കൊച്ചുന്നാളിലേ എന്റെ ഇഷ്ട ഗാനം.. എന്തിനെന്നെറിയില്ല , അന്നൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുമായിരുന്നു. പകരം വെക്കാനില്ലാത്ത രഹ്നയുടെ ശബ്ദത്തിൽ സൂപ്പറായിട്ടുണ്ട്. wish you all the very best.....
സൂപ്പർ പാട്ട് വിരഹ രംഗങ്ങൾ ധാരാളം ജീവിതത്തിൽ ദുഃഖം മാത്രം അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ കഥനം നിറഞ്ഞ കഥ പോലെ ഈ പാട്ടിന്റെ ആശയം അറിയുന്നവർ പങ്കു വക്കുമോ
ഒരിടത്ത് ബാപ്പയും ഉമ്മയും ഇല്ലാത്ത യതീം ആയ പെൺകുട്ടി ഉണ്ടായിരുന്നു. ഉപ്പയുടെ സഹോദരൻ (എളാപ്പ) ആയിരുന്നു അവക്ക് സംരക്ഷണം നൽകിയത്. അവൾ വലുതായപ്പോൾ അവളെ എളാപ്പ വിവാഹം കഴിക്കുന്നു. വിദേശത്ത് ജോലിക്കായി പോയ എളാപ്പ അവിടെ വച്ച് താൻ ചെയ്തത് തെറ്റാണെനും, ഇക്കയുടെ മക്കളെ വിവാഹം കഴിക്കാൻ പാടില്ലെന്നും മനസിലാക്കി മൊഴി ചൊല്ലാൻ തയ്യാറാണ് എന്ന വിവരം കത്തിലൂടെ തന്റെ ഭാര്യയായ പെൺകുട്ടിയെ അറിയിക്കുകയും ചെയ്യുന്നു. തുടർന്ന് തന്റെ മാരന്(എളാപ്പാക്ക്) ആ പെൺകുട്ടി അയക്കുന്ന കത്ത് ആണ് ഈ വരികൾ.
ഏറ്റവും കൂടുതൽ ഞാൻ പാടിയത് രഹന ഇത്താന്റെ പാട്ടുകൾ ആയിരുന്നു.. അഫ്സൽ ഇക്കാടെയും ശരീഫ് ഇക്കാടെയും ഇത്താന്റെയും പാട്ടുകളുടെ സിഡി വാങ്ങി വെച്ച് അത് പഠിച്ചാണ് ഞാൻ മദ്രസയിലും സ്കൂളിലും ഒക്കെ പാടി സമ്മാനം വാങ്ങിയിരുന്നത്.. എന്റെ കുട്ടിക്കാലം മനോഹരം ആക്കിയത് നിങ്ങളൊക്കെയാണ് ❤❤❤
രഹനത്ത ഒരു പാട് ഇഷ്ടമായി രഹനത്ത എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട് മക്കത്ത് പൂത്തൊരു എന്ന പാട്ട് ഞാൻ പാടാറുണ്ട് ഞാൻ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥിയാണ് സൂപ്പർ ആണ് സൂപ്പർ
മാഷാ അല്ലാഹ് …… ഒരു 500 പ്രാവശ്യമെങ്കും കേട്ടിട്ടുണ്ടാകും …. എന്തൊരു ഫീലാണ് ….. ഒരു പാട്ട് നന്നാവാൻ അത് എഴുതിയവരും പാടിയവരും നന്നാവണം …. എഴുതിയ കെസി കരീം കിൽതാനിയെയും. പാടിയ മണ്ണാർക്കാട് ഷാഫി ഇക്കയേയും അല്ലാഹു അനുഗ്രഹിക്കട്ടെ കരീം ഇക്കയുടെ മകൾ ശബാനയും ഷാഫി ഇക്കയുടെ മകൻ റാഫിയും ഈ സോങ്ങിന്റെ അടിയിൽ കമന്റ് ഇട്ടേൽക്കുന്നത് കണ്ടു ….. നിങ്ങൾ വലിയ ഭാഗ്യവാന്മാരാണ് …… മനസ്സിൽ നന്മ മാത്രമുള്ള ദ്വീപിന്റെ മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നെങ്കിലും അവിടെ എത്താംകഴിയുമെന്ന പ്രതീക്ഷയോടെ
അള്ളാഹ് റസൂലിനെയും
കഴിച്ചെനിക്കെല്ലാത്തിനും സഖിയാണോരെ
എന്തെന്ന ബൂ അവരിൽ അഖിയായ
സുന്തിര മാനിതാ മാരരേ
അള്ളാഹ് റസൂലിനെയും
കഴിച്ചെനിക്കെല്ലാറ്റിനും സഖിയാണോരെ
എന്തെന്ന ബൂഅവരിൽ അഖിയായ
സുന്തിര മാനിതാ മാരരേ
മുല്ലമലർ മുത്തയച്ചുള്ള ഭംഗി
പുന്നാരപ്പൂവൊരെ എന്തെന്നെ തങ്കി
വള്ളാഹി എൻറെ മനസ്സും കലങ്കി
ഓമനയിൽ മുമ്പുള്ളൊരോർമ്മ പതുങ്കി
പുതുങ്കി കണ്ണീർ ചൊരിഞ്ഞു വലഞ്ഞു
കരഞ്ഞിടൈഞാ..നേ ഉള്ളം
കലങ്കിടൈ തേനേ..
