കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് നന്ദി. ഒരാൾക്കും മേലിൽ ലോട്ടറി എടുക്കാൻ മനസ്സുവരില്ല. ലോട്ടറി പരസ്യം തന്നെ കളവാണ് പറയുന്നത്. ഒരു ഭാഗ്യശാലിക്കു ഇത്ര ലക്ഷം /കോടി ഒന്നാം സമ്മാനം നൽകികൊണ്ട് എന്നതിന് പകരം കൊടുക്കുന്ന കാശ് മാത്രം വിളംബരം ചെയ്യുക. ലോട്ടറി അടിച്ചവനെ ചൂഷണം ചെയ്യരുത്.
വാഗ്ദാനം ചെയ്ത തുക മുഴുവനും കൊടുക്കണം അതാണ് നീതി. വിദേശ രാജ്യങ്ങളിൽ ഓഫർ തുക മുഴുവനായി കൊടുക്കും. ഇവിടെ ലോട്ടറി എടുക്കുന്നവനെ കുത്തുപാള എടുപ്പിക്കുന്ന നിയമം 🤔
രണ്ട് കൊടുത്തു 3 തിരിച്ചു വാങ്ങുന്ന നാടാണ് നമ്മുടെ. റഷ്യ യിൽ നിന്ന് cheap rate നു oil വാങ്ങി 5 ഇരട്ടി വിലക്കു പെട്രോൾ വിൽക്കുന്നെന്ന് പറയുന്നു. എത്ര പിടിച്ചു പറിച്ചാലും തികയുന്നില്ല. കക്കും തോറും നശിക്കും, നശിക്കും തോറും കക്കും.
@@josci7146അതിനു നമുക്ക് മനുഷ്യനെ ബാധിക്കുന്ന കാര്യങ്ങള് സംസാരിക്കാൻ ഇപ്പ എവിടാ നേരം... കുറെ തള്ളുകളും , എന്തേലും തരികിടയും....അത് മതിയല്ലോ പൊക്കി പിടിച്ചു നടക്കാൻ......
12 കോടിയും അതിൻ്റെ പലിശയും നിസാരം ആണോ athaaya nikuthi കൊടുക്കേണ്ട പരിതിക്ക് മുകളിൽ വരുമാനം ലോട്ടറിയടിച്ചു ഉണ്ടായാലും നികുതി അടയ്ക്കണം അതിൻ്റെ ബാക്കി പലിശ, വർമാനം മാത്രം ചിലവാക്കുന്ന appol എന്നും kodeeshran ആയിരിക്കും
ഇതൊക്കെ എന്തോന്ന് വലിപിപ്പ് പരിപാടിയാടെ പിന്നെന്തിന് ജനങ്ങളെ പറ്റിക്കുന്നെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന സർക്കാർ ഒരു ഇൻഡിയ ക്കാരനായി പ്പോയതിൽ വളരെ വളരെ ദുഃഖിക്കുന്നു 😒😒😒
ഉത്തരത്തിൽ വെച്ചതും പോകും കക്ഷത്തിൽ വെച്ചതും പോകും. ഉറക്കവും സമാധാനവും ജീവിതവും ജീവനും പോകും രോഗിയാകും.. ആളുകളുടെ വൈരാഗ്യവും വെറുപ്പും കിട്ടും. ലോട്ടറി ഒരു ശാപമാണ് അന്യൻ കൊതിച്ച.. അന്യൻ വിയർത്ത പണം. ഒരിക്കലും അനുഭവിക്കാൻ പറ്റില്ല. 😭😭
വല്ലപ്പോഴും ഒരു ലോട്ടറി എടുക്കുന്നവന് അത് ബാധകം ആകില്ല. ഉദാഹരണത്തിന് ഞാൻ last year ആണ് ഒരു ലോട്ടറി എടുത്തത്. അതും കൂട്ടുകാരുടെ കൂടെ ജോയിന്റ് ആയിട്ട് ഓണം ബമ്പർ. 😊
ഈ ടാക്സ് ഒക്കെ പിടിച്ചാലും 12.8 കോടി കിട്ടും ഒന്നാം സമ്മാനം അടിച്ചാൽ. അത് ചില്ലറ കാര്യമാണോ? വൻതുക ആയാലും ചെറിയ തുക ആയാലും ലോട്ടറി അടിക്കാനുള്ള ചാൻസ് വളരെ വളരെ കുറവാണ്. പക്ഷെ അടിച്ചാൽ എത്ര ടാൿസ് പോയാലും ലാഭം തന്നെ ആണ്
ഇതൊന്നും പോരാഞ്ഞിട്ട്, lottery അടിച്ച ആളുടെ വീട്ടിൽ എല്ലാവരും കൂടി കയറി ഇറങ്ങും, സഹായം ചോദിച്ചു കൊണ്ട്.. 😅. Last സഹായിച്ചു സഹായിച്ചു ആയാൽ കുത്തുപാള എടുക്കും.
