'നവ സഖാക്കളേ... ഭീഷണിയിലും തെറിവിളിയിലും ഒന്നും തളരില്ല; നിങ്ങൾ നിങ്ങളുടെ പണി തുടർന്നോളൂ'

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2023
  • 'നവ സഖാക്കളേ... ഭീഷണിയിലും തെറിവിളിയിലും ഒന്നും തളരില്ല; നിങ്ങൾ നിങ്ങളുടെ പണി തുടർന്നോളൂ'; ഹാഷ്മി താജ് ഇബ്രാഹിം | Hashmi Taj Ibrahim

ความคิดเห็น • 1.3K

  • @YouTooBeR.
    @YouTooBeR. 6 หลายเดือนก่อน +2843

    നാറിയ ഭരണത്തിനെതിരെ കരളുറപ്പോടെ പോരാടിയതിനു ഒരു ബിഗ് സല്യൂട് ❤❤❤

    • @ranjithkr9744
      @ranjithkr9744 6 หลายเดือนก่อน +20

      എന്റെ ബ്രോ ഹാഷ്മി സ്ട്രോങ്ങ്‌ ഇടതു പക്ഷ ക്കാരൻ ആണ് കാര്യവട്ടം ക്യാമ്പസ്‌ ൽ ചെയർമാൻ ഒക്കെ ആയിരുന്നു സ്ട്രോങ്ങ്‌ ആയിട്ടുള്ള SFI ക്കാരൻ. ഇപ്പോൾ ഇതൊക്കെ അവരുടെ ജോലിയുടെ ഭാഗം ആയി പറയുന്നത് അല്ലെ. അവരുടെ റേറ്റിംഗ് കൂട്ടാനും

    • @abdulgafoor5831
      @abdulgafoor5831 6 หลายเดือนก่อน +7

      ​@@ranjithkr9744💯mandan kongikal..😂😂😂

    • @oksbanzkqrt
      @oksbanzkqrt 6 หลายเดือนก่อน +23

      ​@@abdulgafoor5831
      അത് ശരിയാ .... പഴയേ പ്രവർത്തകർ വരെ സർക്കാരിനേ🍼🍼🚩 കുറ്റം പറഞ്ഞത് Rating കൂടാനാണ് എന്ന് വിശ്വസിക്കുന്ന നീ ബുദ്ധിമാൻ ... 😂😂

    • @legendshustil9029
      @legendshustil9029 6 หลายเดือนก่อน

      ​​@@oksbanzkqrt chath kadakunnavnte kothathil vare poondu keri cheyunna new reporting reedhiyod thangal yoogikunnu enkkil thangal Angne viswasikuka .. reports kanich kuttunna thonnyavasam enth ennath enth kond aarum ariyathe pokunney.... ... ?

    • @oksbanzkqrt
      @oksbanzkqrt 6 หลายเดือนก่อน +9

      ​@@ranjithkr9744​​​
      Rating കൂട്ടാൻ ആണെങ്കിൽ ജനങ്ങൾക്ക് ഇടയിൽ ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് നീ ഇപ്പൊ പറഞ്ഞതിൻ്റെ അർത്ഥം 😂😂...

  • @pradeepkuttur1597
    @pradeepkuttur1597 6 หลายเดือนก่อน +1446

    ഹാഷ്മിയുടെ തന്റേടത്തിന് Big Salute.👍

    • @thomasjoseph5945
      @thomasjoseph5945 6 หลายเดือนก่อน +2

      തിണ്ണമിടുക്ക്.

    • @Vyshnav-b1r
      @Vyshnav-b1r 6 หลายเดือนก่อน +1

      Capsule vizhingi ethiyo

    • @balanom9711
      @balanom9711 6 หลายเดือนก่อน +2

      ചാനൽ മുറിക്കകത്തല്ലേ

    • @user-po5nc5cp5b
      @user-po5nc5cp5b 6 หลายเดือนก่อน +2

      ​.നേരിട്ട് ആണല്ലോ മറ്റുള്ളവർ ഭീഷണി പെടുത്തിയത്

    • @sunnyvarughese1260
      @sunnyvarughese1260 6 หลายเดือนก่อน

      Poda

  • @kunjakichu6854
    @kunjakichu6854 6 หลายเดือนก่อน +738

    ഹാഷ്മി യഥാർത്ഥ പത്രപ്രവർത്തകൻ ❤
    Cpm ഇനി ഭരിക്കില്ല ഇതോടെ ഒടുങ്ങും

    • @harndb
      @harndb 6 หลายเดือนก่อน +7

      പിന്നെ ആരാണ് ഭരിക്കുക 🤔

    • @shortvibe7036
      @shortvibe7036 6 หลายเดือนก่อน +3

      Haa satheeshan aayrkm alle barikuaa🤣🤣 anganje anel keralam rakshapedualo

    • @shinijath3712
      @shinijath3712 6 หลายเดือนก่อน +10

      അല്ല ഇനി ഭരിക്കണം എന്ന് വിജയേട്ടൻ ഉണ്ടാവില്ല. കാരണം എല്ലാം കാലി യായി. ആരു ഭരിച്ചാലും ഒരു പാട് കഷ്ട്ടപെടും.

