Is Macbook Air M1 worth in 2024 ? എന്റെ 2 Years അനുഭവം ! MacBook Air M1 Longterm Review

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • This is the Longterm review of MacBook Air M1 2020 Variant. I will give you my opinion on whether you should buy this MacBook Air M1 in 2024 or Not!

ความคิดเห็น • 265

  • @96nom4d
    @96nom4d 3 หลายเดือนก่อน +45

    The best investment that I have ever made: Mac M1 is a beast of a device💪

    • @nabhaaaan
      @nabhaaaan 3 หลายเดือนก่อน

      Me too😊

  • @SreejithPT-wf9hw
    @SreejithPT-wf9hw 3 หลายเดือนก่อน +7

    ബ്രോ, താങ്കൾ പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ട്.
    ഫോട്ടോഷോപ്പ് ഓപ്പൺ ആക്കുമ്പോൾ ഹാർഡ് ഡിസ്‌കിൽ സ്റ്റോറേജ് കൂടുതൽ എടുക്കുന്നത് HDD സ്റ്റോറേജ്, RAM ആയിട്ട് യൂസ് ചെയ്യുന്നതുകൊണ്ടല്ല. ഫോട്ടോഷോപ്പ് വർക്ക് ചെയ്യുമ്പോൾ Temporary files ക്രീയേറ്റ് ആകും. അത് നമ്മുടെ ഹാർഡ് ഡിസ്കിന്റെ സ്റ്റോറേജാണ് ഉപയോഗിക്കുന്നത്. കൂടുതൽ ഹെവി ആയിട്ട് വർക്ക് ചെയ്യുംതോറും അതിന്റെ അളവ് കൂടി ഉപയോഗിയ്ക്കുന്ന സ്റ്റോറേജും കൂടുതൽ എടുക്കും. അതിനു റാം ആയിട്ട് ബന്ധമൊന്നും ഇല്ല. 8 ജിബി ക്കു പകരം 128 ജിബി RAM ഉണ്ടെങ്കിലും അങ്ങനെ തന്നെ ആണ്. പിന്നീട് ഫോട്ടോഷോപ്പ് quit ചെയ്യുമ്പോൾ ഈ files എല്ലാം automatic ആയി ഡിലീറ്റ് ആകും. അതുകൊണ്ടാണ് താങ്കൾക്ക് ഫോട്ടോഷോപ്പ് quit ചെയ്തപ്പോൾ സ്റ്റോറേജ് free ആയത്. അതുപോലെ തന്നെ രണ്ടോ മൂന്നോ GB മാത്രം സ്റ്റോറേജ് ഫ്രീ ഉള്ളപ്പോൾ ഫോട്ടോഷോപ്പ് "scratch disk full" എന്ന് കാണിച്ചതും create ആകുന്ന ഫയൽ സ്റ്റോർ ചെയ്യാൻ പ്രൈമറി സ്റ്റോറേജിൽ സ്പേസ് കിട്ടാത്തതു കൊണ്ടാണ്. അത്യാവശ്യ ഘട്ടത്തിൽ വേണമെങ്കിൽ നമുക്ക് ഒരു സ്‌പീഡ്‌ കൂടുതൽ ഉള്ള external സ്റ്റോറേജ് ലാപ്പിൽ കണക്ട് ചെയ്‌തു scratch disk ന്റെ ലൊക്കേഷൻ മാറ്റി കൊടുത്തുകൊണ്ടും ഈ പ്രെശ്നം പരിഹരിക്കാം. അതിനു ഫോട്ടോഷോപ്പ്ഇൽ Command + K പ്രസ് ചെയ്തു preferences എടുത്ത് അതിലെ performance tab ഇല് scratch disk ലൊക്കേഷൻ external device ആക്കി കൊടുത്താൽ മതി.
    എന്തായാലും ഇതിനു സിസ്റ്റം RAM ആയിട്ട് ബന്ധമൊന്നുമില്ല.

    • @Love55w
      @Love55w 3 หลายเดือนก่อน

      ഈ റിവ്യൂ ചെയ്യുന്ന 80% ആൾക്കാർക്കും ആ പ്രൊഡക്ടിനെ കുറിച്ച് അറിയാത്തവരാണ് , അത് കൊണ്ടാണ് സ്വന്തം ഉപയോഗത്തിന് അനുസരിച്ചു സാധനം വാങ്ങാതെ youtubersine വിശ്വസിച്ചു വാങ്ങിയാൽ പണി കിട്ടുന്നത് ..

  • @learnsomethingeveryday9164
    @learnsomethingeveryday9164 5 วันที่ผ่านมา +1

    2015 mac air still running smoothly😎

  • @SanthoshP-bg4yk
    @SanthoshP-bg4yk 3 หลายเดือนก่อน +34

    ഞാൻ M1 2021 ഇൽ വാങ്ങിയതാണ്..90k rs ..storrage 256 gb..ബാറ്ററി ഇപ്പോഴും അടിപൊളി..ഒരു കുഴപ്പവും ഇല്ല..ഇത് വരെ shutdown ചെയ്യാറില്ല..