അതിനു ഇനി കിട്ടിയ ആൾ മിണ്ടാൻ പാടില്ല കഴിഞ്ഞ ഓണം നമ്പർ നു. ശേഷം എന്റെ നാട്ടിൽ മലപ്പുറം ചെമ്മാട് ഭാഗത്തു ഒരാൾക്ക് ഒര് കോടി അടിച്ചു ചെമ്മാട് ബസ് സ്റ്റാൻഡിൽ ഒള്ള ഒര് മൈൻ ഷോപ്പിൽ ഒള്ള കട അനൂപ് ന്റ വിഷയം അറിഞ്ഞ ആൾ പേര് രഹസ്യം ആക്കി 😂 ആർക്കാ കിട്ടിയെന്ന് ആർക്കും അറിയില്ല ഏജന്റെ ന് അറിയാം അവർ രഹസ്യം ആക്കി വെച്ച് ആൾ രക്ഷ പെട്ടു
ചെറിയ തുക മുടക്കുമ്പോൾ കിട്ടുന്നത് വലിയൊരു സംഖ്യയല്ലേ, tax അടക്കണം. ലാൻഡ് മേടിക്കുക, tax ഇളവുകളുള്ള ഇൻവെസ്റ്റ്മെന്റ് സ്കീമുകളിൽ ഇൻവെസ്റ്റ് ചെയ്യുക, കഴിവതും ബാങ്കിൽ വലിയ എമൗണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് ഇടാതിരിക്കുക. Ok.
ഏജന്റ് കൂടെ പൈസ ഇട്ടാണോ ഒന്നാം സമ്മാനർഹൻ ടിക്കറ്റ് എടുക്കുന്നത്. ഏജന്റിന്റെ commission ലോട്ടറി ഡിപ്പാർട്മെന്റ് കൊടുക്കണം. ചുരുക്കത്തിൽ പട്ടാപകൽ നടു റോഡിൽ കൊള്ള നടത്തുന്നത് ഇതിനേക്കാൾ ഭേദം.
ലോട്ടറി അടിക്കുക എന്നത് എന്റെ പ്രതീക്ഷ ആയിരുന്നു. അതും Bumper. ലോട്ടറിയുടെ പിറകിലെ കള്ളകളികൾ ഇപ്പോഴാണ് പഠിച്ചത്. വളരെയേറെ പണം ഇതിനായി ചിലവാക്കി. നാളെ നാളെ എന്ന് പ്രതീക്ഷിച്ചു. ഇനി ലോട്ടറി എടുക്കുന്നില്ല എന്ന് തീരുമാനിച്ചു. പാവപ്പെട്ടവൻ ഈ കള്ളകളി മനസ്സിലാക്കാതെ കിട്ടുന്ന പണം ലോട്ടറിയിൽ നിക്ഷേപിക്കുന്നു. ഗവണ്മെന്റ് ഇതിൽ സന്തോഷിക്കുന്നു.
