മുഴുപ്പിലങ്ങാട് ബീച്ച് (കണ്ണൂർ) Muzhuppilangad Drive-in Beach, Kannur Vlog

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 607

  • @yusufkp70
    @yusufkp70 6 ปีที่แล้ว +30

    ആ പയ്യന്റെ നല്ല മനസിന്‌ ഒരുപാട് നന്ദി

  • @dhanushvj5942
    @dhanushvj5942 6 ปีที่แล้ว +448

    *KANNUR KAR LIKE ADI*

    • @azym5088
      @azym5088 6 ปีที่แล้ว +4

      എനി മൊതൽ കണ്ണൂർ ഇങ്ങളെ കണ്ണിന്റെ മുമ്പില്.........| KL 13
      SUBSCRIBE....LIKE....SHARE.....SUPPORT.....🙏🙏🙏🙏

    • @godsontime
      @godsontime 6 ปีที่แล้ว

      @@azym5088 Plz എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

    • @azym5088
      @azym5088 6 ปีที่แล้ว +1

      @@godsontime അയിനെന്താ..... ചെയ്യാലാ....
      ഒന്ന് എന്റേതും ചെയ്തേക്ക്...

    • @godsontime
      @godsontime 6 ปีที่แล้ว +1

      @@azym5088 Done👍👍👍

    • @rajeshvijayan7417
      @rajeshvijayan7417 4 ปีที่แล้ว +2

      I will give dislike

  • @rameshk7254
    @rameshk7254 6 ปีที่แล้ว +31

    ചരിത്രം ഉറങ്ങുന്ന കണ്ണൂരിന്റെ വീഡിയോ നന്നായി ട്ടുണ്ട്.. Thanks sujith

  • @sanoojdevk872
    @sanoojdevk872 6 ปีที่แล้ว +64

    Innathe like ningalk alla sujithetta ..beachil plastic idarudh ennu paranja ah Brothernu vendittanu😇♥

  • @abdulkadeerm9612
    @abdulkadeerm9612 6 ปีที่แล้ว +10

    കണ്ണൂരിലെ നല്ല കാഴ്ചകൾ കാണുവാനായി കാത്തിരിക്കാം 👍👍

  • @shamsizvibez9925
    @shamsizvibez9925 6 ปีที่แล้ว +21

    kallummakka allappa kallummakkayi😀 kannur.... muyappilangad kidu.....

  • @sreeyeshsree2808
    @sreeyeshsree2808 6 ปีที่แล้ว +150

    സുജിത്ത് bro മുഴപ്പിലങ്ങാട് ബീച്ചിനെ കുറിച്ച് പറയുമ്പോൾ ഇങ്ങനെ സിമ്പിളായി പറയരുത് bro ഏഷ്യയിലെ ഏറ്റവുംവലിയ ഡ്രൈവിംഗ് ബീച്ചാണ് മുഴപ്പിലങ്ങാട്. നിങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട് ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് മൂന്നു കിലോമീറ്ററെങ്കിലും ഉണ്ടാവുമെന്ന്. 7 കിലോമീറ്ററുണ്ട് ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക്. ലോകത്തുതന്നെ ഡ്രൈവിംഗ് ബീച്ചുകളിൽ മുഖ്യ സ്ഥാനമുള്ളതാണ് മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച്. ഇത് ഞാൻ ഇവിടെ പറയുന്നത് മുഴപ്പിലങ്ങാട് ബീച്ചിനെ പറ്റി അറിയാത്തവർ ഉണ്ടെങ്കിൽ അറിഞ്ഞോട്ടെ എന്ന് കരുതിയാണ് . കുറ്റം കണ്ടുപിടിച്ചതല്ല bro വീഡിയോ പൊളിച്ചു. സുജിത്ത് bro യുടേയും അഷ്റഫ് XL ന്റെയും വലിയ ആരാധകനാണ് ഞാൻ

    • @rasmilkcghar135
      @rasmilkcghar135 5 ปีที่แล้ว +2

      World 4 driving beach

    • @jashirkannur554
      @jashirkannur554 5 ปีที่แล้ว +2

      7km ഒന്നും ഇല്ല 4 km ഉള്ളൂ... എന്ന് എന്നും രാവിലെ 6:30am മുതൽ 10km ഓടുന്ന ഈ ഞാൻ😎 ഒപ്പ്‌✍🏻