    • @vmafarah9473
      @vmafarah9473 3 หลายเดือนก่อน +1

      Ewww. 91K for 256GBstorage. in reality 256GB storage cost manufacturers 1k r.s. apple is verum echi. M1,M2 chip is a great chip, for non 3d people. RAM caching in 256GB storage can kill the laptop sooner if u r a moderately user. its a crime to sell 256GB laptop from 2020 onwards.
      8GB 512GB combo is the cheapest one should aim for long lasting macbook.

    • @AresGamingOP
      @AresGamingOP 3 หลายเดือนก่อน

      bro at the end of the lap shut down akkillellum scn ill appo? im new 2days alit olli m2 medichett

    • @vmafarah9473
      @vmafarah9473 3 หลายเดือนก่อน +2

      @@AresGamingOP Modern laptops are designed to put it on sleep mode or can work 24X7. cpu clocks will reduce to protect the device, even if it become hot. nothing to worry.

    • @AresGamingOP
      @AresGamingOP 3 หลายเดือนก่อน

      @@vmafarah9473 thank you ❤️

    • @jinupkd
      @jinupkd 23 วันที่ผ่านมา

      @@AresGamingOP th-cam.com/video/uHtnMmL7VGA/w-d-xo.htmlsi=W9L8Jj6iMt8P9E8N

  • @ഒരുആൾ
    @ഒരുആൾ 3 หลายเดือนก่อน +7

    ഞാൻ Macbook M1 എടുത്തിരുന്നു. അത് ഞാൻ വിറ്റു കാരണം C# based application ചില tools ഇതിൽ work ആകില്ല. കാരണം ഇത് arm 64 ആയതു കൊണ്ട്. developer അതിന് Support അപിളിക്കേഷൻ ഉണ്ടാക്കി വരുന്നൊള്ളു രണ്ടാമത്തെ main പ്രശ്നം ഇതിൽ മൈനിങ്ങ് ചെയ്തപ്പോൾ ഇത് complaint ആയി . എത്ര പ്രവിശ്യവും Apple Stor ൽ കൊണ്ട് കൊടുത്തിട്ടും നന്നായില്ല അവർ Reset ചെയ്ത് തരും കെതി കെട്ട് ഞാൻ വിറ്റു. വള്ളി സാധനം തലയിൽ വച്ചു നടകണ്ട എന്നു കരുതി

    • @vmafarah9473
      @vmafarah9473 3 หลายเดือนก่อน

      bit coin mining aano?

  • @AadilSP
    @AadilSP 3 หลายเดือนก่อน +7

    sarath bro mac eduthath kand 1 weekinullil njanum eduth athil ee video kanunna njan, exteremely heavy and rough usage... stil no issues so far... storage full akumbo hang aku.. alland no issues.... battery iposhum oru 10 hours last cheyum, best investment so far, thankyou sarath bro for the recommendation, next is to buy 310 gs 😉

  • @Nithin-ft8gm
    @Nithin-ft8gm 3 หลายเดือนก่อน +10

    Thank man For this Video Currently i am looking for a mac and under my budget i can only affort this one . i am think that is it worth in 2024 and that doubt comeptly cleared Now thankssssss

  • @siddharths5989
    @siddharths5989 3 หลายเดือนก่อน +12

    I got the m3 pro chip variant and its amazing! 18gb ram and 12gb vram…does everything in my workflow and still play games like payback and gow!! Amazing device

    • @rahuldraj
      @rahuldraj 3 หลายเดือนก่อน +1

      mac only has unified memory which cant be upgraded (shared mem btw cpu and gpu). Think u meant 12 cpu cpu and 18 core gpu🤣

    • @ash9000
      @ash9000 3 หลายเดือนก่อน +1

      @@rahuldrajthere is 18 GB variant 192-bit memory channel populated by 3 memory modules (3 x 6 GB LPDDR5 6400Mbps) providing 150GB/s memory bandwidth.

    • @rahuldraj
      @rahuldraj 3 หลายเดือนก่อน

      @@ash9000 great 👍🏼 please share the 12gb vram details too. I never said 18gb variant dont exist, just said it's unified memory for m series

  • @Abhish3k_R
    @Abhish3k_R 15 วันที่ผ่านมา +2

    Bro which one do you choose if given a option
    Mac M1 (16GB RAM, 256GB storage)
    Mac M2 (8GB RAM, 512GB storage)
    Mac M3 (8GB RAM, 256GB storage)

  • @athulphilip8828
    @athulphilip8828 3 หลายเดือนก่อน +9

    I’m also using this from past two years, best device ❤

  • @thisisepic7
    @thisisepic7 3 หลายเดือนก่อน +5

    I bought mac after your review 2 years back. It was a good decision and I should thank you. Then I bought iphone and the eco system is priceless. Now excited to meet new mac os for AI features and iphone screen share feature. ❤❤❤

