'രാഷ്ട്രീയത്തിലെ സ്ത്രീ അതിജീവിക്കാന്‍ പാടുപെടുന്നോ?' ​| Manorama News Conclave

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 'രാഷ്ട്രീയത്തിലെ സ്ത്രീ അതിജീവിക്കാന്‍ പാടുപെടുന്നോ?' ​| Conclave |Manorama News Conclave #kkrema #kkshailaja #sobhasurendran ##malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 553

  • @rajakrishnan408
    @rajakrishnan408 10 หลายเดือนก่อน +54

    ശോഭനാ സുരേന്ദ്രനെ മുഖ്യ മന്ത്രി ആക്കിയാൽ കേരളം നനാകും

    • @darksoulcreapy
      @darksoulcreapy 10 หลายเดือนก่อน +3

      അതിനു ഞങ്ങടെ സുരേഷോബി ചാവണം

    • @hpfh2502
      @hpfh2502 6 หลายเดือนก่อน

      ചിരിപ്പിക്കാതെ പോടാ

    • @mohananpillaiak
      @mohananpillaiak 6 หลายเดือนก่อน

      ​00😊0😊000😊😊😊00😊😊😊

    • @Анджана-с2ю
      @Анджана-с2ю 6 หลายเดือนก่อน

      1000%

  • @pachakurian5463
    @pachakurian5463 7 หลายเดือนก่อน +21

    3 പേരുടേയും മറുപടി പറഞ്ഞതിൽ എൻ്റെ അഭിപ്രായം ശോഭാ സുരേന്ത്രനാണ് തുറന്ന് പറഞ്ഞത് ടീച്ചർക്ക് തുറന്ന് പറയാൻ എന്തിനു പേടിക്കുന്നു.

  • @royismathew9099
    @royismathew9099 11 หลายเดือนก่อน +136

    ശ്രീ മതി ശോഭ സുരേന്ദ്രൻ മയക്കു മരുന്നിന്റെ കാര്യം പറഞ്ഞത് വളരെ പ്രസക്തമാണ്.

    • @aslamcml850
      @aslamcml850 10 หลายเดือนก่อน +4

      സുരേന്ദ്രൻ 😂😂😂😂

    • @sijith.pantheerpadam1386
      @sijith.pantheerpadam1386 10 หลายเดือนก่อน +1

      ബാക്കി കൂടി മുറിക്കേണ്ടി വരും

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 8 หลายเดือนก่อน

      @@aslamcml850 sura aanamayakki adichu party officil kidannu urangi. ath kandu sobha antham vittu northilek vilichu paranju. Suresh gopi vannu karyangal anweshichu. Ennit surendrantey mukkilot hans neeti vechu. Sura DOUBLE POWERESH aayi ennit alari alari vilichu - JAI JAI GOWDA JII

    • @JanuEdathodi-rd3yr
      @JanuEdathodi-rd3yr 7 หลายเดือนก่อน

      😅

    • @aleemaali9454
      @aleemaali9454 7 หลายเดือนก่อน

      ​@@sijith.pantheerpadam1386സ്ത്രീ മുഖ്യമന്ത്രിയോ മന്ത്രിയോ ഒക്കെ ആകുന്നതിന് മുമ്പ് സ്ത്രീകൾക്ക് സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയണം സ്ത്രീ പീഡനത്തിൽ നിന്ന് മോചിതയാകണം. വീട്ടിൽ ആണെങ്കിൽ പോലും സ്ത്രീകൾ പുരുഷൻ്റെ പീഡനം അനുഭവിക്കേണ്ടി വരുന്നു പെൺകുട്ടികൾ പുറത്തും വീട്ടിൽ പോലും പീഡനം അനുഭവിക്കുന്നു ഇതിനെല്ലാം മോചനം ലഭിക്കുകയാണ് വേണ്ടത്

  • @anuroy7460
    @anuroy7460 11 หลายเดือนก่อน +56

    ഞാനൊരു സ്ത്രീയാണ് ഇന്ന് സമൂഹത്തിൽ ചെറുതും വലുതുമായ എല്ലാ ഇടങ്ങളിലും സ്ത്രീകൾ അധികാരത്തിൽ ഇരിക്കുന്നിടത്തു ഒരാവശ്യത്തിന് ചെന്നാൽ അവർ തിരിച്ചു സ്ത്രീകളോട് ഇടപെടുന്ന രീതി വളരെ അഹങ്കാരത്തോടെ ഇടപെടുന്നതാണ് അനുഭവം. ഒരു ചെറിയ അസോസിയേഷൻ തൊട്ടു എത്ര ഉയരങ്ങളിൽ ഇരിക്കുന്ന വനിതാ ആണെങ്കിലും അതാണ് അനുഭവം.

    • @usha6521
      @usha6521 11 หลายเดือนก่อน

      Athoru CPM employee akkam.

    • @rejipv2912
      @rejipv2912 11 หลายเดือนก่อน

      സത്യം പറഞ്ഞാൽ ക്ഷ്ടകാല നേരത്ത് ഡാഷ് പാമ്പാവും എന്ന് കേട്ടിട്ടുണ്ട് എന്നതുപോലെ

    • @lakshmanankesavan626
      @lakshmanankesavan626 11 หลายเดือนก่อน

      Veliyil irikkunna paapineyeduth__ ill vachapoley aayallo ennu thonnum

    • @saalagramikrishna9298
      @saalagramikrishna9298 10 หลายเดือนก่อน +1

      അത്തരം സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കുറവാണ് കാരണം

    • @a.philip3923
      @a.philip3923 10 หลายเดือนก่อน

      True

  • @tsasidharan8908
    @tsasidharan8908 11 หลายเดือนก่อน +17

    എന്റെ ടീച്ചറെ ഇപ്പോൾ ഭരിക്കുന്നവരെക്കാൾ എത്രയോ വിവരവും സംസ്കാരവും ഉ ള്ള ആളായിരുന്നു KR ഗ രി യമ്മയെ മുഖ്യമന്തി ആക്കാഞ്ഞത് ടീച്ചർ വീണിത്ത് കിടന്നൂ ഉരുളരുത്. നിങ്ങൾക്ക് നല്ല ഒരു സ്ഥാനം കേരളത്തിൽ ഉണ്ട്

    • @beenamanojkumar6331
      @beenamanojkumar6331 9 หลายเดือนก่อน

      ഇന്ദിരഗാന്ധി india യുടെ PM ആയത് പോലെ ഇനി india യിലും കേരളത്തിൽ ലും പുരുഷ mla മാർ ഒരിക്കലും സഹിക്കില്ല no ഡൌട്ട് അങ്ങനെ എന്നുണ്ടെങ്കിൽ KR ഗൗരി യമ്മ കേരളത്തിലെ മുഖ്യമന്ത്രി ആവുമായനും പിന്നെ സുശീല ഗോപാലൻ ഇവർക്കൊക്കെ കഴിവില്ലാഞ്ഞിട്ടാണോ

