റോസാപൂ പോലൊരു പിങ്കിപെണ്ണ്

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 249

  • @Mumthaz_latheef
    @Mumthaz_latheef ปีที่แล้ว +4

    👍👍👍👍👍
    ഇത്രയും കുറഞ്ഞ സ്ഥലത്ത് ചെടികൾ maintain ചെയ്യുന്ന രീതി ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു.
    Rheo super 👌
    Jeranium video വേണം.
    തല കുത്തി നിന്ന് നോക്കിയാലും
    pinky super 👌👌👌 തന്നെ🎉🎉🎉.

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว +1

      തീർച്ചയായും വിശദീകരിക്കാം ഒന്നര സെന്റ് സ്ഥലത്ത് 3700 ചട്ടിയുണ്ട് ഇനിയിപ്പോൾ പുതിയ 250 ഓർക്കിഡ് കൂടി വരുന്നു (കൃഷിഭവന്റെ കാരുണ്യം) അപ്പോൾ 4000 ത്തോളം ചട്ടികൾ കൂടാതെ നിലത്ത് ഉള്ള ഫലവർഷങ്ങൾ വേറെയും എല്ലാത്തിനെയും ഒരുമിച്ച് വിശദീകരിക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ടാണ് മറ്റു പാർട്ട് ആയിട്ട് എന്തായാലും വരും വീഡിയോ മുഴുവനായി കാണുന്നുണ്ട് എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം 🍃🥰🍃

    • @Mumthaz_latheef
      @Mumthaz_latheef ปีที่แล้ว +1

      @@CreativeGardenbyshenil Thank you Shenil 🙏🙏🙏
      3700 മക്കളെ പരിപാലിക്കുകയും ഒപ്പം അത് മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ പങ്കു വക്കുകയും ചെയ്യുന്ന അദ്ധ്വാനം..... അല്ല അത് ഒരു ആസ്വാദനമാണ് ..... ശരിയല്ലേ ?
      250ഓർക്കിഡ്😲😲
      മഴ മറ എവിടെയാണു ചെയ്തത് ?
      ഇപ്പോൾ എനിക്ക് 59 വയസ്സായി. മൂത്ത മകൻ 40 yrs
      ഇളയമകൾ 25 y rs
      പെടികളെല്ലാം എനിക്കു മക്കളാണ.
      Wish you all the best 🎉🎉🎉🎉🎉

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      എല്ലാം വിശദമായി കാണുന്നതിന് ഒരുപാട് നന്ദി മഴമറയുടെയും പുതിയ വരുന്ന അതിഥികളുടെയും എല്ലാം വീഡിയോ വരും 🍃🥰🍃

    • @Mumthaz_latheef
      @Mumthaz_latheef ปีที่แล้ว

      @@CreativeGardenbyshenil 👍👍👍👍🙏

    • @KBFC9090
      @KBFC9090 ปีที่แล้ว

      😇😇🤣🤣🤣

  • @marymalamel
    @marymalamel ปีที่แล้ว +1

    എന്തൊക്ക ചെടികളാണ് അഭിനന്ദനങ്ങൾ...... താങ്കളുടെ അദ്ധ്വാനം. താങ്കളുടെ മനസ്സ്. ... എത്ര ഭംഗിയായി ചെടികളെ പരിപാലിക്കുന്നു ........ ഒരുപാടു സന്തോഷം........

  • @linubabu8900
    @linubabu8900 6 หลายเดือนก่อน +2

    പിങ്കിമോൾ കുറെയെണ്ണം ഒരുമിച്ചു നിന്നാൽ വേറെ ലെവൽ ആണ്. ഞാനും കുറെ പേരെ ഒരുമിച്ചു വെച്ചിട്ടുണ്ട്. എനിക്കിവളെ ഭയങ്കര ഇഷ്ടാണ് 🥰❤️

