Muzhapilangad Beach | Dharmadam Thuruth | St Angelo Fort | Light House, Kannur

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2024
  • Muzhapilangad beach is the one and only drive in beach in Kerala and the longest driving beach in Asia - Around 5 kms. And Dharmadam thuruth is an island near to this beach. We are going to this both beach and island today, then Kannur fort and Light house also.
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
    e-mail : cholin.joy@gmail.com
    Watch the 30 seconds trailers at @PikVisuals
    / @pikvisuals
    A 4K cinematic travel video in Malayalam - Pikolins Vibe
    Camera - Video recorded with Fujifilm XT 200, Lens 50-230, GoPro Hero 7 & iPhone 12
    Muzhapilangad Beach - goo.gl/maps/JC594KAfJAEcpXKM6
    Dharmadam Thuruth - goo.gl/maps/iwK1asXeew5536qn6
    St Angelo Fort - goo.gl/maps/Mq8UAZe48GxdyXD97
    Kannur Light House - goo.gl/maps/x4MH9Fnvo5Vw4Vhd8
    Music credit - YT Studio.

ความคิดเห็น • 424

  • @shabeeraliali7943
    @shabeeraliali7943 2 ปีที่แล้ว +65

    ഇത്രയും മനോഹരമായ ബീച് ഉണ്ട് കേരളത്തിൽ എന്ന് അറിയിച്ചു തന്നതിന് thanks bro

    • @Pikolins
      @Pikolins  2 ปีที่แล้ว +3

      Thank you ❤️

    • @itsmeunknown9630
      @itsmeunknown9630 2 ปีที่แล้ว +5

      Ente naad

    • @afila3391
      @afila3391 2 ปีที่แล้ว +1

      Sathyam....ithrem nalla chengalloke undayittano ee cementum parapodiyum vach environment nashipikunnath

    • @avoozavani5078
      @avoozavani5078 ปีที่แล้ว

      അതാണ് നമ്മുടെ നാടിൻ്റെ power❤

  • @srijila0002
    @srijila0002 2 ปีที่แล้ว +51

    ഞങ്ങടെ നാട് 🤗🤗❤️പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷം വീഡിയോ കണ്ടപ്പോൾ 🥳❤️❤️😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      Thank you Srijila ❤️

    • @Side_Shoot
      @Side_Shoot 2 ปีที่แล้ว

      Roads are calling me to ride......

    • @shahanacm4498
      @shahanacm4498 ปีที่แล้ว

      Ndeyum നാട് 😍

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 ปีที่แล้ว

      Athe nammude naatole ee sthalangalokke ingane kaanumbol kooduthal beautifull aayittundu.kaanaan aasayaakunnu.5 varsham aayi poyitu.
      Nammal paris il aanu.
      Dgarmadam thuruthinte avakaasikalude swandgam aalkkaaranu nammal.achammayude aangalamaarkku avakaasam kodutha sthalamaanu dgarmadam thuruthu.athu pinne 1996 lu govenmnt eteduthu aval avakaasikalkku paisa koduthu valare kuravaanu koduthathu.panduthote parambaraya swathaanu ithu.6 , ekkaro matto aanu.cgeruppathilokke nammal thuruthil ethrayo thavana poyittullathaanu.athil oru kinarokke undu sudhajakam uppillatha water.thuruthil panikkarokke athile vellam eduthaanu pachakam cheyyaaru.one month okke aayaak asnu jolikkaaru thirichu karayilottu varika.thengukalokke ullathinu valamokke idaanum parMbu kilaykkanum okke panikalaanu.

    • @srijila0002
      @srijila0002 ปีที่แล้ว

      @@prabeethacoracaravittil1756 അവിടെ വീട് ഉണ്ടായിരുന്നോ

  • @MUZICTEMPLE
    @MUZICTEMPLE 2 ปีที่แล้ว +34

    നമ്മുടെ സ്വന്തം നാട് 😍😍😍 വടകര അല്ല ബ്രോ തലശ്ശേരിക്കടുത്ത് എന്ന് വേണം പറയാൻ ❤️ വടകര കോഴിക്കോട് ഭാഗം ആണ്

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      corrected

    • @MUZICTEMPLE
      @MUZICTEMPLE 2 ปีที่แล้ว

      @@Pikolins ❤️

    • @cheruvalath1151
      @cheruvalath1151 2 ปีที่แล้ว

      ഇതു thalassery anu ente nadu

  • @subinrajan5771
    @subinrajan5771 2 ปีที่แล้ว +11

    ക്യാമറ, അവതരണം എല്ലാം അടിപൊളി .. ഒന്നും പറയാനില്ല കണ്ട് ഇരുന്നു പോകും വീഡിയോ തീരുന്നതേ അറിയില്ല ..
    Superb bro ❤️❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 🥰

  • @ambikaashokkumar3112
    @ambikaashokkumar3112 2 ปีที่แล้ว +17

    Hi..I'm from Tamilnadu..addicted to ur videos..watching repeatedly..I love nature..esp kerala,malayalam language..altogether in one channel..great effort..u deserve more success in ur life..all the best😊👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️ I’m glad you like the stories.

