കൗമാരക്കാർ ഇത്ര കുഴപ്പക്കാരാണോ? | Adolescent issues and solutions | MT Vlog

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 252

  • @jesnakuwait1109
    @jesnakuwait1109 5 ปีที่แล้ว +46

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ മകനെ ഞാൻ നന്നായി തന്നെ കൈകാര്യം ചെയ്തു എന്ന് എനിക്ക് മനസിലായി .. അവനിപ്പൊ 20 വയസ്സുണ്ട്.. 12 വയസ് തുടങ്ങി മൊബൈൽ കൊടുത്തിരുന്നു.. നല്ല കൂട്ടുകാരുണ്ട്.. നന്നായി
    പഠിക്കുന്നുണ്ട്...
    എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ട്. ഒരു പ്രേമവുമുണ്ട്...ആ കാരൃം ആദ്യം പറഞ്ഞതും എന്നോടാ.അതും ഞാൻ നന്നായി തന്നെ കൈകാര്യം ചെയ്തു. എതിർത്തില്ല. സത്യത്തിൽ ആ ബന്ധം കൊണ്ട് അവൻ കൂടുതൽ സ്മാർട്ടായി.ആ പെൺകൊച്ചും നല്ല കുട്ടിയാ..അസമയത്ത് പുറത്ത് പോകുന്നത് ഞാൻ സമ്മതിച്ചിരുന്നില്ല. അവൻ നല്ല കുട്ടിയായി തന്നെ വളർന്നു... Thanks God....
    Thanks sir ..
    Waiting for next vedio...

    • @ajuajus1069
      @ajuajus1069 5 ปีที่แล้ว +9

      Kellkupo Kothiyavunu

    • @pklmansoor4111
      @pklmansoor4111 5 ปีที่แล้ว +8

      Ith thandaa amma

    • @sreekumar7173
      @sreekumar7173 5 ปีที่แล้ว +6

      നിങ്ങൾ വെവരമുള്ള അച്ഛനും അമ്മയും. മകന് എന്റെ അനുഗ്രഹം....

  • @ishakkkishak3739
    @ishakkkishak3739 5 ปีที่แล้ว +151

    18 വയസ്സ് കഴിഞ്ഞ ആളുകൾ ഒരു like

  • @sajidasalam9229
    @sajidasalam9229 5 ปีที่แล้ว +46

    തീർച്ചയായും ഇതിനെ കുറിച്ചുള്ള കൂടുതൽ വീഡിയോ അത്യാവശ്യം ആണ്

  • @thajunnisa4678
    @thajunnisa4678 5 ปีที่แล้ว +67

    16 vayassaya alkaar like adi

  • @rayhanmansoor2951
    @rayhanmansoor2951 5 ปีที่แล้ว +95

    14 vayassullavar undo
    Edit : I'm 17 now

  • @chunkzforever2327
    @chunkzforever2327 5 ปีที่แล้ว +91

    ചുരുക്കി പറഞ്ഞാൽ നമ്മൾ കൗമാരക്കാരൊരു സംഭവം തന്നെയാണല്ലേ 😉😉😉😎😎

  • @lathacm5176
    @lathacm5176 5 ปีที่แล้ว +14

    വളരെ നന്ദി .സർ ഇത്തരം ഒരു വീഡിയോ ചെയ്തതിന് .
    ഒരു 13കാരന്റെ അമ്മയാണ് ഞാൻ. ഇതിന്റെ തുടർന്നുള്ള വീഡിയോകൾ ഉടനെ തന്നെ വേണം. .. ഒട്ടും വൈകരുത്

  • @sadikht3087
    @sadikht3087 5 ปีที่แล้ว +13

    Sir ഒരുപാട് ഉപകാരമുള്ള വിഡിയോ
    ഓരോന്നും പച്ചയായ സത്യങ്ങൾ 👏👏👏👏👏👍👍👍

  • @thejusks2274
    @thejusks2274 5 ปีที่แล้ว +16

    Excellent message sir, തുടർ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു...😍❤😘

  • @gamblingscalper5960
    @gamblingscalper5960 5 ปีที่แล้ว +43

    Inem venam.ithumayi bandhappetta video

  • @sreekumar7173
    @sreekumar7173 5 ปีที่แล้ว +27

    കൗമാരക്കാർക്കു കൗൺസെലിങ്ങ് കൊടുക്കുകതന്നെ വേണം. പക്ഷെ, അതിനു മുൻപായി അച്ഛനമ്മമാർക്കാണ് അതു കൊടുക്കേണ്ടത്.