  • @jineshjinu3028
    @jineshjinu3028 11 หลายเดือนก่อน +72

    ശോഭ സുരേന്ദ്രൻ 🔥🔥🔥🔥🔥

    • @goutham.r3824
      @goutham.r3824 11 หลายเดือนก่อน +4

      💩💩💩💩💩💩💩💩💩

  • @balanvadukut4995
    @balanvadukut4995 9 หลายเดือนก่อน +16

    വരട്ടെ സ്ത്രീ മുഖ്യമന്ത്രി ശോഭ സുരേന്ദ്രൻ ജി

  • @chandranmullachery3456
    @chandranmullachery3456 7 หลายเดือนก่อน +7

    പാവം ടീച്ചർക്ക് പേടി ഒന്നും പറയാൻ ധൈര്യം പോരാ

    • @sahadavantk1439
      @sahadavantk1439 5 หลายเดือนก่อน

      ഇവരൊക്കെ അടിമകൾ അല്ലെ, വെറും അടിമകൾ.

  • @prathapakumar5112
    @prathapakumar5112 11 หลายเดือนก่อน +15

    ആരായാലും പാർട്ടി അജണ്ടയേ നടപ്പാക്കാൻ പറ്റുകയുള്ള .

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc 10 หลายเดือนก่อน +52

    കേരളത്തിലെ മുഖ്യമന്ത്രി ശോഭ സുരേന്ദ്രൻ അയാൽ. നമ്മുടെ കേരളം എന്ന ദരിദ്ര സ്റ്റേറ്റ്. വികസിത കേരളം ആകും. 🙏🙏🙏

    • @narayanankutty6126
      @narayanankutty6126 10 หลายเดือนก่อน +3

      Certainly, but mr asurendran should be sent away to some other distant place!

    • @darksoulcreapy
      @darksoulcreapy 10 หลายเดือนก่อน +3

      അതിനു സുരേഷോബി ചാവണം 😈😈😈

    • @VM-pm9dy
      @VM-pm9dy 9 หลายเดือนก่อน

      @@darksoulcreapysudapppiii kuttan😅😅😅😊

    • @salaa555
      @salaa555 9 หลายเดือนก่อน +1

      ​@@darksoulcreapy😂😂😂😂

    • @salaa555
      @salaa555 9 หลายเดือนก่อน +1

      😂😂😂😂

  • @dineshpm740
    @dineshpm740 11 หลายเดือนก่อน +53

    ശോഭ ചേച്ചി 💪👍🏼👍🏼👍🏼

  • @ajithaamj3059
    @ajithaamj3059 7 หลายเดือนก่อน +56

    ശോഭാ സുരേന്ദ്രന് മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യയാണ്❤

    • @hpfh2502
      @hpfh2502 6 หลายเดือนก่อน +4

      പൂജെപ്പിയുടെ ഒരു സീറ്റു എങ്കിലും വാങ്ങാൻ നോക്കുക

    • @udayantd3581
      @udayantd3581 6 หลายเดือนก่อน

      )l

    • @Riderfaizi
      @Riderfaizi 5 หลายเดือนก่อน

      പൂറ്റിൽ കേറ്റാൻ പറ്റും അങ്ങ് up യിൽപോയാമതി

    • @radakrishnanvr
      @radakrishnanvr 5 หลายเดือนก่อน

      88​@@Riderfaizi

    • @Alchemist337
      @Alchemist337 4 หลายเดือนก่อน

      മികച്ച വിഷം മുഖ്യമന്ത്രി

  • @rajamnair4255
    @rajamnair4255 11 หลายเดือนก่อน +38

    Shobha surendran should be next Chief Minister

    • @Dani-rf5cq
      @Dani-rf5cq 10 หลายเดือนก่อน

      Yaya 😂.

    • @swayandhk2349
      @swayandhk2349 10 หลายเดือนก่อน

      Yes your currect

  • @padminip1228
    @padminip1228 11 หลายเดือนก่อน +37

    പാവം ടീച്ചർ ഉരുളുന്ന😂😊

    • @narayanankutty6126
      @narayanankutty6126 10 หลายเดือนก่อน

      True! Please read the comment posted by me!

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 5 หลายเดือนก่อน +18

    ശോഭാ ജി പറഞ്ഞാണ് ശരി 🧡🧡🧡🧡🙏🙏🙏🦾🦾🦾

  • @ghostriderghostrider4409
    @ghostriderghostrider4409 11 หลายเดือนก่อน +13

    BJP the BJP the Great

  • @abrahambabybaby1518
    @abrahambabybaby1518 5 หลายเดือนก่อน +3

    സ്ത്രീകൾ മുഖ്യമന്ത്രിയായാൽ ' ക്ഷേമ പെൻഷൻ' ഔദാര്യമാകുമോ. അവകാശമാകുമോ..???

  • @mujeebmct1612
    @mujeebmct1612 10 หลายเดือนก่อน +17

    സംവാദം കേൾക്കാനും കയ്യടിക്കാനും ക്ഷണിച്ചതിൽ അധികവും പുരുഷൻമാർ സൂപ്പർ

    • @MidhunMathew5770
      @MidhunMathew5770 10 หลายเดือนก่อน

      അന്തം കമ്മികൾ ആണ് 😂😂😂

    • @charuridhika9601
      @charuridhika9601 10 หลายเดือนก่อน

      👍❤️t

  • @lakshmikuttypc4590
    @lakshmikuttypc4590 10 หลายเดือนก่อน +16

    കോൺഗ്രസ്സിൽ ഏതു വനിതാ മുഖ്യമന്ത്രി വന്നാലും മാർക്കിസ്റ്റിൽ വനിതാ മുഖ്യമന്ത്രി വന്നാലും ജാഗ്രത അവരെ പുരുഷനായകന്മാർ പതറാൻ സമ്മതിയ്ക്കില്ല. അവർ ചട്ടുകമായിരിയ്ക്കും തീർച്ച അതിൽ ഒരു സംശയമേ വേണ്ട. പിന്നെയും പണ്ടേ മാതിരി അഞ്ചു കൊല്ലം സ്വാഹ. ഇതിൽ കേരളത്തിലെ വനിതകൾക്ക് ഇഷ്ടം സുരേഷ് ഗോപി മുഖ്യമന്ത്രിയാവണം. ഇനി ഞങ്ങൾ പരീക്ഷണത്തിന്ന് ഇല്ല. രണ്ടു പാർട്ടികളും ദരിച്ചോട്ത്തോളം മതിയായി മതിയായി മതിയായി. മടുത്തു. ഇനി സുരേഷ് ഗോപിയ്ക്ക് ഒരു അവസരം കൊടുക്കണം എന്ന് ഞാൻ ദയവായി കാല് പിടിച്ച് അപേക്ഷിയ്ക്കുന്നു.

