Pachani Honey Bees
Pachani Honey Bees
  • 77
  • 64 361
എങ്ങനെയാണ് ഫ്രെയിമിൽ അട (കോമ്പ്) മുറിഞ്ഞു പോകാതെ കെട്ടികൊടുക്കേണ്ടത്
How to fasten the frame to the frame without cutting it
തേനീച്ച സമൂഹം അഥവാ കോളനി.
ഒരു റാണി ഈച്ചയും കുറെ ആണ്‍ ഈച്ചകളും അനേകായിരം വേലക്കാരി ഈച്ചകളും ഉള്‍ പ്പെടുന്ന സമൂഹമായാണ് തേനീച്ച ജീവിക്കുന്നത്. വ്യക്തമായ തൊഴില്‍ വിഭജനമാണ് തേനീച്ച സമൂഹത്തിന്റെ മുഖ്യസവിശേഷത. ഓരോ തേനീച്ച സമൂഹത്തിലും (കോളനി) പൂര്‍ണ വളര്‍ച്ചയെത്തിയ അനേകായിരം ഈച്ചകളോടൊപ്പം വിവിധ വളര്‍ച്ചാദശകളിലുള്ളവയും (മുട്ട, പുഴു, സമാധി) ഉണ്ടായിരിക്കും.
റാണി ഈച്ച (Queen).
ഒരു തേനീച്ചക്കോളനിയിലെ പ്രജനന ശേഷിയുളള ഏക അംഗമായ റാണി ഈച്ചയെ കേന്ദ്രീകരിച്ചാണ് ഓരോ സമൂഹവും നിലനില്ക്കുന്നത്. വലിയ ശരീരവും ചിറകുകള്‍കൊണ്ട് പൂര്‍ണമായി മൂടപ്പെടാത്ത ഉദരവും റാണി ഈച്ചയെ മറ്റ് ഈച്ചകളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. റാണി ഈച്ച ഉത്പാദിപ്പിക്കുന്ന ഫെറമോണുകള്‍ (pheromones) എന്ന രാസവസ്തുവാണ് തേനീച്ചക്കുടുംബത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കി സാമൂഹ്യ വ്യവസ്ഥ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നത്. വേലക്കാരി ഈച്ചകള്‍ നല്കുന്ന തേനും പൂമ്പൊടിയും ആഹരിച്ച് മുട്ടകള്‍ ഉത്പാദിപ്പിക്കുകയാണ് റാണി ഈച്ചയുടെ മുഖ്യ ധര്‍മം. പ്രതിദിനം രണ്ടായിരം മുട്ടകള്‍ വരെ ഉത്പാദിപ്പിക്കുവാന്‍ കഴിവുള്ള റാണി ഈച്ചകളുണ്ട്. റാണി ഈച്ച നിരവധി ആണ്‍ ഈച്ചകളുമായി മധുവിധുവില്‍ ഏര്‍പ്പെടുന്നു. മധുവിധുപറക്കലിനിടയിലും (nuptial flight) ഇണചേരുക സാധാരണമാണ്. അതിലൂടെ ലഭിക്കുന്ന ആണ്‍ബീജങ്ങള്‍ ശരീരത്തിനകത്തുള്ള ബീജസഞ്ചിയില്‍ (spermatheca) നിക്ഷേപിക്കുന്നു. ഒരു റാണി ഈച്ചയുടെ ജീവിതഘട്ടത്തിന്റെ ആദ്യത്തെ രണ്ടുമൂന്നു വര്‍ഷത്തേക്ക് ബീജസങ്കലനത്തിനായി ഈ ബീജങ്ങള്‍ പര്യാപ്തമായിരിക്കും. റാണി ഈച്ച പലപ്പോഴായി ബീജസങ്കലനം നടന്നതോ അല്ലാത്തതോ ആയ മുട്ടകളിടുന്നു. ബീജസങ്കലനം നടക്കാത്ത മുട്ടകളില്‍ നിന്നാണ് ആണ്‍ ഈച്ചകളുണ്ടാകുന്നത്. ബീജസങ്കലനം നടന്ന മുട്ടകളില്‍നിന്ന് ഉണ്ടാകുന്ന പുഴുക്കള്‍ അവയ്ക്കു ലഭ്യമാകുന്ന ആഹാരം അനുസരിച്ച് റാണി ഈച്ചയോ വേലക്കാരി ഈച്ചയോ ആയിത്തീരുന്നു.
