Debate | ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന്‌ അപകടമോ? | Ravichandran C |Sandeep Vachaspathi | Litmus'23

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2023
  • Debate | ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന്‌ അപകടമോ? |Sandeep Vachaspathi, Ravichandran C., Moderator: Unchoyi Ncho | Hindutva Debate
    Litmus'23 2023 October 1st
    Nishagandhi Auditorium, Thiruvananthapuram
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 2.3K

  • @nairsab4947
    @nairsab4947 7 หลายเดือนก่อน +29

    സന്ദീപ് വെൽഡൺ 👍🏻👌
    സദസ്സിൽ ഇരുന്നവർ ഒരു കയ്യടി പോലും നിങ്ങൾക്ക് തന്നെന്നു കാണുന്നില്ല. ആർസി ആസി വാ തുറക്കുമ്പോഴേക്കും ഭയങ്കര കൈയടിയാണ്.
    ശ്രീ സന്ദീപ്ന് ഇരിക്കട്ടെ എൻറെ വളരെ ശബ്ദമുള്ള ശബ്ദ മാധുരൃമുള്ള കയ്യടി😊🙏🏼

    • @asacolic
      @asacolic 10 วันที่ผ่านมา +1

      ഈ വേദിയിൽ ഇരിക്കുന്ന ആൾക്കാർ നിഷ്പക്ഷ ക്കാർ അല്ല എന്ന് അതു കൊണ്ടു മനസ്സിൽ ആക്കാം

  • @krishnaprasadK-go5ji
    @krishnaprasadK-go5ji 8 หลายเดือนก่อน +48

    പുലിമട ആണെന്നറിഞ്ഞിട്ടും ഒറ്റയ്ക്ക് നിന്ന് പൊളിച്ചടുക്കിയ സന്ദീപ് ജി ക്ക് ആശംസകൾ.
    R C സാറിന് സമയം ഒരു വലിയ പ്രശ്നമായിരുന്നു (ഭൂമി പരന്നതാണെന്ന് പറയാൻ എളുപ്പമാണ് പക്ഷേ അതല്ല എന്ന് തെളിയിക്കാൻ ഒരുപാട് സമയം വേണം).

  • @RajendraKumar-xk7ng
    @RajendraKumar-xk7ng 8 หลายเดือนก่อน +13

    സന്ദീപ് വനസ്പതി പറഞ്ഞതിനൊട് യോജിയ്ക്കുന്നു. എല്ലാത്തിനും ഉള്ള മറുപടി. വ്യക്തവും, ശക്തവും, ലളിതവും സാധാരണക്കാർക്ക് . മനസിലാകുന്ന വിധവും ആയിരുന്നു

  • @RajeevNirappel
    @RajeevNirappel 6 หลายเดือนก่อน +22

    വളരെ നന്ദി സന്ദീപ് വാചസ്പതി👃 സത്യം വെളിപ്പെടുത്താൻ രവിചന്ദ്രൻ സാറിനെ വേദിയാക്കി അവിടെ സംസാരിക്കാൻ താങ്കൾ കാണിച്ച പണ്ഡിത്യം എത്രയോ വിലപ്പെട്ടതാണ്! രവിചന്ദ്രന് സനാതന ധർമ്മത്തെ ഒറ്റവാക്കിൽ തള്ളിക്കളയാം പക്ഷെ സനാതന ധർമ്മത്തെ വ്യാഖ്യാനിച്ച് മറ്റുളളവരിലേക്ക് എത്തിക്കാൻ ഒരു പാട് പാടുപെടേണ്ടിവരുന്നിടത്ത് ഏതൊരു ധർമ്മത്തേയും ഒറ്റവാക്കിൽ എതിർക്കാനാണ് എളുപ്പം ! പക്ഷെ സത്യം അത് സനാതനമാണ് ! സനാതന ധർമ്മത്തിൽ നിന്നും മാറി ചിന്തിക്കാൻ രവിചന്ദ്രൻമാരും മൈത്രേയൻ മാരും മറ്റുള്ള വരെ നിർബ്ബന്ധിക്കാൻ ശ്രമിക്കുന്നിടത്ത് മദ്യം മയക്കുമരുന്ന് പെൺ വാണിഭം കൊലപാതകം ആത്മഹത്യ (സ്വയം മരിക്കൽ / ആത്മാവ് ഊർജ്ജമാണ്) വിഷാദം ആന്റിനാഷണൽ ചിന്താഗതി മാതാപിതാക്കൾക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥ .....ഇനി ഒരു പാടുണ്ട്.. ഇതല്ല സ്വതന്ത്ര ചിന്ത .... ലഹരി വസ്തുക്കളുടെ അതിപ്രസരത്തിലൂടെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശാസ്ത്രത്തെ കരുവാക്കി മുന്നോട്ടുപോകുന്ന യുക്തിചിന്തയും സ്വതന്ത്ര ചിന്തയും നിരീശ്വര വാദവും ! അതിലപ്പുറം ഇതെല്ലാം മറ്റെന്താണ് ! പ്രഹസനം !!!വന്ദേ മാതരം!

  • @madhuvarakil
    @madhuvarakil 8 หลายเดือนก่อน +240

    രവിചന്ദ്രൻ &സന്ദീപ് നല്ല രീതിയിൽ ആശയം പങ്കു വച്ചു. സദസ്യരുടെ കയ്യടി/കൂവൽ അരോചകമായി തോന്നി. പൊതു ഇടങ്ങളിൽ യുക്തിവാദികളിൽ പലരും രവി ഫാൻസ്‌ എന്ന രീതിയിൽ തരം താഴുന്നത് ഗുണകരമല്ല, സംവാദത്തിനു യോജിച്ചതല്ല. രവിചന്ദ്രൻ സ്ഥിരം വാദങ്ങളിൽ പിടിച്ചു വലഞ്ഞപ്പോൾ സന്ദീപ് പുതിയ വീക്ഷണങ്ങളിൽ, വിശദീകരണങ്ങളിൽ മികവ് കാണിച്ചു.

    • @sivaprasadcn8482
      @sivaprasadcn8482 8 หลายเดือนก่อน +24

      ചിന്തിക്കുന്നവർക്ക്‌ അന്വേഷണ ത്വരയുണർത്തുന്ന വിത്തു പാകിയോ സന്ദീപ് എന്നൊരു സംശയം

    • @godmaker5681
      @godmaker5681 8 หลายเดือนก่อน +10

      സത്യസന്ധമായ വിലയിരുത്തലിന് അഭിനന്ദനങ്ങൾ

    • @SJN001
      @SJN001 8 หลายเดือนก่อน +8

      അവിടെ വരുന്ന എല്ലാവരും രവിചന്ദ്രൻ ഫാൻസ്‌ മാത്രം ആണെന്ന് ആരാ പറഞ്ഞെ? കമ്മ്യൂണിസ്റ്റ് കാർ വരും ബിജെപി ക്കാർ വരും മുസ്ലിംസ് വരും അങ്ങനെ എല്ലാര്ക്കും വരാം. പിന്നെ കൂകിയതു രവിചന്ദ്രൻ ഫാൻസ്‌ ആണെന്ന് എന്താ ഇത്ര ഉറപ്പു ? സന്ദീപ് വാചസ്പതി സ്വതന്ത്ര ചിന്തകരാണോ എന്ന് ചോദിച്ചു അവർക്കു നമോവാഹവും കൊടുത്തു . കൂകിയവരൊക്കെ സ്വതന്ത്ര ചിന്തകർ ആണെന്ന് എന്താ ഇത്ര ഉറപ്പു ? പിന്നെ കൂകിയതു മനഃപൂർവം നാറ്റിക്കാൻ വേണ്ടി ചെയ്യാം, പിന്നെ ആവേശത്തിന്റെ പുറകെ ചെയ്യാം . ഏതായാലും നല്ലതല്ല. പക്ഷെ രവി ഫാൻസ്‌ ആണ് ചെയ്തത് എന്ന് ഉറപ്പിച്ചു പറയാൻ എന്തായാലും കഴിയില്ല . ആണെങ്കിൽ അവർ ശരിക്കും സ്വതന്ത്ര ചിന്തകരാവില്ല.

    • @SJN001
      @SJN001 8 หลายเดือนก่อน +4

      അതെ പുതിയ വീക്ഷണങ്ങൾ :

      ഹിന്ദു എന്നാൽ ഒരു സംസ്കാരം ആണ്
      വ്യക്തിയുടെ വ്യക്തിത്വം പോലെ ഭാരതത്തിന്റെ രാഷ്ട്രത്വം പോലെ അതാണ് ഹിന്ദുത്വ .എത്ര നല്ല വ്യാഖ്യാനം. ഹോ രോമാഞ്ചം!!
      അണ്ണന്റെ വ്യാഖ്യാനം കേട്ട് കണ്ണ് നിറഞ്ഞു പോയി.
      രാജാവ് ധർമത്തിന് കീഴ്പ്പെടണം .ഏതു ധർമം ? ഹിന്ദു ധർമം ഈ ആധുനിക ജനാധിപത്യ കാലഘട്ടത്തിലും രാജാവും രാജാവിന്റെ ധർമവും പിടിച്ചോണ്ടിരിക്കുന്നവർ ഡോഗ്മ വിടാത്ത വീക്ഷണങ്ങൾ.
      ബുദ്ധിമാനായ അംബേദ്‌കർ എന്ന വിദ്യാർത്ഥിയെ വിദ്യാഭ്യാസത്തിന്റെ മഹത്വം അറിയാവുന്ന ജാതിചിന്ത ഇല്ലാത്ത നല്ല “ഒരു” അദ്ധ്യാപകൻ കൈപിടിച്ച് ഉയർത്തി ബാക്കി ഉള്ളവരെ സവർണ സമൂഹം ചവിട്ടി താഴ്ത്തി. നല്ലതും ചീത്തയും അങ്ങോട്ട് എത്ര വ്യാഖ്യാനിച്ചാലും സമമാവില്ല. എന്തൊരു മോനോഹരമായ വീക്ഷണം.
      ഒളിച്ചു നിന്ന് വിദ്യ അഭ്യസിച്ചവനെ പിന്നെ എന്ത് ചെയ്യണം ? ഈ ആധുനിക നൂറ്റാണ്ടിൽ നിങ്ങൾ വെറുതെ വിടുമോ ?
      വിദ്യ അഭ്യസിക്കാൻ ഉള്ള അവകാശം കൊറേ വിഭാഗക്കാർക്ക് ദൈവത്തിന്റെ പേരിൽ നിഷേധിച്ചിട്ടു ഞ്യായം പറയുന്നോ ?
      ആധുനിക നൂറ്റാണ്ടിൽ ആർക്കും വിദ്യ അഭ്യസിക്കാനുള്ള അവകാശം നിഷേധിച്ചിട്ടില്ല എന്ന് മനസിലാക്കണം.ഇവിടെ പറയുന്നത് വിദ്യ അഭ്യസിക്കാനുള്ള ഓരോ മനുഷ്യന്റെയും അവകാശത്തെ ആണ് . അത് ഒരു ദൈവത്തിന്റെ പേരിലും നിഷേധിച്ചിട്ടുമില്ല.
      വീക്ഷണങ്ങൾ തീരുന്നില്ല. തന്റെ ഡോഗ്മാകളെ ശരിയാക്കാൻ ഉള്ള വീക്ഷണങ്ങൾ

    • @udhamsingh6989
      @udhamsingh6989 8 หลายเดือนก่อน +3

      ശ്രീരാമൻ എന്തിന് ശംബൂകനെ വധിച്ചു. ശ്രീരാമൻ നടത്തിയത് സനാതന ധർമ്മമാണോ .?...