  • @shanuAzu
    @shanuAzu 2 ปีที่แล้ว +8

    എത്രെയോ തവണ ഇവിടെ പോയിട്ടുണ്ടെങ്കിലും ഈ ബീച്ചിന് ഇത്ര മനോഹരം ഉണ്ടെന്ന് ഈ വിഡിയോയിൽ കൂടെ കണ്ടു..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @shuhaibkannur
    @shuhaibkannur 2 ปีที่แล้ว +14

    നമ്മളെ നാട് ❣️💪😍

  • @ME-fn3ez
    @ME-fn3ez ปีที่แล้ว +4

    കണ്ണൂരിൽ തലശ്ശേരി കഴിഞ്ഞ് മുഴപ്പിലങ്ങാട് ആണിത്. ഏഷ്യയിലെതന്നെ driving beach ആണ്. നല്ലൊരു ടൂറിസം മേഖലയായിട്ടുപ്പോലു൦ അധികം ജനങ്ങളിലേക്കെത്തിയിട്ടില്ല. floting bridge ഉ൦ ഇപ്പോൾ അവിടെ വന്നിട്ടുണ്ട് അതായത് കൂടതൽടൂറിസ്റ്റ്കളെ അവിടെ പ്രദീക്ഷിക്കുന്നുണ്ട്.അതുപ്പോല വർഷത്തിലെപ്പോഴോ ബീച്ച് ഫെസ്റ്റു൦ ഉണ്ട്. മലയാളികൾക്കിടെയിലെന്കിലു൦ എത്തിക്കാൻ സാധിച്ചാൽ കേരളത്തിലെ പ്രധാന ടൂറിസം മേഖലകളിലൊന്നാക്കി വാർത്തെടുക്കാൻ സാധിക്കു൦. ഇതുപ്പോലെ ജനങ്ങളിലേക്കെത്തിക്കുവാൻ ഇതുപ്പോലുള്ള ചാനലുകൾക്ക് സാധിക്കും. Good work.

  • @sameerusman8918
    @sameerusman8918 2 ปีที่แล้ว +3

    എന്തൊരു ഭംഗിയാണെൻ്റെ നാടിന്.. വീട്ടിൽനിന്നു പത്തുകിലോമീറ്റർ മാത്രം ദൂരം.. ഇഷ്ടയിടമാണെങ്കിലും, അവിടം അതിലേറെ മനോഹരമാണെന്ന് നിങ്ങൾ കാട്ടിത്തന്നു... കടൽ തിരമാലകൾക്കിടയിലെ അത്ഭുതമായ.. നയനസുന്ദരമായ.. ഹരിതാഭമായ കാഴ്ചകൾ..
    സത്യം പറയട്ടെ, ധർമ്മടത്തെ ആ പച്ചത്തുരുത്തിന് ഇത്രയധികം സൗന്ദര്യവും, അതിലേറെ ചരിത്ര പ്രാധാന്യമുണ്ടെന്നതും, അവിടെയൊരു ശുദ്ധജല കിണറുണ്ടെന്നും, എന്തിനുവേണം ആ തുരുത്ത് അഞ്ചേക്കറിലധിമുള്ളൊരു വലിയ പ്രകൃതിഭംഗിയാണെന്നതും ... ആദ്യമായി നേരിട്ട് കണ്ടതും നിങ്ങളുടെ ചലിക്കുന്ന നയന സുഖമുള്ള കാഴ്ചകൾ കണ്ടപ്പോഴാണ്... നിങ്ങളുടെ കാമെറക്കണ്ണിലൂടെ..

