എനിക്ക് ചേട്ടൻ കഴിക്കുന്നത് കാണാനാ ഇഷ്ടം ഓരോ ഭക്ഷണം കഴിച്ചതിന് അഭിപ്രായം പറയുന്നത് കാണാം നല്ല രസമാ ഞാൻ കുക്കിങ് കട്ട് ചെയ്ത് കാണാറുള്ളത് ചേട്ടൻ കഴിക്കുന്ന ഭാഗമാണ് കൂടുതൽ കാണാറുള്ളത്👍 എന്റെ അഭിപ്രായമാണിത്
കോഴിക്കോടൻ രുചികൾ ഒന്ന് വേറെ തന്നെ.ഓരോdish ഉം ഒന്നിന് ഒന്ന് മെച്ചം.പുളിഇഞ്ചി non veg ആദ്യമായി കാണുകയാണ്.prawns കിഴി supper എന്ന് കാണുമ്പോൾ തന്നെ അറിയാം.നല്ല video
Hi ebbin chetta njn first time anu nigalude vlog kanunne. Nice .chef ende father (shekhar) anu.elaneer chicknum chicken pulijiyum achnte own contribution anu .now I m very happy to see this .epoyum edh polethe variety food and taste try cheyyn achnu ishtamayirunu.achnte e attempt appreciate cheytha Ikkayes num ebbin chetanum orupad thanks and all the best ebbin chetta.
Thank you so much Deepa. The delicacies that I tried at Ikkaayees Restaurant were super cool. Only a passionate chef can do that. Shekhar ettan is a nice person and wonderful chef.
A complete experience... definitely one of the best videos! Thanks! Begins with the prep in the kitchen and then to the table where the meal is tasted. Each item is very well explained, starting from the flavor to the combination of the ingredients that make it so delicious. Edited so well, that while they are enjoying the food, there are short clips of how it is made. It almost makes you enjoy the experience as if you were there...miss the food though!
സംഗീതം മാത്രമല്ല നല്ല രുചിയുള്ള ആഹാരവും അതുപോലെ നല്ല സ്നേഹം നൽകുന്ന ആൾക്കാരുടെ സ്ഥലത്ത് ഇങ്ങനെയൊരു വെറൈറ്റി റെസിപ്പികൾ കാണുമ്പോ, പക്ഷെ അത് എബിൻ ചേട്ടൻ പറയുമ്പോ.... ആഹാ എന്താ അതിന്റെ ഫീൽ 😋👍
Ebbin chetta, when you said about All India tour in Matador van, it reminded me off the movie Chef. You should definitely try for an all india tour after the pandemic
For viewers, this video maybe quite lengthy but for ebbin ettan, it will be hard work of half day..Again perfect one from ebbin ettan without any flaw 😍😍
ഹായ് എബിൻ ചേട്ടാ വീഡിയോ പൊളിച്ചു ചേട്ടന്റെ ചാനലിലൂടെ ആണ് ഒരു പാട് വെറൈറ്റി ഫുഡ് ഐറ്റംമ്സ് പരിചയപ്പെടാൻ സാധിച്ചത് ഇന്നത്തെ ഫുഡിന്റെ പേര് തന്നെ ഫസ്റ്റ് ടൈം ആണ് കേൾക്കുന്നത് പിന്നെ രുചിടെ കാര്യം പറയേണ്ടതില്ല ചേട്ടന്റെ ആ വിനയത്തോടെയുള്ള മുഖം കണ്ടാ മതി 👌👌👌🔥🔥🔥😍😍💖💖💖
സത്യം പറയാല്ലോ, എനിക്കും പുഴുമീൻ (☺️☺️☺️prawns) കണ്ടിട്ട് സഹിക്കാൻ കഴിയണില്ല. വായിലൂടെ cruise ഓടുന്നു. പിന്നെ അവരുടെ food garnishing and presentation കിടു ആയിട്ടുണ്ട്. പറയാതിരിക്കാൻ മേലാ. എല്ലാവർക്കും വിളമ്പികൊടുത്തിട്ട് മാത്രം കഴിക്കുന്ന മാഷിന്റെ മനസ്സിന്റെ വലിപ്പോം കാണാതിരിക്കാൻ മേലാ👍👍👍👍
Ebin chetta aa puliinchiyude recipe kaanichathu nannayi try cheyithu nokkalo first time aanu inganathe puliinchi kaanunnathu, ebin chettante video kaanubol oru positive energy aanu.