  • @sreenadhs802
    @sreenadhs802 8 หลายเดือนก่อน +71

    കൊറേ നാളായി ഇതു പോലെ നല്ലഒരു സംവാദം കേട്ടിട്ട് 👍👍

  • @jayaprasadvisvambharan4972
    @jayaprasadvisvambharan4972 8 หลายเดือนก่อน +86

    ഇത്രയും മനോഹരമായ സംവാദം മുമ്പ് കേട്ടിട്ടില്ല. സ്വതന്ത്ര ചിന്തകന്മാരുടെ കൂകി വിളി വെറും ഊളത്തരം ആയിപ്പോയി. 🌹👍

    • @prasadk8593
      @prasadk8593 23 วันที่ผ่านมา +2

      സത്യം...

  • @ShyamKumar-bd1jn
    @ShyamKumar-bd1jn 7 หลายเดือนก่อน +11

    സന്ദീപ് വചസ്പതി 😍 രവിചന്ദ്രൻ Sir ന് Explain ചെയ്യാൻ പറ്റുന്നില്ല ആശയത്തോടുള്ള വിധേയത്വം മാത്രം

  • @sayikrish7503
    @sayikrish7503 8 หลายเดือนก่อน +113

    ആര് ജയിച്ചു തോറ്റൂ എന്നല്ല നാളുകൾക്ക് ശേഷം RC yodu, പിടിച്ചു നിൽക്കാൻ ഒരാൾക്ക് സാധിച്ചു എങ്കിൽ അത് വച്ചസ്പതി ആണ്

    • @unnikrishnang6367
      @unnikrishnang6367 8 หลายเดือนก่อน +16

      100%! ആദ്യമായാണ് ശ്രീ RC-യോട് ഇങ്ങനേ മുട്ടുന്ന ഒരു സംവാദകനെ, അതും ഒരു സംഘിയെ കാണുന്നത്! വാചസ്പതി മോശമല്ല !!

    • @harikrishnanrajan3432
      @harikrishnanrajan3432 8 หลายเดือนก่อน +5

      Chithananthapuri rc ye adich konnittund. Here Again sandeep is giving a tough debate.
      Rc kk geethaye thodan kazijittilla.
      Quran, hadees, bible, manusmruthi okk rc keeri erijittund, but geethaye jaichittilla. Ukthivadam geethaye marikadakkunnila. Dont know whyyyyyyy.

    • @harikrishnanrajan3432
      @harikrishnanrajan3432 8 หลายเดือนก่อน

      It has to be addressed properly the geetha, chumma bhramin ezuthi ennu paraja pora. Jathi geethail ninnu vannu ennu theliyikkan avunnilla. Chithananthapuri rc yae ottich vittath avidae anu.

    • @SJN001
      @SJN001 8 หลายเดือนก่อน +1

      ഇത് ഗുസ്തി മത്സരമില്ല പിടിച്ചു നില്ക്കാൻ . ഡിബേറ്റ് കഴിഞ്ഞിട്ടും ഡോഗ്മ വിട്ടു ചിന്തിച്ചു നോക്കുന്നവർക്ക് മനസിലാകും

    • @user-yp5oi3so6x
      @user-yp5oi3so6x 8 หลายเดือนก่อน

      മണ്ണാങ്കട്ട ! RCയെ തോൽപിക്കാൻ ഹിന്ദുത്വത്തെപറ്റി 1% വിവരമുള്ളവന് സാധിക്കും !!

  • @AJay-br4ez
    @AJay-br4ez 8 หลายเดือนก่อน +81

    നല്ല ഡിബേറ്റ് ആയിരുന്നു . സന്ദീപ് നന്നായി സംസാരിച്ചു . രവിചന്ദ്രനും പോയ്ന്റ്സ് പറഞ്ഞു .

    • @user-gv4ru7ti9y
      @user-gv4ru7ti9y 8 หลายเดือนก่อน

      ഭായ് ഭായ്

    • @techvlog8322
      @techvlog8322 8 หลายเดือนก่อน

      @@@@@№

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 22 วันที่ผ่านมา +6

    Sandeepji my absolute respects. Great intellectualism. 🙏👍

  • @nandakumar.knandan5446
    @nandakumar.knandan5446 5 หลายเดือนก่อน +27

    സന്ദീപ് വചസ്പതി, Out standing performance... Feeling proud❤👌🏻👌🏻

  • @shyamsunu
    @shyamsunu 8 หลายเดือนก่อน +106

    Sandeep V Good speech 🔥

  • @sarithaanoop8833
    @sarithaanoop8833 8 หลายเดือนก่อน +132

    Mutal respect രണ്ടുപേരും ഒരുപോലെ keep ചെയ്‌തു. It's an amazing debate... Well-done..

    • @user-gv4ru7ti9y
      @user-gv4ru7ti9y 8 หลายเดือนก่อน +3

      അന്തർധാര സജീവമാണല്ലോ

    • @Ravisidharthan
      @Ravisidharthan 8 หลายเดือนก่อน +9

      RC അത്ര respect കൊടുക്കുന്ന ഒരു ആളല്ല...
      പിന്നെ സന്ദീപ് മണ്ടൻ അല്ല, നല്ല ബുദ്ധി ഉള്ള വ്യക്തി ആണ്...
      അയാളോട് അതുകൊണ്ട് ആയിരിക്കണം സൗമ്യമായി പെരുമാറിയത്, അയാളും നല്ലവണ്ണം തിരിച്ചു സംസാരിക്കും എന്ന് അറിയുന്നത് കൊണ്ടുള്ള പെരുമാറ്റം ആണ്...

    • @user-gv4ru7ti9y
      @user-gv4ru7ti9y 8 หลายเดือนก่อน +3

      @@Ravisidharthan രണ്ടാളുടേയും കോണകം കാവിയാണ്. അതെന്നെ

    • @ItsMe-rt4qt
      @ItsMe-rt4qt 8 หลายเดือนก่อน +16

      ​@@user-gv4ru7ti9yഎന്ന് പച്ച കോണകം ഉള്ള ഒരുത്തൻ

    • @sahadp746
      @sahadp746 8 หลายเดือนก่อน

      Eppol corct aayi🤣🤣🤣🤣🤣

  • @manukrishnasadhak1320
    @manukrishnasadhak1320 7 หลายเดือนก่อน +86

    സന്ദീപ് 👌 huge respect 👍🏼

  • @sureshvk296
    @sureshvk296 8 หลายเดือนก่อน +18

    ശ്രീ വചസ്പ്പതിക്ക് അഭിനന്ദനങ്ങൾ... 🙏🕉️🪔

  • @jayaprakashnilambur7963
    @jayaprakashnilambur7963 8 หลายเดือนก่อน +174

    വചസ്പതി എല്ലാത്തിനും മറുപടി കൊടുക്കുന്നുണ്ട്!

    • @helloenthund4408
      @helloenthund4408 8 หลายเดือนก่อน +11

      അരിയെത്ര പയർ ഇത്ര

    • @CallmeManus
      @CallmeManus 8 หลายเดือนก่อน +4

      Koppu😅

    • @adarshpv9163
      @adarshpv9163 8 หลายเดือนก่อน +2

      ഉവ്വ പുള്ളിയുടെ കുലം ജാതി topic കേട്ടാൽ മതി എക്കാലവും പറഞ്ഞോണ്ടിരിക്കുന്ന മണ്ടത്തരം മാത്രം

    • @visakhvijayan6626
      @visakhvijayan6626 4 หลายเดือนก่อน

      athe. Prathyekichu ambedkarne kai pidichuyarthiyathum pinne vaikom sathyagrahatheppattiparanjathum. marupadi vayilthonnunnathupole parayunnathallaaa. ente abhiprayathil avide ettom nanni kooviyath sandheepanu

    • @prasadk8593
      @prasadk8593 23 วันที่ผ่านมา +1

      ​@@helloenthund4408അത് RC യല്ലേ...വേദി നിങ്ങളുടെ ആയോണ്ട് കൂവി വിളിയ്ക്കുന്ന തിണ്ണമിടുക്ക്...എം.എം. അക്ബറിന്റെ സംവാദം പോലെ...