    പക്ഷെ, ഒരുകണക്കിന് അവിടെ പൊതു ടൂറിസത്തിനു തുറന്നുകൊടുക്കാതെ ആ പച്ചപ്പും മനോഹാരിതയും കടലിനു നടുവിൽ അങ്ങിനെ കിടക്കട്ടെ... അല്ലെങ്കിൽ,, മനുഷ്യരതിനെ നശിപ്പിക്കും.. ഇപ്പൊ, നേരത്തെ കാലത്തെ ഉറങ്ങിയെണീറ്റ് പോവാനല്ലേ പറ്റൂ... അതുകൊണ്ടവിടം രക്ഷപെട്ടു.. അധികമാരും വരില്ലല്ലോ..
    പിന്നെ.. എന്നെ കണ്ടോയെന്നറിയില്ല.. ഞാനും നിങ്ങളുടെകൂടെയുണ്ടായിരുന്നു എൻ്റെ നാടുകാണാൻ.. ഒരായിരം നന്ദി...ഹൃദയത്തിൽനിന്നും... എന്ന് നിങ്ങളുടെ സ്വന്തം സുഹൃത്ത്.. സമീർ ഉസ്മാൻ...

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      Bro… your comments are inspiring me always… എല്ലാ കമന്റിലും ജീവനുണ്ട്‌.. ❤️ Thank you so much bro 🥰

    • @sameerusman8918
      @sameerusman8918 2 ปีที่แล้ว

      @@Pikolins sincere thanks... May Allah bless all of us...

  • @HSquarePhotography
    @HSquarePhotography 2 ปีที่แล้ว +8

    After watching this video, without any second thought Subscribed. What a flow and voice over. Keep up your good work.

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Wow 🤩 Thank you so much bro ❤️

  • @amithios4722
    @amithios4722 2 ปีที่แล้ว +9

    I was actually disappointed with all other 'noisy' travel vloggers in Malayalam except the legend Kulangara (and may be Ashraf Excel). But finally found something which suits my taste.
    Good content bro. Keep up the good work.

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      This comment made my day bro… loves ❤️
      എന്റെ ആഗ്രഹവും ലക്ഷ്യവും ഇത്തരം കണ്ടന്റുകൾ ഉണ്ടാക്കാനാണ്. കൂടുതൽ നന്നായും വൃത്തിയായും മലയാളത്തിൽ travel stories ചെയ്യുവാൻ പ്രചോദിപ്പിക്കുന്നതിനു നന്ദി ❤️

  • @nisarhyder8411
    @nisarhyder8411 ปีที่แล้ว +3

    നാല് ദിവസം മുമ്പ് പോയി കണ്ടു.. അതിന് ശേഷം വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഇത് 🥰നന്ദി ണ്ട് ട്ടാ

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @pramod21081982
    @pramod21081982 2 ปีที่แล้ว +3

    മനോഹരമാണ് നിങ്ങളുടെ വീഡിയോ... എന്റെ നാട് അടുത്തുകാണുന്ന അനുഭവമാണ്....expecting more exciting videos...keep up the good work

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 🥰 കൂടുതൽ വീഡിയോസ്‌ വരും

  • @madhumurali3979
    @madhumurali3979 2 ปีที่แล้ว +2

    ഫീൽ അന്ന് നിങ്ങളുടെ വീഡിയോസിലെ മെയിൻ, keep going brother👌🏻👌🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      🥰 Thank you

  • @aslamsha4591
    @aslamsha4591 2 ปีที่แล้ว +1

    waiting ആയിരുന്നു ബ്രോ for video 😍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ☺️

  • @rameshodukumpara8898
    @rameshodukumpara8898 ปีที่แล้ว

    Hi. Etta. കടൽ. നല്ല. മനോഹരം kidu. 👍❤️👌

  • @dork9776
    @dork9776 2 ปีที่แล้ว +1

    Kidilam videography❤️😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @Unkn0wn208
    @Unkn0wn208 2 ปีที่แล้ว +6

    Bro loved it ♥️♥️... Quality video 📸

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ☺️

  • @sujithshan9845
    @sujithshan9845 2 ปีที่แล้ว +1

    Pwolich muthe🥰enniyum uyangalil ethatte🙌

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      😍 Thank you ☺️

  • @aanil35
    @aanil35 2 ปีที่แล้ว +3

    How could you present it so pleasantly!!!such a quality and is informative.
    Just evoking...
    Palarum vlog cheythu PattiShow kanikuneram your video is just a different league...gem of a video!