    • @MashoodMachu-vf6pt
      @MashoodMachu-vf6pt 6 หลายเดือนก่อน

      സിപിഎം തുലയട്ടെ

    • @user-sq5bf6ri3g
      @user-sq5bf6ri3g 6 หลายเดือนก่อน

      ​@@shinijath3712എന്താ കാലി

  • @youtubejunction4889
    @youtubejunction4889 6 หลายเดือนก่อน +518

    ഇത്രയും നെറികെട്ട ഒരു ഭരണത്തെകുറിച്ച് പ്രതികരിച്ചതിനു അങ്ങയ്ക്കു ഒരായിരം നന്ദി❤❤
    സത്യം ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കട്ടെ👍👍

    • @bejinkbenny3378
      @bejinkbenny3378 6 หลายเดือนก่อน +4

      Angane ithine kanenda. Kootathil orale thottapaxhe presnam aayollu . Ennale vare ok aarunn😂

    • @bla7565
      @bla7565 6 หลายเดือนก่อน +2

      @@bejinkbenny3378mari chindikunadu thiricharivu varumbozhanu😂

    • @jamsheeribnusman7240
      @jamsheeribnusman7240 6 หลายเดือนก่อน +2

      ഉള്ളത് പറയുമ്പോൾ ഉറിയും തുള്ളും

    • @bejinkbenny3378
      @bejinkbenny3378 6 หลายเดือนก่อน

      @@bla7565 angane alla bro nammak Pani varumbam thirichariv varum ..
      Avar target cheythappam avarkk thirichariv ondayi ...

  • @premanmk6893
    @premanmk6893 6 หลายเดือนก่อน +524

    സഖാക്കൾക്ക് അവരുടെ സംസ്കാരം കാത്തു സൂക്ഷിക്കണ്ടേ... ഹാഷ്മി

  • @syam2714
    @syam2714 6 หลายเดือนก่อน +346

    ഹാഷമി ക്ക് ന്ന് അല്ല, കമ്മ്യൂണിസ്റ്കാരെ തുറന്ന് കാണിക്കാൻ ചങ്കൂറ്റം ഉള്ള എല്ലാ മാധ്യമ പ്രവർത്തകർക്കും കട്ട സപ്പോർട്ട്..

    • @rajeshkizhakombu7655
      @rajeshkizhakombu7655 6 หลายเดือนก่อน +2

      പിന്നെ നിന്റെ സപ്പോർട്ട് അവർക്കു കിട്ടിയാൽ സിപിഎം നാളെ കേരളത്തിൽ അങ്ങ് തീരും 😂😂

    • @wa9885f
      @wa9885f 6 หลายเดือนก่อน

      ​@@rajeshkizhakombu7655adutha electionode indiyayil ninnu thanne theerum theettakkammikal

    • @433Footballer
      @433Footballer 6 หลายเดือนก่อน

      ​@@rajeshkizhakombu7655india ൽ എവിടാ ഇപ്പൊ ഉള്ളത് 😂

  • @JtpaSecularist2020
    @JtpaSecularist2020 6 หลายเดือนก่อน +383

    അക്രമ ഭരണ കൂടത്തിനെതിരെ പോരാടുന്ന ഹാഷ്മിക്ക് അഭിനന്ദനങ്ങൾ 👍👍

  • @ayyappadaskanayath7067
    @ayyappadaskanayath7067 6 หลายเดือนก่อน +108

    സത്യം തുറന്നുപറയാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരായിരം അഭിനന്ദനങ്ങൾ...

  • @allahuakber7818
    @allahuakber7818 6 หลายเดือนก่อน +865

    പ്രബുദ്ധ കേരളം വോട്ട് കൊടുത്ത് ജയിപ്പിച്ചു വിട്ടതല്ലേ എല്ലാരും അനുഭവിക്കുക തന്നെ ഇനിയെങ്കിലും കേരളത്തിൽ ഇതുപോലെ ഒരു പാർട്ടിയെ വളർത്താതിരിക്കിയ പ്രബുദ്ധ കേരളമേ 🙏🏻

    • @abdulgafoor5831
      @abdulgafoor5831 6 หลายเดือนก่อน +1

      Kon thammilady nirtthoo appol janangal theerumanicholum..😂😂😂

    • @Crusader-dn5it
      @Crusader-dn5it 6 หลายเดือนก่อน

      "സംഘി ഫാസിസത്തിനു എതിരെ മുസ്ലിംകളുടെ സംരക്ഷകനായി സ: പിണറായി വിജയൻ" എന്ന കമ്മ്യൂണിസ്റ്റ് ക്യാപ്സ്യൂൾ നെഞ്ചിലേറ്റി, സംഘടിതമായി വോട്ട് ചെയ്ത് സ: വിജയനെ വിജയിപ്പിച്ചതല്ലേ.
      മുസ്ലിംകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു നയവും സഖാവ് അവിഷ്കരിച്ചില്ലല്ലോ. പിന്നെന്താണ് ഇപ്പോൾ നിങ്ങളുടെ പ്രശ്നം? ഈ സർക്കാരിന് എതിരായി ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണ്???

    • @abdulnasar4778
      @abdulnasar4778 6 หลายเดือนก่อน

      2:58 2:58

    • @arunappu4302
      @arunappu4302 6 หลายเดือนก่อน

      Muri lig ayallo

    • @allahuakber7818
      @allahuakber7818 6 หลายเดือนก่อน +1

      ​@@abdulgafoor5831കോൺഗ്രസ് എത്ര തമ്മിലടിച്ചാലും അഴിമതി കാട്ടിയാലും അവർക്കു അതപതിക്കുന്നതിനും സംസ്കാരശൂന്യമാകുന്നതിനും ഒരു റേഞ്ച് ഉണ്ട് അതിനപ്പുറം പോകില്ല ഇ ത്രയൊന്നും ക്രൂരമാവാൻ അവർക്കാവില്ല

  • @prasanthkm3788
    @prasanthkm3788 6 หลายเดือนก่อน +397

    നിൻറെ കൂടെ ഞങ്ങളുണ്ട് അഷ്മി ഈ കേരളത്തിലെ സാധാരണ ജനങ്ങൾ

  • @sgcreations6841
    @sgcreations6841 6 หลายเดือนก่อน +55

    ഹാഷമിക് അഭിനന്ദനങൾ 👍
    ഒരുത്തനെയും പേടിക്കാതെ സ്വന്തം നിലപാടുമായി മുന്നോട്ടു പോകുക..