    • @rajeshvijayan7417
      @rajeshvijayan7417 4 ปีที่แล้ว +2

      Enna thalla thalunai

  • @muhammedhaseeb3715
    @muhammedhaseeb3715 5 ปีที่แล้ว +33

    ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച്

  • @muhammedlisanbinabdulla
    @muhammedlisanbinabdulla 6 ปีที่แล้ว +8

    വലിയപറമ്പ ബാക്ക് വാട്ടർ,തേജസ്വിനിപ്പുഴ,ഹൗസ്ബോട്ട്,ചൂട്ടാട് ബീച്ച് പാർക്ക്,വയൽപ്ര ഫ്‌ളോട്ടിങ് പാർക്ക്,ആയിറ്റി-കൊവ്വായി ഗവണ്മെന്റ് ബോട്ട് സർവ്വീസ്(റൂട്ട്:വലിയപറമ്പ ബാക്ക് വാട്ടർ),ഏഴിമല ടോപ്പ് റോഡ് വ്യൂ പോയിന്റ്,ഹനുമാൻ പ്രതിമ ഏഴിമല, ബേക്കൽ കോട്ട,ബേക്കൽ ബീച്ച് പാർക്ക്,റാണിപുരം ഹിൽ സ്റ്റേഷൻ,കാസറഗോഡ്,കാഞ്ഞങ്ങാട്,നീലേശ്വരം,തൃക്കരിപ്പൂർ, പയ്യന്നൂർ,ചീമേനി തുറന്ന ജയിൽ തുടങ്ങി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒരുപാട് നല്ല നല്ല സ്ഥലങ്ങൾ ഉണ്ട്...
    എല്ലാം എക്‌സ്‌പ്ലോർ ചെയ്യാൻ ശ്രമിക്കുക
    എന്ത് ഹെൽപ്പിനും വിളിക്കാം
    ലിസാൻ
    9539223900,8075665820

  • @shijithkrishnashijithkrisn2193
    @shijithkrishnashijithkrisn2193 6 ปีที่แล้ว +4

    കാഴ്ചകളുടെയും... ഭക്ഷണത്തിന്റെയും നാടാണ് കണ്ണൂർ... ഫൈനാസ് അടിപൊളി... 😄😄

  • @heerajvk3505
    @heerajvk3505 6 ปีที่แล้ว +106

    Kannur kar like ....

  • @raim2843
    @raim2843 6 ปีที่แล้ว +149

    ചെങ്കൊടി പാറി പറക്കുന്ന കണ്ണൂരിന്റെ മണ്ണ് എന്ന് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ......

    • @raim2843
      @raim2843 6 ปีที่แล้ว +1

      ഇത് കണ്ണൂരാണ് .....കോയാ ....

    • @raim2843
      @raim2843 6 ปีที่แล้ว +2

      Dear Friend വികസന പച്ച ആയിരിക്കും ...

