ക്വാറി ഉടമയുടെ കൊലപാതകം; പ്രതി സുനിലിന്റെ ചിത്രം പുറത്തുവിട്ടു

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • കൊലയ്ക്ക് പിന്നിൽ അമ്പിളി മാത്രമല്ല... ക്വാറി ഉടമയുടെ കൊലപാതകത്തിന് പിന്നിൽ ദിവസങ്ങൾ നീണ്ട ആസൂത്രണം; പ്രതി സുനിലിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു
    #crime #deepumurder #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • PV Anvar | Asianet New...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • PV Anvar | Asianet New...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 155

  • @Narrator842
    @Narrator842 3 หลายเดือนก่อน +159

    ഈ കൊലപാതകം ചെയ്തതിലൂടെ ഇവൻ എന്ത് നേടി എന്നത് ഒരു ബിഗ് question ആണ്

    • @RajeshChandrika-y6j
      @RajeshChandrika-y6j 3 หลายเดือนก่อน +4

      Correct. Eppol avan ellam nedi.Ethaanu manushyanmaar,Kodukkunna kayyyil kothum

    • @Advocateപടവീരൻ
      @Advocateപടവീരൻ 3 หลายเดือนก่อน +9

      ഒന്നും നേടിയില്ല എന്ന് പറയാൻ പറ്റില്ല ജയിലിലേക്ക് ഒരു ഫ്രീ എന്ററി പാസ് നേടിയില്ലേ ഇനി ഭക്ഷണം താമസം സൗജന്യം

    • @kingPrasanth786
      @kingPrasanth786 3 หลายเดือนก่อน +2

      Atrik vivaram undel aarelum kollan nokkuvo?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 หลายเดือนก่อน +3

      ചില കാര്യങ്ങൾ നടക്കുന്നത്
      കാണുമ്പോൾ എന്തോ
      ഒരു പവൻ മാലക്കു വേണ്ടി ഒരു പയ്യനെ കൊന്നു കാൽ പവന്റെ
      കമ്മലിന് വേണ്ടി പെങ്കൊച്ചിനെ കൊല്ലുന്നു
      എല്ലാകൊലക്കും പിന്നിൽ പണമൊരു വില്ലനാണു

    • @anijohn9455
      @anijohn9455 3 หลายเดือนก่อน +2

      Free food and accommodation

  • @Binoj-ji4wo
    @Binoj-ji4wo 3 หลายเดือนก่อน +194

    സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും ചേരുന്നവരെ സുഹൃത്തുക്കൾ ആക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും.

    • @ajeeshs1883
      @ajeeshs1883 3 หลายเดือนก่อน +19

      വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗങ്ങളെ സുഹൃത്തുക്കൾ ആക്കിയാൽ ഉള്ള ഫലം 😡

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 3 หลายเดือนก่อน +8

      Athe

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 3 หลายเดือนก่อน +6

      Gundayano friend

    • @smithasmitha1712
      @smithasmitha1712 3 หลายเดือนก่อน +2

      Correct 💯

    • @Binoj-ji4wo
      @Binoj-ji4wo 3 หลายเดือนก่อน +1

      @@smithasmitha1712 👍👍👍

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 หลายเดือนก่อน +8

    ഏത് സുഹൃത്ത് ആയാലും സ്വന്തം വീട്ടിലെ കാര്യങ്ങളും ബിസ്സിനസ്സ് കാര്യങ്ങളും വിളമ്പി കൊടുക്കരുത്.

    • @nishraghav
      @nishraghav 3 หลายเดือนก่อน

      Athe.

  • @rosem3182
    @rosem3182 3 หลายเดือนก่อน +25

    പാവം ചതിക്കപെട്ടല്ലോ 😔

  • @jaleeljaleel1900
    @jaleeljaleel1900 3 หลายเดือนก่อน +42

    സുനിലിന് കോളടിച്ചല്ലോ

  • @fidha3916
    @fidha3916 3 หลายเดือนก่อน +8

    പണത്തിനുവേണ്ടി ഒരു ജീവൻ ഇല്ലാതാക്കി.. അവനിക്ക് എല്ലാം നല്ല ശിക്ഷ കൊടുക്കണം..

