🌿 ചേമ്പ്കൃഷിയിൽ അറിയാതെ പോയ വലിയവലിയ അറിവുകൾ 🌿

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2023
  • #COLOCASIA(TARO) #ശീമചേമ്പ് #വലിയചേമ്പ് 🌿 തനിവിളയായോ ഇടവിളയായോ കൃഷിചെയാവുന്ന ഒരു കിഴങ്ങുവർഗ വിളയാണ് ശീമചേമ്പ് / വലിയചേമ്പ്

ความคิดเห็น • 37

  • @kanakalathak.k7489
    @kanakalathak.k7489 ปีที่แล้ว +13

    ആദ്യമേകർഷക ദമ്പതികളെ നമിക്കുന്നു. ഇത്തരത്തിലുളള സാധാരണക്കൃഷിക്കാരെ പരിചയപ്പെടുത്തുന്ന ഈ പരിപാടി പ്രശംസ അർഹിക്കുന്നു. അഭിനന്ദനങ്ങൾ

  • @ajesharayakil7604
    @ajesharayakil7604 ปีที่แล้ว +6

    ഈ വീഡിയോ ചെയ്ത വർക്ക് Thanks പല സംശയം മാറി thank you

  • @sunnymathew6140
    @sunnymathew6140 ปีที่แล้ว +1

    ഗുഡ്.

  • @jishacr9520
    @jishacr9520 ปีที่แล้ว +1

    Nalla ariv

  • @sreedharan9595
    @sreedharan9595 7 หลายเดือนก่อน +2

    ഇതുവരെ ലഭിക്കാത്ത നല്ലഅറിവ് ഈ വീഡിയോവിൽ കൂടി ലഭിച്ചു

  • @souminiep8426
    @souminiep8426 7 หลายเดือนก่อน

    Very good ideya''supper

  • @krishnant1927
    @krishnant1927 ปีที่แล้ว +4

    Chattanta anubavam allavarkum oru mathruka aanu. Nalla karshakanchattan.congrats

  • @renilms7899
    @renilms7899 ปีที่แล้ว +3

    വീഡിയോ വളരെ ഉപകാരപ്രദം.
    അവസാനം ക്യാമറ ഇളകാതെ
    പിടിക്കാൻ ശ്രദ്ധിക്ക്യമായിരുന്നു.
    ഇനി ശ്രദ്ധിച്ചാൽ മതി

  • @Bava1977jul
    @Bava1977jul 11 หลายเดือนก่อน +2

    ഞാനും ഈ കൃഷി ചെയ്യുന്നുണ്ട്,ഈ വീഡിയോ യിൽ നിന്ന് കുറെ പുതിയ അറിവുകൾ കിട്ടി,thanx

  • @manjususeelan1682
    @manjususeelan1682 7 หลายเดือนก่อน

    Supper😮

  • @AshokAshok-qq2dz
    @AshokAshok-qq2dz 7 หลายเดือนก่อน

    👍👍

  • @sunoopk428
    @sunoopk428 7 หลายเดือนก่อน

    🎉

  • @HariHari-cz4rc
    @HariHari-cz4rc ปีที่แล้ว +1

    നല്ല അറിവു.

  • @mohanedavetty
    @mohanedavetty 2 หลายเดือนก่อน +2

    ഇലയും തണ്ടും വേരുകളും വളരെ വലുതായി വളര്ന്നു കിഴങ്ങ് ഒന്ന് രണ്ടു മാത്രം കിട്ടുന്നു, എന്നതിന് പരിഹാരം ആയി തണ്ടും ഇലയും മുറിച്ചു കളയുന്നത് എത്ര മാത്രം ചെയ്യണം എന്ന് പറയുമോ? അപ്പോൾ മണ്ണ് ഇട്ടു കൊടുക്കാനായി മണ്ണ് ഇളക്കുമ്പോൾ വേരുകൾ പൊട്ടി പോകില്ലേ?

    • @safetoeat2622
      @safetoeat2622  2 หลายเดือนก่อน +1

      ഇലകൾ മുറിച്ചു മാറ്റുകയോ അതല്ലെങ്കിൽ ഒടിച്ച് ചുറ്റും വച്ച് വളം ഇട്ട് മണ്ണ് കൂട്ടി കൊടുക്കുകയാണ് വേണ്ടത്. കിഴങ്ങ് വർഗ്ഗങ്ങൾ നട്ടു കഴിഞ്ഞാൽ ഒരിക്കലും മണ്ണ് ഇളക്കരുത്.. മണ്ണ് കൂട്ടികൊടുക്കുകയാണ് വേണ്ടത്. ഇതു പോലെ ചെയ്താൽ തീർച്ചയായും നല്ല വിളവ് ലഭിക്കും 😊👍

  • @santhammareghunathan884
    @santhammareghunathan884 8 หลายเดือนก่อน

    Panniyud callem undo. Enthu chayyanum. Nalla arive.

  • @HaleelTS
    @HaleelTS 7 หลายเดือนก่อน +2

    മുറിക്കതെ നടമോ
    Madam, അവർക്കു ഒരു കിണർ കുഴിക്കുവാൻ സഹായിക്കു

    • @safetoeat2622
      @safetoeat2622  7 หลายเดือนก่อน +1

      മുറിക്കാതെ നട്ടാൽ വിളവ് കുറയും..ഫോറെസ്റ്റിനു ചേർന്ന സ്ഥലമാണ്.ആ ഭാഗം പൊതുവെ വെള്ളകുറവുള്ള സ്ഥലമാണ്... വാസുചേട്ടൻ കൃഷിചെയുന്ന സ്ഥലം പാട്ടത്തിനു എടുത്തതാണ്..

  • @AjikumarAR-ny4tb
    @AjikumarAR-ny4tb 3 หลายเดือนก่อน +1

    ചവിട്ടിയിരുത്തുന്നത് ഒന്നു കാണിക്കാമോ

    • @safetoeat2622
      @safetoeat2622  3 หลายเดือนก่อน +2

      തീർച്ചയായും... ചേമ്പ് നടുന്ന സമയമാണ് ഇപ്പോൾ.. ചേമ്പ് മുളച്ചു കുറച്ച് ഇല വന്നതിന് ശേഷം ചെയ്യാം👍

  • @humanbeing3030
    @humanbeing3030 7 หลายเดือนก่อน +2

    അപ്പൊ എനിക്ക് ഇത്തവണ വിത്തൊന്നും കിട്ടാൻ സാധ്യതയില്ല. ഞാൻ ഇലയൊന്നും മുറിച്ചില്ല.

    • @safetoeat2622
      @safetoeat2622  7 หลายเดือนก่อน

      വിളവ് ഉണ്ടാകും. പക്ഷേ ഇലമുറിക്കുകയോ ചവിട്ടിതാഴ്ത്തുന്നതിനെ അപേക്ഷിച്ച് കുറവായിരിക്കും

  • @AjiThankachan-kb7ys
    @AjiThankachan-kb7ys 4 หลายเดือนก่อน

    2ആളും ഒരേപോലെ സംസാരിച്ചാൽ കേൾക്കുന്നവർക്ക് ഒന്നും മനസിലാകില്ല. ശ്രദ്ധിക്കുക.... അവതാരിക....

    • @safetoeat2622
      @safetoeat2622  4 หลายเดือนก่อน

      ശ്രദ്ധിക്കാം 👍

  • @steephenp.m4767
    @steephenp.m4767 8 หลายเดือนก่อน

    Thanks for your good informative video