  • @SunilKumar-nt4hw
    @SunilKumar-nt4hw 8 หลายเดือนก่อน +113

    എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതൊരു മാതൃകയായി കാണട്ടെ
    ആശയങ്ങൾ തമ്മിലുള്ള യുദ്ധം എത്ര മനോഹരമാണ് വിവരമില്ലാത്തവൻ കൂവി ഇനിയും ഇതുപോലുള്ള പരിപാടികളിൽ പങ്കെടുക്കുക തന്നെ ചെയ്യും

  • @user-lm3nv2fx4o
    @user-lm3nv2fx4o 8 หลายเดือนก่อน +29

    സന്ദീപ് വചസ്പതി നമിക്കുന്നു അങ്ങയെ കൃത്യമായ മറുപടി 🙏🙏🙏❤

  • @omanagirijavallabhan572
    @omanagirijavallabhan572 8 หลายเดือนก่อน +39

    സന്ദീപ് കലക്കി
    വേദി അനുകൂലമല്ലാതിരുന്നിട്ടും പൊരിച്ചു ❤

  • @theawkwardcurrypot9556
    @theawkwardcurrypot9556 8 หลายเดือนก่อน +84

    സന്ദീപ് 🔥 truly inspirational

  • @sreejithnandan2391
    @sreejithnandan2391 8 หลายเดือนก่อน +156

    എല്ലാ രീതിയിലും മികച്ച സംവാദം. രവിചന്ദ്രൻ പല കാര്യങ്ങൾക്കും കൃത്യമായ മറുപടി പറയാൻ കഴിഞ്ഞില്ല എന്ന് തോന്നി

    • @sarathavani8893
      @sarathavani8893 8 หลายเดือนก่อน +16

      ​@@kerala.23ശാഖയിൽ പരുവപെട്ട തലച്ചോർ തീവ്ര വാദത്തിന് അടിമപെട്ടു പോയ കാശ്മീർ വരെ ക്ലീനാക്കി😂😂

    • @sreejithnandan2391
      @sreejithnandan2391 8 หลายเดือนก่อน +5

      @indian അതാണ് എന്തിലും രാഷ്ട്രീയം കാണുന്ന തനിക്കൊന്നും പറയുന്നതിന്റെ വ്യാപ്തി മനസിലാകില്ല. എന്ത് പറഞ്ഞാലും പശു ചാണകം ശാഖ ഗുജറാത്ത് ശൂലം ഭ്രുണം ഗർഭിണി ഇതൊക്കെ കാണാൻ കഴിയു..

    • @sreejithnandan2391
      @sreejithnandan2391 8 หลายเดือนก่อน +2

      @indian ഞാൻ സങ്കി ആണെന്ന് തനിക്ക് എങ്ങനെ അറിയാം

    • @ajilprakashcj
      @ajilprakashcj 7 หลายเดือนก่อน +2

      ​@@kerala.23Thangal, അതോക്കെ ശെരിയായി കേട്ട് നോക്ക് . എനിക്ക് തോന്നുന്നത് സന്ദീപ് പറയുന്നതിൽ കാര്യമുണ്ട്.

  • @sarasankrishnan5991
    @sarasankrishnan5991 8 หลายเดือนก่อน +23

    ഇത്തരം സംവാദങ്ങൾ ധാരാളമുണ്ടാവട്ടെ❤

  • @SANJEEVANISajeevKothamangalam
    @SANJEEVANISajeevKothamangalam 8 หลายเดือนก่อน +28

    Sandeep vachaspati 👍👍👍

  • @deepaksurendran7225
    @deepaksurendran7225 8 หลายเดือนก่อน +101

    Sandeep Vachaspathi യുടെ ഉരുളക്കു പ്പേരിപോലുള്ള മറുപടി കലക്കി. Ravichandran പഴയ പല്ലവി തന്നെ. പിടിച്ചു നിൽക്കാൻ പറ്റാതെ അണികളെക്കൊണ്ട് അവസാനത്തിൽ കൂവിച്ചത് 👆👏👏

    • @abhishekkannan8130
      @abhishekkannan8130 8 หลายเดือนก่อน +6

      സന്ദീപ്... ഒരു കിട്. തന്നെ ..... ആർഷ ഭാരത സംസ്കാരത്തിന്റെ തികച്ചും ഒരു സനാതനൻ (Un update version ) തന്നെയാണെന്ന് സനാതന ധർമ്മക്കാർക്ക് മനസിലായി. 😂

    • @SukumaranKv-pk3xv
      @SukumaranKv-pk3xv 7 หลายเดือนก่อน

      ​@@abhishekkannan8130😊😅

    • @vijayakumargopinathannair1033
      @vijayakumargopinathannair1033 7 หลายเดือนก่อน

      Super ❤

  • @aneeshvp3843
    @aneeshvp3843 8 หลายเดือนก่อน +33

    സന്ദീപ് വചസ്പതി 🔥

  • @BaluDas
    @BaluDas 8 หลายเดือนก่อน +20

    "സ്വതന്ത്ര ചിന്തകർ ആണോ?" എന്ന ചോദ്യം ഒരു മാസ്സ് ചോദ്യം തന്നെ ആയിരുന്നു... അത് നമ്മൾ സ്വതന്ത്ര ചിന്തകർ സ്വയം വിലയിരുത്തൽ നടത്തേണ്ടതിൻ്റെ ആവശ്യകത ചൂടികാട്ടുന്ന്.... രണ്ടുപേരും നന്നായി ആശയങ്ങൾ കൊണ്ട് പോരാടി എന്നതാണു് എനിക്ക് മനസ്സിലായത്.... കമൻ്റ് വായിചവർക്ക് നന്ദി..

    • @prasadk8593
      @prasadk8593 23 วันที่ผ่านมา

      നിയ്ക്കും തോന്നി...ആ ചോദ്യം ധാരാളമായിരുന്നു...

  • @hariparameswaran4063
    @hariparameswaran4063 8 หลายเดือนก่อน +35

    സന്ദീപ് വാചസ്പതി പൊളി പൊളി പോളിയെ പൊളി...... രവിചന്ദ്രൻ.....കിടിലം ചോദ്യങ്ങൾ... 👍👍👍👍

  • @sajeevnarayana3974
    @sajeevnarayana3974 8 หลายเดือนก่อน +217

    രവി ചന്ദ്രൻ സംസാരിക്കുമ്പോൾ കയ്യടിക്കാൻ കുറെ കുബുദ്ധിജീവികളെ സദസ്സിൽ കരുതിയിരുന്നോ എന്ന് സംശയിക്കുന്നു?... സന്ദീപ് പൊളിച്ചു 👍

    • @ajithkumargold
      @ajithkumargold 8 หลายเดือนก่อน

      Hm കോപ്പാണ്

    • @abhishekkannan8130
      @abhishekkannan8130 8 หลายเดือนก่อน +1

      @ sajeev narayana.....ദൈവ മത/രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുള്ള സാധാരണക്കാർക്കും ഇതുപോലെ തോന്നീട്ടുണ്ട് 😂

    • @ajeshar9297
      @ajeshar9297 8 หลายเดือนก่อน

      രവിചന്ദ്രൻ പറഞ്ഞത് എന്താന്ന് മനസ്സിലായാലേ കയ്യടിക്കാൻ തോന്നു. തൻ്റെ കുഴപ്പമല്ല...

    • @homeofhumanity4362
      @homeofhumanity4362 8 หลายเดือนก่อน

      ശരിയാണ്. സന്ദീപ് അടപടലം പൊളിഞ്ഞുപോയി

    • @imlucifer5040
      @imlucifer5040 8 หลายเดือนก่อน

      @@homeofhumanity4362 illalo

  • @sharoopkp2076
    @sharoopkp2076 8 หลายเดือนก่อน +169

    സന്ദീപ് എല്ലാത്തിനെയും ക്രോസ് ചെയ്ത്.. ഗംഭീരം ❤️

    • @sreerag123
      @sreerag123 8 หลายเดือนก่อน

      1. ബി.ജെ.പി മതേതരമാണ്, എല്ലാം മതത്തെയും ഒരു പോലെ കാണുന്നു, പ്രത്യേകമായി പ്രീണനമില്ല; 2014ൽ രാമക്ഷേത്ര തർക്കം ചൂട് പിടിച്ച് അധികാരത്തിൽ വരുകയും, കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ശബരിമല പ്രധാന വിഷയമാക്കുകയും, സുവർണ്ണാവസരമായി കാണുകയും ചെയ്തു, പ്രഗ്യാ സിംഗ് ഠാക്കൂറിനെ അടക്കം MP കസേരയിൽ ഏറ്റിയ ടീംസ്.
      2. "ബ്രിട്ടീഷുക്കാരുമായി പോരാടി ഊർജ്ജം പാഴാക്കാതെ ആഭ്യന്തര ശത്രുക്കളായ മുസ്ലിംമിനോടും, ക്രിസ്ത്യാനിയോടും എതിരെ പോരാടണമെന്ന് അക്കം പറഞ്ഞ് എഴുതിയ ഗുരുജിയെ വെളുപ്പിക്കാൻ ഇതൊക്കെ പഴഞ്ചൻ വാദങ്ങളാണെന്നും, ക്രിസ്ത്യാനികൾ എന്ന് ഉദ്ദേശിച്ചത് വടക്ക് കിഴക്കൻ മേഖലയിലെ വിഘടനവാദികളാണെന്നും വെളുപ്പിക്കാൻ ശ്രമിച്ചു; ക്രിസ്ത്യാനികളെന്ന് എഴുതിയത് ഭാരതത്തിലെ എല്ലാം ക്രിസ്ത്യൻ വിഭാഗങ്ങളെയാണെന്ന് തലക്ക് ബോധമുള്ളവർക്കറിയാം, മതപരിവർത്തനമാണ് ഗുരുജിയെ കൊണ്ട് അങ്ങനെ എഴുതാനും പ്രേരിപ്പിച്ചത്.. ആ കാലഘട്ടത്തെ സാഹചര്യം കൊണ്ട് എഴുതിയതാണെന്ന LKG വാദമൊക്കെ സംഘികൾക്ക് മാത്രം ദഹിക്കും.
      3. അംബദ്കർ കർമ്മത്തിൽ ബ്രാഹ്മണനാണ്, വർണ്ണാശ്രമത്തിൽ നിന്നല്ല ജാതിവ്യവസ്ഥയെന്നും പറഞ്ഞ് പ്യാവം സന്ദീപ് ജി വെളുപ്പിക്കാൻ ശ്രമിക്കുന്നതൊക്കെ പരമ ദയനീയം. ഹിന്ദു മതം നശിച്ചാൽ ജാതി നശിക്കുമെന്നും, ജനിച്ചത് ഹിന്ദു ആയിട്ട് മരിക്കുന്നത് ഹിന്ദുവായിട്ടല്ലാ എന്ന് പല അഭിപ്രായങ്ങൾ പ്രകടിപ്പിച്ച അംബേദ്‌കർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ സന്ദീപ് സെറിനെ മടല് വെട്ടി അടിക്കും.. പൂർണമായും ഹിന്ദുത്വയെ വിമർശിക്കുന്ന അംബേദ്കറിനെയൊക്കെ എന്ന് മുതലാണ് സംഘികളുടെ പ്രതീകമായി മാറിയത്.

