നോർത്ത് ഈസ്റ്റ് മറ്റൊരു ലോകമാണ് Northeast India - Geography and Politics

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 128

  • @sac3588
    @sac3588 ปีที่แล้ว +161

    ശരിക്കും നിങ്ങൾ ആരാണ്... Bro. ഇത്രയും നല്ല രീതിയിൽ , സ്വാതന്ത്ര മായി കാര്യങ്ങൾ മനസിലാക്കുന്ന , വിശകലനം ചെയ്യുന്ന ഒരാളെ യുവാക്കളുടെ കൂട്ടത്തിൽ മഷിയിട്ടുനോക്കിയാൽ കാണാൻ പറ്റില്ല... Congrats

  • @alexgtvm8540
    @alexgtvm8540 ปีที่แล้ว +133

    ഞാനും ഓൺ ഡ്യൂട്ടിയിൽ അരുണാചൽ പ്രദേശിൽ ആർമിയിൽ ജോബ് ചെയ്യുക ആണ് ...ഈ വിഡിയോയിൽ പറയുന്നത് എല്ലാം വളരെ ശരി ആണ് ...

  • @abdulhaseeb27
    @abdulhaseeb27 ปีที่แล้ว +305

    അവിടുത്തെ ജനങ്ങൾക്ക്‌ എങ്ങനെ അത്യാധുനിക ആയുധംങ്ങൾ ലഭിക്കുന്നു. അപ്പോൾ അവിടെ ഒരു അന്തർധാരാ സജീവമാണ് 🙄🙄🙄

  • @sudheer.kkollayi7576
    @sudheer.kkollayi7576 ปีที่แล้ว +77

    2012 ൽ ഫ്രെഫസർ മുതുകാട് മാജിക്ക് മായി ഒരു ഇന്ത്യൻ പര്യടനം നടത്തിയിരുന്നു അപ്പോൾ നോർത്ത് ഈസ്റ്റിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്ന് ഇന്ത്യൻ ദേശീയ പതാക അഴിച്ച് വെക്കേണ്ടി വന്നിട്ടുണ്ട്
    അത്ര സങ്കീർണ്ണമാണ് അവിടുത്തെ പ്രശനം

  • @njan2338
    @njan2338 ปีที่แล้ว +127

    ഇതുപോലെ വാസ്തവം പറയാൻ ഇവിടെ ആരും ശ്രെമിക്കില്ല.ഇവിടെ മാധ്യമങ്ങൾ അടക്കം എല്ലാവർക്കും ഇതെരം പ്രശ്നങ്ങൾ എല്ലാം രാഷ്ട്രിയമായി കൊണ്ടുനടന്നു വർഗീയത സൃഷ്ടിക്കണം അതിൽ രാഷ്ട്രിയ ലാഭം കൊയ്യണം.എന്ത് ചെയ്യാനാ ഇവിടെ എല്ലാരും പ്രബുദ്ധരായി പോയില്ലേ🤮

  • @umeshcristiano7986
    @umeshcristiano7986 ปีที่แล้ว +45

    ചൈന നല്ല രീതിയിൽ അവിടെ വിഘടന വാദം പ്രോത്സാഹിപ്പിക്കുന്നു

  • @freedafrancis7761
    @freedafrancis7761 ปีที่แล้ว +187

    സത്യം പറയാലോ ചേട്ടാ ബുക്ക് വായിച്ചാലും ന്യൂസ് കണ്ടാലും ഇത്രയും ഇൻഫർമേഷൻ കിട്ടില്ല.you are doing a great job👍

  • @jibinkrishnan9455
    @jibinkrishnan9455 ปีที่แล้ว +143

    ഇങ്ങനെ പറഞ്ഞാൽ ഞങ്ങൾക്ക് എങ്ങനെ മനസിലാക്കും 🤦‍♂️ ഇത് ബിജെപി അവിടുത്തെ അന്യ മതസ്ഥരെ ചൂഷണം ചെയുന്നതാണ് എന്ന് പറ എന്നാലെ പ്രബുദ്ധ മലയാളിക്ക് മനസിലാകൂ 🤗🤷🏻‍♂️ ഇത് കേരളമാണ്

  • @pradeepputhumana5782
    @pradeepputhumana5782 ปีที่แล้ว +69

    Yes ഇതാണ് സത്യം, പിന്നെ രാഷ്ട്രീയകാർ അവസരം മുതലെടുക്കുകയാണ്.

