മലയാളി ആയതിൽ അഭിമാനിക്കുന്നു ജാതി മതം വർണ്ണ വർഗ്ഗമില്ലാതെ എല്ലാവരെയും ഒരേപോലെ കാണാനും സ്നേഹിക്കാനും പഠിച്ചതുകൊണ്ടാകാം എന്റെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് 😍😍
2013ലെ പുണ്യ മാസത്തിൽ അബുദാബിയിൽ ജോലി ചെയ്യുമ്പോൾ വണ്ടിയിൽ ഡ്യൂട്ടിക്ക് പോകുമ്പോൾ റേഡിയോയിൽ കേട്ട് ഇഷ്ടപെട്ട ഈ പാട്ടിന്റെ ആദ്യ വരികൾ അറിയാത്തതുകൊണ്ട് കുറെ തപ്പി നടന്നു. അതിനു ശേഷം ഇന്നാണ് (28-12-2020) ഇത് കണ്ടത്. Love ❤️ this song 🎵 👍
ഒരു ദിവസം മുഴുവൻ ഈ പാട്ടു മാത്രം റിപ്പീറ്റ് ചെയിതു കേൾക്കാറുള്ള താണു ഇടക്ക് ... അത്രയ്ക്ക് ഇഷ്ട്ടം ഉള്ള ഒരു സോങ് ആണ് ....അത്രയ്ക്ക് ഇഷ്ട്ടം ഉള്ള സൗണ്ട് ആണ് ഈ നാസ്നിൻറെ ...
എത്രകാലം കഴിഞ്ഞാലും.... ഈ പാട്ടിന്റെ ഒരു ഫീലും മടുക്കാതെ... മതിമറന്നു കേട്ടിരിക്കുന്നു പോവും ❤ ഇജ്ജാതി... ശബ്‌ദം ഇജ്ജാതി.... വരികൾ ഇജ്ജാതി.... മ്യൂസിക് വേറെ ലെവൽ ഫീൽ ❤❤❤
ഒരിക്കൽ !deaയുടെ dialer tone set ചെയ്യാൻ വേണ്ടിയുള്ള callൽ song listൽ ഒന്ന് ഈ ഗാനമായിരുന്നു.. അറിയാതെ number key press ആയി ഈ ഗാനം select ആയി.. വെറുതെ പൈസ കട്ടായല്ലോ എന്ന് കരുതി ഇരിക്കുമ്പോളാണ് വിളിച്ചവർക്കെല്ലാം ഈ പാട്ട് ഒരുപാട് ഇഷ്ടമായി എന്ന് അറിയാൻ കഴിഞ്ഞത് ! ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം അവർ പിന്നെയും വിളിച്ചുകൊണ്ടിരുന്നു.. അവർക്കായി കുറേക്കാലം ഈ ഗാനത്തിൽ തന്നെ തുടർന്നു. (smart phones popular ആവാത്ത കാലം) കുറെയധികം നല്ല ഓർമ്മകൾ സമ്മാനിച്ച ആ കാലത്തിലെ മനോഹരമായ ഒരു ഗാനം..😍
@@PonnusWorldEhanmon ഞാൻ വീണ്ടും ജൂൺ 25 sunday 4.38pm vendum kelkunnu..... Dukham veeumbol ithonnu kelkanam.... Enittu sagandangal kurakanm..... Ellam kond e ntho feeling an
+2 കാലത്ത് ഞങ്ങൾ എപ്പോഴും പാടിക്കൊണ്ടു നടന്ന ഗാനങ്ങൾ,,,❤️❤️❤️20 വർഷങ്ങൾ കഴിഞ്ഞ് അവരാരും കൂടെയില്ലാതെ ഒറ്റക്കിരുന്ന് ഇതു കേൾക്കുന്നതല്ലേ ശരിക്കും നൊസ്റ്റാൾജിയ💔💔💔❤️🔥❤️🔥❤️🔥
1.7.2022...இந்தப் பாட்டு இன்று நாள் கேட்டேன் நான் தமிழ்நாடு இந்த பாடல் எனக்கு மிகவும் பிடித்திருக்கிறது தமிழ்நாட்டு நண்பர்கள் யாராவது இந்த பாடல் கேட்டு இருந்தால் லைக் பண்ணுங்க....
ഒരു കാലത്ത് ഇവളുടെ പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ ഇവളോട് ഇഷ്ടം തോന്നുവായിരുന്നു... നസ്നിയുടെ voice എന്തൊരു feelinga... ഇവളുടെ മക്കൾ ഇന്ന് ആ സ്വരങ്ങൾ കൊണ്ടുള്ള താരാട്ട് കേട്ട് ഉമ്മയുടെ മടിയിൽ കിടന്ന് ആസ്വാധിക്കുന്നുണ്ടാവും... ആ പഴയ ബേബി നസ്നിയിലേക്ക് അൽപ്പം ഓർമ്മകൾ...
ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ഞാൻ 5ൽ പഠിക്കുമ്പോൾ ആണ് അന്ന് ഉപ്പ വാങ്ങി തന്ന ഒരു ചെറിയ റേഡിയോയും കുറച്ചു കാസറ്റുകളും ഞങ്ങൾ താമസിച്ചിരുന്ന ഓല കുടിലും ആണ് ഇന്നും ഓര്മവരുന്നത് അന്ന് സ്ഥിരമായി കേട്ടിരുന്ന ഒരു പാട്ടാണിത് ഇപ്പോഴും ഈ പാട്ട് കേൾക്കാറുണ്ട്...