പുറത്തു നിന്നും നോക്കുമ്പോൾ ചെറിയ കട, ഉള്ളിലെ ആംബിയൻസ് കിടു..ഐറ്റംസ് എല്ലാം വെറൈറ്റി ആയിരുന്നു, ഇളനീർ ചിക്കനും, പുളിയിഞ്ചി ചിക്കനും ആദ്യമായിട്ടാണ് കാണുന്നത്, പൊളി സാനം.ഓൾ ഇന്ത്യ ഫുഡ് ടൂറിനു കട്ട വെയ്റ്റിംഗ് എബിൻ ചേട്ടോ😘😍
നന്നായിട്ട് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണാനും അതിന്റെ രുചി വൈവിധ്യങ്ങളുടെ വിവരണങ്ങളും പറയുന്നത് കേൾക്കാനും സുഖമുള്ള കാര്യമാണ്... Thank you Ebbin bhai
എബി൯ ഏട്ട൯െറ അവതരണരീതി കണ്ടിട്ടാണ് വീഡിയോകൾ എല്ലാം ഇഷ്ടപെട്ട് തുടങ്ങിയത്.. ആ അവതരണരീതിയിലൂടെ ഞങ്ങൾക്കും ഓരോ ഭക്ഷണത്തിൻെറ രുചികളും അറിയാൻ കഴിഞ്ഞു.. അതുകൊണ്ടു രുചികളും കൂടെ cooking video കൂടി ആയാൽ അത് കൂടുതൽ happy.. ..
Ikkauees....mmmafe koyikodan taste adipoli. Be alert on our latest Covid precautions first. Then show how they make their special items sothat we can try a little in our home. എല്ലാം അടിപൊളിയായി .
ആഹാ Ebbin ചേട്ടൻ സൂപ്പർ ആണ് ന്നു വീണ്ടും വീണ്ടും ഞാൻ പറയുന്നു സൂപ്പർ സുപെറോ സൂപ്പർ എല്ലാം ഇതു വരെ കാണാത്ത dishes കാണുമ്പോ ആ ഇളനീർ ചിക്കൻ നെല്ലിക്ക ചെമീൻ റെസിപ്പി ഫുൾ എനിക് പറഞ്ഞു തരണം അടിപൊളി പൊളിച്ചു മുത്തേ😍😍😍
Robin chetta video super..cooking koode ulpeduthiyathu valare nannay... But kazhichit Ruchi parayunnathu duration kurakkale.. I rly like to watch how u enjoy each n every food.... That always bring smile to us... 😊
എനിക്ക് ചേട്ടൻ കഴിക്കുന്നത് കാണാനാ ഇഷ്ടം ഓരോ ഭക്ഷണം കഴിച്ചതിന് അഭിപ്രായം പറയുന്നത് കാണാം നല്ല രസമാ ഞാൻ കുക്കിങ് കട്ട് ചെയ്ത് കാണാറുള്ളത് ചേട്ടൻ കഴിക്കുന്ന ഭാഗമാണ് കൂടുതൽ കാണാറുള്ളത്👍 എന്റെ അഭിപ്രായമാണിത്
താങ്ക്സ് ഉണ്ട് ഫെമിന.. വളരെ സന്തോഷം 🤗🤗
Njnum
ചേട്ടായീ കഴിക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറയും
Adipoli Kure variety food kanan patty..
Orikal chettante video kandu Kozhikode food kazhikan poy...
Eni onnude pokendi varumm
😍😍 valare santhosham.. 🤗🤗
Ebbin ചേട്ടൻ വിശദീകരിച്ചു കഴിക്കുമ്പോൾ തന്നെ ഏകദേശം അതിൽ എന്തൊക്കെയുണ്ടെന്നു മനസ്സിലാവും... അതുകൊണ്ട് രണ്ടും equal ആയിട്ട് പോയാൽ മതി.....😋😋😋😍😍🌹🌹
😍👍
Sathyam aahdo ebin chettan paranja appeal illa
REALLY
കോഴിക്കോടൻ രുചികൾ ഒന്ന് വേറെ തന്നെ.ഓരോdish ഉം ഒന്നിന് ഒന്ന് മെച്ചം.പുളിഇഞ്ചി non veg ആദ്യമായി കാണുകയാണ്.prawns കിഴി supper എന്ന് കാണുമ്പോൾ തന്നെ അറിയാം.നല്ല video
താങ്ക്സ് ഉണ്ട് reesha. ഫുഡ് എല്ലാം കൊള്ളാമായിരുന്നു 👌👌
Hi ebbin chetta njn first time anu nigalude vlog kanunne. Nice .chef ende father (shekhar) anu.elaneer chicknum chicken pulijiyum achnte own contribution anu .now I m very happy to see this .epoyum edh polethe variety food and taste try cheyyn achnu ishtamayirunu.achnte e attempt appreciate cheytha Ikkayes num ebbin chetanum orupad thanks and all the best ebbin chetta.
