ല അന്ധം കമ്മിക് ക്യാപ്സുൽ കിട്ടി കാണില്ല

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 ปีที่แล้ว +3

    പാവം സജി... എത്ര കഷ്ടപെട്ടണ് ന്യായികരിക്കുന്നത് 😂 പെട്ടുപോയി അയ്യപ്പദാസ്ന്റെ മുമ്പിൽ..

  • @ajithkncd2246
    @ajithkncd2246 2 ปีที่แล้ว +15

    Jay bheem ✊✊

  • @rishadkk7263
    @rishadkk7263 2 ปีที่แล้ว +4

    ayappaa das mass aki...smart qnss

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +4

    സജിഷ് പറയുന്നത് കേൾക്കുമ്പോൾ മലയാളം, ഹിസ്റ്ററി,exam നു 5മാർക്കിനുള്ള ക്യുസ്റ്റനു 4,5 പേപ്പറർ എടുത്തുവലിച്ചുനീട്ടി എഴുതുന്നത് പോലെഉണ്ട് 😂😂 😂😂😂

  • @rasheedvaliyakath8298
    @rasheedvaliyakath8298 2 ปีที่แล้ว +3

    സഖാവിന് ഒരു ബീഡി കൊടുക്കൂ സഖാവ് ഒന്ന് ചിന്തിക്കട്ടെ