  • @ribin
    @ribin 3 หลายเดือนก่อน +5

    ballatha jathi experiance anu Especially Trackpad, once nammal Mack trackpad upayogichal external mouse use cheyumbol task aakum.😇

  • @thesologameryt
    @thesologameryt 3 หลายเดือนก่อน +1

    Mac vangan aghraham undarunn. Pakshe parents ine depent cheyyunna time aayath kond can't take a risk . Windows aavumbo aa prashnam varunnillallo. Windows can run anything. Pinne cracked applications pattum . Can't afford those applications on Mac 🙂. Pinne Gaming . Ithukondokke Windows eduth. And windows Ile entr ettavum valiya regret is Battery 😕. Other than that oru middle class person inu enth kondum Windows Thanne sharanam . But one day 😌🤍....

    • @sijugopinath1
      @sijugopinath1 2 หลายเดือนก่อน

      രണ്ട് പ്രാവശ്യം വിൻഡോസ് ലാപ്പ് വാങ്ങുന്ന സമയത്ത് ഒരിക്കൽ മാക് വാങ്ങിയാൽ മതി

  • @muhammedakmal1376
    @muhammedakmal1376 3 หลายเดือนก่อน +5

    heating issue ends? enta same model aan but vaangich korach 3 months kazhinj heating thodangi battery health erangi pooyi 😥. warranty base il battery replace cheyyan pattuvo?

    • @maiko707
      @maiko707 2 หลายเดือนก่อน

      Battery service ayal pattum

  • @GoogleUser-sk3ix
    @GoogleUser-sk3ix 3 หลายเดือนก่อน +57

    Same Experience ❤. Air M1 512 GB ഞാൻ ഉപയോഗിച്ചിരുന്നു. ഇപ്പോൾ എൻ്റെ അനിയൻ അത് ഉപയോഗിക്കുന്നുണ്ട്. എൻ്റെ ഉപയോഗത്തിന് ഒരു iPad കൊണ്ടുനട ക്കേണ്ടിണ്ടിവരും എന്ന അവസ്ഥ വന്നപ്പോൾ ഞാൻ Galaxy book 4 Pro 360 യിലേക്ക് മാറി.

    • @sivek23
      @sivek23 3 หลายเดือนก่อน

      hows is it goin

    • @GoogleUser-sk3ix
      @GoogleUser-sk3ix 3 หลายเดือนก่อน +3

      @@sivek23 Very well till Now

    • @harishanthsm6947
      @harishanthsm6947 3 หลายเดือนก่อน

      Which is good

    • @GoogleUser-sk3ix
      @GoogleUser-sk3ix 3 หลายเดือนก่อน

      @@harishanthsm6947 Both are Very good. With galaxy book you will get a sPen and you can replace your Tablet as well

    • @jtsays1003
      @jtsays1003 3 หลายเดือนก่อน

      Galaxy battery engane und

  • @shiffin_chippe
    @shiffin_chippe 3 หลายเดือนก่อน +5

    Same experience. I have been using it for the past 3 years❤

  • @josephjohn444
    @josephjohn444 9 วันที่ผ่านมา +1

    Mac cannot use SSD for real RAM usage. It is called swap memory. Once you close the heavy RAM using program, it will clear the cache and temp files. It is a temporary fix and cannot provide a real RAM experience. Swap is available in Linux as well and you even allocate the size of swap memory while you are partitioning the disk space. You cannot add extra physical RAM in Mac. Because it is Mac and Apple don't want users to touch their hardware.

  • @Shlerth
    @Shlerth 3 หลายเดือนก่อน +1

    Mine Air M1 16gb 256 , 3.5 yrs, as good as new. 👍
    Cr@@ck off¢e working so far, install was hassle-free though, link from some Hindi YT channel .
    Windows11 arm insider version running via VMware (earlier using UTM) - occassional use especially for accessing my old 1 TB harddisk ( which was formatted previously for windows, and hence can't write into the hdd using macos).
    Watch out for SD x elite windows laptops, though.

  • @faisalcm5035
    @faisalcm5035 3 หลายเดือนก่อน +2

    Bro photoshop എങ്ങനെയാ ഇൻസ്റ്റാൾ ചെയ്തത്‌

  • @bhagyajkumarb2765
    @bhagyajkumarb2765 3 หลายเดือนก่อน +4

    Great experience on my m2 air as a student and a developer. Everything runs smoothly. Android studio and emulator works better than that of my 16 gb ram Lenovo legion. I love Unix based operating system but dual booting on my legion gave me very less hardware compatibility with Linux distros. since mac is based on Unix most of the command line utilities works like a charm. And about battery life I get more than 10 hours on light to medium tasks. If you are planning to get one, I would recommend you get a 16 gb m1 rather than going for m2 or m3

    • @Stumbleguys162-g1g
      @Stumbleguys162-g1g 2 หลายเดือนก่อน +1

      How to download 3 rd party app in mac I mean it really possible?