    • @dazzler8055
      @dazzler8055 6 ปีที่แล้ว

      @@dearfriend8330
      Onnu pode

  • @jinuchandran8587
    @jinuchandran8587 6 ปีที่แล้ว +4

    ബീച്ച് റിസോർട്ട് കണ്ണൂരിൽ ആദികടലായി എന്ന സ്ഥലത്തുണ്ട് ( sea shell resort) supper

  • @shaaaabbb
    @shaaaabbb 6 ปีที่แล้ว +43

    One and only driving beach in kerala🏖️🚘🏖️🏖️🚘🏖️🚘🏖️🚘🏖️🚘✌️✌️✌️✌️✌️

    • @neeraj8nrj559
      @neeraj8nrj559 6 ปีที่แล้ว +2

      തിക്കോടി drive in ബീച്ച് .. pass വേണ്ട. Speed ലിമിറ്റ് ഇല്ല. 😋😄

    • @fathimahena6944
      @fathimahena6944 6 ปีที่แล้ว +5

      Asias no.1 driving beach in terms of its size

    • @rashidrash2456
      @rashidrash2456 5 ปีที่แล้ว

      Only india man

    • @jitheshvaram7128
      @jitheshvaram7128 3 ปีที่แล้ว

      @@rashidrash2456 asia man

  • @sajeenasubair5913
    @sajeenasubair5913 6 ปีที่แล้ว +10

    ഇനിയും ഇനിയും പോകാൻ ഏറെ ഇഷ്ടപ്പെടുന്ന ബീച്ചുകളിൽ ഒന്നാണ് മുഴുപ്പിലങ്ങാട് ബീച്ച്.കന്യാകുമാരി,കോവളം, മുതൽ കേരളത്തിലെ ബീച്ചുകൾ തേടി യാത്രചെയ്യുന്ന ഒരാൾ ആണ് ഞാൻ.വൈകുന്നേരം വേണം പോകാൻ.ഞങൾ മുഴുപ്പിലങ്ങാടു എത്തുമ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ഒരു സംഘം പ്രായമുള്ളവർ മുതൽ കൊച്ചു കുട്ടികൾ വരെ ഒരെതാളത്തിൽ പാട്ട് പാടി ട്രൈബൽ ഡാൻസ് കളിക്കുന്നു.ഞങ്ങളെയും കൂട്ടി.ഞങ്ങളും അവർ ചെയ്യുന്നപോലെ ഡാൻസും പാട്ടും ബീച്ചിലൂടെ സ്പീഡ് കുറച്ചു വണ്ടി ഓടിക്കലും തിരയില്ലാത്ത കടലിൽ എല്ലാവരും കൂടി തകർത്തു.മറക്കാൻ പറ്റില്ല അത്ര മനോഹര ബീച്ച്.ഇതൊക്കെ തമിഴ് നാടിന്റെയോ കർണാടകയുടെ യോ കയ്യിൽ ആയിരുന്നു എങ്കിൽ അവർ അത് സ്വർഗ്ഗം ആക്കി വിനോദസഞ്ചാര കേന്ദ്രം ആക്കി പണം വാരിയെനെ.നമ്മുടെ നാട്ടിൽ ഒരുപാട് ബീച്ചുകൾ അറിയപ്പെടാതെ ഉണ്ട്. ഞങ്ങളുടെ ആലപ്പുഴയിൽ തന്നെ മനോഹരമായ അധികം വികസനം ഇല്ലാത്ത എത്ര ബീച്ചുകൾ ഉണ്ട് എന്ന് അറിയാമോ.ആലപ്പുഴ വരൂ.

  • @sarfrasnoushad6195
    @sarfrasnoushad6195 6 ปีที่แล้ว +22

    Katta Waiting for Your Video About kannur international airport

  • @littilebird8435
    @littilebird8435 6 ปีที่แล้ว +13

    Nammude muzappilagade driving beach pwolikku broooo

  • @ramshadramshad2423
    @ramshadramshad2423 6 ปีที่แล้ว +1

    Sujithetto Kannur caltex junctionil oru juice kadayund. Juice corner avide poyi oru cocktail kudikkan Marannakalle nr bharat petrol pump opp site

  • @anseeranchi3647
    @anseeranchi3647 3 ปีที่แล้ว +3

    തലശ്ശേരി നെ ഇത്ര മനോഹരമായി ചിത്രീകരിച്ച നമ്മുടെ മുത്തിന് ഒരായിരം ബിഗ് സലൂട്ട്

  • @hashimthayal1136
    @hashimthayal1136 6 ปีที่แล้ว

    കാസറഗോഡിൽ ബീച്ച് റിസോർട് ഉണ്ട് , ചിലവ് കുറച്ചു കൂടും . The LALIT Resort & Spa പിന്നെ Taj Bekal Resort & Spa, കാസറഗോഡിലെ പ്രധാന ടൌൺ ആയ കാഞ്ഞങ്ങാടിൽ നിന്നും ഏകദേശം 12 km ദൂരത്തിൽ ആണ് .

  • @adarshn534
    @adarshn534 6 ปีที่แล้ว +74

    ചേട്ടാ അടുത്ത തവണ വരുമ്പോൾ 4pm 5pm ടൈം എത്താൻ നോക്കണം അതാണ്‌ ബെസ്റ്റ് ടൈം...വണ്ടി വെള്ളത്തില്‍ ഇറക്കി പണി വാങ്ങാതെ ഇരിക്കാൻ ശ്രമിച്ചത്‌ നന്നായി...ദിവസവും മിനിമം ഒരു 5 വണ്ടി എങ്കിലും ഇങ്ങനെ പണി വാങ്ങിക്കും....അടുത്ത തവണ വരുമ്പോൾ നമ്മളോട് ഒന്ന് പറയണം എന്ന് ഒരു എടക്കാട് ക്കാരന്‍