  • @JayaPrakash-kn5re
    @JayaPrakash-kn5re 9 หลายเดือนก่อน +2

    കേരളാ സദസിൽ വെച്ച് ടീച്ചറെയും ഭർത്താവിന്നെയും പിണറായി പരസ്യമായി ആക്ഷേപിച്ചിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ല?

  • @JayaPrakash-kn5re
    @JayaPrakash-kn5re 9 หลายเดือนก่อน +4

    പണ്ട് കേരം തിങ്ങും കേരള നാട്ടിൽ KR ഗൗരി ദരിച്ചിടും എന്ന മുദ്രാവാക്യം വിളിച്ച് നാട്ടുകാരെ പറ്റി ച്ച് ഓട്ടു വാങ്ങി നയനാരെ ഭരണം ഏൽപ്പിച്ച CPM കാര് ഭരിക്കുന്ന നാടാണ് കേരളം എന്ന് സ്ത്രീകൾ ഓർക്കണം ഷാനി ?

  • @Satyam-fd1su
    @Satyam-fd1su 11 หลายเดือนก่อน +34

    T. P. യെ കുറിച്ച് ചോദിച്ചപ്പോൾ ഹമാസിൽ തൂങ്ങി രക്ഷപ്പെട്ട ടീച്ചറാണു താരം😂

    • @usha6521
      @usha6521 11 หลายเดือนก่อน +2

      Atha Pinarai ye sumrashikkunna Teachet.

    • @KaleshCn-nz3ie
      @KaleshCn-nz3ie 11 หลายเดือนก่อน

      Correct 👍

    • @loganyt3778
      @loganyt3778 11 หลายเดือนก่อน

      Teacher❤️👌

    • @MidhunMathew5770
      @MidhunMathew5770 10 หลายเดือนก่อน

      😂😂😂

    • @sindhuanil2950
      @sindhuanil2950 5 หลายเดือนก่อน

      Exactly

  • @mssaithalvi2533
    @mssaithalvi2533 7 หลายเดือนก่อน +2

    ഉമ്മൻ ചാണ്ടി യെ പ്പോലെ ഭരിക്കാൻ ഒരാൾക്കും കഴിയില്ല ചേച്ചിമാരെ

  • @mssaithalvi2533
    @mssaithalvi2533 7 หลายเดือนก่อน +2

    പിണറായി സമ്മതിക്കില്ല ടീച്ചർ പൂതി നടക്കില്ല

  • @ajukannur
    @ajukannur 10 หลายเดือนก่อน +17

    കെ.കെ ശൈലജ ടീച്ചർ മുഖ്യമന്ത്രി ആയാൽ മതി കേരളം രക്ഷപ്പെടും❤

    • @nithyananadanacharyee6574
      @nithyananadanacharyee6574 9 หลายเดือนก่อน

      അന്നുമുതൽ ഇപ്പോൾ ജനം അനുഭക്കുന്നതിൽ കുടുതൽ അനുഭവിക്കോണ്ടി വരം നിയും കോരളത്തിൽ കമ്മുണിസ്റ്റ് കോരളം ഭരിച്ചാൽ പിന്നെ കോര ള ത്തിലെ സാധരണക്കാർ കൂടു ബത്തോട് മരിച്ചാൽ മതി

  • @JayaPrakash-kn5re
    @JayaPrakash-kn5re 9 หลายเดือนก่อน +2

    പിണറായി ജീവിച്ച് ഇരിക്കു ബോൾഷൈലജ ടീച്ചർ ആ സ്ഥാനം സ്വപ്നങ്ങളിൽ മാത്രം ?

  • @beenamanojkumar6331
    @beenamanojkumar6331 9 หลายเดือนก่อน +2

    ടീച്ചർ പാവം അടിച്ചമർത്തിയ കാര്യം പറയാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത പാർട്ടിയിൽ ആണ് അവസ്ഥ മനസ്സിലാകും

  • @chandramohanannair9966
    @chandramohanannair9966 11 หลายเดือนก่อน +8

    ഷാനിയോട് വളരെ ബഹുമാനവും സ്നേഹവും ഉണ്ട്. മിടുക്കിയാണ്. പക്ഷേ സുരേഷ് ഗോപിയ്ക്കെതിരെ നടത്തിയ കമെന്റ്സ് നല്ലതല്ല, യോജിച്ചതല്ല. കുറച്ചുകൂടി സംയമനം കാട്ടിയാൽ ഷാനിയ്ക്ക് ഗുണം ചെയ്യും. സുരേഷ് ഗോപിയെ ഒതുക്കാൻ ഇപ്പോൾ ചെയ്തിരിക്കുന്നത് ഉമ്മൻ‌ചാണ്ടി സാറിനെ വേദനിപ്പിച്ചത് പോലെ അല്ലേ. രാഷ്ട്രീയത്തിൽ ജനങ്ങളാണ് ഏതു വ്യക്തിയെയും സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്. കുറ്റം ചെയ്താൽ നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ പാടില്ല.
    ഷാനിയെ ഓവർസ്മാർട്ട് ആയി പ്രവർത്തിക്കുന്നു എന്നു ആരെങ്കിലും പറയുന്നത് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.

  • @nandakumar4190
    @nandakumar4190 10 หลายเดือนก่อน +12

    എന്തിനാണ് ടീച്ചർ ടീച്ചർ എന്ന് പറയുന്നത്...... എന്ത് വിഷയം ആണ് പഠിപ്പിച്ചിരുന്നത്...... ഏത് ക്ലാസ്സിൽ..... വെറുതെ ടീച്ചർ... മാസ്റ്റർ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നത്

    • @arya3773
      @arya3773 6 หลายเดือนก่อน

      Physics tr

    • @niveanusworld7594
      @niveanusworld7594 5 หลายเดือนก่อน

      Sivapuram school teacher

    • @babubabu-nd6ju
      @babubabu-nd6ju 5 หลายเดือนก่อน

      അപ്പം കോയിന്ദനും മാഷല്ലേ

  • @juwanms8424
    @juwanms8424 11 หลายเดือนก่อน +13

    അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാൻ ഉള്ള ഇടത് പക്ഷത്തിന്റെ തുറുപ്പു ചീട്ട് ആണ് ശൈലജ ടീച്ചർ... 🎉

    • @MidhunMathew5770
      @MidhunMathew5770 10 หลายเดือนก่อน

      ഇവരിൽ എന്തിരിക്കുന്നു 😂😂😂

    • @nixonpaul1199
      @nixonpaul1199 9 หลายเดือนก่อน

      ജനപിന്തുണ... ജന വിശ്വാസം

    • @juwanms8424
      @juwanms8424 9 หลายเดือนก่อน

      @@MidhunMathew5770 കേരളത്തിന്‌ ആദ്യത്തെ വനിത മുഖ്യമന്ത്രി എന്ന ഒറ്റ ക്യാപ്ഷൻ മതി.... 👍🏻

  • @prasannanmattammal3089
    @prasannanmattammal3089 10 หลายเดือนก่อน +2

    ആദ്യം ഷാനി എന്ന് വിളിക്കുന്ന ഹീന ജന്തു എന്ന് പറന്ന ഹിജഡ മാമാ മാദ്ധ്യമ പ്രവർത്തകയെ പുറത്താക്കിയാൽ തീരുന്ന പ്രശ്നമേ ഇവിടയുള്ളൂ ?