  • @SreenathV-yh2yw
    @SreenathV-yh2yw 3 หลายเดือนก่อน +3

    തമിഴ് നാട് പോലീസിന് ബിഗ് സല്യൂട്ട്

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 3 หลายเดือนก่อน +4

    വധശിക്ഷ തന്നെ കൊടുക്കണം

  • @suhailvvm
    @suhailvvm 3 หลายเดือนก่อน +28

    7.50 ലക്ഷം രൂപക്ക് വേണ്ടി മാത്രം ആണെന്ന് തോന്നുന്നില്ല..പോരാത്തതിന് മരിച്ച ആൾ അവരുടെ നല്ല സുഹൃത്തും കൂടി ആണ്

    • @Goldenmemmories
      @Goldenmemmories 3 หลายเดือนก่อน +7

      Big amount return kodukkan kaanum.

    • @avamaria2116
      @avamaria2116 3 หลายเดือนก่อน +2

      Chathichanu. Kure ithe pole thattiyitundakum..vishwasich koode ninnu abhinayichu , ayal ithoke vishwasichu

    • @KL-01-Tvm
      @KL-01-Tvm 3 หลายเดือนก่อน +2

      ചോദിക്കുമ്പോഴോക്കെ പണം കൊടുക്കണമെങ്കിൽ അവരുമായി വഴിവിട്ട ബന്ധം കാണണം..
      ആ സുഹൃത്തുക്കൾ പണി കൊടുത്തു

  • @nelsonvarghese9080
    @nelsonvarghese9080 3 หลายเดือนก่อน +1

    സുകുമാരക്കുറുപ്പിനെ ഓർമ്മ വരുന്നു..!!

  • @theworld3063
    @theworld3063 3 หลายเดือนก่อน +2

    പൊന്മുട്ടയിടുന്ന താറാവിനെ അറുത്ത കഥ ആയിപ്പോയി പൊട്ടൻ സുനിലിന്റെ....😢😢😢

  • @subransubran9718
    @subransubran9718 3 หลายเดือนก่อน +2

    ഒരു ജീവനെ ഒരുവിലയും കൽപിക്കാത്ത ഈ മറ്റേ മോനെ എന്തിനാ....

  • @preethasivaprasad5648
    @preethasivaprasad5648 3 หลายเดือนก่อน +8

    Ethonnumallayirikkum pradana reason എതിർ ക്വാറി മാഭിയെ ചോദ്യം ചെയ്യുക ആരായിരിക്കും ഈ കൊലയുടെ പിന്നിൽ

  • @സിനിസിനി8293
    @സിനിസിനി8293 3 หลายเดือนก่อน +4

    സുനിലിനെ കയ്യിൽ കിട്ടുകയാണെങ്കിൽ തല്ലി കയ്യും കാലും ഓടിച്ചിട്ട് പോലീസിനെ ഏൽപ്പിക്കാവൂ.....കുറച്ച് വേദന അവനും അറിയട്ടെ

  • @Milshyan
    @Milshyan 3 หลายเดือนก่อน +6

    ഈ online transactions inte കാലത്ത്, Lakhs of Cash in hand -ുമായ് പോകുമ്പോൾ, അതും അന്വേഷണം നടക്കും.

    • @natureindian88
      @natureindian88 3 หลายเดือนก่อน

      Kalla panam avum...

  • @julietangelanicetus5213
    @julietangelanicetus5213 3 หลายเดือนก่อน +3

    Adyam judiciary system nere akku appol ithupolulla kolapathakangal india il kuranju kittum.....😡
    Shame on indian judiciary system...🙏

  • @josemm4774
    @josemm4774 3 หลายเดือนก่อน

    കൊല ചെയ്യ പെട്ടവനും സത്യസന്ദൻ ആണെന്ന് തോന്നുന്നില്ല.

