കണ്ണൂർ എയർപോർട്ട് - Kannur International Airport First Day Flight to Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 1.3K

  • @sineshnarayanan5975
    @sineshnarayanan5975 5 ปีที่แล้ว +175

    കണ്ണൂർ എയര്പോര്ട്ടിനെക്കുറിച്ചു ഇത് വരെ കണ്ടതിൽ വെച്ച് വ്യത്യസ്തമായതും നിലവാരമുള്ളതുമായ വീഡിയോ . അപ്‌ലോഡ് ചെയ്തതിനു നന്ദി മിസ്റ്റർ സുജിത് .....

  • @navasmohammed3139
    @navasmohammed3139 5 ปีที่แล้ว +354

    ഒരു ന്യൂസ് ചാനലിലും ഇത്ര വിശദമായി കാണാൻ കഴിഞ്ഞില്ല....you are awesome...
    From KSA..

  • @nisamnisu3796
    @nisamnisu3796 5 ปีที่แล้ว +924

    കണ്ണൂർകാർക്ക് ലൈകാൻ ഉള്ള നൂൽ 😎😍

  • @roserose2842
    @roserose2842 2 ปีที่แล้ว +7

    Innathe sujithetante video kand vannavarundo

    • @elf_24
      @elf_24 2 ปีที่แล้ว

      ❤️

  • @Zeus-ck9hs
    @Zeus-ck9hs 5 ปีที่แล้ว +678

    സുജിതേട്ടൻ ഫാൻസ്‌ ലൈക് അടി👍👍👍👍

  • @shafeequekottakkal5273
    @shafeequekottakkal5273 5 ปีที่แล้ว +45

    അവിടെ രാഷ്ട്രീയ മുദ്രാവാകൃങ്ങളോ കോലാഹങ്ങളോ ഇല്ലാതെ ഒരു ജനത ചിരിക്കുന്ന മുഖങ്ങളുമായി നില്‍ക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നി.മത_ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ഒരുപാട് അമ്മമാരുടെ കണ്ണീര് വീണ, നിഷ്ക്കളങ്ക മുഖങ്ങളുമായ് കരഞ്ഞ് തളര്‍ന്ന കുരുന്നു മുഖങ്ങള്‍ സ്വന്തം പിതാക്കള്‍ക്ക് അവസാന ചുംബനം നല്‍കാന്‍ വിധിക്കപ്പെട്ട പിഞ്ചോമനകളുടെ കണ്ണീര് ഇനിയും വീഴാതെ നമ്മുടെ നാട് പുതിയ വഴിയിലൂടെ ഒരുപാട് ദൂരം സഞ്ചരിക്കട്ടെ എന്ന് ഈ സമയത്ത് പ്രാര്‍ത്ഥിക്കുന്നു.കൊല്ലാന്‍ പറഞ്ഞ് വിടുന്ന നാറികളുടെ മുഖത്ത് നോക്കി പോയ് പണി നോക്കാന്‍ പറയുന്ന ഒരു യുവത നമ്മുടെ നാട്ടില്‍ വളര്‍ന്ന് വരുന്നത് നോക്കി പുതിയ നാളെക്ക് വേണ്ടി നമുക്ക് ഒത്തൊരുമിക്കാം

  • @rah.3s995
    @rah.3s995 2 ปีที่แล้ว +11

    India on wings time l kanunnavar ❤️🤍🔥

  • @AbdulAzeez-js2vz
    @AbdulAzeez-js2vz 5 ปีที่แล้ว +59

    കോടിയേരി ട്വിസ്റ്റ് കണ്ട് ഞെട്ടി മാമാ .കണ്ണൂർ കാരന്റെ ആവേശം വാനോളം ❤💪💪💪പിന്നെ അങ്ങോട്ട് ട്വിസ്റ്റോ ട്വിസ്റ്റ് .ഫസ്റ്റ് ഫ്ലൈറ്റ് മിസ്സ് ആയാൽ എന്ത്‌ അടിച്ചില്ലേ കോള് .😊

  • @MrADITHYA143007
    @MrADITHYA143007 5 ปีที่แล้ว +136

    ഫ്ലൈറ്റിൽ യാത്ര ചെയ്യാത്ത എന്നിക്ക്‌ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ഫ്ലൈറ്റിൽ യാത്ര ചെയ്ത ഫീൽ കിട്ടി ♥️ Much love Sujith etta keep going. Can't wait to see more vlogs to the upcoming years.