  • @milans3747
    @milans3747 2 หลายเดือนก่อน +1

    Ath sheri ethinum ondo battery health kopp ... Apo korach kazhinj nervous aakan ath mathi 🫠 medikanam enn orthapo 68k enn paranjitt Flipkart keri nokipo 72k 😂😂

  • @Jensonvlogs
    @Jensonvlogs 3 หลายเดือนก่อน +1

    i am watching this video in my macbook pro 2015 1 TB

  • @DM-vw9lo
    @DM-vw9lo 28 วันที่ผ่านมา +1

    🍏ഞാൻ 2021 ഫെബ്രുവരിയിൽ വാങ്ങിയതാണ് . . ഒരു പ്രശ്നവുമില്ല.. മുമ്പ് ലെനോവോ , HP തുടങ്ങിയ 5 ഓളം ലാപ്‌ടോപ്പുകൾ വാങ്ങിയിട്ടുണ്ട് . ..വാങ്ങി അടുത്ത മാസം മുതൽ തലവേദന ആണ് . .slowness ,weight ,heating ,login lag ,battery issue ,ram issue അങ്ങിനെ പത്തു പന്ത്രണ്ടു വർഷം നമ്മുടെ സമയവും , പണവും മനസ്സമാധാനവും കളഞ്ഞതിന് ശേഷമാണ് മാക്‌ബുക്കിലേക്ക് മാറുന്നത് . .കഴിഞ്ഞ മൂന്നര വർഷമായി ഒരു പ്രശ്നവുമില്ല . ..comfortable, super smooth , convinient, security, durability ,ultra light weight ... കുറച്ചു കാശ് കൂടുതൽ ആണെങ്കിലും കുറേ windows ചവറുകൾ വാങ്ങി സെർവീസ്സിനും പണം മുടക്കി കളയുന്ന അത്രേം വരില്ല . ..🍎

  • @himaafshan
    @himaafshan 3 หลายเดือนก่อน +2

    My f : എന്തുകൊണ്ട് ലേറ്റസ്റ്റ് ഐഫോൺ തന്നെ എടുത്തു? S24 series ഉണ്ടല്ലോ?
    (എന്ന് എന്റെ ഫ്രണ്ട് ചോദിച്ചപ്പോൾ)
    me: ഞാൻ ചോദിച്ചു സാംസങ്,ന് ഒരു ലാപ്ടോപ്പ് ഉണ്ടോ? മസ്‍ബുക്,നേക്കാൾ? 😅

    • @jtsays1003
      @jtsays1003 3 หลายเดือนก่อน

      Ithum a24 ayi work aville

  • @theMysticGuy
    @theMysticGuy 3 หลายเดือนก่อน +6

    Still using the 2017 macbook air (with glowing logo 😁) 5 years now.. No issues.. Next upgrade will be 15" Air ❤

    • @sarangave
      @sarangave 3 หลายเดือนก่อน +1

      Sameee macbook air 2017 😮‍💨

    • @Razi_Rasheed
      @Razi_Rasheed 3 หลายเดือนก่อน +1

      @@sarangavemacbook 2017 coding use in nadakkumo second edukkumbol enthokke nokkanam👀

    • @sarangave
      @sarangave 3 หลายเดือนก่อน +1

      @@Razi_Rasheed No idea man... Ith erangyappol edthathenu.. 7 yrs aayikn now😅.. 2nd edkkanenki anweshiknath nallatha.. cuz athrum yrs gap ille.. mine is working fine ✋

    • @theMysticGuy
      @theMysticGuy 2 หลายเดือนก่อน

      ​@@Razi_Rasheed Ini ath edukkan advice cheyyilla bro, go for refurbished M series chip macs.

    • @Razi_Rasheed
      @Razi_Rasheed 2 หลายเดือนก่อน +1

      @@theMysticGuy but m1 okke under 35k kittuo🥲🚶

  • @linusthomas5245
    @linusthomas5245 5 วันที่ผ่านมา +1

    Ithil apple M1 chip ahno or intel chip ahno. Which one is good?

    • @kratos18
      @kratos18 4 วันที่ผ่านมา

      m1 chip ane

  • @LittleTravels
    @LittleTravels 9 วันที่ผ่านมา

    50000₹ offer in amazon on 26 September 2024

  • @The619anson
    @The619anson 3 หลายเดือนก่อน +7

    Genuine review.

  • @wanderwallz156
    @wanderwallz156 2 หลายเดือนก่อน +1

    Dead pixel on display within 3 months (claimed in warranty)
    Keyboard one key not responding just after 1 year
    Keyboardinteyum trackpadinteyum lines displayil varunnund cause close cheyyumbo ath thammil contact varunnundaayirunnu
    Performance ellam adipoli aaan but for me it was unreliable

  • @polymathmuffin7461
    @polymathmuffin7461 3 หลายเดือนก่อน +1

    Macbook Air M1 is the G.O.A.T of all Mackbook models. Period. I got mine for 70K. Stil a beast for 90% of the people.