  • @linubabu8900
    @linubabu8900 3 หลายเดือนก่อน +1

    മനോഹര കാഴ്ച👌 പിങ്ക് ലേഡി കിടിലം 👌🥰

  • @mohanmanasam8340
    @mohanmanasam8340 ปีที่แล้ว +1

    Dear Shen... എല്ലാം അതി മനോഹരം... ആളും സംസാരവും കൂട്ടുകാരും...❤❤❤❤

  • @kishorekumarn3616
    @kishorekumarn3616 ปีที่แล้ว +1

    Amazing sir 👏 🙌 👌

  • @mariam4279
    @mariam4279 หลายเดือนก่อน +1

    Thankyou🙏👌

  • @lathamohan7705
    @lathamohan7705 ปีที่แล้ว +1

    Beautiful garden super

  • @preethasaji9885
    @preethasaji9885 ปีที่แล้ว +1

    👍സൂപ്പർ ഇതുകണ്ടാൽ തന്നെ happy ആണ് 👍👍❤❤

  • @ushababu3903
    @ushababu3903 ปีที่แล้ว +1

    നല്ല രസം ഉണ്ട്

  • @vijayalaxmipv5532
    @vijayalaxmipv5532 ปีที่แล้ว +1

    Ennu adhyamaye kandadhu subscribe chaydhu tto super 🥰 😍

  • @Neelambari813
    @Neelambari813 3 หลายเดือนก่อน +1

    💜💜💜👍

  • @shafi259
    @shafi259 ปีที่แล้ว +2

    Nammude ikkante chanal kande vannatha

  • @mathewmichael5421
    @mathewmichael5421 11 หลายเดือนก่อน +1

    Anikkum ondu ye plant.annal ethraum bhagi ella.montta plant sooooper❤❤❤❤🎉🎉🎉

  • @shobhananp8538
    @shobhananp8538 ปีที่แล้ว +1

    നല്ല.. ഭംഗിയുണ്ട്.. ആദ്യമായിട്ടാണേ.. കാണുന്നത് ♥😍

  • @MiniS-vs9vc
    @MiniS-vs9vc หลายเดือนก่อน

    👌👌👍

  • @sajinivincent624
    @sajinivincent624 ปีที่แล้ว +3

    Beautiful. ❤

  • @shahithaka9818
    @shahithaka9818 ปีที่แล้ว +1

    Ellarukum ishttam ulla colur anu pinki rose

  • @mickymathews7151
    @mickymathews7151 ปีที่แล้ว +1

    Your advice is amazing ❤❤ Old is Gold ❤❤👍

  • @cutecouple277
    @cutecouple277 ปีที่แล้ว +2

    Super👌

  • @shahithaka9818
    @shahithaka9818 ปีที่แล้ว +1

    Ni oru sabavam thanneya😜pinki roskutiya kanan entha bangi 😍😍avatharanam 👌kanumbo kothiyakunnu

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว +1

    Super, nice plants. Keep it up. God bless you.

  • @Hyrange...
    @Hyrange... ปีที่แล้ว +1

    Harish ചേട്ടന്റെ വീഡിയോ കണ്ടു വന്നതാണ്

  • @athira6227
    @athira6227 ปีที่แล้ว +1

    Shenil etta ningala kore munne harish thalinte videoil kanda annu muthal njan ivide vtl parayunneya orikkal ingala veettil ponamn. Chedikal okke kanan. Pinne kurach vanganum

  • @SunilKumar-xn8pj
    @SunilKumar-xn8pj ปีที่แล้ว +1

    👍🙏

  • @Pennu5123
    @Pennu5123 ปีที่แล้ว +1

    Pink lady super 👍

  • @shahithaka9818
    @shahithaka9818 ปีที่แล้ว +2

    Vazhayum undo 😱e kunji place 👌

  • @sindhucherian5177
    @sindhucherian5177 ปีที่แล้ว +1

    Superrr

  • @vysakh2200
    @vysakh2200 ปีที่แล้ว +1

    Wow superb 🌿🥰☘️

  • @Neelambari813
    @Neelambari813 ปีที่แล้ว +1

    Good morning
    13.14🥰🥰🥰

  • @sreelathas1771
    @sreelathas1771 ปีที่แล้ว +1

    Wow... beautiful ❤

  • @plantspot1112
    @plantspot1112 ปีที่แล้ว +1

    Super subscribecheythu

  • @chandramathyj8021
    @chandramathyj8021 ปีที่แล้ว +1

    👌👌🌹🙏

  • @fathima1961
    @fathima1961 ปีที่แล้ว +1

    Masha Allah ❤️

  • @sindhuS9211
    @sindhuS9211 ปีที่แล้ว +1

    വളർത്താൻ പാടാണ് എന്നൊക്കെ പറയുന്നത്, നടുമ്പോൾ ഉള്ള ആവേശം കുറച്ചു കഴിയുമ്പോൾ പലരും കാണിക്കില്ല. Green heavenil ഇവർക്ക് എപ്പോഴും നല്ല പരിചരണമല്ലേ കിട്ടികൊണ്ടിരിക്കുന്നത്....ഇത്രയും ഭംഗിയായി കൊണ്ട് നടക്കാൻ ആർക്കാണ് പറ്റുക?👌👌👌🥰🥰🥰