ഒരിക്കൽ (2005-06) എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ നസ്‌നിയെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചു.അന്ന് അവൾ അവിടെ ഏതോ കോളേജിൽ പഠിക്കുകയാണ്. അന്ന് അവൾ പാടിയ കുറേ പാട്ടുകളെ പറ്റി ഞങ്ങൾ സംസാരിച്ചു മെഹ്‌ബിനിലെ ഒരു പിടി നല്ല ഗാനങ്ങളും ഉടനെ ജുമൈലത്തിലെ പാട്ടുകളുമെല്ലാം ഇന്നും കേൾക്കുമ്പോൾ നസ്നിയുടെ തിരിച്ചു വരവിനായ് പ്രാർത്ഥിക്കാറുണ്ട്. ക്യാംപസ് ലൈഫ് ഓർക്കുമിപ്പോഴും ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ 😥😥
ഇതൊക്കെ കേൾക്കുമ്പോഴാണ് മനസിലാവുന്നത് എന്റെ ജീവിതത്തിൽ ഇന്നലകളുടെ സ്ഥാനം 😥😥😥 ഓർമകൾക്ക് മുന്നിൽ കൈകൂപ്പി. ഇന്ന് നമ്മുടെ കൂടെ ഉള്ളവർക്ക് വേണ്ടി ജീവിക്കാം നമുക്ക് അല്ലെങ്കിൽ ഒരുപക്ഷെ വീണ്ടും നമ്മുക്ക് ഇന്നലകളെ കുറിച്ച് ചിന്തിച്ചു ദുഖിക്കേണ്ടി വരും.
സൂപ്പർ പാട്ട്. ഞാൻ 2006, 07 ആണെന്ന് തോന്നുന്നു ഞാനാദ്യം ഈ പാട്ട് കേൾക്കുന്നത് അന്നും കുറെ യെറെ കേട്ടിട്ടുണ്ട് കുറെ നാൾ കെട്ടില്ലാ അപ്പോൾ മറന്ന് പോയി ഇപ്പോൾ എങ്ങനെക്കെ വരി ഓർമ്മിച്ചെടുത്ത് ഒരു വിധം ഇടക്കുള്ള വരിയെകിട്ടുന്നുള്ളു എന്നാലുംവരി ഒപിച്ച് സെർച്ച് ചെയ്ത് കിട്ടി . പാട്ട് കെട്ട് അന്നെത്തെ കാലമൊർമ്മിച്ചു പോയി .ആരെങ്കിലും സപ്പോർട്ടുണ്ടോ കമന്റിടു ----------
കോളേജിൽ പഠിക്കുന്ന സമയത്തു ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു. പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോഴാണ് അറിഞ്ഞത് നികാഹ് കഴിഞ്ഞിരുന്നു എന്ന്. അന്ന് ഈ പാട്ടു കേട്ട സങ്കട രാത്രികൾ എണ്ണാൻ കഴിയുന്നതല്ല
അന്നും 2000❤️ ഇന്നും 2022❤️ എന്നും 2050 ❤️ഇലും കേൾക്കാൻ ചേലുള്ള പാട്ട് 👌 താങ്ക്സ് നസ്സ്‌നി ❤️❤️❤️❤️👌👌👌 പൊളിച്ചു ഒരു പാട് ഫീൽ ഒണ്ട് കേൾക്കാൻ ❤️❤️❤️💚💚❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💯💯💯💯💯💞💞💞💞💞💞💞💞
ഒരു കാലം ഞങ്ങൾ ബാറ്ററി റീചാർജ് ചെയ്തു കൊണ്ടുവന്നു രാവും പകലും കേൾക്കുമായിരുന്നു ഈ ഒരു ഗാനം മാത്രം. അപ്പോയൊക്കെ ഒരുപാടു സതോഷവു മായിരുന്നു. ഇന്നിതു കേൾക്കുമ്പോൾ നെഞ്ചിടുപ്പു കൂടുന്നു. കാരണം കേൾക്കാൻ ഞാൻ തനിച്ചായി..
9th standard thaqwa orphanage very good memories love u all of thaqwa yatheemkhana 😢😢😢😢😢 nte veedinekalum my orphange love 😢😢😢😢❤❤❤❤ miss uuuu usthad varden my good frnd ayishu
2k20 novmbr 14...അന്നും ഇന്നും എന്നും ഈ പാട്ട് എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും.. ഒരുപാട് ഓർമ്മകൾ പലർക്കും സമ്മാനിക്കുന്നുണ്ട് ഈ പാട്ട് ഇപ്പൊ.. അല്ലെ.. naznin.. nyz voice.. ഒരുപാട് ഇഷ്ടമാണ് പാട്ടുകൾ ഇപ്പോ എവ്ടെയാണേലും ഞങ്ങൾ ഇപ്പഴും nasnin നെ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്നു.. ❤️
2008 കാലം.... പെണ്ണ് കാണൽ തകൃതിയായി നടക്കുന്നു... ഒന്നും അങ്ങട് ശരിയാകുന്നില്ല... അങ്ങനെ പോയി പോയി ഒരു കുട്ടിയെ കണ്ടു ഇഷ്ടായി.. ഞങ്ങൾ രണ്ടുപേർക്കും വീടിക്കാർക്കും ഒക്കെ... പക്ഷെ പെണ്ണിന്റെ മമാന്മാർക് ഇഷ്ട്ടയില്ല.. അങ്ങനെ അത് മുടങ്ങി...... അന്നത്തെ അവസ്ഥയിൽ ഈ പാട് ആയിരിന്നു ഒരു ആശ്വാസം....... ഇന്നും കേൾക്കുമ്പോൾ ആകാലം ആഅവസ്ഥ എല്ലാം ഫീൽ ചെയ്യുന്നു......