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 หลายเดือนก่อน +2

    Arumayum kootkodthe jvkoo jeevikude lokth smadnm happy ...

  • @lucyvarghese4655
    @lucyvarghese4655 3 หลายเดือนก่อน

    ഇത്‌ MGR ന്റെ പണ്ടത്തെ ഫോട്ടോയോ മറ്റോ ആണോ?

  • @rollakhan736
    @rollakhan736 3 หลายเดือนก่อน

    പാവം

  • @Minimol-yw5on
    @Minimol-yw5on 3 หลายเดือนก่อน

    Konnal allam nedumo ?

  • @iloveindia1076
    @iloveindia1076 3 หลายเดือนก่อน

    തെറ്റായ മാർഗത്തിൽ സഞ്ചരിക്കുന്നവരുടെ അവസാനം ഇതുതന്നെ

  • @maryisaac3528
    @maryisaac3528 3 หลายเดือนก่อน +6

    Ivanonnum manushianil ninnulla janmangaal alla.

  • @KL05-USA-Edits
    @KL05-USA-Edits 3 หลายเดือนก่อน

    10 lakshsinu vendi oru jeevan eduthu.. paavam his family 😢😢

  • @sunithaanil8435
    @sunithaanil8435 3 หลายเดือนก่อน

    Eyalude suhurth . Swohertham.apolum.nalla alukalumaye allel varunna.

  • @89reshma852
    @89reshma852 3 หลายเดือนก่อน

    Ozler ano prejodanam.kashtam thane. Cashin vendi koluka

  • @RadhikaK-t5k
    @RadhikaK-t5k 3 หลายเดือนก่อน

    New filmoo🤭😯

  • @RahimNk-ys1hs
    @RahimNk-ys1hs 3 หลายเดือนก่อน

    50 kesile prathiye nadakkan Vittatha
    Baranam Maha nasham

  • @binofrancis1300
    @binofrancis1300 3 หลายเดือนก่อน

    ഇതെല്ലാം ആഭൃന്തരം പരാജയം ആണെന്ന് തെളീക്കുന്ന കാരൃം..

    • @lucythankachan5036
      @lucythankachan5036 3 หลายเดือนก่อน

      എന്താ പണം കയ്യിൽ കൊണ്ടുപോയത്

  • @muhamedalikv2122
    @muhamedalikv2122 3 หลายเดือนก่อน +2

    Chadiyan mappilla.....

  • @rajeswariaravindhakshan69
    @rajeswariaravindhakshan69 3 หลายเดือนก่อน +11

    100 like tharumo

  • @binusreedharan
    @binusreedharan 3 หลายเดือนก่อน +9

    ഈ അമ്പിളി പിണറായി വിജയൻ്റ ആരെങ്കിലും ആണോ

  • @harickunnathchekunnath3081
    @harickunnathchekunnath3081 3 หลายเดือนก่อน +1

    HE SELECTED WRONG FRIEND, HE CHEATED HIM, NEVER FRIENDSHIP WITH THE GUNDAS

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 หลายเดือนก่อน +25

    ഒരാളെ കൊന്നാൽ അവനെ ആ നിമിഷം കൊല്ലുന്ന നിയമം വരണം ഈ നാട്ടിൽ അല്ലാതെ ഇതിനൊരു അവസാനം ഉണ്ടാകില്ല

    • @SreenathV-yh2yw
      @SreenathV-yh2yw 3 หลายเดือนก่อน +4

      ഇവിടെ നശിച്ച നാട്ടിൽ വരില്ല

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 3 หลายเดือนก่อน +3

      സത്യം സത്യം

    • @b9page
      @b9page 3 หลายเดือนก่อน +1

      എന്തുകൊണ്ടാണ് ഇവരെ വെറുതെ വിടുന്നത് ??

