Artificial intelligence - കഥ ഇനിയാണ് ആരംഭിക്കുന്നത്

แชร์
ฝัง

ความคิดเห็น • 47

  • @user-ut5zk9td9f
    @user-ut5zk9td9f ปีที่แล้ว +303

    നമ്മുടെ സ്‌കൂളുകളിൽ ഇപോഴും ന്യൂട്ടന്റെ ചലനനിയമo കാണാതെ പഠിപ്പിക്കുന്ന തിരക്കിലാണ് 😭🤣😡

  • @mfizan3251
    @mfizan3251 ปีที่แล้ว +63

    ഇന്നത്തെ വിദ്യാഭ്യാസം എന്ന് പറയുന്നത് തന്നെ വേസ്റ്റ് ആണ്. പണ്ട് 7ആം ക്ലാസ്സിൽ പഠിച്ചത് ഓർക്കുന്നു: ഒരു ചെമ്പരത്തി പൂവിന്റെ നെടുകെ ചേതിച്ച ചിത്രം വരച്ചു ഭാഗങ്ങൾ അടയാളപെടുത്തുക എന്ന്. ജീവിതത്തിൽ അതു കൊണ്ട് എന്തു ഉപകാരം? അതു പോലെ ന്യൂ ഫൗണ്ട് ലാന്റിന്റെ തീരത്ത് മൂടൽ മഞ്ഞ് കാണുന്നത് എന്തു കൊണ്ട്?
    അവിടെ എന്ത് മണ്ണാം കട്ട ആയിക്കോട്ടേ നമുക്കെന്താ. നമ്മുടെ വിട്ടീൽ അരി വാങ്ങാൻ അത് ഉപകാരപ്പെടില്ലല്ലോ.

  • @rajeshpillai5778
    @rajeshpillai5778 ปีที่แล้ว +18

    ചിന്തിക്കേണ്ടുന്ന വിഷയം. നന്നായി അവതരിപ്പിച്ചു...👍👍

  • @binumathew1315
    @binumathew1315 ปีที่แล้ว +47

    ചുരുക്കി പറഞ്ഞാൽ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും 😂😂😂

  • @LVrJ100
    @LVrJ100 ปีที่แล้ว +112

    നമുക്ക് ഒരു ഏ ഐ മന്ത്രി വളരെ അത്യാവശ്യം ആണ്.

  • @mohandaskc4161
    @mohandaskc4161 ปีที่แล้ว +26

    ബ്രോയുടെ വീഡിയോ സ്ഥിരമായി കാണുന്നവർക്ക് അറിയാം ബ്രോ പറയുന്ന കാര്യങ്ങൾ എല്ലാം അതുപോലെ സംഭവിക്കാറുണ്ട്
    അതിവേഗമാണ് മാറ്റങ്ങൾ സംഭവിക്കുന്നത്
    കുറച്ച് വർഷങ്ങൾ കഴിഞ്ഞ് നമ്മൾക്ക് മനസിലാവും ഈ ബ്രോ പറഞ്ഞ കാര്യങ്ങൾ സത്യങ്ങൾ ആണെന്ന് 🤗😍

  • @aswinsuresh506
    @aswinsuresh506 ปีที่แล้ว +77

    നന്നായി കൂടുതൽ പഠിച്ച് സമയം കളയാതിരുന്നത്. അല്ലെങ്കിൽ പിന്നീട് ഒരിക്കൽ നഷ്ട്ടബോധം വന്നേനെ.😊

  • @aslamgoldvatakara6233
    @aslamgoldvatakara6233 ปีที่แล้ว +83

    കഴിവുള്ള വൻ മുൻപിൽ എത്തും എന്ന് തെളിയിച്ചു കഴിഞ്ഞത് ഗൾഫിൽ ആണ്... ചുരുങ്ങിയ വിദ്യാഭ്യാസം ഉള്ളവർ പോലും പല വലിയ കമ്പനി കളുടെ മാനേജർ ആയിട്ടുണ്ട്... ചെറിയ കടകൾ നടത്തിയവർ പോലും വൻ കോടീശ്വരൻ മാർ ആയിട്ടുണ്ട്.... എന്നാലും വിദ്യാഭ്യാസം അത് മഹത്തരം ആണ്.. വിദ്യാഭ്യാസം ഉള്ളവന്ന് പൈസ ക്കാരൻ ആകാം പൈസ ആയതിന്ന് ശേഷം വിദ്യ ലഭിക്കണം എന്നില്ല