2024 ൽ ഈ song കേൾക്കുന്നവരുണ്ടോ?
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 🥰
Ippo kelkkunnu
Eppoyum kelkkunnu
ഞാൻ ഉണ്ട്
❤
Naan
ഇപ്പളും കേൾക്കുന്നു
2024 സൂപ്പർ
മലയാളി ആയതിൽ അഭിമാനിക്കുന്നു ജാതി മതം വർണ്ണ വർഗ്ഗമില്ലാതെ എല്ലാവരെയും ഒരേപോലെ കാണാനും സ്നേഹിക്കാനും പഠിച്ചതുകൊണ്ടാകാം എന്റെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് 😍😍
Super👍👍
😊plot u😅
❤
2024 ൽ വീണ്ടും ഞാൻ കേൾക്കുന്നു നിങ്ങളോ 😊😊😊😊
2013ലെ പുണ്യ മാസത്തിൽ അബുദാബിയിൽ ജോലി ചെയ്യുമ്പോൾ വണ്ടിയിൽ ഡ്യൂട്ടിക്ക് പോകുമ്പോൾ റേഡിയോയിൽ കേട്ട് ഇഷ്ടപെട്ട ഈ പാട്ടിന്റെ ആദ്യ വരികൾ അറിയാത്തതുകൊണ്ട് കുറെ തപ്പി നടന്നു.
അതിനു ശേഷം ഇന്നാണ് (28-12-2020) ഇത് കണ്ടത്.
Love ❤️ this song 🎵 👍
th-cam.com/video/JYoz4Kh3bo0/w-d-xo.html
Njaanum orupad thappi ippo kittiyathaan
wish you all the success.
😍👍
വാ ഒന്നൂടെ കേൾക്കാം 👍🏻
2050ആയാലും ഈ പാട്ടിന്റെ മൊഞ്ചു പോവില്ല എത്രകാലം കഴിഞ്ഞാലും 💞കേൾക്കുമ്പോ ഒരുപാട് സന്തോഷവും അതിലേറെ സങ്കടവും 💞🙂😘😘😘😘😘
കണ്ണീർ പാടവും...
പടച്ചോനെ.. ഇതൊക്കെ കേട്ടപ്പോ പഴയ കാലത്തേക്ക് പോയതുപോലെ.. ഉറങ്ങുമ്പോ ഇതൊക്കെ ഇല്ലാതെ ഉറക്കം വരാത്ത ഒരു കാലം ഉണ്ടായിരുന്നു..😑💝
💯🙇♂️
ഓർമ്മകൾ 🌸🌸
aa kaalam thirichu kittiyenkil.. 😒
Supper
Thirichu kitatha kaalam🥺
മനസ്സിന് വല്ലാത്തൊരു വിഷമം വന്നപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ഈ പാട്ടു കേൾക്കാനൊരു ആഗ്രഹം വന്നു 2024 ഫെബ്രുവരി...
2021ൽ ആരേലും കേൾക്കുന്നുണ്ടോ?2001 ലെ മാപ്പിള പ്പാട്ട് താള് കളിൽ ഭക്തി സാന്ദ്ര മാക്കിയ ഒരാമൂല്യ ഗാനം
Yes
Yessss
Yes njaan Kuwait anu
Ys
25/2/2020.... 8:14 Pm
Nasni തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ അടി ലൈക് 😍
Athinu a kutti evidepoyo
എവിടെ പോയി..,
Like adichaa thirich vero chetta😄
@@npaloth4117 വരുന്നു 🤣🤣🤣😘😘😘🐎🐎🐎🐎
Enthinu 🤨🙁😛😁
*2023 ജൂൺ 10 ൻ ശേഷവും കേള്കുന്നവർ ആരൊക്കെ ❤❤❤വല്ലാത്ത feel ആണല്ലേ nostu ഓർമ്മകൾ വേറെ ❤❤❤*
Eppolum kelkkum
❤
2024
17/01/2024❤️👍
ഇപ്പോള്‍ കേള്‍ക്കുബ്ബോള്‍ നെഞ്ചിന് ഒരു വിങ്ങല്‍ അനുഭവപ്പെടുന്നുണ്ടോ..?
My Childhood...😓😓😓
Sathyam😙😙😙😢😢
Anikkum
എനിക്കും 🏇🏇🏇🏇
Und😔😔😔😭😭😭😭
Yes
90's kids ibde come on.... avarkkavum ee paattil ettavum nostalgia undavuka.
Eniku audio casate vaaangichu kett kidakkum
Pp⁉️😯🤓
സത്യം
നമുക്ക് കിട്ടിയ. ഭാഗ്യകാലങ്ങൾ 90s
Sathyam
2020 July
ഒരു പാട് നാളുകള്‍ക്ക് മുന്നം..ഏകദേശം ആറ് വര്‍ഷത്തിന് മുന്നം.. ഫുള്‍ വോളിയത്തില്‍ വീട്ടില്‍ തകര്‍ത്ത് വെച്ച് ആസ്വദിച്ച ഒരു മനോഹരഗാനം..