    • @user-lw3zp6bx7e
      @user-lw3zp6bx7e 7 หลายเดือนก่อน +1

      നല്ല സംവാദം. സന്ദീപ് എല്ലാ കാര്യങ്ങൾക്കും വ്യക്തത വരുത്തി.

    • @joyaltom2463
      @joyaltom2463 4 หลายเดือนก่อน

      പറിച് 😂

  • @raghavaraj6954
    @raghavaraj6954 8 หลายเดือนก่อน +14

    An Excellent debate,
    I,Personally likes Shri C.Ravichandranji
    The way he hugged Sandeep ji clealy shows that even Sri Ramachadran likes Sandeep debate ❤❤❤

  • @shaimakara1895
    @shaimakara1895 8 หลายเดือนก่อน +43

    സന്തീപ് ജി ♥️♥️♥️♥️

  • @stalinkylas
    @stalinkylas 8 หลายเดือนก่อน +209

    Freethinkers എന്ന് അവകാശപ്പെടുന്നവർ ആണ് ഇവിടെ കാണാൻ വന്നവരിൽ കൂടുതലും. പക്ഷെ ground support ഇല്ലെങ്കിലും sandeep തകർത്തു 👍

    • @alvinjoy9392
      @alvinjoy9392 8 หลายเดือนก่อน +8

      Free thinkers alla communist Kal. Pinu nte name paranjapol kayyadikunnund

    • @sankarnarayan9411
      @sankarnarayan9411 8 หลายเดือนก่อน

      😂40:33 41:29

    • @sankarnarayan9411
      @sankarnarayan9411 8 หลายเดือนก่อน +1

      ദിവസവും ചുറ്റുപാടുകൾക്ക് അനുസരിച്ചു ജീവിതചര്യ മാറ്റണം എന്നു പറയുന്നതിൽ യാതൊരു ന്യായവും ഇല്ല. ജീവിതത്തിൽ സാംസ്‌കാരികമായ കാര്യങ്ങൾ വിഭാവനം ചെയ്യുന്ന സംസ്കാരം ആണ് ജനാധിപത്യത്തിൽ പ്രധാനം.

    • @JayaKumar-rf3wv
      @JayaKumar-rf3wv 6 หลายเดือนก่อน +2

      Most audience I feel Hindus, not free thinkers, clap for VR, even more true facts mentioned by Vachaspathy

    • @philipkp5480
      @philipkp5480 4 หลายเดือนก่อน

      ​@@sankarnarayan9411ദിവസവും എന്ന് പറഞ്ഞോ?കാലങ്ങൾക്കനുസൃതമായി എന്ന് മനസിലാക്കാമോ

  • @sayikrish7503
    @sayikrish7503 8 หลายเดือนก่อน +42

    കുറച്ചു കൂടി സമയം കിട്ടുന്ന രീതിയിൽ ഒരു സംവാദം ഇവർ തമ്മിൽ ഉണ്ടായെങ്കിൽ അതൊരു സംഭവം ആയേനെ സമയ ദാരിദ്ര്യം ഉള്ളതുകൊണ്ട് രണ്ടുപേർക്കും കൃത്യമായി പരസ്പരം ഖണ്ടിയ്ക്കാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു

  • @adarshpa1
    @adarshpa1 8 หลายเดือนก่อน +49

    ആശയപരമായി രവിചന്ദ്രന്റെ പക്ഷത്താണ് എങ്കിലും ഈ സംവാദത്തിലെ വിജയി വചസ്പതി തന്നെ

  • @soushin5957
    @soushin5957 28 วันที่ผ่านมา +2

    Im also RC fan... 💥... But sandip g... Huge respct.. Good debate 👍🏼

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 หลายเดือนก่อน +124

    സംവാദം ഗംഭീരമായി. സന്ദീപ് രവിചന്ദ്രനു മുമ്പിൽ ശക്തമായി ആശയങ്ങളവതരിപ്പിച്ചു. സംഘാടകർക്ക് ആശംസ

    • @SJN001
      @SJN001 8 หลายเดือนก่อน +2

      യുക്തിക്കു നിരക്കാത്ത,പൊള്ളയായ,വിശ്വാസ യോഗ്യമല്ലാത്ത, ഭക്തശിരോമണികൾക്കു രോമാഞ്ചം നൽകുന്ന, ഒരു ഗോത്ര സമൂഹത്തിനു മാത്രം അഭിമാനിക്കാവുന്ന തരത്തിലുള്ള “ശക്തമായ” ആശയങ്ങൾ അവതരിപ്പിച്ചു.മനുഷ്യർക്ക് വേണ്ടി എന്ന് ചിന്തിക്കുമ്പോൾ “അശക്തമായ വെറും വ്യാഖ്യാനത്തിനു വേണ്ടി മാത്രം ഉള്ള വാദങ്ങൾ .

    • @SJN001
      @SJN001 8 หลายเดือนก่อน

      @@_That_which_is_not_ ഇവിടെ പ്രശ്നമുള്ള കാര്യങ്ങൾ മാറ്റി നിർത്തിയാൽ പിന്നെ സംവാദം ഇല്ല. സംവാദമേ അത് തന്നെയല്ലേ

    • @vsprince7444
      @vsprince7444 5 หลายเดือนก่อน

      ​@@SJN001അത് നേരെ തിരിച്ചും ചിന്തികവുന്നതാണ്😌

    • @SJN001
      @SJN001 5 หลายเดือนก่อน

      @@vsprince7444 ആഹാ മതം അടിസ്ഥാനമമായി കാണുന്ന പ്രസ്ഥാനവും മതവും നൽകുന്ന യുക്തി ബാലെ ബേഷ്
      മത അടിമയുടെ യുക്തി അല്ല 😂😂

    • @RajendranVayala-ig9se
      @RajendranVayala-ig9se 2 หลายเดือนก่อน

      എല്ലാ വിശ്വാസത്തില്ലായുക്തിരാഹിത്യമുണ്ട്-തീവ്രവാദത്തിലും - കമ്യൂണിസത്തിലും വരെ ഒരു വിശ്വാസവും അതീവ യുക്തിഭദ്രവും. കാലാതീതവുമാണോ? മാനുഷിക നൻമയും സ്നേഹവും എടുത്തു കാട്ടുന്ന വിശ്വാസം യുക്തിരഹിതമാണെങ്കിലും അതിൽ നൻമ കാണണം. - വിവേകാനന്ദസ്വാമിയും രമണമഹർഷിയും എത്രയോ ജീവിതങ്ങൾക്ക് നേർമ പകർന്നു

  • @Common-Man48
    @Common-Man48 8 หลายเดือนก่อน +106

    Debate inte ഇടയിക്ക് കൂവുന്ന സ്വതന്ത്രചിന്തകർ 😂🤣🤣🤣

    • @sayikrish7503
      @sayikrish7503 8 หลายเดือนก่อน +8

      അത് സ്വതന്ത്ര ചിന്തകർ ഒന്നും ആവില്ല പാഷാണത്തിൽ കൃമികൾ എല്ലായിടത്തും ഉണ്ടാവില്ലേ

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 8 หลายเดือนก่อน +5

      ബിജെപി ക്കു പകരമായി കമ്യൂണിസമാണോ എന്ന് ചോദിച്ചപ്പോഴാണ് audience ല്‍ നിന്ന് കൂവല്‍ ഉണ്ടായത്. അതേതായാലും ശരിയായില്ല. സന്ദീപ് ഉദേശിക്കുന്നത് സ്വതന്ത്ര ചിന്തകര്‍ എന്നത് കമ്യൂണിസ്റ്റ്കാർ എന്നാണ്. എല്ലാ മതങ്ങൾക്കും കമ്യൂണിസത്തിന്നും യുക്തി വാദികള്‍ എതിരാണ്.

    • @SJN001
      @SJN001 8 หลายเดือนก่อน +2

      അവിടെ സ്വതന്ത്ര ചിന്തകർ മാത്രം അല്ല ഉണ്ടായിരുന്നത് എന്ന് ഓർക്കുന്നത് നല്ലതാണു. തലച്ചോറ് പല സങ്കല്പ കഥകൾക്കും പ്രത്യയ ശാസ്ത്രത്തിനും പണയം വെച്ചവരും അവിടെ ഉണ്ടായിരുന്നു.

    • @ramkv-kn2fx
      @ramkv-kn2fx 7 หลายเดือนก่อน

      ​@@sayikrish7503swothanthra chinthra naarikale sandeep pwolichu adakki

    • @prasadk8593
      @prasadk8593 23 วันที่ผ่านมา

      ​@@sayikrish7503ഇനി അങ്ങനെ ന്യായീകരിയ്ക്കാം...

  • @sindhu5747
    @sindhu5747 7 หลายเดือนก่อน +18

    സന്ദീപ്‌ വചസ്പതി super❤❤❤❤❤❤❤❤❤❤❤❤❤

  • @gvl46
    @gvl46 7 หลายเดือนก่อน +17

    Hats off to Sandeep ji !

  • @vinunatraj2886
    @vinunatraj2886 8 หลายเดือนก่อน +315

    Excellent debate 👏👏.. ഇതുപോലുള്ള ചർച്ചകൾ ആവശ്യമാണ് ഇന്നത്തെ സമൂഹത്തിൽ... 👍🏼welldone RC welldone sandeep V👏👏👍🏼.
    കൂവിയത് മാത്രം ശരി ആയില്ല... അത്‌ ആധുനിക സമൂഹത്തിനു ചേർന്നതല്ല...

    • @MAdhawanPRakash
      @MAdhawanPRakash 8 หลายเดือนก่อน +27

      തട്ടം ucc ചർച്ചയിൽ അനിൽ കുമാറിൻ്റെ തന്ത്രങ്ങൾ ആണ് ഇതിൽ ആർസി എടുത്തത് എന്നാണ് വസ്തു നിഷ്ടം ആയി നോക്കുമ്പോൾ മനസ്സിലായത്, rc was never trying to prove or stay on any particular point. Many questions of Sandeep was unanswered.
      അവസാനത്തെ കൂവൽ കേട്ടപ്പോൾ ആർക്കാണ് ഉത്തരം ഇല്ലാത്തത് എന്നും അസഹിഷ്ണുത ഉള്ളത് എന്നും വ്യക്തം ആയി

    • @Ajuppaan
      @Ajuppaan 8 หลายเดือนก่อน +14

      @@MAdhawanPRakash Hi Bro... ഇന്ന് വൈകിട്ട് ശാഖ യിൽ വരില്ലേ?