    • @krishnaprasadnambiar8926
      @krishnaprasadnambiar8926 6 ปีที่แล้ว +7

      ഒപ്പം ഒരു കാടാച്ചിറ കാരനും😀✌️

    • @rr77in56
      @rr77in56 6 ปีที่แล้ว +3

      Oppam oru iritty karanum

    • @anamikaanami3183
      @anamikaanami3183 6 ปีที่แล้ว +4

      edakkad Kari😂😂

    • @nusaib6092
      @nusaib6092 6 ปีที่แล้ว +3

      Oru peralassery kaaranum

    • @adarshn534
      @adarshn534 6 ปีที่แล้ว +2

      Haha

  • @xbladeesports924
    @xbladeesports924 6 ปีที่แล้ว +3

    Muzhappilangad beach....pwoliiiiiii...😍😍😍😍

  • @bachuforever1419
    @bachuforever1419 6 ปีที่แล้ว +65

    കണ്ണൂർകാർക്ക് ചെങ്കൊടി ഒരു ഹരമാണ്.....💪💪💪❤ എന്റെ നാട്‌ കണ്ണൂർ

  • @sajutvonline
    @sajutvonline 6 ปีที่แล้ว +5

    Welcome to Kannur കണ്ണൂരിന്റെ മണ്ണിലേക്ക് സ്വാഗതം

  • @milank4087
    @milank4087 6 ปีที่แล้ว +2

    Nice vlog brother 😍
    Ecosport nte alloy wheel pwlii anu design 🔥

  • @MalaysianVisheshangal
    @MalaysianVisheshangal 6 ปีที่แล้ว +65

    1st comment ഇട്ടിട്ടുണ്ട്. വെറുതെ ഒരു രസം

    • @godsontime
      @godsontime 6 ปีที่แล้ว

      Plz എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

    • @MalaysianVisheshangal
      @MalaysianVisheshangal 6 ปีที่แล้ว

      @@godsontime ചെയ്‌തു bro

    • @godsontime
      @godsontime 6 ปีที่แล้ว

      @@MalaysianVisheshangal Thanks

    • @kj-ev1nl
      @kj-ev1nl 6 ปีที่แล้ว

      th-cam.com/video/cO10WQR1rV4/w-d-xo.html യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്

    • @godsontime
      @godsontime 6 ปีที่แล้ว

      @@kj-ev1nl Plz എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

  • @sarfrasnoushad6195
    @sarfrasnoushad6195 6 ปีที่แล้ว +117

    ചുവപ്പൻ കൊടി പാറിപ്പറക്കുന്ന കണ്ണൂരിന്റെ മണ്ണ് ❤️❤️

    • @lotuslove4371
      @lotuslove4371 6 ปีที่แล้ว +8

      Sarfras noushad that is the only negative

    • @sarfrasnoushad6195
      @sarfrasnoushad6195 6 ปีที่แล้ว +12

      Lotus Love സാരയില്ല , സഹിച്ചാളീ 🙊

    • @shajuvlogs
      @shajuvlogs 5 ปีที่แล้ว +4

      @@lotuslove4371 nthe saghakkalude naduthayya Thalassery

  • @wsa-tutor9110
    @wsa-tutor9110 4 ปีที่แล้ว +3

    It's quite fantastic experience to hear from others , speaking good about our place. Have no words to describe the feel.

  • @markcalaway8745
    @markcalaway8745 6 ปีที่แล้ว +4

    Nice trip Sir
    പിന്നെ ചേച്ചിക്ക് ജാഡ ഒന്നും ഇല്ല, ആ കുട്ടിയുടെ 3 opinions കൊള്ളാമായിരുന്നു. അവനും ഒരു big salute

  • @minimo9515
    @minimo9515 6 ปีที่แล้ว +2

    Wow!!!i was wting for this video...beach what a beautiful place!!! 3.5km length neat&clean..hrs we can sit there calm place pure fresh air so many see birds there...nice experience...Thank you for yr concern towards kannur...

