Akale Palliy Minaaram | അകലെ പള്ളി മിനാരം | Raihana Muthu | Ishal Malabar

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 369

  • @Aydicrafts97
    @Aydicrafts97 ปีที่แล้ว +43

    അകലേ... അകലെ പള്ളിമിനാരം
    അഹദിൻ.. മദ്ഹ് വാഴ്ത്തും നേരം
    തുടരും നോവിനിരുളിൽ നിന്റെ
    വചനം കാതിലുണരുന്നു
    പകലും രാവുമൊരുപോൾ നിന്റെ
    കനിവിൻ കാവലൊഴുകുന്നു
    . .. അകലെ പള്ളിമിനാരം
    അഹദിൻ.. മദ്ഹ് വാഴ്ത്തും നേരം
    താരങ്ങളും മേഘങ്ങളും
    തസ്ബീഹോതും രാവിൽ..
    പാപങ്ങളാൽ ജന്മങ്ങളീ
    തഖ്‌വയിലൊഴുകും നേരം
    അഹദോന്റെ നാമം വാഴ്ത്തി
    ഹറമിലെ കിളികൾ പാടി
    ഇരുലോക രക്ഷകനേ
    ഈമാന്റെ വഴി അരുളേണെ
    ഈ മണ്ണിലെ മുൾ പാതയിൽ തണലും പോരുളും നീയേ....
    പാഴ്പൂവിലെ പൊൻ നാളമാം പുണ്യബിലാലിൻ നാദം കാരുണ്യമേ നീയേകിടും അലിവിന്നുറവായ്‌ എങ്ങും തക്ബീറിൻ മന്ത്ര ധ്വനിയിൽ ഇരുൾ മെല്ലെ നീങ്ങും നേരം സ്തുതി ചൊല്ലി എന്നും ഹൃദയം സുബ്ഹാന്റെ സവിധം തേടും
    ആലമ്പമേ നീയല്ലയോ
    ആദ്യവുമന്ത്യവുമെന്നും...
    അകലെ... അകലെ പള്ളിമിനാരം
    അഹദീൻ മദ്ഹ് വാഴ്ത്തും നേരം
    തുടരും നോവിനിരുളിൽ നിന്റെ
    വചനം കാതിലുണരുന്നു
    പകലും രാവുമൊരുപോലെ നിന്റെ
    കനിവിൻ കാവലൊഴുകുന്നു
    അകലേ... അകലെ പള്ളിമിനാരം
    അഹദിൻ മദ്ഹ് വാഴ്ത്തും നേരം

  • @mohammedasharaf3237
    @mohammedasharaf3237 2 ปีที่แล้ว +19

    മാശാ അല്ലാഹ്. മോൾ ഒരു വലിയ പാട്ടു കാരിയാവും. എല്ലാ അനുഗ്രഹങ്ങളും അല്ലാഹു ത ആല കനിഞ്ഞു നൽകിയിട്ടുണ്ട്. ഒരു പാട് ഉയരങ്ങളിൽ എത്താൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ. 😍😍👍

  • @bapujikthomas5214
    @bapujikthomas5214 2 ปีที่แล้ว +39

    നല്ല ആലാപനം... നല്ല ശബ്ദം,❤️ അഭിനന്ദനങ്ങൾ 💕💕🙏

  • @shamnasha6841
    @shamnasha6841 2 ปีที่แล้ว +148

    Super മാഷാ അല്ലാഹ് singer ശ്രയ കുട്ടിയെ പോലെ തോന്നുന്നു കണ്ടിട്ട്

  • @sachuzzz9930
    @sachuzzz9930 2 ปีที่แล้ว +92

    നന്നായി പാടി റിനുമോൾ. Mashah allah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ♥️♥️

  • @hamzakutteeri4775
    @hamzakutteeri4775 2 ปีที่แล้ว +53

    മാഷാഅല്ലാഹ്‌, മോൾ നന്നായി പാടി, ഇനിയും നല്ല പാട്ടുകൾ പാടാൻ മോൾക്ക്‌ സാധിക്കട്ടെ ദുആയോടെ......

  • @subisubi2734
    @subisubi2734 2 ปีที่แล้ว +14

    Masha allah എന്തൊരു ഭംഗി അല്ലാഹു മോളെ കാക്കട്ടെ..