🤩👌
Especially naznin voice... Uff ❤️
Njanum
Same bro 😂
❤
2024കേൾക്കുന്നവർ ഉണ്ടോo
ജൂലൈ 5/2024
ഒരു ദിവസം മുഴുവൻ ഈ പാട്ടു മാത്രം റിപ്പീറ്റ് ചെയിതു കേൾക്കാറുള്ള താണു ഇടക്ക് ... അത്രയ്ക്ക് ഇഷ്ട്ടം ഉള്ള ഒരു സോങ് ആണ് ....അത്രയ്ക്ക് ഇഷ്ട്ടം ഉള്ള സൗണ്ട് ആണ് ഈ നാസ്നിൻറെ ...
Aug 22/2024
@@JEMSHIR_EDAKKARANjanum und 😅
Ondu ippol kelkukayanu nigalo
50 രൂപയുടെ ഓഡിയോ കാസറ്റ് ഓർമ വരുന്നു ..ഒരു സൈഡിൽ 5 സോങ് മറ്റേ സൈഡിൽ 5 song 🥰🥰🥰
th-cam.com/video/JYoz4Kh3bo0/w-d-xo.html
🥰
സത്യം 🥰🥰🥰❤️❤️
40 roopa
❤️
എത്രകാലം കഴിഞ്ഞാലും.... ഈ പാട്ടിന്റെ ഒരു ഫീലും മടുക്കാതെ... മതിമറന്നു കേട്ടിരിക്കുന്നു പോവും ❤
ഇജ്ജാതി... ശബ്‌ദം
ഇജ്ജാതി.... വരികൾ
ഇജ്ജാതി.... മ്യൂസിക്
വേറെ ലെവൽ ഫീൽ ❤❤❤
❤❤❤❤❤❤
ഈ പാട്ട് ഞാൻ ആദിയം കേൾക്കുന്നത് എന്റെ വാപ്പയുടെ ഫോണിൽ ആണ്
മിസ്സ് യൂ വാപ്പച്ചി ❤️
th-cam.com/video/JYoz4Kh3bo0/w-d-xo.html
9 varsham munne njaan oru kaaril vechaan ee paatt kelkkunnath ..enikk bhayangara ishtaayirunnu
വാപ്പ എവിടെ?
@@anzalazees8101 vappi gulfil
@@muhammedziya8488 😏
ഒരിക്കൽ !deaയുടെ dialer tone set ചെയ്യാൻ വേണ്ടിയുള്ള callൽ song listൽ ഒന്ന് ഈ ഗാനമായിരുന്നു.. അറിയാതെ number key press ആയി ഈ ഗാനം select ആയി.. വെറുതെ പൈസ കട്ടായല്ലോ എന്ന് കരുതി ഇരിക്കുമ്പോളാണ് വിളിച്ചവർക്കെല്ലാം ഈ പാട്ട് ഒരുപാട് ഇഷ്ടമായി എന്ന് അറിയാൻ കഴിഞ്ഞത് ! ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം അവർ പിന്നെയും വിളിച്ചുകൊണ്ടിരുന്നു.. അവർക്കായി കുറേക്കാലം ഈ ഗാനത്തിൽ തന്നെ തുടർന്നു. (smart phones popular ആവാത്ത കാലം)
കുറെയധികം നല്ല ഓർമ്മകൾ സമ്മാനിച്ച ആ കാലത്തിലെ മനോഹരമായ ഒരു ഗാനം..😍
😢
@@fathimariyafathima1107 🤢
😞
Super song s
😊😊
2023 ൽ ആരേലും കേൾക്കുന്നുണ്ടോ?.... Feb 27.... Time 1.39am.... 😍😍😍vere feeling 😍
2023 june 18 time 6.28 am🎉
@@PonnusWorldEhanmon ഞാൻ വീണ്ടും ജൂൺ 25 sunday 4.38pm vendum kelkunnu..... Dukham veeumbol ithonnu kelkanam.... Enittu sagandangal kurakanm..... Ellam kond e ntho feeling an
July 13
Jul 13 12:24
Jul 16 1:11
എനിക്കേറ്റവും ഇഷ്ട്ടപെട്ട സോങ് 😍😍😍😍😍😍😍😍😍😍😍😍
ഇപ്പോളും കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ്... കലാലയ ജീവിതം ഓർമയിൽ ഓടിയെത്തും...
ജാതി മത ബേദമന്യേ എല്ലാരും ഒരു പോലെ ആസ്വദിച്ച ഒരു ഗാന മായിരുന്നു, ന്റെ നാട്ടിലെ ചില ചേട്ടൻ മാരുടെ ringtone ആയിരുന്നു ഇത്, ഞാൻ ഇപ്പോഴും ഓർക്കുന്നു.... 👌
ഇത് പാടിയത് ആരു ആകുന്നു
@@rafeequekuwait3035 nice
പണ്ട് ആാാ പ്രശ്നം ഇല്ലായിരുന്നു
കുറെ............ ഉണ്ടാക്കിയതാണ്
നല്ല വിഷമം ഉണ്ട്
Allha ഞങ്ങളെ നാട് നീ കാക്കണേ 🤲🤲🤲
നാസ്നിൻ ആനമങ്ങാട് മലപ്പുറം
@@ashrafpalliparamban5912 alu ippo active ano
പാടിയ പാട്ടുകൾ എല്ലാം ഹിറ്റ് ചാർട്ടിലുള്ള ഗായിക... നാസ്നിൻ മുത്ത്
അൽഹംദുലില്ലാഹ് ♥️♥️♥️🏇🏇🏇🏇🏇🏇🏇🏇
Yes
+2 കാലത്ത് ഞങ്ങൾ എപ്പോഴും പാടിക്കൊണ്ടു നടന്ന ഗാനങ്ങൾ,,,❤️❤️❤️20 വർഷങ്ങൾ കഴിഞ്ഞ് അവരാരും കൂടെയില്ലാതെ ഒറ്റക്കിരുന്ന് ഇതു കേൾക്കുന്നതല്ലേ ശരിക്കും നൊസ്റ്റാൾജിയ💔💔💔❤️🔥❤️🔥❤️🔥
നല്ല ശബ്ദം
നല്ല പാട്ട്
ഒരു പാട് ഒരുപാട് ഇഷ്ടപെട്ടു
താങ്ക് യൂ നസ്നിൻ
ഗുഡ്
Tu
th-cam.com/video/JYoz4Kh3bo0/w-d-xo.html
1.7.2022...இந்தப் பாட்டு இன்று நாள் கேட்டேன்
நான் தமிழ்நாடு இந்த பாடல் எனக்கு மிகவும் பிடித்திருக்கிறது
தமிழ்நாட்டு நண்பர்கள் யாராவது இந்த பாடல் கேட்டு இருந்தால் லைக் பண்ணுங்க....