Thank you so much Deepa. The delicacies that I tried at Ikkaayees Restaurant were super cool. Only a passionate chef can do that. Shekhar ettan is a nice person and wonderful chef.
Super
Recipe onnu try cheyyanam
Iniyum ithu pole puthumayulla recipes parichayapeduthane
Theerchayayum 👍👍
Ebin chetta please take all precautions while travelling as well as when you reach your home after all this travelling......stay safe
Sure.. 👍 Thank you 😍😍
Brotherinte yathrayiloode njangalkku puthiya recipikal kittunnu.thank you. നല്ല അവതരണ०😍
Valare santhosham 😍🤗
Video Superb ayiii😍😍😍Ebbin chettaa.. Poli Dishes...❤❤Kozhikode✌✌✌✌💪😍 NELLIKKA CHEMMEEN Heavy taste ayirikkum😋❤❤❤❤Kidilan video❤👌👍
Thank you Bense 😍❤️
വിഭവങ്ങളെല്ലാം സൂപ്പർ
അവതരണം അതിലുപരി 👌👌👌
താങ്ക്സ് ഉണ്ട് അനസ്
All India food tour 💖
Athh powlikumm chetta🔥
Sir supper video good work Ella video sir inghene cheyyanam njan sir inde fan ane supper chanel foodinde recippe ulla video enik orupade ishttamaye
😍👍
Ebbin Chettaa....Variety Dishes😍😍😍😍😍😍😍Sambavam Superb akum👌👍👍👍Video full kanatee😃
Kaanu ☺️
Pachakavum vennam rugium veenam, Randum nallatha, Randum enike eshtama, veendum food and travel'sinite video thudagniyathine thanks , food and travel'sinite Ella Artistucalkum nallathu varatte ennu prathikunnu,
Thank you so much Anilkumar
മലബാർ രുചി അടിപൊളി 😋😋😊👍🌺🥀🌺all the best
താങ്ക്സ് നൗഷാദ്
Chettayi kozhikode vare ethit payyolik varathathenthaa.... Payyolide special item und.... Chicken gopalettante kadayile chicken.... Try cheyyanda onnu thanneyanu....
ഇൗ അവതരണമാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് !! Ebin ചേട്ടാ പൊളിച്ചു😍😍😍 !!! കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋😋🥳
Thanks und Saran
Varietyyude പൂരം ആണല്ലോ ..സൂപ്പർ. സൂപ്പർ. സൂപ്പർ👌👌👌
Thank you Reeshma
എല്ലാവർക്കും reply കൊടുക്കുന്ന മനസ് ഉണ്ടല്ലോ 🥰🙏
ഇത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും എല്ലാ കമന്റ്‌സും പരിഗണിക്കുന്ന ഇച്ചായൻ
Athe....ebin chettan ellarkum reply kodukum 😊
Thanks Thafseer.. athoru santhoshamalle 😍🤗
How did they put that curry inside the coconut ?
A complete experience... definitely one of the best videos! Thanks! Begins with the prep in the kitchen and then to the table where the meal is tasted. Each item is very well explained, starting from the flavor to the combination of the ingredients that make it so delicious. Edited so well, that while they are enjoying the food, there are short clips of how it is made. It almost makes you enjoy the experience as if you were there...miss the food though!
