അച്ഛനെ ഈ അവസ്ഥയിൽ വീട്ടിൽ നിർത്താൻ ഞങ്ങൾക്ക് പറ്റില്ല.... അച്ഛനെ ഇവിടെ കൊണ്ടു വിടുന്നു.......

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 61

  • @aleyammachacko8487
    @aleyammachacko8487 ปีที่แล้ว +3

    അച്ഛനെയും അമ്മയെയും ഇത്രയും സ്നേഹിക്കുന്ന ഒരു മകനെ ലോകത്തിൽ കണ്ടിട്ടില്ല..
    മകന്റെ പേര് അറിയില്ല... ഈ സ്നേഹം എന്നുമെന്നും ഉണ്ടാകട്ടെ. God bless your family and wishing a quick recovery to Achan and Amma...

  • @rajis7388
    @rajis7388 ปีที่แล้ว +2

    എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ സന്തോഷം തന്നെയാണ്, അമ്മയുടെ operation നല്ലതു പോലെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,, അച്ഛന് ക്ഷീണം ഉണ്ട്, എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് മുന്നോട്ട് പോകുക.❤

  • @bindhusuresh9255
    @bindhusuresh9255 ปีที่แล้ว +2

    സുന്ദരി അമ്മ

  • @Rathna5004
    @Rathna5004 ปีที่แล้ว +2

    അച്ഛന്റെ സന്തോഷം മൊത്തം പോയല്ലോ😅 pavam സ്വസ്ഥമായി കിടക്കാൻ പറ്റുന്ന തോന്നുന്നില്ല😄 എന്തായാലും സഹിച്ചല്ലേ പറ്റൂ 🥰🥰 superrr viedo,, അമ്മയുടെ കണ്ണിന്റെ ഓപ്പറേഷൻ ഒക്കെ ഭംഗിയായി നടക്കട്ടെ 🥰🥰

  • @lalyjoseph2166
    @lalyjoseph2166 ปีที่แล้ว +7

    അച്ചന് കാറിന്റെ മുൻസീറ്റ് കൊടുത്തു കൂടെ ഞങ്ങൾ അങ്ങനെയാണ്

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +1

      സീറ്റ് ബെൽറ്റ് ഇടാൻ ഈ അവസ്ഥയിൽ പറ്റില്ല. ഒപ്പം യാത്രയിൽ കിടക്കണം......

    • @ushasuresh4284
      @ushasuresh4284 11 หลายเดือนก่อน

      ​@@deepanaalam-5487🥰🥰🥰

  • @riyajoy9747
    @riyajoy9747 9 วันที่ผ่านมา

    Hi Aneesh chetta and Kavya chechi … it’s been a long time ….I miss those prayer units, Kottappuram church and all . Stay happy and healthy always .❤🥰

  • @lathavijayan6244
    @lathavijayan6244 2 หลายเดือนก่อน

    May ur parents stay with u healthy for ao long time..love amma so much❤...dont c negative minded people writing..just delete..

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว +1

    ammayum achanum makkalum ellaavareyum orumich kaaanumbol enthoru santhosham

  • @anilagopi5317
    @anilagopi5317 ปีที่แล้ว

    Ellaavarum happy aayi erikyunnathe kandappol valare santhosham thonni ❤

  • @ambikas486
    @ambikas486 8 หลายเดือนก่อน

    അമ്മയാണ് ബ്ലോഗിൽ ഉള്ളതെങ്കിലും ശെരി അച്ഛനെ മുന്നിലിരുത്താമായിരുന്നു ഞങ്ങൾക്കു അച്ഛൻ കഴിഞ്ഞുള്ളു അമ്മ 😗

    • @deepanaalam-5487
      @deepanaalam-5487  8 หลายเดือนก่อน +2

      സ്ത്രീകൾ മുന്നിൽ ഇരിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. സ്ത്രീയും പുരുഷനും തുല്യമാണ്. മറ്റൊന്ന് ഒരാളുടെ ബഹുമാനവും സ്ഥാനവും നിന്നയിക്കുന്നത് അയാൾ എല്ലാവരുടെയും മുന്നിലിരിക്കണം എന്ന് കരുതിയല്ല. മറ്റൊന്ന് ഇവിടെ അച്ഛൻ പിന്നിലിരിക്കുവാൻ ഒരു കാരണവുമുണ്ട്. അത് പലർക്കും അറിയാവുന്നതാണ്. അച്ഛന് സീറ്റ് ബെൽറ്റ് ഇട്ടിരിക്കുവാൻ ബുദ്ധിമുട്ടുണ്ട്. അന്ന് ആശുപത്രിയിൽ പോയതിനുശേഷം ഉള്ള ബുദ്ധിമുട്ടിൽ ആയിരുന്നു. മറ്റൊന്ന് അച്ഛന് ഇടയ്ക്ക് കിടക്കാനും സാധിക്കണം..... അങ്ങനെ പല കാരണങ്ങളുമുണ്ട്....... അതുകൊണ്ടുതന്നെ നമ്മൾ ഒരു കാര്യത്തിൽ മുൻവിധിയോടുകൂടി വിധിയെഴുതരുത്.... ഈ കാര്യങ്ങളെല്ലാം തന്നെ നമ്മുടെ ബ്ലോഗിൽ പറഞ്ഞിരുന്നതും ആണ്