  • @sijinjoseph9210
    @sijinjoseph9210 ปีที่แล้ว +36

    കുടുംബജീവിതം വരെ തകർക്കാൻ കഴിവുള്ള തലത്തിലേക്ക് ആണ് A.I നീങ്ങുന്നത്....നിലവിൽ നടനമ്മരുടെ face ഉപയോഗിച്ചു edit ചെയിതു നമ്മളെ രസിപ്പിക്കുന്നു...സുഹൃത്തുക്കളുടെ മുഖം ഉപയോഗിച്ചു വീഡിയോ കാൾ നടത്തി പൈസ തട്ടുന്നു....
    തങ്ങളുടെ പങ്കാളികളുടെ ഫോട്ടോ ഉപയോഗിച്ചു അശ്‌ളീല വീഡിയോകൾ നിർമ്മിച്ചു അവരെ ബ്ലാക്ക്‌മെയിൽ ചെയിതു പൈസ തട്ടുന്ന സംഘവും ഇതിനകം അവരുടെ പരിശീലനം തുടങ്ങിയിട്ടുണ്ടാകും.....
    ഇനി സത്യം ഏതു മിഥ്യ ഏതു എന്നു തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി ആണല്ലോ വരിക

  • @Akhil_sajeev_47
    @Akhil_sajeev_47 ปีที่แล้ว +31

    Bro AI മൂലം ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള പ്രധാന ജോലി മേഖലകളേ പറ്റി വിശദമായ ഒരു വീഡിയോ ചെയ്യാമോ

  • @anoopaugustinejosef
    @anoopaugustinejosef ปีที่แล้ว +26

    പുതിയ ആശയങ്ങൾ ജനറേറ്റ് ചെയ്യാൻ പറ്റുന്ന ആളുകൾക്ക് കുഴപ്പം ഇല്ല കൂടുതലും സാധരണ ആളുകളെ ആണ് ബാധിക്കുന്നത്.

  • @arunpm1054
    @arunpm1054 ปีที่แล้ว +13

    കൃഷിയും ഭക്ഷ്യോൽപ്പാദനവും AI ഏറ്റെടുത്തു ചെയ്തു തരാൻ തുടങ്ങിയാൽ പിന്നെ മനുഷ്യൻ തീർന്നു...

  • @sovereignself1085
    @sovereignself1085 ปีที่แล้ว +29

    കിട്ടുമ്പോൾ എല്ലാവർക്കും കൊട്ട് കിട്ടുമല്ലോ 😭
    പിള്ളേരേ,ഉള്ള സമയം അടിച്ചുപൊളിച്ചോളീ.. പത്ത് കൊല്ലം കഴിഞ്ഞാൽ ഭും..ഭും..

  • @abhilash9090
    @abhilash9090 ปีที่แล้ว +42

    രക്ഷപെട്ടു.... എങ്ങനെ ജോലി ചെയ്യാതെ ജീവിയ്ക്കാം എന്നതിനെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ...thanks dude....😂

  • @LE-xe3kh
    @LE-xe3kh ปีที่แล้ว +7

    02:22 ഗൂഗിളിൽ നിന്ന് രാജി വെച്ചതിൻ്റെ കാരണം അതാണെന്ന് വിശ്വാസിക്കുന്നില്ല..

  • @allwindavid1739
    @allwindavid1739 ปีที่แล้ว +7

    ആരും പേടിക്കണ്ട! AI മനുഷ്യനെ dominate ചെയ്യില്ല

  • @arunmb6990
    @arunmb6990 ปีที่แล้ว +5

    Waiting ആയിരുന്നു.... വന്നല്ലോ

  • @SaindhavaSanyasi
    @SaindhavaSanyasi ปีที่แล้ว +10

    ഇത് അവസാനം terminator movie പോലെ ആകുമോ 🥵🥵

  • @johnsonvm12
    @johnsonvm12 ปีที่แล้ว +4

    ശരിയാ,
    ഒർക്കുന്നു.
    മൊബൈൽ ഇറങ്ങിയ
    കാലത്ത് അത് കൊണ്ട് നേട്ടം
    ഉണ്ടാക്കിയ
    വിരുതന്മാർ !

  • @gopalakrishnank.c1262
    @gopalakrishnank.c1262 ปีที่แล้ว +12

    സ്കൂളും കോളേജും ഒക്കെ വേണം. പക്ഷേ അതിനോടൊപ്പം സ്കിൽ കൂടി പഠിക്കേണ്ടി വരും.
    ഇപ്പോൾ തന്നെ തുടങ്ങിക്കോ.