  • @Indian425
    @Indian425 6 หลายเดือนก่อน +623

    നവസഖാക്കൾ പഴയകാല നല്ല സഖാക്കളുടെ പേരും പറഞ്ഞ് ഇപ്പോഴും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് നേടി ഭരണം കയ്യടക്കികൊണ്ടിരിക്കുന്നു.

    • @rajeshkizhakombu7655
      @rajeshkizhakombu7655 6 หลายเดือนก่อน +1

      കാലം മാറുമ്പോൾ കോലവും മാറണം

    • @sandhyavp8954
      @sandhyavp8954 6 หลายเดือนก่อน

      സത്യം 👍🏻👍🏻.. ബോധമില്ലാത്ത ജനങ്ങൾ പിന്നാലെ നടക്കുന്നു.

    • @Stallion_1044
      @Stallion_1044 6 หลายเดือนก่อน

      ​@@rajeshkizhakombu7655ഐഫോൺ, ഫേസ്ബുക്ക്, ഗൂഗിൾ, ടൊയോട്ട എന്നിവയെല്ലാം ഉപയോഗിച്ച് മുതലാളിത്തതിനെത്തിരെ പോരാടിയ ധീര വിപ്ലവകാരികൾ😂

    • @i.amgroot
      @i.amgroot 6 หลายเดือนก่อน

      ​@@rajeshkizhakombu7655അതാണോ കമ്മ്യൂണിസം

  • @ThinkGood169
    @ThinkGood169 6 หลายเดือนก่อน +295

    തെറിവിളിക്കും നോക്കുകൂലി ഉണ്ട് എന്നാണ് കേട്ടത്😂. ഹാഷ്മി നിങ്ങൾ നിങ്ങളുടെ വാക്കുകളുടെ മൂർച്ച കുറയാതെ നിലപാടുകളിൽ വിട്ടുവീഴ്‍ചയില്ലാതെ ശക്തിയുക്തം മുന്നോട്ടു പോകുക. full support.💪

  • @thomasvs3227
    @thomasvs3227 6 หลายเดือนก่อน +93

    ഹഷ്‌മിയുടെ ചാറ്റുളി പോലത്തെ വാക്കുകൾ സഖാക്കൾക്കു കൊണ്ടു 🎉🎉🎉❤ധൈര്യമായി മുന്നോട്ടു 👏👏👏

  • @sudheerkv6133
    @sudheerkv6133 6 หลายเดือนก่อน +139

    ഹാഷ്മിക്കും 24 നും സ്വാഗതം,, ജർണലിസം ഒരു സംഘടനക്കും അടിയറ വെക്കാനുള്ളതല്ല,, ധീരമായി പോരാടുക,, സത്യം ജനങ്ങൾ തിരിച്ചറിയട്ടെ 👍❣️

    • @praseetha896
      @praseetha896 6 หลายเดือนก่อน

      👌👌👍

  • @rajeshkrishnan4366
    @rajeshkrishnan4366 6 หลายเดือนก่อน +188

    കേരളത്തിൽ മാത്രമായിട്ട് ഇങ്ങനെ.... ഇന്ത്യ മുഴുവൻ ആയിരുന്നെങ്കിൽ എന്റെമ്മോ.... ഓർക്കാൻ വയ്യ നവ സഖാക്കളേ

  • @vasthavika3412
    @vasthavika3412 6 หลายเดือนก่อน +70

    ഹാഷ്മിക്ക് ചില സത്യങ്ങൾ തിരിച്ചറിയാൻ ഇത്രയും കാലം വേണ്ടി വന്നു ..... ചില അനുഭവങ്ങളിലൂടെ .....

  • @user-xq7du1nj4y
    @user-xq7du1nj4y 6 หลายเดือนก่อน +151

    തളരരുത് മുത്തേ ഹാഷ്മി കുറച്ചു തീട്ട സഖാക്കൾ മാത്രമല്ല കേരളത്തിൽ ഞങ്ങളും ഉണ്ട് full കട്ട support ❤❤❤❤

  • @CRz123
    @CRz123 6 หลายเดือนก่อน +57

    കേരളീയ പൊതുസമൂഹം പിണറായിയോട് പറയാന്‍ കൊതിച്ച കാര്യങ്ങൾ ഏറ്റവും നല്ല ഭാഷയിൽ പ്രാസമൊപ്പിച്ച് ആർജ്ജവത്തോടെ പറഞ്ഞ ഹാശ്മിക്ക് ഒരായിരം അഭിനന്ദനങ്ങള്‍ !!

  • @mv2552
    @mv2552 6 หลายเดือนก่อน +380

    സഖാക്കൾ എന്നതിന് ക്രിമിനലുകൾ എന്നാണ് പുതിയ അർത്ഥം

    • @acachisurenderan6356
      @acachisurenderan6356 6 หลายเดือนก่อน

      😢

    • @UltraNoobGamingPubg
      @UltraNoobGamingPubg 6 หลายเดือนก่อน +5

      British tanne bharichal mathiyayirunnu pullu😕😕

    • @radhu5400
      @radhu5400 6 หลายเดือนก่อน +1

      Commedy എന്ന് ആയി തുടങ്ങി...

  • @ranidivakar5971
    @ranidivakar5971 6 หลายเดือนก่อน +125

    Well said Hashmi. Be the brave journalist you are.