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว +7

      അങ്ങനെയൊന്നുമില്ല എന്നെക്കാൾ നന്നായി നോക്കുന്ന ഒരുപാട് ആളുകളുണ്ട് എനിക്ക് ഒരുപാട് പരിമിതികൾ ഉണ്ട് ഒന്നാമത് സ്ഥലം കുറവ് രണ്ടാമത് ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്യുന്നത് മൂന്നാമത് ഇതുകൂടാതെയും ഒരുപാട് പരിപാടികൾ ഉണ്ട് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് പക്ഷേ അതെല്ലാം ഇവർ കണ്ടറിയുന്നുമുണ്ട് ലോകത്തിൽ ആരൊക്കെ നമ്മളെ അറിഞ്ഞില്ലെങ്കിലും നമ്മുടെ വളർത്തും മൃഗങ്ങളും നമ്മൾ പരിപാലിക്കുന്ന ചെടികളും നമ്മെ തിരിച്ചറിയും🍃🥰🍃

  • @daisyprakash4763
    @daisyprakash4763 ปีที่แล้ว +1

    ❤❤

  • @shynikurian9051
    @shynikurian9051 ปีที่แล้ว +1

    Beautiful 😍

  • @Nandanamgarden
    @Nandanamgarden ปีที่แล้ว +1

    Fvt♥️

  • @sujithsurendran1929
    @sujithsurendran1929 ปีที่แล้ว +1

    Kidiloskki... 🔥

  • @nimmybaijualdea8132
    @nimmybaijualdea8132 ปีที่แล้ว +1

    Sooper dear ❤️❤️❤️

  • @nishaec89
    @nishaec89 ปีที่แล้ว +1

    Beautiful

  • @sandrababu7057
    @sandrababu7057 ปีที่แล้ว +1

    Wow. Amazing. Ayachu tharumo. Sales undo

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഓൺലൈൻ സെയിൽ ഇല്ല ചെടി നാശമാവും വളരെ സെൻസിറ്റീവായ ഒരു പ്ലാൻ ആണിത്🙏🏻🍃🥰🍃

  • @a_m8b193
    @a_m8b193 ปีที่แล้ว +1

    Enthu bhangiya kanan istpetu orupad ithu kitan valla margavumundo ,ente veetilum hanging plants und ,,evideya nad?subscribe cheythitunde njan ,vdyoyude last paranja motivation nannayi

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว +1

      Tnq🍃🍃🍃സ്ഥലംവയനാട് ആണ്🍃🥰🍃

    • @a_m8b193
      @a_m8b193 ปีที่แล้ว +1

      @@CreativeGardenbyshenil ano njan thrissur aanu

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഏത് പ്ലാന്റാ ചോദിച്ചത്?🍃🥰🍃

    • @a_m8b193
      @a_m8b193 ปีที่แล้ว

      @@CreativeGardenbyshenil pink

  • @ushamv416
    @ushamv416 ปีที่แล้ว +9

    ഇത് കിട്ടാനെന്താ മാർഗ്ഗം അയച്ചു തരുമോ

  • @Robson293
    @Robson293 ปีที่แล้ว +1

    A chedi veetil endu but kozhikal 🐔 full kazhichu

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഹാങ്ങിങ്ങിൽ വെക്കൂ അപ്പോൾ കോഴിക്ക് എത്തില്ലല്ലോ? 🍃🥰🍃

