ഉരുളിയിലേക്ക് വേവിച്ച മിശ്രിതം മാറ്റുമ്പോൾ ഒരു സ്പൂൺ /ആവിശത്തിന് കാശ്മീരി മുളകുപൊടി ചേർക്കണം . video എഡിറ്റ് ചെയ്തപ്പോൾ ആ ഭാഗം നഷ്ടമായി പോയതാണ്. ദയവായി ക്ഷമിക്കുക.
ഞങ്ങളുടെ വീടിനു ചുറ്റും മരങ്ങൾ ആണ്. അതിനാൽ മഴക്കാലം ആയതിനാൽ ചീവിടിന്റെ സൗണ്ട് ആണ് വിഡിയോയിൽ അലോസരം ഉണ്ടാക്കുന്നത്. ഞങ്ങളുടെ ഫോണിൽ മൈക് ok ആകില്ല . സോക്കറ്റ് കേടായതാണ്. മറ്റൊരു ഫോണിലേക്കു മാറാൻ ആഗ്രഹിക്കുന്നു. അപ്പോൾ മൈക് ok ആക്കാം. അതുവരെ ഈ സാധാ ഫോണിലെ വീഡിയോക്ക് സപ്പോർട് തരണേ 🙏🙏🙏
Amma yude channel njan oru 2 ,3 days aayullu kandu tudagiyittu.nannayittundu.ammayude aa samsara reethiyum aa adukkalyum ellam valare ishttapettu.njanum ningalude aduthanattukaari aanu.irumban puli chemmeen ente favourite aanu.ella nanmakalum ammakkundaakarte.
കൊറച്ചുകൂടി സ്പീഡിൽ ആയിക്കൂടെ. നിങ്ങളുടെ റെസിപ്പി എല്ലാം നല്ലതതാണ് ഒരുപാട് വലിച്ചുനീട്ടി ചുമ്മാ ആവശ്യ മില്ലാതെ സംസാരിച്ചുകൊണ്ടിരിക്കും രണ്ടുപേരും. അതെ oru പ്രശ്നമെന്നു പറയാനുള്ളൂ. 🙏🏼🙏🏼🙏🏼🙏🏼
അമ്മപറയുന്നത് കേൾക്കാൻ കഴിയുന്നില്ല.മുളക് പൊടി ചേർക്കുന്നുണ്ടെന്ന് ലാസ്റ്റ് പറയുന്നു.പക്ഷേ ചേർത്തതായി കാണിച്ചില്ലല്ലോ..🤔 വീട്ടിൽ ധാരാളമുണ്ട്.തീർച്ചയായും ഉണ്ടാക്കും.
ഉരുളിയിലേക്ക് വേവിച്ച മിശ്രിതം മാറ്റുമ്പോൾ ഒരു സ്പൂൺ /ആവിശത്തിന് കാശ്മീരി മുളകുപൊടി ചേർക്കണം . video എഡിറ്റ് ചെയ്തപ്പോൾ ആ ഭാഗം നഷ്ടമായി പോയതാണ്. ദയവായി ക്ഷമിക്കുക.
ഞങ്ങളുടെ വീടിനു ചുറ്റും മരങ്ങൾ ആണ്. അതിനാൽ മഴക്കാലം ആയതിനാൽ ചീവിടിന്റെ സൗണ്ട് ആണ് വിഡിയോയിൽ അലോസരം ഉണ്ടാക്കുന്നത്. ഞങ്ങളുടെ ഫോണിൽ മൈക് ok ആകില്ല . സോക്കറ്റ് കേടായതാണ്. മറ്റൊരു ഫോണിലേക്കു മാറാൻ ആഗ്രഹിക്കുന്നു. അപ്പോൾ മൈക് ok ആക്കാം. അതുവരെ ഈ സാധാ ഫോണിലെ വീഡിയോക്ക് സപ്പോർട് തരണേ 🙏🙏🙏
Variety preparation very good god bless you
ഇലുമ്പിക്ക
Nalla ammayum monum, nalla kariyum🌹🥰
ചീവിടിന്റെ സ്വരംകേൾക്കാൻ അലോരസമല്ല, രസമാണ് ❤
ചേച്ചിയുടെ മൺചട്ടികൾ അടിപൊളി, എനിക്ക് ഭയങ്കര ഇഷ്ടാണ് മൺചട്ടികൾ, എവിടെ കണ്ടാലും വാങ്ങും, കുടിക്കാൻ വെള്ളം ചൂടാക്കുന്നത് വരെ മണ്ൺ കലത്തിലാണ്.