കരുളായി വാപ്പ എന്നുള്ള ബന്ധത്തെ
ഇറയോൻ പിരിച്ചു കളഞ്ഞല്ലോ
കാരിയം സൗജത്തെൻ മാരാരെന്നുള്ള
സാര തിരിയും പൊലിഞ്ഞല്ലോ
നാരികളിൽ വെച്ച് ഭൂമിലോകത്തിൽ
പാരം വലഞ്ഞവളായല്ലോ
മാപ്പ് ഗുണം രെക്ഷ ചെയ്യുവാനെൻറെ
ബാവയും പോയെത്തീംആയല്ലൊ
ആരുണ്ടെനിക്കിനി കാര്യമായിട്ട്
ആരോടുരക്കേണ്ടി എന്നുയിർ കഷ്ടം
കാരിയം കർത്താവ് താങ്കൾക്കറിവത്തെ
കരുണത്താൽ നോക്കുമി ഞാൻ ഫറ്ഹായിട്ട്
കറുഹുമെത്തേ കുളിർമ്മ ബളർമ്മ
മികച്ചല്ലോ നിധിയെ എന്നെ
ഒഴിച്ചല്ലോ മതിയേ..
കണ്ടു മധു മുറ്റി കൂടുവാനല്ലേ
വണ്ട് കൊതിച്ചോടി ചെല്ലുന്നു
തക്കം ഈ കാലം കൊണ്ടോടുൾ മോഹത്താൽ
ദുഃഖിച്ചു തേനല്ലേ മണ്ടുന്നു ..
വന്നേ മലജലം നിന്നങ്ങുപോയെ
കാരിശിയാളെ കൊതിത്തവളായേ
ഊണും ഉറക്കം ഒജീനമ്മട്ടായെ
ഉള്ള സുഖമെല്ലാം പാരിതലായെ
പരത്തിലെന്തും കവിന്ത് സുഗന്ധം
മികന്ത താജാരെ എന്തും
നിറയ്‌ന്ത രാജാവേ
ഉണ്ടെൻ ഒജ്ഹത്തിനായി എന്നിക്കൈ
കൊണ്ടിട്ടെന്നും മധുവോരിന്ന്
ഉറ്റ മറുപടിയും സന്തോഷത്താൽ
എത്തിക്കാണുവാൻ കൊതിക്കുന്നു..
പണ്ടും മറുപടിയില്ലാത്ത കത്ത്
കാരിതർ പോയി മാടത്തക്കയത്ത്
പിണ്ടിയെക്കെത്തുവാൻ ആവശ്യം വെത്ത്
വീണ്ടും ചിലർ കളിയാക്കുന്നതൊത്ത്
അരിമപാദം പിടിത്ത് മണത്ത്
തൊട്ത്ത് സലാമ ഞാനും
ഉരയ്ത്ത് തമാമ ..
തൊട്ത്ത് സലാമ ഞാനും
ഉരയ്ത്ത് തമാമ ..
