അങ്ങനെ എന്തെങ്കിലും ഒരു വിവരം കിട്ടുകയാണെങ്കിൽ നമുക്ക് അതിനേ കുറിച്ച് ബ്ലോഗ് ചെയ്യാം. അങ്ങനെ വിവരം കിട്ടിയ കേസുകൾ ഒന്നുമില്ല. എവിടെയെങ്കിലും അങ്ങനെ ഒരു വേക്കൻസി ഉള്ളതായി എനിക്കറിയില്ല.
*ഹോട്ടലിന്റെ* *അടുക്കളയിൽ* *കേറുക* ... *ഫുഡ് ഉണ്ടാക്കുന്ന വീഡിയോ എടുക്കുക* .. *പിന്നെ അത് കഴിച്ചു കാണിച്ചു കൊതിപ്പിക്കുക* .. *ഒരു പ്രത്യേകതരം ഹോബി ആണ് എബിൻ ചേട്ടന്* 😍😍🤣
I will try this biriyani. Thank you for sharing your experience. You are a good food vlogger. We are waiting for tasty foods. Ebin mama my family watches your video's. That makes our tounge watery. Kappal odum.
എബിൻ ചേട്ടാ നല്ല ഒരു ഓർമ്മകൾ ആണ് തന്നത്. എന്റെ അമ്മ കാന്താരി മുളക് ഉണ്ടാകാറുണ്ട്. ബട്ട് ഞാൻ മഹാരാഷ്ട്ര യിൽ വന്നതിനു ശേഷം കാന്താരി മുളക് കണ്ടിട്ട് പോലും ഇല്ല. അതുകൊണ്ട് ഈ വീഡിയോ എന്റെ ഓർമകളിലെ സന്തോഷം ആണ്
ഇങ്ങനെ ഓരോ കിടുക്കാച്ചി ഐറ്റംസ് പുറത്തേക്ക് പോരട്ടെ
😍😍
വീണ്ടും കൊതിപ്പിക്കുന്ന ബിരിയാണി..😊👍👌. സൂപ്പർ വീഡിയോ 😘
താങ്ക്സ് ഉണ്ട് ബിജുലാൽ
എന്നെ പോലെയുള്ള ബിരിയാണി കൊതിയൻമാർക്ക് ഇത് സഹിക്കില്ല😭😭😭😭😭😭😭😀😀😀😀😋😋😋😋😋😋😋😋😋😋😋😋😋
☺️☺️
sathyam😫😫
Vittu kalla bro namakum our bivasam undakum
@@മലയാളിGaming-d7t yes😂😂
സതിയം
Poli poliye spr Chetta kiduu Adipoli kiduuuve nice video chettaa spr 😋😋😋👍👍👍
Thank you Ratheesh 😍😍❤️
എന്റെ നാട്ടിലുള്ള ഹോട്ടൽ ആണ് ..ഇവിടത്തെ ബിരിയാണി പൊളി ആണ് ...
😍😍👍
കൂടെ ഒരു സുലൈമാനി 😋👍🌺🥀🌺all the best &happy sunday 😊🥀🌹🥀
Thank you noushad..
അണ്ണന്റെ T-shirt കണ്ട് ബലാരമയിലെ വിക്രമനാണ് ഓർമ വന്നത്!!! വീഡിയോ as usual variety!!!!
😆😆😆👍
നാടൻ ചായക്കടയിലെ ഭക്ഷണത്തിനു രുചികൂടും വീഡിയോ സൂപ്പർ 🙏
താങ്ക്സ് സന്തോഷ്
Ebin sir, Nellankandi... nice place, mouthwatering chicken recipes... 😋👌👏
Thank you Sharath
Ebbin Chetta.... Polichuuu😍 Biriyani Superb😍😍😍😍😍😍😍😍😍
Thanks und Bense
ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ് ചീരാമുളക് കിടു aan
Thanks for sharing your experience
Super Ebbin chetta.......chettan ruchichu kazhikkunnathu kaanumbhol thannay namukkum veshappu thudaghum😋😋😋
Thank you Sujatha ☺️☺️
ചേട്ടാ ഹോട്ടൽ എവിടെങ്കിലും തൊഴിൽ അവസരങ്ങൾ ഉണ്ടങ്കിൽ അതുവെച്ചു ഒരു ബ്ലോഗ് ചെയ്തുടെ ഈ സമയത്ത് ജോലി ഇല്ലാത്തവർക്ക് അതൊരു സഹായമായിരിക്കും...🙏💖💖💖
അങ്ങനെ എന്തെങ്കിലും ഒരു വിവരം കിട്ടുകയാണെങ്കിൽ നമുക്ക് അതിനേ കുറിച്ച് ബ്ലോഗ് ചെയ്യാം. അങ്ങനെ വിവരം കിട്ടിയ കേസുകൾ ഒന്നുമില്ല. എവിടെയെങ്കിലും അങ്ങനെ ഒരു വേക്കൻസി ഉള്ളതായി എനിക്കറിയില്ല.