    • @Beerankutty.KBapputty
      @Beerankutty.KBapputty 3 หลายเดือนก่อน

      ഗൾഫ് രാജ്യങ്ങളെ പോലെ👍

  • @ajeeshs1883
    @ajeeshs1883 3 หลายเดือนก่อน +80

    വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗങ്ങളെ സുഹൃത്തുക്കൾ ആക്കിയാൽ ഉള്ള ഫലം 😡

  • @shajahansha2289
    @shajahansha2289 3 หลายเดือนก่อน +52

    ഒരൊറ്റ ദിവസത്തിൽ പറന്ന് പിടിക്കുന്ന ഗരുഡൻമാരുള്ള നാട്ടിൽ ഇവൻ മാർ എന്തിനാണ് ഈ പണിക്ക് പോയത്

    • @ganeshant7037
      @ganeshant7037 3 หลายเดือนก่อน

      പറന്ന് പിടിച്ചിട്ടെന്താ കാര്യം? ഇതിലെ കൊലയാളി നിലവിൽ അമ്പതോളം കേസിലെ പ്രതിയാണ്. ഇയാളെ വീണ്ടും നാട്ടിൽ ഇറങ്ങി നടക്കാൻ അനുവദിക്കുന്ന ഇവിടുത്തെ തൊലിഞ്ഞ നിയമമാണ് ആദ്യം മാറ്റേന്നത്.

  • @neethu153
    @neethu153 3 หลายเดือนก่อน +29

    ഇങ്ങനെ ഉള്ള കൊലപാതകങ്ങൾ ചെയ്തിട്ടും ഇവർക്ക് എന്ത് കിട്ടി എന്ന് ചോദിച്ചാൽ? അവർക്ക് അപ്പോ കിട്ടുന്ന ഒരു മനസുഖം... പിന്നെ തൂക്കികൊല്ലില്ല എന്ന ആശ്വാസം.. ശിക്ഷ കഴിഞു പുറത്തിറങ്ങുമ്പോൾ ചത്തവൻ തിരിച്ചു വരില്ലല്ലോ.. എന്നൊരു പ്രതീക്ഷയും... 🙏🏼നന്നാവില്ല... ഈ വർഗ്ഗങ്ങൾ... ചെയ്യാതിരിക്കണമെങ്കിൽ നിയമത്തെ ഭയക്കണം... ഇന്ത്യൻ നിയമം ഭയക്കുന്നതല്ലല്ലോ... അപ്പോ ഇതല്ല ഇതിനപ്പുറം നടക്കും 👍🏼

    • @christochiramukhathu4616
      @christochiramukhathu4616 3 หลายเดือนก่อน

      കോന്തൻ മാരായ ജനപ്രതിനിധികൾ നിയമങ്ങൾ ഉണ്ടാക്കുന്നു. അതിലും വലിയ കോന്തൻമാർ നടപ്പാക്കുന്നു

  • @lathatk7732
    @lathatk7732 3 หลายเดือนก่อน +47

    ഈ സുനിലിൻ്റെ ഫോട്ടോ ലേറ്റായി lookout ചെയ്ത കരണം അവന് ഒളിക്കാൻ time കിട്ടി

    • @krishnavidhu9145
      @krishnavidhu9145 3 หลายเดือนก่อน

      Avane okke nerathe police pokki kanum..

  • @Dare5
    @Dare5 3 หลายเดือนก่อน +107

    കൊല്ലപ്പെട്ടയാൾക്ക് നിരവധി കേസിലെ പ്രതിയുമായി സൗഹൃദം!

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 3 หลายเดือนก่อน +8

      Athe

    • @akn650
      @akn650 3 หลายเดือนก่อน +4

      Reported that Quotation teams were sponsored by the deceased?