  • @priyaviji1853
    @priyaviji1853 ปีที่แล้ว +1

    Nice❤️

  • @vijiprakash724
    @vijiprakash724 ปีที่แล้ว +1

    I also want some plants from u sir

  • @nanjammacg8218
    @nanjammacg8218 ปีที่แล้ว +1

    Which place is this

  • @jessyreji1338
    @jessyreji1338 ปีที่แล้ว +1

    👍

  • @marybabu772
    @marybabu772 ปีที่แล้ว +1

    Nice ഇത് കിട്ടാൻ എന്താണ് മാർഗ്ഗം. Ayachutharumo

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഇത് അയക്കാൻ പറ്റില്ല വളരെ സെൻസിറ്റീവ് പ്ലാന്റ് ആണ് നിങ്ങൾ നിങ്ങളുടെ നിയറസ്റ്റ് നഴ്സറികളിൽ പറഞ്ഞ ഏൽപ്പിക്കു അവർ കൊണ്ടുവന്നു തരും ഇത്തരം സെൻസിറ്റീവ് പ്ലാന്റുകൾ എപ്പോഴും ബൈഹാൻഡ് മേടിക്കുന്നതാണ് ഏറ്റവും നല്ലത്🙏🏻🍃🥰🍃

  • @vasanthaunni4989
    @vasanthaunni4989 ปีที่แล้ว +1

    ചെടി അയച്ചു തരുമോ..പ്ലീസ്..

  • @sajinivincent624
    @sajinivincent624 ปีที่แล้ว +1

    Hanging plant arrangement onnu kanikamo? Rodinte valuppam, hukku vakkunnath ithokke. Please

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      തീർച്ചയായും വരും വീഡിയോകളിൽ കാണാം K ട്ടോ 🍃🥰🍃

  • @kknhomegardens4050
    @kknhomegardens4050 ปีที่แล้ว +1

    ❤❤❤️👍🏻

  • @rafiyakm5931
    @rafiyakm5931 ปีที่แล้ว +2

    ഇത് ഏ വി ടെ യാണ് ഈ സ്ഥലംവയനാട് ആണോ

  • @dijeesh.piringannur3827
    @dijeesh.piringannur3827 ปีที่แล้ว +1

    ❤️❤️❤️

  • @Rose-if1gx
    @Rose-if1gx ปีที่แล้ว +1

    💜💜💜💜💜💜💜🥰

  • @indumahesh6816
    @indumahesh6816 ปีที่แล้ว +1

    Ee hanging potinte chain and hooks nallathanu... Evide ninnum vangi??

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഇത് തൃശ്ശൂരിൽ നിന്നും വാങ്ങിയതാണ്🍃🥰🍃

  • @thahiraa3455
    @thahiraa3455 ปีที่แล้ว +2

    ആദ്യമായി കാണുന്നു സെയിൽ ഉണ്ടോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഓൺലൈൻ ഇല്ല അല്ലാതെ ഉണ്ട് 🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ആദ്യമായിട്ടാണ് ഈ ചെടി കാണുന്നതെങ്കിൽ ഒരു കാരണവശാലും മേടിച്ച് നടരുത് ഇതിന്റെ ബ്രൗൺ ഷെയ്ഡ് വാങ്ങി ഹാടി വെറൈറ്റി നട്ട് പഠിച്ചതിനുശേഷം വാങ്ങിയാൽ മതി അതിനേക്കാളും കുറച്ച് സെൻസിറ്റീവ് ആണ് ഈ പ്ലാന്റ് കുറച്ച് കയറി അത്യാവശ്യമാണ്🍃🥰🍃

  • @sarammageorge602
    @sarammageorge602 ปีที่แล้ว +1

    Idu stalam evidaanu?

  • @priyaviji1853
    @priyaviji1853 ปีที่แล้ว +1

    Last msg 👌👌

  • @darlysharacherian8202
    @darlysharacherian8202 ปีที่แล้ว +1

    Ithu evideya sthalam?

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      🍃🥰🍃വയനാട് സുൽത്താൻബത്തേരി

  • @sureandranbaai7235
    @sureandranbaai7235 ปีที่แล้ว +1

    Avide varenda address parayamo

  • @sujak4815
    @sujak4815 ปีที่แล้ว +1

    So nice🎉

  • @mygarden9861
    @mygarden9861 ปีที่แล้ว

    എൻ്റെ കയ്യിലുണ്ട് ധാരാളം..

  • @jomoljames-fo4wn
    @jomoljames-fo4wn ปีที่แล้ว +1

    Enikupink ladyum brouenladyum undu. Pakshe brown lady kadupoleundu. Pinklady green lady ay. Oru valavum venda. Vellam mathrum muthy.