  • @jince4308
    @jince4308 10 หลายเดือนก่อน +5

    Shaniyude chodyathinulla utharam koduthathu kk Rama maathramanu , vykthamayum brave aayum. Huge Respect to u KK Rama.

  • @sijanpp9282
    @sijanpp9282 6 หลายเดือนก่อน +1

    😂😂😂😂 പറ്റിയ ആൾ ശോഭ തന്നെ കള്ള പണം എണ്ണികളിക്കാൻ സമയം തികയില്ല.
    കഴിഞ്ഞ ഇലക്ഷനിൽ കോഴ കൊണ്ട് വന്ന് വീതം വച്ച് ശോഭ അല്ലെ.

  • @KaleshCn-nz3ie
    @KaleshCn-nz3ie 11 หลายเดือนก่อน +17

    ഷൈലജ ടീച്ചർ ഉരുണ്ടു കളിക്കുന്നു.. തുറന്നു പറയാനുള്ള ധൈര്യം കാണിക്കുന്നില്ല..😔

    • @3dmenyea578
      @3dmenyea578 11 หลายเดือนก่อน +1

      Athu nee shakha mind set cheythath kondanaliya

    • @lakshmanankesavan626
      @lakshmanankesavan626 11 หลายเดือนก่อน

      Main aalodu chodikkaathe engane parayaan pattum.stree ethra valuthayalum( vaalychedi ethra valiyaythaayaalum, padarnu keraan balamuulla oru maram venam illengil thaazhe kidakkum

    • @KaleshCn-nz3ie
      @KaleshCn-nz3ie 11 หลายเดือนก่อน

      @@3dmenyea578 എന്ത് കാര്യം പറഞ്ഞാലും തൊലിഞ്ഞ രാഷ്ട്രീയം.. ഞാൻ ശാഖയിൽ പോകുന്നത് താങ്കൾ കണ്ടോ.. വെറുതെ പേര് നോക്കി ഒരാളെ വിലയിരുത്തി പട്ടം ചാർത്തി കൊടുക്കരുത്.. ഇവിടത്തെ വിഷയം സ്ത്രീ ആണ് അത് മറക്കരുത് 👍

  • @rajeshrajan3124
    @rajeshrajan3124 10 หลายเดือนก่อน +8

    ടീച്ചർ യാതാർത്ഥ ബോധത്തോടെ കൃത്യമായി മറുപടി നൽകി
    ഇവർ മുന്നു പേരും കരുത്തരായവർ തന്നെയാണ്

    • @MidhunMathew5770
      @MidhunMathew5770 10 หลายเดือนก่อน +2

      അതാണോ TP വന്നപ്പോൾ ഹമാസ് പലസ്തീൻ ഇസ്രായേൽ ആയത് 😂😂😂

  • @loganyt3778
    @loganyt3778 11 หลายเดือนก่อน +8

    Shobha

  • @JayaPrakash-kn5re
    @JayaPrakash-kn5re 9 หลายเดือนก่อน +1

    ശ്രീ ശോഭാ സുസുരേന്ദ്രൻ ജയിക്കുകയും B J P ഭരണം പിടിക്കുകയും ചെയ്താൽ ഷാ നി യുടെ ചോദ്യത്തിന് ഉത്തരം കിട്ടാൻ സാദ്യത ഉണ്ട്

  • @purushothamans6240
    @purushothamans6240 5 หลายเดือนก่อน +1

    ഷാനി അയ്യപ്പനെ തൊട്ട് കളിയ്ക്കാതിരിക്കുന്നതാണ് നല്ലത്

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc 10 หลายเดือนก่อน +3

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ് സുരേഷ് ഗോപി 🙏🙏🙏 ജയ് ശോഭ സുരേന്ദ്രൻ 🙏🙏🙏 ജയ്. P. C ജോർജ് 🙏🙏🙏 ജയ് കൃഷ്ണ കുമാർ 🙏🙏🙏 ജയ് ജാമിത ടീച്ചർ 🙏🙏🙏ജയ് റീന ഫ്രാൻസിസ് 🙏🙏🙏

    • @ShanShan-db5eo
      @ShanShan-db5eo 9 หลายเดือนก่อน

      😂😂😂😂😂

  • @hummmusic8103
    @hummmusic8103 5 หลายเดือนก่อน +1

    നന്മ ഉണ്ടാകും രാജ്യത്തെ എക്സ്സ്‌പെഷൽ ശോഭ സുരേന്ദ്രൻ

  • @sethumadhavans1538
    @sethumadhavans1538 7 หลายเดือนก่อน +2

    ഷൈലജേ ചോദിച്ച തിനുത്തരം....വെളുപ്പിയ്ക്കാനല്ല ചോദ്യം...😮

  • @MeethiyanTM
    @MeethiyanTM 6 หลายเดือนก่อน +1

    ഇൻ ഡ്യൻ പൗരർക്കാർക്കും നോമിനേഷൻ കൊടുക്കാം പക്ഷെ സ്ത്രീത്വം. പുരുഷ പിൻ മാർഗ്ഗ മാകുന്നു.,,,,

  • @voiceofiqbal718
    @voiceofiqbal718 11 หลายเดือนก่อน +33

    ഹിന്ദു ഒരു മതമല്ല ഹിന്ദു ഒരു സംസ്ക്കാരം ആണ് ശോഭ ചേച്ചി

    • @sudheeshs4792
      @sudheeshs4792 10 หลายเดือนก่อน +3

      Appo hidhu മതം എന്ന ഒന്നില്ലേ....

    • @MidhunMathew5770
      @MidhunMathew5770 10 หลายเดือนก่อน +3

      അപ്പോൾ സ്കൂളിൽ മതത്തിന്റെ കോളത്തിൽ എന്താണ് ചങ്ങാതി എഴുതി ചേർക്കുന്നത്??