  • @venugopalannairkuttan8845
    @venugopalannairkuttan8845 6 หลายเดือนก่อน +79

    അഭിനന്ദനങ്ങൾ പ്രിയ ഹാഷമി,, ഞങ്ങൾ അതായത് പൊതു ജനങ്ങൾ ഉണ്ടു കൂടെ 🌹🌹🌹

  • @user-tw5xb5dn1u
    @user-tw5xb5dn1u 6 หลายเดือนก่อน +153

    ഹാഷ്മിക് Big Salute... കൊലയാളി മുഖ്യന്റെ തന്തയില്ലാ കുഞ്ഞുങ്ങളുടെ തെറിവിളകൾക്ക് തക്ക മറുപടി കൊടുത്തതിന്; അവരുടെ ദുഷിച്ച മനസ് തുറന്നു കാട്ടിയതിന്👍👍👍🥰

    • @iliasmuhamed3887
      @iliasmuhamed3887 6 หลายเดือนก่อน

      പാവം പറവൂർ തൊപ്പിയുടെ
      കുഞ്ഞിന് സന്തോയം😢😢

    • @thinker2280
      @thinker2280 6 หลายเดือนก่อน +7

      ​@@iliasmuhamed3887thanthaykk pirakkaathavan ethiyallo..😂

    • @user-tw5xb5dn1u
      @user-tw5xb5dn1u 6 หลายเดือนก่อน +3

      @@thinker2280 പിണു വിജ്യൻ എത്തി 👍

    • @iliasmuhamed3887
      @iliasmuhamed3887 6 หลายเดือนก่อน

      ഒ.തൊപ്പിയുടെ കുഞ്ഞ് തന്നെയാണല്ലെ?

    • @iliasmuhamed3887
      @iliasmuhamed3887 6 หลายเดือนก่อน

      വീടും പറവൂരു തന്നെയാവും?

  • @jijojoy76
    @jijojoy76 6 หลายเดือนก่อน +40

    പത്ര പ്രവർത്തകർക്ക് ഭയ ലേശമന്യേ പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്തം ആണ്.

  • @satheeshchenthoni9928
    @satheeshchenthoni9928 6 หลายเดือนก่อน +83

    ഹാഷ്മി ഇപ്പോഴാണ് കുറച്ചുകൂടെ അടിപൊളി 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏❤️

  • @shijumonxavier
    @shijumonxavier 6 หลายเดือนก่อน +201

    ഇതാണ്...കമ്മ്യൂണിസം....ഇതൊക്കെ കണ്ടിട്ടും...ഈ നസിച്ച് പ്രസ്ഥാനത്തെ സപ്പോർട്ട് ചെയ്യുന്നവര് മനോരോഗികൾ...ചിൽകിൽസ ആവശ്യ മാണ്...😮😮😮😮

    • @onlyforyoutube-cb9rz
      @onlyforyoutube-cb9rz 6 หลายเดือนก่อน

      Brandanel chikilsikkam...ethu mara rogamalle...cure ella

  • @mujeebkhan8163
    @mujeebkhan8163 6 หลายเดือนก่อน +433

    ഒരു പഴയകാല SFI കാരന്റെ ദുരവസ്‌ഥ ഇതാണല്ലോ എന്നോർക്കുമ്പോൾ 😢😢😢😢

    • @renjithkrishnan1781
      @renjithkrishnan1781 6 หลายเดือนก่อน +5

      ഇതൊരു മീഡിയ ഗിമിക് അല്ലെ. ആ കുട്ടിയെ തൊട്ടപ്പോൾ അതിനായി എതിരായി സംസാരിക്കുന്നു. പഴയ സഖാവിനു ഇപ്പോൾ പാർട്ടി അനുഭവം പറഞ്ഞാൽ ആ ചാനലിൽ ഒറ്റപ്പെടും അതുകൊണ്ട് മാത്രം.

    • @cijoykjose
      @cijoykjose 6 หลายเดือนก่อน

      ​@@renjithkrishnan1781അത് ഒരു പോയിന്റ് ആണ്

    • @rajeshkizhakombu7655
      @rajeshkizhakombu7655 6 หลายเดือนก่อน +3

      കാലം മാറുമ്പോൾ കോലവും മാറും.

    • @dhanyanair111
      @dhanyanair111 6 หลายเดือนก่อน +2

      ​@@renjithkrishnan1781 Hashmi angane vyakthithwam illathavan aanennu thonneettilla. But tht Motta is

    • @renjithkrishnan1781
      @renjithkrishnan1781 6 หลายเดือนก่อน

      @@dhanyanair111 വ്യക്തിത്തം ഇല്ലാത്തവൻ അല്ല എന്ന് ഞാനും പറയുന്നില്ല. വിശ്വസിച്ചു പിടിച്ച കൊടിയെയും പാർട്ടിയെയും തള്ളി പറഞ്ഞാലും അവരുടെ മനസ്സിൽ ആ പാർട്ടി എന്നും കാണും. ഇപ്പോൾ ആ ചാനലിൽ നടക്കുന്ന ചർച്ചയിൽ ആ പാർട്ടി അനുകൂല നിലപാട് എടുക്കാൻ പറ്റാത്ത അവസ്ഥ അല്ലെ. ഹാഷമി തന്നെ പറഞ്ഞു അബിൻ വർക്കി യും ആയുള്ള ചർച്ചയിൽ പേര് മാറ്റി ഒരിക്കൽ sfi നേതാവ് ആയിരുന്ന, ആ പാർട്ടി യെ അനുകൂലിച്ചു സംസാരിക്കുന്ന, ഇനിയും സംസാരിക്കാൻ പോകുന്ന എന്നൊക്കെ.
      ഒരിക്കൽ ആ ചാനലും സപ്പോർട്ട് ചെയിത പാർട്ടി ആണ് ഇപ്പോൾ അവർ കുറ്റം പറയുന്ന പാർട്ടി.