    • @Mahruf111
      @Mahruf111 3 ปีที่แล้ว +1

      Correct🤣🤣

  • @zoozu7055
    @zoozu7055 5 ปีที่แล้ว +14

    എന്ത് scene ഉണ്ടാകുമ്പോഴും ആദ്യം വന്ന് MT VLOG ന്റെ വീഡിയോസ് തേടിപ്പിടിച്ച കാണുന്നവർ like adi

  • @salmanfarsipkd
    @salmanfarsipkd 5 ปีที่แล้ว +7

    Kooduthal pratheekshikkunu.👌..i am waiting...
    Ithinte 2um ,3 um parts venam🙏

  • @zoozu7055
    @zoozu7055 5 ปีที่แล้ว +8

    Mujeeb സാറിന്റെ ചാനലിന്റെ intro ഇഷ്ട്ടപെട്ടവർ like

  • @vishnuprasada.s1741
    @vishnuprasada.s1741 5 ปีที่แล้ว +72

    19 vayasullavar like adi

  • @zoozu7055
    @zoozu7055 5 ปีที่แล้ว +6

    ഇനിയും ഇതുപോലത്തെ ഒരുപാട് വീഡിയോ പെട്ടെന്ന് ചെയ്യൂ sir

  • @pushpalathao4883
    @pushpalathao4883 9 หลายเดือนก่อน

    എല്ലാം അറിയുന്നവൻ.ഭയങ്കരൻ. perfect man.Nanaville നിനക്ക്

  • @yunuskv2916
    @yunuskv2916 5 ปีที่แล้ว +27

    കൂടുതൽ വീഡിയോ വേണം

  • @sajotsy8016
    @sajotsy8016 5 ปีที่แล้ว +21

    ഈ വർഷം എനിക്ക് 20വയസായി 😁😁😍😍

  • @antonyjoz
    @antonyjoz 5 ปีที่แล้ว +22

    സോഷ്യൽ ഫോബിയ ഒരു കൗൺസിലിങ്ങിലൂടെ മാറ്റിഎടുക്കാൻ കഴിയുമോ.... അതിനെ പ്രതികരിക്കുവാൻ വേറെ എന്തൊക്കെയാണ് മാർഗ്ഗങ്ങൾ.

  • @nisam7298
    @nisam7298 5 ปีที่แล้ว +8

    Most important topic... waiting for 2nd part..

  • @akshaypl6910
    @akshaypl6910 5 ปีที่แล้ว +11

    ബാക്കി പ്രേതിക്ഷിക്കുന്നു.ചെയ്യും എന്നു പ്രേതിക്ഷിക്കുന്നു

  • @fabisart8437
    @fabisart8437 5 ปีที่แล้ว +1

    ഇതിന്റെ next വീഡിയോ ഇത് വരെ കണ്ടില്ലല്ലോ. ഈ വിഷയത്തെ കുറിച്ച് വിശദമായ, എല്ലാ തലത്തിലും സ്പർശിക്കുന്ന വീഡിയോസ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. Kaaranam teenage rakshithaakkaleyum സമൂഹത്തെയും സംബന്ധിച്ചിടത്തോളം വലിയ തലവേദന സൃഷ്ട്ടിക്കുന്ന ഒരു കാലമാണല്ലോ. പിന്നെ teenagil ഉള്ള ആൺ പെൺ കുട്ടികൾക്ക് ഒരമ്മ എങ്ങനെ യാണ് സെക്സ് education നൽകേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന എല്ലാ വീഡിയോകൾക്കും ഹൃദയം നിറഞ്ഞ സ്വാഗതം 😊. Waiting for the next part of this vedio with very......... ❤

  • @ashfaqueashraf4259
    @ashfaqueashraf4259 5 ปีที่แล้ว +25

    Enik 16 vayassan enik thanne chilakaryanghalil enik thanne maturity thonum chila karyangalil kuttitham thonnum 😊😂😂😂

    • @z3elda653
      @z3elda653 5 ปีที่แล้ว +1

      Enikum 16 vayasaa

    • @sajwaa_saju
      @sajwaa_saju 3 ปีที่แล้ว

      😁

    • @Anandhu600
      @Anandhu600 ปีที่แล้ว

      @@z3elda653 ippam ethra ayyi ?