  • @DijoyBalakrishnan
    @DijoyBalakrishnan 5 ปีที่แล้ว

    welcome to Thazhe Chovva, KANNUR

  • @jamshidmalappuram5512
    @jamshidmalappuram5512 6 ปีที่แล้ว +2

    am a big Fan....Sujith Baktan....
    എല്ലാ വിഡിയൊസും കാണാറുണ്ട്...
    whatspilum മററും share cheyyarund....
    ഇഷ്ടം...
    സുജിത്ത് ഭായ്....
    LOVE YOU

  • @zakariyaafseera333
    @zakariyaafseera333 6 ปีที่แล้ว +3

    ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട്‌ ബീച്ച് ആണ് ആണ് നമ്മുടെ കണ്ണൂർ നമ്മുടെ മാത്രം കണ്ണൂർ ❤❤proud to be and kannurian ❤❤

  • @KannurTalents
    @KannurTalents 3 ปีที่แล้ว

    Hi Sujit, why don't you participate in the Vlog contest organised by kannur Talents ?

  • @prineedo.m1417
    @prineedo.m1417 4 ปีที่แล้ว +1

    കണ്ണൂർ ഇഷ്ടം.. സ്നേഹിക്കാൻ അറിയുന്നവരുടെ നാട്, സാൽക്കാര പ്രിയരുടെ നാട്, കമ്മ്യൂണിസ്റ്റ് ചുവപ്പരുടെ നാട്.

  • @TatonoMusic
    @TatonoMusic 6 ปีที่แล้ว +4

    Thanks again for using my Music! I love your videos!

  • @mthandan
    @mthandan 6 ปีที่แล้ว +2

    hawai chappal ittu vannathu nanaai ...😍😍😍😍 Bhakthanu Pandu pani kittiya lakshanam undallo ,,,😍😍😍😍Pinne achanmareyum veruthe vidilla alle ....😍😍😍

  • @Faheem-u5z
    @Faheem-u5z 6 ปีที่แล้ว +1

    Kannur il vannathilum ingane ulla videos eduthatgilm valiya santhosham undu .. feeling proud and happy ...

  • @shujahbv4015
    @shujahbv4015 6 ปีที่แล้ว

    Sujith etta Ella videos kanunna aala Nan starting muthal ende sontham nattil Vann video cheydhadhin santhosham good

  • @akashmp3270
    @akashmp3270 5 ปีที่แล้ว

    എന്റെ നാട് ധർമ്മടം .. പൊളിച്ചു സുജിത്തേട്ടാ.... എനിവരുംമ്പോൾ പറയണേ..... മിസ്സായി..... കാണാം

  • @mudsajil598
    @mudsajil598 6 ปีที่แล้ว +4

    സുജിത്തേട്ടാ മുഴുപ്പിലങ്ങാട് ബീച് 2 -3 അല്ല 7km ഉണ്ട് ഇങേ അറ്റം മുതൽ അങേ അറ്റം വരെ

  • @wigoedk9426
    @wigoedk9426 6 ปีที่แล้ว +5

    ടൈറ്റിലി ൽ തെറ്റുണ്ട് മുഴുപ്പിലങ്ങാട് അല്ല മുഴപ്പിലങ്ങാട് (Muzhappilangad)😊👍
    5.5 km long Beach😊👍

  • @MS-bs1xi
    @MS-bs1xi 6 ปีที่แล้ว +106

    ചെങ്കൊടി പാറി പറക്കും കണ്ണൂർ.. ചങ്കൊറപ്പുള്ള സഖാക്കളുടെ നാട് 😍😍
    Love from കൊല്ലം ❤❤

    • @jasilputhanpura6228
      @jasilputhanpura6228 6 ปีที่แล้ว +10

      Peedana veeranmaaraaya sakhakkaludeum naad

    • @jasilputhanpura6228
      @jasilputhanpura6228 6 ปีที่แล้ว +3

      @@alphamalluz7422 saghav thani konam kaanich thudangiyallaaa.. 😂 nattel panayam vachillel para.. TPye 51 vetti konnad thettaaayennn.. ! DYFIkaaran peedippichad thettaaayeeenn! 😤

    • @jasilputhanpura6228
      @jasilputhanpura6228 6 ปีที่แล้ว +1

      @@alphamalluz7422 aa dyfikaran cheydad ningalkk thettaaano sharyaaano? Tpye 51 vettiyad thettaano sharyaaano? Atraye choodichullu... 😅

    • @jasilputhanpura6228
      @jasilputhanpura6228 6 ปีที่แล้ว

      @@alphamalluz7422 oru rashtriya nettathinum.. Thettine thettenn parayaanulla nattell illaaadhayalloo! Ente name nookki enne league aakkiya ningal vellatha sambhvm thanne..! Vargeeyatha thulayatte!