    • @KL-01-Tvm
      @KL-01-Tvm 3 หลายเดือนก่อน +8

      ചോദിക്കുമ്പോഴോക്കെ പണം കൊടുക്കണമെങ്കിൽ അവരുമായി വഴിവിട്ട ബന്ധം കാണണം..
      ആ സുഹൃത്തുക്കൾ പണി കൊടുത്തു

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 3 หลายเดือนก่อน +1

      Athe

    • @Advocateപടവീരൻ
      @Advocateപടവീരൻ 3 หลายเดือนก่อน +3

      ​@@KL-01-Tvmക്വാറിയുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഒതുക്കി തിർക്കുന്നത് ആ ഗുണ്ടായായിരിക്കാം

  • @gresh7990
    @gresh7990 3 หลายเดือนก่อน +24

    കഷ്ട്ടം!! വിശ്വസിച്ചതിനു കിട്ടി 😭

  • @tinu1588
    @tinu1588 3 หลายเดือนก่อน +52

    കൊലയാളികൾ അഴിഞ്ഞാടുന്നു കേരളത്തിൽ

    • @lucythankachan5036
      @lucythankachan5036 3 หลายเดือนก่อน +1

      കേരളത്തിലല്ല തമിഴ്നാട്ടിലാണ് നടന്നത്

  • @jayarajankaloor
    @jayarajankaloor 3 หลายเดือนก่อน +28

    സുന്ദരനായ വില്ലൻ..🤷‍♂️..

  • @uniqueurl
    @uniqueurl 3 หลายเดือนก่อน +24

    Chloroform മണപ്പിച്ചാൽ ആരും മയങ്ങി വീഴില്ല. അമ്പിളി ഒരു പ്രായം ചെന്ന ചടാക്ക് ആണ്. ദീപു ചെറുപ്പവും. പ്രതിരോധിക്കാൻ ഉള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. ഈ വേർഷൻ എനിക്ക് അത്ര്യക്ക് വിശ്വാസം ഇല്ല

    • @sasikandathil3014
      @sasikandathil3014 3 หลายเดือนก่อน +4

      സത്യം

    • @gishnugnair6497
      @gishnugnair6497 3 หลายเดือนก่อน

      Yes. അമ്പിളി കരൾ രോഗി ആണ്.. പണ്ടത്തെ കേരളം കണ്ട ഏറ്റവും വലിയ ഗുണ്ട. പഴയ മാതൃഭൂമി ന്യൂസ്‌ റിപ്പോർട്ട്‌ വായിച്ച ഓർമ വെച്ച് നോക്കിവാണേൽ.. Tvm സിറ്റിക് അകത്തുള്ള അമ്മയ്ക്ക് oru മകൻ സോജുവും.. സിറ്റിക് ഔട്ടർ ഏരിയ ഉള്ള അമ്പിളിയും തമ്മിൽ നടന്ന gang വാറിൽ 25കൂടുതൽ murder നടന്നു.. സോജു അകത്തു ആണ്.ഇവരുടെ ഏറ്റുമുട്ടൽ ആണ് കേരളം കണ്ട ഏറ്റവും വലിയ gang war.

    • @dyaseenma6093
      @dyaseenma6093 3 หลายเดือนก่อน +1

      സീറ്റ് ബെൽറ്റ് ഇട്ട് ഇരിക്കയായിരുന്നു.

    • @mohammedvaseem2317
      @mohammedvaseem2317 3 หลายเดือนก่อน +3

      അത് മാത്രം അല്ല , കൊലപാതകി കാറിൽ നിന്നും ഇറങ്ങി പോകുന്നത് സി സി ടി വി യിൽ ഉണ്ട് , പക്ഷെ കാറിന്റെ ബോണറ്റ് പൊക്കി വെച്ചത് ആരാണെന്നു പറയുന്നതെ ഇല്ല , ഡ്രൈവ് ചെയ്യുന്ന ആളിന്റെ സീറ്റിനടിയിൽ ആയിരിക്കും ബോണറ്റ് പൊക്കാൻ ഉള്ള ട്രിഗർ , ബോണറ്റ് പൊക്കി വെച്ച് കൊണ്ട് എന്തായാലും വണ്ടി ഡ്രൈവ് ചെയ്തു വരാൻ കഴിയില്ല , അത് ചെയ്യുന്നത് സി സി ടി വി യിൽ നിന്നും മാഞ്ഞു പോയോ ആവൊ ? മൊത്തത്തിൽ തിരക്കഥ മോശം ആണ്