    • @MAdhawanPRakash
      @MAdhawanPRakash 8 หลายเดือนก่อน +35

      @@Ajuppaan ഇപ്പോഴേ ശാഖയിൽ ആണെങ്കിൽ എന്തെങ്കിലും കോഴപ്പം ഉണ്ടോ, ബൈ ദുബൈ rc ദൈബം ഇവിടെ ഒരു ട്രൗസർ തുന്നാൻ തന്നിട്ട് ഉണ്ടായിരുന്നു, അതൊന്നു വാങ്ങി പോകാൻ പറയണേ

    • @irpoosvlog
      @irpoosvlog 8 หลายเดือนก่อน +2

      @@Ajuppaan😂😂😂

    • @vinunatraj2886
      @vinunatraj2886 8 หลายเดือนก่อน +17

      @@MAdhawanPRakash കളിയാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പദം ആണോ " ദൈവം "!!!. പലയിടത്തും കേൾക്കുന്നു "RC ദൈവം "??
      What you mean by RC Daivam ??? 😂
      (Essense global - Freethinker's - scientific temper - )
      RC യെ സംഘി എന്ന് പറയുമ്പോഴാണ് ചിരിച്ചു ഒരു വിധം ആകുന്നത്.... സംഘപരിവാറിനെയും,ഇടത് - വലത്, മതങ്ങളെയും, മതജീവികളെയും മറ്റും ഇത്ര അധികം വിമർശിച്ചിട്ടുള്ള ഒരാൾ കേരളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്.... ഒരു പക്ഷത്തും നിൽക്കാതെ സ്വാതന്ത്ര്യമായി സംസാരിക്കുന്നതുകൊണ്ടാവും ഇങ്ങനെ ചാപ്പ കുത്തൽ. കേരളത്തിൽ ഇന്ന് ചിന്തിക്കുന്ന, സ്വാതന്ത്രമായി അഭിപ്രായം പറയാൻ ഉള്ള കുറച്ച് പേരെങ്കിലും ഉണ്ട് അവർക്ക് മനസ്സിലാകുന്നുണ്ട് ഓരോ പാർട്ടിയുടെയും മത മേലാളന്മാരുടെയും തനി സ്വരൂപം. ഇതുപോലുള്ള ചർച്ചകൾ ഉണ്ടായാലേ ആരോഗ്യപരമായ, ജനാധിപത്യ മൂല്യങ്ങളുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ കഴിയു.... അടിമകൾ ആയി ഇരുന്നാൽ വിമർശനങ്ങളെ നേരിടാൻ ബിദ്ധിമുട്ടായിരിക്കും.... Again - Welldone RC & Sandeep V

  • @SJN001
    @SJN001 8 หลายเดือนก่อน +53

    വ്യക്തിയുടെ വ്യക്തിത്വം പോലെ ഭാരതത്തിന്റെ രാഷ്ട്രത്വം പോലെ അതാണ് ഹിന്ദുത്വ .എത്ര നല്ല വ്യാഖ്യാനം. ഹോ രോമാഞ്ചം!!
    അണ്ണന്റെ വ്യാഖ്യാനം കേട്ട് കണ്ണ് നിറഞ്ഞു പോയി.

    • @am72836
      @am72836 4 หลายเดือนก่อน

      എന്ന് വച്ചാൽ എന്തുവാ...

    • @SJN001
      @SJN001 4 หลายเดือนก่อน

      @@am72836 ഒന്നും മനസിലാക്കരുത് വ്യാഖ്യാനിച്ചു വെളുപ്പിച്ഛ് മൊത്തത്തിൽ പുക മറയായിരിക്കണം അതാണ് ഹിന്ദുത്വ 😂

  • @sudheesans7474
    @sudheesans7474 7 หลายเดือนก่อน +36

    മതം തിരിച്ച് സ്കോളർഷിപ്പ് കൊടുക്കുന്ന നാട്ടിൽ...
    മതം പറഞ്ഞ് സീറ്റ് കൊടുക്കുന്ന നാട്ടിൽ...
    മതം പറഞ്ഞ് മന്ത്രിയാകുന്ന നാട്ടിൽ...
    മതം പറഞ്ഞ് ജോലി കൊടുക്കുന്ന നാട്ടിൽ...
    മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന നാട്ടിൽ...
    മതം മാറ്റി എണ്ണം കൂട്ടുന്ന നാട്ടിൽ...
    മതം നോക്കി സ്കൂളുകൾ അനുവദിക്കുന്ന നാട്ടിൽ...
    മതം നോക്കി രാജ്യം ഉണ്ടാക്കുന്ന നാട്ടിൽ.... ആർക്കുവേണ്ടിയാണെടോ മതേതരം പുഴുങ്ങുന്നത്....?
    ജാതിയുടെയും മതത്തിന്റെയും പേരിൽ രൂപീകരിക്കപ്പെട്ട പാർട്ടികളിൽ നിന്ന് 18 എംഎൽഎമാരും 02 എംപിമാരും ഉള്ള ഒരു രാജ്യത്തെ എങ്ങനെയാണ് മതേതരമെന്ന് വിളിക്കുന്നത്?

    • @anirudhmp7
      @anirudhmp7 6 หลายเดือนก่อน

      ഇവിടെയുള്ള മതം ഉപേക്ഷിച്ച്, സ്വതന്ത്രരായി ജീവിക്കുന്നവർക്ക് വേണ്ടി.....
      മതത്തിന്റെ ചട്ടക്കൂടുകളിൽ നിന്നും പുറത്ത് വരാൻ ധൈര്യം ഇല്ലാതെ അടിമജീവിതം നയിക്കുന്ന നിസ്സഹായരായ ആളുകൾക്ക് മുന്നോട്ട് വരാൻ....
      പിന്നെ നിന്നെ പോലെ ഉള്ള മതവാദികൾ എല്ലാം വെറും ചവറുകൾ ആണെന്ന് യുക്തിയുള്ള മനുഷ്യർക്ക് തിരിച്ചറിയാൻ..

    • @RajeevNirappel
      @RajeevNirappel 6 หลายเดือนก่อน +2

      👃👃👃👃👃👃👃👃

    • @somanathanpillai1949
      @somanathanpillai1949 6 หลายเดือนก่อน +1

      Ravichandran has some issue.

  • @shamrazshami2655
    @shamrazshami2655 7 หลายเดือนก่อน +7

    സദസ്സിൽ ഇരുന്നവർ കൂവിയത് ശെരിയായില്ല മോശം ആയിപ്പോയി. രണ്ട് പേരും കട്ടക്ക് മത്സരിച്ചു. വളരെ നല്ല സംവാദം സൂപ്പർ. ഒറ്റക്ക് പൊരുതി നിന്നത് സന്ദീപ് വാര്യർ

  • @deepakraghavanpoorvika325
    @deepakraghavanpoorvika325 8 หลายเดือนก่อน +101

    സന്ദീപ് ജി ക്ക് ക്ലൈമാക്സിൽ കിട്ടിയ ആ ഒരൊറ്റ കയ്യടി മാത്രം മതി ഡ്യൂപ്ലിക്കേറ്റ് സ്വതന്ത്ര ചിന്തക്കാർക്ക് കണ്ടം വഴി ഓടാൻ 😂😂

    • @SJN001
      @SJN001 8 หลายเดือนก่อน +2

      അതെ ബാക്കി സമയം കഥയും വ്യാഖ്യാനഫാക്ടറിയും ഒക്കെ ആയി മെഴുകുക ആയിരുന്നു . ബാക്കി ടൈം മുഴുവനും കയ്യടി എതിർ സംവാദകൻ കൊണ്ട് പോയി 🤣🤣🤣

    • @deepakraghavanpoorvika325
      @deepakraghavanpoorvika325 8 หลายเดือนก่อน

      @@SJN001 സംഘികൾക്കെതിരെ എത്രയൊക്കെ പുച്ഛവും വിവരക്കേടും വിളിച്ചു പറഞ്ഞിട്ടും ഈ രവിചന്ദ്രന് എന്തരടെ സംഘി പട്ടം കിട്ടി കൊണ്ടിരിക്കുന്നത് 🤔🤔🤔

    • @adarshpv9163
      @adarshpv9163 8 หลายเดือนก่อน

      Aah atha ini parayaan നല്ലത്

    • @prasadk8593
      @prasadk8593 23 วันที่ผ่านมา

      ​@@SJN001എതിർ സംവാദകന്റെ കൂലിപ്പട്ടാളം ആയിരുന്നു ഓഡിയൻസ്... വേദി അവരുടെ ആയതിനാൽ അവർ തിണ്ണമിടുക്ക് നന്നായി കാണിച്ചു...എം. എം. അക്ബറിന്റെ സംവാദം പോലെ...

  • @georgethomas1287
    @georgethomas1287 8 หลายเดือนก่อน +152

    യേഹുദന്മാർക്കും പാർസികൾക്കും ഇവിടെ അഭയം കൊടുത്തത് "secularism " ഭരണഘടനയിൽ ഉള്ളത് കൊണ്ടായിരുന്നോ?

    • @abhishekkannan8130
      @abhishekkannan8130 8 หลายเดือนก่อน +7

      2024 - ഓടു കൂടി Secular - എന്ന പദം ഭരണ ഘടനയുടെ പുതിയ പതിപ്പിൽ ഉണ്ടാവുകയില്ല 😷

    • @udhamsingh6989
      @udhamsingh6989 8 หลายเดือนก่อน +4

      വ്യാപാര താൽപ്പര്യത്തിനും പുതിയ Technology നേടിയെടുക്കാനും വിദേശികളെയൊക്കെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിന് Secularism ആവശ്യമില്ല ...

    • @mathewkj3852
      @mathewkj3852 8 หลายเดือนก่อน +5

      That time there was no India. We also Welcomed THE ARYANS

    • @abhilashnair4343
      @abhilashnair4343 8 หลายเดือนก่อน

      ​@@udhamsingh6989അഭയം കൊടുത്തത് ആണ് പാർസി കൾ കും ജൂതൻ മാർക്കും

    • @Sachin-ln3lo
      @Sachin-ln3lo 8 หลายเดือนก่อน +3

      @@mathewkj3852 how are you sure you are not aryan? Christians migrated from middle-east to Kerala. Your ancestors can be one among them or you are recent converted?