ഒരു കാലത്ത് ഇവളുടെ പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ ഇവളോട് ഇഷ്ടം തോന്നുവായിരുന്നു...
നസ്നിയുടെ voice എന്തൊരു feelinga...
ഇവളുടെ മക്കൾ ഇന്ന് ആ സ്വരങ്ങൾ കൊണ്ടുള്ള താരാട്ട് കേട്ട് ഉമ്മയുടെ മടിയിൽ കിടന്ന് ആസ്വാധിക്കുന്നുണ്ടാവും...
ആ പഴയ ബേബി നസ്നിയിലേക്ക് അൽപ്പം ഓർമ്മകൾ...
സത്യം ഞാൻ ഇവളുടെ ആരാധകർ ആണ്
Theerchayayum.ivalide old nonstop song kett romam polum eneet ninnu.ejjathi feel👌🙏🙏🙏🙏
th-cam.com/video/JYoz4Kh3bo0/w-d-xo.html
2024 കേൾക്കുന്നവർ ഉണ്ടോ ....🥰
ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ഞാൻ 5ൽ പഠിക്കുമ്പോൾ ആണ് അന്ന് ഉപ്പ വാങ്ങി തന്ന ഒരു ചെറിയ റേഡിയോയും കുറച്ചു കാസറ്റുകളും ഞങ്ങൾ താമസിച്ചിരുന്ന ഓല കുടിലും ആണ് ഇന്നും ഓര്മവരുന്നത് അന്ന് സ്ഥിരമായി കേട്ടിരുന്ന ഒരു പാട്ടാണിത് ഇപ്പോഴും ഈ പാട്ട് കേൾക്കാറുണ്ട്...
✨✨✨🔥
❤
കരണ കടലല്ലേ
പരമ ദയാലല്ലേ
കേട്ടപ്പോൾ ഇജ്യാതി രോമാഞ്ചിഫിക്കേഷൻ 🎧😍
ഒരിക്കൽ (2005-06) എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ നസ്‌നിയെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചു.അന്ന് അവൾ അവിടെ ഏതോ കോളേജിൽ പഠിക്കുകയാണ്. അന്ന് അവൾ പാടിയ കുറേ പാട്ടുകളെ പറ്റി ഞങ്ങൾ സംസാരിച്ചു മെഹ്‌ബിനിലെ ഒരു പിടി നല്ല ഗാനങ്ങളും ഉടനെ ജുമൈലത്തിലെ പാട്ടുകളുമെല്ലാം ഇന്നും കേൾക്കുമ്പോൾ നസ്നിയുടെ തിരിച്ചു വരവിനായ് പ്രാർത്ഥിക്കാറുണ്ട്. ക്യാംപസ് ലൈഫ് ഓർക്കുമിപ്പോഴും ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ 😥😥
നോമ്ബെർ ഉണ്ടോ broo
😘😘😘😘😘😘
വർഷം ശരിക്ക് ഓർത്തനോക്കു
അന്ന് ഇവൾ 9 ലോ 10 ലോ പഠിക്കാണ്.
@@latheefpakkath418 njan paranja kollam thanneyaanennanente ormma.
ഇവൾ ഇന്നു uae ൽ ഫാമിലി ആയി താമസിക്കുന്നു അറിയാം പറ്റി
ഒരു കാലത്ത്
പെരിന്തൽമണ്ണയുടെ അഭിമാനമായിരുന്നു ഈ ഗായിക
Ippozhum abimanam thanneyalle
ഇപ്പോഴും ഉണ്ട്
ഇപ്പോഴും
Evide aanu
ആനമങ്ങാട് ആണോ
മനസ്സ് ഒരു വിങ്ങലോടെ അല്ലാതെ ഈ പാട്ട് കേൾക്കാനോ ആസ്വദിക്കാനോ കഴിയില്ല...അത്രമേൽ ഹൃദയത്തെ സ്പർശിക്കുന്ന വരികളും ശബ്ദവും സംഗീതവുമാണ് ഈ പാട്ടിന്റെ...🥺🥺
YES YES YOUR RIGHT😢😢
Nasnin ന്റെ ഒരു വിവരവുമില്ലല്ലോ
inlayil Dubai sheikhinte padam vechu erakkiya mehbin 2001 nostalgia🥰🥰🥰🥰🥰🥰
2019 il ആരെങ്കിലും കേൾക്കുന്നുണ്ടോ
Mmm
Njan ennum kelkarulla song
S
Mmm
ഉണ്ടല്ലോ 😎
അയ്യോ നൊസ്റ്റു അടിച്ച് ഞാനിപ്പൊ തേങ്ങി മോങ്ങും 😄🥰🥰🥰
Forever 😍😍😍
th-cam.com/video/JYoz4Kh3bo0/w-d-xo.html
Njaanum
ഇതൊക്കെ കേൾക്കുമ്പോഴാണ് മനസിലാവുന്നത് എന്റെ ജീവിതത്തിൽ ഇന്നലകളുടെ സ്ഥാനം 😥😥😥
ഓർമകൾക്ക് മുന്നിൽ കൈകൂപ്പി.