  • @rasheedabdhu3379
    @rasheedabdhu3379 6 หลายเดือนก่อน +16

    ഹാഷ്മി എന്ത് വന്നാലും ഞങ്ങൾ കൂടെ ഉണ്ട്

  • @user-rh8tt9ot2y
    @user-rh8tt9ot2y 6 หลายเดือนก่อน +41

    യഥാർത്ഥ ഫാസിസമെന്ത് എന്ന് മനസ്സിലായിക്കാണും. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് തീരെ താൽപര്യം ഇല്ലാത്തതിന് കാരണം ഇത് തന്നെ എന്ത് തെണ്ടിത്തരം ചെയ്താലും പാർട്ടിയും പാർട്ടിക്കാരും സംരക്ഷിക്കും. അത് കൊണ്ട് മാത്രം ആ പാർട്ടിയിൽ ചേരുന്നവർ കുറച്ച് ഉണ്ട്

  • @jacksparrow-ig6ho
    @jacksparrow-ig6ho 6 หลายเดือนก่อน +141

    കയിഞ്ഞ ദിവസം വരെ ഇവർക്കാണല്ലോ വോട്ട് ചെയ്തത് എന്ന് ആലോചിച്ചു ദുഃഖം ആയിരുന്നു.... ഇപ്പോൾ അഭിമാനം തോനുന്നു ഇന്ത്യയിൽ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി എന്ന് പിണറായി അറിയപ്പെടാൻ കാരണം ആവാൻ പറ്റി എന്നുള്ളതിൽ😂

    • @praveenbalan7655
      @praveenbalan7655 6 หลายเดือนก่อน +3

      സൈക്കോ വിജയൻ എന്ന് പറ

    • @shamnas9809
      @shamnas9809 6 หลายเดือนก่อน

      പിന്നെ.. കോൺഗ്രെസ്സ്കാര 😆

    • @velaudhankm4118
      @velaudhankm4118 6 หลายเดือนก่อน

      Election ninnukude nattellaulla minister undakumallow janagalke santhoshikam

    • @praveenbalan7655
      @praveenbalan7655 6 หลายเดือนก่อน

      @@velaudhankm4118 ഇവനൊക്കെ നട്ടെല്ല് കുറച്ചു കൂടുതൽ ഉള്ളത് കൊണ്ടാണല്ലോ ജനങ്ങളേ വെല്ലുവിളിച്ച് അഴിമതിയും , ദുർ ഭരണവും നടത്തുന്നത്.

    • @user-qn3im5do6h
      @user-qn3im5do6h 6 หลายเดือนก่อน

      Née. Evideyoke,kuthiyittunde. Aarum kanillalo

  • @user-sn4ix5xt6w
    @user-sn4ix5xt6w 6 หลายเดือนก่อน +17

    ഹാഷ്മി.... നവ കേരള യാത്രക്ക് ശേഷം ആകെ കേരളത്തിന് കിട്ടിയത് ഒരു 916 4 ചങ്കൻ പത്രപ്രവർത്തകനെ. ❤🎉

  • @sherlyg2048
    @sherlyg2048 6 หลายเดือนก่อน +41

    കുറെ നാൾ അവർക്ക് വേണ്ടി പൊരുതിയതല്ലേ. ഇപ്പോൾ മനസ്സിലായോ ഈ വൃത്തികെട്ടവന്മാരുടെ യഥാർത്ഥ സ്വഭാവം

  • @user-yi6cs1rn4b
    @user-yi6cs1rn4b 6 หลายเดือนก่อน +57

    സാർ ഇങ്ങനെ തന്നെ പോക്കുക ജനങ്ങൾക്കു ടെ ഉണ്ട്

  • @lekshmimenon196408
    @lekshmimenon196408 6 หลายเดือนก่อน +30

    Hashmi ഇന്നലത്തെ debate 👌👌👌polichu

  • @Aaron99949
    @Aaron99949 6 หลายเดือนก่อน +19

    ബുദ്ധിയില്ലാത്ത മൃഗങ്ങളാണ് സൂക്ഷിക്കണം

  • @Shalini-sy3zf
    @Shalini-sy3zf 6 หลายเดือนก่อน +12

    ധൈര്യത്തോടെ മുന്നോട്ട് ❤️❤️👍👍👍👍💪💪💪💪💪

  • @HAKUNAMATATAREAL
    @HAKUNAMATATAREAL 6 หลายเดือนก่อน +32

    A big applause to Hashmi ❤.saadaarna Janghalde pulse ariyunnavan hats off Hashmi .

  • @tripmode81
    @tripmode81 6 หลายเดือนก่อน +127

    ആരാണ് യഥാർത്ഥ ഫാസിസ്റ്റുകൾ ഹാഷമിക് മനസ്സിൽ ആയി കാണും 😄

    • @reaction_lover
      @reaction_lover 6 หลายเดือนก่อน +6

      Correct 😂😂

  • @radhikasunil9280
    @radhikasunil9280 6 หลายเดือนก่อน +7

    ആദ്യമായി Big Salute to Hashmi

  • @siddharthsankar6555
    @siddharthsankar6555 6 หลายเดือนก่อน +18

    Big Salute to Hashmi ❤

  • @megabyte6745
    @megabyte6745 6 หลายเดือนก่อน +539

    Sdpi um Rss um ഒന്നുമല്ല, കമ്മ്യൂണിസ്റ്റ്‌ kaaran eaatvum വർഗ്ഗീയ പാർട്ടി

    • @chanakya7885
      @chanakya7885 6 หลายเดือนก่อน +2

      വർഗീയതയോ 😂

    • @thinker2280
      @thinker2280 6 หลายเดือนก่อน +14

      True

    • @megabyte6745
      @megabyte6745 6 หลายเดือนก่อน +7

      @@chanakya7885 ഹു.... ഹു.... ഹു.... ഹു.... (5 mint ചിരിച്ചു)

    • @aravindm1676
      @aravindm1676 6 หลายเดือนก่อน +8

      ​@@chanakya7885 ninte ammade avihithathinte karym alla paranje ithre chirikkn..