350 കോടിക്ക് മുകളിൽ ടിക്കറ്റ് വിറ്റ് കാശ് ഒണ്ടാക്കിയ ഗവൺമെൻ്റ് ആണ് 25 കോടി സമ്മാന തുകയിൽ ഇത്രേം ചെറ്റത്തരം കാണിച്ച് കൂട്ടുന്നത് എന്നതാണ് മറ്റൊരു സത്യം ..😂😂😂😂
ഒരു സംശയം താങ്കൾ പറഞ്ഞതനുസരിച്ചു 12കോടി 88ലക്ഷം കിട്ടി ഈ കാശു കൊണ്ട് ഞാൻ ഒരു വർഷത്തിനുള്ളിൽ ഭൂമി വാങ്ങി യും ബ്ന്ധുക്കൾക്ക് കൊടുത്തും തീർത്താൽ പിന്നെ ഞാൻ ടാക്സ് കൊടുക്കേണ്ടി വരുമോ
ലോകത്ത് വികസനം കാരണം ക്കാർ ആയ ആളുകൾ സ്വന്തം ജീവിതത്തിൽ വിജയം നേടാൻ പല കാരണം കൊണ്ട് വിജയം നേടാൻ കഴിയാത്ത അവസ്ഥ നേരിട്ട വർക്ക് ഭാഗ്യം വും വിജയം വും ദൈവത്തിൽ നിന്ന് സഹായം വിജയം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ whats app ഗ്രൂപ്പിൽ ഈ ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യാവുന്നതാണ്
chat.whatsapp.com/CNsAOALXrmtKUwbMloztZr
കയ്യിൽഒന്നുമില്ലാത്തവൻ ലോട്ടറി അടിച്ചിട്ടും ഒരു കാര്യമില്ല വീണ്ടും കയ്യിൽ ഒന്നുമില്ലാത്തവനായി മാറും 😂😂😂
ചേട്ടാ നല്ലൊരറിവ് തന്നതിന് നന്ദി...ഇതിനെ ഭാഗ്യകുറി എന്ന് പറയാൻ പറ്റത്തില്ല... ഉള്ള സമാധാനവും പൊയ്കിട്ടും...
എല്ലാം മനസ്സിലായി ഇനി ലോട്ടറി അടിച്ചാൽ മാത്രം മതി 🥰🥰🥰🥰🥰
😂
😂
🤣
😂
കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് നന്ദി. ഒരാൾക്കും മേലിൽ ലോട്ടറി എടുക്കാൻ മനസ്സുവരില്ല.
ലോട്ടറി പരസ്യം തന്നെ കളവാണ് പറയുന്നത്.
ഒരു ഭാഗ്യശാലിക്കു ഇത്ര ലക്ഷം /കോടി ഒന്നാം സമ്മാനം നൽകികൊണ്ട് എന്നതിന് പകരം കൊടുക്കുന്ന കാശ് മാത്രം വിളംബരം ചെയ്യുക.
ലോട്ടറി അടിച്ചവനെ ചൂഷണം ചെയ്യരുത്.
ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറിക്കിട്ടി❤ താങ്ക്യൂ
വാഗ്ദാനം ചെയ്ത തുക മുഴുവനും കൊടുക്കണം അതാണ് നീതി. വിദേശ രാജ്യങ്ങളിൽ ഓഫർ തുക മുഴുവനായി കൊടുക്കും. ഇവിടെ ലോട്ടറി എടുക്കുന്നവനെ കുത്തുപാള എടുപ്പിക്കുന്ന നിയമം 🤔
വാഗ്ദാനം ചെയ്ത തുക കിട്ടിയില്ലെങ്കിൽ അതിനെതിരെ കോടതിയിൽ ചോദ്യം ചെയ്യണം.കൂടാതെ ഏജന്റ് കമ്മീഷൻ കൊടുക്കേണ്ടതും സർക്കാർ ആണ് .
രണ്ട് കൊടുത്തു 3 തിരിച്ചു വാങ്ങുന്ന നാടാണ് നമ്മുടെ. റഷ്യ യിൽ നിന്ന് cheap rate നു oil വാങ്ങി 5 ഇരട്ടി വിലക്കു പെട്രോൾ വിൽക്കുന്നെന്ന് പറയുന്നു. എത്ര പിടിച്ചു പറിച്ചാലും തികയുന്നില്ല. കക്കും തോറും നശിക്കും, നശിക്കും തോറും കക്കും.
@@josci7146അതിനു നമുക്ക് മനുഷ്യനെ ബാധിക്കുന്ന കാര്യങ്ങള് സംസാരിക്കാൻ ഇപ്പ എവിടാ നേരം... കുറെ തള്ളുകളും , എന്തേലും തരികിടയും....അത് മതിയല്ലോ പൊക്കി പിടിച്ചു നടക്കാൻ......
ഇവിടെ എല്ലാം ഉദ്യോഗസ്ഥ പരിഷകൾക്ക് വേണ്ടിയാണ്, ജനങ്ങൾക്ക് വേണ്ടിയല്ല.