    • @uniqueurl
      @uniqueurl 3 หลายเดือนก่อน

      @@mohammedvaseem2317 അത് മാത്രം അല്ല. ഇപ്പൊ പോലീസ് പറയുന്നത് സജി ഒറ്റയ്ക്ക് ആണ് കൊല പ്ലാൻ ചെയ്തത് എന്നാണ്. അത് പോലീസിന് മൊഴി കൊടുത്തത് പോലീസിൻ്റെ കസ്റ്റഡിയിൽ ഉള്ള കൂട്ടുപ്രതി പ്രദീപ് . ഇപ്പ എങ്ങനെ ഇരിക്കണ് 😂 പോലീസിന് ഇത്രേം ഒക്കെ മതി 😂
      കാശുണ്ടെങ്കിൽ , അവനവൻ്റെ കാര്യം നോക്കി സേഫ് ആയി ജീവിക്കുക. കണ്ണുകടി ഉള്ള ടീം ആണ് ചുറ്റും. Moral of the story

  • @Sidhanth302
    @Sidhanth302 3 หลายเดือนก่อน +10

    Very good Friend , when you choose friends which are not your collegues or class mates , do an background check.

  • @Abutty-hm1th
    @Abutty-hm1th 3 หลายเดือนก่อน +14

    കടുത്ത ശിക്ഷ വേണം 👍

    • @ednavlogs8769
      @ednavlogs8769 3 หลายเดือนก่อน

      🎉😢🎉🎉😢🎉😂🎉🎉🎉🎉🎉🎉😢🎉😢😢🎉😢😢

  • @Zaitoon-cn8qf
    @Zaitoon-cn8qf 3 หลายเดือนก่อน +11

    National award winnare kondpovum poleyanu 70 il adhikam casile prathiye kond povunnath.enthoru karuthal

    • @avnizachuz2123
      @avnizachuz2123 3 หลายเดือนก่อน +4

      Policeinu randennam kodukkanam ennokkeyundakum. Pakshe courtil marupadi parayendi varum.. Joli vare nashtappaedum. Niyamam anganeyanu. Aarkkum upakaramillatha niyamangal.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 หลายเดือนก่อน +2

    കൂടുതൽ പണം കാഷായി ഇടപാട് പാടില്ലന്ന് നിയമമുണ്ട്

  • @kar146
    @kar146 3 หลายเดือนก่อน +4

    എല്ലാം വളരെ പെട്ടന്ന് എല്ലാം തമിഴ് നാട് പോലീസ് കണ്ടെത്തി 50 കേസിൽ പ്രതി ആയവനെ എത്രയും വേഗം പുറത്തിറക്കാൻ കേരളത്തിലെ നിയമ സംവിധാനങ്ങൾ നടപടികൾ സ്വീകരിക്കേണ്ടതാണ്...

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 3 หลายเดือนก่อน +6

    മന്ദബുദ്ധി

  • @syamala09
    @syamala09 3 หลายเดือนก่อน +4

    Ampileye thukkikkoluka

  • @beenaxavier4380
    @beenaxavier4380 3 หลายเดือนก่อน +6

    Dhushttenmar,,,,,

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 3 หลายเดือนก่อน +2

    Pidikapedum enn arinjitum kollanamairuno😞oru family... Ellaathaile... Arelum kashtapedunathinte panam venam shame

  • @sashikala4217
    @sashikala4217 3 หลายเดือนก่อน +1

    നമ്മുടെ പൊലീസ് ഡിപ്പാർട്ടുമെന്റ് ന് ഒരു ബിഗ്ഗ് സലൂട്ട്, അവന് കൊല്ലാതെ വിടാമായിരുന്നില്ലേ, പ