  • @phalastheenlover4978
    @phalastheenlover4978 2 ปีที่แล้ว +218

    ശ്രേയ മോൾടെ മുഖമുണ്ട് ശരിക്കും വോയിസും Masha allah

  • @entenaadu2650
    @entenaadu2650 2 ปีที่แล้ว +33

    എന്നും കേൾക്കാൻ സുഖമുള്ള പാട്ട്
    മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ ഇരട്ടിമധുരം.....ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ.......

  • @bashakubasharafi4493
    @bashakubasharafi4493 2 ปีที่แล้ว +15

    സൂപ്പർ നന്നായി പാടിടുണ്ട് ഇനിയും ഇതുപോലെയുളള നല്ല ഗാനങ്ങൾ പ്രദീക്ഷിക്കുന്നു
    💖💝💖💝💕💕💝💝
    🙏🙏🙏

  • @suhadank1550
    @suhadank1550 2 ปีที่แล้ว +22

    നന്നായി പാടി ഇനിയും നല്ല പാട്ടുകൾ വരട്ടെ

  • @koyamon9752
    @koyamon9752 ปีที่แล้ว +4

    pwoli raihana ante song anik nalla ishtama mashallha 😙😙

  • @mubarak314
    @mubarak314 2 ปีที่แล้ว +16

    വളരെ നന്നായി പാടി മോളുടെ ശബ്ദത്തിലൂടെ ഈ പാട്ടിന് പുതിയൊരു ജീവൻ
    അനുപല്ലവിയിലെ ഫീൽ 👍👏👌
    സംഗീത ലോകത്തെ പുതിയൊരു താരോദയമായി മാറട്ടെ

  • @ameenmoosa-tj2er
    @ameenmoosa-tj2er วันที่ผ่านมา

    Akalay palli minaramsong adi poliyayi padi raihana muthu insha Allah super❤

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +51

    ماشاء الله
    നന്നായി പാടി 😍😍
    കേൾക്കാൻ നല്ല ഭംഗിയുണ്ട് . ❤️
    Clear voice . ❤️❤️ Tuning ഇല്ലെങ്കിലും കേൾക്കാൻ നല്ല ഭംഗിയാ 🥰🥰 . 😍😍
    ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടമായി ❤️.... 😍😍
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ . ഇനിയും ഒരുപാട് ഗാനങ്ങൾ പാടാൻ കഴിയട്ടെ 🤲🤲

  • @subeerka
    @subeerka 2 ปีที่แล้ว +62

    ഈ ഗാനം റൈഹാന മോളുടെ മധുര സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ,
    നന്മകൾ നേരുന്നു!

  • @shihabareekode
    @shihabareekode 2 ปีที่แล้ว +13

    *എന്റെ പ്രിയ സുഹൃത്ത് ഇഷ്ട ഗായകൻ മുത്തുവിന്റെ മകൾ റൈഹാനത്ത് മോൾ അതിമനോഹരമാക്കി പാടി*
    *ഏറെ അഭിമാനിക്കുന്നു...*
    *നേരുന്നു അനുമോദനങ്ങൾ...* 💖💖❤

    • @shamseervm1249
      @shamseervm1249 2 ปีที่แล้ว

      ഏതു നാട്ടുകാരിയാണ് സ്ഥലം

  • @sabithpnr5548
    @sabithpnr5548 2 ปีที่แล้ว +13

    എനിക്കിഷ്ടം ഉള്ള വോയ്സ് ആണ് ...റൈഹാന സിസ് ...❤️🥰👍👌👍🏻

  • @rashirash1303
    @rashirash1303 2 ปีที่แล้ว +7

    ചിരിച്ചു കൊണ്ട് ഇങ്ങനെ ഇത്രയും ഫീലിൽ പാടാൻ pattumo❤❤❤❤...

  • @SingingCoupleMusicBand
    @SingingCoupleMusicBand 2 ปีที่แล้ว +8

    പാട്ടുറുമാൽ മുത്തുവിന്റെ മകൾ മനോഹരം 👍👍

  • @bpkedakkad5809
    @bpkedakkad5809 2 ปีที่แล้ว +4

    ഇതിൽ ഒരു പ്രത്യേക തരം ഫില് അനുഭവപ്പെടുന്നു കുട്ടി അസാധ്യമായി പാടി അഭിനന്ദനങ്ങൾ നേരുന്നു