12 കോടിയും അതിൻ്റെ പലിശയും നിസാരം ആണോ athaaya nikuthi കൊടുക്കേണ്ട പരിതിക്ക് മുകളിൽ വരുമാനം ലോട്ടറിയടിച്ചു ഉണ്ടായാലും നികുതി അടയ്ക്കണം അതിൻ്റെ ബാക്കി പലിശ, വർമാനം മാത്രം ചിലവാക്കുന്ന appol എന്നും kodeeshran ആയിരിക്കും
ഇത്രയും അറിവ് പകർന്നു തന്നതിന് വളരെ നന്ദിയുണ്ട്🙏
ഓരോ ലോട്ടറി എടുക്കുന്നവരെയും കൊതിപ്പിച്ചിട്ട് തിരിച്ചു വാങ്ങുന്ന പരിപാടിയാണ് സർക്കാറിന്റേത്
cartunyouzzcatun
ബമ്പർ അടിക്കുന്നു പ്രിസി തുക കൊടുക്കുന്നു തിരിച്ചു പിടിക്കുന്നു സത്യത്തിൽ ബമ്പർ അടിക്കുന്നത് സർക്കാരിനല്ലേ
ഇതൊക്കെ എന്തോന്ന് വലിപിപ്പ് പരിപാടിയാടെ പിന്നെന്തിന് ജനങ്ങളെ പറ്റിക്കുന്നെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന സർക്കാർ ഒരു ഇൻഡിയ ക്കാരനായി പ്പോയതിൽ വളരെ വളരെ ദുഃഖിക്കുന്നു 😒😒😒
സത്യം മൊത്തം പറ്റികാല് ആണ്
Pine enthina 25 kodinn pareyunnath😮
നല്ല അറിയിപ്പ് 🙏🏻🙏🏻🙏🏻🙏🏻
വലിയ അറിവാണ്, ഈ വീഡിയോയിൽ കൂടി അങ്ങ് നൽകിയത്, അഭിനന്ദനങ്ങൾ 😂
താങ്ക്സ് ബ്രോ, മറ്റൊരാൾ ചോദിച്ചാൽ മനസ്സിലാക്കി കൊടുക്കുവാൻ പറ്റിയ അറിവാണ് താങ്ങൾ തന്നത്
ഈ വീഡിയോ വളരെ ഉപകാരപ്രദമായി.Thanks
വാഗ്ദാനം ചെയ്തതുക മുഴുവനും കൊടുക്കണം.. അതാണ് നീതി.. ഏജന്റിനുള്ളകമ്മീഷനൊക്കെ അത് നടത്തുന്നവരാണ് കൊടുക്കേണ്ടത്..
ഒത്തിരി നന്ദി വളരെ നന്നായി Explain ചെയ്തു തന്നതിന് 🤗🤗
ഉള്ള മനസമാധാനം കളയുന്ന ഒന്നാണ് ലോട്ടറി.
ഒരിക്കലും ലോട്ടറി അടിക്കാത്ത നമ്മളൊക്കെയാണ് സത്യത്തിൽ ഭാഗ്യവാന്മാർ
Lotary kondi kalli kondum ani udogastanmaru rasteyakaru shabalavum durthum kalikunadi vedegalaya janagal edeni ademayani erupadi kode lottary anivekuka nanoori kode janagalelneni perikum erupadikode kayel ketukayumella duragrahekal avaruda paisa edenivede chelavakum
😂
ഉത്തരത്തിൽ വെച്ചതും പോകും കക്ഷത്തിൽ വെച്ചതും പോകും. ഉറക്കവും സമാധാനവും ജീവിതവും ജീവനും പോകും രോഗിയാകും.. ആളുകളുടെ വൈരാഗ്യവും വെറുപ്പും കിട്ടും. ലോട്ടറി ഒരു ശാപമാണ് അന്യൻ കൊതിച്ച.. അന്യൻ വിയർത്ത പണം. ഒരിക്കലും അനുഭവിക്കാൻ പറ്റില്ല. 😭😭
😤
ദൈവത്തെ കാണാതെ വിശ്വസിച്ചവർ ഭാഗൃവാൻ മാർ സ്വർഗരാജൃം അവർക്ക് ഉളളതു
നന്ദി. ..ഈ വിവരം ഞങ്ങളിലേക്ക് എത്തിച്ചതിനു...