വളരെ നന്ദി
അമ്മ നല്ലൊരു കലാകാരിയും കൂടെയാണെന്നു തോന്നുന്നല്ലോ? പ്ലേറ്റിൽ ആ വിഭവം പകർന്നു വച്ചേക്കുന്നത് എത്ര കൃത്യമായ റൗണ്ട് ആണ്. Thank u അമ്മ ❤
🙏അമ്മയുടെ വിഭവങ്ങൾ സൂപ്പർ
🙂🙂🙂🙂
അടുത്ത വിഡിയോ കലയെക്കുറിച്ചാവാം
@@deepanaalam-5487 Thank u ❤️
Super Adipoli
അമ്മേ അമ്മേ എന്നവിളികേൾക്കുമ്പോൾ തന്നെ ആ ബന്ധത്തിന്റെ ആഴം മനസ്സിലാകുന്നു. സ്നേഹത്തോടെ ❤❤❤❤
Thank you
Ammakku ethu polulla Mone thannathinu 🙏😍
Njaan ee pravashyam nattil vannappol aadhyayittu irumban puli unakki acharittu.nallatharnnu.
പുതിയ ആളാണ്. പഴയതെല്ലാം കാണുന്നു. പറമ്പും തൊടിയുമെല്ലാം കാണുമ്പോൾ നമ്മുടെ ചെറുപ്പകാലം....... ❤❤❤❤
Thank you
Super sweet curry, thank you amma, god bless you❤❤❤❤❤
😍🙏
ശരിയാണ് ഇതിന്റെ അച്ചാർ ഉണ്ടെങ്കിൽ ചോറുണ്ണാൻ വേറെ ഒന്നും വേണ്ട 👌👌👍👍😋
സത്യം
Amma yude channel njan oru 2 ,3 days aayullu kandu tudagiyittu.nannayittundu.ammayude aa samsara reethiyum aa adukkalyum ellam valare ishttapettu.njanum ningalude aduthanattukaari aanu.irumban puli chemmeen ente favourite aanu.ella nanmakalum ammakkundaakarte.
വളരെ വളരെ നന്ദി ഈ നല്ല വാക്കുകൾക്ക്
എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട്, ചതുരപുളിയും ഉണ്ട്, ഞാൻ 5വർഷം മുൻപ് അച്ചാർ ഇട്ടു വച്ചത് ഇപ്പോഴും ഉണ്ട്, ഉണക്കാതെ ഇടുന്നതാ പിള്ളേർക്ക് ഇഷ്ടം.
അടിപൊളി 👍
അടിപൊളി ആദ്യമായി കാണുന്നു ഈ പാചകരീതി❤❤
നന്ദി
Ammayum....monum...nattinpuram.....so.....nostalgic ❤
Super ammaaa
അമ്മ ഉണ്ടാക്കിയ ഈ തൊടുകറി അമ്മ യുടെ മോൻ ഞങ്ങൾ ക്ക് കൊണ്ടുതന്നു . സൂപ്പർ ടേസ്റ്റ് ആണ്. അനീഷ് sir (അമ്മയുടെ മകൻ ) ഞങ്ങൾ ഒന്നിച്ചാണ് ജോലി ചെയ്യുന്നത് 🥰
16:17
❤
Amma samadhanayittirikku oru kuzhappavum undakathe ennum ingane videos idan daivam anugrahikkum Thalayil pudichu prarthichal bhalam urappanu anubhavam und
നല്ല വാക്കുകൾക്ക് നന്ദി
Amma is having natural blessing.
Thank u
കൊറച്ചുകൂടി സ്പീഡിൽ ആയിക്കൂടെ. നിങ്ങളുടെ റെസിപ്പി എല്ലാം നല്ലതതാണ്
ഒരുപാട് വലിച്ചുനീട്ടി ചുമ്മാ ആവശ്യ മില്ലാതെ സംസാരിച്ചുകൊണ്ടിരിക്കും രണ്ടുപേരും. അതെ oru പ്രശ്നമെന്നു പറയാനുള്ളൂ.