മാഷാ അള്ളാ, പാട്ടുപാടുമ്പോഴും ഉള്ള ആ അദബ് കണ്ടോ..പടച്ചവൻ അനുഗ്രഹിക്കട്ടെ
2025 ൽ കേൾക്കുന്നവർ ഇവിടെ വരൂ 🥰🥰
Yes
എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണിത് ടെൻഷൻ ഉള്ള സമയത്ത്
ഈ പാട്ട് കേട്ടാൽ എല്ലാ ടെൻഷനും മാറി കിട്ടും.
Yes 🌹
@@sajna8446 a
Thankal anya mathaskar aayitum nalla matha sauhrtha vaakukal kelkumbol sharikum romanjam varunnu ,
🙏 ദൈവം ഒന്നേയുള്ളൂ നമ്മുടെയൊക്കെ ജീവിതവും ഒന്നേയുള്ളൂ. അതുകൊണ്ട് നമ്മൾ ജീവിക്കുന്ന കാലം വരെ ഏതു മതത്തിൽ പെട്ടവരായാലും സ്നേഹവും ബഹുമാനവും നൽകുക.
@@narayanank3287 🙏🙏🙏🙏
എനിക്കെറെയിഷ്ട്ടമായ പാട്ട് കണ്ണു നിറയാതെ കേട്ട് തീർക്കാനാകാത്ത ഗാനം
കൊയിലാണ്ടി തങ്ങൾക് അച്ചുവിട്ടിൽ ബീവി എഴുതിയ കത്തിന്റെ വിവരണം പാട്ട് രൂപത്തിൽ എഴുതി നല്ല ഗാനം 👍
അതെ
എന്താ സംഭവം എളാപ്പയെ സ്നേഹിച്ചു എന്നൊക്ക പറയുന്നുണ്ടല്ലോ?
മാപ്പിള പാട്ടിന്റെ രാജകുമാരി അല്ലാഹു ദിർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
P
Pppppp00
🧐🧐🧐
ആമീൻ
എത്ര കേട്ടാലും മതിവരില്ല മാശാ അള്ളാഹ് ❤❤❤
എന്റെ മോൻ ഈ പാട്ട് കേട്ടാണ് ഡെയിലി ഉറങ്ങാറ്, സോങ് തീരുമ്പോ ഴേക്കും അവൻ ഉറങ്ങും. മാഷാ അല്ലാഹ് 👍😊
👍👍👍👍
👍👍👍👍
Ente molum
❤,😢😮😅😊🎉😂😂😂❤
❤
ഈ പാട്ടിന്റെ അവസാന ഭഗത്തു ചിത്ര ചേച്ചി കരഞ്ഞു പാടുന്നത് കേൾക്കാം 👌👌👌രഹന 👌👌
അള്ളാഹു ദീർഗ ആയുസും ആ ഫിയത്തും പ്രദാനം ചെയ്യട്ടെ' ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുടെ എക്കാലത്തെയും നല്ല ഗാനങ്ങളിൽ ഒന്നാണിത്
V
ഈ സ്ത്രീ ആകെ കുളമാക്കി
രഹ്‌നത്ത നന്നായി പാടി
ഒറിജിനൽ singer നമ്മുടെ മുത്തുപോലോത്ത മുത്തുമണി ചിത്രച്ചേച്ചി പാടിയ പാട്ടാണിത് 😍😍
Ithu rehenatha de paattu alla, chithramma yude paattu aanu
@@sunandhasunandha4320 age um parimithikalum ille?
ഇ പാട്ട് എത്ര കേട്ടാലും മതിവരില്ല , ചിത്ര ചേച്ചി ഇ പാട്ടിൻെ ആത്മാവ് അറിഞ്ഞു പാടിയിട്ടുണ്ട് ,
കൊച്ചുന്നാളിലേ എന്റെ ഇഷ്ട ഗാനം.. എന്തിനെന്നെറിയില്ല , അന്നൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുമായിരുന്നു. പകരം വെക്കാനില്ലാത്ത രഹ്നയുടെ ശബ്ദത്തിൽ സൂപ്പറായിട്ടുണ്ട്.
wish you all the very best.....