ഇന്ന് നമ്മുടെ കൂടെ ഉള്ളവർക്ക് വേണ്ടി ജീവിക്കാം നമുക്ക് അല്ലെങ്കിൽ ഒരുപക്ഷെ വീണ്ടും നമ്മുക്ക് ഇന്നലകളെ കുറിച്ച് ചിന്തിച്ചു ദുഖിക്കേണ്ടി വരും.
ശെരിയാണ് കഴിഞ്ഞത് കഴിഞ്ഞു നടന്നത് സന്തോഷമാകാം ദുഃഖംകമാകാം.. ഇനി നമുക്ക് ഇപ്പൊ കൂടെ ഉള്ളവരുടെ കൂടെ അവർക്ക് എല്ലാം ആയി ജീവിക്കാം
ശെരിയാണ് ..ഈ പാട്ട് കേട്ടാൽ ഞാൻ എന്തായാലും കരയും എന്ന്നാലും എന്നും കേൾക്കും കരയും 😥😥😥😥
ഞാൻ സ്നേഹിച്ചതും പടച്ചവൻ തന്നതും ഒരാളെയാണ് ❤️❤️❤️❤️❤️
സൂപ്പർ പാട്ട്. ഞാൻ 2006, 07 ആണെന്ന് തോന്നുന്നു ഞാനാദ്യം ഈ പാട്ട് കേൾക്കുന്നത് അന്നും കുറെ യെറെ കേട്ടിട്ടുണ്ട് കുറെ നാൾ കെട്ടില്ലാ അപ്പോൾ മറന്ന് പോയി ഇപ്പോൾ എങ്ങനെക്കെ വരി ഓർമ്മിച്ചെടുത്ത് ഒരു വിധം ഇടക്കുള്ള വരിയെകിട്ടുന്നുള്ളു എന്നാലുംവരി ഒപിച്ച് സെർച്ച് ചെയ്ത് കിട്ടി . പാട്ട് കെട്ട് അന്നെത്തെ കാലമൊർമ്മിച്ചു പോയി .ആരെങ്കിലും സപ്പോർട്ടുണ്ടോ കമന്റിടു ----------
😀😀same yaaaaa.. ഒരുപാടു പിറകോട്ട് കൊണ്ടുപോയി.. 3.4.പഠിക്കുന്നു. 😒😒തിരിച്ചു വരില്ലലോ aa കാലം
th-cam.com/video/JYoz4Kh3bo0/w-d-xo.html
Full support
ഞാനും നൊസ്റ്റു 😔🥰
എടാ ഞാനും 😧
കോളേജിൽ പഠിക്കുന്ന സമയത്തു ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു. പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോഴാണ് അറിഞ്ഞത് നികാഹ് കഴിഞ്ഞിരുന്നു എന്ന്. അന്ന് ഈ പാട്ടു കേട്ട സങ്കട രാത്രികൾ എണ്ണാൻ കഴിയുന്നതല്ല
😁
ഈ സോങ് ഇറങ്ങുമ്പോ എനിക്ക് 11 വയസ്സ് ❤ മാഷാഹ് അല്ലാഹ് ഇന്നും കേൾക്കുന്നു
മെഹബ്നിലെ എല്ലാ ഗാനങ്ങളും ഇന്നും കേൾക്കുമ്പോൾ ....................
പറഞ്ഞറിയിക്കാൻ ആകാത്ത ഒരു അനുഭവം ആണ്
Rafeeq A F Rafeeq A F true...!!😌
Sathyam...!!!
HUSSAIN
@@shimz90 ssffdi
cute voice
Payaya..aa...sugamulla..cheruppakaalam..orthu..ponnbaapa..umma..sahodarangal..yellaareyum.alhamdulillaha..yellaarum.
Aafiyathodum..aayussodum..und.
Pakshe..yellaarilum..yethrayethrayooooo...maattangal..vannu..naadaaa😢😢😢..nithanne..thuna..yendekudumbathin..ikkaakum..makkalkum..yenikkum
Yellaaaarkum🤲🤲🙏👍❤
എനിക്ക് വളരെ ഇഷ്ട്ടമാണ് ഈ പാട്ട്👌👌suppar 😍മാഷാ അള്ളാഹ്
Naadaaaaaa..qayiraayajeevisam..nalgenameeeeee❤❤❤😢
ആത്യമായി ഈ പാട്ടു കേൾക്കുന്നതെ എന്റ ഇതയുടെ കല്ലിയാനത്തിനാണ് i mis you itta 🤲🤲🤲
Ithaa ippo evdeya enthu patty
@@wonderframes3049ഇത്തയുടെ കല്ല്യാണം കഴിഞ്ഞു, ഭർതൃഗ്രഹത്തിലാണിപ്പോൾ.