  • @sheeba714
    @sheeba714 8 หลายเดือนก่อน

    👍🏻👍🏻 🥰🥰

  • @sudhakrishnan9352
    @sudhakrishnan9352 ปีที่แล้ว +2

    Athe tata nano alle. Super

  • @beenanelson4495
    @beenanelson4495 ปีที่แล้ว

    Happy family. Achan and Amma get well soon ❤

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +1

    Get well soon 😊

  • @georgecyril537
    @georgecyril537 3 หลายเดือนก่อน

    Happy.family.a door.manndy

  • @CeenaDavis
    @CeenaDavis 8 หลายเดือนก่อน

    Nanamille Achane purakil Eruthy !

    • @deepanaalam-5487
      @deepanaalam-5487  8 หลายเดือนก่อน +1

      എന്തിനാണ് Ceena Davis നാണിക്കേണ്ടത്......അച്ഛനെ പുറകിൽ ഇരുത്തിയതിന്റെ കാരണം എന്താണെന്നു ഇതിനു മുൻപും ശേഷവും ഉള്ള വീഡിയോ കാണുന്നവർക്കറിയാം. പിന്നെ മറ്റൊന്ന്..... ഒരാൾ പിന്നിലിരിക്കുന്നു മുന്നിലിരിക്കുന്നു എന്നതിനനുസരിച്ചല്ല അവർക്ക് വേണ്ടുന്ന സ്ഥാനവും പരിഗണനയും നൽകുന്നത്..... Ceena ക്കു മനസിലായി കാണും എന്ന് കരുതുന്നു....

  • @ajayakumarb9658
    @ajayakumarb9658 ปีที่แล้ว +1

    Adoor evideya veedu

  • @rani-ut3bb
    @rani-ut3bb ปีที่แล้ว +2

    Achoda etu njammade kavya tr alle

  • @VijeeshVijayan-d9y
    @VijeeshVijayan-d9y 3 หลายเดือนก่อน

  • @jessythomas561
    @jessythomas561 ปีที่แล้ว +2

    3 per ennullathu ethrayum vegam 4 per aakkuuu😅pavam achente iruppu kando😮nano aano😊naalumanikkattil njan poittundu❤

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว

    Angane ente swantham Adoor il ethi😊 Thambu aal oru pulikutty anallo...2makkalum koodi veedu nalla kolam akki ettekkuva alle😂😂 God bless you all ❤❤

  • @sudhakrishnan9352
    @sudhakrishnan9352 ปีที่แล้ว

    Njan adoor aanu ketto. Eppol pune aanu makkalude koode sukhamillatha karanam

  • @sudhakrishnan9352
    @sudhakrishnan9352 ปีที่แล้ว

    Pettennu thanne nalu parakatte. Sramichu noku😮😮

  • @mariammajiji4369
    @mariammajiji4369 ปีที่แล้ว +1

  • @sijasahadev20
    @sijasahadev20 ปีที่แล้ว

    Ellavarem kandathil so happy ❤❤❤
    Car i 10 alleh 😅

  • @sobhasahadevan9682
    @sobhasahadevan9682 ปีที่แล้ว +4

    Kavya aranu. Sister ano.

  • @GeethaLal-c8u
    @GeethaLal-c8u ปีที่แล้ว

    Nizhalimsngalam ganapathiyude aduth 2 times poyittund..marathil ulla roopam kandu thozhuka

  • @kailasanadhan5675
    @kailasanadhan5675 ปีที่แล้ว

    അടൂർ എവിടെ ആണ്

  • @rsn61252
    @rsn61252 ปีที่แล้ว

    Let him take rest for sometimes, he looks tired

  • @leelakumari6220
    @leelakumari6220 ปีที่แล้ว +1

    Aoor evide ane veed pathanamthittayil ulla adoor ano

  • @sussanmathai2867
    @sussanmathai2867 10 หลายเดือนก่อน +1

    Why he is sitting back

    • @deepanaalam-5487
      @deepanaalam-5487  10 หลายเดือนก่อน +2

      അച്ഛന് സീറ്റ് ബെൽറ്റ്‌ ഇട്ടു ഇരിക്കാൻ പറ്റുന്ന അവസ്ഥ അല്ല. ഇടയ്ക്കു കിടക്കണം.