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      നട്ട് ഒരു 45 ദിവസത്തേക്ക് നല്ലോണം ശ്രദ്ധിക്കണം ലേഡി മ്യൂട്ടേഷൻ സംഭവിക്കുമ്പോഴാണ് ഗ്രീൻ ലേഡി ആയി മാറുന്നത് 45 ദിവസം നല്ലോണം നുള്ളി ആ വരുന്ന പ്ലാന്റ് പറിച്ചു മാറ്റുകയാണെങ്കിൽ കറക്റ്റ് പിങ്കിലടിയുടെ പ്ലാന്റ് മാത്രമാവും 🍃🥰🍃

    • @theerthasworld8980
      @theerthasworld8980 ปีที่แล้ว

      pink lady greenlady ayi.eni pink aavan entu cheyyumm?

  • @vijiprakash724
    @vijiprakash724 ปีที่แล้ว +1

    Hi, Sir
    🙏 Namaskaram 🙏
    I am Viji Prakash from Chennai.
    Sale undo. I love this plant. Please reply me.

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഹായ് ഞാൻ സെല്ല് ചെയ്യാറില്ല വയനാട്ടിൽ വരുകയാണെങ്കിൽ കുറച്ച് പ്ലാന്റ് തരാം നിങ്ങളുടെ സ്ഥലം എവിടെയാണ്?🍃🥰🍃

  • @ardhrajithin
    @ardhrajithin ปีที่แล้ว +1

    Ee chedi kittumo?

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      വയനാട്ടിൽ വരികയാണെങ്കിൽ തരാം ഈ പ്ലാന്റ് വളരെ സെൻസിറ്റീവ് ആണ് ഓൺലൈൻ അയച്ചാൽ നാശമാവും 🙏🏻🍃🥰🍃

  • @dhanyap968
    @dhanyap968 ปีที่แล้ว +1

    How to get the plant?

  • @mariammapaul6218
    @mariammapaul6218 ปีที่แล้ว +1

    How do we get this

  • @nanjammacg8218
    @nanjammacg8218 ปีที่แล้ว +1

    Are you running a nursery?

  • @subairchenganakkattil3969
    @subairchenganakkattil3969 ปีที่แล้ว +1

    Wayanad എവിടെയാ സ്ഥലം

  • @chinnu6129
    @chinnu6129 ปีที่แล้ว +1

    Edhu parcel ayi kittumo ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഇത്തരം പ്ലാന്റുകൾ ഒരിക്കലും ഓൺലൈനിൽ വാങ്ങരുത് ബൈഹാൻഡ് തന്നെ മേടിക്കണം ഇത് പൊതിഞ്ഞു കിട്ടിയാ അയച്ചാൽ സക്സസ് റേറ്റ് വളരെ കുറവാണ് 🙏🏻🍃🥰🍃

  • @anjanam4669
    @anjanam4669 ปีที่แล้ว +1

    Ithu ayachu tharumo

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      സോറി ഓൺലൈൻ സെയിൽ ഇല്ല 🍃🥰🍃

  • @snehaabraham993
    @snehaabraham993 ปีที่แล้ว +1

    One plant ayachu tharumo?

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      പ്ലാന്റ് വളരെ സെൻസിറ്റീവ് ആണ് കൊറിയർ അയക്കാൻ പറ്റില്ല പ്ലാന്റ് നാശം ആവും 🍃🥰🍃

  • @daliacelinejoseph1567
    @daliacelinejoseph1567 ปีที่แล้ว +1

    ഞാൻ pink lady വെച്ച് പിടിപ്പിക്കുമ്പോൾ same ചട്ടിയിൽ തന്നെ pink ഉം, ബ്രൗൺ ഉം കളർ ൽ ഉള്ള ചെടികൾ ഉണ്ടാകുന്നു, അതെന്താ എന്ന് ഒന്ന് പറയുമോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് മ്യൂട്ടേഷൻ സംഭവിക്കുന്നതാണ് നട്ട് ഒരുമാസം ഒന്നരമാസത്തോളം ഏകദേശം 45 ദിവസം നന്നായി ശ്രദ്ധിക്കുക ബ്രൗൺ കളർ വരുമ്പോൾ ചുവട് അടക്കം പറിച്ചു കളയണം ബ്രൗണിന്റെ ചുവട് മാത്രം🍃🥰🍃

  • @minipaul-ee9kt
    @minipaul-ee9kt ปีที่แล้ว +1

    Plants kettumo ?