  • @kareemhidayath3283
    @kareemhidayath3283 2 ปีที่แล้ว +2

    വളരേ നന്നായിട്ടുണ്ട്
    സുപ്പർ മോളു

  • @_vibeesss
    @_vibeesss ปีที่แล้ว +1

    Mashaallah❤super❤enikk orupad orupad eshtayito mole❤️❤️❤️❤️❤️

  • @hashirfeatzzz4561
    @hashirfeatzzz4561 2 ปีที่แล้ว +4

    Super ayittundu😍............ orchestra polichu😇

  • @Craftery723
    @Craftery723 2 ปีที่แล้ว +8

    Masha allah😻
    Veendum veendum kettu❤️

  • @JesnaMurshid
    @JesnaMurshid 2 หลายเดือนก่อน +1

    Mashaallaaah ❤❤❤❤❤🎉🎉🎉🎉🎉🌈🌈🌈🌈🌈

  • @salifmannarkkad1215
    @salifmannarkkad1215 2 ปีที่แล้ว +5

    Masha Allah 👍👍🔥
    സൂപ്പർ പൊളിച്ചു

  • @funcgjjctdjbbcchkjf6536
    @funcgjjctdjbbcchkjf6536 2 ปีที่แล้ว +4

    അകലേ പള്ളി മിനാരം...... Uff ഒരു രക്ഷയുമില്ല മോളേ 😍😍😍😍😍😍😍😍

    • @koyamon9752
      @koyamon9752 ปีที่แล้ว

      crct avide pwoli mashallha

  • @Shebenasemsudheen
    @Shebenasemsudheen 2 ปีที่แล้ว +1

    മാഷാ അല്ലാഹ് സൂപ്പർ വോയിസ്‌ ഒർജിനൽ പോലെ മോൾ പാടുന്ന എല്ലാം

  • @ShameerShameerMh
    @ShameerShameerMh ปีที่แล้ว

    Molle supara🙏🏻🙏🏻❤👍 nalla voice

  • @ThashreefaThacchi
    @ThashreefaThacchi ปีที่แล้ว +1

    Dikkr paad kiliyee...paaditundooo...❤❤❤ikkengil paaduvooo❤

  • @SameenaabuSameeabu
    @SameenaabuSameeabu 5 หลายเดือนก่อน +2

    Enikku bayankara ishtamulla pastu❤❤❤❤

  • @sarafumohammed6604
    @sarafumohammed6604 2 ปีที่แล้ว +10

    എനിക്കിഷ്ടപ്പെട്ടൊരു song ആണ്.
    Super ആയി പാടി മോള്
    Congrats 👍🏻

  • @muhammadfayaz374
    @muhammadfayaz374 2 ปีที่แล้ว +1

    Enikk bayangara ishttapettu e song🥰❣️😍

  • @9961580
    @9961580 2 ปีที่แล้ว +12

    N70-N 80- യുഗത്തിലും പിന്നിട് ചൈന സെറ്റ് യുഗത്തിലും ആസ്വദിച്ച ഗാനം ആൻഡ്രോയിഡ് യുഗത്തിലും ആസ്വദിക്കുന്നു

  • @shajithafaisal9890
    @shajithafaisal9890 2 ปีที่แล้ว +4

    മോളേ 👌👌👌👍👍👍👍mashaallaah🥰

  • @NoorjahanMelethil
    @NoorjahanMelethil 2 หลายเดือนก่อน

    Ponnnnuuuuu moleeeee❤❤❤❤❤❤❤ God bless you mutheeeee

  • @afnanooru8602
    @afnanooru8602 2 ปีที่แล้ว +4

    Vappachine pole nalla singer ayyaaatee mol Masha Allah

  • @sainulabidh2033
    @sainulabidh2033 2 ปีที่แล้ว +7

    Super ❤️ singing 😍😍😍😍

  • @riyasmaliyakkalrichus4493
    @riyasmaliyakkalrichus4493 2 ปีที่แล้ว +3

    Masha Alla.. 👍🏼👍🏼

  • @aachi9548
    @aachi9548 2 ปีที่แล้ว +7

    ഞങ്ങളുടെ ഇഷ്ട്ട തരാം muthukkade മകൾ . നല്ല സ്വാരം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @hussainkk5469
    @hussainkk5469 2 ปีที่แล้ว +5