  • @shamseerpc8393
    @shamseerpc8393 3 หลายเดือนก่อน +1

    njn used vangiyirnu 512gb pakshe enta petan charge theerunund oru dayoka kitunullooo...athentha enik mathram ...ini ithinta fake ayirikuo entel

  • @anasu23
    @anasu23 3 หลายเดือนก่อน +2

    New eni kittumo, blender sw 3d upayogikan pattumo

  • @viswa_jith
    @viswa_jith 3 หลายเดือนก่อน +2

    After Effects & Premiere use ന് 8GB MacBook Air better ആണോ?!

    • @krizyt2788
      @krizyt2788 3 หลายเดือนก่อน

      nope

  • @techhome1171
    @techhome1171 3 หลายเดือนก่อน +2

    Nj 2 months mumb edthtte ullu,ippo oru ashwasam aayi,i feel my selection is best option

    • @habeeb_a
      @habeeb_a 3 หลายเดือนก่อน

      Etha variant

  • @Ultra_Gogeta365
    @Ultra_Gogeta365 3 หลายเดือนก่อน +2

    Any news about snapdragon x elite?

  • @joyallijo6905
    @joyallijo6905 3 หลายเดือนก่อน +2

    Bro Mackbook Mi air ill ethical hacking padikan pattooo

    • @habeeb_a
      @habeeb_a 3 หลายเดือนก่อน

      Reddit oke nokiyok bro, athil discussions undavum

  • @ashishjosjames4537
    @ashishjosjames4537 3 หลายเดือนก่อน +1

    Using m2 air nalla battery life ond...shuntdown cheyyarila normal use aanel 2-3 days kittum nalla use aanel 1-1.5 days kitum..really amazing machine❤

  • @raghuknath8936
    @raghuknath8936 3 หลายเดือนก่อน +1

    Photoshop payed vendivarumo macbookil,cracked support cheyyumo

  • @aldrinedits7191
    @aldrinedits7191 3 หลายเดือนก่อน +2

    Is it good for long term use like 7 to 8 years from now? I'm not a heavy user. What about the software compatibility?

    • @muhammedafzal1440
      @muhammedafzal1440 3 หลายเดือนก่อน

      yeah definitly,if u r a normal or average user

    • @sijugopinath1
      @sijugopinath1 2 หลายเดือนก่อน +2

      ഈ സൈറ്റിൽ പോയാൽ ആപ്പിൾ സിലിക്കണിൽ ഏതൊക്കെ പോപ്പുലർ ആപ്പുകൾ റെഡി ആയി വർക്ക് ചെയ്യും എന്നറിയാൻ കഴിയും. നിങ്ങളുടെ purpose അനുസരിച്ച് ഓരോ കാറ്റഗറിയിലും ഇതിൽ സോഫ്ട്‍വെയർസ് ലിസ്റ്റ് ചെയ്തിട്ടുണ്ട് : isapplesiliconready.com

  • @jithinjayan7444
    @jithinjayan7444 หลายเดือนก่อน

    My experience with apple is very bad .i own an m1pro . I got screen line , after 1.5 years and when gone to official service centre they quoted 98k for repair, the laptop only costs 1.2lack 😅. I am still using it with the screen issue 🙌. Ok
    Then the famous iphone 13 yellow issue alos got me 😅.
    Lucky i got an 30k exchange offer for OnePlus 12.
    Now I am waiting to see waht will happen to the ipad 👌.
    Apple quality control is very bad now. And the repair cost is absurd.
    If you are looking for a good laptop with good build quality and performance then lenovo ThinkPad might be a good option.

  • @msp5913
    @msp5913 12 วันที่ผ่านมา

    Hi. Am a tax consultant. I am planning to buy M1. I need to use Tally, office360, winman etc. what your opinion. Should i go for higher varient

  • @mr.perfect7448
    @mr.perfect7448 8 วันที่ผ่านมา

    Thanks for your review bro, Im planning to buy this lap and now i got trust about the performance. In big saving days lap price 53k😊

  • @sportshub7856
    @sportshub7856 3 หลายเดือนก่อน +1

    chetta, I'm a student and if mac is gonna help me in the coding aspects like is it just as same as in windows ( tho im a beginner in coding )

    • @sahnoon6963
      @sahnoon6963 3 หลายเดือนก่อน +1

      Mac is good for coding, but it will be a pain in the ass if you have to install cracked IDE's .

  • @thafheemmohammad9276
    @thafheemmohammad9276 3 หลายเดือนก่อน +1

    00:58 Enghane kiitum for 60000?