Thank you so much for watching the video and for these loving comments
@@FoodNTravel which software do you use for editing your videos
Kochi emirates restaurantile majboos tri cheyyumo
👍👍
ഇന്നും വെയ്റൈറ്റി ആയിട്ടാണല്ലോ വരവ് 😃എന്തായാലും സംഗതി പൊളിച്ചു 😋
താങ്ക്സ് ഫൗസി 😍
Hiiii
Chettayii
ദുബായിൽ (കരാമയിൽ ) ഉണ്ടേ ikkayees restaurant
Aano.. adipoli 😍👍👍
സംഗീതം മാത്രമല്ല നല്ല രുചിയുള്ള ആഹാരവും അതുപോലെ നല്ല സ്നേഹം നൽകുന്ന ആൾക്കാരുടെ സ്ഥലത്ത് ഇങ്ങനെയൊരു വെറൈറ്റി റെസിപ്പികൾ കാണുമ്പോ, പക്ഷെ അത് എബിൻ ചേട്ടൻ പറയുമ്പോ.... ആഹാ എന്താ അതിന്റെ ഫീൽ 😋👍
താങ്ക്സ് ഉണ്ട് ലിൻസൺ.. 😍😍
Thrissur makkani restaurantil kanthaari biriyani test cheyyo ebbin chettan poli biriyani aanu 😋😋
Sure 😍👍👍
Nice vlog Ebbin. very different kind of dishes. Especially the tender coconut 🥥 chicken 🐔
Thank you Shyni
Oru rekshayumilla chetta !ruchi avatharanam adipolii! Kothippikkunna ruchi anubhavam🤤 puthiya variety videokalku katta waiting🙌
Thank you Ananthu.. puthiya videos aayi udane varaam 😍🤗
രുചി യെക്കുറിച്ച കൂടുതൽ പറഞ്ഞ മതി ❤️🥰
😍👍👍
Cheriya jeeraka podiyanoo chettai cherkunne
Ebbin chetta, when you said about All India tour in Matador van, it reminded me off the movie Chef. You should definitely try for an all india tour after the pandemic
Sure.. Will plan for it 👍👍
ഇക്കായീസ് വെറൈറ്റി വിഭവങ്ങളാണല്ലോ😋😋👌
അതിൽ ഇളനീർ ചിക്കൻ ഒരു പടി മുന്നിൽ 👏✌️
Thank you 😍👍
For viewers, this video maybe quite lengthy but for ebbin ettan, it will be hard work of half day..Again perfect one from ebbin ettan without any flaw 😍😍
You are 100% right Ajoy. It was a half day effort and I enjoyed it ☺️☺️☺️👍
Thank you so much brother for your support ☺️
Thank you Ajoy 😍😍
@@FoodNTravel hard work never fails etta.. Appolum njangalude katta support chettanuku undu 😊😊
Pullinchi chickenum beefum kazhichal pine barbeque sauce out😋😋😋 Pachakavum ruchium venam. Pachakam kandittu athinu ruchi undo nuu ariyanam, Ruchi undankill athinte pachakavum ariyanam. Enallalle undaakan pattukayullu🥰🥰🥰
Randum cheyyan sramikkam 😍👍👍
@@FoodNTravel 🥰🥰🥰
രുചിയും വേണം പാചകവും വേണം 👌👌👌
Ok.. angane cheyyan sramikkam
Abincheta ravile localtrainilirikumbol ethellam kandittu aniku visakunnu ankilum njan kanum. Abin chetta super .god bless you. 👍
Thank you Arshiya 😍😍
ഹായ് എബിൻ ചേട്ടാ വീഡിയോ പൊളിച്ചു ചേട്ടന്റെ ചാനലിലൂടെ ആണ് ഒരു പാട് വെറൈറ്റി ഫുഡ് ഐറ്റംമ്സ് പരിചയപ്പെടാൻ സാധിച്ചത് ഇന്നത്തെ ഫുഡിന്റെ പേര് തന്നെ ഫസ്റ്റ് ടൈം ആണ് കേൾക്കുന്നത് പിന്നെ രുചിടെ കാര്യം പറയേണ്ടതില്ല ചേട്ടന്റെ ആ വിനയത്തോടെയുള്ള മുഖം കണ്ടാ മതി 👌👌👌🔥🔥🔥😍😍💖💖💖
Thank you so much Akhil for your kind words.. 😍😍
ചേട്ടൻ,
village food Channelile firoskkayodoth or video chayyamoo
Cheyyam. Randuperkum koode saukaryamulla oru divasam cheyyam
ഫുൾ വെറൈറ്റി ആണല്ലോ ചേട്ടായി💥❣️
😍😍
Video yduthende ruchi parnjal hpy. Ningo eppolum kallam prayulan ariyam🥰🥰😗
Thank you Sukeesh 😍🤗
അന്നമ്മചേടത്തി ചാനലിൽ കണ്ടു വന്നത്....🔥🔥🤩🤩😍
Ebbin chetta epol kozhikode undoo
Illa
Calicut 🥰🥰🥰
Wow!!!!! Very different kind of dishes 👍👍🌹🌹and good presentation 👍👍👍👍
Thank you 🤗
Adipoli.