    • @abdulgafoor5831
      @abdulgafoor5831 6 หลายเดือนก่อน +7

      ​@@aravindm1676ninakk ammayille...ingine yezhuthan nanam kettavane..😮😮😮😮

  • @keralaielts1133
    @keralaielts1133 6 หลายเดือนก่อน +20

    Full support to my brother Hashmi

  • @dileeshmalayilmalayil6965
    @dileeshmalayilmalayil6965 6 หลายเดือนก่อน +15

    മാപ്രകൾക്ക് മുന്നിൽ നാട്ടെല്ല് വളക്യാത്ത മാധ്യമ പ്രവർത്തകന് ഒരായിരം അഭിനന്ദനങ്ങൾ 👍

  • @ANILKUMAR-jw1ft
    @ANILKUMAR-jw1ft 6 หลายเดือนก่อน +12

    A big salute to HASHMI….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhakarann5507
    @sudhakarann5507 6 หลายเดือนก่อน +76

    ആശയപരമായും പ്രായോഗികമായും പരാജയപ്പെട്ട ഒരു പ്രസ്ഥാനത്തിൻറെ സഖാക്കൾക്ക് തെറിവിളിക്കാൻ മാത്രമേ ഇനി കഴിയുകയുള്ളൂ

  • @MuhammedtpMuhammedtp
    @MuhammedtpMuhammedtp 6 หลายเดือนก่อน +4

    സത്യസന്ധമായി വാർത്തകൾ അവതരിപ്പിക്കുന്ന ഹാഷിമിക്ക് ആയിരം അഭിനന്ദനങ്ങൾ

  • @muhammedshameeracm9405
    @muhammedshameeracm9405 6 หลายเดือนก่อน +3

    Hashmi Sir ❤🥰 Nigal Shakthamaayi thanneee munooot povooo 💪💪💪👌🔥🔥🔥💯 Nangalund koode 🤝🤝🤝🤝

  • @Mubarak-mubi
    @Mubarak-mubi 6 หลายเดือนก่อน +7

    Full support ഹാഷിമി 👍👍👍

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 6 หลายเดือนก่อน +18

    താങ്കൾക്ക് മനസ്സിലായല്ലോ ഇപ്പോഴെങ്കിലും. വൈകി വന്ന ബുദ്ധി ക്ക് ഒരു വലിയ അഭിനന്ദനം!!

  • @wowwsuperb
    @wowwsuperb 6 หลายเดือนก่อน +9

    Full support for you Hashmi bro..💖🙂

  • @worship8616
    @worship8616 6 หลายเดือนก่อน +2

    നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ അല്ലേ💪ഇതൊക്കെ നമുക്ക് എന്തോന്ന്.. HATS OFF YOU HASH ♥️🔥🔥🔥

  • @shameerasalim999
    @shameerasalim999 6 หลายเดือนก่อน +7

    ഹാഷമിക്കൊപ്പം ❤️ സാധാരണക്കാരുടെ നെഞ്ചിൽ തികട്ടി വന്ന ചോദ്യങ്ങളാണ് താങ്കൾ ഉന്നയിച്ചത് ❤️👍

  • @melbinmathew5873
    @melbinmathew5873 6 หลายเดือนก่อน +14

    We r with u Hashmi

  • @praveenrajm.r224
    @praveenrajm.r224 6 หลายเดือนก่อน +48

    കേരളത്തിൽ വർഗീയ വളർത്തുന്ന പ്രധാന പങ്ക് സിപിഐഎം ഉണ്ടെന്നു എന്റെ ഒരു വിശ്വസം, കാരണം സിപിഐഎം വർഗ്ഗീയത പറഞ്ഞു കുത്തി തിരിപ്പുണ്ടാക്കി വോട്ട് പിടിക്കുന്നു

  • @salimkumarmk
    @salimkumarmk 6 หลายเดือนก่อน +12

    All support.... Hashmi.. Be brave heart.. 💪💪💪

  • @Tech_Anil
    @Tech_Anil 6 หลายเดือนก่อน +12

    Support to Hashmi ❤❤

  • @user-xb5nm2tx9i
    @user-xb5nm2tx9i 6 หลายเดือนก่อน +15

    ഗസ യിലെ നല്ല മനുഷ്യമക്കൾ ക്ക് Happy christmas 🌲🎊🌲🎇🎇🎇

  • @akpakp369
    @akpakp369 6 หลายเดือนก่อน +11

    Support Hashmi🎉💪💪💪

  • @anithaashishanithaa3895
    @anithaashishanithaa3895 6 หลายเดือนก่อน +15

    Hashmi Big support ❤

  • @24704575
    @24704575 6 หลายเดือนก่อน +5

    Big salute to Hashmi, we will stand with 24News

  • @sabusabu1957
    @sabusabu1957 6 หลายเดือนก่อน +4

    ഹാഷ്മി ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂ ഇയർ .⚘🙏

  • @moideenkadakkadan8447
    @moideenkadakkadan8447 6 หลายเดือนก่อน

    ഹാസ് മീ താങ്കളെ രു മാധ്യമ പ്രവർത്തകനാണ് 'നമുക്കൊക്കെ ആരുടെ മുൻപിലും നെഞ്ച് വിരിച്ച് കൈ ചൂണ്ടി സംസാരിക്കാൻ സാഹജര്യം ഒരുക്കി തരാൻ വേണ്ടി ജീവനും ചോരയും നൽകി അക്രമത്തിനും അനീതിക്കും തൊട്ട് കുട്ടായ്മക്കും അയിത്തത്തിനും മേലാളൻമ്മരുടെ മുൻപിൽ നിന്ന് പണിയെടുത്തതിനുള്ള കൂലി ചോദിക്കാനും 'ഈ ചെങ്കൊടി പിടിച്ച് പോരാടി മരിച്ചുവീണ ഒരു പാട് സഖാക്കളുണ്ടിവിടെ അവരെ മറക്കണ്ട

