നിങ്ങൾക്ക് അനുയോജ്യമായ ലാപ്ടോപ്പ് തിരഞ്ഞെടുക്കാം - Laptop buying guide Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2024
  • നമസ്കാരം!
    നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് മലയാളം ടെക് :)
    ഇന്നത്തെ വിഡിയോയിൽ നമ്മൾ കാണാൻ പോകുന്നത് നിങ്ങളുടെ ആവശ്യത്തിന് ഇണങ്ങിയ ലാപ്ടോപ്പ് എങ്ങനെ വാങ്ങിക്കാമെന്നതും, ഒരു ലാപ്ടോപ്പ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ്.
    It is recommended to watch the whole video.
    But if you wish to skip to a certain part, Click on the time code below:
    00:00 Introduction
    01:23 Know your purpose
    01:39 Things to consider while purchasing
    01:45 Screen Size
    02:14 Processor
    02:34 Clock Speed
    02:56 Processors available in the market
    03:20 Processor Generations
    03:24 RAM
    03:46 Storage
    03:58 Hard Disk Drive
    04:14 Solid State Drive
    04:49 Hybrid Storage Solutions
    05:16 Graphic Processors
    05:23 Integrated Graphics
    05:31 Dedicated Graphics
    06:37 Battery Backup
    07:07 Operating System
    07:22 Windows OS
    07:29 Linux OS
    07:45 Chrome OS
    08:09 Mac OS
    09:07 Types of Laptops
    09:24 Netbooks
    09:58 Ultrabooks
    10:34 Conventional Laptops
    Laptop selection by category:
    11:41 School Students
    12:02 Teachers
    12:48 IT Professionals / Office Use
    13:19 Degree Students
    13:27 Engineering Students
    13:56 Gamers
    Links mentioned in the video
    Laptop Graphics Ranking:
    laptopmedia.com/top-laptop-gr...
    Thanks to Oxygen Digital Shop for sponsoring this video.
    സാമൂഹിക അകലം പാലിക്കേണ്ട ഈ സമയത്ത് തിരക്കില്ലാത്ത നേരം നോക്കി വീഡിയോ എടുക്കാൻ അവസരം ഒരുക്കി തന്ന ഓക്സിജന് നന്ദി.
    For Laptop home delivery service, call 9745200072
    for business inquiries:
    ajith@malayalamtech.in
    Malayalam Tech Production Gear:
    Sony Alpha A6400 (with 16-50 Lens)- amzn.to/3cfOEkB
    Focusrite Scarlett 2i2 - amzn.to/36GTHrl
    Rode Wireless GO - amzn.to/2RZ5xaY
    Zhiyun Smooth 4 - amzn.to/38W1rHw
    GoPro Hero 5 Black - amzn.to/2RIVpnV
    Canon EOS 200D - amzn.to/3aYM1o0
    Canon 50mm f1.8 Lens - amzn.to/3aVlDv4
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 1.8K

  • @user-ql7bi2rt7n
    @user-ql7bi2rt7n 4 ปีที่แล้ว +684

    നിർത്തി ലാപ്ടോപ്പ് എങ്ങനെയുള്ളത് വാങ്ങണം എന്നുള്ള വീഡിയോ സെർച്ചിങ് ഇന്നത്തോടെ നിർത്തി .എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു് തന്നു . ഇനി വേണം ഒന്ന് വാങ്ങാൻ .tnq

    • @karthikm7063
      @karthikm7063 4 ปีที่แล้ว +22

      Buy online bro , offline price are really high

    • @lij0076
      @lij0076 3 ปีที่แล้ว +2

      @@karthikm7063 @IK Tech Travel ഒരു ലാപ്പിലെ harddisk മാറ്റിയിട്ടു സർവീസ് ന് കൊടുത്തൂടെ? കുറെ personal photos, files... okke HARDDISK ഇൽ അല്ലെ ഉണ്ടാവുക... വേറെ SOLUTION ഉണ്ടോ? lap on ആവുന്നില്ല അതാ 🤔🤔

    • @karthikm7063
      @karthikm7063 3 ปีที่แล้ว

      @@lij0076 depends is warrenty void if remove sticker present in laptop ?. Which is the brand of laptop?. Its better to call service center people and ask about it. Usually they need the hard disk to check if the laptop is working correctly. If u are not giving to the company service center remove the hard disk not an issue.