എന്റെ വേദന കൊണ്ട് പറഞ്ഞതാണ് ഞാൻ 1നബർ, വിത്യാസത്തിൽ,1കോടി, നഷ്ടപ്പെട്ട ആളാണ് ഞാൻ 😓😓😓
🙂
അതൊരു ബംമ്പറാണോ? 😅
എന്നാ ഇങ്ങള് ഭാഗ്യവാൻ ആണ് കുടുംബം ക്കാരുടെയും നാട്ടുകാരുടെയും വെറുപ്പ് ഉണ്ടാവില്ല
പുതിയ അറിവിന് നന്ദി 🤝
അറിയാവുന്ന ഒത്തിരി കാര്യങ്ങൾ ഉറപ്പിക്കാൻ പറ്റി. വളരെ സ്നേഹം ❤️
ഇഷ്ടം 🌹
സന്തോഷം😄
വളരെ നല്ലൊരു വീഡിയോ ആയിരുന്നു Thanks ❤
Thanks for good informations.
എല്ലാവർക്കും ഉപകാരമായി ഈ. റിപ്പോർട്ട്
ലോട്ടറി എടുക്കാതിരുന്നാൽ കുഴപ്പമൊന്നുമില്ലല്ലോ അതാണ് ജനങ്ങൾ ചെയ്യേണ്ടത്
ലോട്ടറി എടുക്കുന്ന കാശ് ആ ടിക്കറ്റിന്റെ കാശിനനസരിച് എടുത്തുവച്ചാൽ കുറച്ചു കാലം കഴിഞ്ഞാൽ ആ കാശ് നോക്കിയാൽ ഒരു ഭംബർ അടിച്ചതിനു തുല്യമായുണ്ടാകും
Athe
വല്ലപ്പോഴും ഒരു ലോട്ടറി എടുക്കുന്നവന് അത് ബാധകം ആകില്ല. ഉദാഹരണത്തിന് ഞാൻ last year ആണ് ഒരു ലോട്ടറി എടുത്തത്. അതും കൂട്ടുകാരുടെ കൂടെ ജോയിന്റ് ആയിട്ട് ഓണം ബമ്പർ. 😊
@@THSALIHBA എന്തിന് വേണം പണ്ടാറങ്ങാടങ്ങട്ടെ എന്നുപറഞ്ഞു കൊടുക്കുന്ന പണം അതും സർക്കാർ നടത്തുന്ന തട്ടിപ്പ്
@@THSALIHBA കൂട്ടുകാർ, നിങ്ങൾക്ക് ❤️❤️
നമ്മുടെ നാട്ടിൽ നിന്മും ഒരിക്കലും ലോട്ടറി എടുക്കാതിരിക്കുന്നതാണ് വളരെ നല്ലത്
Super explanation
Glad you liked it
കേന്ദ്ര സർക്കാർ മാത്രം അല്ല കോടതി വരെ അറിയേണ്ടുന്ന കാര്യം കൂടി യാണ് ലോട്ടറി യുടെ കാര്യം
കാര്യങ്ങൾ ഇത്രത്തോളം ആയി യി രു ന്നെന്ന് അറിയില്ലായിരുന്നു പുതിയ അറിവ് വളരെ നന്ദി
ചുരുക്കി പറഞ്ഞാൽ tax അടിക്കാനും.. ഇപ്പോഴത്തെ മനഃസമാദാനം പോവാനുള്ള ഒരേ ഒരു മാർഗ്ഗം
Good information. Thank you so much
Good video...
Help full👍🏻👍🏻👍🏻
നല്ല അറിവാണ് താങ്കൾ പറഞു മനസിലാക്കിയത് വളരെ നന്ദി
Thanks Brother, Good Job, for your valuable infornation
നല്ല അറിവ് പങ്കുവച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
ലോട്ടറിയെടുക്കുന്നവർക്ക് നല്ലൊരു അറിവ് നല്കിയതിന് നന്ദി👍🌹
എന്തായാലും നല്ലൊരു അറിവ് നൽകിയ താങ്കൾക്ക് നന്ദിയുണ്ട്
നല്ലൊരു വിശദീകരണം നൽകിയത് നന്ദി സഹോദരാ
അടിച്ചാലും അടിച്ചില്ലെങ്കിലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായാൽ മതി 🙏
Thanks for the valuable information. May Lord bless you.