  • @sonabenny7220
    @sonabenny7220 ปีที่แล้ว +1

    ചെടികൾ sale undo

  • @beenaap4918
    @beenaap4918 ปีที่แล้ว +1

    ഒരുചെടി kittumo

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      🍃🥰മിക്ക നഴ്സറികളിലും ഉണ്ടാവും 🍃🥰

  • @DrMAHameed
    @DrMAHameed ปีที่แล้ว +1

    I am from ALLEPPY
    Can u courier pink lady plant
    Dr MA Hameed
    RBM HOSPITAL
    THAKAZHY PO

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      Sorry sir not sale for online 🥰 സർ ഈ പ്ലാന്റ് ഓൺലൈനിൽ അയച്ചാൽ സർവൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ് വയനാട്ടിൽ ആരെങ്കിലും വരുന്നുണ്ടെങ്കിൽ സ്ഥലം പറഞ്ഞാൽ അവിടെ എത്തിച്ചു തരാം സക്സസറേറ്റ് നന്നേ കുറവാണ് ഓൺലൈനിൽ അയച്ചാൽ അതുകൊണ്ടാണ്🙏🏻🍃🥰🍃

    • @DrMAHameed
      @DrMAHameed ปีที่แล้ว +1

      Ok

  • @fisatreats3239
    @fisatreats3239 ปีที่แล้ว +1

    Adipoly …sale undo

  • @rosemina1287
    @rosemina1287 ปีที่แล้ว +2

    നഴ്സറി യിൽ കിട്ടുമോ

  • @akpteenaantony8190
    @akpteenaantony8190 ปีที่แล้ว +1

    ഇത് എബിടെ കിട്ടൂന്ന് : പറഞ്ഞോളിൻ അടങ്ങലം എട്ത്തോളാന്ന് 😮😮😮

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      🙄🙄 മിക്ക നഴ്സറി കളിലും ഉണ്ടാവും വയനാട്ടിൽ വരുകയാണെങ്കിൽ ഞാൻ തരാം🍃🥰🍃

    • @salybabu8677
      @salybabu8677 ปีที่แล้ว

      ​@@CreativeGardenbyshenil വയനാട്ടിൽ എവിടെയാണ് ഞാൻ വരുന്നുണ്ട്.

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      വന്നോളൂ വിളിച്ചപ്പോൾ പറഞ്ഞതുപോലെ തന്നെ 🥰🍃🥰

  • @sanilairikoorkumari4698
    @sanilairikoorkumari4698 ปีที่แล้ว +1

    Idu evidekittum

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      നഴ്സറികളിൽ ഉണ്ടാവും 🍃🥰🍃

    • @sanilairikoorkumari4698
      @sanilairikoorkumari4698 ปีที่แล้ว +1

      @@CreativeGardenbyshenil ente nadu kannur aanu evide oru nurseriyilim idu avilable alla.

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว +1

      കണ്ണൂരിൽ ആണെങ്കിൽ എന്നെങ്കിലും വയനാട്ടിൽ വരുന്നുണ്ടെങ്കിൽ പറയൂ ഞാൻ തരാം ഓൺലൈൻ സെയിൽ ഇല്ല 🍃🥰🍃

    • @sanilairikoorkumari4698
      @sanilairikoorkumari4698 ปีที่แล้ว

      Ningalude phone number tharamo

  • @kadeejaparveen1035
    @kadeejaparveen1035 ปีที่แล้ว +1

    ഷെനിൽ ഞാൻ നാട്ടിൽ എത്തുമ്പോൾ ഇത് എനിക്ക് ഇത്തിരി അയച്ചു തരുമോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว +1