വേലക്കാരി ഈച്ചകള്‍ (Worker bees).
തേനീച്ച സമൂഹത്തിലെ 90 ശതമാനത്തോളം വരുന്ന വേലക്കാരി ഈച്ചകളാണ് സമൂഹത്തിന്റെ ജീവനാഡി. പ്രത്യുത്പാദനശേഷിയില്ലാത്ത പെണ്‍ ഈച്ചകളായ വേലക്കാരി ഈച്ചകള്‍ മെഴുക് ഉത്പാദനം, അടനിര്‍മിക്കല്‍, പുഴുക്കളെ പരിപാലിക്കല്‍, തേനും പൂമ്പൊടിയും ശേഖരിക്കല്‍, കൂടു വൃത്തിയാക്കല്‍, കൂടുകളുടെ സുരക്ഷ ഉറപ്പുവരുത്തല്‍ തുടങ്ങി കോളനികളുടെ നിലനില്പിന് ആവശ്യമായവയെല്ലാം ചെയ്യുന്നു. തേനീച്ച സമൂഹത്തിന്റെ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന വേലക്കാരി ഈച്ചകള്‍ അവയുടെ ജീവിതചക്രത്തിന്റെ ആദ്യപകുതി മെഴുക് ഉത്പാദനം, അടനിര്‍മിക്കല്‍, പുഴുക്കളെ പരിപാലിക്കല്‍, കൂടു ശുചിയാക്കല്‍, കാവല്‍ എന്നിവയ്ക്കും ആറാഴ്ചയോളം ദൈര്‍ഘ്യമുള്ള ഉത്തരാര്‍ധം തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനും ചെലവഴിക്കുന്നു.
മടിയനീച്ചകള്‍(Drones).
ബീജസങ്കലനം നടക്കാത്ത മുട്ടകളില്‍ നിന്നുണ്ടാകുന്ന മടിയനീച്ചകളാണ് തേനീച്ചസമൂഹത്തിലെ ആണ്‍വര്‍ഗം. കറുത്തിരുണ്ട നിറവും വലിയ കണ്ണുകളുമുള്ള മടിയനീച്ചകള്‍ക്ക് വേലക്കാരി ഈച്ചകളേക്കാള്‍ വലുപ്പം ഉണ്ട്. പ്രബോസിസിന്റെ (നാവിന്റെ) നീളക്കുറവുമൂലം ഇവയ്ക്ക് പുഷ്പങ്ങളില്‍നിന്ന് തേനും പൂമ്പൊടിയും ശേഖരിക്കുവാന്‍ കഴിയുന്നില്ല. വേലക്കാരി ഈച്ചകള്‍ ശേഖരിക്കുന്ന തേനും പൂമ്പൊടിയും ഭക്ഷിച്ച് കൂടിനുള്ളില്‍ സുഖമായി കഴിയുന്ന ഇവയുടെ ഏകധര്‍മം റാണി ഈച്ചയുമായി ഇണചേരുകയാണ്. പ്രത്യുത്പാദനകാലമായ വസന്തകാലത്താണ് ആണ്‍ ഈച്ചകള്‍ പെരുകുന്നത്. തേന്‍ ദൗര്‍ലഭ്യമുള്ള കാലങ്ങളില്‍ കോളനിയില്‍ അധികമായുള്ള ആണ്‍ ഈച്ചകളെ വേലക്കാരി ഈച്ചകള്‍ പുറത്താക്കുക പതിവാണ്.
มุมมอง: 201