  • @ranimadhu1377
    @ranimadhu1377 5 หลายเดือนก่อน +5

    ഹിന്ദുത്വം ഇല്ലായിരുന്നു എങ്കിൽ കാണാമായിരുന്നു

    • @joeljosep9357
      @joeljosep9357 2 วันที่ผ่านมา

      എന്ത്?

  • @sahadavantk1439
    @sahadavantk1439 8 หลายเดือนก่อน +23

    വച്ചാസ്പതി, കൊടി നമസ്കാരം.❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vijishk262
    @vijishk262 8 หลายเดือนก่อน +17

    സനാതനം തന്നെയാണ് യുക്തിവാദം എന്ന് ആചാര്യൻ രവിചന്ദ്രൻ മനസിലാക്കേണ്ടിയിരുന്നു

  • @isacsam933
    @isacsam933 8 หลายเดือนก่อน +62

    ഐഡിയോളജിക്കലായി വിയോജിപ്പ് ഉണ്ടെങ്കിലും ഈ സംവാദത്തിൽ സന്ദീപ് വചസ്പതി രവിചന്ദ്രനേക്കാൾ വളരെ വളരെ നന്നായിരുന്നു.... രവിസി ചിത്രത്തിൽ തന്നെ ഉണ്ടായിരുന്നില്ല....

  • @binug9948
    @binug9948 7 หลายเดือนก่อน +16

    വച്ചസ്പതി തകർത്തു... കൂടെ രവി
    ചന്ദ്രനും.... അരാജകും ആയത് പാർട്ടിക്കാർ മാത്രം... 😄😄👍👍👍

  • @bp6265
    @bp6265 8 หลายเดือนก่อน +41

    സന്ദീപേ മിടുക്കൻ ആയ സംവാദകൻ... 🔥..!!!

  • @MrSRJ-ww9th
    @MrSRJ-ww9th 8 หลายเดือนก่อน +6

    വർന്നശ്രമതെകുറിച്ചും ജാതീയതയെ ക്കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ മാറി. ഗീതയിൽ അർജ്ജുനൻ പറയുന്നതിന് അല്ല ശ്രീ കൃഷ്ണൻ പറയുന്നതിന് ആണ് പ്രാമുഖ്യം എന്നും അദ്ദേഹം ജാതിയെ പിന്തുണയ്ക്കുന്നില്ല എന്നും ഇക്കണ്ട ഉപദേശം അത്രയും കൊടുത്തിട്ടും നിനക്ക് വിമർശന ബുദ്ധിയോടെ അവയെ സ്വീകരിക്കാം എന്നും കൃഷ്ണൻ പറയുന്നു. Great.. thanks സന്ദീപ് വചസ്പത്തി🙏

  • @peterengland4055
    @peterengland4055 8 หลายเดือนก่อน +124

    ഞാൻ മനസിലാക്കിയിടത്തോളം ഇവിടുത്തെ ഹൈന്ദവർ അന്ധവിശ്വാസം നിറഞ്ഞ ഒരു സമൂഹം ആണെങ്കിൽ പോലും സ്വതവേ വർഗീയത ഇല്ലാത്തവർ ആണ്. ജാതീയമായ അന്ധവിശ്വാസം ആണ് പലപ്പോഴും ഇവർക്ക് തിരിച്ചടി ആയിട്ടുള്ളത്. ഇവിടുത്തെ ഹൈന്ദവരെ വർഗീയവത്കരിച്ചത് മുസ്ലിംകളും മുസ്ലിം ഭരണാധികാരികളും ഇന്ത്യയിൽ വച്ചുപുലർത്തിപ്പൊന്ന കൊടിയ ഗോത്രബോധവും ഹൈന്ദവ വിരോധവും ആണ്. പാർസികൾക്കും യഹൂദർക്കും അടക്കം ലോകത്താകമാനം മത പീഡനങ്ങൾ നേരിട്ട ജനതകൾക്ക് അഭയം നൽകിയവരാണ് ഇവിടുത്തെ ഹൈന്ദവർ. അതൊന്നും ഭരണഘടനയിലെ എഴുതിച്ചേർക്കപ്പെട്ട secular എന്ന പദം മൂലം അല്ല. അതിനാൽ ഇസ്ലാമിക വർഗീയതയെ നമ്മൾ ഇല്ലാതെയാക്കിയാൽ ഹിന്ദുത്വം താനേ നശിച്ചുകൊള്ളും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇന്നും നമ്മുടെ മതേതര മൂല്യത്തിന്റെ കാവലാലുകൾ ഇവിടുത്തെ 80% വരുന്ന ഹൈന്ദവർ തന്നെയാണ്

    • @udhamsingh6989
      @udhamsingh6989 8 หลายเดือนก่อน +7

      മതേതരന്മാരായതു കൊണ്ടല്ല : വിവി വിശ്വാസികളായ മടിയന്മാരായതു കൊണ്ടാണ്. ആരു വന്നാലും പോയാലും നമ്മക്കെന്താ എന്ന മനോഭാവം :

    • @basheerparampil8323
      @basheerparampil8323 8 หลายเดือนก่อน

      Ampalathinrecompoudithalithanechittukollunnavarbalalsangikalanosaskaramfajnabalakamahthuva

    • @kv1176
      @kv1176 8 หลายเดือนก่อน

      എല്ലാ ക്രിസ്ത്യാനികളും മതപരിവർത്തനം ചെയ്യപ്പെട്ടവർ തന്നെ, ലോകം മുഴുവൻ ഇന്ന് അതിനെ തിരസ്കരിച്ചു കൊണ്ടിരിക്കുകയാണ്

    • @muhamednizar4025
      @muhamednizar4025 8 หลายเดือนก่อน +1

      😂British shoe nakki

    • @senastianat5922
      @senastianat5922 8 หลายเดือนก่อน +3

      നാലു വർണങ്ങളിൽ പെടാത്ത പഞ്ചമാരായ പിന്നൊക്കാരും ദളിതരും അടിവാസികളും എങ്ങനെയാണ് ഹിന്ദുവാകുന്നത്

  • @rajeevkrishnakrishna1502
    @rajeevkrishnakrishna1502 8 หลายเดือนก่อน +5

    രവി ചന്ദ്രൻ സാർ നിങ്ങൾ കലക്കി

  • @Sarathsivan1234
    @Sarathsivan1234 8 หลายเดือนก่อน +6

    സന്ദീപ് പൊളി........🔥🔥🔥
    രവിചന്ദ്രൻ ഉലഞ്ഞു പോയി.....
    സദസ് കൂടെ നിന്നിട്ടു പോലും....😅😅😅 പുലിമടയിൽ ചെന്നുള്ള സന്ദീപിന്റെ ആക്രമണം....🙏 ഏകലവ്യന്റെ കേസിൽ രവിചന്ദ്രൻ കണ്ടം വഴി ഓടി.....😮 സന്ദീപിന്റെ conclution.......👏👏👏👏👏

    • @mid5526
      @mid5526 8 หลายเดือนก่อน

      What was Sandeeps answer for question on Yekalavya? I don't understand Malayalam very well. From Karnataka.

  • @parasf22
    @parasf22 8 หลายเดือนก่อน +48

    ശ്രീജിത്ത്‌ പണിക്കർ VS രവിചന്ദ്രൻ സാർ ആരുന്നേൽ ഒന്നൂടെ പൊളിച്ചേനെ 🔥

    • @anilsivaraman72
      @anilsivaraman72 8 หลายเดือนก่อน +19

      അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല.
      സന്ദീപിന്റെ ഏത് പോയിന്റാണ് ഉഗ്രൻ അല്ലാത്തത് .

    • @parasf22
      @parasf22 8 หลายเดือนก่อน +5

      @@anilsivaraman72 രണ്ടുപേരും നന്നായി അവതരിപ്പിച്ചു 🔥

    • @udhamsingh6989
      @udhamsingh6989 8 หลายเดือนก่อน +2

      ശ്രീജിത് നല്ല പണിക്കാരനാണ് സംഘ പണിക്കാരൻ ..

    • @anilsivaraman72
      @anilsivaraman72 8 หลายเดือนก่อน

      @@udhamsingh6989 ശ്രീജിത്ത് നല്ല അറിവുള്ള താർക്കികൻ ആണ്. അയാളെപ്പോലെ ആകണമെങ്കിൽ തലയിൽ ആള് താമസം വേണം.

    • @midhunaproudindian9247
      @midhunaproudindian9247 8 หลายเดือนก่อน

      ​@@kerala.23 അല്ല.. ശ്രീജിത് പറയുന്നത് ലോജിക് വച്ചു, നിലവിൽ ഉള്ള ഭരണ ഘടന പ്രകാരം ഉള്ള നിയമം വെച്ചു വസ്തു നിഷ്ടമായാണ്... ചുമ്മാ എയർ ലേക്ക് വെടിവെക്കില്ല... ഓരോ പോയിന്റും വസ്തു നിഷ്ഠമാരിക്കും... രവിചന്ദ്രൻ നല്ലൊരു യുക്തി വാദി ആണ്.. But പകുതിയും വസ്തുനിഷ്ടമായല്ല പറയുക, സ്വന്തം യുക്തിവെച്ചു ശെരി എന്നു തോന്നുന്നത് എയർലേക്ക് വെടി വെക്കും.. നിയമപരമായി ശെരി ആയിരിക്കില്ല.. അപ്പോൾ അതിന് സാധുത ഇല്ല.. ഒരു നവോഥാന ചിന്ത എന്ന നിലയിൽ രവി sir പറയുന്നത് ok ആണെങ്കിലും പകുതിയിൽ അധികം വസ്തു നിഷ്ഠമായ കാര്യം അല്ല.. ഈ കാര്യത്തിൽ ശ്രീജിത് is more wise than ravi sir

  • @vineshthali
    @vineshthali 8 หลายเดือนก่อน +56

    വളരെ മികച്ച സംവാദമായിരുന്നു, രവി സർ നു സദസ്സിന്റെ കയ്യടി കിട്ടിയപ്പോൾ, ഓൺലൈൻ viewers ന്റെ കയ്യടി സന്ദീപ് സർ നും കിട്ടി... സംവാദത്തിൽ സന്ദീപ് സർ മുന്നിട്ട് നിന്നു.
    രണ്ടുപേർക്കും അഭിനന്ദനങ്ങൾ... 👍

    • @user-df2hh9iw5w
      @user-df2hh9iw5w 4 หลายเดือนก่อน +1

      ❤ ബിഗ് സല്യൂട്ട് സന്ദീപ് ജീ .