    • @lij0076
      @lij0076 3 ปีที่แล้ว +1

      @@karthikm7063 Lap വാങ്ങിയിട്ട് almost 5 years aayi... warenty okke കഴിഞ്ഞു... HP LAPTOP..

    • @karthikm7063
      @karthikm7063 3 ปีที่แล้ว

      @@lij0076 : then don't worry remove hard drive . No scene

  • @ebadurahmantech
    @ebadurahmantech 4 ปีที่แล้ว +616

    nalla video

    • @cjtalks4611
      @cjtalks4611 4 ปีที่แล้ว +10

      ഇക്ക

    • @MalayalamTechOfficial
      @MalayalamTechOfficial  4 ปีที่แล้ว +41

      Thenks kuttappi 😬

    • @ebadurahmantech
      @ebadurahmantech 4 ปีที่แล้ว +23

      @@MalayalamTechOfficial love you

    • @Suhaibkv123
      @Suhaibkv123 4 ปีที่แล้ว +3

      മച്ചാനെ 💞

    • @galaxydreamer7216
      @galaxydreamer7216 4 ปีที่แล้ว +1

      ആണോ ആരും പറഞ്ഞില്ല ഇബാദ് 😁😁😁😁

  • @Sankethikam
    @Sankethikam 3 ปีที่แล้ว +23

    ഏറ്റവും അനുയോജ്യമായ ഒരു ലാപ്ടോപ്പ് തിരഞ്ഞെടുക്കുക വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയ തന്നെയാണ്... പ്രത്യേകിച്ചും, ഒരു പ്രത്യേക പര്‍പ്പസിന് വേണ്ടി ഒന്നുമല്ലാതെ, പലവിധ പരിപാടികള്‍ക്കായി ലാപ്ടോപ്പ് വാങ്ങുന്നവര്‍ക്കു... അതില്‍കൂടി 'ഗുണം മെച്ചം വില തുച്ഛം' എന്ന മനസ്ഥിതിയുമാനെങ്കില്‍ പിന്നെ പറയുകയേ വേണ്ട... ഒരു ലാപ്ടോപ്പ് വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട എല്ലാ കാര്യങ്ങളെകുറിച്ചും എല്ലാവര്ക്കും മനസിലാകുന്നത് പോലെ പറഞ്ഞത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യും.... നല്ല വീഡിയോ...

  • @vipinpp5373
    @vipinpp5373 4 ปีที่แล้ว +22

    അവതരണം വളരെ മികച്ചതാണ് കേട്ടോ, സൂപ്പർ 👌

  • @SreekumarTalksOfficial
    @SreekumarTalksOfficial 4 ปีที่แล้ว +51

    Ajith അളിയാ വീഡിയോ പൊളിച്ചു 👌

  • @BeyporeSultanOnline
    @BeyporeSultanOnline 4 ปีที่แล้ว +225

    🎈🎈🎈Perfect detailed Vdo

    • @titanax69420
      @titanax69420 4 ปีที่แล้ว +3

      🤗🎈🎈

    • @anandhurnath2316
      @anandhurnath2316 3 ปีที่แล้ว

      Thalaivare neenkalo🤩🤩

    • @aswinaswi7424
      @aswinaswi7424 3 ปีที่แล้ว +2

      Hemme! Sulthan ❣️

    • @amalgopi7563
      @amalgopi7563 3 ปีที่แล้ว

      Sultan 😍

    • @rawmist
      @rawmist 3 ปีที่แล้ว +1

      Bhootaganams 🎈🎈🎈

  • @vishnuv3352
    @vishnuv3352 3 ปีที่แล้ว +27

    I was searching for a laptop. This video helped me a lot. Thank you so much. Now I have clear cut idea about how to buy a good laptop.