  • @sajujosesajujose1352
    @sajujosesajujose1352 ปีที่แล้ว +29

    നിയമ സഭയിലെ പണി കൂടി പോകുന്ന എന്തെങ്കിലും ടെക്നോളജി ഉണ്ടോ

  • @malikff6873
    @malikff6873 ปีที่แล้ว +13

    So... What do you think which skill is better for futurr❓️.....❤

  • @abinraj3791
    @abinraj3791 ปีที่แล้ว +7

    Please do videos on this topic

  • @faizyvlogs2407
    @faizyvlogs2407 ปีที่แล้ว +2

    👏👏👏🤝

  • @muraleekrishnan2971
    @muraleekrishnan2971 ปีที่แล้ว +2

    🔥🔥

  • @mcboy9614
    @mcboy9614 ปีที่แล้ว +7

    ജോലിയേക്കാൾ നല്ലത് എന്തെങ്കിലും ബിസിനസ് തുടങ്ങുന്നത്

  • @Sk-pf1kr
    @Sk-pf1kr ปีที่แล้ว +19

    അവസാനം നിർമ്മിത ബുദ്ധിയും മനുഷ്യനും തമ്മിൽ ഏറ്റുമുട്ടും അതിൽ Ai ജയക്കും. അതോടെ മനുഷ്യൻ ഭൂമുഖത്ത് ഇല്ലാതാകും.

  • @mayansbudha4317
    @mayansbudha4317 ปีที่แล้ว +36

    ഇപ്പോഴും skill തന്നെയാണ് നോക്കുന്നത് qualifications സും മാർക്കും വലിയ കമ്പിനികൾ അതും വിദേശ കമ്പിനികൾക്ക് ആവിശ്യം ഇല്ല

    • @indrajith.v.s1176
      @indrajith.v.s1176 ปีที่แล้ว +3

      അത് ഏതു കമ്പനി ആണ് sir?
      ക്വാളിഫിക്കേഷൻ ആവശ്യം ഇല്ല എന്നൊക്കെ പറയുന്നത് തെറ്റിദ്ധാരണ ആണ്.

    • @kishorkumar9262
      @kishorkumar9262 ปีที่แล้ว +2

      ഉണ്ടായാണ്,, മാർക്കും വേണം സ്കില്ലും വേണം 😂🤕

  • @moomoo9143
    @moomoo9143 ปีที่แล้ว +27

    ഇത്രേം ബുദ്ധിയുള്ള AI ഉണ്ടാക്കിയവൻ മനസ്സിലാക്കിയില്ലേ AI സ്വയം ബുദ്ധി നേടിയെടുക്കുമെന്ന്...?!!
    അവസാനം ടെർമിനേറ്റർ സിനിമയാകും നുമ്മ 😂😂😂

  • @mohammedsaheed1163
    @mohammedsaheed1163 ปีที่แล้ว +5

    എനിക്ക് ഇപ്പോഴും AI എന്താണ് എന്ന് തലയിൽ കേറുന്നില്ല,

  • @vinodrlm8621
    @vinodrlm8621 ปีที่แล้ว +4

    9:31 അപ്പോൾ ങ്ങ ആൻഡ്രോയിഡ് കുഞ്ഞിപ്പാപ്പൻ കണ്ടില്ലേ? 🤔

  • @SKELETENX
    @SKELETENX ปีที่แล้ว +8

    WALL E

  • @sk4115
    @sk4115 ปีที่แล้ว +1

    Al എല്ലാം കണ്ടുപിടിച്ച പിന്നെ മനുഷ്യന്റെ പ്രസക്തി എന്താ

  • @sajeeshvv1991
    @sajeeshvv1991 ปีที่แล้ว +2

    🔥🔥🔥🔥

  • @samkallikunnil
    @samkallikunnil ปีที่แล้ว +2

    👍

  • @riswanmbr
    @riswanmbr ปีที่แล้ว +3

    Eagle Eye കണ്ടവർക്ക് പെട്ടന്ന് കലങ്ങും

  • @themysteriousman248
    @themysteriousman248 ปีที่แล้ว +8

    പാചകം ചെയ്യാൻ പറ്റുമോ സാക്കിർ ബായിക് 😅

    • @prasanth_kp
      @prasanth_kp ปีที่แล้ว +1

      yes,manushyanekal nannayit

    • @aswinlavis98
      @aswinlavis98 ปีที่แล้ว +1

      Athum ippo AI cheyyum

    • @agr2006m
      @agr2006m ปีที่แล้ว +1

      pattum🙂

    • @Amzone007
      @Amzone007 ปีที่แล้ว +2

      Pattum hae 😌

  • @pradeepputhumana5782
    @pradeepputhumana5782 ปีที่แล้ว +1

    ചുരുക്കി പറഞ്ഞാൽ മനുഷ്യകുലം മുടിയും 😂😂🤪