  • @pesfightergaming596
    @pesfightergaming596 3 หลายเดือนก่อน +9

    ഇവന് ഒന്നും ബുദ്ധി ഇല്ലാതെ പോയല്ലോ ദിവസങ്ങൾ കൊണ്ട് എല്ലാത്തിനും പൊക്കി

  • @Ulylfcvmhl
    @Ulylfcvmhl 3 หลายเดือนก่อน +3

    ഭീകരന്മാർ

  • @naturesvegrecipes
    @naturesvegrecipes 3 หลายเดือนก่อน +3

    ബാക്കി 🙄പൈസ എവിടെ പോയി ഇത്രയും കേസിലെ ആളുമായി എന്തിനു കൂട്ടുകൂടി

    • @TravelMap
      @TravelMap 3 หลายเดือนก่อน

      Maricha aalum mosham aanennu tonnanilla... Thattip vettip mafia

  • @bavamp796
    @bavamp796 3 หลายเดือนก่อน +1

    niyamam oru thamsa aayi nilanilkkunna ore oru rajiyathu aarkum aarum kollam kodikkanakkinu pattini pavangal ulla rajiyathu kuttam cheyithu jailil kidakkunna basttrdukalku aadu beef chikan pinne nalla food pinne 2 masam kaziju purathu erngiyal adutha kutta chayyam aadiyam mattandathu kalaharana petta hoobiya niyamam mattiyallathe nattil eniyum oru padu kudumbam aanadamavum

  • @fasalckck8262
    @fasalckck8262 3 หลายเดือนก่อน +1

    Sukumarakuruppavan nokiyathayirikkum ...
    Sunil Kumar ..

  • @saidalavim639
    @saidalavim639 3 หลายเดือนก่อน +4

    നിരവധി കേസിലെ പ്രതി, വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്ത് കൊണ്ടേയിരിക്കുന്നു .... നമ്മുടെ നിയമത്തിലെ പഴുതുകൾ അവർക്ക് എന്നും തുണയാകുന്നു .... പറഞ്ഞിട്ട് കാര്യമില്ല നാട് ഭരിക്കുന്നവർ തന്നെ അത്തരക്കാരാണല്ലോ ..... കൊലയാളികളിൽ നിന്ന് ഈ നാടിനെ രക്ഷിക്കൂ .....

  • @rafeekerala4397
    @rafeekerala4397 3 หลายเดือนก่อน +1

    ഇത് പണത്തിനു വേണ്ടി ആണോ ഇങ്ങനെ 🤔

  • @amalprakash9426
    @amalprakash9426 3 หลายเดือนก่อน

    എന്നിട്ടെന്തു നേടി 😏

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 หลายเดือนก่อน +1

    Deepu is not a good person
    Got company with goons

  • @manut1349
    @manut1349 3 หลายเดือนก่อน

    ജീവപര്യന്ത്യം എന്ന് വച്ചാൽ ജീവൻ കഴിയുന്നത് വരെ ഉള്ളെ കിടക്കുന്നതുപോലെയാകണം അല്ലാതെ കുറച്ചുകഴിഞ്ഞു വിടരുത്

  • @shereefkp4265
    @shereefkp4265 3 หลายเดือนก่อน

    കഴുത്തറത്തെങ്കിൽ കൂടി ശ്വാസം കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ട് റിപ്പോർട്ട് . അതെ ശ്വാസം കിട്ടുമായിരുന്നെങ്കിൽ ഇത്തരത്തിലുള്ള മരണം ഒഴിവാക്കാമായിരുന്നു '

  • @sabusabuas
    @sabusabuas 3 หลายเดือนก่อน

    ക്രിമനലുകൾ അതേ പോലെ ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കും

  • @daisyjacquiline2579
    @daisyjacquiline2579 3 หลายเดือนก่อน +3

    😢

  • @Robin-dz1km
    @Robin-dz1km 3 หลายเดือนก่อน

    Criminalukale koottu pidikkunnavanmmarude okke avastha ithavum

  • @Hashim-vc6wr
    @Hashim-vc6wr 3 หลายเดือนก่อน

    Hii kallakadathil vethichathu kuranjunpoyi apol. thaty atra thanne... Ethonnum purathu varella. .. avane nallapole edichal yellam purathu varum