Thank you saritha
Oh ebin chetto pwolichu sooper food kandal thanne ariyam athupole ambiance suprrrrr
Thank you Anuroop 🤗
ചേട്ടാ ഭക്ഷണം ഉണ്ടാക്കുന്നതും,അത് കഴിച്ചു കൊണ്ട് അതിന്റെ അഭിപ്രായവും പറയണം.കേട്ടോ.... ഞങൾ കോഴിക്കോട്ടുകാരുടെ കട്ട support ഉണ്ടാവും....
Thanks und shini.. randum orupole cheyyan sramikkam
@@FoodNTravel 😆👍
സത്യം പറയാല്ലോ, എനിക്കും പുഴുമീൻ (☺️☺️☺️prawns) കണ്ടിട്ട് സഹിക്കാൻ കഴിയണില്ല. വായിലൂടെ cruise ഓടുന്നു.
പിന്നെ അവരുടെ food garnishing and presentation കിടു ആയിട്ടുണ്ട്. പറയാതിരിക്കാൻ മേലാ.
എല്ലാവർക്കും വിളമ്പികൊടുത്തിട്ട് മാത്രം കഴിക്കുന്ന മാഷിന്റെ മനസ്സിന്റെ വലിപ്പോം കാണാതിരിക്കാൻ മേലാ👍👍👍👍
Thank you so much Rini 😍🤗
*കോഴിക്കോട് താമസിക്കുന്നവർ like അടി*
Yep
TVM
@@vineeshkumar2666 y
Ikkayees 😍.corona season kazhiyatte
Oru vattam koodi ponam
😍👍👍
Food = Kozhikode👍🏻✌🏻
😍👍👍
ini forign trip vallathum undavuvoo.. abbin chetta
Corona kazhinjit plan cheyyunnund
@@FoodNTravel waiting for
Always class
Thank you Ajith
Ebin chetta aa puliinchiyude recipe kaanichathu nannayi try cheyithu nokkalo first time aanu inganathe puliinchi kaanunnathu, ebin chettante video kaanubol oru positive energy aanu.
Thank you Sandhya. Puliyinchiyude vibhavangal puthiya anubhavam Aayirunnu..
Indian version of Chinese food is puliinji flavoured food
പുറത്തു നിന്നും നോക്കുമ്പോൾ ചെറിയ കട, ഉള്ളിലെ ആംബിയൻസ് കിടു..ഐറ്റംസ് എല്ലാം വെറൈറ്റി ആയിരുന്നു, ഇളനീർ ചിക്കനും, പുളിയിഞ്ചി ചിക്കനും ആദ്യമായിട്ടാണ് കാണുന്നത്, പൊളി സാനം.ഓൾ ഇന്ത്യ ഫുഡ് ടൂറിനു കട്ട വെയ്റ്റിംഗ് എബിൻ ചേട്ടോ😘😍
താങ്ക്സ് നിജിൻ.. കൊറോണ ഒന്നു കഴിഞ്ഞോട്ടെ.. ഓൾ ഇന്ത്യ ടൂർ പ്ലാൻ ചെയ്യാം
ആ കേട്ടഴിക്കാനുള്ള തത്രപാഡ് മനസിലാക്കുന്നു😂😂😂
😆😆
Kidu video...... വായിൽ വെള്ളം വന്നിട്ട് കണ്ടു തീർത്ത വീഡിയോ😋😋......... Pwoli..