      അയക്കാൻ പറ്റില്ല നാശമായി പോകും വയനാട്ടിൽ ആരെങ്കിലും വരുന്നുണ്ടെങ്കിൽ തരാം🍃🥰🍃

    • @kadeejaparveen1035
      @kadeejaparveen1035 ปีที่แล้ว +1

      @@CreativeGardenbyshenil നോക്കട്ടെ ഞങ്ങൾ ചിലപ്പോൾ കൽപ്പറ്റ വരാൻ ചാൻസ് ഉണ്ട്

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      Ok🍃🥰🍃

  • @divyarajesh6740
    @divyarajesh6740 ปีที่แล้ว +1

    തൈ എവിടെ നിന്ന് കിട്ടും

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      മിക്ക നഴ്സറികളിലും ഉണ്ടാവും ഇല്ലെങ്കിൽ ഓൺലൈനിൽ നോക്കൂ ഓൺലൈനിൽ വാങ്ങുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല🥰🍃 എവിടുന്നെങ്കിലും ബൈഹാൻഡ് കിട്ടുമോ എന്ന് നോക്കൂ🥰🍃🥰

  • @bindhusen408
    @bindhusen408 ปีที่แล้ว +2

    ഞാൻ പലതവണ വാങ്ങി നട്ടിട്ടുണ്ട് പക്ഷേ എല്ലാം നശിച്ചു പോകുന്നു... പലപ്പോഴും വാങ്ങിയപ്പോൾ ഒരു ചെറിയ തണ്ടു മാത്രമേ അയച്ചു തരുന്നത് .

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      അതുതന്നെയാണ് ഞാൻ അയക്കാത്തത് നമ്മുടെ അയക്കുമ്പോൾ ഒരു ചട്ടി മുഴുവനായിട്ടും അയക്കും അത് തലകുത്തി വീണ് നാശമാകും അപ്പോൾ രണ്ടുപേർക്കും കിട്ടില്ല ആകെ ലാഭം കൊറിയർ സർവീസിന് മാത്രം കൊറിയർ സർവീസ് വെരി ബാഡ് 🍃🥰🍃

  • @shylajohny7005
    @shylajohny7005 ปีที่แล้ว

    Price please

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +1

    Beautiful ❤

  • @lovcysamuel3603
    @lovcysamuel3603 ปีที่แล้ว +1

    Sale undo.please

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      എവിടെയാ സ്ഥലം🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഓൺലൈൻ സെയിൽ ഇല്ല വളരെ സെൻസിറ്റീവ് പ്ലാന്റാണ് ഇഷ്ടപ്പെട്ട് കിട്ടിയ ഒരു പ്ലാന്റ് നഷ്ടപ്പെടുമ്പോൾ അതിന്റെ വേദന നന്നായി അറിയാം അതുകൊണ്ട് മാത്രമാണ് 🍃🥰🍃

  • @sreelathas1771
    @sreelathas1771 ปีที่แล้ว +1

    Do u have sale ? Thanks

  • @vasanthaunni4989
    @vasanthaunni4989 ปีที่แล้ว +1

    സ്ഥാലം എവിടെയാണ്. കുറച്ചു കട്ടിങ്‌സ് തരുമോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      സുൽത്താൻബത്തേരി വയനാട് ഇവിടെ വരികയാണെങ്കിൽ തരാം🍃🥰🍃

    • @vasanthaunni4989
      @vasanthaunni4989 ปีที่แล้ว +1

      നടക്കില്ല്യ...

    • @vasanthaunni4989
      @vasanthaunni4989 ปีที่แล้ว +1

      കുറച്ചു കട്ടിങ്‌സ് ടിഷു പേപ്പറിൽ പൊതിഞ്ഞു അയച്ചു തരൂ

  • @chakootyvava8214
    @chakootyvava8214 ปีที่แล้ว +1

    Sale undo palakkadinu

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      🍃🥰🍃

    • @lilymohandas494
      @lilymohandas494 ปีที่แล้ว +1

      Superrr sale undo

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഓൺലൈൻ സെയിൽ ഇല്ല കാരണം വളരെ സെൻസിറ്റീവ് പ്ലാന്റ് ആണ് ഇഷ്ടപ്പെട്ട് കഷ്ടപ്പെട്ട് കിട്ടുന്ന ഒരു പ്ലാന്റ് നഷ്ടപ്പെടുമ്പോൾ വളരെ വേദനയാണ് അത് നന്നായി അറിയാം🍃🥰🍃

