റാണി ഇല്ലാത്ത ചെറുതേനീച്ച കൂട് എങ്ങനെ മനസിലാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 23

  • @binut2977
    @binut2977 11 หลายเดือนก่อน +2

    സാധാ മുട്ട ആയാലും ഈച്ചകൾ അതിൽ നിന്നും റാണിമുട്ട ഉണ്ടാക്കില്ലേ?

    • @pachaniHoneyBees
      @pachaniHoneyBees  11 หลายเดือนก่อน

      പുതിയ മുട്ടകളിൽ നിന്ന് റാണി മുട്ട ഉണ്ടാക്കും എന്ന് പറയുന്നു അത് 100% ഉറപ്പൊന്നും ഇല്ല അങ്ങനെ ചെയ്തത് വിജയിച്ചു കണ്ടില്ല. സബ്‌സിഡി വഴി കിട്ടുന്ന കൂടുകളിൽ റാണി ഇല്ലാത്ത അവസ്ഥ കൂടുതൽ ആണ് പുതിയ കർഷകർക്ക് അത് പ്രയാസം അല്ലെ

  • @ArifMuhammed-o4h
    @ArifMuhammed-o4h ปีที่แล้ว +1

    ശുദ്ധമായ ചെറുതേൻ വിൽക്കാൻ ഉണ്ടോ

    • @pachaniHoneyBees
      @pachaniHoneyBees  ปีที่แล้ว

      ഇല്ല തീർന്നു പോയി

    • @Sajithatsinthil
      @Sajithatsinthil 9 หลายเดือนก่อน

      Cheruthen vennamo

    • @Sajithatsinthil
      @Sajithatsinthil 9 หลายเดือนก่อน

      ​@pachaniHoneybeehi s
      Hi bro cheruthen vila athraya

  • @moosakaleem7744
    @moosakaleem7744 11 หลายเดือนก่อน +1

    വീട് എവിടെ

    • @pachaniHoneyBees
      @pachaniHoneyBees  11 หลายเดือนก่อน

      കാസർഗോഡ്

    • @moosakaleem7744
      @moosakaleem7744 11 หลายเดือนก่อน

      കാസർഗോഡ് എവിടെ

    • @pachaniHoneyBees
      @pachaniHoneyBees  11 หลายเดือนก่อน

      ബന്ദിയോട്നു അടുത്ത്

    • @moosakaleem7744
      @moosakaleem7744 11 หลายเดือนก่อน

      Ok

    • @moosakaleem7744
      @moosakaleem7744 11 หลายเดือนก่อน

      ചെറുനീച്ചക്കൂട് ഉണ്ടോവിൽക്കാൻ ഉണ്ടോ രുപ എത്ര

  • @suhasbinmajeed1662
    @suhasbinmajeed1662 8 หลายเดือนก่อน +1

    ചെറു തേനീച്ച കൂട് കിട്ടുമോ

    • @pachaniHoneyBees
      @pachaniHoneyBees  8 หลายเดือนก่อน

      താരാമല്ലോ

    • @pachaniHoneyBees
      @pachaniHoneyBees  8 หลายเดือนก่อน

      എവിടെ സ്ഥലം

  • @y.santhosha.p3004
    @y.santhosha.p3004 9 หลายเดือนก่อน +1

    കൂടുകൾ കെട്ടിത്തൂക്കി
    പക്ഷേ
    ഉറുകൂട്ടം
    വന്ന് നശിപ്പിച്ചു
    പരിഹാരമായിട്ട്
    മണ്ണിൽ കുറ്റിയടിച്ച് കൂട് 3/4/ അടി ഉയർത്തി വയ്ക്കുന്ന രീതി പറയാമോ?

    • @pachaniHoneyBees
      @pachaniHoneyBees  9 หลายเดือนก่อน

      വ്യക്തമായില്ല

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 11 หลายเดือนก่อน +1

    അല്ല റാണി ഉള്ളതോണ്ട് അല്ലെ ആ മുട്ടയുള്ളത് 😊