Mashallah.... good.song...good.music....2024.kanunu
Ee paatt kelkkumbo cherupathile ormakal enthokkayo manassil vannu pokunnu
Kelkkunna ellarkkum kayinja kaalathile nalla ormakal manaassil oodiyethiyittundavum💯
Njan kelkkunnund 2024...ee song
2020 ഏപ്രിൽ കേൾക്കുന്നവർ ഇവിടെ വാ 😁😍😍😍👌👌
Undalloo
@@fathimariyafathima1107 😍😍😍😍😊😊
July il kanunu
@@airaeshaal3345 aha😍😍😍
Yes
ഈ സോങ് കേൾക്കുമ്പോൾ തന്നെ
നെഞ്ചിനകത്തൊരു വല്ലാത്തൊരു വിങ്ങൽ ആണ് 2022🔥
2024il കേൾക്കുന്നവർ 👍🏻
Super song anki like tro
2024 july യിൽ കേൾക്കുന്നവരുണ്ടോ നൊസ്റ്റാൾജിയ songs
Enikente pazhaya jeevitham thirichu tharane
ഈ സോങ് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് എത്ര കേട്ടാലും മതിവരില്ല 💞💞💞💞💞💞💞
കുറയ കാലത്തിന് ശേഷം വീടും 2024 dec ല്‍ കെള്‍കാന്‍ ഇടയായി ❤❤super adipoli ❤❤
അന്നും 2000❤️ ഇന്നും 2022❤️ എന്നും 2050 ❤️ഇലും കേൾക്കാൻ ചേലുള്ള പാട്ട് 👌 താങ്ക്സ് നസ്സ്‌നി ❤️❤️❤️❤️👌👌👌 പൊളിച്ചു ഒരു പാട് ഫീൽ ഒണ്ട് കേൾക്കാൻ ❤️❤️❤️💚💚❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💯💯💯💯💯💞💞💞💞💞💞💞💞
*അറിയാതെ തന്നെ ഒരു ഭക്തി തോന്നുന്ന ഗാനങ്ങൾ ആണ് മെഹ്ബിനിൽ ഉള്ളത്*
💜💚💙
Satyam
അൽഹംദുലില്ലാഹ് ♥♥♥🌹🌹🌹🐎🐎🐎🐎🐎🐎
th-cam.com/video/JYoz4Kh3bo0/w-d-xo.html
ഈ പാട്ട് ന്റെ ഒരു ഫീൽ ഉണ്ടല്ലോ ഹോ ❤️❤️❤️🌹🌹🌻
ഒരു കാലഘട്ടത്തെ രേഖപെടുത്തിയ സോങ്
Good
😂
nice,,
Hussain subeeina
❤️❤️
2019 june 15
ഒരുപാട് ഇഷ്ടമുള്ള ശബ്ദം
jagaludnattilorutimyoudmahsbin
നല്ല song എനിക്ക് ഇഷ്ടമുള്ള song ഈ pattu eshtamullavare like cheyyu
വല്ലാത്തൊരു വിങ്ങൽ song കേൾക്കുമ്പോൾ 😪
AMEEN AMEEN AMEEN YHA RABEL ALAMEEN MARRAKKAR FURNITURE WHOLESALE AND RETAIL VANDAZHY THANK 💖
2021 ല്ലും ഈ പാട്ടിന്റെ ഫീൽ ഒന്നും അരയും മനസ്സിൽ നിന്ന് വീട്ട് പോവില്ല 💯😍
👍🥰
എന്നും കേൾക്കാൻ മൊഞ്ചുള്ള ഒരുപാട് പാട്ടുകൾ മെഹ്‌ബിനിൽ ഉണ്ട്..
Shahalamol Pk സത്യം 👍
th-cam.com/video/JYoz4Kh3bo0/w-d-xo.html
2006
2007
യാത്രയിൽ
ഹോ അങ്ങനെ ഒരു കാലം 😒
2020 കേൾക്കുന്നു 😘😘😘
ഞാൻ എന്നും കേൾക്കും
😍😍😍
th-cam.com/video/JYoz4Kh3bo0/w-d-xo.html
ഉടനെ ജുമൈലത്തിലൂടെ എന്റെ ഇഷ്ട ഗായിക ,നീ ഇപ്പോ എവിടെ മോളേ❤️
Nasnin. Ne Havdh. Molly. Jenna kanuvani. Poodunde😀😀😀😀orupad Thansi
Avsanam kettath 7 il padikukbole inn tha 21 vaysail kelukumbole kittunna feeel❤🩹
nazininte paatukal kelkan oru pretheka sukama. kidu voice
shirasi chavassery shirasi
Super song 👍
Shabi akbar
Ee kuttye ipol kaananillalloo evde poyi.. Thirichu vannoode orupad uyarangalil ethenda kuttiyaarnnu
ദുബായ് ഉണ്ട് കല്യാണം കഴിഞ്ഞു
2019 il aru kelkkunnu... like adikku
2020
Kkkk. 😂😂😂🏇🏇🏇🏇
ഒരു കാലം ഞങ്ങൾ ബാറ്ററി റീചാർജ് ചെയ്തു കൊണ്ടുവന്നു രാവും പകലും കേൾക്കുമായിരുന്നു ഈ ഒരു ഗാനം മാത്രം. അപ്പോയൊക്കെ ഒരുപാടു സതോഷവു മായിരുന്നു. ഇന്നിതു കേൾക്കുമ്പോൾ നെഞ്ചിടുപ്പു കൂടുന്നു. കാരണം കേൾക്കാൻ ഞാൻ തനിച്ചായി..
orukalath janangale manass keeyadakkiya nasnin song.