Paattinte Meaning manassilaavunnillaa
@shലക്ഷ ദ്വീപ് ഭാഷ ആണെന്നാണ് എന്റെ അറിവ് oukathalishoulathali-ev4bd
മാപ്പിള പാട്ടിന്റെ രാജകുമാരി സൂപ്പർ
ശരീഫിക്ക, രഹ്‌നത്ത മാപ്പിള പാട്ടിനെ ശബ്ദം കൊണ്ട് മാധുര്യമാക്കിയവർ ♥️
എത്ര കേട്ടാലും മതി വരാത്ത ഗാനം 👌👌🥰
സത്യം
Hmm hi I’m on
😅😅😊😊😊😊pppp
Me to my best mate in law who has a e the way
2024 കേൾക്കുന്നവർ undo
ഉണ്ട് എത്ര കേട്ടാലും മതിയാകില്ല
ഉണ്ട് എത്ര കേടാലു മത്തിയാക്കില്ലേ
@MubashiraMu❤8ഓഏ😅🎉😂😂🎉😮😮😊😊bashira-gj6wo
No king fish@@MubashiraMubashira-gj6wo
Yes
ഇതൊക്ക എത്ര കൊല്ലം കഴിഞ്ഞാലും കേൾക്കും ❤
രഹന വോയിസ് എത്ര കേട്ടാലും മതിവരില്ല ❤️ മാപ്പിളപ്പാട്ടിന്റെ രാജകുമാരി🌹🌹🌹
ഞാൻ സ്കൂളിൽ എപ്പോഴും പടിയിരുന്ന പാട്ട്, എനിക്കാവും first.. ചവറ. മൈനാഗപ്പള്ളി, ics മിലാദ്, പത്തനാപുരം എന്നിവിടങ്ങളിൽ ഞാൻ പാടിയിട്ടുണ്ട്
Congrats💐
Paattinte lyrics manassilaavunnillaa
ഒന്ന് പറയാമോ 😮
ആരെക്കുറിച്ചാണ് ഈ പാട്ട് ?
ഈ പാട്ട് ചിത്ര ചേച്ചി പാടിയിട്ടുണ്ട്. അത് ഒന്ന് കേട്ടു നോക്കു... Feeling പൊളി ആണ്. രഹന നന്നായി പാടി 😍
Athe. Athinte feel vere level aanu. Rehena ma'm nannaayi paadi.
@@muhammedashkar.a8471അത് ഒന്ന് വേറെ ലെവൽ തന്നെയാണ്
👍
1:24
രഹനത്താന്റെ സൗണ്ട് 👌👌.മാപ്പിളപ്പാട്ടിൽ പകരം വെക്കാൻ മറ്റൊരാളില്ല
ഈ പാട്ട് ഇതിലും ഭംഗിയായി ചിത്രചേച്ചി പാടിയിട്ടുണ്ട്
Chithra chechi
Mappilapattu it's feel and voice if different
അതെ 👌👌👌
മലബാറിന്റ രാജകുമാരി old മാപ്പിള പാട്ടുകൾ
Super
മനസിന് കുളിർമ്മ വെയ്ത റഹ്‌നയുടെ സ്വരം 👍🌹
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്ഇത് ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് ഇത്ത നന്നായി പാടി
Sooper sooper soopper
താത്ത. നിങ്ങളെ ഈ പാട്ട് കേൾബോൾ നല്ല സമാദാനം കിട്ടുന്നുണ്ട് ♥️♥️♥️
എത്ര വട്ടം കേട്ടാലും മടുപ്പ് തോന്നില്ല.
❤❤❤❤
Masha allaha മാപ്പിളപാടിന്റെ രരാജകുമാരി 😘😘😘😘😘😘😘😘❣️❣️❣️❣️❣️❤❣️❤❤❤❣️❤❣️❣️❤❣️❤❤❣️
അതെ
😅thyrse w😍😍😍👍🏻😍👍🏻👍🏻😄y
O
ചിത്ര തന്നെ അടിപൊളി ഈ സോങ്ങിന്
Randalum supper
അഹങ്കാരമില്ലാത്ത
സാധാരണക്കാരുടെ
പ്രിയ പാട്ടുക്കാരികളായ
സുറുമി ക്കും
സിത്തുമണിക്കും
അഭിനന്തനങ്ങൾ
എല്ലയിപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട് മാഷാഅല്ലാഹ്
ചിത്രക്കു തുല്യമാണ് ഈ ഗായിക....