വളെരെ ഉപകാരപ്രദം 🙏
Thankyou Lord and God Jesus Christ my Lord and God forever Amen Hallelujah
ലോട്ടറി യുടെ സമ്മാനത്തുക മുഴുവനായും കൊടുക്കേണ്ടത് ആണ് അല്ലാത്തവരെ 2കാലുള്ള കസേരയിൽ ആണ് ഇരു തെണ്ടത്
ചുരുക്കത്തിൽ - വൻതുക Lottery ആരും എടുക്കരുത്...എന്ന് സര്ക്കാരുകൾ പറയാതെ പറയുകയാണ്.
ഈ ടാക്സ് ഒക്കെ പിടിച്ചാലും 12.8 കോടി കിട്ടും ഒന്നാം സമ്മാനം അടിച്ചാൽ. അത് ചില്ലറ കാര്യമാണോ? വൻതുക ആയാലും ചെറിയ തുക ആയാലും ലോട്ടറി അടിക്കാനുള്ള ചാൻസ് വളരെ വളരെ കുറവാണ്. പക്ഷെ അടിച്ചാൽ എത്ര ടാൿസ് പോയാലും ലാഭം തന്നെ ആണ്
@@handle_of_apApo 🙆ah 12.8 athinnu tax kettandath undo gvmnt nu🙆
@@handle_of_apno the govt oru scam anu ipam nikkal paranju 25 cr adicha oralku kittunnathu athinte half polum kittilla pinne ethina 25cr enn paranju ala pattikunu gulf countries ikana udayip kanikilla . Churukki paranja ivide indiayil tax koduthu mudiyum😅
Chetta oru samsayam koodi baakki... onnam sammanam adichennu irikatte...athil enikku pettennu oru 25 lakh edukkanam .. onnichu itrayum panam bankil ninum edukkan pattumo...please reply
Very informative video... thanks 😗🙏
Good information 👍
Knowledge,thanks🎉
ഇതൊന്നും പോരാഞ്ഞിട്ട്, lottery അടിച്ച ആളുടെ വീട്ടിൽ എല്ലാവരും കൂടി കയറി ഇറങ്ങും, സഹായം ചോദിച്ചു കൊണ്ട്.. 😅.
Last സഹായിച്ചു സഹായിച്ചു ആയാൽ കുത്തുപാള എടുക്കും.
അതിനു ഇനി കിട്ടിയ ആൾ മിണ്ടാൻ പാടില്ല കഴിഞ്ഞ ഓണം നമ്പർ നു. ശേഷം എന്റെ നാട്ടിൽ മലപ്പുറം ചെമ്മാട് ഭാഗത്തു ഒരാൾക്ക് ഒര് കോടി അടിച്ചു ചെമ്മാട് ബസ് സ്റ്റാൻഡിൽ ഒള്ള ഒര് മൈൻ ഷോപ്പിൽ ഒള്ള കട അനൂപ് ന്റ വിഷയം അറിഞ്ഞ ആൾ പേര് രഹസ്യം ആക്കി 😂 ആർക്കാ കിട്ടിയെന്ന് ആർക്കും അറിയില്ല ഏജന്റെ ന് അറിയാം അവർ രഹസ്യം ആക്കി വെച്ച് ആൾ രക്ഷ പെട്ടു
@@rafeequer5902 അതെ 😅. ഈ news കാർ നാറികൾ അറിയരുത്.. Privacy മാനിക്കണം.
ലോട്ടറി എടുക്കുന്നവർ ഇല നക്കിയുടെ ചിരി നക്കികൾ
Chetta adhava lottary adichal panam fixed aayittu ittal athil ninum edukkan pattumo....ithilnu reply pratheeshikunnu.... ethanu nallathu post office nishepikunnathano better atho vere vallalilum cherano....please reply
Pattum
Thank you...ee video enikku theerchayasyum upakaarappedum
Chetta pen kondu purakil ezhuthiyal adhava sammanam kittiyal bankil koduthal avar sweekarikkumo please reply 😢😢😢
No problem
നല്ല വീഡിയോ 👍
Chetta lottary adichu oru sthalam vangichal athinu tax adakendi varumo..... varumanam kittunnathu alla allathe veedu vakkan vendiya ..... kazhinja crismas bumber 25 core adichathu enikka but njan peru velipeduthiyilla..... peru velipeduthiyirunengil anoopinte sthithi aakumayirunnu enikkum... enikku lottary adicha kaaryam ayalpakkam polum arinjilla atrakku rahasyamayirunnu.... athu kondu ippozhum jeevikkunnu.... 😊😊😊😊
Whats app me 8301808509
ടിക്കറ്റെടുത്ത അഞ്ഞൂറും പോയികിട്ടി😭😭😭
കൊള്ളാം പുതിയ അറിവാണ്
Thank you
ചെറിയ തുക മുടക്കുമ്പോൾ കിട്ടുന്നത് വലിയൊരു സംഖ്യയല്ലേ, tax അടക്കണം. ലാൻഡ് മേടിക്കുക, tax ഇളവുകളുള്ള ഇൻവെസ്റ്റ്മെന്റ് സ്കീമുകളിൽ ഇൻവെസ്റ്റ് ചെയ്യുക, കഴിവതും ബാങ്കിൽ വലിയ എമൗണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് ഇടാതിരിക്കുക. Ok.