  • @arjunsk1205
    @arjunsk1205 3 หลายเดือนก่อน +1

    X Elite varum ellam shariyavum

  • @abhijithtr304
    @abhijithtr304 3 หลายเดือนก่อน +1

    Mc ill 3rd party app and website okke use akkn appo normel laptop inte pole

    • @sijugopinath1
      @sijugopinath1 2 หลายเดือนก่อน

      ഐഫോൺ പോലെ മാകിൽ റെസ്ട്രിക്ഷൻസ് ഒന്നും ഇല്ല. ക്രാക്ക് സോഫ്ട്‍വെയർസ് ഇതിലാണ് എളുപ്പം. വിന്ഡോസിനേക്കാൾ. അറ്റ്ലീസ്റ്റ് വൈറസ് കേറൂല്ല. വെബ്‌സൈറ്റിന് എന്ത് റെസ്റ്റിറിക്ഷ്ൻ ആണ് ഉള്ളത് ?!!

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +1

    *mac book is an emotion💯*

  • @beastfromeast6548
    @beastfromeast6548 3 หลายเดือนก่อน +1

    4 years of usage and to be honest it's one of the finest 🥰

  • @ibnusyed4432
    @ibnusyed4432 3 หลายเดือนก่อน +3

    I have been using it for last three years. Ipo screen damage aayi - screenreplacement 45k aan apple paryune. But its a beast of a device and once you go to mac you wont come back. Complete all rounder.

    • @neonunfiltered
      @neonunfiltered  3 หลายเดือนก่อน +1

      Yes.. , this is the only reason why I spent extra 18.9K for 3 year Apple Care plus🥲 oru part poya pocket keerum

    • @ibnusyed4432
      @ibnusyed4432 3 หลายเดือนก่อน +1

      @@neonunfiltered yes. The performance and portability is unmatched. People wont get how powerful the post M1 macs are until they see a 4K video / High end graphics is being rendered.

    • @muhammeduvais5672
      @muhammeduvais5672 3 หลายเดือนก่อน

      @@ibnusyed4432 m1 air thanne ano?

    • @ludwigvanbeethoven169
      @ludwigvanbeethoven169 21 วันที่ผ่านมา

      1 year standard warranty ku purame ahno 3 years extra warranty ​@@neonunfiltered

    • @AnasM.P
      @AnasM.P 3 ชั่วโมงที่ผ่านมา +1

      Enganeya bro diaplay poyath?

  • @prime-zz8do
    @prime-zz8do 3 หลายเดือนก่อน +1

    skin yevidunna broooo

  • @alexander_desusa
    @alexander_desusa 3 หลายเดือนก่อน +1

    Photoshop original aano

  • @ibnshan1673
    @ibnshan1673 หลายเดือนก่อน

    Is this good for an full stack developer student?

  • @entmedia8349
    @entmedia8349 2 หลายเดือนก่อน

    As a new btech student eh varsham edtha adtha 4 varsham smooth aavuo ado valla prblm undavo

  • @ashiques3253
    @ashiques3253 2 หลายเดือนก่อน

    Mrwhoosetheboss nte pakka copy adi… even the presentation and his style , english arinjuda en mathre difference ullu

  • @krishnakumarts7092
    @krishnakumarts7092 2 หลายเดือนก่อน

    ഫോട്ടോഷോപ്പ് ക്രാക്ക്ഡ് വേർഷൻ ഇൻസ്റ്റോൾ ചെയ്യാൻ പറ്റുമോ പ്രീമിയർ ക്രാക്ക്ഡ് വേർഷൻ ഇൻസ്റ്റാൾ ചെയ്താൽ മറ്റ് സെക്യൂരിറ്റി ഇഷ്യൂസ് ഉണ്ടോ

  • @ajikoikal1
    @ajikoikal1 2 หลายเดือนก่อน

    ഞാൻ ആസുസ് AMD Ryzen 7 5700U OLED 16/512 GB ഉപയോഗിക്കുന്നു. അതും കൊള്ളാം പക്ഷേ വീഡിയോ എഡിറ്റിംഗ് ഒന്നും ചെയ്യാറില്ല. opera ഒരു 15 tab chrome 10 tab ഒക്കെ ഒരിമിച്ച് ഓപ്പൺ ചെയ്ത് വീഡിയോയും കണ്ടാലും സ്ലോ ആകില്ല. പക്ഷേ iphonil record ചെയ്ത വീഡിയോകൾ ഡയറക്ട് അതേ ക്വാളിറ്റിയിൽ കാണാൻ നല്ല ആപ്പുകൾ ഇല്ല. യുട്യൂബിൽ അപ്ലോഡ് ചെയ്താൽ കാണാം 😂 HEIF ഫോട്ടോകളും Macbook ൽ കാണുന്ന മിഴിവ് കിട്ടില്ല

  • @XxxDarkxAestheticxxX
    @XxxDarkxAestheticxxX 2 หลายเดือนก่อน

    Macbbook air M1, M3 ഞാൻ use ചെയ്യുന്നുണ്ട്...
    എയർ M1 നെ വേല്ലാൻ ആവില്ല build ക്വാലിറ്റി യിൽ.

