ഇത് ചേർത്താൽ 😲 ചാക്കിൽ ചേമ്പ് പറിച്ച് മടുക്കും. / Colocasia farming in sack / GiantTaro , colocasia

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 48

  • @krishiLovers
    @krishiLovers  15 วันที่ผ่านมา +23

    ദയവു ചെയ്ത് ഈ vedio കാണുന്നവർ എൻ്റെ ബാക്കി Long vedios കൂടി പല പ്രാവശ്യം കണ്ടാൽ എനിക്ക് കിട്ടാനുള്ള പൈസ ഇങ്ങ് കിട്ടിയേനേ 🥺😢😢😢😢😢😢😢😩😩😩😩

  • @SayusWorld-f6f
    @SayusWorld-f6f 9 วันที่ผ่านมา +6

    സഹോദരി , മുറിച്ചതല്ലല്ലോ നട്ടത് ? 🤔🤔

  • @surendransk3002
    @surendransk3002 6 หลายเดือนก่อน +5

    അയ്യോടാ എനിക്കിത് ഒത്തിരി ഇഷ്ടമാ , 😋😋 ചുട്ട് തിന്നണം കൂടെ ഉണക്ക മെളകും ഉള്ളീം ചതച്ച് ഇത്തിരി എണ്ണം ഒഴിച്ച് ചമ്മന്തി ☺️ എന്താ രുചി 😋 ഇത് പറിക്കുമ്പം എനിക്കും തരണേ 😜🤪🤪

  • @baburajanv794
    @baburajanv794 หลายเดือนก่อน +9

    ചാണകം എങ്ങനെയാണ് പാൽ ആകുന്നത്... ചാണകവെള്ളം എന്നുപറഞ്ഞാൽ എത്ര നന്ന്..

    • @krishiLovers
      @krishiLovers  หลายเดือนก่อน

      ഇവിടെയൊക്കെ ഇങ്ങനെയാണ് പറയുന്നത്

    • @sajithamunhakkal8026
      @sajithamunhakkal8026 2 วันที่ผ่านมา

      😂😂😂😂

  • @farshazworld4u329
    @farshazworld4u329 6 หลายเดือนก่อน +2

    അടിപൊളി. ഇനിയും കാണാം

    • @krishiLovers
      @krishiLovers  6 หลายเดือนก่อน

      Thank you dear 🥰🥰

  • @NatarajanNatarajan-c1d
    @NatarajanNatarajan-c1d 25 วันที่ผ่านมา +4

    ഇതു parichumpolum ഒന്നു
    കാണിക്കണം

    • @krishiLovers
      @krishiLovers  24 วันที่ผ่านมา

      ഉറപ്പായും 👍👍👍

  • @anithabalachandran3612
    @anithabalachandran3612 7 หลายเดือนก่อน +5

    Kizhang nattal kooduthal kizhang undakum thada nattal kizhang kurayum

  • @ABHIABHI-vm4qi
    @ABHIABHI-vm4qi 2 วันที่ผ่านมา +3

    മുറിച്ചകഷ്ണം എന്ത് ചെയ്തു വേറെ യാ നട്ടത്

  • @Nisanijaffer
    @Nisanijaffer 13 ชั่วโมงที่ผ่านมา +1

    ചക്കപ്പോള യില്ലാത്തവർ എന്ത് ചെയ്യും തന്നയുമല്ല അത് പശുവിനു കൊടുത്തു കൂടേ സ്ഥലം ഉണ്ടെങ്കിൽമണ്ണിൽ നടുന്ന താണ് നല്ലത്

    • @krishiLovers
      @krishiLovers  12 ชั่วโมงที่ผ่านมา +1

      @@Nisanijafferനിലത്ത് നടാൻ സൗകര്യം ഇല്ലാത്തവർക്ക് ☺️

  • @leelamani5472
    @leelamani5472 3 วันที่ผ่านมา +3

    എന്ത്ഫലം കിട്ടി അതുകുടികാണിക്കു

    • @krishiLovers
      @krishiLovers  3 วันที่ผ่านมา +1

      @@leelamani5472 വിളവാകുമ്പോൾ കാണിക്കാം ,wait ☺️.നിലത്ത് നട്ടത്തിൻ്റെ വിളവെടുപ്പ് വീഡിയോ ചെയ്തിട്ടുണ്ട് കണ്ട് നോക്കു 👍👍

  • @krishiLovers
    @krishiLovers  7 หลายเดือนก่อน

    Please set reminder enable ചെയ്യു ☝️

  • @syrillaaugustine3325
    @syrillaaugustine3325 7 หลายเดือนก่อน +3

    Nadanchambkettomo🎉

    • @krishiLovers
      @krishiLovers  7 หลายเดือนก่อน

      ഇല്ലല്ലോ ? നട്ടു 😊

  • @Lovelyworld-b7g
    @Lovelyworld-b7g 7 หลายเดือนก่อน +9

    ഞാൻ നേരത്തേ നട്ടതായിരുന്നു. രണ്ട് കൊഴങ്ങ് അല്ലാതെ വേറെ ഒന്നും കിട്ടിയില്ല . 😂 അല്ല ,, നിങ്ങള് മുറിച്ചതല്ലല്ലോ നട്ടത് 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @krishiLovers
      @krishiLovers  7 หลายเดือนก่อน +1