  • @MovieXplaineRAmith
    @MovieXplaineRAmith 3 ปีที่แล้ว +1

    എല്ലാ കാര്യങ്ങളും correct ആയി വളരെ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞ് തന്നു ❤❤❤❤

  • @Krishnadev22566
    @Krishnadev22566 4 ปีที่แล้ว +75

    വളരെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയില്ലേ..👍

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 4 ปีที่แล้ว +34

    A BIG thumbs up for providing Time code...👍🏻👍🏻👍🏻

  • @kjshine-yi7zg
    @kjshine-yi7zg 2 ปีที่แล้ว +2

    നല്ല അവതരണം.. വളരെ ലളിതമായി കാര്യങ്ങളെ മനസിലാക്കിത്തന്ന വീഡിയോ

  • @rahulkrishnan.h.r8718
    @rahulkrishnan.h.r8718 3 ปีที่แล้ว +5

    First time aanu machante vlog kaanunnatu. Super tto. Matured aaya avataranam. Clean and perfect.
    Actually njn oru lap edukkan ulla planil aarunnu. Ee video bynkara useful aayi. Thanks bro. Keep going. All the best

  • @jesleyjohn9303
    @jesleyjohn9303 4 ปีที่แล้ว +7

    Very informative dude !! 👌 Good presentation... Keep up the good work 👍

  • @AnnammakochuZfamily
    @AnnammakochuZfamily 2 ปีที่แล้ว +3

    ഒരു വട്ടം കേൾക്കുമ്പോൾ ത്തന്നെ ലാപ്ടോപിനെ കുറിച് ഒന്നും അറിയാത്ത ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകുന്ന അവതരണം.ഒരുപാടു നന്ദി ! ഞാൻ ഇപ്പോൾ,ഈ വീഡിയോ കണ്ടതിനു ശേഷം എല്ലാരോടും ലാപ്ടോപിനെ കുറിച് നല്ല അറിവുള്ള പോലെ ആണ് സംസാരിക്ക !! അത്റകും പെർഫെക്റ്റ് ആണ് പറഞ്ഞു തരുന്നത് !

    • @MalayalamTechOfficial
      @MalayalamTechOfficial  2 ปีที่แล้ว +3

      Thank you so much dear 😍 I put a lot of effort to create these videos. You can support my work by watching other videos from this channel ❤️

  • @musthafakt5674
    @musthafakt5674 ปีที่แล้ว +1

    ഒരുപാട് സംശയങ്ങൾ തീർന്നു Usefull വീഡിയോ

  • @jeffrinkurian5164
    @jeffrinkurian5164 3 ปีที่แล้ว +5

    Satisfied content bro nalla guide oru idea kitti

  • @ronytjoseph
    @ronytjoseph 4 ปีที่แล้ว +4

    Very much informative stuff bro..loved it..❤️

  • @thefarhaanmohammed
    @thefarhaanmohammed 4 ปีที่แล้ว +5

    *Thank you chetta correct time il aan video ittath❤*

  • @Nan_2002
    @Nan_2002 2 ปีที่แล้ว +1

    Ini vere oru video kaananda.... Laptop vaangikkaan aayitu.... Atre Helpful aarnnu.... Thank you Bro... 🥰🥰🤗

  • @aswathymohan3185
    @aswathymohan3185 2 ปีที่แล้ว +1

    Finally landed in a perfect vedio on laptop purchase. Informative

  • @soorajs5735
    @soorajs5735 4 ปีที่แล้ว +9

    Correct timing aayirunnu video upload cheythathu thanks bro❤️✌️

  • @anandkrishna926
    @anandkrishna926 4 ปีที่แล้ว +4

    Good video bro... Ithinekurich valya idea illathavarkk use ful aanu.❤️

  • @viswambarank.v.4152
    @viswambarank.v.4152 4 ปีที่แล้ว +6

    Your are amazing bro,I love you're presentation 😍

  • @adarshkp7097
    @adarshkp7097 3 ปีที่แล้ว +2

    Poli
    Ellam manassilaakki thannu
    Mwuth🔥❤️

  • @arshadshanu333
    @arshadshanu333 3 ปีที่แล้ว +3

    Time code add cheythath enikk valare ishtappettu❤️💯

  • @spider2131
    @spider2131 4 ปีที่แล้ว +36

    Premium👑 "intro" 🥇

  • @shirigna
    @shirigna 2 ปีที่แล้ว +1

    So crystal clear explanation..Thankyou

  • @HARI-yc3me
    @HARI-yc3me 2 ปีที่แล้ว +2

    Thanks for valuable information.
    I appreciat your presentation
    God bless you