  • @mykingdom2263
    @mykingdom2263 ปีที่แล้ว +165

    ഇവിടെ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങൾ പോലെ അല്ല അവിടുത്തെ കാര്യം.

  • @jancymathew923
    @jancymathew923 ปีที่แล้ว +25

    ഈ സഹോദർ ന്റെ വീഡിയോ കടപ്പോൾ ആണ് മണി പൂർ ല യഥാർത്ഥ വിവരം അറിവാണ് കഴിഞ്ഞു ത് 👍👌

  • @anilkrishnan2276
    @anilkrishnan2276 ปีที่แล้ว +34

    എല്ലാ൦ വ്യക്തമായി പറഞ്ഞൂ... പക്ഷേ കേരളത്തിലേ പ്രബുദ്ധർ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ തക്ക൦ പാർത്തിരിക്കുകയാണ്....എന്തുചെയ്യാൻ സ്വയ൦ പ്രഖ്യാപിത പ്രബുദ്ധരായിപ്പോയില്ലേ...... വിദ്യാഭ്യാസമുണ്ടന്നല്ലാതേ, വിവേക൦ വേണ്ടേ....

  • @josephke1604
    @josephke1604 ปีที่แล้ว +23

    ശരിയായ നിഗമനം ഇദ്ദേഹം പറയുന്നത് വാസ്തവമാണ് മണിപ്പൂരിനെ അടുത്തറിഞ്ഞ വർക്കേ അവിടത്തെ കാര്യങ്ങൾ അറിയൂ എനിക്കനുഭവമുള്ളതുകൊണ്ടാണ് പറയുന്നത്

  • @gtrack683
    @gtrack683 ปีที่แล้ว +59

    വളരെ ഭംഗി ആയി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി....❤
    ഒരുപാട് വളച്ചൊടിച്ചു.. ഇവിടെ ഉള്ള മാധ്യമങ്ങൾ പടച്ചു വിടുന്ന തെറ്റായ വാർത്തകളിൽ പെട്ടുപോകാതെ സത്യം മനസിലാക്കുക......
    ബുദ്ധിയും ബോധവും ആർക്കും പണയപ്പെടുത്താതെ എല്ലാവരും സ്വന്തമായി ചിന്തിച്ചു.. വാർത്തകളുടെ യാഥാർഥ്യം മനസിലാക്കുക..

  • @cherupushpamthankappan7635
    @cherupushpamthankappan7635 ปีที่แล้ว +23

    താങ്കളുടെ വിലയിരുത്തലാണ് ശരി. ഇവിടെ ചില ആളുകൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നടക്കുകയാണ്.😂😂😂

  • @sudheer.kkollayi7576
    @sudheer.kkollayi7576 ปีที่แล้ว +231

    ഈ വിഷയത്തെ പറ്റി വിവിധ ഭാഷകളിൽ ഒരുപാട് വീഡിയോ കണ്ടിരുന്നു എന്നാൽ ഇത്ര സരളമായി സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി❤❤❤ ഒരു യഥാർത്ഥ രാജ്യ സ്നേഹിയെ ഞാൻ നിങ്ങളിൽ കാണുന്നു🇮🇳🇮🇳🇮🇳🇮🇳

  • @aswin9607
    @aswin9607 ปีที่แล้ว +51

    സോഷ്യൽ മീഡിയ ഉള്ളോണ്ട് പാർട്ടിക്കാരുടെയും ചാനലുകാരുടെയും propaganda പഴയത് പോലെ നടക്കുന്നില്ല 😂

  • @hip1205
    @hip1205 ปีที่แล้ว +49

    ഇത് ആണ് വാസ്തവം,ഇതൊന്നും അറിയാതെ വടക്കോട്ട് നോക്കി ഒരിയിടുന്ന ചില കൂട്ടർക്ക് രാഷ്ട്രീയ നേട്ടം മാത്രം