      വീഡിയോ മുഴുവനായി കാണു .☺️

  • @sivaramankumaran7289
    @sivaramankumaran7289 7 หลายเดือนก่อน +2

    ചാക്കില്ലെങ്കിൽ ഇതു ചെയ്യാൻ പറ്റുമോ

    • @krishiLovers
      @krishiLovers  7 หลายเดือนก่อน

      ചെയ്യാല്ലോ ,, ഗ്രോബാഗിലും ബക്കറ്റിലും വീപ്പയിലുമൊകെ ചെയ്യാം ☺️☺️

  • @yummyfarmy8309
    @yummyfarmy8309 7 หลายเดือนก่อน +1

    Good video 😊

    • @krishiLovers
      @krishiLovers  7 หลายเดือนก่อน

      Thank you dear🤩

  • @vineethavk5958
    @vineethavk5958 7 หลายเดือนก่อน +1

    ❤❤❤

  • @sheelasrecipee
    @sheelasrecipee 7 หลายเดือนก่อน +2

    Useful video❤️

    • @krishiLovers
      @krishiLovers  7 หลายเดือนก่อน

      Thank you 🙂

  • @soumyas.greenleaf
    @soumyas.greenleaf 7 หลายเดือนก่อน +4

    ✌️✌️✌️👍👍നല്ല വീഡിയോ

    • @krishiLovers
      @krishiLovers  7 หลายเดือนก่อน +1

      Thank you dear 🤩

  • @lailabeevi9255
    @lailabeevi9255 7 หลายเดือนก่อน +1

    Chakku.krishiyil.chemb.kittunilla.vereallakrishium.bhalam.kittum

  • @CUTECHILREN-2A
    @CUTECHILREN-2A 7 หลายเดือนก่อน +2

    ❤🎁

  • @pushpaprasenan8646
    @pushpaprasenan8646 3 วันที่ผ่านมา +4

    അയ്യേ മുറിച്ചതല്ല നട്ടത്

  • @AhmedHaji-tq3em
    @AhmedHaji-tq3em 3 หลายเดือนก่อน +3

    ഒരിക്കലും. ചേമ്പ്. എന്ന. ഈ സാധനം. വിത്തു ഉണ്ടാവില്ല. ചാക്കിൽ

  • @lillyroshni5015
    @lillyroshni5015 7 หลายเดือนก่อน +8

    ചാക്ക് കൃഷിയിൽ ചേമ്പ് ഒന്നും കിട്ടില്ല എന്ന് എന്റെ അനുഭവം. ചേന കുഴപ്പം ഇല്ല

  • @leelammathomas9864
    @leelammathomas9864 7 หลายเดือนก่อน

    Medathilale nadunnath

    • @krishiLovers
      @krishiLovers  7 หลายเดือนก่อน

      കുംഭം ,, മീനം തൊട്ട് അങ്ങോട്ടു മഴയുള്ളപ്പോളും നടാം.👍👍 ജല സൗകര്യ മുണ്ടെങ്കിൽ ചാക്കിൽ എപ്പോ വേണേലും നടാം.

  • @Seenusworld1
    @Seenusworld1 7 หลายเดือนก่อน +3

    മുറിക്കുമ്പോൾ തന്നെ മുളപൊട്ടിയത് ആണല്ലോ ലാസ്റ്റ് കാണിച്ചത്

  • @DewallVlog-ee9ji
    @DewallVlog-ee9ji 7 หลายเดือนก่อน +8

    ഒരു ചെറിയ കഷ്ണം വച്ചാൽ എത്ര കിലോ നമുക്ക് ലഭിക്കും

    • @krishiLovers
      @krishiLovers  7 หลายเดือนก่อน

      നന്നായിട്ട് വളപ്രയോഗവും വെയിലും ഉള്ളിടത്ത് നന്നായി കിട്ടും.

    • @manilancyb2498
      @manilancyb2498 7 หลายเดือนก่อน

      കുറഞ്ഞത് 5കിലോ വച്ചു കിട്ടും

    • @lakshamanpv4358
      @lakshamanpv4358 7 หลายเดือนก่อน

      ഒരു 3 - 4 കിലോളമുണ്ടാകും2 പ്രാവശ്യം വളം കൊടുക്കുക

    • @gowrisankars5254
      @gowrisankars5254 7 หลายเดือนก่อน

      Evideanu nalla mazha

    • @vijayank5472
      @vijayank5472 7 หลายเดือนก่อน +1

      ഇത്രയും പണി ഒന്നും വേണ്ട.
      തൂമ്പാ കൊണ്ട് 2കൊത്തു കൊടുത്തു, കുഴിയിൽ അല്പം ചാണക പൊടി ഇട്ട് വിത്ത് നട്ടാൽ മതി.. Ok

  • @dakshayanibhaskaran3590
    @dakshayanibhaskaran3590 7 หลายเดือนก่อน +2

    ഒന്നും കിട്ടില്ല വേര് മാത്രം ഉണ്ടാകും