അങ്ങനെ ലാൻഡ് വാങ്ങുമ്പോൾ tax കൊടുക്കേണ്ടി വരില്ലേ വേറെ. ഇത് കൂടാതെ?
Very good information
Valare Nandi Bro ethrayum vilappetta oru arivu nalkiyathinu. Daily edukkarund, ennathode nirthi, Angane ente entertainment tax vangan arum kothikkanda!
Chetta onam bumber lottary eduthittu purakil peru ezhuthamo please reply pen ano pencil purakil peru ezhuethendathu . ...please reply
Pen
ഇത് നല്ലൊരു അറിവാണ് ഇതാണ് പിച്ച ചട്ടിയിൽ നിന്നും കൈയിട്ടു വാരുന്ന നിങ്ങൾ എന്തു പേരിട്ടു വേണേങ്കിലും വിളിച്ചോ അതൊന്നും കൂടിപ്പോകില്ല
🎉🎉🎉🎉🎉lot.of.thanks..for.good.information....God.bless.you......
നല്ല വിവരണം
നല്ല അറിവ്
Thanks for full details.
ദൈവമേ ഒന്നാം സമ്മാനം അടിക്കരുതേ. 10000/ 5000 പോലുള്ള സമ്മാനമേ അടിക്കാവൂ. ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ഈ വീഡിയോ ഉപകാരപ്രദമായി തോന്നിയെങ്കിലും
ഈ ലോട്ടറി താങ്കള്‍ക്ക് അടിക്കട്ടേന്ന പ്രാര്‍ത്ഥനയോടെ
😂😂😂😂😂
😅😅😅
😄
Super video
വളരെ നല്ല ഇൻഫർമേഷൻ
ഗുഡ് ഇൻഫർമേഷൻ 👍
sir onam bumber bank il submitt cheyumbol ulla formality kurich oru video cheyammo
വിഡിയോ ചെയ്തു. കാണുമല്ലോ
നിങ്ങ പൊളിയാണ് ബ്രോ... കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചതിനു നന്ദി.... പൊന്നോ...😅😅😅😅എനിക്ക് 5000 അടിച്ചാൽ മതിയേയ്...
Tq... അഭിനന്ദനങ്ങൾ ❤❤❤😊
ഏജന്റ് കൂടെ പൈസ ഇട്ടാണോ ഒന്നാം സമ്മാനർഹൻ ടിക്കറ്റ് എടുക്കുന്നത്. ഏജന്റിന്റെ commission ലോട്ടറി ഡിപ്പാർട്മെന്റ് കൊടുക്കണം. ചുരുക്കത്തിൽ പട്ടാപകൽ നടു റോഡിൽ കൊള്ള നടത്തുന്നത് ഇതിനേക്കാൾ ഭേദം.
Super ❤️❤️❤️❤️
എല്ലാ വരും സാംപത്തിക വിഷയങ്ങളിൽ സമർത്ഥർ അല്ല.
വീഡിയോ ംനന്നായി.
Thank you sir
Next year onwards zero tax adakkan oru vazhi unde (if your annual expense is less than 7.5lakh)
ലോട്ടറി പ്രേമം മതിയായി😮😮😅😅
എല്ലാംകൂടി കൂട്ടിക്കുഴച്ച് നോക്കുമ്പോൾ ലോട്ടറിയെടുത്ത 500₹ രൂപ തിരിച്ചു കിട്ടും 😅🙌
Thank you ❤
Thank you brother കുറേ നാൾ ആയിട്ടുള്ള സംശയം മാറി
Good information
Etra, kittiyalum, karuvannoor, poleulla, chakakkal, co, op, bankil, italle.