  • @shivagiri.traveling
    @shivagiri.traveling ปีที่แล้ว +50

    സാതാരണകാർക് മനസ്സിലാകുന്ന രീതിയിൽ ഉളള വിവരണം ഗുഡ് ജോബ് ബ്രോ

  • @santhaalakkal7401
    @santhaalakkal7401 ปีที่แล้ว +21

    താങ്കൾ ഇതു പോലെ ഇനിയും അവിടുത്തെ കാര്യങ്ങൾ അറിയിക്കുക. സത്യം എന്താണെന്ന് ഈ നാട്ടുകാർ അറിയട്ടെ

  • @py7432
    @py7432 ปีที่แล้ว +158

    ഇതൊക്കെ ഒരു വിഭാഗം ആളുകൾക്ക് ഇവിടെ അറിയാം but ബഹുഭൂരിപക്ഷം പൊട്ടൻമാർക്ക് ഇത് അറിയില്ല അല്ലെങ്കിൽ മനപ്പൂർവം വളച്ചൊടിക്കുന്നു. 🙂

  • @STROKE1263
    @STROKE1263 ปีที่แล้ว +125

    ⭐മണിപ്പൂരിൽ പ്രസിഡന്റ് ഭരണം വരുത്തണം

  • @krishnakumarv9737
    @krishnakumarv9737 ปีที่แล้ว +82

    മണിപ്പൂരിനെ കുറിച്ച് മുതലക്കണ്ണീർ ഒഴുക്കുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രവർത്തകരും സാധാരണ മനുഷ്യരും ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ🤔

  • @pradeepvikraman8305
    @pradeepvikraman8305 ปีที่แล้ว +30

    ഇവിടെ യുടെ വർഗീയ വാദികൾ ഇത് കാണട്ടെ.

  • @bijujoy7141
    @bijujoy7141 ปีที่แล้ว +32

    വിഷയത്തെ കുറിച്ച് വ്യക്തമായി. പഠിച്ചു അവതരിപ്പിച്ചു. 👍

  • @chekavar8733
    @chekavar8733 ปีที่แล้ว +81

    യഥാർത്ഥ വസ്തുത ,
    സത്യത്തിന്റെ പക്ഷം ❤ നല്ല അവതരണം

  • @rrassociates8711
    @rrassociates8711 ปีที่แล้ว +37

    ശരിക്കും മണിപ്പൂർ കലാപം നമ്മൾ മലയാളികൾ ആഘോഷിക്കുകയാണ്
    ഞാൻ 7 വർഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നു. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകളാണ് നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പ്രചരിപ്പിക്കുന്നത്

  • @VarietyTopics
    @VarietyTopics ปีที่แล้ว +32

    ഈ Video 2 ഭാഗമായി തരം തിരിച്ചിരിക്കുന്നു
    9:25 വരെ
    Topic- മണിപ്പൂരിലെ പ്രശ്നം Indian സൈന്യത്തെ ഉപയോഗിച്ച് ഇല്ലാതാക്കാൻ സാധിക്കില്ലേ?
    9:25 മുതൽ 17:30 വരെ
    Topic- പത്ര മാധ്യമങ്ങളിലും Social Mediaലും ഒക്കെ നമ്മൾ കേൾക്കുന്നതിനപ്പുറം യഥാർത്ഥത്തിൽ മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത്?

  • @santhoshboseadimali8368
    @santhoshboseadimali8368 ปีที่แล้ว +23

    നല്ലൊരു ശ്രമം. എത്ര പേർക്ക് മനസിലാകും എന്നറിയില്ല.