    • @z3elda653
      @z3elda653 ปีที่แล้ว

      @@Anandhu600 20 vayasu

    • @Anandhu600
      @Anandhu600 ปีที่แล้ว

      Aa

  • @srfziharazihaara9653
    @srfziharazihaara9653 5 ปีที่แล้ว +2

    Orupad agrahicha vedio anu ith. Inganathe kuttikal ente aduth vararund counselling cheyyan vendi.. parants kuttiyil ulla prblms readyakan mathram parayum

  • @sarathkannan9101
    @sarathkannan9101 5 ปีที่แล้ว +2

    സൂപ്പർ ഇനിയും ഈ വിഷയത്തേയ്ക്കുറിച്ചു video ചെയ്യണം

  • @farispalayi
    @farispalayi 5 ปีที่แล้ว +11

    ബൈക്ക് മൊരണ്ടിയത് പൊളിച്ചു
    (പിന്നെ 2nd part വരുമെന്ന് പ്രതീക്ഷിക്കുന്നു )

  • @324_bhagath_ss8
    @324_bhagath_ss8 5 ปีที่แล้ว +38

    ഈ വർഷം 18 ആകുന്നവർ like

  • @ahlusunnahmedia1700
    @ahlusunnahmedia1700 5 ปีที่แล้ว +13

    You are a great motivation speaker👌👌👌

  • @abinignatious7494
    @abinignatious7494 5 ปีที่แล้ว +13

    SAVE ALAPPAD_STOP MINING

  • @kukkusvlog7434
    @kukkusvlog7434 5 ปีที่แล้ว +3

    Valare valare nannayittund.itharam nalla nalla vedeos iniyum pratheekshikkunnu.

  • @justrelax9964
    @justrelax9964 5 ปีที่แล้ว +3

    Superb....!!
    next part പ്രതീക്ഷിക്കുന്നു

  • @riswankp4568
    @riswankp4568 5 ปีที่แล้ว +116

    17 വയസ്സുള്ള ആൾക്കാർ ലൈക് അടി

    • @kuttappu7422
      @kuttappu7422 5 ปีที่แล้ว +3

      Onnu poykka

    • @muhdsafvankt9617
      @muhdsafvankt9617 4 ปีที่แล้ว

      Njhan 16alla but like അടിച്ചു

    • @riswankp4568
      @riswankp4568 4 ปีที่แล้ว +1

      @@muhdsafvankt9617 ippo enk 18 aayi eee comment idumbo 17

    • @sabirva9276
      @sabirva9276 4 ปีที่แล้ว

      Nyan18

    • @The_introvert_one
      @The_introvert_one 3 ปีที่แล้ว

      @@muhdsafvankt9617 😂😂

  • @jillrkrishna8008
    @jillrkrishna8008 5 ปีที่แล้ว +16

    Sir kids nu vendiyulla bad touch and good touch identification oru video cheyyano,??

  • @vidyapeedamrajan
    @vidyapeedamrajan 5 ปีที่แล้ว +6

    കൗമാരക്കാർ കേൾക്കേണ്ട ശ്രദ്ധിക്കേണ്ട, പാലിക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
    താങ്കളുടെ എല്ലാ വീഡിയോയും നല്ല സ്റ്റാൻഡേർഡ് ഉള്ളത് തന്നെ

