Fish compost undakunatine kurich oru video chyamo. Kuzhi kuthi fish waste ettal etra days kazhinu engane ubayogikan kazhium. Etra alavil ubayoghikanm??
Hai, ഞാൻ നിങ്ങളുടെ SAN REM ൽ നിന്നും വിത്തുകൾ വാങ്ങാറുണ്ട്, അതപോലെ ഈ വിഡിയോ കാണാറുണ്ട്. ഇന്നാണ് മനസ്സിലായത് ശ്രദ്ധിച്ചതു്. Sandeep Remya (SAN REM) ആണോ ? ❤
നല്ല ചാനലാണ്,
ജനോപകാരപ്രദമാണ്,
വിജ്ഞാനപ്രദമാണ്,
കർഷക മിത്രം തന്നെ,
അഭിനന്ദനങ്ങൾ 🌹👍🙏
നല്ല വീഡിയോ. വളങ്ങൾ വാങ്ങാൻ കഴിയാത്തവർക്കും ഇനി നല്ല രീതിയിൽ തന്നെ കൃഷി ചെയ്യാ 👍
Thank you 🙏❤️
Thankalude avatharanashaili vedio kanan enikkishtam
താങ്സ് ❤നല്ല അറി വ് 🌹🌹
❤️🙏
അപ്പോൾ നമുക്ക് സ്വന്തമായി എല്ലുപ്പൊടി ഉണ്ടാക്കാം അല്ലേ ❤❤❤❤💞💞💞ഇനി ശ്രമിക്കാം 👍👏👏👏tip പറഞ്ഞു തന്നതിന് thanks 👏👏👏👏💞💞💞💞
വളരെ നല്ല ഉപയോഗ പ്രദമായ വീഡിയോ thank q ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ ഗ്രോ ബാഗ് നിറച്ച് അതിൽ തന്നെ വിത്ത് പാകിയാൽ കുഴപ്പം ഉണ്ടോ?????
പുതിയ അറിവുകൾ താങ്ക്യൂ
🙏❤️
Fish compost undakunatine kurich oru video chyamo. Kuzhi kuthi fish waste ettal etra days kazhinu engane ubayogikan kazhium. Etra alavil ubayoghikanm??
Cheythit und, kazhinja month.. Onnu nokanea, sanrem vlog il kayari👍❤️
ഒരു സംശയം ചോദിക്കട്ടെ ഒരു ലിറ്റർ വെള്ളത്തിൽ ഒരുപിടി വേപ്പിൻ പിണ്ണാക്ക് ഇട്ട് വെച്ചിട്ടുണ്ട് അത് എത്ര വെള്ളം ചേർത്തിട്ടാണ് ഉപയോഗക്കേണ്ടത്
Thnkyu so much❤
Most welcome 😊🙏❤️
👍👍👍👍👍❤️❤️
Mumbai യിൽ ധാരാളം ഉണ്ട് ഞാൻ കൊണ്ടുവന്ന് ചെടികൾക്ക് ഇടാറുണ്ട് എന്റെ balcony ൽ കുറേ ചെടികളുണ്ട്
❤️❤️👍
Thank you
You're welcome🥰🥰
Very informative
🙏❤️
'❤🎉 Super
Good vedio❤
🙏❤️
Super❤️❤️❤️
Hai, ഞാൻ നിങ്ങളുടെ SAN REM ൽ നിന്നും വിത്തുകൾ വാങ്ങാറുണ്ട്, അതപോലെ ഈ വിഡിയോ കാണാറുണ്ട്. ഇന്നാണ് മനസ്സിലായത് ശ്രദ്ധിച്ചതു്.
Sandeep Remya (SAN REM)
ആണോ ?
❤
അതേ 🥰🥰🥰❤️
🎉
👍👍👍
Kummayam evide kittum chechi
❤
👍🏻❤️
Useful video
Thanks a lot🙏❤️
THANQ FOR EVERYTHING AMAZING JFK GRACE 😘🛐🥰🙏🙏🙏😂🌟🌟🌟
Super video
Thanks❤️❤️
Cheythu nokkam❤❤❤
തക്കാളി കായ് ഉണ്ടാക്കാൻ എന്തു ചെയ്യണം. പൂ വരുന്നതിൽ കായ് ആകുന്നില്ല. എന്തെങ്കിലും പ്രേത്യേക വളം ഇടണോ
ഫിഷ് അമിനോ ആസിഡ് 👍❤️
Very useful video
Thanks a lot❤️🙏
Kummayapodi evidunna kitta
Ennik plants tharo chechi
Poozhi manalil kummayamo dolomito use cheyyendathundo
Use cheyanam👍❤️
👌👌m sand upayogikkamo
Yes👍❤️
എനിക്ക് ശീമക്കൊന്ന ധാരാളം ഉണ്ട്
👍❤️
ശീമക്കൊന്നയുടെ ഇല ഇന്ന് കിട്ടാൻ അത്ര എളുപ്പം ഒന്നും അല്ല.
കണിക്കൊന്ന ഇല നല്ലതാണ്..
എന്റെ വീട്ടിലും സീമക്കൊന്ന ഇല ഇല്ല
എന്റെ വീട്ടിൽ വേലികെട്ടിയിരിക്കുന്നത് ചീമക്കൊന്നകൊണ്ടാണ്.ധാരാളം ഉണ്ട്.😂
Varm ettit എന്റെ തക്കാളി ഇല കരിഞ്ഞു ഇത് എന്താണ്
Purathokke poylkumpol. Velikalilum parambukalilum okke kanam
സന്ദീപ് ഏട്ടൻ ഒരു വീഡിയോ ചെയ്യണം, പ്ലീസ്, എന്നിട്ട് നിങ്ങൾ ചെയ്തോളു
Njn kummayam chodichappol 1 kg 120 enna paranje🙄
അത്രയ്ക്ക് വില ഇല്ലല്ലോ😳
5KG 100 rupees
ശീവ കൊന്ന വളത്തുക
വേപ്പിൻ പിണ്ണാക്കിന് പകരം േവപ്പിൻ്റെ ഇല ഇട്ടാൽ പോരെ ഞാൻ വേപ്പിലയാണ് ഇടാറുള്ളത്
Nallathanuu👍❤️
കുമ്മായം.... വേണ്ടാ
Venam
കുറെ നാളായിട്ടുണ്ടല്ലോ വീഡിയോ ഇടാറുണ്ടായിരുന്നില്ലേ
വീഡിയോ ഇടുന്നുണ്ട്.. നോട്ടിഫിക്കേഷൻ വരുന്നില്ലാരുന്നോ?
ഒരുപാട് ആളുകൾ പറയുന്നുണ്ട് നോട്ടിഫിക്കേഷൻ കിട്ടുന്നില്ല എന്നു, വീഡിയോ കണ്ടിട്ട് ഒന്ന് ഷെയർ ചെയ്യണേ.. 🙏❤️
ആര്യവേപ്പില ഇട്ടാലും മതി വേപ്പിൻ പിന്നാക്കിനു പകരം
👍❤️.. താങ്ക് you 🙏❤️
❤
❤
❤️🙏