  • @visakhkrishna5569
    @visakhkrishna5569 4 ปีที่แล้ว +4

    Very detailed review, thanks

  • @Mr.awas313
    @Mr.awas313 4 ปีที่แล้ว +15

    Intro ishtam

  • @roshithroshan360
    @roshithroshan360 4 ปีที่แล้ว +2

    Skillfully explained. Thanks

  • @Silsila_Francis
    @Silsila_Francis 3 ปีที่แล้ว +1

    Excellent presentation, with all useful information

  • @sreejusrrejukuttan6506
    @sreejusrrejukuttan6506 4 ปีที่แล้ว +33

    നല്ല അവതരണം 👌👌👌👌👌💪💪💪💪💪💪👍👍👍👍👍👍👍

  • @shameemarl8741
    @shameemarl8741 4 ปีที่แล้ว +64

    ഇത് എല്ലാർക്കും ഉപകാരപ്പെടും ഉറപ്പ് 🔝🔝🔝

    • @aashil558
      @aashil558 4 ปีที่แล้ว +1

      Onnu podayyy

  • @monkofalves
    @monkofalves 3 ปีที่แล้ว

    Nice video. Laptopinekkurich🤩 oru idea thanna machanu tnq. 😘

  • @sktalksk
    @sktalksk 3 ปีที่แล้ว

    Thanaks a lot...Thankk you much❤️❤️👍👍
    Very nice explanation👍👍

  • @Im_Sharan
    @Im_Sharan 4 ปีที่แล้ว +6

    Needed Video. and Quality one. Good video for this time.⚡⚡🤘

  • @drdevdevan6257
    @drdevdevan6257 3 ปีที่แล้ว +41

    Very well explained, I think you made a detailed study on this ..My Google Search for the laptops ends here.. Thanks a lot...

    • @MalayalamTechOfficial
      @MalayalamTechOfficial  3 ปีที่แล้ว +1

      Glad that it helped you 😍😍 Consider Subscribing if you love watching tech videos 😊

    • @lij0076
      @lij0076 3 ปีที่แล้ว +1

      @@MalayalamTechOfficial @IK Tech Travel ഒരു ലാപ്പിലെ harddisk മാറ്റിയിട്ടു സർവീസ് ന് കൊടുത്തൂടെ? കുറെ personal photos, files... okke HARDDISK ഇൽ അല്ലെ ഉണ്ടാവുക... വേറെ SOLUTION ഉണ്ടോ? lap on ആവുന്നില്ല അതാ 🤔🤔

    • @nishadyousuf4494
      @nishadyousuf4494 2 ปีที่แล้ว

      @@MalayalamTechOfficial me bobs burger 🍔🍔🍔🍔

    • @kaverirdas7012
      @kaverirdas7012 2 ปีที่แล้ว

      @@lij0076 ss me too vaio sony de lap anu... Athinte parts kittan padanu arinjonda repair cheyyanje... Wat to do no idea data ellam harddiskil und athu recover cheyyan patumo

  • @manjuanu1283
    @manjuanu1283 3 ปีที่แล้ว +1

    Thank u soo much chetta ethreyum detailed ayi information add cheythello

  • @wanderlust2900
    @wanderlust2900 3 ปีที่แล้ว +1

    Perfect detailed video.🥰👍
    Subscribed💪

  • @adornjojothomman
    @adornjojothomman 3 ปีที่แล้ว +3

    Beautiful elucidation
    Keep continuing

  • @anushaa9033
    @anushaa9033 4 ปีที่แล้ว +3

    Thank you, njanum lap vanganam nnu search cheyyuva, thank you so much

  • @gopalakrishnan3211
    @gopalakrishnan3211 ปีที่แล้ว +1

    Thank you for the information..... Anyway great session❤

  • @pschelpmind2
    @pschelpmind2 3 ปีที่แล้ว

    വീഡിയോ വളരെ ഉപകാരമായി.. Super...👌👌👌👌✔

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +8

    *പൊളിയായി മനസിലാവിണ്ട് 👌👌👌👌*

  • @signaturephotography663
    @signaturephotography663 4 ปีที่แล้ว +3

    Do more informative videos like this bro!!!