Thank you Arun
ഇടക്കെ ഭക്ഷണത്തിന് പശ്ചാത്തലം ഒരുക്കി നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ BGM എനിക്ക് തോന്നിതാണോ🙄
Thattukada food evening poyi oru adipoli vedio idumo👍👍👍
Nokkam 👍
ഖൽബിൽ തേനൊഴുകുന്ന കോഴിക്കോട്
😍😍
Chettan Oro dishum ethratholam enjoy cheythanu kazhikkunath athupole thanne koode ulla shabeerinum share cheythu kodukkunnu athu pole chettante presentation super
Thank you Sreekumar 😍🤗
E corona samayathum happy aye irikan pattunnudalo, GOD BLES YOU chettaye.. iniyum nalla food kazhikan avasaram undakatea
Thank you Twinkle for your kind words 😍
നന്നായിട്ട് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണാനും അതിന്റെ രുചി വൈവിധ്യങ്ങളുടെ വിവരണങ്ങളും പറയുന്നത് കേൾക്കാനും സുഖമുള്ള കാര്യമാണ്... Thank you Ebbin bhai
😍😍🤗
നന്നായിട്ടുണ്ട്..അവതരണവും അടിപൊളി.
ഇത് കണ്ടാൽ തന്നെ അവിടെ പോയതായും കഴിച്ചതായും ഒരു ഫീൽ തോന്നും...
എന്തായാലും വെറൈറ്റി ആയിരുന്നു....
താങ്ക്സ് ഉണ്ട് സന്തോഷ്.. 😍😍
എബി൯ ഏട്ട൯െറ അവതരണരീതി കണ്ടിട്ടാണ് വീഡിയോകൾ എല്ലാം ഇഷ്ടപെട്ട് തുടങ്ങിയത്.. ആ അവതരണരീതിയിലൂടെ ഞങ്ങൾക്കും ഓരോ ഭക്ഷണത്തിൻെറ രുചികളും അറിയാൻ കഴിഞ്ഞു.. അതുകൊണ്ടു രുചികളും കൂടെ cooking video കൂടി ആയാൽ അത് കൂടുതൽ happy.. ..
Thanks und Prabhisha, randum orupole cheyyan sramikkam 😍👍👍
ebbin chettayi pachakam koodi kanichathu othiri ishtayi. iniyum ithu pole pachakam koodi vedioyil ulpeduthanae.
👍👍
Chettan aswadhikunna ruchi anu kooduthal ishttam
Koode pachakavum
Thank you 🤗👍
Hi ebin chetta adipoly, pinne chicken piece kaiyil eduthu kadichu kazhiku ebin chetta
Ok 👍
Abin chettaa chettan kazhikkunnat kaanan anu varunnat ningal paranj kotippikkunnat kaanan alle rasam athillate ent food and travel
Thank you Abbin 😍🤗🤗
Adipoli 👌👌🙏🥰 . Ennalathe ots omlet undakki kazhichu. . Yummy😋. Stay safe bro. 🙏
Valare santhosham dear 🤩🤩👍👍
Still in calicut??
Beautiful presentation.
No
Thank you
Oru rekshayum illa super dishes ellam kothipichu oru paruvamakki ellam ishtamai
Thank you Aju.. valare santhosham..
വെറൈറ്റി ഡിഷുകളുമായാണ് ഇന്നും എബിൻ ചേട്ടന്റ വരവ്, nice video, കൊതിപ്പിച്ചു കളഞ്ഞു. ഇളനീർ ചിക്കൻ പൊളിച്ചു 👏👏
Thank you 🤗🤗
Ellen variety items aanallo chetta superb videooooooo😍😍😍
Thank you Sijin
Randum Koode equal aaayi kaanichamathi , but ethil puli inji making kurach length koodipoya pole thonnunnu
Ok. Randum orupole cheyyan sramikkam
Ikkauees....mmmafe koyikodan taste adipoli. Be alert on our latest Covid precautions first. Then show how they make their special items sothat we can try a little in our home. എല്ലാം അടിപൊളിയായി .
Randum equal aayikkotte....cooking and eating chettan maximum explain cheyyarundu....👍
Ok 😍👍👍
Evidekk nhan poyirunnu ebin chetta evidathe kappa biriyani adipoli😋
Aano.. 👍👍 thanks for sharing your experience
രുചിയും പാചകവും... പിന്നെ കുറെ നല്ല വാചകങ്ങളും... 😋🥰
😍😍🤗
Food nde taste explain chayyan Ebin chettane kazije mattu youtubers ullu malayalathill....Kalakki Ebin chetta...
Thank you so much Leon
Wow, love it
Thank you Anisha 😍
Ebin chetta navil ninnu vellamoorunni🤤🤤🤤🤤 ebin chettan kazhikkunath kanan enikk bayankara ishttama ...njan ebin chettante videos eppozhum kanum I like your videos very muchh🥰🥰😘😘😘
Thank you Chinju
@@FoodNTravel 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤
കിടു Ebbin chetta...