🙏🏼🙏🏼🙏🏼🙏🏼
🥰🙏
ഞാൻ തൃശൂർ ആണ് ഇരുമ്പൻ പുളി കൊണ്ട് ഇതുപോലെ കണ്ടിട്ടില്ല.
അമ്മ അടുപ്പ് എങ്ങനെയാണ് ഉണ്ടാക്കിയത് എന്ന് പറയാമോ
Sure
സൂപ്പർ 👌👌❤️❤️
നന്ദി
Super 👌
😊😊😊സൂപ്പർ ആണ്
Sooper ammeh sooper eduvareh arum paranjuu tharathah variety dish….😋😋😋😋
Abroad ayadukond ethinteh value epozhaa ariyuned ammeh😊
വളരെ സന്തോഷം ഈ വാക്കുകൾക്ക്
👍സൂപ്പർ 👏
മ്മയുടെ അടുപ്പുപോലെ അടുക്കളയു൦ എേറേ ഇഷ്ടം.
നന്ദി
Super.All subscribed.
നന്ദി
Puli ജ്യൂസ് akki വച്ചാൽ ടോയ്ലറ്റ് ഒക്കെ ക്ലീൻ ചെയ്യാൻ👍 നല്ലതാ
Super
👌👌😋
A good attractive mother. I remember my mother, she is no more ❤
Chechiyute paachakam mathramalla atukalayum set up kandu mohichu poyi .oru poochakooti aa pathiyamburathu chootupatti irikanamayirunnu .chechiyute ieswaryam kaipunyamayi vibhavangalil undakum .pazamayute soundaryam njangalil athicha makanum nandi
Thank you
Ente veede pathanamthitta adoor ani evide chimapuli enna nu parayunnathe🥰🥰🥰🥰😍😍😍
👍
അമ്മയുടെ സംസാരം നല്ല രസമാ കേൾക്കാൻ
നന്ദി
അമ്മക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഈ റെസിപ്പി ഇതുവരെ അറിയപ്പെടാത്ത താണ്.ഉണ്ടാക്കി നോക്കാം ❤
നന്ദി
😊
God bless you amma
നന്ദി
Amma parayunnath chilath kelkkan pattunnilla
👏👍
❤e.puli.kazhkkarthruthe.kidney.damage.aakum.ennu.parayunndu.k.tto.
ഇരുമ്പാപുളി പഴുത്തത് ചതച്ചു ബാത്ത് റൂം കഴുകിയാൽ, ടൈലിലെ വഴുക്കൽ വേഗം പോവും 🥰
നോക്കാം
Adupp suuuuuper❤amma❤❤❤
Amme.njan.kunjile.pidikazhichathanu..amma.onnu.pidiyum.palozhichu.vachachikkan.kariyum.vakkane.amme...Ammekku.Aayurarogya.sowkhiyam.undavan.njan.prarthikkum..Enikkammailla.njan.kandittilla.ente.ammaye..Ammakku.aayusutharum..❤❤❤❤❤umma
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......
Ella vedio kanum
വളരെ സന്തോഷം 🙏🙏🙏🙏ഇനിയും സപ്പോർട് പ്രതീക്ഷിക്കുന്നു.... 🙏
Super 🤝
ഞങ്ങൾ തിരുവനന്തപുരത്തുകാരി പുളിഞ്ചിക്ക എന്ന് പറയും
Amme supper
തികച്ചും ഗ്രാമീണം. ഈ വിഭവം കൊളെസ്ട്രോൾ കുറയ്ക്കും തീർച്ച
അമ്മയുടെ പേരെന്താണ് നിങ്ങളുടെ കുടുംബം മുഴുവൻ കാണാൻ ആഗ്രഹം ഉണ്ട് ഡോക്ടർ അൽഫോൻസ എവിട്ടു ത്തെ ഡോക്ടർ ആണ് എറണാകുളത്ത് സ്ഥലം എവിടയാണ്
പൊന്നമ്മ.
കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ് വിഭാഗം ഡോക്ടർ ആണ് സിസ്റ്റർ അൽഫോൻസാ
Amma ❤
Amme.. Iniyum munnottu pokam
നന്ദി
Ente. Ammume pole ond kanan
🙂🙂🙂🙂🙂thank u
അമ്മ സൂപ്പർ 🙏🏻🙏🏻❤️❤️
Ammayude,idiakal.ugrananu
Amme.Nannaittundtto.❤❤❤
നന്ദി
❤❤❤❤❤
നമ്മൾ എല്ലാവരും കൂടി അമ്മയെ ആരോഗ്യത്തോടെ മടക്കി കൊണ്ടുവരും. നല്ലമിടുക്കി ആയിരിക്കുന്നു. പ്രാർത്ഥനയുണ്ട്
ഈ വാക്കുകൾക്ക് നന്ദി
Ammayudrre Pachaka Nsllathi
നന്ദി
Monte Shabdham Nallathanu Mone
ഞങ്ങൾ ഓർക്കാപുളി എന്നാ ണ് പറയുന്നത്
ബിപി ക്കാർക്ക് നല്ല താണ് 🙏പച്ചക്കു ദിവസവും 2എണ്ണo തിനാം 🙏
പച്ച ദിവസവും കഴിച്ചു കൂടാ വേവിച്ച് മാത്രമേ കഴിക്കാവൂ ഇല്ലെങ്കിൽ kidney failure ഉണ്ടാകും എന്ന് പറയുന്നു
👍
മോനെ കാണുന്നില്ലല്ലോ ❤️❤️💕💕
കാണാം
Nammukku esthamaa pakshee kittanilla 😌
Thank you
പുക എങ്ങോട്ടാ പോകുന്നത്
ഈ അടുപ്പിന് പുകക്കുഴൽ ഉണ്ട്
Ethu vere kandittillatha vibhava❤m
നന്ദി
അമ്മപറയുന്നത് കേൾക്കാൻ കഴിയുന്നില്ല.മുളക് പൊടി ചേർക്കുന്നുണ്ടെന്ന് ലാസ്റ്റ് പറയുന്നു.പക്ഷേ ചേർത്തതായി കാണിച്ചില്ലല്ലോ..🤔 വീട്ടിൽ ധാരാളമുണ്ട്.തീർച്ചയായും ഉണ്ടാക്കും.
എഡിറ്റിങ് പ്രോബ്ലം ആണ്..... ക്ഷമിക്കുക
Avida. Monea. Sthalam.
Hai amme
എറണാകുളം
Ith aethu sthalam aan?
എറണാകുളം ❤
@@mercyjacobc6982 Ernakulam evide?
Piravom
@@deepanaalam-5487 chummaathalla ende naatile athe reethikal.... Nammude naadan paachakam Ellaam vekkanae..atleast onnu kaanamallo.
😂Today I could see Amma she is picking Erumbapuli otherwise she always sit and cook son is not coming in front of video His sound only is there
Thank you
ഇതിന്റെ മുകളിലേക്ക് പോകുന്ന കൊമ്പ് വെട്ടിക്കളയും അപ്പോൾ കുറ്റി മരമാക്കി നിർത്തണം
Good
Super vedio 👍🏼
Thank you
ചീവിടിന്റെ കരച്ചിൽ അലോസരമല്ല, സംഗീതമാണ്, നല്ല രസം 😂. സിക്കാഡാസ് എന്നു ഇംഗ്ലീഷിൽ Cicadas. അതിനെ പിടിച്ചു കഴിക്കുന്നവർ ധാരാളം 😢
👍👍
പുളിഞ്ചിക്കാ ❤
ഇത് വരെ കാണാത്ത, കഴിക്കാത്ത സാധനം.
ഇത് ഉണ്ടാക്കുന്ന കാലത്ത് ഉണ്ടാക്കിനോക്കണേ
എന്തോ ഒരു സൗണ്ട് കൊണ്ട് അമ്മ പറയുന്നത് നന്നായി കേൾക്കാൻ പറ്റുന്നില്ല
Sorry
Kooduthal kazhichal kidney adichu pokum
Super
God bless you Amma
Super