ഒരു ദിവസം വിൽക്കുന്ന ലോട്ടറിയുടെ 20% മാത്രമേ സമ്മാന തുക ആയി കൊടുക്കുന്നുള്ളു. എന്നിട്ട് അത് കിട്ടുന്നവൻ്റെ കയ്യിന്ന് തന്നെ വീണ്ടും എടുക്കുന്നു 🙏
ചുരുക്കിപ്പറഞ്ഞാൽ ഫുൾ തേപ്പ്
തട്ടിപ്പു 🙈🙈🙈
ഇതിലും ദേദം ലോട്ടറി എടുക്കാതെ ഇരിക്കുവാണ് നല്ലത് മനസമാധാനത്തിലെ ജീവിക്കാം
സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു
ലോട്ടറി അടിക്കുക എന്നത് എന്റെ പ്രതീക്ഷ ആയിരുന്നു. അതും Bumper. ലോട്ടറിയുടെ പിറകിലെ കള്ളകളികൾ ഇപ്പോഴാണ് പഠിച്ചത്. വളരെയേറെ പണം ഇതിനായി ചിലവാക്കി. നാളെ നാളെ എന്ന് പ്രതീക്ഷിച്ചു. ഇനി ലോട്ടറി എടുക്കുന്നില്ല എന്ന് തീരുമാനിച്ചു. പാവപ്പെട്ടവൻ ഈ കള്ളകളി മനസ്സിലാക്കാതെ കിട്ടുന്ന പണം ലോട്ടറിയിൽ നിക്ഷേപിക്കുന്നു. ഗവണ്മെന്റ് ഇതിൽ സന്തോഷിക്കുന്നു.
350 കോടിക്ക് മുകളിൽ ടിക്കറ്റ് വിറ്റ് കാശ് ഒണ്ടാക്കിയ ഗവൺമെൻ്റ് ആണ് 25 കോടി സമ്മാന തുകയിൽ ഇത്രേം ചെറ്റത്തരം കാണിച്ച് കൂട്ടുന്നത് എന്നതാണ് മറ്റൊരു സത്യം ..😂😂😂😂
അടിപൊളി 👍👍👍❤️❤️❤️
നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി. ഒരു തീരുമാനവും എടുത്തു. ഇനി ഒരിക്കലും ലോട്ടറി എടുക്കില്ല എന്ന്
Supper 👍 adipoli 👍
ഈ വീഡിയോ കാണാൻ വൈകി പോയി 😞 500 രൂപ കൊടുത്ത് ഓണം ബംബർ എടുത്തു 🙏 ദൈവമേ ഒന്നാം സമ്മാനം അടിക്കല്ലേ 🙏🙏🙏
🫢
ഒരു സംശയം താങ്കൾ പറഞ്ഞതനുസരിച്ചു 12കോടി 88ലക്ഷം കിട്ടി ഈ കാശു കൊണ്ട് ഞാൻ ഒരു വർഷത്തിനുള്ളിൽ ഭൂമി വാങ്ങി യും ബ്ന്ധുക്കൾക്ക് കൊടുത്തും തീർത്താൽ പിന്നെ ഞാൻ ടാക്സ് കൊടുക്കേണ്ടി വരുമോ
നന്ദി സർ
Final Answer :- 25 crore lottery അടിച്ചാൽ
12.8 crore ആയിരിക്കും Tax അടച്ചു ബാക്കി ഉണ്ടാവുക.
50% Tax 👍
ഞാൻ വല്ലപ്പോഴും ലോട്ടറി എടുക്കുന്ന ആളാണ്
ലോട്ടറിയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി
🙏
ലോട്ടറി എടുക്കുന്നത് നിർത്തി 🙌🏼
informative video.
Thank you
ദുബൈ ലോട്ടറി എടുത്താൽ മതി
നന്ദി
ലോകത്ത് വികസനം കാരണം ക്കാർ ആയ ആളുകൾ സ്വന്തം ജീവിതത്തിൽ വിജയം നേടാൻ പല കാരണം കൊണ്ട് വിജയം നേടാൻ കഴിയാത്ത അവസ്ഥ നേരിട്ട വർക്ക് ഭാഗ്യം വും വിജയം വും ദൈവത്തിൽ നിന്ന് സഹായം വിജയം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
I was waiting to in detail about this subject. Thank you dear.
😃