วีดีโอ

ചെറുതേനിന്റെ ഗുണങ്ങൾ അറിയാം Little knows the benefits of honey
มุมมอง 1.3Kหลายเดือนก่อน
വളരെ ഔഷധ മൂല്യങ്ങൾ ഉള്ള ചെറുതേൻ കാൻസർ രോഗികളോട് ഡോക്ടർ മാർ ശുപാർശ ചെയുന്ന കിലോയ്ക്ക് 3000-4000₹ വരെ വിലയുള്ള കുത്തുന്ന സ്വഭാവം ഇല്ലാത്ത വളരെ ചെറിയ പൂക്കളിൽ പോലും (ചീരയുടെ പൂവ് ) പോയി തേനും പൂംപൊടിയും ശേഖരിക്കാൻ കഴിവുള്ള ചെറുതേനീച്ച കോളനി നമ്മുടെ വിട്ടുമുറ്റത്തുള്ള തെങ്ങ്, പച്ചക്കറി, മറ്റു ഫലവൃസ്റ്റികളിൽ പരാഗണം നടക്കുകയും കാർഷിക ഉല്പദാനം വർധിക്കുകയും ചെയുന്നു ആർക്കും ഉപയോകിക്കുന്ന കൂട് തുറന്നാൽ ...
കടന്നൽ കൂടിന്റെ ശല്ല്യം ഒഴിവാക്കാൻ To avoid wasp nest disturbance
มุมมอง 1.3K2 หลายเดือนก่อน
ഉറുമ്പുകളും തേനീച്ചകളുമായി ബന്ധമുള്ള ഒരു പ്രാണിയാണ്‌ കടന്നൽ. (ഇംഗ്ലീഷ്: Wasp). കടുന്നൽ, കടന്തൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഷഡ്പദ വർഗത്തിലെ ഹൈമനോപ്റ്റെറയാണ് ഇതിന്റെ ഗോത്രം. ചില വിഭാഗങ്ങൾ ഒറ്റയായി കഴിയുന്നവയാണ്. മറ്റു ചിലതാകട്ടെ, സാമൂഹിക ജീവികളും. മിക്കവാറും എല്ലാ വിഭാഗങ്ങളിലേയും അംഗങ്ങൾക്കും പാടപോലെ നേർത്ത രണ്ടു ജോഡി ചിറകുകളുണ്ട്. ഇതിൽ മുൻ‌‌ചിറകുകൾ പിൻ‌‌ചിറകുകളെക്കാൾ എപ്പോഴും വലുതായിരിക്കും...
ഇന്ത്യൻ തേനീച്ച കൂട്ടിൽ കേറി ചെറുതേനീച്ച താവളമുറപ്പിക്കുന്നുA small bee grows in the Indian bee hive
มุมมอง 1.3K2 หลายเดือนก่อน
ശുദ്ധമായ ചെറുതേൻ നമുക്ക് നമ്മുടെ വീടുകളിൽ തന്നെ ചിലവ് കുറഞ്ഞ മാർഗത്തിലൂടെ ഉത്പതിപ്പിക്കാം
വീണ്ടും തേനിച്ചയുടെ വളർച്ചകാലം വരവായി Again the growing season of the bee has come
มุมมอง 4804 หลายเดือนก่อน
തേനിച്ചയുടെ വളർച്ച കാലമാണിത് തേനീച്ചകൾ കൂടുകളിൽ നിന്ന് പുതിയ കൂടുതൽ തേടി തേനീച്ചകൾ വിഭചിച്ചു പോകുന്ന ഒരു കാലമാണിത്
Creeping dysi, Treeling dysi ആസ്താറേഷ്യ ഡൈസി ചെടി
มุมมอง 2004 หลายเดือนก่อน
ലോകത്ത് ഏറ്റവും വലിയ അധിനിവേശ സസ്യം ലോക രാജ്യങ്ങൾ ഇതിന് നിയന്ത്രണം കൊണ്ടിവരുന്നുണ്ട്
കാലികൂടിൽ തേനീച്ചകൾ വന്നു കയറാറുണ്ട് Bees come and climb in the hive
มุมมอง 5538 หลายเดือนก่อน