    • @ajuc3546
      @ajuc3546 6 ปีที่แล้ว +1

      @@jasilputhanpura6228 correct

  • @sameerbovikanam8191
    @sameerbovikanam8191 6 ปีที่แล้ว +3

    ക്കാസര്‍ഗോഡ് വന്നാല്‍ ബോവിക്കാനം വരി മടികേരി പോകാം അത്പോലെ റാണിപുരം മലനിരകള്‍ കാണാന്‍ പോകാം സൂപ്പര്‍ സ്ഥലം

  • @vyshakvyshu2410
    @vyshakvyshu2410 6 ปีที่แล้ว +6

    മുഴുപ്പിലങ്ങാട് ബീച്ച് 😍😍😍

  • @SF-rp2ni
    @SF-rp2ni 6 ปีที่แล้ว +30

    ഇവിടെവരെ വന്നു അല്ലെ ഒന്ന് അറിയികമായിരുന്നു😐... ബീച്ചിൽ നിന്ന് നടക്കേണ്ട ദൂരമേയുളൂ എന്റെ വീട്ടിലേക്

    • @thajyatrikan
      @thajyatrikan 5 ปีที่แล้ว +1

      Hallo baayi. Enikkk kanur... Kaanan pattiya. Sthalangal okke paranju tharumo.. 9020498080 ee mnth avsanam oru solo ..

  • @mylifemyfamily9226
    @mylifemyfamily9226 6 ปีที่แล้ว +21

    കണ്ണൂരിൽ നിന്നും തിരികെ പോകുമ്പോൾ തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്കും പോകണം(വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിലാണ്). അവിടെ ടോൾ ഒന്നും കൊടുക്കണ്ട. ഇഷ്ടം പോലെ ഡ്രൈവ് ചെയ്യാം.

  • @jithinpk4282
    @jithinpk4282 6 ปีที่แล้ว +2

    നിങ്ങൾ നല്ല ഒരു വെക്തി ആണ് , കുറെ നല്ല കാര്യംങ്ങൾ പറയുന്നു ,വിമർശിക്കാൻ നിൽക്കുന്ന ആളുകൾ ഈ പരുപാടി കാണണ്ട

    • @TechTravelEat
      @TechTravelEat  6 ปีที่แล้ว

      Thank you

    • @lij0076
      @lij0076 4 ปีที่แล้ว

      @@TechTravelEat iam from Thalasery

  • @zafanazafa4027
    @zafanazafa4027 6 ปีที่แล้ว +1

    Nammda muzhapilangad beach aarkengilum ishtappedathirikkuo Chechi 😊😊😊😊😊😊

  • @muhammedsha9255
    @muhammedsha9255 6 ปีที่แล้ว

    13:47
    Innova pokunna vazhi nere vachu pidichal ente veedethumaaayirunnalloo..
    Kure kaalathe aagrahamaayirunnu onnu kaaaananamennuu

  • @capcutmedia45
    @capcutmedia45 6 ปีที่แล้ว

    Chetta...Kappil beach, kasaragod Resort undd...Mammookka movie shoot vannappoo thamasichath avideyaa

  • @harsham9693
    @harsham9693 5 ปีที่แล้ว

    😆😆at the beech alle? njangal thalasserykkarude swantha beech. vedios super akunnund INB trip ful kandu👍

  • @sharathambadi
    @sharathambadi 6 ปีที่แล้ว

    Carilulla krishnan with spring same nte carilum undu

  • @saho3565
    @saho3565 4 ปีที่แล้ว +1

    7:05 adipoli👍

  • @preamarajanmkhouse8524
    @preamarajanmkhouse8524 6 ปีที่แล้ว

    beach resort thottada beach il und muzhapilagad ne 4 km und thottada kannurek poguna vayikaa

  • @danyjob3389
    @danyjob3389 4 ปีที่แล้ว

    Njan avida poyirunu nala beach 🏖️ aanu

  • @ambuabhi215
    @ambuabhi215 5 ปีที่แล้ว

    Mattullavar vandi odichote saho dara , Kaliyaka the?