    • @voiceofiqbal718
      @voiceofiqbal718 10 หลายเดือนก่อน +2

      @@sudheeshs4792 ഹിന്ദു എന്ന് ഏതെങ്കിലും വേദഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടോ? ഉപരിഷത്തുകളിൽ?
      കൃഷ്ണനോ,ആരെങ്കിലും ഹിന്ദു എന്ന് എവിടെയെങ്കിലും പറഞ്ഞത് അറിയാമോ? സിന്ധു എന്ന് പറഞ്ഞിട്ടുണ്ട്. സിന്ധു നദിയുടെ തീരങ്ങളിൽ താമസിച്ചവരെ.. അത് പറഞ്ഞു പറഞ്ഞു ഹിന്ദു എന്നായി

    • @voiceofiqbal718
      @voiceofiqbal718 10 หลายเดือนก่อน

      @@MidhunMathew5770 അവിടെ no cast no religion എന്നുള്ള കോളം കുടി കാണും അത് കൊടുത്താൽ മതി

    • @Abu_Salim59
      @Abu_Salim59 9 หลายเดือนก่อน +1

      Sanathana Dharmam oru samskaram aanu

  • @vilasinikk1099
    @vilasinikk1099 10 หลายเดือนก่อน +1

    കെ.ആർ ഗൗരിയമ്മയായിരുന്നു ആ കേണ്ടിയിരുന്നത് പുരുഷാധിപത്യ വ്യവസ്ഥിതിയിൽ അവര് സമ്മതിച്ചിട്ടില്ല അതിന് ഇടതുപക്ഷമെന്നോ വലതു പക്ഷമെന്നോ വ്യത്യാസം കാണുന്നില്ല അതല്ലേ ശരി.

  • @tomykunnasseril3252
    @tomykunnasseril3252 11 หลายเดือนก่อน +3

    ഷൈലജ മാഡം പിണറായി പറഞ്ഞാൽ നിന്ന് മൂത്രം ഒഴിക്കുo.

  • @padminip1228
    @padminip1228 11 หลายเดือนก่อน +2

    ശൈലജയുടെ ഉത്തരം പാളി
    എന്ന കൊണ്ട് സ്ത്രീ മുഖ്യമന്ത്രിയാകുന്നില്ല ..

  • @jamalkunju8453
    @jamalkunju8453 11 หลายเดือนก่อน +3

    മുഖ്യമന്ത്രി സ്ഥാനം ഒഴികെ ബാക്കി എല്ലാ സ്ഥാനത്തും ഉണ്ടല്ലോ

  • @noone4277
    @noone4277 9 หลายเดือนก่อน

    ഷാനി ശരിയോ തെറ്റോ?
    ഷാനിയുടെ കാഴ്ചപ്പാടിൽ പുരുഷന്മാർ മാറിനിന്നു സ്ത്രീകളെ മുൻനിരയിൽ കൊണ്ടിരുത്തണം എന്നാണ്. എന്നാൽ ചെന്നിരിക്കുകയല്ലേ വേണ്ടത്. ഇവിടെ ആണോ പെണ്ണോ അല്ല പ്രശ്നം quality ആണ് നോക്കുന്നത്. നിലവിൽ പിണറായി വിജയനെ മാറ്റി ശൈലജയെ cm ആക്കിയാൽ തീർച്ചയായും feminist നു സന്തോഷം ആകും.പക്ഷെ ഇവിടെ ഞാൻ ഒരു കാര്യം ഉന്നയിക്കുന്നു, സ്ത്രീ പുരുഷ വ്യത്യാസം നിലവിൽ ഇല്ലെന്നു വിചാരിച്ചാൽ ഇത് ശരിയാണോ? ഇവിടെ മാർക്കറ്റ് വാല്യൂ കൂടിയ ആളാണ് മുന്നിൽ നിക്കുന്നത് അങ്ങനെയല്ലേ വേണ്ടത്? ഇനി പറയുന്നത് തെറ്റായി എടുക്കാതിരിക്കുക, മലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിന് താഴെയാണ് മഞ്ജു വാര്യരുടെ സ്ഥാനം ഇത് സ്ത്രീ പുരുഷ വിവേചനം കൊണ്ടല്ല, അതുപോലെ യേശുദാസിനു താഴെയാണ് ചിത്ര ഇതൊന്നും വിവേചനമല്ല. ഇതുപോലെ മഞ്ജു വാര്യർക്കു താഴെയാണ് ആസിഫ് അലി, ചിത്രക്ക് താഴെയാണ് വിജയ് യേശുദാസ്, ഇതും വിവേചനമല്ല. ഇത് എല്ലാ മേഖലകളിലും ഇങ്ങനെയാണ്. പൊതുവെ experience ആണ് ഒരാളുടെ quality വർധിപ്പിക്കുന്നത് അങ്ങനെ നോക്കുമ്പോ ഭൂരിഭാഗം മേഖലകളിലും പുരുഷന്മാർക്കാണ് experience കൂടുതലുള്ളത്. എന്നാൽ ഇതുകൊണ്ട് എല്ലായിടത്തും പുരുഷന്മാർ മുന്നിൽ നിൽക്കണം എന്നൊന്നുമില്ല. ഇവിടെ ക്വാളിറ്റി ആണ് മാനദണ്ടം. ഓരോ മേഖലകളിലും കൂടുതൽ കഴിവുള്ളവരാണ് മുന്നിൽ നിൽക്കുന്നത്. സാനിയ മിറ്സ, PT ഉഷ ഇവർ നമ്പർ വൺ അല്ലെ അതായത് ക്വാളിറ്റി ആണ് അടിത്തറ.
    പൊതുവെ എല്ലാ പരിപാടിയിലും ഷാനിയുടെ സംസാരം ശ്രദ്ധിച്ചാൽ മനസ്സിലാവും പിണറായി വിജയനോടുള്ള എതിർപ്പ്, അതിനുള്ള കാരണം എന്തായിരിക്കും? എന്റെ ഒരു അഭിപ്രായത്തിൽ ഷാനിക്ക് മമ്മൂട്ടി ഒരു പ്രശ്നമായിരിക്കും അതെ സമയം മോഹൻലാൽ പ്രശ്നമായിരിക്കുകയുമിലാ.
    പിണറായി വിജയൻ ശൈലജയെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന് പറയാൻ ഷാനിക്ക് ചെറിയ ഒരു ആഗ്രഹമുള്ളതുപോലെ തോന്നുന്നുണ്ട് കേട്ടോ. പിണറായി വിജയനോടും ഉമ്മൻ ചാണ്ടി യോടുമുള്ള ഷാനിയുടെ മനോഭാവം ഞാൻ നേരത്തെ പറഞ്ഞതുപോലെ മമ്മൂട്ടിയോടും മോഹൻലാലിനോടും ഉള്ളതുപോലെയാണ്.
    (പക്ഷെ ഇതിനെല്ലാം വിപരീതമായി ചില മാതസംഘടനകളിൽ പ്രശ്നങ്ങുളുണ്ട് മാറുമായിരിക്കും ).

  • @PSRajendran-rw7st
    @PSRajendran-rw7st 11 หลายเดือนก่อน +4

    സുരേഷ്‌ഗോപി ഒരു സ്ത്രീയെ കടന്നുപിടിച്ചപ്പോൾ ശോഭ അനുകൂലിച്ചു

  • @abdulnasserc4108
    @abdulnasserc4108 6 หลายเดือนก่อน +1

    3:37 തൽക്കാലം ഒരു വനിതക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഇരിക്കട്ടെ.