  • @binducr369
    @binducr369 6 หลายเดือนก่อน +12

    ഹായ് ഹാഷ്മി ❤

  • @thakku.7
    @thakku.7 6 หลายเดือนก่อน +16

    തിരിച്ചു ഒരു പറ തെറി തിരിച്ചു live ആയി വിളി ഹാഷ്മി..... 🙏

    • @rahmathv6488
      @rahmathv6488 6 หลายเดือนก่อน

      Ennit venam joli pokan

  • @radhamanicc-vp4np
    @radhamanicc-vp4np 6 หลายเดือนก่อน

    വൈകി വന്ന വസന്തം എന്നപോലെ പത്ര പ്രവർത്തനം ജനകീയമായതു ഇപ്പോൾ ആണ് ഇവിടെയാണ് ജനാതിപത്യം സക്സസ് ഫുൾ ആകുന്നതു ❤❤❤❤❤ജെനങ്ങൾ കൂടെ യുണ്ട്

  • @nisanthcl7500
    @nisanthcl7500 6 หลายเดือนก่อน

    പറയാതിരിക്കാനാവില്ല ഞാനും കഴിഞ്ഞ തവണ സിപിഐഎം ന് വോട്ട് ചെയ്തചെയ്തത് .കേരളത്തില്‍ ഒരു പാര്‍ട്ടിക്കും ഇല്ലാത്ത അഹങ്കാരമാണ് സിപിഐഎം ന് ഉള്ളത് നിങ്ങള്‍ മറക്കരുത് അഹങ്കാരം ആപത്ത്..........നിങ്ങള്‍ ആരാണോ കേരളത്തില്‍ ഒരിക്കലും ജയിക്കരുത് എന്ന് വിചാരിക്കുന്നത് അവർ ജയിച്ചു വരും...ഇവിടത്തെ ന്യൂനപക്ഷ ജനങ്ങൾ എന്നും നിങ്ങളെ സഹായിക്കും എന്ന് കരുതേണ്ട....................

  • @user-hl8uw1hd8x
    @user-hl8uw1hd8x 6 หลายเดือนก่อน +20

    Hashmiii❤

  • @bineshv3808
    @bineshv3808 6 หลายเดือนก่อน +5

    ഹാഷ്മി ❤ സൂപ്പർ

  • @nks7657
    @nks7657 6 หลายเดือนก่อน +1

    ഹാഷ്മി Super. full support

  • @MonuKAnu37
    @MonuKAnu37 6 หลายเดือนก่อน

    ഹാഷ്മീ.... Good Support... നിങ്ങൾ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു അവതാരകൻ ആണ്.... ധൈര്യസമേതം നിഷ്പക്ഷമായി മാധ്യമ ധർമ്മം നിർവ്വഹിക്കുന്ന അങ്ങേക്ക് അഭിവാദ്യങ്ങൾ....❤❤

  • @sandeeptv6945
    @sandeeptv6945 6 หลายเดือนก่อน +3

    Full support for Mr. Hashmi ❤❤

  • @abhishekabhi012
    @abhishekabhi012 6 หลายเดือนก่อน +5

    After encounter Hashmi's respect 📈📈🔥

  • @indipend
    @indipend 6 หลายเดือนก่อน

    ഹാഷ്മി രാഷ്ട്രീയത്തിനു സ്ഥിരത കൊടുക്കാതെ നല്ലവർക്കൊപ്പം നിൽക്കൂ.... സപ്പോർട്ട് ഹാഷ്മി

  • @arun.tpniker9059
    @arun.tpniker9059 6 หลายเดือนก่อน +3

    ഹാഷ്മി പൊളിച്ചു മുത്തേ ❤️❤️❤️❤️❤️

  • @ptafzalpthusain6573
    @ptafzalpthusain6573 6 หลายเดือนก่อน +12

    Hashim bro 👍👍

  • @sreejithhitechelectronicsk4235
    @sreejithhitechelectronicsk4235 6 หลายเดือนก่อน +5

    അഭിവാദ്യങ്ങൾ, ഈ അലവലാതി മുക്കിയനെയും 21കള്ളന്മാരെയും ഇറക്കി വിടുന്നത് വരെ പോരാട്ടം thudarukai🌹i🌹🌹🌹

  • @thooman321
    @thooman321 6 หลายเดือนก่อน +1

    നിങ്ങൾക്ക് ❤🎉ധൈര്യമായി പോരാടുന്ന ഹാഷ്മി പച്ച സത്യം ആണ് പറയുന്നത്. അഭിവാദ്യം

  • @ajithkumarellath231
    @ajithkumarellath231 6 หลายเดือนก่อน

    Mr hashmi... Excellent your approach and retaliation... Hats off to you👌👍🏻👍🏻🌹🌹🌹

  • @gulmohar3766
    @gulmohar3766 6 หลายเดือนก่อน +19

    ഉളുപ്പില്ലാ സഗാക്കൾ ഒളിഞ്ഞിരുന്നു കല്ല് എറിയുന്നു 🙊🙊

  • @BaburajEp
    @BaburajEp 6 หลายเดือนก่อน +14

    ഹാഷ്മി support and salute. ഇവനെക്കെ പോയി പണിനോക്കാൻ പറ.