    • @chakootyvava8214
      @chakootyvava8214 ปีที่แล้ว

      @@lilymohandas494 anjus gardenilund vangicholuto

    • @shinuvarghese35
      @shinuvarghese35 ปีที่แล้ว +1

      Sale ചെയ്യാനുള്ള ഒരു മനസുകുടെ കാണിച്ചാൽ നന്നായിരുന്നു നടണമെന്ന് ആഗ്രഹമുണ്ട് പക്ഷേ കിട്ടാനില്ല@@CreativeGardenbyshenil

  • @rajasekharannair6726
    @rajasekharannair6726 ปีที่แล้ว +1

    Sale ഉണ്ടോ പെരുമ്പാവൂർ ആണ് സ്ഥലം

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഓൺലൈൻ തുടങ്ങിയിട്ടില്ല പറയാം 🍃🥰🍃

  • @bindugopalan9075
    @bindugopalan9075 ปีที่แล้ว +1

    ഈ ചെടിയുടെ പേരെന്താ... Sale ഉണ്ടോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      പേര് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ പിങ്ക് ലേഡി എന്നാണ് ഓൺലൈനിൽ സെയിൽ ചെയ്യാറില്ല 🍃🥰🍃

  • @rosemina1287
    @rosemina1287 ปีที่แล้ว +1

    Sir വാങ്ങണം, കിട്ടുമോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      തീർച്ചയായും കിട്ടും, നേഴ്സറികളിൽ ഉണ്ട് അഥവാ കിട്ടിയില്ലെങ്കിൽ വയനാട് ആരെങ്കിലും വരുന്നുണ്ടെങ്കിൽ പറഞ്ഞോളൂ പ്ലാന്റ് ഞാൻ തരാം🍃🥰🍃

  • @ushamv416
    @ushamv416 ปีที่แล้ว +1

    ഇത് കിട്ടാനെന്താ മാർഗ്ഗം

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว +1

      അയക്കാൻ പറ്റില്ല നാശമാകും വെറുതെ രണ്ടാൾക്കും കിട്ടില്ല ഇവിടെ സുഖമായിരിക്കുന്നവരെ അയച്ചാൽ അവിടെയും കിട്ടില്ല ഇവിടെയും നിന്ന് പോകുകയും ചെയ്യും രണ്ടാൾക്കും ഉപകാരം ഇല്ലാതെയാവും ആകെ ലാഭം കൊറിയർ സർവീസിന് മാത്രം🍃🥰🍃

  • @littysaji5969
    @littysaji5969 ปีที่แล้ว +1

    Sale undo

  • @CreativeGardenbyshenil
    @CreativeGardenbyshenil  ปีที่แล้ว +1

    th-cam.com/video/spBWrrZAlPA/w-d-xo.html

  • @nimmyjacob7376
    @nimmyjacob7376 ปีที่แล้ว +1

    Do you have this plant for sale?

  • @lissygeorge3211
    @lissygeorge3211 ปีที่แล้ว +1

    ചെിയുടെ തണ്ടിന്റെ അടിഭാഗം ചെളിയിൽ പൊതിഞ്ഞോ അല്ലെങ്കിൽ മുറിച്ചെടുത്തിട്ട് വെള്ളത്തി ൽമുക്കി പേപ്വറിൽ പൊതഞ്ഞ് പ്ളാസ്റ്റിക്ക്ഷീറ്റിൽ വീണ്ടും പൊതിഞ്ഞ് അയക്കാവുന്നതാണ്. കേടാകാതെ ചെടി പുതുമയോടെ ഇരിക്കും.😂

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഞാൻ പ്ലാന്റുകൾ അയച്ചിട്ടുണ്ട് പക്ഷേ ഇത്തരം പ്ലാന്റുകൾ വളരെ സെൻസിറ്റീവ് ആണ് ചെടിയിൽ ഒക്കെ ഈ പ്ലാന്റ് മുക്കി വെച്ചാൽ ഒരു ദിവസം കൊണ്ട് വാനിഷായി പോകും ഇങ്ങനെ പൊതിഞ്ഞ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് എന്നൊക്കെ പറയുന്നത് ഒക്കെയാണ് കുറച്ച് ഹാടി വെറൈറ്റി ആണെങ്കിൽ മാത്രം ഈ പ്ലാന്റിനെ കുറിച്ച് അറിയുകയാണെങ്കിൽ ഇങ്ങനെ പറയാൻ വഴി കുറവാണ് 🙏🏻🍃🥰🍃