  • @lalkrishnaaj6992
    @lalkrishnaaj6992 2 ปีที่แล้ว

    👌🏻👌🏻 കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു ❤️

  • @arena-DreamGoalAdvisor
    @arena-DreamGoalAdvisor 3 ปีที่แล้ว

    കേട്ടറിഞ്ഞ കാര്യങ്ങളാണ് പക്ഷേ വ്യക്തത വരുത്തി തന്നു. താങ്ക് യു.

  • @amithmohan8140
    @amithmohan8140 4 ปีที่แล้ว +3

    Very informative ❤️👌

  • @vishnutg3105
    @vishnutg3105 4 ปีที่แล้ว +6

    Correct timing ❤️
    And useful 👌

  • @alidaprasannan1695
    @alidaprasannan1695 2 ปีที่แล้ว

    Orupad ariyatha kryangl valare simple ayii manassilakkn kazhinju.... Thanks 🌠

  • @jeshwinj8626
    @jeshwinj8626 ปีที่แล้ว

    Thank u soo much mann...
    Orupaad helpful ayittund.... finally cleared up my confusions.🙏

  • @abhijithk3582
    @abhijithk3582 4 ปีที่แล้ว +225

    Laptop onnum vangunnilla ennittum ee video kanunnath njn mathramano🤔

    • @SuryaKumar-qb1vr
      @SuryaKumar-qb1vr 4 ปีที่แล้ว +13

      നിക്ക് ......നിക്ക് .... ഞാനും ഉണ്ട്

    • @jomoncj
      @jomoncj 4 ปีที่แล้ว +10

      വർഷങ്ങളായിട്ട് തീരുമാനിക്കുന്നതാ .......... ഞാനുണ്ട്

    • @murshidabdulla7022
      @murshidabdulla7022 4 ปีที่แล้ว +4

      ഞാനും ഉണ്ട്
      ആകെ കൂടി പതിനായിരം കൈയിൽ und

    • @b13.lekshmi34
      @b13.lekshmi34 4 ปีที่แล้ว +2

      Njanum varshangallayi allochikuva

    • @illuminatus2945
      @illuminatus2945 4 ปีที่แล้ว +1

      Yes.

  • @VPVEntertainments43
    @VPVEntertainments43 4 ปีที่แล้ว +11

    പ്രസന്റേഷൻ രീതി ആണ് ബ്രോ ഹൈലൈറ്റ്...💕

  • @witcher_queenyt4010
    @witcher_queenyt4010 3 ปีที่แล้ว

    Wow . It was a nice video buddy
    Nice and clean .👍

  • @saadchavara8287
    @saadchavara8287 11 หลายเดือนก่อน

    തീർത്തും ഉപകാരപ്രദമായ video..❤

  • @AravindSanthosh03
    @AravindSanthosh03 2 ปีที่แล้ว +3

    Thanks bro.I am currently planning to buy a new laptop.This helped me a lot ❤️

  • @vishnuprakasan
    @vishnuprakasan 4 ปีที่แล้ว +4

    Kollaam upakaaramund💯🙌😅🤗

  • @mohammedhaseebhsb4692
    @mohammedhaseebhsb4692 หลายเดือนก่อน +1

    Well explained
    Great job 👏👍

  • @jamesvarghese9685
    @jamesvarghese9685 4 ปีที่แล้ว +1

    Very useful video. Thank u bro.

  • @Apzzzz24
    @Apzzzz24 3 ปีที่แล้ว +6

    Can you share your opinion about AVITA laptops for engineering students?