  • @babuv8281
    @babuv8281 ปีที่แล้ว +37

    പത്രക്കാര് പറയുന്നതിനേക്കാൾ വിശ്വാസമായി

  • @bindhuv657
    @bindhuv657 ปีที่แล้ว +20

    യുക്തിസഹമായ വിശദീകരണം. 👍🏻👍🏻

  • @CellarDoor0007
    @CellarDoor0007 ปีที่แล้ว +14

    കാര്യങ്ങൾ സത്യമായി പറഞ്ഞു,Excellent 🌹

  • @rajendranpillai2763
    @rajendranpillai2763 ปีที่แล้ว +22

    കേരളത്തിലെ പത്രക്കാർക്ക് പോലും നോർത്ത് ഈസ്റ്റിലെ കാരൃങ്ങൾ അറിയില്ല..ചക്കയോ മാങ്ങയോ ഹാ...

  • @njan2338
    @njan2338 ปีที่แล้ว +25

    @ഇതുപോലെ വാസ്തവം പറയാൻ ഇവിടെ ആരും ശ്രെമിക്കില്ല.ഇവിടെ മാധ്യമങ്ങൾ അടക്കം എല്ലാവർക്കും ഇതെരം പ്രശ്നങ്ങൾ എല്ലാം രാഷ്ട്രിയമായി കൊണ്ടുനടന്നു വർഗീയത സൃഷ്ടിക്കണം അതിൽ രാഷ്ട്രിയ ലാഭം കൊയ്യണം.എന്ത് ചെയ്യാനാ ഇവിടെ എല്ലാരും പ്രബുദ്ധരായി പോയില്ലേ🤮

  • @santhoshjoseph2700
    @santhoshjoseph2700 ปีที่แล้ว +51

    സാധാരണക്കാർക്ക് മനസിലാകുന്നതരത്തിൽ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി

  • @bhargaviamma7273
    @bhargaviamma7273 ปีที่แล้ว +15

    ഒടുവിൽ ഈറനും മനസ്സിലായി ഓൾടെ ഹൃദയവിശാലത ആപത്തായി എന്ന് ..... ഇനി സ്വയരക്ഷാർത്ഥം ബാംഗ്ലൂരിൽ പോയി താമസിക്കാൻ തയ്യാറാവുകയാണല്ലോ.....😮😅

  • @vipinkurup5048
    @vipinkurup5048 ปีที่แล้ว +12

    സത്യം ആർക്കും അറിയണ്ട രംഗം വഷളാക്കിയാൽ മതി 🙏

  • @soumyakr5153
    @soumyakr5153 ปีที่แล้ว +67

    ചില ആളുകളുടെ ധാരണ ഇത് bjp planned issue എന്നാണ്. രണ്ട് ഗോത്ര വർഗ്ഗക്കാർ തമ്മിൽ ഉള്ള വഴക്ക് ആണ്. My ബ്രദർ ആർമി ഇൽ ആണ്. ചേട്ടൻ പറയുന്നത് വർഷങ്ങൾ ആയി തന്നെ അവിടെ പ്രേശ്നങ്ങൾ ഉണ്ട്.. പെട്ടന്നൊന്നും ആർമി യ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കേരളത്തിലെ പൊട്ടന്മാർക്ക് തവള വെള്ളത്തിൽ ചാടിയാലും അതു മോദി യുടെയും bjp യുടെയും പ്രശ്നം ആണ്.. കഷ്ടം

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 ปีที่แล้ว +273

    ഇതു മീഡിയ പറയുന്നതിനേക്കാൾ വിശ്വാസം താങ്കൾ നൽകുന്നതിനാണ്

  • @lillythomas822
    @lillythomas822 ปีที่แล้ว +32

    നല്ല കൃത്യമായ അവലോകനം 👌🌹

  • @jovinthomas3359
    @jovinthomas3359 ปีที่แล้ว +20

    ഇതുപോലെ ഉള്ള നിഷ്പക്ഷ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @bobankeyboard485
    @bobankeyboard485 ปีที่แล้ว +17