  • @Vimalpvenu
    @Vimalpvenu 2 หลายเดือนก่อน

    I have MacBook Pro m1 ,also have very effective battery backup

  • @Amarshan.r
    @Amarshan.r 3 หลายเดือนก่อน +1

    bro do you use p3 colour or adobe rgb

  • @Johennessjohn
    @Johennessjohn หลายเดือนก่อน

    njn 2020 ill same macbook air medichathanu last month vare oru kuzhapavum endayirunilla . 85 percent battery endarnu . last month use cheythukondirunappol peten off ayi poi pinne on akiyal 5 ooh 10 ohh second kazhinj off ayi pokum . apple stoe koduthapol mother board matanam 45000 akum ennu paranju . chip level cheyunna sthalathu koduthapol anu T2 chip poyathanennu paranju . repair cheyan patilla :(

  • @muraleedharan5980
    @muraleedharan5980 3 หลายเดือนก่อน +1

    Bro smart watch videos ednam

  • @Kamal.Premachandran
    @Kamal.Premachandran 3 หลายเดือนก่อน +1

    Charginu edumbo shock kittunnundo🥹

    • @neonunfiltered
      @neonunfiltered  3 หลายเดือนก่อน +1

      Shock alla.. cherya vibration pole aano.. near trackpad area? Ath solve aakan oru skin otticha mathi, full metal body alle. Pinne earth ulla plugil kuthuka

    • @Kamal.Premachandran
      @Kamal.Premachandran 3 หลายเดือนก่อน

      @@neonunfiltered nta chargeril ninn ntho fluid discharge vannu….. lapil nalla shock vannu…..vibration nerthe undaarnnu…. But last njn ise cheythondirunnapo charging stop aay…..boby full shock aay….adich therippichu…
      iPlanetil kaanichu….charger issue aahnenn parnju…..njn belkin 65w order cheythekkunnu

  • @ashfaqajammed
    @ashfaqajammed 3 หลายเดือนก่อน +1

    any one watching on macbook air m1

  • @Darkgixxo
    @Darkgixxo 3 หลายเดือนก่อน

    Me watching this video is Asus tuf f15

  • @basilpbava5183
    @basilpbava5183 25 วันที่ผ่านมา

    Storage 256 gb not worth money

  • @Keb477
    @Keb477 3 หลายเดือนก่อน

    2018il MacBook Air medichu… ippazhum use cheyyunu .. No scene

  • @jijithcj9526
    @jijithcj9526 3 หลายเดือนก่อน

    Using MacBook air m2. Still Experiencing the bullet speed from 2023

  • @kl09birdslover
    @kl09birdslover 25 วันที่ผ่านมา

    Ram storage upgrade cheiyyaaan pattathillaalo 🤔

  • @deeky4460
    @deeky4460 3 หลายเดือนก่อน

    What about windows arm laptops bro, I mean ex-elite. 256GB storage is the huge disappointment bro. 8gb in 2024 is not for all

  • @jtsays1003
    @jtsays1003 3 หลายเดือนก่อน

    4k video editing n graphic designing okke MacBook air m3 perfect an

  • @anoopunair
    @anoopunair 2 หลายเดือนก่อน

    Is that recommended for programming jobs?

  • @AJÈlmurió
    @AJÈlmurió 23 วันที่ผ่านมา

    fcp, photoshop okke crak upayokikkan pattumo

  • @spiderman2959
    @spiderman2959 3 หลายเดือนก่อน

    i bought mine dec 2021 and now btry health is 91% since 2021 everyday my screen time will hit 10-12 hours min..

  • @habeeb_a
    @habeeb_a 3 หลายเดือนก่อน

    Flipkart il ullath 8gb alle, ath edutha pinne trap aanu,
    Evidnna 16gb ram kitta

  • @zon4008
    @zon4008 2 หลายเดือนก่อน

    Ipo 16gb ram macbook air Flipkart/Amazon il onm kanunnillallo?

  • @Razi_Rasheed
    @Razi_Rasheed 3 หลายเดือนก่อน +2

    Coding aan purpose mac book m1 edukkunnathine pattiyulla opinion (iphone aan use cheyyunnath)

    • @neonunfiltered
      @neonunfiltered  3 หลายเดือนก่อน +1

      Ellam videoil paranjitindd

    • @mojo824
      @mojo824 3 หลายเดือนก่อน +1

      Bruh don't use a macbook for coding my profession is coding i yes I have a mac book but it is not good for coding & for such purpose windows laptops are pretty good u can go for samsung i think

    • @ananduks1972
      @ananduks1972 3 หลายเดือนก่อน +1

      Codingnu windowsinelum better mac thanne aanu mac and linux same terminal commands okke aan