  • @jijopi1
    @jijopi1 3 ปีที่แล้ว +9

    Also to consider the srgb value of the laptop. Otherwise you will see bright red as brown on display😁.take something closer to 100% atleast

  • @viperromeo3364
    @viperromeo3364 3 ปีที่แล้ว

    Ellarum full vedio kanan aan parayunath palshe ningal mathram avashyam ollath kanan vendi eluppathin time code set cheythu bro thanks ithukond mathram subscribe cheyunnu bro njan

  • @rupabhat6888
    @rupabhat6888 2 ปีที่แล้ว +1

    Sucha detailed information...very much helpful

  • @anilthomas3928
    @anilthomas3928 3 ปีที่แล้ว +11

    Bro,
    8GB RAM, hybrid storage, 2GB graphics card, intel i5 processor: basic aayitt ithrayum specs vechu oru lap 60k below, kittumo? Angane oru lap suggest cheyyan pattumo, I am a Btech Student

  • @amithmathew9289
    @amithmathew9289 4 ปีที่แล้ว +5

    Bro gaming laptops - ine kurich oru video cheyyamo?

  • @ShimnaTGovindPNair
    @ShimnaTGovindPNair ปีที่แล้ว +1

    Wow ..well done
    Thankyou so much👍🙏

  • @nijivijayadharan4875
    @nijivijayadharan4875 3 ปีที่แล้ว

    Very informative and simple to understand.

  • @vaichuck7115
    @vaichuck7115 4 ปีที่แล้ว +5

    Mac edukkunnathineppati oru video cheyumo.
    Sradhikenda karyammallam paranju.

  • @gokgraphics9948
    @gokgraphics9948 3 ปีที่แล้ว +3

    asus vivobook gaming best performace lap under 53k ,but air vent position is the main con😌
    (8gb ram, 512gb ssd, nvidia geforce gtx 1650 4gb graphics, )

  • @36meenakshyr55
    @36meenakshyr55 ปีที่แล้ว +1

    Thanks bro for sharing such a informative vedio..... I was totally confused about buying a new laptop..... This vedio was a real solution...❤❤

  • @nahitharasheed9318
    @nahitharasheed9318 3 ปีที่แล้ว

    Very informative video...thank you so much for helping👏

  • @aswinpv393
    @aswinpv393 2 ปีที่แล้ว +3

    Perfect 💯

  • @Adi-hg8mf
    @Adi-hg8mf 4 ปีที่แล้ว +6

    Chetta redmi earbuds s review cheyyamo

  • @muralimadhavan8227
    @muralimadhavan8227 3 ปีที่แล้ว

    Thank u for yr pleasant and informative presentation

  • @annsworld7919
    @annsworld7919 ปีที่แล้ว

    Thank you bro.. nice explanation..was very informative

  • @jacobsooraj5005
    @jacobsooraj5005 4 ปีที่แล้ว +5

    Can you please explain the importance of clock speed

  • @akshayc4145
    @akshayc4145 4 ปีที่แล้ว +27

    Oru 2020 combination parayam (work/bussiness/coding)
    38k to 45k varum
    1) intel i5 10th gen/ ryzen5 3/4th gen
    2) display 14/13 inch (min bezel, 1080p, ips anti -glare, decent viewing angles)
    3) 8 gb ddr4 ram,(prefers dual channel, especially fr ryzen) and expandable slots.
    4) graphics..nvidia mx series/radeon rx series(2gb ddr5) (the first number in model number of cpu/gpu usually indicates generation, higher generation better performance)
    5) important: choose ssd, and lap with m2 slot, a combo of 256gb ssd + 1tb hdd usually found, if an option of 512gb ssd with no hdd available go for that( lowers price, reduce weight, external hdd can be used for storage expansion later)
    6) battery: 8hrs or better and with fast charging.
    7) ports hdmi, typec, usb3×3
    8)extras: backlit keyboard, windows gesture supporting trackpad, fingerprint sensor, dolby/dts audio, Bluetooth 5, wifi 5ghz etc..

    • @josh-pe5fe
      @josh-pe5fe ปีที่แล้ว +1

      Please modify it for 2022. Same budget with advanced performance or same performance with lesser budget.

