പത്താം ക്ലാസ് മികച്ച രീതിയിൽ പാസാകുന്ന കുട്ടികൾക്ക് എൻ്റെ ചേട്ടൻ്റെ സ്മരണാർത്ഥം ഒരു എൻഡോവ് മെൻ്റ് തുടങ്ങാൻ ഉദ്ദേശ്ശിക്കുന്നു. ഒരു പതിനായിരം രൂപ ഒരു കൊല്ലം കിട്ടണമെങ്കിൽ എത്ര തുക നിക്ഷേപിക്കണം. വിശദമായി പറയാമോ
Thanks for the information. Can you please have a study in Indian Cooperative Credit Society Ltd.( ICCSL) and how much caution one has to take before deposit with this firm. Thanks
റിസർവ് ബാങ്ക് ലൈസൻസ് ഉള്ള ബാങ്കിൽ ഒരു നിക്ഷേപകന് ഒരു ബാങ്കിൽ അഞ്ച് ലക്ഷം വരെ ഇൻഷുറൻസ് ഉണ്ട്.ബാങ്കിൽ എഫ്ഡി സമയം ഏഴുദിവസം മുതൽ പത്ത് വർഷം വരെ- സഹകരണ സൊസൈറ്റിയിൽ നിക്ഷേപിച്ചാൽ കിട്ടിയാൽ കിട്ടി. അല്ലെങ്കിൽ പോയി. കാരണം അത് ബാങ്ക് അല്ല.
BUDS ACT 2019 അനുസരിച്ചു നിയമപരമായി ഇതെല്ലാം secure ആണ്.ഇന്ത്യയിൽ ധനകാര്യമേഖല RBI യുടെ മേൽനോട്ടത്തിലാണ്.ആശങ്കപ്പെടുന്നതുപോലെ ആക്സിഡന്റൽ ആയി എന്തെങ്കിലും ഉണ്ടായാൽ (സാധ്യത കുറവാണ് ഇന്ത്യയിൽ )Rs.5,00,000/-deposit insurance ഗുയാരണ്ടീ മാത്രമേ ഉള്ളൂ. അത് എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്.
Very good explanation❤❤❤
Thanks - all the best - Sir, vlog, google, youtube etc❤❤❤
നന്ദി
Very good information..... Thank you🙏
പത്താം ക്ലാസ് മികച്ച രീതിയിൽ പാസാകുന്ന കുട്ടികൾക്ക് എൻ്റെ ചേട്ടൻ്റെ സ്മരണാർത്ഥം ഒരു എൻഡോവ് മെൻ്റ് തുടങ്ങാൻ ഉദ്ദേശ്ശിക്കുന്നു. ഒരു പതിനായിരം രൂപ ഒരു കൊല്ലം കിട്ടണമെങ്കിൽ എത്ര തുക നിക്ഷേപിക്കണം.
വിശദമായി പറയാമോ
Whats app me
ഒരു ലക്ഷത്തി അമ്പതിനായിരം
@@Sudheer-ph7hi 💝💖💕
Good message 😊
NRE deposit ne pati vedio idumo sir
Companstation cash tax varumo
Rating നോക്കിയിട്ടു കാര്യമില്ല.
ബാങ്ക് പൊട്ടിയാൽ പൊട്ടിയതു തന്നെ!
Very informative
good information
Thanks
Which fixed deposits are safe please replay
Post office fixed deposit safe aano
Thanks for the information. Can you please have a study in Indian Cooperative Credit Society Ltd.( ICCSL) and how much caution one has to take before deposit with this firm. Thanks
😮
❤❤❤😊
ഒരു മാസം 10 രൂപ interest കിട്ടത്തക്ക രീതിയിൽ സേഫ് ആയി deposit ചെയ്യാൻ പറ്റുന്ന എന്തെകിലും പ്ലാൻ ഉണ്ടോ..40 yers അയ ഒരാൾക്ക്..
Whats app me
Congratulations
Thank you sir
ഒരാൾ സഹകരണ ബാങ്കിൽ 15 ലക്ഷം രൂപ സാവിംഗ് ആയി ഇട്ടാൽ അതിന് ടാക്സ് ഉണ്ടാകുമോ? സഹകരണ ബാങ്കിൽ DEPOSIT ന് ഒന്നും ടാക്സ് കൊടുക്കേണ്ട?
കൊടുക്കണം.
St office fixed deposit safe
റിസർവ് ബാങ്ക് ലൈസൻസ് ഉള്ള ബാങ്കിൽ ഒരു നിക്ഷേപകന് ഒരു ബാങ്കിൽ അഞ്ച് ലക്ഷം വരെ ഇൻഷുറൻസ് ഉണ്ട്.ബാങ്കിൽ എഫ്ഡി സമയം ഏഴുദിവസം മുതൽ പത്ത് വർഷം വരെ- സഹകരണ സൊസൈറ്റിയിൽ നിക്ഷേപിച്ചാൽ കിട്ടിയാൽ കിട്ടി. അല്ലെങ്കിൽ പോയി. കാരണം അത് ബാങ്ക് അല്ല.
അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക.
സഹകരണസംഘം ആണ്.ബാങ്ക് അല്ല.
👌👍
Lic Housing Finance safe ano
Yes
എന്ത് തേങ്ങ information ആണെടോ ഇതെല്ലാം
ഒന്ന് സ്പീഡിൽ പറഞ്ഞുകൂടാ എന്താണ് നിങ്ങളു താളം പിടിച്ച് പറയുന്നത്
LIC YUDE FD എങ്ങനെ ഉണ്ട് സേഫ് ആണോ
നമ്മുടെ ജീവൻ ശരീരത്തിൽ സേഫ് ആണോ നാളെ ഉണർന്നാൽ ഭാഗ്യം അതുപോലെ എല്ലാം വിശ്വാസം
Nomination must ayi kodukkanam
BUDS ACT 2019 അനുസരിച്ചു നിയമപരമായി ഇതെല്ലാം secure ആണ്.ഇന്ത്യയിൽ ധനകാര്യമേഖല RBI യുടെ മേൽനോട്ടത്തിലാണ്.ആശങ്കപ്പെടുന്നതുപോലെ ആക്സിഡന്റൽ ആയി എന്തെങ്കിലും ഉണ്ടായാൽ (സാധ്യത കുറവാണ് ഇന്ത്യയിൽ )Rs.5,00,000/-deposit insurance ഗുയാരണ്ടീ മാത്രമേ ഉള്ളൂ. അത് എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്.
LIC മുഴുവനായി അടിച്ചു കൊണ്ടു പോകും!