    • @TechDoctorMalayalam
      @TechDoctorMalayalam 3 หลายเดือนก่อน +2

      @@mojo824 macbook is better for coding then Linux is better than windows

    • @Razi_Rasheed
      @Razi_Rasheed 3 หลายเดือนก่อน

      @@TechDoctorMalayalam❤

  • @joshthomas1050
    @joshthomas1050 หลายเดือนก่อน

    Entee kayill unddee sathanam adipolliyaa

  • @ajaydaniel4857
    @ajaydaniel4857 3 หลายเดือนก่อน

    Usinf 2017 model macbook air. Its working good. Not going back to windows

  • @ansaf.yansaf1875
    @ansaf.yansaf1875 3 หลายเดือนก่อน

    Bro macbook m1 kond cybersecurity working comfortable aahno😊

  • @ARunJK999
    @ARunJK999 3 หลายเดือนก่อน +1

    Using the same bought in 2021 with student offer of 10000 ..final price was 82000... still 90 % battery health

    • @shershas4329
      @shershas4329 หลายเดือนก่อน

      Bro ethra percentage aanu best naan above 20 % and 80 % Manu use cheyunnath.. ?

  • @Abhilash-.
    @Abhilash-. 3 หลายเดือนก่อน

    കൊറെ chrome windows ellam open ആക്കി വെച്ചാൽ സ്ലോ okke ആകാറുണ്ട് ee lap. അതേപോലെ ram 8ജിബി ഉള്ളു എന്നതും ssd മെമ്മറി മാറ്റാൻ പറ്റാത്ത ആണ് എന്നതും ആണ് പ്രശ്നങ്ങൾ

  • @shijikumarisgsg5166
    @shijikumarisgsg5166 3 หลายเดือนก่อน +2

    Nice 😍😍😍

  • @jubinkichu
    @jubinkichu 3 หลายเดือนก่อน

    Naan mac book pro eaduthundu adobe softwares anghinne buy chayam

  • @CRISTIN07
    @CRISTIN07 3 หลายเดือนก่อน

    bro comparison between Motorola moto buds plus ,Realme buds air 6 pro and Oneplus buds 3

  • @AbhisaysHi
    @AbhisaysHi 3 หลายเดือนก่อน +1

    Ok i accept and seems helpful.. njn ethu vare MacOS use cheydetella. For every update how many GBs of storage goona use coz 256/512Rom is sufficient ? And for a personal use laptop( Watchin' Yt videos and day today activities) is it worth it or the updated MacBook would you suggest ?

    • @neonunfiltered
      @neonunfiltered  3 หลายเดือนก่อน +1

      Take 512GB. Os Will take around 100gb

    • @AbhisaysHi
      @AbhisaysHi 3 หลายเดือนก่อน

      @@neonunfiltered Thank you 💙

  • @fahad_salim
    @fahad_salim 3 หลายเดือนก่อน +1

    Cycle count?

  • @Chopra_Mbbs
    @Chopra_Mbbs 2 หลายเดือนก่อน

    Eppo eth model aane running.. Ithinte upgraded version
    Pls reply

  • @nishadts-v2l
    @nishadts-v2l 3 หลายเดือนก่อน

    2018 macbook air eppozhum use cheyunu just upgraded the ssd

  • @BrainFlipp
    @BrainFlipp 2 หลายเดือนก่อน

    Bro explained swap memory capability of macbook so smoothly, excellent presentation ❤

  • @AnOnYmOuS-ri2hq
    @AnOnYmOuS-ri2hq 3 หลายเดือนก่อน

    Macbook pro 2016 njan use cheyyunnu , ippozhum set aanu

  • @TheEnforcersVlog
    @TheEnforcersVlog 3 หลายเดือนก่อน

    ബ്രോ, ഐമാക് അല്ലെങ്കിൽ മാക് മിനി വീഡിയോ ചെയ്യാമോ

  • @vasikhmirza6688
    @vasikhmirza6688 3 หลายเดือนก่อน

    Photoshop crack version for mac pro ?☺️

  • @entmedia8349
    @entmedia8349 2 หลายเดือนก่อน

    Bro enik adtha 4 varshathek id use cheyyavuo

  • @sourav-zb4ee
    @sourav-zb4ee 3 หลายเดือนก่อน +1

    Still using......🎉

  • @sabeeshsebastian8976
    @sabeeshsebastian8976 28 วันที่ผ่านมา

    Anti virus etha nallath

  • @Rider_Kannaappi
    @Rider_Kannaappi 3 หลายเดือนก่อน

    Could you please mention the link, where i can buy the cover skin for M1.

  • @shafeeknb1
    @shafeeknb1 2 หลายเดือนก่อน

    AA skin evidunna details please !!!🎉

  • @midhunprasikumar
    @midhunprasikumar 3 หลายเดือนก่อน

    premiere pro cracked link undo for Mac 😑 ?

  • @cyrilbinu8470
    @cyrilbinu8470 3 หลายเดือนก่อน

    M1 512 gb 2021 il vaangii... ippozhum no issues.. battery health 92%. editingin vendi aanu main ayi use cheynnth.still 🔥🔥

  • @naveen90z
    @naveen90z 3 หลายเดือนก่อน

    Using M2 Pro for last 1.5 years, it's a beast.