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️ Glad you like the stories.. 🥰

  • @thaj921
    @thaj921 ปีที่แล้ว +2

    എന്റെ നാട്. കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤

  • @nansym.p1089
    @nansym.p1089 2 ปีที่แล้ว +4

    Since I watch all your videos, I was sure that the viewers will have satisfaction while watching this video. How beautifully you have presented even the smallest things that you saw there . I loved the way you see each one and the way it connects with history. We can say without any doubt that you are a good observer because your observations are always different from others .Things that are not important to others are important to you and you become unique when you share it with us. As always I still convey my greetings to you...
    Let your video reach a lot of people and let more people know you.
    All the best❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much with lots of love ❤️

  • @harisjoseph7949
    @harisjoseph7949 2 ปีที่แล้ว +1

    Wonderful video presentation. Keep the good work buddy.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ☺️

  • @rajeevmichael4304
    @rajeevmichael4304 2 ปีที่แล้ว

    Very recently started watching ur videos. Once watched accidentally, from then on, its been ur videos when getting time. Really love every bit of your videos. Really Appreciate ur efforts. And I wish a real good success to this channel cos u deserve it. Keep up the brilliant work.

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much for the appreciation 🥰 your comment is inspiring me bro 🥰

  • @shaijusmusictimes7068
    @shaijusmusictimes7068 2 ปีที่แล้ว +1

    എല്ലാ വീഡിയോയും സൂപ്പർ...അവതരണം...അതിലും better

    • @Pikolins
      @Pikolins  2 ปีที่แล้ว

      ❤️ Thank you

  • @Anandhu-f2u
    @Anandhu-f2u ปีที่แล้ว +5

    എന്ത് മനോഹരം ആണ് ഈ ലോകം 🥰😍

    • @Pikolins
      @Pikolins  ปีที่แล้ว

      ❤️ അതെ

  • @dennishbeckham7719
    @dennishbeckham7719 ปีที่แล้ว +1

    വോയിസ്‌ 👌 അറക്കൽ കൊട്ടാരംവും അതിനടുത്തു തന്നെയാണ്, അതുകൂടി ഉൾപെടുത്തമായി രുന്നല്ലോ.

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @techytalk_
    @techytalk_ 2 ปีที่แล้ว +1

    അവതരണം, ഒരു രക്ഷയും ഇല്ല 👌🏼👌🏼👌🏼

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @jineshvrnambiar860
    @jineshvrnambiar860 2 ปีที่แล้ว +4

    കണ്ണൂരുകാരൻ ആയിട്ട് കൂടി നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് കണ്ണൂരിന് ഇത്രയും മനോഹാരിത ഉണ്ടെന്ന് തിരിച്ചറിയുന്നത്

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Wow 🤩 thank you so much ❤️

    • @ritwikgaming6282
      @ritwikgaming6282 2 ปีที่แล้ว

      Jhnum eth kadaposha etryum suadara gramamayruno ent dharmadm enuu thooonipoy😃😃😃😃

  • @mrudulp8325
    @mrudulp8325 ปีที่แล้ว +1

    Njamala naad😍😍😍😍💙

  • @dtvlogs4683
    @dtvlogs4683 2 ปีที่แล้ว +4

    Good work bro..Keep going ❤️😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @pvmilton
    @pvmilton 2 ปีที่แล้ว +1

    Again super video bro.. Loved it ..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @ranjithpr1557
    @ranjithpr1557 2 ปีที่แล้ว +1

    I m your big fan now. Super videos , please going. Alot of informations

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @jeniliajohnson5696
    @jeniliajohnson5696 2 ปีที่แล้ว +3

    നാട്ടിലേക്ക് കൊണ്ടുപോയതിന് ഒത്തിരി സന്തോഷം

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      ❤️ Thank you

  • @travyclingexplore2793
    @travyclingexplore2793 2 ปีที่แล้ว

    Nalla Kidilam Avatharanam brother___ ethra cheriya sthalam aanenkilum ningalude avatharanam angane kettu irunnu pokum😍😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @subhashsp7297
    @subhashsp7297 ปีที่แล้ว +1

    Nice video. Good presentation. Video quality 👌

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @raghhuvaranraghavantk3044
    @raghhuvaranraghavantk3044 2 ปีที่แล้ว +1

    Super..nice super shot on 🦊..we like it than other.. 📷 movement..excellent..ok..visit velliyankalu,rock Island..try beach series...?good luck.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰🥰
      Suggestions note ചെയ്യുന്നുണ്ട്‌. Pending list ഇൽ ഉള്ളത്‌ തീർത്തിട്ട്‌ വൈകാതെ ശ്രമിക്കാം.