  • @kalyanikallu3765
    @kalyanikallu3765 5 ปีที่แล้ว

    കൗമാരക്കാരെപ്പറ്റി സാർ പറഞ്ഞതിൽ സന്തോഷം കൗമാരപ്രായമായ മക്കളെപ്പറ്റി അമ്മമാർക്കാണ് എപ്പോഴും പേടി മക്കളെ അവരുടെ കൗമാരപ്രായത്തിൽ വരുന്ന അ മാറ്റങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ ഒരു പരിധി വരെ അവരെ നേരെ കൊണ്ടു വരാം അല്ലേ സാർ എന്തായാലും ഇത് എല്ലാ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രയോജനം ചെയ്യും

  • @fidhaahkk6190
    @fidhaahkk6190 3 ปีที่แล้ว +1

    Thankuu sir.inyum orupad video
    Pratheekshikkunnu

  • @mubashirmubu4536
    @mubashirmubu4536 5 ปีที่แล้ว +11

    നല്ല ക്ലാസ്
    അടുത്ത ക്ലാസ് അവരുടെ പ്രണയത്തെ കുറിച്ച് പറയും എന്ന് പ്രതീക്ഷിക്കുന്നു

  • @mishabkarim
    @mishabkarim 5 ปีที่แล้ว +13

    Continue video venam
    Like

  • @nightowl5939
    @nightowl5939 3 ปีที่แล้ว +2

    ഞാൻ 18 വയസ്സ് തികഞ്ഞ ഒരു ആൺകുട്ടിആണ്....10th l full A+ vangichappol enne appreciate cheythaarnnu.... Enikk njn parnjapole phone um vangi thannu.....enne snehikkunnumund... Care cheyyunnumund.. Bt Enikk ipolulla prashnam nthaannu vechaal.... Enikk ivide ottum freedom illa.... Njn oru individual alle...? Enikkum ille aagrahangal okke..... Onn friends nte koode purath povaanum... Korch tym spend cheyyanum okke... But njn enthineenkilum anuvadham chodichal... Enne question cheythu kondee irkm... Nthinaa ath cheyyunne... Nthina avide pokkunne.... Avan Eetha.... Ningal nthaa samsaariche ennokke....ippo ee lock down samayath... Ente friends ne kaanan polm.... Vtl ummayariyatheya njn poovaar... Ntheelm... Sadanam vangan parnjayakkumbol.... Njn friends neyokke kandu varum😔..... Eppolum question cheythondaan...... Enne eppooolum ivarkk. Vtl thanne kaananam........ Enne kooduthal ishtam ullath kondaavam... Ingneyokke.. May be... But njnm oru individual alle??iEnte friendsnte vtl povumbo.... Avrde parnents ennood parayaarund... Ninakk idakkokke ivde vannooode...., ingne vtl thanne irnnaal engneyaannokke😇....avarude parents ne kanumbol njn sathtam parnjal kothikkarund... Ente ummayum angne aayirunnel enn.... Njan ntha cheyyendee enn enikk aryathilla..... Plz oru solution parnju tharanam

  • @saranjith8
    @saranjith8 5 ปีที่แล้ว +4

    Koumara pranayathe kurichu oru video cheyyamo

  • @pwoli1282
    @pwoli1282 5 ปีที่แล้ว +9

    *SAMSAYAM AANU SIR ELLATHINUM KAARANAM*

  • @ramsyhhh626
    @ramsyhhh626 4 หลายเดือนก่อน +1

    ഒരു 8ആം ക്ലാസ്സ്‌ മുതൽ +2 വരെ സ്കൂളിൽ കൗൺസിലിംഗിന്നും കുടി ഒരു പീരിയഡ് ഉൾപ്പെടുത്തൊയിരുന്നെങ്കിൽ ഒരുപാടു കുട്ടികൾ നന്നാകുമായൊരുന്നു

  • @jftjuice9016
    @jftjuice9016 5 ปีที่แล้ว +6

    MT IKKA FANS LIKE HERE

  • @jinujohn1383
    @jinujohn1383 5 ปีที่แล้ว +3

    Excellant...Waiting....for new videos

  • @fousifousiya2003
    @fousifousiya2003 5 ปีที่แล้ว +7

    Sir koumaarakaare egane mobile phonil ninum rakshikaam ennathine kurichu video Cheyamo allankil ee Vishayam koodi pariganikaamo.