സൂപ്പർ പാട്ട്
വിരഹ രംഗങ്ങൾ ധാരാളം ജീവിതത്തിൽ ദുഃഖം മാത്രം അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ കഥനം നിറഞ്ഞ കഥ പോലെ
ഈ പാട്ടിന്റെ ആശയം അറിയുന്നവർ പങ്കു വക്കുമോ
അത് തന്നെയാണ്.
ഒരിടത്ത് ബാപ്പയും ഉമ്മയും ഇല്ലാത്ത യതീം ആയ പെൺകുട്ടി ഉണ്ടായിരുന്നു. ഉപ്പയുടെ സഹോദരൻ (എളാപ്പ) ആയിരുന്നു അവക്ക് സംരക്ഷണം നൽകിയത്. അവൾ വലുതായപ്പോൾ അവളെ എളാപ്പ വിവാഹം കഴിക്കുന്നു. വിദേശത്ത് ജോലിക്കായി പോയ എളാപ്പ അവിടെ വച്ച് താൻ ചെയ്തത് തെറ്റാണെനും, ഇക്കയുടെ മക്കളെ വിവാഹം കഴിക്കാൻ പാടില്ലെന്നും മനസിലാക്കി മൊഴി ചൊല്ലാൻ തയ്യാറാണ് എന്ന വിവരം കത്തിലൂടെ തന്റെ ഭാര്യയായ പെൺകുട്ടിയെ അറിയിക്കുകയും ചെയ്യുന്നു. തുടർന്ന് തന്റെ മാരന്(എളാപ്പാക്ക്) ആ പെൺകുട്ടി അയക്കുന്ന കത്ത് ആണ് ഈ വരികൾ.
ഒരുപക്ഷെ ഈ പാട്ട് ചിത്ര ചേച്ചിയെക്കാട്ടിലും നന്നായി രഹന ഇത്ത പാടി എന്ന് തോനുന്നു ☺️
റഹ്ന മോളുടെ ശബ്ദം വളരെ ഭംഗി ഉണ്ട് ആ ശബ്ദസ്വരത്തിന്നാണ് മോളെ പട്ടിെനെറ് ഭംഗി ഈ ശബ്ദം മോൾക്ക് എന്നും ഉണ്ടാവട്ടെ എന് പ്രാർത്തിക്കാം ...
ചില മാപ്പിളപ്പാട്ട് കേട്ടിരുന്നുപോകും.. എന്താ ഫീൽ..
മാപ്പിളപ്പാട്ടിന്റെ വാനമ്പാടി രഹനത്ത 👌🥰❤️🌹🎶🎵
Masha allha.. Rehana deedi... Hart tach song... Supar. God bless u deedi... Yetre ketalum madikkatha song an id... Masha allha 👌🎶🎶🎶🎵🎵🎵❤️
Hi
💝💕💕👍👍👍👍🤔
മാഷാ അല്ലാഹ്
സൂപ്പർ സോങ്
നല്ല വരികൾ
അള്ളാന്റെ റസൂൽ അത് കേൾക്കാൻ തന്നെ ഒരു ഫീൽ മാഷാ അള്ളാ
2021കേൽക്കാൻ വന്നത് ആണ് ചിത്രചേച്ചി പാടുന്ന കേൾക്കാൻ ആണ് ഫീൽ
Mappila paattinte vaaanambadi aaanh rahanatha ❤️❤️❤️❤️❤️😍
ചിത്ര ഠk,
പക്ഷ രഹ്ന ഈ പാട്ട് വേറെ ലെവലിൽ തകർത്തു. അറിയണമെങ്കിൽ ഹെഡ് സെറ്റ് വെച്ച് കേട്ടോ...
ഒരു രക്ഷയുമില്ല സൂപ്പർ 100ൽ 100
Rahana അർത്ഥം അറിഞ്ഞു പതുക്കെ പാടി
Enna pinne ath kettapore
Chithra chechi paadunnadil oru karachilinde feel sherikum aroyunnund speed koodiyaalum .. Enik chithra chechi paadeedhan ishtaayadh kelkaan
മാപ്പിളപ്പാട്ടിൽ എന്നും മുന്നില്‍ നിന്ന് ഇനിയും മുന്നോട്ട്... 😍😍
Hira
Mn
Ethu pole oralkkum pattola ethrayum feeling ayit padaan
@@faizalpalliparambil3755 exactly 🌱.