  • @marco-453
    @marco-453 3 หลายเดือนก่อน +1

    ഇവന് ലിഫ്റ്റ് കൊടുത്ത ബൈക്ക് കാരൻ വെറും പോഴാൻ.
    ഇന്നത്തെ കാലത്ത് ആർക്കും ലിഫ്റ്റ് കൊടുക്കാൻ പാടില്ല

  • @kesavadas5502
    @kesavadas5502 3 หลายเดือนก่อน

    മലയാളി ഡീസന്റ് ആണ് കേരളം പ്രബുദ്ധ മാണ് 😂😂😄😄😆🤭

  • @ratheeshrnair6064
    @ratheeshrnair6064 3 หลายเดือนก่อน

    Evanmarkkonnum oru bodham ille konnal pidikkapedum enna ormayille......pakshe oru karyam undu pidichal bailil purathirangam enna dairyam..... but this is not good bro ..... live peacefully.... thanks

  • @ishaqasma3071
    @ishaqasma3071 3 หลายเดือนก่อน +2

    അവരെ ആ രേയും വെറുതെ വിടരുത് ആ രേയും

  • @manojmathew5377
    @manojmathew5377 3 หลายเดือนก่อน

    Anthiru nadu😂😂😂

  • @akakak578
    @akakak578 3 หลายเดือนก่อน

    Ee Kolapathakam plan cheyunnavarude vicharam endha ..chummathangu konnittu poyal police anveshich kandethilla enno ??

  • @ammuappu3319
    @ammuappu3319 3 หลายเดือนก่อน

    Thooki kollanam nayekkale...manushatham ellatha shavangal..evanokke enthu needi..

  • @97456066
    @97456066 3 หลายเดือนก่อน

    Avanu a medical storemayi erunal porayirunno 😂 arthi

  • @nevadalasvegas6119
    @nevadalasvegas6119 3 หลายเดือนก่อน

    Kola casil pradhiyaya orale epozhum koode kond nadannu, ipo thirike kity

  • @deepanair8534
    @deepanair8534 3 หลายเดือนก่อน

    Something is more into it...a person involved in so many criminal activities might not be a friend.

  • @ajeeshv9671
    @ajeeshv9671 3 หลายเดือนก่อน

    This is 2024. These criminals are fools thinking police can't find them.

  • @SheejaSheeja-gn7he
    @SheejaSheeja-gn7he 3 หลายเดือนก่อน +1

    😢😢😢😢😢

  • @സിനിസിനി8293
    @സിനിസിനി8293 3 หลายเดือนก่อน

    പാവം😢

  • @shinekar4550
    @shinekar4550 3 หลายเดือนก่อน +2

    Eth paranari vijayante sandadhi ano

  • @swapnaswapna814
    @swapnaswapna814 3 หลายเดือนก่อน

    7 laksham.....baki police vizhungi😂😂😂😂😂

    • @PoochaSaar
      @PoochaSaar 3 หลายเดือนก่อน

      അവർക്കും ചെലവുകളിൽ ഇല്ല കുട്ടി 🤪🤪🤪

  • @premas7457
    @premas7457 3 หลายเดือนก่อน

    മെഡിക്കൽ സ്റ്റോറുകാരൻ ന൪ക്കോട്ടിക്ഡ്രഗ് അഡിക്ടായിരിയ്ക്കു൦

  • @Prabinbala
    @Prabinbala 3 หลายเดือนก่อน +1

    Salute to Tamil Nadu police....pucham to kerala police

  • @binusreedharan
    @binusreedharan 3 หลายเดือนก่อน +5

    ഈ അമ്പിളി പിണറായി വിജയൻ്റ ആരെങ്കിലും ആണോ

    • @jithendranB-tw7hw
      @jithendranB-tw7hw 3 หลายเดือนก่อน +5

      kunjammede jarana

    • @naserp7650
      @naserp7650 3 หลายเดือนก่อน

      മോദിയുടെ ആളാണ്

    • @vijishk262
      @vijishk262 3 หลายเดือนก่อน +2

      ആവും കേരളത്തിൽ ദിവസവും കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നില്ലേ