  • @sriganesh_ninja
    @sriganesh_ninja 2 ปีที่แล้ว +1

    Wow nice place and the waves and not so deep for few meters are good to stay and enjoy it. Thanks bro.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @irshadpp67
    @irshadpp67 2 ปีที่แล้ว

    I'm becoming a big fan of this channel with each new video

    • @Pikolins
      @Pikolins  2 ปีที่แล้ว

      Ohh 🥰 Thank you so much

  • @MiniTour_Vlogs
    @MiniTour_Vlogs 2 ปีที่แล้ว +1

    Adipoli vedio and presentation..👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @gokul7162
    @gokul7162 2 ปีที่แล้ว +1

    Great work bro :) excellent presentation

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @PN_Neril
    @PN_Neril ปีที่แล้ว

    Beutiful video .. I am proud of my Kerala , , the untold Sanghi brand Kerala story

  • @zedzone1971
    @zedzone1971 4 หลายเดือนก่อน +1

    കണ്ണൂർ കോട്ടയിൽ ആണ് അമൃതം എന്ന ജയറാം-പത്മപ്രിയ സിനിമയിലെ "ഓ സൈനബ അഴകുള്ള സൈനബ "എന്ന പാട്ട് ചിത്രീകരിച്ചത്. കുതിരാലയത്തിന്റെ ഉള്ളിലെ സീൻ ഒക്കെ ആ പാട്ടിൽ കാണാം. കണ്ണൂർ കോട്ട വരെ പോയ സ്ഥിതിക്ക് പയ്യാമ്പലം ബീച്ച് ഒക്കെ പോവായിരുന്നു. വൈകുന്നേരം അടിപൊളി vibe ആണ് 🥰

    • @Pikolins
      @Pikolins  4 หลายเดือนก่อน

      Thanks bro, next time പോകാം ✌🏻

    • @zedzone1971
      @zedzone1971 4 หลายเดือนก่อน

      @@Pikolins 🥰🥰🥰

  • @roshanthomas1821
    @roshanthomas1821 2 ปีที่แล้ว +1

    Nice presentation. You will reach 1M soon

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @samjithmidukkan71
    @samjithmidukkan71 ปีที่แล้ว +1

    Nattil ethiya ഒരു feel 😍.... Thalassery 😍😍

  • @shahi96
    @shahi96 2 ปีที่แล้ว +2

    ❤️❤️❤️❤️പൊളി 👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @nivyasyaman6924
    @nivyasyaman6924 2 ปีที่แล้ว

    Super also your presentation. Poli

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @vinnypulikkottil6845
    @vinnypulikkottil6845 2 ปีที่แล้ว +1

    Great work👏👏

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @shaheermazin8379
    @shaheermazin8379 2 ปีที่แล้ว +2

    Favourite travel vlooger👍

  • @ajeesh..
    @ajeesh.. 2 ปีที่แล้ว

    Adipowli visuals 😍😍
    Wayanad Oru travel video cheyyane marakallai bro ❣️❣️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      വയനാട്‌ വൈകാതെ ചെയ്യും ബ്രോ..

    • @ajeesh..
      @ajeesh.. 2 ปีที่แล้ว

      @@Pikolins waiting bro

  • @ManojKumar-nh8gw
    @ManojKumar-nh8gw 2 ปีที่แล้ว +1

    Bro..super...kannur kure sthalam explore cheyyan undu.....estam pole waterfalls undu iritty bhagathu..pinne aralam farm angane kure

    • @Pikolins
      @Pikolins  2 ปีที่แล้ว

      അതെ... ഇനീം കൊറേ സ്ഥലങ്ങളുണ്ട്‌.. പോണം

  • @muneermuni8773
    @muneermuni8773 ปีที่แล้ว +1

    നിങ്ങളുടെ അവതരണം 👍🏼👍🏼👍🏼👍🏼👍🏼

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @saheerbabusaheerbabu3498
    @saheerbabusaheerbabu3498 2 ปีที่แล้ว +1

    ഇങ്ങനെ ഉള്ള കയ്ച്ചകൾ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് .. എന്ത് ചെയ്യാനാ. ബ്രോടെ വീഡിയോ കണ്ട് അതിൽ അങ്ങനെ കണ്ട ഫീലിൽ 😍😍😍 ഒരു പാവം പ്രവാസി 😊

    • @Pikolins
      @Pikolins  2 ปีที่แล้ว

      😍 thank you. നാട്ടിൽ വരുമ്പൊ പ്ലാൻ ചെയ്യൂ ബ്രോ.

  • @Tramptravellermalayalam
    @Tramptravellermalayalam 2 ปีที่แล้ว +1

    വീഡിയോ വളരെ ഗംഭീരം👍👍👍👍👍👍👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @ALUMEDIA
    @ALUMEDIA 2 ปีที่แล้ว +1

    Great effort... 🔥 And good making... It's my Kannur...