Ebbin Cheta,Super ...Just started seeing your videos.Super Excellent.
Thank you so much
ആരെയും വേദനപ്പിക്കതേ ഒരു നല്ല മനസ്സ് ഉണ്ട് എബി ചേട്ടന് അതാണ് ചേട്ടന്റെ +
Thank you Vinu 🤗
Sir supper video supper video Ellappolu ingNene video cheyyanam Ella video foodinde recippe parayanam ath a enik ishttam
Thanks Aswanth.. angane cheyyan sramikkam 👍
*ഹോട്ടലിന്റെ* *അടുക്കളയിൽ* *കേറുക* ...
*ഫുഡ് ഉണ്ടാക്കുന്ന വീഡിയോ എടുക്കുക* ..
*പിന്നെ അത് കഴിച്ചു കാണിച്ചു കൊതിപ്പിക്കുക* ..
*ഒരു പ്രത്യേകതരം ഹോബി ആണ് എബിൻ ചേട്ടന്* 😍😍🤣
😂😂
ഒരു രക്ഷയുമില്ല ,,, എബിൻ ചേട്ടൻ്റെ അവതരണം അടിപൊളി
താങ്ക്സ് ഉണ്ട് ദിലീപ് 😍
I couldn't avoid commenting because this video recalled my food memories at " Public Restaurant, Fort (Mumbai) " ..thanks alot for this moment etta 😊
Thank you Ajoy
Adipoli Ebinbhai yes good looks like that momentum is full steam keep it going full power...🤗🤗🤗
Thank you
എബിൻ ചേട്ടാ തലശ്ശേരി വരുകയാണെങ്കിൽ ഒന്ന് അറിയിക്കണേ😍. നേരിൽ കാണാൻ ആണ്😁
Instayil story idam 👍👍
ഞാനും തലശ്ശേരിക്കാരൻ ആണ്
Me also
Hi sir, yummy wow super video. I am missing kozhikode biriyani😍😍
Thank you ☺️🤗
I will try this biriyani. Thank you for sharing your experience. You are a good food vlogger. We are waiting for tasty foods. Ebin mama my family watches your video's. That makes our tounge watery. Kappal odum.
So glad to hear this 🤩🤩 Thank you so much 🤗🤗
Very good Video. Love your videos as usual.👌👌
Thank you sanjay
എബിൻ ചേട്ടാ കോഴിക്കോട് ബിരിയാണി ഇഷ്ടപ്പെടാത്ത ആരാണുള്ളത് എനിക്ക് കണ്ടിട്ട് കൊതി വന്നിട്ട് ശരണമില്ല. കണ്ണൂരും തലശ്ശേരിയും വരുമ്പോൾ പറയണം ചേട്ടാ.
Kannur varumbol insta yil story cheyyam 😍👍
Full variety aanallllo chetttaaaiiii....nice nice
Thank you Athira
1st view
1st like
1st comment
🤩🤗
Enikum kothi vannit vayya cheattayyii...🥰🥰🥰🥰😋👌🏻👌🏻👌🏻👌🏻
Thank you ☺️🤗
Biriyani Poli😋😋
Thank you Rahmath..
Ebin chettaa.. adipoli vedio.. tku soooo muchhh
Thank you Liji 😍🤗
Pwoli 😀
Thanks paul.. 🤗🤗
Enntea ponnuu ebin.. chettoiii... kothipikkattea.. 😋😋
☺️☺️🤗
😁🙏
I love biriyani
😍👍
Good video.. like the way of both... biriyani and your presentation of video...