    നിയമം നടപ്പിലാക്കി കുറ്റക്കാരെ ശിക്ഷിച്ച് രാജ്യത്ത് സമാധാനം നിലനിർത്തു

  • @kiranrs6831
    @kiranrs6831 ปีที่แล้ว +13

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു പറഞ്ഞു 👍

  • @pradeepjames6499
    @pradeepjames6499 ปีที่แล้ว +63

    കൃത്യമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു... 🙏

  • @jamsheermdry2557
    @jamsheermdry2557 ปีที่แล้ว +7

    ഇപ്പോൾ ഈ വിഷയം ഇത്രയും സീൻ ആക്കിയത് അവിടത്തെ സർക്കാർ ആണ്

  • @CHING_CHUN......
    @CHING_CHUN...... ปีที่แล้ว +73

    ഇന്ത്യയുടെ രത്നം എന്ന് നെഹ്റു മണിപ്പൂരിനേ വിശേഷിപ്പിച്ചു ❤ ഇപ്പൊൾ കലാപ ഭൂമി

  • @abhijithmk9002
    @abhijithmk9002 ปีที่แล้ว +43

    യഥാർത്ഥ വിവരണമായി തോനി

  • @rejeeshkuchu6503
    @rejeeshkuchu6503 ปีที่แล้ว +14

    നന്നായി മനസിലാക്കി തന്നു ബ്രോ 🙏🙏🙏

  • @MTNJPBVR
    @MTNJPBVR ปีที่แล้ว +72

    ശരിയായ നിഗമനം 👍

  • @jayanvijayan3728
    @jayanvijayan3728 ปีที่แล้ว +13

    നന്നായി പറഞ്ഞുതന്നു..Thank you❤

  • @rohithcm8967
    @rohithcm8967 ปีที่แล้ว +69

    ശരിയായ നീരിക്ഷണം 👍👍👍

  • @Manoj-bq1vi
    @Manoj-bq1vi ปีที่แล้ว +6

    എന്റെ മനസിലുള്ള കുറെ തെറ്റിദ്ധാരണ മാറിക്കിട്ടി.

  • @RAMESH1975-KR
    @RAMESH1975-KR ปีที่แล้ว +22

    കൊള്ളാം നല്ല വിശദീകരണം

  • @NarayananM-tr5tl
    @NarayananM-tr5tl ปีที่แล้ว +6

    അപ്പൊ അതാണ് കാര്യം

  • @natureman543
    @natureman543 ปีที่แล้ว +20

    *Eye Opening Information💜👍*

  • @GhostCod6
    @GhostCod6 ปีที่แล้ว +33

    You said it correctly. Respects for that dude ❤

  • @n.p.pillai121
    @n.p.pillai121 ปีที่แล้ว +16

    Your presentation is more close to the reality.
    Thank you!

  • @vijayanv.k139
    @vijayanv.k139 ปีที่แล้ว +4

    Exactly,,,you are correct,,,

  • @MrSuraj210
    @MrSuraj210 ปีที่แล้ว +20

    Beautifully Explained ❤

  • @devild5133
    @devild5133 ปีที่แล้ว +28

    Well said 💯💯

  • @sudheeshkumar9632
    @sudheeshkumar9632 ปีที่แล้ว +32

    Well explained 👍🏻

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 ปีที่แล้ว +14

    Very true. Impartial presentation.

  • @backrub1099
    @backrub1099 ปีที่แล้ว +37

    സംസ്ഥാന govt,central govt, Ivar രണ്ടുപേരും ഇതിന് മൗന അനുവാദം നൽകി ഇതാണ് ഈ കലാപം ഇത്ര വഷളാകാൻ കാരണം.

  • @jaslin5621
    @jaslin5621 ปีที่แล้ว +12

    100% 👍👍👍👍👍

  • @devild5133
    @devild5133 ปีที่แล้ว +8

    💯💯

  • @moosted4443
    @moosted4443 ปีที่แล้ว +8

    Very good information 👍👍

  • @sajumangalathu-jb8xl
    @sajumangalathu-jb8xl ปีที่แล้ว +2

    I was waiting for your video

  • @balakrishnankv6594
    @balakrishnankv6594 ปีที่แล้ว +9

    എന്താണ് പ്രശനം എന്ന് മനസ്സിലായി. വീഡിയോ കാത്തിരിക്കുകയായിരുന്നു.

  • @SPIDERSTACK
    @SPIDERSTACK ปีที่แล้ว +3

    Very good 👍

  • @prabhakumar2748
    @prabhakumar2748 ปีที่แล้ว +4

    Yes. അത് കേരളത്തിൽ ഉള്ളവർക്കു അറിയില്ല.