ഏറ്റവും കൂടുതൽ ഞാൻ പാടിയത് രഹന ഇത്താന്റെ പാട്ടുകൾ ആയിരുന്നു.. അഫ്സൽ ഇക്കാടെയും ശരീഫ് ഇക്കാടെയും ഇത്താന്റെയും പാട്ടുകളുടെ സിഡി വാങ്ങി വെച്ച് അത് പഠിച്ചാണ് ഞാൻ മദ്രസയിലും സ്കൂളിലും ഒക്കെ പാടി സമ്മാനം വാങ്ങിയിരുന്നത്.. എന്റെ കുട്ടിക്കാലം മനോഹരം ആക്കിയത് നിങ്ങളൊക്കെയാണ് ❤❤❤
Ya allah ❤ ithinu eth kalakattatilum marakan pattata song 🎵
ഈ ഗാനത്തിന്റെ അർത്ഥം എത്ര കേട്ടിട്ടും എനിക്ക് മനസ്സിലായിട്ടില്ല!!
ഭാഷയുടെ പിറകിൽ സഞ്ചരിക്കുക...
Separation anennu thonnu
എത്രയും വേഗം ഈ ഗാനം രചിച്ച ആളുമായി ബന്ധപ്പെടുക🙄🙏
Dictionaries ഉണ്ടോ കൈയിൽ 😝
എനിക്കും
മാപ്പിളപാട്ടിന്റെ രാജകുമാരി രഹ്‌നത്ത.
Super song❤aadyam ketathu chitra chechi yude sabdhathil super❤❤❤ ilike this song super
നന്നായി പാടി ഒരായിരം അഭിനന്ദനങ്ങൾ
രഹനത്ത നിങ്ങൾ ഒരു സംഭവം തന്നെ തിമിർത്തു പാടി 👍👍👍❤❤❤❤❤
മാപ്പിള പ്പാട്ടിന്റെ ചിത്ര
Parayaan vaakkukalilla Masha allah
അർത്ത വത്തായതും കേൾക്കാൻ ഇമ്പമുള്ളതുമായ ഗാനം
Masha അല്ലാഹ്, രഹനത്ത വകരെ മനോഹരമായി പാടി 🌹
Yes👍
👍😊
ചിത്ര ചേച്ചിയുടെ പാട്ട്❤️
❤
One of my beloved best songs. Superb singing from Rehna Ittha. Great feel. ALLAAH Bless❤
ഇദ് ചിത്ര തന്നെ പാടണം
Rahna nghan eppoyum kelkkum enikku bayankara istha ninne❤️❤️❤️❤️
Ingane ulla പാട്ടുകൾ ഇനി ആരെഴുതാൻ കേരളത്തിൽ ജാതി മത വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും എന്റെ ചെറുപ്പകാലത്തിൽ കേള്ക്കാമായിരുന്നു 🥰
എത്ര കേട്ടാലും വീൺടും കേൾക്കാൻ തോന്നുന്ന പാട്ട്
B
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പിടുത്തമില്ല 😀
രഹന ഇതാനെ ഒരുപാടു ഇഷ്ടം ❤
ഗുഡ് സൗണ്ട്💯👍👍👍 അല്ലാഹ് എല്ലാവിധത്തിലും നിങ്ങള്ക്ക് അനുഗ്രഹം തരുമാരാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💯👍👍👍
ഈ song ചിത്രയെക്കാൾ ഇവർ പാടുന്നതാണ് എനിക്ക് ഇഷ്ടം, അത്രയ്ക് manoharam
രണ്ടാളും സൂപ്പർ.ചിത്ര.രഹ്‌ന 👍🌹
Allah നമ്മളെയും അവരെയും കാക്കടെ
Ente ishtapeta gayika ishtapeta gaanam kannum nerayum manasum nerayum dheergaayusundavate
2023 ഈൗ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
2024✌️
2024😊
2024 april
2024 may
Yes emde ummak ettavum ishapetta patta enikkum.
O my God. Wt a voice. Amazing. God bless you mam.
ചിത്ര ചേച്ചി... 👍👍👍രഹ്‌ന ത്ത..👍
Masha Allah,...