  • @nandhuramachandran1386
    @nandhuramachandran1386 2 ปีที่แล้ว +1

    Nice video really helpful thank you so much bro 👏👏❤️❤️

  • @itzme0803
    @itzme0803 3 ปีที่แล้ว

    Much impressive presentation 😊😊😊😊🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @jeevancitizen
    @jeevancitizen 4 ปีที่แล้ว +21

    Thanks bro..Is it possible that you can make a similar video regarding buying a Personal Computer? Assembled or branded one..

  • @j000p
    @j000p 3 ปีที่แล้ว +27

    You could have explained the difference between dual core and quad core. Also, could have said something about the cache. And, I think an 8 GB RAM on a dual core, and a 4 GB RAM on a quad core processor, both are unbalanced combos. It's like having 4 hands but 1 brain or 2 hands but 2 brains.

    • @_Arjunrs_
      @_Arjunrs_ ปีที่แล้ว

      So, whats better?

  • @rishadr7340
    @rishadr7340 3 ปีที่แล้ว +2

    Nannayit paranju thannu❤❤❤

  • @kreg385
    @kreg385 4 ปีที่แล้ว

    Very informative...thank you..do more videos ..all the best

  • @mohamedtabsheer6834
    @mohamedtabsheer6834 3 ปีที่แล้ว +10

    Brother can you please suggest me some laptops for Data Analytics course, pricing around 40-50k

  • @rinto945
    @rinto945 4 ปีที่แล้ว +5

    ❤️🥰💯💯 Powoli

    • @nblok9577
      @nblok9577 4 ปีที่แล้ว

      Subscribe cheythu 💯 thirichum subscribe cheynam

  • @jyothilakshmitv4763
    @jyothilakshmitv4763 3 ปีที่แล้ว +1

    Its very useful.....Big thanks 🙌🏻

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 4 ปีที่แล้ว

    Very useful information for newcomers than other mid user's ThanX.

  • @KevinandAlvin
    @KevinandAlvin 4 ปีที่แล้ว +9

    I appreciate your hard work

  • @saleemfuji5184
    @saleemfuji5184 4 ปีที่แล้ว +10

    Good,, വീഡിയോ
    ഗ്രാഫിക്സ് ഒരിക്കലും
    N വീഡിയ ചൂസ് ചെയ്യരുത്,, ഏത് ബ്രാൻ്റാണെങ്കിലും ശരി,,
    ഇതുവരെ വന്നതൊക്കെ പണി തന്നിട്ടുണ്ട്,,