  • @deviwarrier5077
    @deviwarrier5077 ปีที่แล้ว +2

    ഇടക്ക്‌ ട്രാവൽ വീഡിയോ ചെയ്യു

  • @jessythomas561
    @jessythomas561 ปีที่แล้ว

    Kochukuttikal aanu athokondu chachane disturb cheiyyaruthe😮

  • @lathachandrasekharan5426
    @lathachandrasekharan5426 ปีที่แล้ว

    Vijayadashami ashamsakal

  • @PraseethaKannan-q2j
    @PraseethaKannan-q2j ปีที่แล้ว +3

    തമ്പു മോൻ മിടുക്കൻ മോൻ ആണല്ലോ ചാച്ചന് റൂം ഒക്കെ ഭംഗി ആയി ഒരുക്കി വെച്ചിട്ട് ഉണ്ടല്ലോ 👍അച്ഛന് നല്ല വിഷമം ഉണ്ട് മുഖത്ത് അമ്മ കൂടെ ഇല്ലാത്തത് കൊണ്ട് ആകും

  • @nathashaibrahim5112
    @nathashaibrahim5112 ปีที่แล้ว

    Ammakk ethra makkalan..? Ammakkum achanum nallath mathram varatte enn prarthikkunnu

  • @CeenaDavis
    @CeenaDavis 8 หลายเดือนก่อน

    Vere thozhil onnum elle?

    • @deepanaalam-5487
      @deepanaalam-5487  8 หลายเดือนก่อน

      Ceena Davis നു നെഗറ്റീവ് മാത്രം പറയാനല്ലാതെ മറ്റൊന്നും അറിയില്ല എന്ന് കരുതുന്നു.... ഈ ചാനലിൽ വന്നിട്ടുള്ള താങ്കളുടെ മെസ്സേജുകൾ മുഴുവൻ നെഗറ്റീവ് മാത്രമാണ്...... ഒപ്പം കുറ്റപ്പെടുത്തലും........ ഇടയ്ക്കൊക്കെ നമ്മൾ പോസിറ്റീവും കാണാൻ ശ്രമിക്കുക.....

  • @sanjanatl5482
    @sanjanatl5482 10 หลายเดือนก่อน

    Tata nano

    • @deepanaalam-5487
      @deepanaalam-5487  10 หลายเดือนก่อน

      നിങ്ങൾ പറഞ്ഞത് ശരിയാണ് ടാറ്റ നാനോയാണ് ഞങ്ങളുടെ വണ്ടി

  • @fathimaaji629
    @fathimaaji629 ปีที่แล้ว +2

    Tata nano

  • @shameerchelikkandam-eo6sz
    @shameerchelikkandam-eo6sz 11 หลายเดือนก่อน

    Nano

  • @kailasanadhan5675
    @kailasanadhan5675 ปีที่แล้ว

    നിഴലി മംഗലം എന്നു പറയുന്ന ക്ഷേത്രം പന്നിവിഴ എന്ന സ്ഥലത്ത് ആണല്ലോ. അപ്പോൾ പന്നിവിഴ ആണോ ഈ കാണിച്ച വീട്

  • @leenajoseph9287
    @leenajoseph9287 ปีที่แล้ว

    Waganor

  • @SurendranKS-ok4eo
    @SurendranKS-ok4eo ปีที่แล้ว

    Kudumbasreeveedio

  • @georgecyril537
    @georgecyril537 3 หลายเดือนก่อน

    Pthanmthit

  • @omanatomy5917
    @omanatomy5917 ปีที่แล้ว

    ടാറ്റാ നാനോ ആണ്

  • @sospymathew5134
    @sospymathew5134 ปีที่แล้ว +1

    Appane munnil eruthanam athanu esri

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +2

      അച്ഛന് വയ്യാത്തത് കൊണ്ടു പുറകിൽ കിടക്കണം. അതുമാത്രമല്ല ഇപ്പോളത്തെ അവസ്ഥയിൽ സീറ്റ്‌ ബെൽറ്റ്‌ ഇടാൻ പറ്റില്ല. അത് ക്യാമറക്ക് അറിയില്ലല്ലോ

    • @sospymathew5134
      @sospymathew5134 ปีที่แล้ว

      @@deepanaalam-5487 okay ariyillairunnu sorry God bless you