രഹനത്ത ഒരു പാട് ഇഷ്ടമായി രഹനത്ത എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട് മക്കത്ത് പൂത്തൊരു എന്ന പാട്ട് ഞാൻ പാടാറുണ്ട് ഞാൻ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥിയാണ് സൂപ്പർ ആണ് സൂപ്പർ
♥️♥️നൈസ് ഫീലിംഗ് സോങ്
രഹന... അസ്സലാമു അലൈകും 🌹🌹🌹
Sidrathil ninnum kurach kettu..search chaythapo rahnathayil ninum full kitti
💚💚💚💚
Masha allah old is goldvery beautiful voice & songs
Mashaallah anda oru feel
മാഷാ അല്ലാഹ് …… ഒരു 500 പ്രാവശ്യമെങ്കും കേട്ടിട്ടുണ്ടാകും …. എന്തൊരു ഫീലാണ് …..
ഒരു പാട്ട് നന്നാവാൻ അത് എഴുതിയവരും പാടിയവരും നന്നാവണം …. എഴുതിയ കെസി കരീം കിൽതാനിയെയും. പാടിയ മണ്ണാർക്കാട് ഷാഫി ഇക്കയേയും അല്ലാഹു അനുഗ്രഹിക്കട്ടെ
കരീം ഇക്കയുടെ മകൾ ശബാനയും ഷാഫി ഇക്കയുടെ മകൻ റാഫിയും ഈ സോങ്ങിന്റെ അടിയിൽ കമന്റ് ഇട്ടേൽക്കുന്നത് കണ്ടു ….. നിങ്ങൾ വലിയ ഭാഗ്യവാന്മാരാണ് ……
മനസ്സിൽ നന്മ മാത്രമുള്ള ദ്വീപിന്റെ മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
എന്നെങ്കിലും അവിടെ എത്താംകഴിയുമെന്ന പ്രതീക്ഷയോടെ
🌹മാശാ അല്ലാഹ്' ... 🤲🤲🤲
2025❤kelkkunnavar undo
ഒരു രക്ഷയും ഇല്ലാ 👍👍👍👍
Mashallh.... Alhamdulillah... Zain
ഉമ്മാ പോയിട്ട് 12 വർഷമാകുന്നു. വാപ്പ പോയിട്ട് 7 വർഷമാകുന്നു.... ഈ അനാഥനെ വിളിക്കുമോ.... അല്ലാഹ് .....
😭😭
രഹന ഇത്ത മാപ്പിള പാട്ടിന്റെ ശബ്ദം
സൂപ്പർ ഗാനം എന്റെ ഉമ്മാക്ക് ഇഷ്ടമാ m
Great..
Enikku nalla isttam ulla song aanu
Rahana itha voice koodi aakumbol
👍👍👍👍👍👌👌👌👌👌
Very super
സുഖല്ലേ റഹ്നാത, ഇഷ്ടാപാട്ട് നിങ്ങളെ കൊടിഞ്ഞി എന്റെ നാട്ടിൽ കുറെ വന്നിരുന്നു ഇത, എത്ര മക്കളാ
രഹ്‌നമ്മക് എന്റെ ഒരായിരം ♥❤️♥❤️♥💕❤🌹🌹🌹🌹🌹
Masha Allah.. super
Enikk ഈ pattu valare ishttaman
❤❤❤❤❤
Masha Allah
Keattu keattu kothi theernilla
അനശ്വര ഗാനം❤
pazhaya Kala ormakalilek kondupokunna song.mashahAllah Rehna❤
സൂപ്പർ.. Song.. 😍😍😍😍😍😍👍👍👍👍👍
2025 കാണുന്നവർ ഉണ്ടോ 😍
Super rahana song adipoli😍😍😍
മാഷാ അല്ലാഹ്
Mappilapaattinthe. Rajakumari❤️❤️❤️❤️enikku ninne bayankara isttha
സ്വന്തം ശബ്ദത്തിൽ റിക്കോർഡ് ചെയ്തിട്ട് ലിപ്കൊടുക്കുന്നു....👍👍❤️❤️
രചന, സംഗീതം ആരാ, ആരായാലും അവർക്ക് ആദ്യം ബിഗ് സല്യൂട്ട്
👍👍👍മാഷാഅല്ലാഹ്
Verthe vayil vanna patt onn sarch cheythu 😊mole urakki mashallah❤mol uragi