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @muhammedsafeer1867
    @muhammedsafeer1867 2 ปีที่แล้ว +3

    Addicted to your presentation...thank u bro😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @noushadnoura1182
    @noushadnoura1182 2 ปีที่แล้ว +1

    എനിക്ക് ഇഷ്ട്ടപെട്ടു താങ്കളുടെ ചാനൽ.. ഈ വീഡിയോ കമന്റ്സ് എല്ലാം കണ്ടു എല്ലാ കമെന്റ്സിനും താങ്കൾ മറുപടി കൊടുത്തത് കണ്ടു.. അതുകൊണ്ട് ഞാൻ ഈ ചാനൽ SUBSCRIBED ചെയ്‌തു 😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️
      comments ഇടുന്നത്‌ അവർ എന്നോട്‌ അഭിപ്രായം പ്രകടിപ്പിക്കുന്നതാണല്ലോ. അത്‌ mind ഇല്ലാതിരിക്കുന്നത്‌ ശരിയല്ല.

  • @safalrafeeque9863
    @safalrafeeque9863 2 ปีที่แล้ว

    Super ayitund

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ☺️

  • @Villagefoodtravel2023
    @Villagefoodtravel2023 2 ปีที่แล้ว

    Beautiful video, nice presentation

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @esthapan65
    @esthapan65 2 ปีที่แล้ว +1

    വീഡിയോസ് എല്ലാം എനിക്ക് വളരെ അതികം ഇഷ്ടപെട്ടു ❤🤍ഒട്ടു മിക്ക വീഡിയോസിനും നല്ല റിപ്പീറ്റ് വാല്യൂ ഉണ്ട് 💯💯👍 ഇനിയും നല്ല കുറെ വീഡിയോസ് പ്രേതീക്ഷിക്കുന്നു 👍
    Kabini widlife യാത്രയുടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്?Next month പോകണം എന്നുണ്ട് 🤍❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 🥰❤️
      കബനിയെപറ്റി ചോദിച്ചോളൂ. Insta ആണെങ്കിൽ എളുപ്പമായേനെ

  • @OttavandiYT
    @OttavandiYT ปีที่แล้ว +2

    Wonderful videos and editing

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you ❤️

  • @akshayrajmv6229
    @akshayrajmv6229 2 ปีที่แล้ว +1

    Superbbb.. broo. 👌👌

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much 🥰

  • @vivekmohanpk9747
    @vivekmohanpk9747 2 ปีที่แล้ว +1

    Presentation 🙌🥰

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ☺️

  • @abxiknr7974
    @abxiknr7974 2 ปีที่แล้ว +1

    HABIBI come to kannur😂🔥 poli presentation bro 👌🏻 adhyamayit ann ithra adipoli quality ulla video kannur iney patti njn kanunnewy🥺🫂🖤

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      🤩 woww Thank you so much 🥰

  • @naseemanaseema4623
    @naseemanaseema4623 ปีที่แล้ว +2

    Super ,👍👍👍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @akbarkappakkal6971
    @akbarkappakkal6971 10 หลายเดือนก่อน

    ഞാൻ പോയിട്ടുണ്ട് 👍

  • @shefeenansadath401
    @shefeenansadath401 2 ปีที่แล้ว +1

    Soooper....
    Masinagudi vlog cheyyamooo😁😁

    • @Pikolins
      @Pikolins  2 ปีที่แล้ว

      ചെയ്യാം.. 🥰

  • @prajishach5518
    @prajishach5518 ปีที่แล้ว +2

    ഞങ്ങടെ നാട്ടിൽ തന്നെയാ പക്ഷേ ഇവിടെ ഒന്നും ഇതുവരെ പോകാൻപറ്റിയില്ല... 🤗എന്നാലുംപോയ feel കിട്ടി 🤗😇🙏🏻

    • @Pikolins
      @Pikolins  ปีที่แล้ว

      ❤️ Thank you

  • @kevinjacob8930
    @kevinjacob8930 2 ปีที่แล้ว +5

    One day randomly I stumbled up on this channel. It has not been a week I guess, but I binge watched all your videos to the point that my wife got irritated. But to be frank, I really loved your videos. I loved the presentation. orumichu bike il poya voice over, nice ayirunutta. Nalla calritiyil keralam kanaan patti. Ariyatha sthalangal, ariyaaatha vella chaatangal.. kalakkindtta.. You soon will reach 1 M subs. Your care and concern for the nature is appreciated. Not just bragging but useful information. I felt the pinch when you fell from that bike ride in Munnar. I could feel the struggle. I feel some how, I know you but I don't know you.
    Awesome presentations, hope you are able to cover up the expenses from TH-cam earnings and paid partnerships.
    I do have subscribed your channel from all the active TH-cam accounts of mine. Hope you become a successful TH-camr.