വളരെ ഔഷധ മൂല്യങ്ങൾ ഉള്ള ചെറുതേൻ കാൻസർ രോഗികളോട് ഡോക്ടർ മാർ ശുപാർശ ചെയുന്ന കിലോയ്ക്ക് 3000-4000₹ വരെ വിലയുള്ള കുത്തുന്ന സ്വഭാവം ഇല്ലാത്ത വളരെ ചെറിയ പൂക്കളിൽ പോലും (ചീരയുടെ പൂവ് ) പോയി തേനും പൂംപൊടിയും ശേഖരിക്കാൻ കഴിവുള്ള ചെറുതേനീച്ച കോളനി നമ്മുടെ വിട്ടുമുറ്റത്തുള്ള തെങ്ങ്, പച്ചക്കറി, മറ്റു ഫലവൃസ്റ്റികളിൽ പരാഗണം നടക്കുകയും കാർഷിക ഉല്പദാനം വർധിക്കുകയും ചെയുന്നു വിട്ടിൽ വന്നു സ്ഥാപിച്ചു ആവശ്യമായാ പ...
പുരാതന കാലം മുതൽ മനുഷ്യൻ ഇണക്കി വളർത്തുന്ന ഒന്നാണ് ഈ തേനീച്ച
มุมมอง 3528 หลายเดือนก่อน
പുരാതന കാലം മുതൽ മനുഷ്യൻ ഇണക്കി വളർത്തുന്ന ഒന്നാണ് ഈ തേനീച്ച
തേനിച്ചയെ എങ്ങനെ കുത്ത് കൊള്ളാതെ എളുപ്പത്തിൽ കൂട്ടിലാക്കാം How to easily trap a bee without stinging
มุมมอง 1.4K9 หลายเดือนก่อน
തേനിച്ചയെ എങ്ങനെ കുത്ത് കൊള്ളാതെ എളുപ്പത്തിൽ കൂട്ടിലാക്കാം How to easily trap a bee without stinging
കാർഡ്ബോർഡ് പെട്ടിയിലും തേനീച്ച കൂട് കൂട്ടി A beehive in a cardboard box
มุมมอง 6229 หลายเดือนก่อน
കാർഡ്ബോർഡ് പെട്ടിയിലും തേനീച്ച കൂട് കൂട്ടി A beehive in a cardboard box
കൂട് ഉപേക്ഷിച്ചു പോകുന്ന അല്ലെങ്കിൽ സെറ്റ് പിരിഞ്ഞു പോകുന്ന തേനീച്ചയെ പിടികൂടാം?
มุมมอง 37410 หลายเดือนก่อน
കൂട് ഉപേക്ഷിച്ചു പോകുന്ന അല്ലെങ്കിൽ സെറ്റ് പിരിഞ്ഞു പോകുന്ന തേനീച്ചയെ പിടികൂടാം?
തേനീച്ചയുടെ റാണി മുട്ടയിടുന്നത് മറ്റു വിവരങ്ങളും The queen bee lays eggs and other information
มุมมอง 33710 หลายเดือนก่อน
തേനീച്ചയുടെ റാണി മുട്ടയിടുന്നത് മറ്റു വിവരങ്ങളും The queen bee lays eggs and other information
ശുദ്ധമായ തേൻ എങനെ തിരിച്ചറിയാം ? How to identify pure honey?
มุมมอง 76810 หลายเดือนก่อน
ശുദ്ധമായ തേൻ എങനെ തിരിച്ചറിയാം ? How to identify pure honey?
മാണ്കലത്തിൽ നിന്ന് തേനീച്ചയെ ചോറുപോലെ വാരിയെടുക്കാം. Bees can be scooped out of the hive like rice
มุมมอง 2.1K10 หลายเดือนก่อน
മാണ്കലത്തിൽ നിന്ന് തേനീച്ചയെ ചോറുപോലെ വാരിയെടുക്കാം. Bees can be scooped out of the hive like rice
റാണി ഇല്ലാത്ത ചെറുതേനീച്ച കൂട് എങ്ങനെ മനസിലാക്കാം
มุมมอง 6Kปีที่แล้ว
റാണി ഇല്ലാത്ത ചെറുതേനീച്ച കൂട് എങ്ങനെ മനസിലാക്കാം
തേനിച്ചയുടെ കുത്ത് കൊള്ളാതെ തേനീച്ചകൃഷി ചെയ്യാം
มุมมอง 643ปีที่แล้ว
തേനിച്ചയുടെ കുത്ത് കൊള്ളാതെ തേനീച്ചകൃഷി ചെയ്യാം
Queen cell (റാണി അറ) വിരിയുന്നതിന് മുമ്പുള്ളത് റാണി വിരിയുന്നതും കാണാം
มุมมอง 402ปีที่แล้ว