.
.
nee ippo yevideyaanu miss you
good song
Great voice
Dubai
9th standard thaqwa orphanage very good memories love u all of thaqwa yatheemkhana 😢😢😢😢😢 nte veedinekalum my orphange love 😢😢😢😢❤❤❤❤ miss uuuu usthad varden my good frnd ayishu
2k20 novmbr 14...അന്നും ഇന്നും എന്നും ഈ പാട്ട് എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും.. ഒരുപാട് ഓർമ്മകൾ പലർക്കും സമ്മാനിക്കുന്നുണ്ട് ഈ പാട്ട് ഇപ്പൊ.. അല്ലെ.. naznin.. nyz voice.. ഒരുപാട് ഇഷ്ടമാണ് പാട്ടുകൾ ഇപ്പോ എവ്ടെയാണേലും ഞങ്ങൾ ഇപ്പഴും nasnin നെ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്നു.. ❤️
ഇതെല്ലാം കേൾക്കുമ്പോൾ പഴയകാലത്തേക് ഓർമ്മകൾ പോവുന്നു. വർഷങ്ങൾ ഇനി എത്രയൊക്കെ കഴിഞ്ഞാലും ഇതിന്റെ ഓരോ വരികളും ഓർമയിലുണ്ടാവും
A part of my Sweeeet childhood memoriess...😢
I was sixth🤩😍😪
2020അല്ല ഇനി യുഗങ്ങൾ അവസാനിച്ചാലും ഞാൻ ഇത് കേട്ടോണ്ടിരിക്കും
ഞാനും ♥️🏇🏇🏇🏇🏇
ബുദ്ദിഉള്ളവർ ഒരുപോലെ യെ ചിന്തിക്കൂ 🤩
@@ayshaharoon3912 വെൽക്കം 🏇🏇🏇🏇🏇. Thankyousomuch🏇🏇🏇🏇🏇
th-cam.com/video/JYoz4Kh3bo0/w-d-xo.html
Ende pearum nasnin njanum kure patt padittund. Enikk nalla ishtamai nalla shabdham
Appo aysha shafrin Oo😒😒🤔
Nalla voice ilke tro anki
നല്ല വോയിസ് aanu...
Nalla feeling
Shabash super 🤲🤲🤲😪
മെഹ്ബിൻ എന്നും പ്രിയപ്പെട്ടതാണ്...കലാലയജീവിതം ഒാർമ്മപ്പെടുത്തും...
അതിനു നീ സ്കൂളിൽ പൊയിനാ 😄
Orupad ormakal vanna song
2K20__Aarenkilum kelkkan Undo...ivde😍😍😍
Nasnin ഇപ്പോൾ എവിടെയാണ്... എത്ര സൂപ്പർ ഹിറ്റ് പാട്ടുകളാണ് പാടിയത്... പിന്നെ ഒരു വിവരവുമില്ല...
എന്ന് കേൾക്കുമ്പോഴും പുതുമ... പുതിയ ഫീൽ.... 😍😍😍
ഈ സോങ് കേട്ടാൽ kothitheeratha songil ഒന്നാണ്. വോയിസ് 👍👍👍😊👌👌👌👌നാസ്നിക് ഇനിയും padikoode.
Ellaaam ariyunnille eee.... Elllaaammm kelkunnonalleee....... Ingade voice enik orupad ishtane ithaaaaaa......
Nostalgia❤
Semma feeling I like it Romba nalla Irukk
2008 കാലം....
പെണ്ണ് കാണൽ തകൃതിയായി നടക്കുന്നു...
ഒന്നും അങ്ങട് ശരിയാകുന്നില്ല...
അങ്ങനെ പോയി പോയി ഒരു കുട്ടിയെ കണ്ടു ഇഷ്ടായി..
ഞങ്ങൾ രണ്ടുപേർക്കും വീടിക്കാർക്കും ഒക്കെ...
പക്ഷെ പെണ്ണിന്റെ മമാന്മാർക് ഇഷ്ട്ടയില്ല..
അങ്ങനെ അത് മുടങ്ങി......
അന്നത്തെ അവസ്ഥയിൽ ഈ പാട് ആയിരിന്നു ഒരു ആശ്വാസം.......
ഇന്നും കേൾക്കുമ്പോൾ ആകാലം ആഅവസ്ഥ എല്ലാം ഫീൽ ചെയ്യുന്നു......
Naznin .....Ningalude pattum soundum enik othiri ishttaattoo
അൽഹംദുലില്ലാഹ്
Thanks. 🏇🏇🏇🏇
🥰🥰എനിക്കും. ഇഷ്ട്ടാണ് നാസ്നിന്റെ പാട്ടുകൾ.. 👌👌നസ്നിന്തിരിച്ചുവരണം. എന്നുആഗ്രഹമുണ്ട്
Shekkeela
2021 lum eee patt kelkunnavar undo?
കുട്ടിക്കാലത്തു kettatokke ഒന്നൂടെ കേൾക്കാൻ ഒരു മോഹം 😍ഈ ഈണത്തിൽ പാടാൻ സാധിച്ചില്ലെങ്കിലും getikett പാടി നോക്കും ഞാൻ 🙂ഒരുപാട് ഇഷ്ടം ആണ് e song😍