  • @yoonasmsk5286
    @yoonasmsk5286 6 ปีที่แล้ว +10

    ഭക്തൻ സാർ നിങ്ങൾ തിരിച്ചു വരുമ്പോൾ കോട്ടക്കൽ അടുത്തുള്ള തിരൂർ എന്ന സ്ഥലത്ത് വന്നു ഗൾഫ് ബസാർ മാർക്കറ്റ് ഉണ്ട് അതിനെ ഒരു വീഡിയോ ചെയ്യാമോ മൊബൈൽ ഇലക്ട്രോണിക് സാധനങ്ങളുടെ ഒരു വൻ ശേഖരമാണ് അവിടെ

  • @vinoymannodi1934
    @vinoymannodi1934 6 ปีที่แล้ว

    ഫിനാസ് മുത്താണ്.. കിട്ടിയ chance അവൻ പൊളിച്ചടുക്കി.. വെള്ളത്തിൽ തിരിച്ചിട്ട കല്ലുമ്മക്കായ് വളരുമായിരിക്കും എന്ന innocence വളരെ touching ആയിരുന്നു..

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +21

    പൊന്നരിവാൾ ...

  • @silpanair5645
    @silpanair5645 5 ปีที่แล้ว

    Sujith bro video il Ningal beachil vech kingfisherinte bottle il Orange sarbath kudikunna kandu..dnt do that bcoz it's very danger to health..2 perum kalakkunnund. ..chechi kidu aayitto😘😘😘

  • @LinseAntony
    @LinseAntony 6 ปีที่แล้ว +2

    Superb video as usual. By the way, Videolinks is the best in all over India for camera accessories.

  • @ashinm1392
    @ashinm1392 6 ปีที่แล้ว +1

    expecting vlog from kannur Airport.... 😍😍😍....ഭക്തൻ ചേട്ടോയ്.. !!!!!

  • @vignesh.k7503
    @vignesh.k7503 2 ปีที่แล้ว +1

    Love from muzhaphilaghadh,🤩🥰😍

  • @aswinkumar2207
    @aswinkumar2207 2 ปีที่แล้ว

    Thanks Sujithettaaaa, For making this video

  • @lifeishtabyarungopakumar1789
    @lifeishtabyarungopakumar1789 5 ปีที่แล้ว

    Bro Beachum... Beach Resortum Kanananonki Varkala vayoo... Its named as Mini Goa...

  • @ahammedhirfan5583
    @ahammedhirfan5583 6 ปีที่แล้ว

    Kasargod Beach resort unde
    Kappil and udma

  • @samadk9136
    @samadk9136 5 ปีที่แล้ว

    Ezhara Beach resort und near muzhapilangad

  • @sujithsnair6788
    @sujithsnair6788 6 ปีที่แล้ว +1

    🤗😍✌sujithettaaa

  • @roopaljith
    @roopaljith 6 ปีที่แล้ว

    TRY TO COVER THESE PLACES
    🔷PAITHALMALA
    🔷PALAKKAYAM THATTU
    🔷KANNUR FORT
    🔷V PARK VYLAPRA( Floating park)
    🔷PARASSINI KADAV

  • @SEBVLOGS
    @SEBVLOGS 6 ปีที่แล้ว

    Super super pwolichuu pwolichuu pwolikkeee

  • @vishnuravi2557
    @vishnuravi2557 6 ปีที่แล้ว +1

    Sujith Etta... Kore dhivasam ayallo Tamilnadu ku vannitu... Tamilnadu kore main cities and tourist places undalo...like..madurai, kanyakumari, Tuticorin, chennai, thanjavur, mamallapuram, trichy, yercaurd, kutralam, kanjipuram, etc..onu explore cheiyamo..

  • @mashoodubaid6137
    @mashoodubaid6137 6 ปีที่แล้ว +8

    KL13 നമ്മുടെ നാട്

  • @irshadknr4627
    @irshadknr4627 5 ปีที่แล้ว

    അങ്ങനെ ഭക്തൻ നാളെ വീണ്ടും കണ്ണൂരിലേക്ക്...