    • @philipkp5480
      @philipkp5480 4 หลายเดือนก่อน

      രണ്ടാളും മോശമല്ല.ഞാൻ രവിചന്ദ്രൻ സി യുടെ ആരാധകനാണ്. സന്ദീപ് v നന്നായി സംസാരിച്ചു.

  • @manoharmallya3113
    @manoharmallya3113 7 หลายเดือนก่อน +3

    Hats off to Sandeep. Good orator.good presentation

  • @GSK356
    @GSK356 8 หลายเดือนก่อน +109

    സ്കോർ ചെയ്തത് വചസ്പതി തന്നെ സൂപ്പർ എത്ര വ്യക്തമായി കാര്യങ്ങൾ സംസാരിച്ചു പലരുടെയും മുഖം ചുളിയുന്നത് കാണാമായിരുന്നു

    • @avgopalan2761
      @avgopalan2761 8 หลายเดือนก่อน +2

      Non sense….Vachaspathi did not touch many points,!!

    • @dilshad.p1679
      @dilshad.p1679 7 หลายเดือนก่อน

      🤭

    • @vijayakumargopinathannair1033
      @vijayakumargopinathannair1033 7 หลายเดือนก่อน +1

      Correct❤

    • @prasadk8593
      @prasadk8593 23 วันที่ผ่านมา +1

      ​@@avgopalan2761ശരിയാണ്... വേദവ്യാസനെപ്പറ്റി രവിചന്ദ്രൻ ഒരു പൊട്ടത്തരം പറഞ്ഞു... അതിന് സന്ദീപ്ജി മറുപടി നൽകിയില്ല...മറന്നുപോയതാവാം...എനിയ്ക്കും തോന്നി അങ്ങനെ...എന്തായാലും രവിചന്ദ്രൻ പറഞ്ഞത് പൊട്ടത്തരം ആയിരുന്നു...

  • @vishnupc3845
    @vishnupc3845 8 หลายเดือนก่อน +47

    ഇതിന്റെ പല ഭാഗങ്ങളും പരസ്യമായി വന്നപ്പോൾ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല
    നല്ല കലക്കൻ സംവാദം❤

  • @narayanankutty5973
    @narayanankutty5973 8 วันที่ผ่านมา

    ബഹു. സന്ദീപിജി, അങ്ങേക്ക് 😊ആയിരമായിരം അഭിനന്ദനങ്ങൾ.

  • @shylajainspires4674
    @shylajainspires4674 8 หลายเดือนก่อน +6

    ഒരു അപകടവുമില്ല.സമാധാനം ആണ് താനും.നമ്മളൊക്കെ ഭാഗ്യവാന്മാർ

  • @user-vt7hz9ud1o
    @user-vt7hz9ud1o 8 หลายเดือนก่อน +41

    വച്ചസ്പതിക്കു അടിക്കാൻ പാകത്തിൽ ബോൾ എറിജുകൊടുത്ത രവിചന്ദ്രൻനു അഭിവാദ്യങ്ങൾ.

  • @abhineshabhi4305
    @abhineshabhi4305 8 หลายเดือนก่อน +335

    കേരളത്തിലെ ഇസ്ലാമിക...രാഷ്ട്രീയം നാടിന് എത്രത്തോളം അപകടമാണെന്ന് ചർച്ച ചെയ്യുമോ..

    • @shiningstar958
      @shiningstar958 8 หลายเดือนก่อน

      എന്തിനാ കേരളം മാത്രം ആക്കുന്നെ . എവിടെ ആണെങ്കിലും ഇത് തന്നെ അല്ലെ . ഇവിടെ കുറച്ചു കൂടി വളർന്നാൽ പാകിസ്താൻ പോലെ അങ്ങോട്ടും ഇങ്ങോട്ടും തല്ലി ചാകും.

    • @shaji3474
      @shaji3474 8 หลายเดือนก่อน +48

      അത് എത്രയോ സംവാദത്തിൽ അവതരിപ്പിച്ചു കഴിഞ്ഞു

    • @freebird5981
      @freebird5981 8 หลายเดือนก่อน +28

      താങ്കൾ ഈ ചാനലിൽ ഉള്ള പഴയ വീഡിയോ നോക്കു

    • @abhineshabhi4305
      @abhineshabhi4305 8 หลายเดือนก่อน

      @@freebird5981 link idamo?

    • @shaji7115
      @shaji7115 8 หลายเดือนก่อน +8

      ചെയ്യും ചെയിതിട്ടുണ്ട്

  • @rajeevanv3330
    @rajeevanv3330 7 หลายเดือนก่อน +4

    Very useful and mind chilling debate..thank you Rc and Sandeep..

  • @wattses6328
    @wattses6328 7 หลายเดือนก่อน +9

    രവിചദ്രൻ പറഞ്ഞത് സത്യമായ കാര്യമാണ് നല്ല രീതിയിൽ അറിവു യാളാണ്. വർഗീയത നാടിന് ആ പത്താണ്.

    • @prasadk8593
      @prasadk8593 23 วันที่ผ่านมา

      സന്ദീപ് പറഞ്ഞതും സത്യങ്ങൾ ആയിരുന്നു...

  • @vishnuraj7907
    @vishnuraj7907 8 หลายเดือนก่อน +60

    അമരമാവണമെന്റെ രാഷ്ട്രം
    വിശ്വ വിശ്രുതി നേടണം
    നിഖിലവൈഭവ പൂർണമാവണമെവിടെയും ജനജീവിതം.
    സന്ദീപ്ജി&രവിസർ🧡
    Rss🚩

    • @radhakrishnanpm4273
      @radhakrishnanpm4273 8 หลายเดือนก่อน +1

      👍👍👍👍🙏

    • @ptsp4313
      @ptsp4313 7 หลายเดือนก่อน +2

      ഭാരതത്തിൻ മക്കൾ നാം വീരശൂരമക്കൾ നാം ധർമ്മസമരകാഹളം മുഴക്കിടാം

    • @bsmahesh9238
      @bsmahesh9238 4 หลายเดือนก่อน

      BJP needs to come with better points next time.

  • @upendrank9508
    @upendrank9508 8 หลายเดือนก่อน +30

    സൂപ്പർ എന്നാലും കൂവൽ അത് ഇത് പോലെ ഉള്ള ഒരു സംഘടനയ്ക്ക് ചേർന്നത് അല്ല. രണ്ട് പേരും നല്ല രീതിയിൽ അവരുടെ കഴിവ് കാണിച്ചു.

  • @user-po7cf7xe6c
    @user-po7cf7xe6c 8 หลายเดือนก่อน +12

    😢 രണ്ടു പേരും നന്നായി അവരുടെ ആശയം വിശദീകരിച്ചു. കേൾവിക്കാർകൈയടിച്ചു ചിലർ കൂകി. സത്യം സത്യമായി ഇപ്പോഴും നിലനിൽക്കുന്നു. ജാതിവെറിയും വർണ്ണവെറിയും നമ്മുടെ രാജ്യത്തും നമ്മുടെ നാട്ടിലും ഇപ്പോഴും അഭംഗുരം തുടരുന്നു എന്നത് സത്യം.

  • @sureshbabu-tv4ng
    @sureshbabu-tv4ng 7 หลายเดือนก่อน +1

    വളരെയധികം നന്നായി രണ്ടാളും അവരവരുടെ ഭാഗം അവധരിപ്പിച്ചു 👏👏👏👏👏👏👏👏🌹

  • @rajeshpadanilam5273
    @rajeshpadanilam5273 8 หลายเดือนก่อน +58

    Rc വിയർത്തു. അവതാരിക പറഞ്ഞത് ശ്രീ രവിചന്ദ്രന്റെ വാദങ്ങൾക്കും മറുപടി പറയുവാൻ ശ്രീ സന്ദീപിനെ ക്ഷണിക്കുന്നു എന്നാണ്. പക്ഷേ ശ്രീ സന്ദീപിന്റെ വാദങ്ങൾക്ക് നേരെചൊവ്വേ മറുപടി പറയാൻ കഴിയാതിരുന്നത് ശ്രീ രവിചന്ദ്രനാണ്... അദ്ദേഹത്തിന് പലയിടത്തും ഒളിച്ചോടേണ്ടി വന്നു

    • @SJN001
      @SJN001 8 หลายเดือนก่อน +4

      അതെ അതെ ഒളിച്ചോടി പുള്ളി ഇപ്പൊ ആൻഡമാൻ ദ്വീപിൽ എത്തി ..ഇനി കാണാനൊക്കുമോ എന്തോ ?

    • @maxonedillon4147
      @maxonedillon4147 8 หลายเดือนก่อน +1

      Sandeeb.Vajasbathy.ku.Munbil.Ravichandren.Enthakayo.Parayynnu.ikkalathum.Jaathy.Vivasthe.Parayyunnu.The.Great.Speech.
      Sandeeb.Vajasbathy.

    • @avgopalan2761
      @avgopalan2761 8 หลายเดือนก่อน

      Hahahaha!,!!!!!!!!!!

  • @abhiramm4672
    @abhiramm4672 8 หลายเดือนก่อน +57

    Salute to sandeep ❤

  • @captainjackSparrow-402
    @captainjackSparrow-402 5 หลายเดือนก่อน +3

    സന്ദീപ് വചസ്പതി ❤അറിവ് കൊണ്ട് സംസാരിച്ചു

  • @sreeharisreekumar7994
    @sreeharisreekumar7994 8 หลายเดือนก่อน +65

    സന്ദീപ് വച്ചസ്പതി ❤️🔥🔥

    • @electrowizard26
      @electrowizard26 8 หลายเดือนก่อน

      😅

    • @King-zs4jq
      @King-zs4jq 8 หลายเดือนก่อน

      😂 😂 😂

    • @vagabond0q319
      @vagabond0q319 8 หลายเดือนก่อน

      🔥🔥🔥🔥

  • @AkhilRaj-qx5vc
    @AkhilRaj-qx5vc 8 หลายเดือนก่อน +19

    ചർച്ച ഇങ്ങനെ വേണം നടത്താൻ.. ❤️❤️❤️

  • @rajpuli5673
    @rajpuli5673 6 หลายเดือนก่อน +3

    Well done Sandeep ji🙏🙏

  • @SureshKumar-kc2jw
    @SureshKumar-kc2jw 8 หลายเดือนก่อน +2

    ലോകത്ത് സമാധാനമില്ലാക്കുന്ന ദൈവ വിശ്വാസികൾ സ്വയം നന്നാകണം..
    ALL THE BEST TO ALL GOOD PEOPLE.