  • @midhunvmwayanad713
    @midhunvmwayanad713 5 ปีที่แล้ว +9

    Teen Love story Cheyyumooo? Sir?

  • @sreekumarashokan973
    @sreekumarashokan973 5 ปีที่แล้ว +4

    ആവശ്യപ്പെട്ടതിൽ ഒരാൾ ഞാനാ...😜

  • @danyashyne
    @danyashyne 5 ปีที่แล้ว +3

    Thank you sir... Expecting more..

  • @aleeshamathew2207
    @aleeshamathew2207 5 ปีที่แล้ว +1

    Thank you Sir.. Good message.. I am waiting for your new videos....

  • @nicsilvestroni9221
    @nicsilvestroni9221 5 ปีที่แล้ว +3

    Well said Sir !👏👏👏👍

  • @bharaths2208
    @bharaths2208 5 ปีที่แล้ว +10

    sir part 2 please

  • @anjalirenju5009
    @anjalirenju5009 5 ปีที่แล้ว +5

    Thank you sir, god bless you

  • @salamsalam2608
    @salamsalam2608 5 ปีที่แล้ว +2

    സാർ നല്ല മെസേജ് കലക്കിട്ടോ

  • @amalaravindhakshan3737
    @amalaravindhakshan3737 5 ปีที่แล้ว +3

    ഞാൻ നിങ്ങടെ ഫാൻ ആയി

    • @Anandhu600
      @Anandhu600 ปีที่แล้ว

      Bro ippam ethra vayas ayyi ?

  • @sijuk.a.9745
    @sijuk.a.9745 5 ปีที่แล้ว +1

    Valare gunapratamay vidios
    Itinte bakkibhakki part ayi cheyyanam pratishikkunnu

  • @sulaimansulaiman3896
    @sulaimansulaiman3896 5 ปีที่แล้ว +14

    21 വയ്യസ് മുതൽഷുക്ഷിക്കൊണ്ട വിഷയം ????.കവ് മാരം കഴിഞ്ഞാൽ

  • @muhammedanas86
    @muhammedanas86 5 ปีที่แล้ว +1

    Super ഇനിയും പ്രതീക്ഷിക്കുന്നു

  • @arunpanicker8658
    @arunpanicker8658 5 ปีที่แล้ว +9

    Part 2 plz

  • @DeaDPool-jq7of
    @DeaDPool-jq7of 5 ปีที่แล้ว +2

    Thank u sir very good information

  • @abdulbasithbasith56
    @abdulbasithbasith56 ปีที่แล้ว +1

    Supper cass sir....

  • @praveenpa4614
    @praveenpa4614 5 ปีที่แล้ว

    അടിപൊളി സർ very informative

  • @starcoconutstarcoconut7488
    @starcoconutstarcoconut7488 5 ปีที่แล้ว +1

    thanks sir ee prayathilulla twins makkalulla aalanu njan endu cheyyanamennu ariyatha avasthayilayirunnu njan avarude pala bhavangalilulla swabhava vethyasam kand njan marano avare mattano ennariyade vedanichirukukayayirunnu sir iniyum pratheekshikunnu

  • @suhailvs775
    @suhailvs775 5 ปีที่แล้ว +5

    Heavy motivation

  • @nisarahmmedusman8988
    @nisarahmmedusman8988 2 ปีที่แล้ว

    Sir enikkuariyavunna oruchechi avarude makal avare oru shathruvine pol anu kanunnethenum koodepirapukaleyum oru paka vechu nokkunnuvennum ennodu sankadam paranju.kuttikku 13 vayassanu.padikkan pinnilanu,alu kurachu karuthittanu,avarude mattu makkal veluthitum,mattalukal kuttiye kootti purathu povumpolum mattum ethu ninghalude kuttiyano ennum mattum kaliyakkarundu,padikkathathilum mattummattu kuttikalumayi compare cheyyarundayirunnu avar,sir enthanu ethinoru pariharam

  • @muhammadkhais2487
    @muhammadkhais2487 5 ปีที่แล้ว +3

    15 age ullavar like adi

  • @sonusonusonu9246
    @sonusonusonu9246 5 ปีที่แล้ว +1

    സർ ,തുടന്നുള്ള ഭാഗങ്ങൾ കൂടി അയച്ചുതരുമോpls

  • @gladsonjohn9037
    @gladsonjohn9037 3 ปีที่แล้ว

    very valuable message and an important message for the youth..