  • @leeshmaambadyambady8538
    @leeshmaambadyambady8538 6 หลายเดือนก่อน +1

    ഹാഷ്മിയുടെ വാർത്ത ചർച്ചകൾ കാണാറുണ്ട് . താങ്കളുടെ പല വാർത്താ ചർച്ചകളും എനിക്കും ഇഷടമാണ്.

  • @kmanojiriveri5991
    @kmanojiriveri5991 6 หลายเดือนก่อน

    ഹാഷ്മി.......
    ഉതിർന്നു വരുന്ന മുത്തുമണികൾ പോലെയുള്ള വാക്കുകൾ..... രസകരമായ ശൈലി-- .. വെടിയുണ്ടയുടെ ശക്തി .... നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.......
    മുന്നേറുക ..... സധൈര്യം..... ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ല ..... നമ്മുടെ ഭാരതം .....ജയ് ഭാരത് .🙏🙏🙏🙏🙏

  • @SanthoshKumar-pt3uj
    @SanthoshKumar-pt3uj 6 หลายเดือนก่อน +11

    ഹാ ക്ഷ്മി സർ താങ്കൾ മുന്നോട്ട് പോകു

  • @user-mr8kr1go1u
    @user-mr8kr1go1u 6 หลายเดือนก่อน +21

    നവ സാഖാകളെ😅 - ഹാഷ്മിയുടെ പോരാട്ടത്തിന് Big Salute

  • @laljivamadevan2347
    @laljivamadevan2347 6 หลายเดือนก่อน +10

    മാധ്യമ പ്രവർത്തനങ്ങളോട് ചെറുതായിട്ടെങ്കിലും നീതി പുലർത്തി മുന്നോട്ടു പോകുക . താങ്കളുടെ Introduction പലപ്പോഴും അസാമാന്യമായ ചാട്ടുള്ളിയായി തന്നെ കൊള്ളേണ്ടേ ടത്ത് തന്നെ തയ്ക്കുന്നുണ്ട്.
    അഭിനന്ദനങ്ങൾ...!

  • @indipend
    @indipend 6 หลายเดือนก่อน

    👆👆👆 ഞാൻ ബിജെപി അനുകൂലിയാണ് നേരിനൊപ്പം... ഹാഷ്മിക്കൊപ്പം.... നെറിക്കേടിനെതിരെ രാഷ്ട്രീയവും , മതവും നോക്കാതെ പോരാടുമെങ്കിൽ ജനങ്ങൾ നിങ്ങൾക്കൊപ്പം 👍❤️.

  • @abhirajpb8843
    @abhirajpb8843 6 หลายเดือนก่อน +10

    അഭിനന്ദനങ്ങൾ 🔥

  • @benjaminbenny.
    @benjaminbenny. 6 หลายเดือนก่อน +20

    24 ന്യൂസ്‌ ശ്രികണ്ഠൻ നായർ, ഹസ്മി 🔥🔥👍👍big salute 🫶🏻 കട്ട സപ്പോർട്ട് പിന്നെ CPM, കമ്മ്യൂണിസ്റ്റ്‌ ഒകെ പോകുന്നവർ ഏതുതരം കുടുംബത്തിൽ നിന്ന്, കുലത്തിൽ നിന്ന് വരുന്നവർ ആണെന്ന് അറിയാം അവർ അവരുടെ നിലവാരം കാണിക്കും 😂😂😂

  • @madminder3516
    @madminder3516 6 หลายเดือนก่อน

    മറ്റു ചാനലുകൾ ക്ക് ഹാഷ്മി ഒരു മാതൃകയാണ്

  • @rajashekaran-iv4ur
    @rajashekaran-iv4ur 6 หลายเดือนก่อน +3

    ഹാഷ്മി ❤️❤️❤️ഇരട്ടചങ്ക് 🔥🔥🔥

  • @zarahmehr1536
    @zarahmehr1536 6 หลายเดือนก่อน +1

    ഹാശ്മി ഞങ്ങൾ കൂടെയുണ്ട് ❤

  • @mahroofmahroof6840
    @mahroofmahroof6840 6 หลายเดือนก่อน

    Hashmi ഫുൾ സപ്പോർട്ട് 👍👍👍

  • @sheejashihab9072
    @sheejashihab9072 6 หลายเดือนก่อน +6

    മുഖ്യമന്ത്രി യെ അറിയിച്ചില്ലേ 😡ഇങ്ങനെ ആണോ കമ്യുണിസ്റ്റ് ഭരണം 😔ഇവർക്കും ജാതിയോ 🤔

  • @amaltrolls9623
    @amaltrolls9623 6 หลายเดือนก่อน +6

    Hashmi 🔥🔥🔥

  • @Dizu123
    @Dizu123 6 หลายเดือนก่อน

    ബിഗ് സല്യൂട്ട് ഹാഷമി താജ് ഇബ്രാഹിം ഒറ്റയാൾ പോരാട്ടം സപ്പോർട്ട് ഇൻഡ് ഹാഷമി💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @dr.vishnunath8938
    @dr.vishnunath8938 6 หลายเดือนก่อน

    താങ്കളുടെ വാക്കുകൾ കൊള്ളേണ്ടിടത്തു കൊള്ളുന്നുണ്ട് എന്നുള്ളതിന്റെ തെളിവാണ് ഈ cyber attack...u r a real Hero🔥go ahead..

  • @akashm8071
    @akashm8071 6 หลายเดือนก่อน +6

    Hashmi👍

  • @t.hussain6278
    @t.hussain6278 6 หลายเดือนก่อน +5

    പരണം നീണാൾ വാഴട്ടെ!

  • @vidyaraj-co4zw
    @vidyaraj-co4zw 6 หลายเดือนก่อน +1

    Salute to your commitment to the job great

  • @bijugp4819
    @bijugp4819 6 หลายเดือนก่อน +1

    Total support to Hashmi and 24 News