  • @DailySince
    @DailySince 6 ปีที่แล้ว +1

    Airportil pooyitille

  • @akhilkuttu3487
    @akhilkuttu3487 6 ปีที่แล้ว

    february 14 thalassry andalur kaavu ennu parayana oru prastha kshethram und ,avidethe vedio onnu cheyyavo? 14, thudagi 20 vare ulsavam und 16 nu 17 18 vannal nannairikkum ,oru paad kathakalund avide parayan

  • @noorieali1458
    @noorieali1458 4 ปีที่แล้ว

    😍😍😍nammale nad

  • @sreelakshmiuthejnambiar1554
    @sreelakshmiuthejnambiar1554 6 ปีที่แล้ว +5

    13:36 ile nammala clg bus aa 😎😂

  • @ubaibkannur4392
    @ubaibkannur4392 6 ปีที่แล้ว

    Chettan dheergayus nalki anughrahiklatte

  • @emmanuels8611
    @emmanuels8611 6 ปีที่แล้ว

    Sujith Etta video nice ayitu undu
    Neril Beachil poya oru feeling

  • @goforwardnomattr7472
    @goforwardnomattr7472 6 ปีที่แล้ว

    Avatharanam nice aan god bless ur family☺☺☺☺

  • @Roshintellicherry
    @Roshintellicherry 6 ปีที่แล้ว +2

    Keep rocking Kannur.....

  • @sajeerabubacker3039
    @sajeerabubacker3039 6 ปีที่แล้ว

    ശ്വേതയും കട്ടക്ക് കൂടെയുണ്ട്ട്ടാ ഭക്താ....
    സൂപ്പർ combination. ..

  • @freedomlove4026
    @freedomlove4026 6 ปีที่แล้ว

    sujithetta Kannur air port termilinde backil kunnund avide ninn runway full cover cheyyyam

  • @girishj28
    @girishj28 5 ปีที่แล้ว

    Nice. നമ്മുടെ സ്വന്തം drive in beach

  • @ap2613
    @ap2613 6 ปีที่แล้ว +1

    Kidu😍😍

  • @Prnzz
    @Prnzz 5 ปีที่แล้ว

    Ambadaa namude nattilokke vanninnu alley chetta???😃

  • @travelwithabu2695
    @travelwithabu2695 6 ปีที่แล้ว +1

    Its not 3 kilometers.... Total beach length is 7 kilometers bro

  • @anjanas1514
    @anjanas1514 4 ปีที่แล้ว

    Adipoli adipoliii kidaa

  • @fazfazil6276
    @fazfazil6276 6 ปีที่แล้ว +8

    അടിപൊളി സുജിത്തേട്ട അവിടെ വന്നിട്ടുണ്ട് ഞമ്മൾ എന്നാ രസം ആണ് പിന്നെ പാലക്കയം തട്ട് അതും വ്ലോഗ് ചെയ്യാമായിരുന്നു

  • @justinvarghese6216
    @justinvarghese6216 3 ปีที่แล้ว +1

    Nice knnur trip

  • @shibinremesh7599
    @shibinremesh7599 3 ปีที่แล้ว

    Ente nadu muzhappilangad😍😍😍

  • @thahseenashamseer1366
    @thahseenashamseer1366 4 ปีที่แล้ว

    Ente veedu muzhappilangad beachinte ariyath ann chettan next time varumbo ndhayalum enik kannananm

  • @thulaibthulu4548
    @thulaibthulu4548 6 ปีที่แล้ว +2

    Iam waiting for more videos in kannur

  • @vishnuev9536
    @vishnuev9536 6 ปีที่แล้ว

    Chetta samaym kittumbo ThikkodiDriving bh lekk vaaa ❤

  • @fathimathsauda1889
    @fathimathsauda1889 6 ปีที่แล้ว

    Kasaragod mogralil nalloru beach rsrt und...theerchayayum varanam

  • @nijila2590
    @nijila2590 5 ปีที่แล้ว

    I am Nijil from EDAKKAD beach nice video

  • @AjasAS
    @AjasAS 6 ปีที่แล้ว +3

    Sujithettoi video nice aayittundu kettoo ... Heavy beach oru dhivasam ponam angott...❤❤❤❤😊😊😊

  • @adholokkam1955
    @adholokkam1955 6 ปีที่แล้ว +1

    വീഡിയോ അവസാനം പൊളിച്ചു. ഇങ്ങനെ ആയിരിക്കുമെന്ന് ഓർത്തില്ല.... അങ്ങനെ പള്ളിയിൽ പള്ളിയച്ഛനുമായി ഒരു വീഡിയോ കാത്തിരിക്കുന്നു.. 😊

  • @rashidt.p3261
    @rashidt.p3261 6 ปีที่แล้ว

    kannuril beach resorts und sujitheta...Kannur kadalayi sea shell ante veetinte aduthan