    അടിപൊളി സോങ് 👍👍👍👍

  • @azuzmedia8249
    @azuzmedia8249 2 ปีที่แล้ว

    Mashallah. Supper iniyum orupad uyarangalil ethatte ennu prarthikkunnu

  • @saburabeevi4481
    @saburabeevi4481 2 ปีที่แล้ว +3

    എനിക്കും തോന്നി ശ്രയ മോൾ ടെ മുഖഛായ യും ശബ്ദവും masha allah

  • @fathimathtabsheera1464
    @fathimathtabsheera1464 2 ปีที่แล้ว +4

    Maasha Allah super nice voice waatte feelings

  • @RiyasRiyas-kl9km
    @RiyasRiyas-kl9km 2 ปีที่แล้ว +1

    പൊളിച്ചു മോളുസ്സേ.. 👌👌👌

  • @shahidaak5568
    @shahidaak5568 2 ปีที่แล้ว +2

    Supper👍👍👌👌

  • @shafeequekh6579
    @shafeequekh6579 2 ปีที่แล้ว +2

    🌹🌹🌹സൂപ്പർ വോയിസ് 👍👍💖💖

  • @NoorjahanMelethil
    @NoorjahanMelethil 2 หลายเดือนก่อน

    Mashaallah mashaallah mashaallah ❤❤❤

  • @rasheedac49
    @rasheedac49 2 ปีที่แล้ว +1

    Nalla song..Ella anugrahavum undavatte..