  • @jalaludheenck23
    @jalaludheenck23 5 ปีที่แล้ว +697

    എയർപോർട്ട് കാണുമ്പോൾ ഉമ്മൻ‌ചാണ്ടി സർ ഓർക്കുന്നവർ ലൈക്‌ അടിക്കു 👍👍👍

    • @brianbuilders1367
      @brianbuilders1367 5 ปีที่แล้ว +8

      Nayanar,v.s,ummen chandy,pinarayi ithokke onnu nirtho ithu yatharthyam aakam pinnil prevarthicha oru valiya team undu fund kandethanum ellaam avar aanu kashtapettathu oru air port mathram alla ella govt projecttum igane aanu

    • @sirajudeenm1146
      @sirajudeenm1146 5 ปีที่แล้ว

      Good

    • @user-cu2rl2ok6n
      @user-cu2rl2ok6n 5 ปีที่แล้ว +12

      Oommen chandiye enthinu vilikkanam
      2 varsham munbe onnu ulgaadich poyathalle😇😇😇

    • @preamarajanmkhouse8524
      @preamarajanmkhouse8524 5 ปีที่แล้ว +3

      politics paranjal njagalkum parauyan ind

    • @rajeeshkk1988
      @rajeeshkk1988 5 ปีที่แล้ว +3

      Oomban chandi enthu myranu ondakiye kongii

  • @MDCREATIONS007
    @MDCREATIONS007 5 ปีที่แล้ว +21

    സുജിത് ഏട്ടാ very nice

  • @ameenkp9836
    @ameenkp9836 4 ปีที่แล้ว +3

    Udf കൊണ്ട് വന്നപ്പോൾ അതിനെ എതിർത്ത പാർട്ടിയാണ് ഇത് ഉത്ഘാടനം ചെയ്തു എന്ന് തോന്നുമ്പോൾ ദൈവം ഉണ്ട് എന്നൊരു വിശ്വാസമുണ്ട് ❣️❣️❣️

  • @Zeus-ck9hs
    @Zeus-ck9hs 5 ปีที่แล้ว +297

    ഈ വീഡിയോ വൈറൽ ആകും എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ😍😍

    • @craftsmedia5461
      @craftsmedia5461 5 ปีที่แล้ว +1

      UNNI UNNI athe

    • @najeelas66
      @najeelas66 5 ปีที่แล้ว +2

      അതെ ഇത് കാണാൻ തുടങ്ങിയിട്ട് കുറെക്കാലമായി... കണ്ണൂർ എയർപോർട്ട് എനിക്കും അഭിമാനമാണ്.പക്ഷേ, അത് കണ്ണൂർ എയർപോർട്ട്, കണ്ണൂർ എയർപോർട്ട്, കണ്ണൂർ എയർപോർട്ട്... എന്ന് പറഞ്ഞ് പറഞ്ഞ് കുളമാക്കി 😳

  • @vinayankollam230
    @vinayankollam230 5 ปีที่แล้ว +18

    ഇങ്ങനെയൊരു കാഴ്ച ഒരുക്കിയതിന് സുജിത് ഒരുപാട് നന്ദി ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @shajiachu59
    @shajiachu59 5 ปีที่แล้ว +42

    അടിപൊളി, കണ്ണൂർ എയർപോർട്ട് മുഴുവനായും കാണാൻ സാധിച്ചു.അതും ഉത്ഘാടനം നടന്ന ദിവസം തന്നെ. താങ്ക് യു സുജിത്ത്👍👍👍

  • @premjith623
    @premjith623 5 ปีที่แล้ว +32

    കാടും , കുന്നും , കുറുനരിയും നിറഞ്ഞ മൂർഖൻപറമ്പ് ലോകത്തെ ബന്ധിപ്പിക്കുന്ന കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളമാകുമ്പോൾ ദൃശ്യങ്ങൾ മനോഹരമായി പ്രേക്ഷകരിലെത്തിച്ച സുജിത്തിന് അഭിനന്ദനങ്ങൾ ..