വില കൂടുതലാണെങ്കിലും സാനം പൊളി...
Thanks Arjun 😍😍
ഒരുപാട് വെത്യസ്തയേറിയ വീഡിയോ ആണ് ഇന്നത്തെത് കൊള്ളാം ebin ചേട്ടായി 🥰🥰🥰
😍😍🤗
എബിൻ ചേട്ടാ സൂപ്പർ അടിപൊളി കണ്ടിട്ട് കഴിക്കാൻ തോന്നി 😋😋😋😋👍👍👍👍👍👌
Thank you 😍🤗
എന്റെയും favourite ആണ് ചെമ്മീൻ.ചേട്ടായി കഴിക്കുന്നത് കാണാൻ തന്നെ നല്ല സന്തോഷം ആണ്
😍😍👍👍
Ee thazhe English ezhuthunnathinte goodens entha athengane varunne
Athu malayalam ariyathavarku vendiyanu. Athu mobile il hide cheythal mathi. Pinne varilla
Tvm varumbaa onn parayaneaa chettanea onn kaanan aa.
Insta yil story idaam 👍
Ebinchettaa full variety anallo adipoli
Thank you Gigi
അടിപൊളി വീഡീയോ... രുചിയും പാചകവും ഒരേപോലെ വേണം... അപ്പോഴേ അതിന്റെ ഒരു രസം
Angane cheyyan sramikkam
ആഹാ Ebbin ചേട്ടൻ സൂപ്പർ ആണ്
ന്നു വീണ്ടും വീണ്ടും ഞാൻ പറയുന്നു സൂപ്പർ സുപെറോ സൂപ്പർ എല്ലാം ഇതു വരെ കാണാത്ത dishes കാണുമ്പോ ആ ഇളനീർ ചിക്കൻ നെല്ലിക്ക ചെമീൻ റെസിപ്പി ഫുൾ എനിക് പറഞ്ഞു തരണം അടിപൊളി പൊളിച്ചു മുത്തേ😍😍😍
താങ്ക്സ് ഉണ്ട് കണ്ണൻ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍
Njngade Kozhikodine vallatha ishtale ebin chettanu.....😎❤️❤️❤️
Kozhikode ishtananu 😍🤗
Daiva sahayathaal chetane kanan sadhikatte🙏
Hiii ebinchetta enik coronnayann ippol oke ayi home corandainil ann next week irangham purathek chettande kazhinja ella vediosum ottayirippin kandu theerthu innathe vedio adipoli
I hope you are well now ..
Thanks so much for watching the videos and for supporting me.
Robin chetta video super..cooking koode ulpeduthiyathu valare nannay... But kazhichit Ruchi parayunnathu duration kurakkale.. I rly like to watch how u enjoy each n every food.... That always bring smile to us... 😊
Thank you Shimi.. Robin alla ketto Ebbin aanu.. cooking um taste parayunnathum orupole kondu pokan sramikkam.
@@FoodNTravel ayyooo keyboard autocorrect Pattichapani anu ebin chettan Mari robin chettan ayathu🙈...
💚11.15 Namukku Parkkan Munthiri Thoppukal Bgm 💜 Superb Episode 👌👌
Thank you ❤️
Chetta ntha beef kazhikkathe ?
Xmas nomb ayondano .
Ruchiye kurich parayumbola kooduthal vedio kazhiyathirunnenkil
Ennu vijarikkunnath. Superrr vedios anu chetta allam.all the best.
god bless u
Thank you Gini.. beef kazhikumbol allergy varunnathu kondanu kazhikkathath.
സൂപ്പർ എന്തെല്ലാം വെറൈറ്റി ഭക്ഷണങ്ങൾ എന്താല്ലേ സൂപ്പർ🥰
അതേ.. കുറേ വെറൈറ്റികൾ ഉണ്ടായിരുന്നു
Ruchyann enik isttam negalu kazhikunath kanan nalla rasama
Thank you Ansiya 😍
Lockdown samayathu, ithukandu manassum vayarum nirakunna njan. Thanks cheta.... And thanks for introducing ikkayis to us.
Thanks und Sankar.. video ishtamayi ennarinjathil valare santhosham