  • @umaima.v6606
    @umaima.v6606 2 ปีที่แล้ว

    അടിപൊളി സോങ് എനിക്കും തോന്നി ശ്രയ കുട്ടിയുടെ ഫേസ് കട്ട്‌

  • @basheervellarikund794
    @basheervellarikund794 2 ปีที่แล้ว +6

    ഏറ്റും നന്നായി മോള് പാടി God bless us

  • @mishalmishu8131
    @mishalmishu8131 2 ปีที่แล้ว

    Masha allah mole super aayittund iniyum uyarabgalil ethan rabb sahayikkatte

  • @jalaljalu5903
    @jalaljalu5903 2 ปีที่แล้ว +1

    Polichu muthee

  • @haseenarahoof3301
    @haseenarahoof3301 2 ปีที่แล้ว +2

    Ee mannilee mulpaathayil...🎵🎼.varigal kelkaan👌✌️😊😊

  • @navas2845
    @navas2845 2 ปีที่แล้ว +1

    Super.... poli sound

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 2 ปีที่แล้ว +5

    സൂപ്പർ 👍 മോളുടെ അടുത്ത പാട്ട് കൂടി വരട്ടെ

  • @AbdulHakeem-gx1wz
    @AbdulHakeem-gx1wz 2 ปีที่แล้ว +6

    മാഷാ അല്ലാഹ് പാട്ട് അടിപൊളി 👍👍

  • @surumisiyad663
    @surumisiyad663 ปีที่แล้ว

    Sooper molu Allahu അനുഗ്രഹിക്കട്ടെ

  • @rajeshkuttayi5820
    @rajeshkuttayi5820 2 ปีที่แล้ว +1

    മോളെ അടിപൊളി നല്ല ഫീൽ കേട്ടിരിക്കാൻ supperr🥰🥰

  • @Saleemchmnd
    @Saleemchmnd 2 ปีที่แล้ว +3

    Maa sha allah, 😍

  • @Majeed-xl3ze
    @Majeed-xl3ze 3 หลายเดือนก่อน

    ഇഷ്ട്ടമായി.ഒരുപാട്. ഇനിയും. ഉയരങ്ങളിൽ. എത്തട്ടെ.❤

  • @Iqbal_ek
    @Iqbal_ek ปีที่แล้ว +1

    woow super

  • @Achus296
    @Achus296 2 ปีที่แล้ว +2

    MOLUUSEEE POLIIICHUUU❤️❤️❤️

  • @harisktkallingathodika4874
    @harisktkallingathodika4874 21 วันที่ผ่านมา

    Super song midukki nannayi padi ❤❤❤😊😊

  • @rafeekkattoor2361
    @rafeekkattoor2361 2 ปีที่แล้ว +1

    Suuuuper 👌👌👌

  • @yousafyousaf641
    @yousafyousaf641 2 ปีที่แล้ว +1

    വളരേ ന്നന്നായിട്ടുണ്ട് സൂപ്പർ അള്ള അനുക്രഹിക്കട്ടേ

  • @ThachiRaaz143
    @ThachiRaaz143 9 หลายเดือนก่อน +1

    ❤🥰💞💞

  • @abufarhan1988
    @abufarhan1988 หลายเดือนก่อน

    മാഷാ അല്ലാഹ് നന്നായിട്ടുണ്ട്

  • @ShoukathAlipavittappuram
    @ShoukathAlipavittappuram 5 หลายเดือนก่อน

    പൊളിച്ചുട്ടോ 👌

  • @DILSHA_HANEEFA
    @DILSHA_HANEEFA 2 หลายเดือนก่อน

    Adipoli song voice adipoli ❤

  • @shabnashamsushabnashamsu2186
    @shabnashamsushabnashamsu2186 2 ปีที่แล้ว +2

    Ufff poli voice... 👏👏👏😘😘😘😘

  • @riyasmuhammed6540
    @riyasmuhammed6540 2 ปีที่แล้ว +1

    Nannayi paaditta masha allah 😘🥰

  • @riyaspk1828
    @riyaspk1828 2 ปีที่แล้ว +4

    Masha allah voice polii

  • @ummerfarooque998
    @ummerfarooque998 2 ปีที่แล้ว +2

    Very good 😘😘😘

  • @SiyanaSiyana-mn9mj
    @SiyanaSiyana-mn9mj ปีที่แล้ว

    അടിപൊളി ആണ് ജൂനിയർ ശ്രേയ കുട്ടി ❤

  • @aslu474
    @aslu474 2 ปีที่แล้ว +3

    Poli song❤️💥😘

  • @nishadnishad5044
    @nishadnishad5044 ปีที่แล้ว

    Mashaallah beautiful song
    Moula

  • @saleempk8018
    @saleempk8018 2 ปีที่แล้ว +1

    👌👌supper

  • @fsmedia8990
    @fsmedia8990 2 ปีที่แล้ว +5

    മാഷാ അള്ളാഹ് നൈസ് 😍

  • @nabeelnabu4235
    @nabeelnabu4235 2 ปีที่แล้ว +1

    Super poli❤️

  • @nasarkhanak6901
    @nasarkhanak6901 2 ปีที่แล้ว +4

    Masha Allah 💚💚💚

  • @jalaljalu5903
    @jalaljalu5903 2 ปีที่แล้ว +2

    Sound good 👍🏻😍

  • @jaseelarazaq4209
    @jaseelarazaq4209 2 ปีที่แล้ว +3

    Nice voice moluss💞🥰🥰

  • @shabeersabi3324
    @shabeersabi3324 2 ปีที่แล้ว

    Oru rakshayum illa🥀🥀🥀🥀👍👍👍👍👌👌👌👌

  • @jasnarazack339
    @jasnarazack339 ปีที่แล้ว

    Mashaallha voice adipoli aan❤❤

  • @ashraph7146
    @ashraph7146 2 ปีที่แล้ว +1

    മാഷാ അല്ലാഹ്
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാവട്ടെ

  • @shakijameeshakijameer7686
    @shakijameeshakijameer7686 2 ปีที่แล้ว +3

    Mashaaa allaah God bless uu

  • @alimahassan6013
    @alimahassan6013 2 ปีที่แล้ว +5

    Super nice voice 💗

  • @rasharshanrasharahan8592
    @rasharshanrasharahan8592 2 ปีที่แล้ว +5

    Mashallah mashallah ❤️❤️

  • @aneebasherif3287
    @aneebasherif3287 2 ปีที่แล้ว +4

    Masha Allah🥰🥰❤️👍👍

  • @minnusponnusworld4783
    @minnusponnusworld4783 2 ปีที่แล้ว +1

    Mashallah poli

  • @afsalelavally4970
    @afsalelavally4970 2 ปีที่แล้ว +1

    പൊളിച്ചു 👌

  • @jinumol3336
    @jinumol3336 2 ปีที่แล้ว +7

    മാഷ അള്ളാ നന്നായി പാടി

  • @pubgdude4281
    @pubgdude4281 2 ปีที่แล้ว +1

    Super ❤️

  • @harisharis5431
    @harisharis5431 2 ปีที่แล้ว +11

    മാഷാ അള്ളാഹ് 🥰🥰🥰🥰🥰

  • @ameerameer2381
    @ameerameer2381 2 ปีที่แล้ว

    Mashaalla nanayi padi full sapport 👍

  • @rifaonline6676
    @rifaonline6676 2 ปีที่แล้ว +1

    Adipoli 😍

  • @thanveeraharis5072
    @thanveeraharis5072 2 ปีที่แล้ว +2

    Mashaallhhh😍😍

  • @rashidkp2241
    @rashidkp2241 ปีที่แล้ว

    സൂപ്പർ 😍😍👍👍👍