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 ปีที่แล้ว +7

    ഇന്നത്തെ വീഡിയോ കണ്ടിട്ട് വന്നവർ ആരൊക്കെ

  • @Aparnamanoj1412
    @Aparnamanoj1412 2 ปีที่แล้ว +2

    India on wingsinte thudakam vlog kandit vannatha..idhil sujith broye kaanumbo mansilavum ethra vegam aayirunnu thnagalde valarcha en..nalla nalla contents namuk munpil ethikan annum sadichu innum adh thudarunnu♥️👍👍

  • @shanusvibes6983
    @shanusvibes6983 2 ปีที่แล้ว +5

    2022 l kaanunavar undo

  • @rameshk7254
    @rameshk7254 5 ปีที่แล้ว +2

    U. R... ലക്കി സുജിത്.. മുഖ്യമന്ത്രി ക്കും മറ്റ് മന്ത്രി മാർ ക്കൊപ്പം ഒരു തിരുവനന്തപുരം യാത്ര.. ഇതുപോലൊരു യാത്ര ഒരിക്കൽ മാത്രം... നമിച്ചു.. അതുപോലെ കണ്ണൂർ എയർപോർട്ട് ഇന്ത്യയിൽ തന്നെ 4ആ മത്തെ വലിയ എയർ പോർട്ട്‌ ആണല്ലോ... കണ്ണൂർ great.. Thanks sujith

  • @neverendingtravel369
    @neverendingtravel369 5 ปีที่แล้ว +166

    സുജിത് ചേട്ടൻറെ വ്ലോഗ് ഇഷ്ടപ്പെടുന്നവർ ലൈക്‌ അടി ✌😍

    • @lij0076
      @lij0076 4 ปีที่แล้ว

      ഇഷ്ടമല്ലാത്തവരോ 😂🤔🤭

    • @farookfaaz3153
      @farookfaaz3153 4 ปีที่แล้ว

      Super

  • @changadivlog8657
    @changadivlog8657 3 ปีที่แล้ว +4

    2021 ൽ കണ്ടവർ ഉണ്ടോ

  • @zakariyaafseera333
    @zakariyaafseera333 5 ปีที่แล้ว +33

    Our kannur our pride😘😍✌😘 #സുജിത് etta thank you so much for the വീഡിയോ Amazimg 😘😘✌

  • @indianbhaijaihind6425
    @indianbhaijaihind6425 5 ปีที่แล้ว +9

    ഞാനും കണ്ണൂർ നിന്ന് തിരുവന്തപുരം വരെ യാത്ര ചെ യിത ഒരു ഫിൽ... താങ്ക്സ് Bro സൂപ്പർ വീഡിയോ 😍👍

  • @mujibr5618
    @mujibr5618 5 ปีที่แล้ว +66

    കാണുന്നതിന് മുൻപ് ഞൻ കമന്റും.... അത് എന്റെ വാശിയ.... 😂😂😂😂
    , സുജിത്തേട്ടാ പൊളിക്ക്.....

  • @ziyascookingworld2304
    @ziyascookingworld2304 5 ปีที่แล้ว +8

    മ്മളെ കണ്ണൂരീന്ന് തിരുവനന്തപുരത്ത് വന്ന് ഇറങ്ങിയ ഒരു feel👏👏.... thank u👍👌👌👌😅

  • @sanooplalmez7353
    @sanooplalmez7353 2 ปีที่แล้ว +4

    2022 il ninnu varunnavar undo?😀

  • @pravikm9391
    @pravikm9391 2 ปีที่แล้ว +2

    Ethe 2022 onnum koodi kanuna ore kannur Karan pravasi...proud🥰🥰🥰🥰

  • @haris7661
    @haris7661 5 ปีที่แล้ว +179

    വൈഫിനെ കൂട്ടാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു

    • @railfankerala
      @railfankerala 4 ปีที่แล้ว

      @@jayadevansmenon1715 enthaanu sambavam bro 🙄🤔🤔

  • @ubaibkannur4392
    @ubaibkannur4392 4 ปีที่แล้ว +11

    2020ൽ വീഡിയോ കാണാൻ വന്നവരുണ്ടോ?

  • @abdulsahad13
    @abdulsahad13 5 ปีที่แล้ว +19

    kannur Kasaragod 😍

  • @ecoownmedia
    @ecoownmedia 5 ปีที่แล้ว +28

    😍😍😍👍

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +9

    നേരിട്ട് പോയ പോലെ ഒരു ഫീൽ 💥

  • @bachuforever1419
    @bachuforever1419 5 ปีที่แล้ว +2

    ഉൽഘടനത്തിന് അന്ന് തന്നെ കണ്ണൂർ എയർപോർട്ടിനെ കുറിച്ച് explain ചെയ്തു തന്ന സുജിത്തേട്ടന് അഭിനന്ദനങ്ങ❤❤❤ൾ... 👏👏👏👍👍👌👌👌

  • @Yshhhhhhhh
    @Yshhhhhhhh 2 ปีที่แล้ว +8

    Time we used to live with out face masks...🙂

  • @amvip749
    @amvip749 5 ปีที่แล้ว +13

    Sir. I have the first go air boarding pass from Kannur to Bengaluru
    I am the first domestic checkin at Kannur airport😎