    • @Pikolins
      @Pikolins  2 ปีที่แล้ว

      I don’t know how to reply for this beautiful comment… you touched me bro… I’m glad to know that you are enjoying my stories.
      Thanks for the love.. ❤️

    • @kevinjacob3908
      @kevinjacob3908 2 ปีที่แล้ว

      @@Pikolins I do believe you reach a point that you don't have time for replying to all the beautiful comments you get. One thing, I thought to recommend you was , since you are shooting all beauty water / rain / waterfall , why don't you also include the natural sound of it (AT IT BEST). I do hope you have seen some channels do walk in the rain , walk in forest. But doing a walk in our forest , with that ambience it would give such a good feeling. Not all places, but beautiful, full green forest and walk in that with an umbrella (sound of water bouncing back) do a 30 minute walk video and see how it goes. All the best, may the Good Lord Guide you and help you.

  • @ABDULMUNEER
    @ABDULMUNEER ปีที่แล้ว +1

    വളരെ മനോഹര സംസാരം
    മനോഹര ദൃശ്യങ്ങൾ
    #muneerhistoryvlogs

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @OttavandiYT
    @OttavandiYT ปีที่แล้ว +2

    Bossee oru minute poolum kannedukaanda irunnu kandu really like this video

    • @Pikolins
      @Pikolins  ปีที่แล้ว +1

      ❤️ Loves bro

  • @saheeraanwar727
    @saheeraanwar727 ปีที่แล้ว

    vyu poyant uff👍👍

  • @Lokesh-v5z
    @Lokesh-v5z 2 ปีที่แล้ว +1

    നല്ല അവതരണം ❤️ 👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @Rafi-er3mf
    @Rafi-er3mf 2 ปีที่แล้ว +1

    ഗംഭീരം

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @rajeshathira239
    @rajeshathira239 2 ปีที่แล้ว +1

    താങ്കള്‍ അവതരണം രീതി പോളി ആണ് ❤ കണ്ടു ഇരുന്ന് പോകും വീഡിയോ എല്ലാ സൂപ്പര്‍ ആണ് കര്‍ണാടക naagarvalla വീഡിയോ ദൃശ്യങ്ങള്‍ പോളി ഒന്നുമില്ല പറയാന്‍ കടുവയുടെ ആ ഒരു സീന്‍ സൂപ്പര്‍ ആണ് ഇതുപോലെ ഉള്ള വീഡിയൊ ഇനിയും cheyyanam plz 👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️🥰 ഇനീം ഇങ്ങനത്തെ വീഡിയോസ്‌ ചെയ്തോണ്ടിരിക്കണം

  • @karankrishna200
    @karankrishna200 ปีที่แล้ว +1

    Your presentation is awesome bro❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @tomhaverford7999
    @tomhaverford7999 7 หลายเดือนก่อน +1

    Heavy

  • @rajulkrish3375
    @rajulkrish3375 2 ปีที่แล้ว +1

    Hi kolin super vedio

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @dhaneeshdas6265
    @dhaneeshdas6265 ปีที่แล้ว

    അവതരണം 👌🏻

    • @Pikolins
      @Pikolins  ปีที่แล้ว

      Loves 🥰

  • @kavyathampuran9435
    @kavyathampuran9435 ปีที่แล้ว +1

    എല്ലാം വ്യക്തമാക്കി തരുന്ന ആ വിവരണത്തിന് ഇരിക്കട്ടെ ഒരു 👍🏻.......

    • @Pikolins
      @Pikolins  ปีที่แล้ว +1

      അപ്പൊ videography ക്ക്‌ ഇല്ലെ.? 😁😁

    • @kavyathampuran9435
      @kavyathampuran9435 ปีที่แล้ว

      @@Pikolins അത് എടുത്തു പറയണ്ടല്ലോ എന്ന് കരുതി.... എന്നാൽ മൊത്തത്തിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻 😄

    • @Pikolins
      @Pikolins  ปีที่แล้ว +1

      @@kavyathampuran9435 😁😆

  • @alt8854
    @alt8854 2 ปีที่แล้ว +2

    ഇങ്ങനെയാകണം vlog ചെയ്യാൻ..
    സരസവും വിജ്ഞാനപ്രദവുമായ നല്ല അവതരണം, Super visuals..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @sha2380
    @sha2380 2 ปีที่แล้ว +1

    നമ്മളെ നാട് 🔥🔥
    നിങ്ങളെ vdo super 🔥nagarhole vdio kand koode koodiyatha

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @rinopa6384
    @rinopa6384 ปีที่แล้ว +1