Thank you so much
Biriyani uyir 🥰😍
😍🤗
Wow nyc location and it's really yummy dishes, specialy chicken dry
Thank you Jesse Luke 😍
എബിൻ ചേട്ടൻ കഴിക്കുന്നത് കാണുമ്പോ തന്നെ വിശക്കും
☺️🤗
വീഡിയോ കണ്ടു ചേട്ടാ ഇഷ്ടം ആയി 🥰🥰🥰✌️
താങ്ക്സ് ഉണ്ട് അനീഷ്
Chetta please come Tamil Nadu For Taste Different Types of Biryani😋😋😋
Sure.. but after this corona issues 😍👍👍
Poli video chetta😊🤩
Thank you Asharaf
👍👍👍👍🌷
Thanks bro
സൂപ്പർ ബിരിയാണി കൊള്ളാം അടിപൊളി🥰
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
എബിൻ ചേട്ടാ... കോഴിക്കോട് വന്നിട്ട് എന്നെ അറിയിച്ചില്ല.... 😣😣😣
😍🤗
എബിൻ ചേട്ടാ നല്ല ഒരു ഓർമ്മകൾ ആണ് തന്നത്. എന്റെ അമ്മ കാന്താരി മുളക് ഉണ്ടാകാറുണ്ട്. ബട്ട് ഞാൻ മഹാരാഷ്ട്ര യിൽ വന്നതിനു ശേഷം കാന്താരി മുളക് കണ്ടിട്ട് പോലും ഇല്ല. അതുകൊണ്ട് ഈ വീഡിയോ എന്റെ ഓർമകളിലെ സന്തോഷം ആണ്
😍😍👍
കേരളത്തിലെ ഫുഡ് കഴിച്ചിട്ട് ഒത്തിരി നാളായി. നിങ്ങൾ കഴിക്കുംമ്പോൾ അത് നമ്മളല്ലേ എന്ന് തോന്നിപ്പോകും. കുഴപ്പമില്ല മാഷേ എല്ലാത്തിനും ഒരു സമയമില്ലേ 😢😢
Etta I love this video super very very nice 😀🤗
Thank you Vimmi
Pwoli pwoli
Thank you Hashim 😍
ഞാൻ kozhikode ആയിട്ടും ഇത്രയും കാലം അറിയാതെ പോയി.. ഇനി എന്തായാലും പോവും......thnx ebbin chetta...
Poyi kazhikku 👍👍👍
Super chetttaaaa😋😋😋😊😊😊😊😍😍😍😍😍🤢🤢🤢
Thanks und Minnus
Food N Travel by Ebbin Jose ebin chetta try ernakulam sani hotel pwoli biriyani ahnu😋
Cheeramulaku ennu kettappol amme ithenda item nu andam vittu! Ippozhalle manasilaye naammade kanthari aanennu. :) Adipoli!
Thank you Aruna 😍
നാട്ടിൽ വന്നാൽ നിങ്ങളെ കൂടെ ഒരു യാത്രയും പിന്നെ കൂടെ ഇരുന്ന് നല്ല ഒരു കേരള ഫുഡും
നാട്ടിൽ വരുമ്പോൾ കോൺടാക്ട് ചെയ്യൂ.. 👍
ചീരാമുളക് ബിരിയാണി
പൊളിക്കും😋🤤👌
👌👌👌
ബിരിയാണി ഉണ്ടാക്കുന്ന ആളുടെ വയർ കണ്ടാൽ അറിയാം അടിപൊളി ബിരിയാണി ആണെന്ന് 😜😜😁
😄😄
😂
😀
😄
❤️❤️❤️❤️❤️😍😍 onnum parayanilla ebbin chetta super koode ondu full support
Thank you Amrith Sankar.. ❤️❤️❤️
ഇത് വീഡിയോ എടുക്കുന്ന ക്യാമറാമാനെ സമ്മതിക്കണം,😄ഞാനായിരുന്നേൽ അത് മുഴുവൻ തീർത്തിട്ടെ വിഡിയോ എടുക്കു.. 😁😁
😂😂👍
അതാണ് നിങ്ങളെ ആരും കൂട്ടാതെ 🤭
hahahaha🤣njaan um alojich engane sahikunu 🙁
@@hafiami3070 😬😆
@@shibisworld2600 😃
Ebin chetta 🥰🥰# Super 😋😋😋😋
Thank you Smijin.. 🤗🤗
Mouthwatering recipe.👌👌
നല്ല ബിരിയാണി. കൊതി വരുന്നു. മുബൈയിൽ ഇരുന്ന് ഇത് ഒക്കെ കാണാൻ പറ്റുകയുള്ളു. സൂപ്പർ.
😢😢😢😢😢
Thanks und Shanda samuael ☺️🤗
വായിൽ വെള്ളം വന്നു ഇതു കണ്ടിട്ട്.. ebinchetta ഇങ്ങനെ കൊതിപ്പിക്കല്ലേ 🥰
☺️🤗
Super.. എബിൻ ചേട്ടായീ 😍😍
Thanks Merin.. 🤗
Awesome video, well presented , also biriyani cooking was up to the mark recipe.
Thanks a lot👍👍👍
Thank you so much 😍🙏
നെല്ലാങ്കണ്ടിക്കാർ come on💥💥😍
😍😍
നല്ല അടിപൊളി ബിരിയാണി ചിക്കൻ വറുത്ത് ഇടുന്നത് ആണ് എനിക്ക് കഴിക്കാൻ ഇഷ്ടം😋 വീഡിയോ പൊളി 😍😊
താങ്ക്സ് ഉണ്ട് ആൽഫ 😍
@@FoodNTravel 😍😊
Best biriyani 👍🏻💯
👍👍
വീഡിയോ അടിപൊളി.....