  • @shihabmpm6151
    @shihabmpm6151 5 ปีที่แล้ว +8

    Airport ന്റെ inaguration ൽ പങ്കെടുത്തൊരു feeling....👍👍👍

  • @ItsMe-ii2ff
    @ItsMe-ii2ff 5 ปีที่แล้ว +152

    എയർപോർട്ട് കൊണ്ടുവന്ന ഉമ്മൻ ചാണ്ടി സർക്കാരിന് അഭിവാദ്യങ്ങൾ (jai udf)

    • @suhaibm1260
      @suhaibm1260 5 ปีที่แล้ว +1

      It's Me അയ്യോ

    • @Nazeem.Agatti
      @Nazeem.Agatti 5 ปีที่แล้ว +1

      UDF😎

    • @foodykannur8512
      @foodykannur8512 4 ปีที่แล้ว +9

      ഒന്ന് poda പിണറായി ഉള്ളതുകൊണ്ടാണ് kannurin ഈ ഭാഗ്യം kityath

    • @naveenk8440
      @naveenk8440 4 ปีที่แล้ว +1

      😀😀😀

    • @farookfaaz3153
      @farookfaaz3153 4 ปีที่แล้ว

      Jai U DF

  • @vipinpuliyoor7797
    @vipinpuliyoor7797 5 ปีที่แล้ว +20

    നന്നായിട്ടുണ്ട് എയർ പോർട്ടും ചേട്ടൻ ചെയ്ത വീഡിയൊയും

    • @vininand2861
      @vininand2861 5 ปีที่แล้ว

      Samsaram kazhiyan samayamavum

  • @antonytojo6
    @antonytojo6 5 ปีที่แล้ว +16

    സുജിത്ത് ചേട്ടാ .... അടിപൊളി 🤩🤩 ... .. പിന്നെ താങ്കളുടെ സീറ്റ് മുക്കിയത് ഓസിനു യാത്ര ചെയ്തവര് അവും അല്ലേ... 😢

  • @Fay.universe
    @Fay.universe 5 ปีที่แล้ว +7

    Very happy to see the VIPs and vvip sujithetan.super video.actually iam super excited the airport. really you make a video which me and my family loved.very proud.....sujithetta ingal marana massaan😍

  • @wigoedk9426
    @wigoedk9426 5 ปีที่แล้ว +12

    സൂചിത് ഏട്ടാ... കലക്കി, കിടുക്കി, തിമിർത്തു...
    ഒരു കണ്ണൂര്കാരൻ...
    ജയ് ഹിന്ദ്...

  • @shaaaabbb
    @shaaaabbb 5 ปีที่แล้ว +13

    Sambavam colur aaayittundettAaa.... Nammale... Kannur alle.... Polikkum.... Vedio kaanatteee... Katta waiting aaairunnuuu✌️✌️✌️

  • @pauljerome3251
    @pauljerome3251 2 ปีที่แล้ว +1

    Pazheya vids kaanaan nalla rasm🌝🌝🌝

  • @shakkeeb_muhammed
    @shakkeeb_muhammed 5 ปีที่แล้ว +26

    Nammde kannur 😍😍😍😘😘

  • @muhammadsanah2115
    @muhammadsanah2115 5 ปีที่แล้ว +12

    കണ്ണൂർ ടാ 💪💪💪

  • @ripplevlogs
    @ripplevlogs 5 ปีที่แล้ว +31

    ഇനി എങ്കിലും onne airplane keranam

  • @shankarv2299
    @shankarv2299 5 ปีที่แล้ว +2

    Great experience sujithetta ee videoikk Aayirunnu nammal ithuvre wait cheythath

  • @bettercallsaul9230
    @bettercallsaul9230 5 ปีที่แล้ว +25

    കമ്പനി അടിക്കാൻ ഇത്രെയും നല്ല ജില്ല ഇന്ത്യയിൽ ഇല്ല 😘🗾

    • @ubaibkannur4392
      @ubaibkannur4392 5 ปีที่แล้ว

      😘😘😘😘😘😘😘😘😍😍😍😎😎😎😎😎😘😘😘😘😘😘😘😘

    • @ubaibkannur4392
      @ubaibkannur4392 5 ปีที่แล้ว

      Kalla balale 😘😘😘😘

    • @blackowl8066
      @blackowl8066 3 ปีที่แล้ว

      Athraykk veenon😂

    • @bettercallsaul9230
      @bettercallsaul9230 3 ปีที่แล้ว

      @@blackowl8066 edit cheyth idano?