    • @illuminatus2945
      @illuminatus2945 4 ปีที่แล้ว +8

      ആട്ടെ ചേട്ടൻ അതിനു ഏത് model ആണ് എടുത്തേ?
      Graphics card നിർമിക്കുന്ന രണ്ടേ രണ്ടു company യെ ലോകത്തു ഒള്ളു . അവർക്കു കൊറേ publishers / manufacturing units / distributors ഉം ഒണ്ടു, like gigabyte, EVGA, ZOTAC etc.
      AMD Budget ഉം, NVIDIA പൊതുവെ costly ഉം ആണ് . Intel HD gpu ഒക്കെ processor ഇന്റെ കൂടെ integrated ആയിട്ടുള്ള DEFAULT gpu ആണ്(laptop ന്റെ കേസിൽ ).( integrated graphics processor desktop ഓടാൻ ഉള്ളതാണ്, മറിച് dedicated gpu 3D softwares, gaming ഇനും ഒക്കെയും ) -
      2500 രൂപ മുതൽക്കു 3 ലക്ഷം രൂപ വരെയുള്ള ഡെഡിക്കേറ്റഡ് graphics കാർഡുകൾ ഉണ്ട്. Nvidia കും AMD ക്കും. (For desktops ) laptops ഇൽ എല്ലാ components ഉം ചേർന്നിട്ടുള്ള വില ആയിരിക്കും.
      .പൊതുവെ mid range laptops ഇൽ Desktop gpu (graphics card / ഗ്രാഫിക്സ് processing unit ) ഇന്റെ mini/mobile (m) version ആണ് ഉണ്ടാകാറുള്ളത്.
      Laptop ഇൽ gpu label ശ്രദിച്ചിട്ടുണ്ട് എങ്കിൽ മനസ്സിലാകും . For example, NVIDIA GEFORCE 920 *m* , 820 *m*. M stands for mini or Mobile.
      Graphics card കണ്ടിട്ടുണ്ടെകിൽ മനസ്സിലാകും, അതിനു physically നല്ല size ഉള്ളതാണ്, അത്രെയും വലിയ ഒരു component ചെറിയ ഒരു laptop ഇൽ കൊള്ളിക്കാൻ പറ്റാത്തത് കൊണ്ടാണ് *മിനി അല്ലെങ്കിൽ mobile versions നിലനിൽക്കുന്നത്* അതുകൊണ്ട് തന്നെ മിനി versions ഇന് desktop version ന്റെ അത്രയും perfomance ഉണ്ടാകില്ല.
      പക്ഷെ ഈയിടെ പുതിയ laptop gpu s ഇന് *m* കാണുന്നില്ല. പുതിയ laptop gpu മോഡലിനൊക്കെ ഇപ്പോൾ desktop gpu ഇന്റെ same perfomance ഒണ്ടു. പക്ഷെ laptops ഇനെ വിട്ടു ഇത് കുറച്ചു *bulky* ആണ് എന്നു മാത്രം.
      പിന്നെ, പൊതുവെ cash ഇല്ലാത്തവർ മേടിക്കുന്നത് AMD ആണ്. പക്ഷെ ഒന്നുണ്ട്, ചില same price ഉള്ള AMD gpu ഉം NVIDIA gpu ഉം താരതമ്യം ചെയ്തു നോക്കിയാൽ perfomance കൂടുതൽ AMD ക്കു ആയിരിക്കും.
      But NVIDIA ക്കു LIFE കൂടുതൽ ഒണ്ടു . BETTER BUILD QUALITY, THERMAL THROTTLING ENDURANCE, WIDE VARIETY OF HIGH END MODELS, BETTER PEEK HEAT ലെവൽ ETC.
      But bang for bucks എന്ന് പറയാവുന്നത് AMD ആണ്.
      ചുരുക്കത്തിൽ പറഞ്ഞാൽ AMD പാവപ്പെട്ടവർക്കും പണക്കാർക്കും ഒരേ പോലെ ഉപകരിക്കപ്പെടും,
      NVIDIA പണക്കാർക്ക് ആയിരിക്കും കൂടുതൽ ഉപയോഗപെടുക.
      So it's Performance / Budget - *AMD* VS Build quality / Overall superiority *NVIDIA*

  • @ajayb5450
    @ajayb5450 3 ปีที่แล้ว

    Nice presentation.... Thank you for your information 😇

  • @Sonusha100
    @Sonusha100 8 หลายเดือนก่อน

    Thanks brother
    Explained very well ❤

  • @sapid2058
    @sapid2058 4 ปีที่แล้ว +16

    Time code ettathu 🔥🔥💯

  • @jerinkrajan3807
    @jerinkrajan3807 4 ปีที่แล้ว +3

    Poli video

  • @ayekayel
    @ayekayel 4 ปีที่แล้ว

    Very nice presentation.... Thank You.... 😊👍

  • @ragagopinath5705
    @ragagopinath5705 3 ปีที่แล้ว

    Awesome video... Very well explained ❤️

  • @lijomathew3215
    @lijomathew3215 4 ปีที่แล้ว +9

    ✌🔥

  • @sreelathan1572
    @sreelathan1572 4 ปีที่แล้ว +3

    Hi chetta... I m looking for a laptop for academic purpose.. typing in WORD,PPT,EXCEL etc... Internet using LAN.. Downloading study materials, saving PDF files .. and saving movies...30 k Anu Budget.. pls suggest .. nalla memory venam..heat kuravakanam

  • @nileenakd9253
    @nileenakd9253 2 ปีที่แล้ว

    Well informative video. Thnk u bro for sharing such detailed information👏