  • @kannanrs1326
    @kannanrs1326 10 หลายเดือนก่อน +2

    ozhinu maaral teacher 😂😂😂

  • @dineshks66
    @dineshks66 10 หลายเดือนก่อน +3

    Is Finance Minister of India is not a huge responsible position? That means a party is strongly looking positively towards women empowerment.

  • @ajeshac1414
    @ajeshac1414 11 หลายเดือนก่อน +5

    മഞ്ഞൾ കൃഷിക്ക് ഫണ്ട് കണ്ടെത്തും

    • @deepukb791
      @deepukb791 6 หลายเดือนก่อน +1

      ennitu athu ninte ammede pootilotu ketum

  • @bavavm7147
    @bavavm7147 3 หลายเดือนก่อน

    ഒരു. മുഖ്യമന്ത്രി. ആവുന്നെങ്കിൽ ഇവിടെ. ആദ്യം നിയമനടപടി. എടുക്കേണ്ടത്. ശ്രീമതി. ശോഭസുരേന്ദ്രൻ. പറഞ്ഞതിനോടാണ്.. കാരണം ഇവിടെ. ഒരു. ലഹരിയുടെയും അടിമയാകാൻ. നമ്മുടെ. നാടിനെയും. മക്കളെയും. വിട്ടു. കൊടുക്കില്ല എന്ന നട്ടെല്ലുള്ള തീരുമാനമാണ്. ആദ്യം എടുക്കേണ്ടത്.ബിഗ് സല്യൂട്ട്....

  • @nishaanil8715
    @nishaanil8715 11 หลายเดือนก่อน +7

    കേന്ദ്രത്തിൽ നിന്നും കിട്ടിയതൊന്നും പോരാ ശൈലജ ടീച്ചർക്ക്‌.. കിട്ടുന്നതൊക്കെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയാൽ എത്ര കിട്ടിയാലും മതിയാകില്ല നിങ്ങൾക്കൊന്നും..600 കൂലിക്കു പണിയെടുക്കുന്ന ഈ നാട്ടിലെ അധ്വാനികളായ ചേച്ചിമാരും ഇവിടെ സന്തോഷത്തോടെ കുടുംബം പോറ്റുന്നു.. അപ്പൊ എവിടെ ഭരിക്കുമ്പോഴും കിട്ടുന്നത് വച്ചു നല്ല രീതിയിൽ ഭരണം നടത്താൻ പഠിപ്പിക്കേണ്ട കാര്യമൊന്നുമല്ല.. അഴിമതി കുറച്ചു കുറച്ചാൽ മതി

  • @sheejamanoj8551
    @sheejamanoj8551 5 หลายเดือนก่อน +1

    ഒരു വനിതാ മുഖ്യമന്ത്രിയായി കേരളത്തിൽ ആദ്യം എത്തേണ്ടിയിരുന്നത് ഗൗരിയമ്മയായിരുന്നു😢... സ്വന്തം പാർട്ടിയിലെ നേതാക്കൾ അവരെ ഒതുക്കി കളഞ്ഞു

    • @harmony9977
      @harmony9977 5 หลายเดือนก่อน +1

      But she never knows how to deal with public.

  • @concareengineers5299
    @concareengineers5299 5 หลายเดือนก่อน

    KK Shailaja ഏതെങ്കിലും സ്കൂളിൽ ടീച്ചർ ആണോ...
    അങ്കണവാടിയിലെ എങ്കിലും?? ചുമ്മാ ഓരോ വാല്...

  • @azeez9780
    @azeez9780 3 หลายเดือนก่อน

    തെറ്റ്, പുരുഷൻ കഞ്ഞാലല്ലേ highlight ചെയ്യപ്പെടുക. കരച്ചിൽ സ്ത്രീയുടെ ജന്മസിധിയല്ലേ

  • @somanpreyag8142
    @somanpreyag8142 5 หลายเดือนก่อน

    ആ ടീച്ചർ കള്ളിയാണെന്നു നന്നായി ബോദ്ധ്യപ്പെട്ടു. അവർക്ക്
    വിവരമില്ലെന്നും മനസിലായി.

  • @ahammadpa4229
    @ahammadpa4229 11 หลายเดือนก่อน +1

    Purushathe.kazhiv.ellathaku 4:19 m.penninukazhiyilla

  • @lathamohan3261
    @lathamohan3261 6 หลายเดือนก่อน

    ഷാനിക്ക് എന്താ ശബരിമലയിലെ ആചാരങ്ങൾ മാറ്റണോ, അത്രക്ക് ഒന്നും വളർന്നില്ല kto

  • @dineshks66
    @dineshks66 10 หลายเดือนก่อน +8

    Shobha surendran is the lady with substance ....she will get her dues after this election. There is no doubt about it.right now she is in a place where atalji was in his initial days at parliament

  • @muralidharan5022
    @muralidharan5022 6 หลายเดือนก่อน

    ഷൈലജമേഡം നിങ്ങൾ ആർക്കുവേണ്ടി ഉരുണ്ടു കളിക്കുന്നത്

  • @sukumarapillai7667
    @sukumarapillai7667 3 หลายเดือนก่อน

    സീപീഎം--ൽനിന്ന് ശൈലജ ടീച്ചർ വിട്ടു മാറിയാൽ കുറേക്കൂടി മുന്നേറാൻ കഴിയുമെന്ന് തോന്നുന്നു!

  • @ThwalhathP-b7s
    @ThwalhathP-b7s 5 หลายเดือนก่อน +1

    ശൈലജ അടിമ😂

  • @angamuthum6943
    @angamuthum6943 10 หลายเดือนก่อน +7

    Very Excellent and healthy discussion. All the three women participants are potentially knowledgeable and most deserved to occupy Chief Minister position and capable to give Good Governance if opportunity arises. Special appreciation goes to the coordinator. Please note to continue this kind of forum on an ongoing basis through Medias. RESPECTFUL SALUTE.

    • @Krishnankk-qc7po
      @Krishnankk-qc7po 9 หลายเดือนก่อน

      P😊

    • @babuka5822
      @babuka5822 9 หลายเดือนก่อน

      TG

    • @Abhimanyu_Gupta_05
      @Abhimanyu_Gupta_05 8 หลายเดือนก่อน

      Shailaja and shoba doesn't have victim mentality, being leader of maxrist party surprisingly shailaja doesn't have victim mentality. Evar rand perum shaani kuthi kuthi chodichittum nilapadil urach ninnu. Rema didn't say anything productive or intelligent in this show, she just copypasted the usual feminst rant we hear from the west, you know like men bad, patriarchy bad, sexism bad. She has victim mentality. how can she expect men to vote for her? Irunnu menine kuttavum parayum ennitt men votum cheyanathre 😂 evarkk thanne noorukootam parathikalum paribhavangalum ullappol evar janangalude parathikalum prashnanagal egane pariharikkum. Societyude expectationsaanu shaniye okke samanthichidatholam valiya problems ithine kaalum valiya karyangal kaikaryam cheyyan ariyunnavarkke ee leaderinte positionil pidich nikkanaavu.