    • @blackowl8066
      @blackowl8066 3 ปีที่แล้ว

      @@bettercallsaul9230 end

  • @arfosajeddah9231
    @arfosajeddah9231 5 ปีที่แล้ว +39

    I must say, kannur is the hidden gem of kerala. They are the best people to do business with. Try anywhere in Middle East, you can see brave and innovative Trade leaders from kannur silently ruling those markets parallel to tycoons from around the world. They got very friendly and warm selfless culture. But unfortunately very small number of political freaks are ruining the image with their mindless acts of violence.

    • @rki2949
      @rki2949 5 ปีที่แล้ว +1

      True broo

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 5 ปีที่แล้ว +22

    സുജിത് ഇറങ്ങിയത് തിരുവനന്തപുരം ഡൊമസ്റ്റിക്ക് എയർപ്പോട്ടിലാ. ഇന്റർനാഷണൽ എയർപ്പോട്ട് തൊട്ടടുത്ത് തന്നെയുണ്ട്. ലോക നിലവാരത്തിൽ റൺവേയ്ക്ക് രണ്ടാംസ്ഥാനം കിട്ടിയ എയർപ്പോട്ടാണ്.

    • @akashprakash2664
      @akashprakash2664 5 ปีที่แล้ว

      domestic airportilaa irangiayth! international airport adipoliyaa

    • @rashidrashi616
      @rashidrashi616 5 ปีที่แล้ว

      ini engilum sujith bayi domestic evida international evida enn nokkk , ennitt compare chyyy

    • @itsmeindian
      @itsmeindian 3 ปีที่แล้ว

      Trivandrum international terminalum cheruthanu wen compared to kannur or kochi

    • @astechgabr2614
      @astechgabr2614 3 ปีที่แล้ว

      @@itsmeindian infrastructure base kerala top airport 1st kochi second kannur

  • @manjuleshth
    @manjuleshth 4 ปีที่แล้ว +2

    നല്ല ഉത്സാഹത്തോടെ ജോലി ചെയ്യാൻ താങ്കൾക്ക് കഴിയുന്നു. എയർപോർട്ട് കാഴ്ചകൾ ടിവിയിൽ കണ്ടതിനേക്കാൾ മികച്ചതായി. നല്ല അവതരണം.നല്ല പരിശ്രമം. താങ്കളെ ആർക്കും അവഗണിക്കാൻ പറ്റില്ല.

  • @amarjithpallikunnommal
    @amarjithpallikunnommal 5 ปีที่แล้ว +3

    Feeling proud to see "KANNUR INTERNATIONAL AIRPORT" .Great Video Sujith. Truly appreciate your effort. I hope you also do a video on kannur tourist destination . All the best wishes.

  • @vimeshpuli
    @vimeshpuli 5 ปีที่แล้ว +1

    വളരെ നല്ല ചിത്രീകരണം, go air പണി തന്നത് കാണിച്ചത് ഇഷ്ട്ടപെട്ടു check in counter ൽ നിന്നായിരുന്നു പറഞ്ഞത് എങ്കിൽ തകർത്തേനെ.... കേരളത്തിന് ഒരു പൊൻതുവൽ കൂടി #love_kannur

  • @travellover5059
    @travellover5059 5 ปีที่แล้ว +7

    Kannur lover 😍 like

  • @dhaneshtr3708
    @dhaneshtr3708 2 ปีที่แล้ว +2

    From today’s video

  • @MrInevitable
    @MrInevitable 5 ปีที่แล้ว +7

    ഞാൻ കണ്ണൂരാൻ ഏതാണ്ട് മട്ടന്നൂർ ന് അടുത്ത് തന്നെ ഒരു 20 km താഴെ ദൂരം ദൂരം മാത്രമേ വീട്ടില് ന്ന് ഉള്ളു എന്നിട്ടും എനിക്ക് എയർപോർട്ടിൽ പോകാനോ കാണാനോ സാധിച്ചില്ല പക്ഷെ മ്മളെ കണ്ണൂര് എയർപോർട്ടിന്റെ A to Z details and view ഇപ്പൊ കാണാൻ പറ്റി സുജിത്തേട്ടാ കണ്ണൂരിന്റെ ഹൃദയത്തിൽ നിന്ന് കെട്ടിപിടിച്ചുട്ടി ഒരു ഉമ്മ ❤😍

  • @anishasunny7027
    @anishasunny7027 5 ปีที่แล้ว +2

    Sujithetta adipoly vlog ...oru rakshayum illlla....superb....30 min poyath arinjatheyilla..... perfect review.....lots of love ❤️❤️❤️

  • @sharathambadi
    @sharathambadi 5 ปีที่แล้ว +52

    നമ്മുടെ കണ്ണൂരീന്ന് ആദ്യത്തെ യാത്രയല്ലെ അപ്പൊ seat number 13 from KL 13 ഇരിക്കട്ടേന്ന്

  • @ap2613
    @ap2613 5 ปีที่แล้ว +2

    Airport Vlog polich 😍😍
    Chechi enthe varanjhe kannur waiting aano..

