മാണ്കലത്തിൽ നിന്ന് തേനീച്ചയെ ചോറുപോലെ വാരിയെടുക്കാം. Bees can be scooped out of the hive like rice

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 10

  • @Moideen-e2x
    @Moideen-e2x 11 หลายเดือนก่อน +1

    Super

  • @NebisuNefisa
    @NebisuNefisa 11 หลายเดือนก่อน +1

    Nice

  • @muhammadmukthar7808
    @muhammadmukthar7808 11 หลายเดือนก่อน +1

    Well done

  • @pachaniHoneyBees
    @pachaniHoneyBees  11 หลายเดือนก่อน

    ഹായ്
    വീഡിയോ ശബ്ദം വേഗത്തിലായിട്ടുണ്ട് മനസിലാകുന്നില്ല എന്നു ഒരു പരാതി അത് അംഗീകരിച്ചു കൊണ്ട്
    th-cam.com/video/Wgy2PfRLrjA/w-d-xo.htmlsi=vOzVqWQWq82M7HN6
    വീഡിയോ കാണണമെന്ന് അറീക്കുന്നു ഇതിലും ഇത് പോലെത്തന്നെ കാണിക്കുന്നുണ്ട്.

  • @MukeshMukesh-w5x
    @MukeshMukesh-w5x 11 หลายเดือนก่อน +1

    പറയുന്നത് ഒന്നും മനസിലാക്കുന്നില്ല അത്രക്ക് തിരക്ക് അണ്😢 തേനിച്ചകുത്തി ല്ല😢 തല്ലോടും😂 തേനിച്ച ഇത് പെലെയുള്ള വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്😮😮😮😮😮😮

    • @pachaniHoneyBees
      @pachaniHoneyBees  11 หลายเดือนก่อน

      എന്താണ് മനസിലാകാത്തത്

    • @MukeshMukesh-w5x
      @MukeshMukesh-w5x 11 หลายเดือนก่อน +1

      @@pachaniHoneyBees ഈ വിഡിയോ പ്രിയ തേനിച്ചകർഷർക്ക് മനസിലായി എന്ന് കരുത്തുന്നുണ്ടോ പരിശോധിക്കുക. ഒന്നാമത് തിരക്ക് പിടിച്ചു പറയുന്ന ഡയലോക് പറയുന്ന കാര്യങ്ങൾ പ്രിയപ്പെട്ട തേനിച്ച കർഷകർക്ക് ഒന്നും മനസിലാക്കുന്നില്ല

    • @pachaniHoneyBees
      @pachaniHoneyBees  11 หลายเดือนก่อน

      ഇതിൽ തേനീച്ച ഒരു മാണ്കലത്തിൽ നിന്ന് ഒരു കൂട്ടിലേക്ക് മാറ്റുന്നു എന്നതാണ് പിന്നെ റാണി സെല്ലിനെ റാണിയോ തേനീച്ചയോ നശിപ്പിക്കാറുണ്ട് ആ കൂട്ടിൽ സ്ഥലസൗകര്യം ഉണ്ടെങ്കിൽ മാത്രമേ നശിപ്പിക്കുകയുള്ളു അല്ലെങ്കിൽ സൗകര്യം കുറവാണെങ്കിൽ റാണി കുറച്ചു തേനീച്ചക്കളുമായി പുതിയ വാശസ്ഥലം അന്വേഷിച്ചു പോകും അതാണ് ഇതിൽ പറയുന്നത് പിന്നെ തേനീച്ചകളെ കൈകാര്യം ചെയ്യാൻ ആർക്കും പറ്റും തേനീച്ചക്ക് ചെറിയ തോതിൽ പുക കൊടുത്ത ശേഷം തേനീച്ചയെ കയ്യിൽ വാരിയെടുക്കാൻ പറ്റും പുതുതായി ചെയ്യുന്നവർ ഒരു പരിചയമുള്ള തേനീച്ച കർഷകന്റെ സാനിധ്യം / നിർദേശം അനുസരിച്ചു ചെയ്യണമെന്ന് അതിൽ പറയുന്നു തങ്ങളുടെ വിലപ്പെട്ട നിർദ്ദേശത്തിന് വളരേ നന്ദിയും കടപ്പാടും ഉണ്ട് ഇനിയും ഇത്തരം നിർദ്ദേങ്ങളും അഭിപ്രായങ്ങളും അറീക്കുമെന്ന് പ്രതീക്ഷിക്കുന്നു
      ഇതിന്റെ മുമ്പ് ചെയ്ത വീഡിയോകാൾ കാണുക അതിൽ ഫ്രെയിംൽ അടക്കട്ടുന്നത് എങ്ങനെ എന്നൊക്കെ ഉള്ള കാര്യം പറയുന്നുണ്ട് ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും അതിൽ വ്യാതാകുന്നുണ്ട് അത് കുറച്ചു പതുക്കെ ആണ് ആ വീഡിയോ തങ്ങളുടെ പ്രതികരണത്തിന് ഒരിക്കൽ കൂടി നന്ദി പറകൊണ്ട്

    • @pachaniHoneyBees
      @pachaniHoneyBees  11 หลายเดือนก่อน

      th-cam.com/video/lhSgf17Xc4k/w-d-xo.htmlsi=C_vQH3ubPWaf9jtk
      ഇത് പ്രകൃതിയിൽ നിന്ന് പിടിക്കന്നത് ഇത് കണ്ടു നോക്കണേ സഹോദര

  • @hezafathima5382
    @hezafathima5382 11 หลายเดือนก่อน +1

    Super