  • @VishnuKumar-qt1hj
    @VishnuKumar-qt1hj ปีที่แล้ว +38

    Well said 👏🏼

  • @sreejithskurup3173
    @sreejithskurup3173 ปีที่แล้ว +7

    You are correct 💯👍

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    മയക്കു മരുന്ന് കൃഷി... മതപരിവർത്തനം... തകർത്ത ദേവാലയങ്ങളുടെ എണ്ണം... പണ്ട് സ്ത്രീകൾ തുണി ഉരിഞ്ഞു പ്രകടനം നടത്തിയത്... പ്രശ്നം പരിഹാരം മായി താങ്കളുടെ നിർദേശം ഒക്കെ ചേർത്ത് ഒരു വീഡിയോ ഇടൂ 👌👍

  • @williamharvyantony1819
    @williamharvyantony1819 ปีที่แล้ว +6

    👍👍👍👍👌

  • @anugrah917
    @anugrah917 ปีที่แล้ว +21

    Good Information 👍

  • @sujithzs6052
    @sujithzs6052 ปีที่แล้ว +24

    Valuable information thank you

  • @bhavanim6349
    @bhavanim6349 ปีที่แล้ว +6

    Very clear explanation

  • @shobac7279
    @shobac7279 ปีที่แล้ว +6

    Well explained.

  • @vijeshvijayan5930
    @vijeshvijayan5930 ปีที่แล้ว +6

    Well explained... 😊

  • @nithinlalk.v2007
    @nithinlalk.v2007 ปีที่แล้ว +7

    Well said dude 👍

  • @chendurr
    @chendurr ปีที่แล้ว +4

    Excellent discription.

  • @anilkumaranthore
    @anilkumaranthore ปีที่แล้ว +3

    Your super giving good and correct information 👍👍

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul ปีที่แล้ว +4

    Correct analysis.

  • @vipin007cs
    @vipin007cs ปีที่แล้ว +5

    Super explanation

  • @jijuthomasjijuthomas7682
    @jijuthomasjijuthomas7682 ปีที่แล้ว +4

    ❤❤❤

  • @dileeppanakkatt4221
    @dileeppanakkatt4221 ปีที่แล้ว +4

    Well explained 💐💐👍🙏

  • @truckman8508
    @truckman8508 ปีที่แล้ว +18

    Correct 🙏❤️

  • @yadhukrishnankalarickal9239
    @yadhukrishnankalarickal9239 ปีที่แล้ว +4

    I really appreciate 👏👏👏

  • @NewPhonw-u1r
    @NewPhonw-u1r ปีที่แล้ว +3

    Thanks correct information

  • @mohannair5951
    @mohannair5951 ปีที่แล้ว +3

    Good information about Manipur.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui ปีที่แล้ว +3

    ,👍👍👍♥️

  • @Striberview
    @Striberview ปีที่แล้ว +3

    Well explained 👍🏻👍🏻

  • @harimp261
    @harimp261 ปีที่แล้ว +15

    U 👍👍👍👍

  • @subeshpalliyali9069
    @subeshpalliyali9069 ปีที่แล้ว +5

    👍♥️

  • @hrishikesantn
    @hrishikesantn ปีที่แล้ว +17

    Thanks 👍

  • @nitheeshnarayanan6895
    @nitheeshnarayanan6895 ปีที่แล้ว +4

    👏👏👏

  • @dileep104
    @dileep104 ปีที่แล้ว +2

    well explained 👌👌👍👍

  • @krmn-fz2qj
    @krmn-fz2qj ปีที่แล้ว +17

    മെയ്തേയ് സമുദായത്തിന് ST status ആവശ്യമാണ് എന്ന് കാര്യങ്ങളിൽ നിന്നും മനസ്സിലാക്കാം.

  • @joypeter2471
    @joypeter2471 ปีที่แล้ว +1

    Military has its own plan to stop the calamity

  • @mr_nithinlal
    @mr_nithinlal ปีที่แล้ว +1

    Superb explanation