താങ്ക്സ് ഉണ്ട് ബ്രോ.. 😍
Ebin chetta kalakki....👍👍👍
Thank you Leon Antu
Superb chetta👌👍👍
Thank you
Ebin chettaa oru rakshayilla.adipoli.thagarthu thimirthu.
Thank you Thasni
Adipoli vdo ebinchettaaa
Thank you
Abin chettaayi super atto ella vidosum
Thank you Rahul
എബിൻ ചേട്ടായി ,അടിപൊളി അവതരണം 👌
താങ്ക്സ് നൗഫൽ
ഇങ്ങനെ ആണ് ചേട്ടാ റെസിപ്പി പറയേണ്ടത്😍 സൂപ്പർ ആയി കൊതിപ്പിച്ചു കൊന്നു🙏😍🙏
Thanks bro 😍🤗
തനി നാടൻ വൃത്തിയുള്ള പാചകം. കാണുമ്പോൾ തന്നെ അറിയാം രുചികരം ആയിരിക്കുമെന്ന്.
😍🤗
Kanditt thanne vaayil kappalodunnu......... We corona season onn kazhiyatte.......
Njan ettavum kuududhal purath ninn biriyani kayichadh ivide ninnaan . Cheeramullakum biriyaniyum kudi kuudumbo ulla a taste marakkilla 😋😋😋
Thank you for sharing your experience 😍😍🤗
Nammude nattil Ebbichettan vannath arinju😍.Ividuthe biriyani orunrakshayumilla😋😋😋😋
😍👍👍
ebin chetta kothippikkan inghake kazhinchullu bakki ellarum 👍👍👍
☺️🤗
Ningadee videos okke adipowliyaa
Thank you
Net illayirinnu 5 days ippol offer cheythu 2 video yum innethuyum kandu spr ellam ingene kothippikalle ichaya spr spr spr
Thank you so much Aju 😍😍
അടിപൊളി ഫുഡും അവതരണവും
താങ്ക്സ് ബ്രോ
HII EBIN BRO.DELICIOUS DISH.THANKU.KEEP SMILING KEEP GOING. GOD BLESS DEAR.
Thank you Julie 😍😍😍
Biriyani ishtam😋😋😍😍
😍🤗
Ebin chetta .... super
Thanks Babu
Adipoli Abinchettaaa
😋
Thank you Dhanya 😍
ബിരിയാണി എന്താണ് അറീല അതിനോട് ഭയങ്കര മുഹബത്താണ്... 😋 പല പല രുചികളും അനുഭവിച്ചു അറിയാനും വേണം ഒരു ഭാഗ്യം.. 🤩 എബിൻ ചേട്ടൻ പൊളിയാ 😁☺️
Thank you 🤗
സൂപ്പർ ബിരിയാണി ചേട്ടാ 😋😋😋😋
താങ്ക്സ് നിധീഷ് 🤗
Ebbin chettante food video's epozhum njan food kazhikumbozha kanunne .karanam njan food kazhikumbo biriyani anu kazhikunne ennu vachu kazhikum😋 biriyani eshtam
Thank you ponnu 😍😍
Kandittu kodhiyavunu😋
☺️☺️
കിടു ആയിട്ടുണ്ട്
Thanks Ratheesh
Njngale koduvally....proud of koduvally..😍
😍😍
Ebbin Chetta 🥰 Superb 😍
Thank you Dony Paul..
Adaaaar....✌👌👍👍👍
Thank you
ഇനിയും പുതിയ രുചികൾ വരടെ സൂപ്പർ
താങ്ക്സ് രേഷ്മ 😍😍
ദം പോട്ടിക്കുമ്പോൾ ഉള്ള ഒരു മണം😋😋 👌👌👌👌 ഹോ അത് ഒരു ഫീൽ ആണ്
വളരെ ശരിയാണ് 👌👌👌
Chettayi super 👍👍
Thanks Mintu..
Ente ponnu bro its unsahikable... 😋😋😋 Kothivannitu vayya
☺️☺️🤗
അടിപൊളി ബിരിയാണി. ഒന്നും പറയാനില്ല.
Thank you Anil
Super, adipoli.
Thanks Jeffy
ഓരോ വീഡിയോസിലൂടെ ഞങ്ങളെ കൊതിപ്പിക്കുകയാണല്ലോ എബിൻ ചേട്ടാ
☺️☺️🤗
Setta super videos...😃😃😃
Thank you 😍