  • @footballFSs
    @footballFSs 2 ปีที่แล้ว +6

    Puthiya video kandu vanna nan🤣

  • @sreelakshmidas
    @sreelakshmidas 5 ปีที่แล้ว +1

    Sujithettan ki jaiii..ingalu sambhavatto bro, ithrem bhangiyayi Kannur airport ne visualise n explain cheyyan veroru vloggernu pattumnn thonnunnilla.Its all perfect👌

  • @abdulkadeerm9612
    @abdulkadeerm9612 5 ปีที่แล้ว +14

    നമ്മുടെ നാടിന്റെ വികസനം 👍👍👍

  • @minumba
    @minumba 5 ปีที่แล้ว +1

    Adipoli video Sujith... congrats .. I think this is one among the most valuable videos done by you.... Best wishes...

  • @bobby......96
    @bobby......96 5 ปีที่แล้ว +20

    ഞാനും ഉണ്ടാരുന്നു, പക്ഷെ കാണാൻ പറ്റീല്ല......

  • @hemakumarsasidharan424
    @hemakumarsasidharan424 4 ปีที่แล้ว +2

    തൊട്ട് അപ്പുറത്ത് ടെർമിനൽ 2 ഉണ്ട് അതൊന്നു കണ്ടു നോക്കു. നിങ്ങൾ ഇറങ്ങിയത് ടെർമിനൽ 1 ആണ്

  • @kavvayistories
    @kavvayistories 5 ปีที่แล้ว +8

    I too travelled in the same flight, seat 26D,great flight indeed ✌️

  • @dannykishan3294
    @dannykishan3294 5 ปีที่แล้ว +2

    Sujith bai..I didn't find such a video about kannur airport any where. Thank you for covering everything. I am fan

  • @askarkp4899
    @askarkp4899 5 ปีที่แล้ว +160

    cm ന്റെ മുന്നിലേക് പോകാഞ്ഞത് നന്നായി ചിലപ്പോ കടക്ക് പുറത്ത് എന്ന് പറഞ്ഞാ ടിക്കറ്റിന്റെ ക്യാഷ്‌ പോയേനെ (തമാശയാട്ടോ )

    • @Piyushparthan
      @Piyushparthan 5 ปีที่แล้ว +8

      Ninte achno cm

    • @foodykannur8512
      @foodykannur8512 4 ปีที่แล้ว +1

      Askar kp Ethinann വെറുതെ eganeyokey padyunathe

  • @AbdulMajeed-zq1pj
    @AbdulMajeed-zq1pj 2 ปีที่แล้ว +2

    സുജിത് ഭക്തന്റെ കൂടെ യാത്ര ചെയ്യാൻ പറ്റിയത് ഭാഗ്യം എന്നാണ് പിണറായി പറഞ്ഞത്.

  • @sreenathvr9463
    @sreenathvr9463 5 ปีที่แล้ว +33

    കണ്ണൂർ തഗ്😎

  • @rishadshuhaib4130
    @rishadshuhaib4130 5 ปีที่แล้ว +1

    ആ പൈലറ്റ് ഒന്ന് മനസ്സു വെച്ചിരുന്നേൽ ഒരു നാട് രക്ഷപ്പെട്ടേനെ.... ningalum kurachu saadaranakaarum undayyond maathram manass vekkandaa പൈലറ്റ് ❤

  • @heerajvk3505
    @heerajvk3505 5 ปีที่แล้ว +15

    Full ...chunkzz ayyiil ellee....kannurill. Athanu nammal kannurr

  • @badushbadu9279
    @badushbadu9279 4 ปีที่แล้ว

    സുജിത് ഭക്തന്റെ ഞാൻ കണ്ട ആദ്യ വീഡിയോ... ഇതിനു ശേഷം ആണ്‌ ഞാൻ ഇങ്ങേരുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്.