Queen cell (റാണി അറ) വിരിയുന്നതിന് മുമ്പുള്ളത് റാണി വിരിയുന്നതും കാണാം
ഇപ്പോൾ തേനീച്ചകൾ കാലി കൂടുകളിൽ വന്നു കൂടുന്ന സമയസമാണ്.
มุมมอง 679ปีที่แล้ว
ഇപ്പോൾ തേനീച്ചകൾ കാലി കൂടുകളിൽ വന്നു കൂടുന്ന സമയസമാണ്.
കാട്ട് തേനീച്ചയെ നമുക്ക് ഒഴിപ്പിക്കാം ആരും കരിച്ചു കളയരുത്
มุมมอง 213ปีที่แล้ว
കാട്ട് തേനീച്ചയെ നമുക്ക് ഒഴിപ്പിക്കാം ആരും കരിച്ചു കളയരുത്
ഞൊടിയൻ തേനിച്ചയുടെ റാണിയേ കാണാം
มุมมอง 398ปีที่แล้ว
ഞൊടിയൻ തേനിച്ചയുടെ റാണിയേ കാണാം
ചെറുതേനീച്ചയെ പിടിക്കാൻ വന്ന ചിലന്തിയിൽ നിന്ന് കുതറി മാറി ചിലന്തിയെ തുരത്തുന്ന രംഗം
มุมมอง 72ปีที่แล้ว
ചെറുതേനീച്ചയെ പിടിക്കാൻ വന്ന ചിലന്തിയിൽ നിന്ന് കുതറി മാറി ചിലന്തിയെ തുരത്തുന്ന രംഗം
പ്രകൃതിയിൽ നിന്ന് വന്നു കൂടിയ തേനീച്ചയെ എങ്ങനെ സംരക്ഷിച്ചു നിർത്താം
มุมมอง 382ปีที่แล้ว
പ്രകൃതിയിൽ നിന്ന് വന്നു കൂടിയ തേനീച്ചയെ എങ്ങനെ സംരക്ഷിച്ചു നിർത്താം
ചെറുതേനീച്ച ഞൊടിയെൻ തേനീച്ചയെ ആക്രമിച്ചു കീഴടക്കുന്നുThe little bee attacks and conquers the bee
มุมมอง 613ปีที่แล้ว
ചെറുതേനീച്ച ഞൊടിയെൻ തേനീച്ചയെ ആക്രമിച്ചു കീഴടക്കുന്നുThe little bee attacks and conquers the bee
Beginners know when a bee colony is closing തേനീച്ച കോളനി അട കേറ്റികൊടക്കുമ്പോൾ തുടക്കക്കാർ അറിയാൻ
มุมมอง 152ปีที่แล้ว
Beginners know when a bee colony is closing തേനീച്ച കോളനി അട കേറ്റികൊടക്കുമ്പോൾ തുടക്കക്കാർ അറിയാൻ
ചെറുതേനീച്ച കെണിക്കൂട് വെക്കേണ്ടത് എങ്ങനെ? How to make a small bee trap?
มุมมอง 618ปีที่แล้ว
ചെറുതേനീച്ച കെണിക്കൂട് വെക്കേണ്ടത് എങ്ങനെ? How to make a small bee trap?
It is a scientific fact that pure honey is in granule form and fake honey is not in granule form
มุมมอง 166ปีที่แล้ว
It is a scientific fact that pure honey is in granule form and fake honey is not in granule form
തേൻ കാലം വരവായി honey chamber ലേക്ക് അട കെട്ടികൊടുക്കുന്നു
มุมมอง 696ปีที่แล้ว
തേൻ കാലം വരവായി honey chamber ലേക്ക് അട കെട്ടികൊടുക്കുന്നു
കാട്ട് തേനീച്ച പെരുന്തേനീച്ച (Apis Dorsetta) ഏറ്റവും വലിയ തേനീച്ച ഒഴിപ്പിക്കുന്നു
มุมมอง 2.7Kปีที่แล้ว
കാട്ട് തേനീച്ച പെരുന്തേനീച്ച (Apis Dorsetta) ഏറ്റവും വലിയ തേനീച്ച ഒഴിപ്പിക്കുന്നു