  • @Narayananvv-j3e
    @Narayananvv-j3e 6 หลายเดือนก่อน

    ടീച്ചറെ ഇവിടെയും പട്ടിണി പാവങ്ങൾ ഏറെയുണ്ട് അതുകൂടി നോക്കണം

  • @alantharasasi9598
    @alantharasasi9598 5 หลายเดือนก่อน

    ഷൈലജ ടീച്ചറേ? വിവരമുള്ളവരോടു മാത്രമേ വേദി പങ്കിടാവു

  • @prakashmathew3668
    @prakashmathew3668 3 หลายเดือนก่อน

    ഇങ്ങനെ വേണം സംവാദം മുന്നുപേരും അറിവും പക്വതയും ഉള്ളവർ

  • @mssaithalvi2533
    @mssaithalvi2533 7 หลายเดือนก่อน

    അതിന് മാത്രം സ്ത്രീകൾ ഉണ്ടോ പ്രബലരായി ഇന്ത്യയിൽ

  • @BalachandranAc
    @BalachandranAc 4 หลายเดือนก่อน

    കേരളത്തിന്റെ വികസന പ്രവർത്തനത്തിലാണ് മുൻതൂക്കം കൊടുക്കേണ്ടത് അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല കേരളത്തിലെ പാവപ്പെട്ടവനും കർഷക തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും ഉപകാരപ്രദമാകുന്ന ഭരണ സംവിധാനമാണ് വേണ്ടത് അതിന് സ്ത്രീയെന്നോ പുരുഷനെന്ന വ്യത്യാസമില്ല

  • @JayaPrakash-kn5re
    @JayaPrakash-kn5re 9 หลายเดือนก่อน +5

    നിപ്പ വന്ന സമയം ജനങ്ങനെ ഭംഗി ആയികൈകാര്യം ചെയ്ത് ജനങ്ങളുടെകൈയ്യടി വാങ്ങിയപ്പോൾ രാജാവിന് സഹിച്ചില്ല ആ കസേര പിടിച്ചു വാങ്ങിയപ്പോൾ എന്തുകൊണ്ട് ടീച്ചർ പ്രതികരിച്ചില്ല?

  • @Anoop-ht3cq
    @Anoop-ht3cq 10 หลายเดือนก่อน +18

    ശോഭ ചേച്ചി 🧡

  • @antonyjose4702
    @antonyjose4702 11 หลายเดือนก่อน +3

    Shailaja duplicate

  • @sidharthan9536
    @sidharthan9536 5 หลายเดือนก่อน

    മൻമോഹൻസിംഗ് സോണിയയുടെ അനുസരണയുള്ള പ്രധാനമന്ത്രി ആയിരുന്നത് പോലെയാണ് ശൈലജ ടീച്ചറും പിണറായിയുമായുള്ള ബന്ധം. ശൈലജ ടീച്ചറെ എംപി ആക്കാനുള്ള പിണറായിയുടെ തീരുമാനം തന്നെ ഒരു സ്ത്രീ വിവേചനമാണ്. എംപി അയാൾ പിന്നെ നിയമസഭാ സീറ്റ് സ്വാഹാ.

  • @abhilashabhi185
    @abhilashabhi185 10 หลายเดือนก่อน +1

    Teacher ku parayan utharam illa athil... Enthengilum nallath paranjal.. Shani enganum athentha ee sarkar cheyathad enn chodichal moonjii 😂😂😂

  • @athulsagar
    @athulsagar 9 หลายเดือนก่อน

    ഇതിൽ ഇപ്പൊ ആര് ബിജെപി ആര് കമ്മ്യൂണിസ്റ്റ് എന്ന് മനസ്സിലാവാതെ ആയി

  • @rajujmk5331
    @rajujmk5331 5 หลายเดือนก่อน

    Shobhakku vivaram illathathukondanu..shobhakku ori sthana um kodukkathathu..Bhagat Singh inte karyathilariyamallo..

  • @gracyshijo2044
    @gracyshijo2044 6 หลายเดือนก่อน

    എന്തു മണ്ടത്തരമാണ് ഷാനി പറയുന്നത് പുരുഷന്മാരുടെ മാത്രം വോട്ട് കിട്ടിയിട്ടാണോ ഈ സ്ഥാനങ്ങളിൽ പുരുഷന്മാർ വരുന്നത് സ്ത്രീകളുടെ വോട്ടും കൂടെ കിട്ടിയിട്ടില്ല നാളെ മുതൽ അവർ വോട്ടിച്ചില്ലെന്ന് തീരുമാനിച്ചാൽ തീരുന്ന വിഷയമല്ലേ ഉള്ളൂ

  • @RahulCk-rv3qc
    @RahulCk-rv3qc 11 หลายเดือนก่อน +2

    Sobha surendran kalakki

  • @santhaikn8469
    @santhaikn8469 5 หลายเดือนก่อน

    ശോഭ സുരേന്ദ്രൻ ജയിച്ചാർ കേരളം നന്നാവും, 🕉️🥥💦🔔🔥🌻🙏🏼

  • @anilkumars4532
    @anilkumars4532 4 หลายเดือนก่อน

    Vilakkayattam. Niya thikkamennu arum paraylla Kashtam😂😂😂😂😂😂😂😂😂

  • @sudhakarank3222
    @sudhakarank3222 3 หลายเดือนก่อน

    ആദ്യം പറഞ്ഞ ടീച്ചർ ഈ സീറ്റിന് യോഗ്യതയില്ല....