  • @salalamobiles392
    @salalamobiles392 5 ปีที่แล้ว +27

    വ്ലോഗ്ന് വേണ്ടി കാത്തിരുന്ന ഞാൻ 👍👍👍

  • @jaseerajasmin8714
    @jaseerajasmin8714 5 ปีที่แล้ว

    സുജിത് .. അടിപൊളി വീഡിയോ......... കണ്ണൂർ വിമനതാവളത്തിനെ ഇത്ര വിശദമായി... കാണിച്ച ആദ്യത്തെ... വീഡിയോ നിങ്ങളുടേതാണ്.....................കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല

  • @mubasheer0874
    @mubasheer0874 5 ปีที่แล้ว +7

    ❤️Malabar ❤️🛫

  • @thinkerbro5617
    @thinkerbro5617 5 ปีที่แล้ว +2

    Airport നെ കുറിച്ച് വളരെ വിശദമായ വീഡിയോ അഭിനന്ദനങ്ങൾ

  • @akashpradeep1471
    @akashpradeep1471 5 ปีที่แล้ว +3

    പൊളിച്ചു😊. മന്ത്രിമാരുടെ comments ഉൾപ്പെടുത്തിയത് വളരെ നന്നായി. പുതിയ Sony Camera യിലാണ് ഇത് ഷൂട്ട് ചെയ്തതെന്ന് കരുതുന്നു. സുജിത് ചേട്ടൻ camera യിൽ നോക്കി സംസാരിക്കുമ്പോൾ ചിലപ്പോഴൊക്കെ മുഖം focus ആകാതെ വരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണെ👍

  • @nidhinsagar3542
    @nidhinsagar3542 5 ปีที่แล้ว +1

    nannayi cover cheyithu, areyum veruthe vittilla, adipoli

  • @salmanfaris8102
    @salmanfaris8102 5 ปีที่แล้ว +12

    Hill top airport 🔥
    Ith kannooran ivide inganan😍😍

    • @waytojannah44557
      @waytojannah44557 2 ปีที่แล้ว

      Calicut airport in Malappuram jilayum hilltop aaanadey

  • @user-my3cw1mp5g
    @user-my3cw1mp5g ปีที่แล้ว +1

    Proud to seeing this video in Kannur airport 😌

  • @anuhappytohelp
    @anuhappytohelp 5 ปีที่แล้ว +34

    ആരോടെങ്കിലും ഏതെങ്കിലും ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിച്ചാൽ തെറി ആണ് കേൾക്കാറ്, സുജിത് ഏട്ടന്റെ tech travel eat തുടങ്ങിയത് മുതൽ ഞാൻ ഒരു 60 ൽ അധികം പേർക്ക് suggest ചെയ്തിട്ടും ആരും മോശം പറഞ്ഞിട്ടില്ല,ശെരിക്കും ഇതാണ് സുജിത് ഏട്ടന്റെ വിജയം...എന്തോ ഇഷ്ടമാണ് ആളുകൾക്ക് ഇങ്ങളെ👍 കട്ട സുജിത് ഭായ് ഫാൻ ടാ👍

  • @divyashree4333
    @divyashree4333 5 ปีที่แล้ว

    Eee video enthayalum polichuuto......kanan pattathaa alkark oruu live polee kanduuu....orupad istaaayiii......... Nanjglk enthayalum mnglore airport thanneyaa aduthu.......

  • @abhijithabhijith9440
    @abhijithabhijith9440 5 ปีที่แล้ว +48

    Kannurkkaar
    👇

  • @jinuks
    @jinuks 5 ปีที่แล้ว +5

    കൊച്ചി മെട്രോയുടെ വീഡിയോ നിങ്ങളുടെ യൂടൂബ് ചാനലിൽ കണ്ട അന്നാണ് നിങ്ങളെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് ആ വീഡിയോ കാരണമാണ് ഞാൻ നിങ്ങളുടെ channel subscribe ചെയ്യാൻ കാരണമായത്.. അതുപോലെ തന്നെ ഈ വീഡിയോയും മറ്റു കൂടുതൽ ആളുകൾ കണ്ട്, കൂടുതൽ subscribers വരട്ടെ എന്നും, channel views കൂടി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു... Great job..👍

  • @niyasthonikkara6737
    @niyasthonikkara6737 5 ปีที่แล้ว

    പൊളിച്ചു മച്ചാനേ....കണ്ണൂർ എയർപോർട്ടിൽ കൂട്ടികൊണ്ടു പോയതിനു thanx... great experience...😍😍😍😘

  • @chiragkorath94
    @chiragkorath94 5 ปีที่แล้ว +3

    Sujith etta use a deadcat wind muff microphone cover for canceling wind noise as in 2.10 of the video