  • @harshadperla296
    @harshadperla296 5 ปีที่แล้ว +9

    1st Comment

  • @muhammedmk5771
    @muhammedmk5771 4 ปีที่แล้ว +1

    എന്ന് കൗമാര പ്രായം കഴിഞ്ഞ ഞമ്മളെ സ്വന്തം മുജീബ്ക്ക 😁😍

  • @ashifali6732
    @ashifali6732 5 ปีที่แล้ว +5

    you look great today😍

  • @henazentertainment6018
    @henazentertainment6018 5 ปีที่แล้ว +3

    Valare nalloru vishayamanu....

  • @magicpotpot7388
    @magicpotpot7388 5 ปีที่แล้ว +1

    sir nte mon +1 padikanu science aa padikane first time padikan intrested aayirunnu but eppo valya paadanu sports intrest kooduthala state first okke kittikanu nnalum padippum koodey vendey ntha cheyya onn paranjaro

  • @resmisree9769
    @resmisree9769 5 ปีที่แล้ว +2

    good message, thank u sir.

  • @steephenkurisappan141
    @steephenkurisappan141 5 ปีที่แล้ว +3

    Valare nalla classing sir

  • @amabhijith1234
    @amabhijith1234 5 ปีที่แล้ว +7

    Prt 2 plz

  • @mueenudheenkk3114
    @mueenudheenkk3114 5 ปีที่แล้ว +1

    Exclnt sir... Expect more....

  • @ahammadshafeeqmusliyarpa5817
    @ahammadshafeeqmusliyarpa5817 5 ปีที่แล้ว +2

    engane kuttigalk class edthe kodukkanam enna bisayam

  • @indukalakungu9999
    @indukalakungu9999 5 ปีที่แล้ว +6

    Sir please tell me some solution for my child, he is 13 years and always asking about ps4 videogames...he is demanding it because of most of his driends have the same at home. He is now lazy in studies...he is too much interested in videogames..

    • @vysakhthings7745
      @vysakhthings7745 4 ปีที่แล้ว

      Please give him some physical education like football,cricket,metirial arts.he will change 😊

  • @HRCK-xc2ig
    @HRCK-xc2ig 5 ปีที่แล้ว +1

    Teenage kuttigallk sthiratha kuravana enik thonad ath sheri aano ikka?

  • @sunithaakbar2471
    @sunithaakbar2471 5 ปีที่แล้ว +5

    സൂപ്പർ sir

  • @vishnupriyam8974
    @vishnupriyam8974 2 ปีที่แล้ว +1

    എന്റെ പ്രശ്നം എന്തെന്നു വെച്ചാൽ ദേഷ്യം വരുമ്പോൾ ഞാൻ ആരാണ് എന്ന് തന്നെ മറക്കുന്നു ഏതോരാളോടാണോ ദേഷ്യം ഉള്ളത് അവരെ സ്ഥാലകാലബോധമില്ലാതെ എന്തോക്കെയോ പറയുന്നു അപ്പോൾ നല്ലത് കിട്ടുന്നു ഒച്ചത്തിൽ നാട്ടുകാർ കേക്കെ കരയുകയും ചെയ്യുന്നു പിറ്റേന്ന് ഒരു ഉളുപ്പും ഇല്ലാതെ നാട്ടുകാരുടെ മുന്നിൽ കൂടെ പോവുന്നു 🤣😂😎anna pole arengilum inda deshyam varumbo matre inganatha preshno ullu 🤣 ദേഷ്യം niyantrikkan valla vazhiyum inda🤣

    • @adhi.9276
      @adhi.9276 2 ปีที่แล้ว

      Sathyam
      Amma parayum nattarkekkum nn but ik athoru vishayalla avarkum ithkeettsheellaayi karaya mathyalla chelapo njn swayam vedhanipikkum.. 🙌🏻🙂