ความคิดเห็น

  • @abumariyam6092
    @abumariyam6092 3 วันที่ผ่านมา

    എവിടെ നോക്കിയാണ് വായിക്കുന്നത് മൊയ്‌ദീനേ ❓😂

    • @pachaniHoneyBees
      @pachaniHoneyBees 3 วันที่ผ่านมา

      ❓🤔

    • @abumariyam6092
      @abumariyam6092 3 วันที่ผ่านมา

      @pachaniHoneybees വീഡിയോയുടെ തുടക്കത്തിൽ കുറച്ചു വായിക്കുന്നത് കേട്ടു 😂

    • @pachaniHoneyBees
      @pachaniHoneyBees 3 วันที่ผ่านมา

      @abumariyam6092 ഗൂഗിൾ മുത്തശ്ശി പറഞ്ഞു തന്നത്

    • @abumariyam6092
      @abumariyam6092 3 วันที่ผ่านมา

      @pachaniHoneybees 😂😂😂

  • @hezafathima5382
    @hezafathima5382 22 วันที่ผ่านมา

    😮

  • @hezafathima5382
    @hezafathima5382 22 วันที่ผ่านมา

    Super

  • @MohammedPachani-m1v
    @MohammedPachani-m1v 23 วันที่ผ่านมา

    Then ethra kitti😊

    • @pachaniHoneyBees
      @pachaniHoneyBees 23 วันที่ผ่านมา

      അറിയില്ല തേൻ അവർക്ക് എടുത്തുകൊടുക്കും അത് നോക്കാറില്ല

  • @MohammedPachani-m1v
    @MohammedPachani-m1v 23 วันที่ผ่านมา

    Ith eppol aan 😮

    • @pachaniHoneyBees
      @pachaniHoneyBees 23 วันที่ผ่านมา

      ഒരാഴ്ച്ച ആയി

  • @salamcc3402
    @salamcc3402 หลายเดือนก่อน

    എന്റെ വീട്ടിൽ അഞ്ച് വർഷമായി 2 ഓട് അട്ടിക്ക് വെച്ചതിന്റെ അകത്ത് അവർ താമസം ആക്കിയിട്ട് ഇന്ന് വരെ ഞാൻ തേൻ എടുത്തിട്ടില്ല. പോർച്ചിൽ ഒരു മീറ്റർ ഉയരത്തിൽ ഒരു സ്റ്റാന്റിൽ മഴയും വെയിലും കിട്ടാത്ത സ്ഥലത്ത് ആണ് ഇരിക്കുന്നത് തേൻ എടുക്കുകയും അവരെ അവിടെ തന്നെ സ്ഥാപിക്കുകയും വേണം ഏത് മാസത്തിൽ ആണ് തേൻ എടുക്കാൻ നല്ലത്

    • @pachaniHoneyBees
      @pachaniHoneyBees หลายเดือนก่อน

      5 വർഷം ആയെങ്കിൽ ഇപ്പോൾ തേൻ എടുക്കാം തേൻ എടുക്കേണ്ടത് മാർച്ച്‌ മാസത്തിൽ ആണ് നല്ലത് ഇതെവിടെ സ്ഥലം കാലികൂട് ഉണ്ടോ ഇല്ലെങ്കിൽ ഉണങ്ങിയ മുള കൊണ്ടോ മണ് കലം അതെല്ലെങ്കിൽ വേറെ ഏതെങ്കിലും ഉടയോഗിച്ച് കൂട്ടിലാക്കാം ഏറ്റവും നല്ലത് മരത്തിന്റെ കൂട് അല്ലെങ്കിൽ മുളങ്കൂട് അതാവുമ്പോൾ സൗകര്യം ആണ് ഇതെവിടെ സ്ഥലം

    • @salamcc3402
      @salamcc3402 หลายเดือนก่อน

      @@pachaniHoneyBees സ്ഥലം മലപ്പുറം നിങ്ങളുടെ വീഡിയോയിൽ ഉള്ളത് പോലെയുള്ള ഒരു കൂട് വേണം അതിലേക്ക് മാറ്റണം തേൻ എടുക്കുന്നതിന്റെ മുൻപ് കൂട് മാറ്റാണമോ പക്ഷെ രണ്ട് ഓടിന്റെ ഇടയിൽ ഒത്തിരി തേൻ ഉണ്ടാകാൻ സാധ്യത ഉണ്ടാകുമോ

    • @pachaniHoneyBees
      @pachaniHoneyBees หลายเดือนก่อน

      കൂട് തരാം മലപ്പുറം എവിടെ

    • @salamcc3402
      @salamcc3402 หลายเดือนก่อน

      @@pachaniHoneyBees തിരൂർ ഡെലിവറി ഉണ്ടോ

    • @pachaniHoneyBees
      @pachaniHoneyBees หลายเดือนก่อน

      @salamcc3402 അയച്ചു തരാം

  • @NebisuNefisa
    @NebisuNefisa หลายเดือนก่อน

  • @MiniatureHouse
    @MiniatureHouse หลายเดือนก่อน

    നല്ല രീതിയിൽ കാര്യം മനസ്സിലാക്കി തന്നു thanks❤

  • @jaffervadakken9955
    @jaffervadakken9955 หลายเดือนก่อน

    ഒരു വര്‍ഷം ആയ കൂടാണോ

    • @pachaniHoneyBees
      @pachaniHoneyBees หลายเดือนก่อน

      20 വർഷത്തിൽ മേലെ ആയെന്നാണ് പറഞ്ഞത് അതിൽ തേൻ കുറവായിരുന്നു ആ തേനീച്ച അങ്ങനെ ഉള്ളതാണ്