  • @ramshadmohammed7516
    @ramshadmohammed7516 5 ปีที่แล้ว +2

    പഴയ എപ്പിസോഡിൽ സുജിത്തിനെ വൈഫിനെ പറ്റി ഒന്ന് രണ്ട് comment ഞാൻ കണ്ടു തടി കൂടുതലല്ലേ ഒരാളെ തടിയോ അവരുടെ സൗന്ദര്യം അല്ല നല്ലൊരു മനസ്സിന് ഉടമയാണ് swetha നമ്മൾ കാണുമ്പോൾ എപ്പോഴും ചിരിച്ച മുഖം ഓടുകൂടിയാണ് നമ്മൾ ശ്വേതയെ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അവരെ രണ്ടുപേരെയും

  • @ORU__MALAYALI__
    @ORU__MALAYALI__ 2 ปีที่แล้ว +4

    നമ്മുടെ കണ്ണൂർ 🙏❤

    • @bbsp6783
      @bbsp6783 2 ปีที่แล้ว

      Kollayum kolayum nadathunna aakri jilla.

    • @ORU__MALAYALI__
      @ORU__MALAYALI__ 2 ปีที่แล้ว

      @@bbsp6783 sheri sir 👍

    • @noushadaleema.5501
      @noushadaleema.5501 2 ปีที่แล้ว

      @@bbsp6783 ഇയാളുടെ ജില്ല ഏതാ ഒന്ന് പറ

  • @cvkvlogs1668
    @cvkvlogs1668 2 ปีที่แล้ว +2

    ഈ വീഡിയോ ഇപ്പോൾ കാണുന്നവർ ഉണ്ടോ?

  • @shanshakir
    @shanshakir 5 ปีที่แล้ว +3

    കടലിൽ നിന്ന് കണ്ട കര ആണ് സുജിത്തേ കോവളം ബീച്ചും വരാൻ പോകുന്ന വിഴിഞ്ഞം പോർട്ടും.

  • @ratheeshckbalan
    @ratheeshckbalan 5 ปีที่แล้ว

    അടിപൊളി.... Thank you സുജിത്.... ഇത്രയും നല്ല oru വീഡിയോ അപ്‌ലോഡ് cheythathinu..... :)

  • @shahamvm3086
    @shahamvm3086 5 ปีที่แล้ว +5

    Kannur kurae place explore chryanam😋😍

  • @shaheermk7998
    @shaheermk7998 5 ปีที่แล้ว

    എന്റെ കണ്ണൂർ.സുജിത് ഭായ്..പ്രവാസികളായ ഞങ്ങൾക്ക് നല്ലൊരു വീഡിയോ സമ്മാനിച്ചതിന് thanks

  • @sanusinan7840
    @sanusinan7840 5 ปีที่แล้ว +6

    പണ്ട് റൺവെ കാണാൻ മതിൽ ചാടിയത് ഓർമ്മ ഉണ്ട് പൂതി തീർന്ന് അന്ന്

  • @AjasAS
    @AjasAS 5 ปีที่แล้ว +2

    Sujithettoii video nice aayittund . Ninga pwoliyaanu . Keep going sujithettoiii . Katta support ❤❤❤❤😍😍😍😍😍😍

  • @fathahfaju1065
    @fathahfaju1065 5 ปีที่แล้ว +3

    Sujithetta ingal poliya love u

  • @muneerpp9543
    @muneerpp9543 4 ปีที่แล้ว

    ഇത്രയും നല്ല രീതിയിൽ കണ്ണൂർ എയർപോർട്ടും അതിലുപരി അവിടത്തെ മനോഹാരിതയും...... പിന്നെ എടുത്തു പറയാൻ നമ്മുടെ CM ഉം കോടിയേരി ബാലകൃഷ്ണൻ സാറും ശ്രിമതി ടീച്ചറും എല്ലാവരെയും ഉൾപ്പെടുത്തി കൊണ്ട് അത് പോലെ എല്ലാം ഉൾപ്പെടുത്തി കൊണ്ട് വ്ലോഗ് ചെയ്ത സുജിത് ചേട്ടന് എല്ലാവിധ ആശസകളും നേരുന്നു........ പ്രേത്യേകിച്ചു കണ്ണൂർ കാരൻ ആയതിൽ പ്രേത്യേക നന്ദി കൂടെ അറീക്കുന്നു....

  • @fidaskoodakadavan8343
    @fidaskoodakadavan8343 5 ปีที่แล้ว +8

    😍💪🏼kannur daa💪🏼 ty TTE🥳