  • @sreelethar.b2250
    @sreelethar.b2250 3 ปีที่แล้ว +2

    Identity crisis enik anubhavapettittund

  • @afnanaslam6140
    @afnanaslam6140 5 ปีที่แล้ว

    ഇതിനെക്കുറിച്ചള്ള വീഡിയോകൾ എനിയും അത്യാവശ്യമാണ് ഒരു പാട് കാത്തിരുന്ന വീടിയോ ആണ്

  • @adhyanshrajeev
    @adhyanshrajeev 5 ปีที่แล้ว

    Your observation is great sir.. You said it rite

  • @hadhiff7463
    @hadhiff7463 3 หลายเดือนก่อน

    Anda mon +1 padikkunu pakshe late ayi late anu orunguka classil krityamayi athanamennulla pedi illa kure ubadesjhichu

  • @As-bv7yt
    @As-bv7yt 4 ปีที่แล้ว +1

    Nice.............👍👍👍 bro

  • @kalyanikallu3765
    @kalyanikallu3765 5 ปีที่แล้ว +1

    Ethinte bakki partum koodi venam ekka

  • @ahammadshafeeqmusliyarpa5817
    @ahammadshafeeqmusliyarpa5817 5 ปีที่แล้ว +1

    sir teachers gal teaching baramaya cycology paranje theranam kk

  • @tukkuadithya7508
    @tukkuadithya7508 5 ปีที่แล้ว +10

    Enik.14 vayasulla oru makal und...oru anusarana illa

    • @tomjose1723
      @tomjose1723 5 ปีที่แล้ว

      Chollikkod
      Thallikkod
      Thallikkala

    • @tukkuadithya7508
      @tukkuadithya7508 5 ปีที่แล้ว +3

      Thallikalayan pattillallo tom...makal aayi poyillee....😕😕😕

  • @pramodm6537
    @pramodm6537 5 ปีที่แล้ว

    Wowww supperbbb sirrrr we are waiting for your new classss about teeenage

  • @afnanaslam6140
    @afnanaslam6140 5 ปีที่แล้ว +2

    ഞാൻ 20. 16. 10 വയസുള്ള ആൺമക്ക ളു ടെ ഉമ്മയാണ് എനിയും വിഡിയോ പ്രതിക്ഷിക്കുന്ന

    • @MTVlog
      @MTVlog  5 ปีที่แล้ว

      തീർച്ചയായും

  • @hisananasreen8236
    @hisananasreen8236 5 ปีที่แล้ว +4

    Eneem venam sir...Very useful

  • @Bukhu_
    @Bukhu_ 5 ปีที่แล้ว +5

    Waiting for video based on KEAM

  • @Abdulhakeemsaqafiayanchery
    @Abdulhakeemsaqafiayanchery 5 ปีที่แล้ว +8

    പ്രണയത്തിൽ പെട്ടവരെ രക്ഷിക്കാൻ എങ്ങനെ പ്രവർത്തിക്കണമെന്ന് വീഡിയോ ചെയ്യണം.

    • @hadirahman3036
      @hadirahman3036 3 ปีที่แล้ว +2

      Avare enthinaanu rakshikkunnathu

  • @sassikaladeviks3969
    @sassikaladeviks3969 5 ปีที่แล้ว +2

    Excellent message

  • @alexdevasia3601
    @alexdevasia3601 5 ปีที่แล้ว +6

    2 nd part..

  • @_jiin2332
    @_jiin2332 5 ปีที่แล้ว +4

    sir, ente second son (age 5) he is very very kusruthi. I am very sad. pls reply.

    • @ShanthanusWorld
      @ShanthanusWorld 4 ปีที่แล้ว +3

      Pranth aano🤣🤣🤣piller aavumbo viritki oke ondavum

  • @adharshsuresh977
    @adharshsuresh977 5 ปีที่แล้ว +1

    Chilar parayunna oru 19 age vara aanu kaumaram ennu chilar parayunnu oru 25 ayal aanu kaumaram poornamayum vittu maarunath ennu sathym enthano aavo

  • @navasnavas3916
    @navasnavas3916 5 ปีที่แล้ว +3

    Kidu sir