  • @faizalthazu1997
    @faizalthazu1997 หลายเดือนก่อน

  • @nsarkallankallan6710
    @nsarkallankallan6710 หลายเดือนก่อน

    Good

  • @hezafathima5382
    @hezafathima5382 หลายเดือนก่อน

    Beutiful

  • @n.t.ganesh1932
    @n.t.ganesh1932 หลายเดือนก่อน

    Good job

  • @IbrahimBathisha-r2w
    @IbrahimBathisha-r2w หลายเดือนก่อน

    Moidu🎉🎉🎉🐝🐝🐝

  • @Mohamed-pf4rx
    @Mohamed-pf4rx หลายเดือนก่อน

    Super weldon

  • @NebisuNefisa
    @NebisuNefisa หลายเดือนก่อน

    All the best

  • @nsarkallankallan6710
    @nsarkallankallan6710 หลายเดือนก่อน

    Mashallah all the best

  • @NebisuNefisa
    @NebisuNefisa 2 หลายเดือนก่อน

    😂

  • @n.t.ganesh1932
    @n.t.ganesh1932 2 หลายเดือนก่อน

  • @Mohamed-pf4rx
    @Mohamed-pf4rx 2 หลายเดือนก่อน

    Ith eppol ozhippikkan pattiyath

    • @pachaniHoneyBees
      @pachaniHoneyBees 2 หลายเดือนก่อน

      രാത്രി ആണ് നല്ലത്

  • @Mohamed-pf4rx
    @Mohamed-pf4rx 2 หลายเดือนก่อน

  • @KalanderKunnil
    @KalanderKunnil 2 หลายเดือนก่อน

    Ok

  • @NebisuNefisa
    @NebisuNefisa 2 หลายเดือนก่อน

    😃👁

  • @cmhibrahimheroor9701
    @cmhibrahimheroor9701 2 หลายเดือนก่อน

  • @sunilkumararickattu1845
    @sunilkumararickattu1845 2 หลายเดือนก่อน

    ❤🎉 Contact നമ്പർ എവിടെ.

  • @MohammedPachani-d9h
    @MohammedPachani-d9h 2 หลายเดือนก่อน

    😮

  • @n.t.ganesh1932
    @n.t.ganesh1932 2 หลายเดือนก่อน

  • @NebisuNefisa
    @NebisuNefisa 2 หลายเดือนก่อน

    💕

  • @jaleelvaliyaara9315
    @jaleelvaliyaara9315 2 หลายเดือนก่อน

    Super

  • @hezafathima5382
    @hezafathima5382 4 หลายเดือนก่อน

    😂

  • @hezafathima5382
    @hezafathima5382 4 หลายเดือนก่อน

    ❤❤

  • @n.t.ganesh1932
    @n.t.ganesh1932 4 หลายเดือนก่อน

  • @AbdulRazak-ur5fi
    @AbdulRazak-ur5fi 4 หลายเดือนก่อน

  • @NebisuNefisa
    @NebisuNefisa 4 หลายเดือนก่อน

    😮

  • @MohammedPachani-d9h
    @MohammedPachani-d9h 4 หลายเดือนก่อน

    😮

  • @n.t.ganesh1932
    @n.t.ganesh1932 4 หลายเดือนก่อน

  • @NebisuNefisa
    @NebisuNefisa 5 หลายเดือนก่อน

    Super

  • @MiniatureHouse
    @MiniatureHouse 6 หลายเดือนก่อน

    Good

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 7 หลายเดือนก่อน

    Super Presentation

  • @muthalibmuthu7020
    @muthalibmuthu7020 7 หลายเดือนก่อน

    👍

  • @razzushan5589
    @razzushan5589 8 หลายเดือนก่อน

    ❤❤

  • @Moideen-e2x
    @Moideen-e2x 8 หลายเดือนก่อน

    എന്താ വില

  • @Moideen-e2x
    @Moideen-e2x 8 หลายเดือนก่อน

    കാലികൂട് വിൽപ്പന ഉണ്ടോ

  • @n.t.ganesh1932
    @n.t.ganesh1932 8 หลายเดือนก่อน

  • @karm__krisi
    @karm__krisi 8 หลายเดือนก่อน

    बहुत अच्छी