    Supper avatharanam

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @socialmediaonlineofficial
    @socialmediaonlineofficial 2 ปีที่แล้ว +3

    Beautiful 😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you Afsal bro 🥰

  • @reshmakrishna8625
    @reshmakrishna8625 2 ปีที่แล้ว +1

    Beautifull🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you Reshma ❤️

  • @anaghappu8657
    @anaghappu8657 2 ปีที่แล้ว +6

    Welcome to our Kannur.... Iam a big fan of ur vdeos.... Muzhappilangad beach near vadakara ennathin pakaram near Thalassery aayirunnu better... As usual excellent work again ❤️... Kannur vanna sthithik pailthal malayum palakkayam thattum payyambalam beachum ezharakund waterfallum angane korch kudi sthalam kudi kanditt poya mathiyayirunnu.... Loved this one too... ❤️❤️ #KL58 ❣️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Actually, തലശേരി തന്നെ ആയിരുന്നു മനസ്സിൽ. തെറ്റിപ്പോയതാണ്. 🙏🏻

    • @anaghappu8657
      @anaghappu8657 2 ปีที่แล้ว

      @@Pikolins അടുത്ത വരവിന് ബാക്കി place കൂടി കവർ ചെയ്യണേ...

    • @Pikolins
      @Pikolins  2 ปีที่แล้ว +4

      @@anaghappu8657 പൈതൽ മലയൊക്കെ ലിസ്റ്റിലുണ്ട്‌. വൈകാതെ ചെയ്യണം ❤️

    • @anaghappu8657
      @anaghappu8657 2 ปีที่แล้ว +3

      @@Pikolins പൈതൽ മല പോകുമ്പോ 2 വഴിയുണ്ട്... അതിൽ തെന്നെ ഏറ്റവും better കാപ്പിമല വഴിയാണ്... അടിപൊളി stills കിട്ടും...

  • @YounusYousuf
    @YounusYousuf 2 ปีที่แล้ว +1

    Nostu. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ഇവിടെ പോയിരുന്നു. ധർമ്മടം തുരുത്തിന്റെ അവിടെ കയാക്കിങ് ഉണ്ട്. കേരളത്തിലെ ഒരേയൊരു sea കയാക്കിങ് അവിടെ ആണ് ബ്രോ

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      ആ കയാക്കിംഗ്‌ ഇപ്പൊ ക്ലോസ്‌ ചെയ്തു..

    • @YounusYousuf
      @YounusYousuf 2 ปีที่แล้ว

      @@Pikolins any reason

    • @Pikolins
      @Pikolins  2 ปีที่แล้ว

      @@YounusYousuf no idea

  • @sandeepkrishnan5105
    @sandeepkrishnan5105 2 ปีที่แล้ว

    Adipoli !!!

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @Rafi-ms6je
    @Rafi-ms6je 2 ปีที่แล้ว +2

    Dharmadam❤️

  • @sudhavenugopal8744
    @sudhavenugopal8744 ปีที่แล้ว +1

    Nice presentation 👍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Sudha 🥰

  • @alfinjoseph7895
    @alfinjoseph7895 2 ปีที่แล้ว +4

    എന്റെ നാട് കണ്ണൂർ ❤️

  • @stephennedumpally2070
    @stephennedumpally2070 2 ปีที่แล้ว +2

    Kannur kark...like adikkan ulla sthalam

    • @Pikolins
      @Pikolins  2 ปีที่แล้ว

      എല്ലാരും പോന്നോട്ടെ 😜🥰

  • @aryaadarsh2524
    @aryaadarsh2524 2 ปีที่แล้ว +1

    Super plce

  • @sarathmohan4847
    @sarathmohan4847 ปีที่แล้ว +1

    💞💞💞

  • @villuvithul3490
    @villuvithul3490 2 ปีที่แล้ว +1

    എന്റെ നാട് . സ്വർഗം❤️❤️

  • @sandeeps6999
    @sandeeps6999 2 ปีที่แล้ว +1

    I have seen urs recently added videos nice quality video bro . May I know the camera which ur using

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you bro.. ❤️ I’ve added the camera details in description for all videos..

  • @mushthaqibrahim118
    @mushthaqibrahim118 2 ปีที่แล้ว +1

    നാട് ❤️

  • @sakhirv6253
    @sakhirv6253 2 ปีที่แล้ว

    നല്ല വിവരണം .

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @robintripvlogs6003
    @robintripvlogs6003 2 ปีที่แล้ว +1

    Really nice

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @aryaadarsh2524
    @aryaadarsh2524 2 ปีที่แล้ว +1

    Nala prasantation

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️