  • @ramankuttypillai7901
    @ramankuttypillai7901 11 หลายเดือนก่อน +10

    നിങ്ങൾ ആര് അധികാരത്തിൽ വന്നാലും നല്ലതാണ്
    (1)ആദ്യം കുടുംബശ്രീ സംവിധാനം എന്ന പ്രസ്ഥാനം ചെയ്യേണ്ടത് ആരുടെയും പുരയിടം കിളക്കാൻ വിടാതെ പുല്ല് ചെത്താൻ വിടാതെ
    ധാരാളം കൃഷിയിടം കടുപിടിച്ചു കിടക്കുന്നു അതുപോലെ നെൽ കൃഷിയ്ടം ഇതെല്ലാം ഇവരെ മുൻ നിർത്തി ഉപയോഗപ്പെടുത്താം കേരള ജനത്തിന് ആവശ്യം ഉള്ള കൃഷി സാധനങ്ങൾ ഉല്പാധിപ്പിക്കാൻ അവസരം ഉണ്ടാക്കിയാൽ നമ്മുടെ ആവശ്യം നടത്തുകയും ഇതിൽ നിന്നുള്ള ഒരു വിഹിതം കുടുബ ശ്രീ
    നിധി ആയി സൂക്ഷിച്ചാൽ രാഷ്ട്ട്രത്തിന്റെ കേട്ടുറപ്പിനും കുടുംബശ്രീയുടെ രാഷ്ട്ട വളർച്ച ക്ക് ഒരു രാഷ്ട്ട ബന്ധത്തിനും ഒരു നല്ല തുടക്കം ആയിരിക്കും.. ഒന്ന് ശ്രമിച്ചു നോക്ക്
    അല്ലെങ്കിൽ നിങ്ങൾ ബന്ധപെട്ടു വരുന്ന ഗവണ്മെന്റ് അല്ലെങ്കിൽ സർക്കാർ അവരിൽ നിങ്ങൾ ഈ സംവിധാനം ഒന്ന് പരിശോധിക്കു
    നമ്മുടെ എനർജി മറ്റുള്ളതിന് വേണ്ടി ചിലവാക്കാതെ നമ്മുടെ രാജ്യത്തെ നമ്മുടെ വരുന്ന തലമുറയ്ക്ക് വേണ്ടി ചിലവാക്കുക.. Ok താങ്ക്സ്

    • @MidhunMathew5770
      @MidhunMathew5770 10 หลายเดือนก่อน

      അതിന് കേരളത്തിൽ എവിടെയാ കൃഷിയിടം 😂😂😂

    • @PokeMaster-je4oh
      @PokeMaster-je4oh 10 หลายเดือนก่อน

      Correct..

    • @PokeMaster-je4oh
      @PokeMaster-je4oh 10 หลายเดือนก่อน

      Purayidam chethunnathu free. Plastic illenkilum cash kodukkanam

  • @purushothamans6240
    @purushothamans6240 5 หลายเดือนก่อน

    ടീച്ചർക്ക് മറുപടി പറയാൻ ഏതോ ശക്തി പുറകോട്ട് വലിക്കുന്നതായി തോന്നുന്നു.

  • @mssaithalvi2533
    @mssaithalvi2533 7 หลายเดือนก่อน

    യോഗി ഭരിക്കുന്നതിനു മുമ്പ് കോൺഗ്രസ്‌ ആണോ UP ഭരിച്ചത് ശോഭ ചേച്ചി

  • @SuguEp-ww4kx
    @SuguEp-ww4kx 5 หลายเดือนก่อน

    Shani adutha party sammelanathil varanam keatto ''::::!!😂panji redy

  • @BabyVani-pr8nh
    @BabyVani-pr8nh 5 หลายเดือนก่อน

    ALTHARA yil
    sthreekal
    kayaranamennu shani
    parayathe
    sabarimalayil
    Puluthan varalle

  • @UnnikrshnanUnnikrshnan-xl1ds
    @UnnikrshnanUnnikrshnan-xl1ds 6 หลายเดือนก่อน +1

    നല്ല തീരുമാനം ശോഭ ശൈലജ

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 หลายเดือนก่อน

    Maunam vidwana bhooshanam arivulla kaaryangaleppatty samsaarikkuka

  • @sethumadhavans1538
    @sethumadhavans1538 7 หลายเดือนก่อน

    ഷാനിയേപ്പോലെയല്ലാത്ത.... സത്യസന്ധയായ ഒരുസ്ത്റീ മുഖ്യമന്ത്റിയായാൽ സന്തോഷം...ടീച്ചറേപ്പോലെ മാലക്കണ്ണുള്ളവരുമാകരുത്..മാത്റുത്വമഹത്വമറിയുന്നസ്ത്റീകൾവരട്ടെ..
    സരിതയും സ്ത്റീയാണ് .എൽഡിഎഫ് പരിഗണിയ്ക്കുമായിരിയ്ക്കും😅

  • @sibijayan9
    @sibijayan9 10 หลายเดือนก่อน +2

    Teacher disappointed, had a good respect to you

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 11 หลายเดือนก่อน +1

    ഒരു പ്രധാന മന്ത്രിയെ പുകഴ്ത്തികൊണ്ടിരിക്കാനെ സമയമുള്ളൂ.

  • @Thoufyz
    @Thoufyz 6 หลายเดือนก่อน +1

    ശോഭ സുരേന്ദ്രൻ 👌

  • @radhakrishnanpm4273
    @radhakrishnanpm4273 11 หลายเดือนก่อน +13

    ടീച്ചർ പറഞ്ഞത് യാഥാർത്ഥ്യമാണ് കേന്ദ്രത്തിൽ നിന്ന് എത്രയും കൂടുതൽ പണ്ടുകിട്ടുന്ന അത്രയും കൂടുതൽ അടിച്ചുമാറ്റാൻ പറ്റും അതു തന്നെയാണ് അതിന്റെ കാരണം എങ്കിൽ മാത്രമേ ഞങ്ങൾ മന്ത്രിമാർക്കും നേതാക്കൾക്കും സുഖജീവിതം നയിക്കുവാൻ സാധിക്കുകയുള്ളൂ മുഖ്യമന്ത്രി ആരായിരുന്നാലും കുഴപ്പമില്ല വീതം ഒരുപോലെ കിട്ടിയാൽ മതി അത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ

    • @lakshmanankesavan626
      @lakshmanankesavan626 11 หลายเดือนก่อน

      Yes exactly, ldfil ninnu aaru vannaalum" koranu kanji kumbilil thanne" injagalkku kappam kittanam

    • @ManojSivadasan-ho3cc
      @ManojSivadasan-ho3cc 10 หลายเดือนก่อน

      😂😂😂👌👌👌👍👍👍

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 หลายเดือนก่อน

    Prsuatilsinimayilullvrkallamvarumaanamvarunnudonnvhodichaal

  • @Shakjils
    @Shakjils 11 หลายเดือนก่อน +19

    ശൈലജ ടീച്ചർ ❤❤❤

    • @MidhunMathew5770
      @MidhunMathew5770 10 หลายเดือนก่อน

      കമ്മി സ്ത്രീ 😂

    • @swathir5380
      @swathir5380 10 หลายเดือนก่อน

      ❤️

    • @Niki00037
      @Niki00037 9 หลายเดือนก่อน

      Pooromol

  • @sajeeshkumar7859
    @sajeeshkumar7859 10 หลายเดือนก่อน +1

    Shani ചോദിച്ച ചോദ്യത്തിന് ഉത്തരമില്ല

  • @renjinirenjini621
    @renjinirenjini621 8 หลายเดือนก่อน

    പാവം ടീച്ചർക്ക് പേടി ഉണ്ട്.
    അതു കൊണ്ടു ആണ്.
    അല്ലെങ്കിൽ നല്ല ഒരു മന്ത്രി ആയിരുന്നു.

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 หลายเดือนก่อน

    Sthreekalaanu ellavarumallaa😂 thayyaaraavathathu maatam prakrukruthi niyamamaanu....