  • @arjunrj6978
    @arjunrj6978 8 หลายเดือนก่อน +41

    55:55 കൂവൽ, അസഹിഷ്ണുത at its peak🔥

    • @SachuKnlr
      @SachuKnlr 8 หลายเดือนก่อน +7

      സത്യം എന്തോ പോലെ durandhgal എല്ല ഇടതും കാണുമല്ലോ

  • @sudeesh980
    @sudeesh980 8 หลายเดือนก่อน +22

    ഡിബേറ്റ് ചെയ്ത രണ്ടുപേരും മാന്യമായി അവരുടെ കർത്തവ്യം നിർവഹിച്ചു. പക്ഷെ ഒട്ടും ക്വാളിറ്റി ഇല്ലാത്ത കുറെ കാഴ്ചക്കാർ. വെറുതെ സിനിമക്ക് ഫാൻസുകാർ കയ്യടിക്കുന്ന പോലെ.🎉

  • @subramaniank1502
    @subramaniank1502 3 หลายเดือนก่อน +1

    I like Mr Ravichandran as a debator much. Now as a debator Mr. Sandeep played vital role in supporting BJP, sanadanadharma in detail. He is also a good debator.

  • @RamDas-tk4tw
    @RamDas-tk4tw 8 หลายเดือนก่อน +3

    സദസിലെ പലരും മനസ്സിലാക്കാനുള്ള കഴിവില്ലാത്തവരാണെന്ന് മനസ്സിലായി

  • @raju8460
    @raju8460 8 หลายเดือนก่อน +35

    Sandeep Vachaspathi ❤

  • @mayukhamanojmanoj870
    @mayukhamanojmanoj870 8 หลายเดือนก่อน +60

    ജയ് സന്ദീപ് വചസപ്തി 🙏🙏🙏🙏💪💪💪👍👍👍👌👌👌🌹🌹🌹

    • @user-rk8qs4vv9k
      @user-rk8qs4vv9k 8 หลายเดือนก่อน +2

      ജയ് ഹനുമാൻ😂😂😂

    • @SJN001
      @SJN001 8 หลายเดือนก่อน +2

      ജയ് മാഹിഴ് മതി , ജയ് കട്ടപ്പ 🤣🤣🤣🤣

    • @udhamsingh6989
      @udhamsingh6989 8 หลายเดือนก่อน

      ജയ് കാലകേയ ...

    • @Sachin-ln3lo
      @Sachin-ln3lo 8 หลายเดือนก่อน

      @@SJN001 mahishmati alle?

    • @user-rk8qs4vv9k
      @user-rk8qs4vv9k 8 หลายเดือนก่อน +1

      ജയ് കീലേരി അച്ചു

  • @mid5526
    @mid5526 8 หลายเดือนก่อน +3

    Superb Sandeep sir👌👌👌👌👌

  • @bhaskarankokkode4742
    @bhaskarankokkode4742 8 หลายเดือนก่อน +2

    നല്ല ഡിബേറ്റ്. ഇനിയും ഇതരത്തിലുള്ളത് പ്രതീക്ഷിക്കുന്നു.

  • @praveenkumar-xp2ht
    @praveenkumar-xp2ht 8 หลายเดือนก่อน +22

    സന്ദീപ് ജി 👍🏻

  • @girishnair3723
    @girishnair3723 8 หลายเดือนก่อน +27

    സന്ദീപ് ജീ 👌🏻👌🏻👌🏻

  • @snowkiller4980
    @snowkiller4980 8 หลายเดือนก่อน +6

    Vachaspathi ❤️❤️

  • @pgvpanicker3647
    @pgvpanicker3647 7 หลายเดือนก่อน +1

    സന്ദീപ്ജി കലക്കി. വളരെ വളരെ നന്നായിട്ടുണ്ട്. 👌🏻👌🏻👌🏻

  • @sajinlal3768
    @sajinlal3768 8 หลายเดือนก่อน +26

    കയ്യടിക്കുന്നതും കൂവി വിളിക്കുന്നതും എസ്എൻസിനു ചേർന്ന പരിപാടിയല്ല ഇത് ഒരു രാഷ്ട്രീയ പരിപാടിയോ മതപരിപാടിയോ അല്ല ആവേശം കൊണ്ട് നൃത്തം ചെയ്യാൻ

    • @AslamAslu-cl8jf
      @AslamAslu-cl8jf 8 หลายเดือนก่อน +1

      Etavum apakadam yukthivadhamalle ororutharkum oro yukthi hitlorine pole

    • @FTR007
      @FTR007 8 หลายเดือนก่อน

      അങ്ങനെ ചേരുന്നതും ചേരാതത്തും ഒക്കെ നിശ്ചയിക്കാൻ essense ഒരു മതം അല്ല. മനുഷ്യരുടെ കൂട്ടായ്മ ആണ്.. ആവേശം വന്നാൽ കയ്യടിക്കും. ഇഷ്ടായില്ലെങ്കിൽ കൂവും.. അത് പുള്ളിയുടെ പ്രസ്താവന യെ അംഗീകരിക്കാൻ കഴിയാത്ത കൊണ്ടാണ്.. പുള്ളിയെ അപമാനിക്കാൻ അല്ല

    • @homeofhumanity4362
      @homeofhumanity4362 8 หลายเดือนก่อน

      എസന്‍സുകാര്‍ മാത്രമല്ല അവിടെ ഉള്ളത്. കമ്മിയുക്തന്മാരും ഉണ്ട്. അവരാണ് കയ്യടിച്ചത് എന്നാണ് കരുതേണ്ടത്.

    • @prasadk8593
      @prasadk8593 23 วันที่ผ่านมา

      ​@@FTR007മറ്റൊരാളുടെ വാദങ്ങൾ നിങ്ങൾക്ക് ഇഷ്ടമാവണമെന്നില്ലല്ലോ... അവിടെ തന്നെ ചിന്തയിലെ സ്വാതന്ത്ര്യം ഇല്ലാതായില്ലേ സ്വാതന്ത്ര ചിന്തകാ...

  • @sanaltimy
    @sanaltimy 8 หลายเดือนก่อน +51

    കെട്ടുപാടുകൾ ഇല്ലാതെ ഒരു യാഥാർത്ഥ്യത്തെ കാണുന്നവൻ്റെ അറിവ്!! Lots of respect ravi sir❤!!

  • @exploretheworld6877
    @exploretheworld6877 5 หลายเดือนก่อน +3

    മേത്തന്മാരുടെ രാജ്യങ്ങളിൽ വളരെ മികച്ച സ്വാതന്ത്ര്യം ആണ് 😂😂😂😂😂

  • @NirmalKumar-yj4uk
    @NirmalKumar-yj4uk 12 วันที่ผ่านมา +1

    Congratulations Vachaspati

  • @rnk1262
    @rnk1262 8 หลายเดือนก่อน +43

    RC ക്ക് പറഞ്ഞ് പഴകിയ ഡയലോഗുകൾ മാത്രം , സ്വതന്ത്രചിന്തകർ അവരുടെ ആൾദൈവത്തിന്റെ പരാജയത്തിൽ നിരാശരാകുന്ന മനോഹരമായ സംവാദം😂

    • @SJN001
      @SJN001 8 หลายเดือนก่อน +3

      ഡോഗ്മാക്കകത്തു ചാണകം കൂടെ മെഴുകി മടക്കുന്നവർക്കു ഇങ്ങനെയൊക്കെയേ മനസിലാക്കാൻ കഴിയു .

    • @007Sanoop
      @007Sanoop 8 หลายเดือนก่อน

      ​@@SJN001dogma enna vaaku koodi malayalathil aaki ezhuthuka..
      ennittu ippo samoohathil thaan enthaanu cheyyunnathu ennum.. athinekaal upari thaan nilavile ee samoohathil ninnu soujanyam aayum allaatheyum sweekarikunna phalangalum enthokke ennu vila iruthuka..
      Appo ee dogma enthaanennu manasilakaan pattum.. Choru ivide Kooru mattevideyo aanu... Appo manasilayillenkilum albutham illa..😊

    • @SJN001
      @SJN001 8 หลายเดือนก่อน

      @@007Sanoop ആദ്യം താൻ മംഗ്ലീഷ് വിട്ടിട്ടു മലയാളത്തിൽ എഴുതെടോ😁

    • @007Sanoop
      @007Sanoop 8 หลายเดือนก่อน

      @@SJN001 Uvva thaan ente PC ku oru malayalam keyboard vangi tha..
      Script latin aanenkil malayalam baasha aanu ezhuthiyirikkunnathu.. average yukthi ullavarku karyam manasilakum..

    • @SJN001
      @SJN001 7 หลายเดือนก่อน

      നാലായിരമോ അയ്യായിരമോ കൊല്ലം പഴക്കമുള്ള ഹിന്ദുവിന്റെ ആശയങ്ങൾ ആയിരുന്നെങ്കിൽ നമുക്ക് രോമാഞ്ചം അടിച്ചേനെ 🤣🤣

  • @sarath582
    @sarath582 8 หลายเดือนก่อน +85

    വച്ചസ്പതി അപ്പൊ നല്ല വിവരം ഉള്ള ആളാണല്ലോ. RC യോട് മുട്ടി നിൽക്കുക എന്നത് എളുപ്പം അല്ല പക്ഷെ വച്ചസ്പതി അത് സാധ്യമാക്കി. പക്ഷെ RC ഹിന്ദുത്വതെ പറ്റി സംവദിക്കാൻ ബിജെപി യിൽ ഏറ്റവും യോഗ്യൻ ആയ ആളു TG മോഹൻദാസ് ആണ്

    • @HariHaran-zx6nq
      @HariHaran-zx6nq 8 หลายเดือนก่อน +4

      ശരിയാണ് 🥰

    • @udhamsingh6989
      @udhamsingh6989 8 หลายเดือนก่อน +3

      @@writeeasy സ്വന്തം മലം യാതൊരു ദുർഗന്ധവുമില്ല: ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം ...

    • @reghuprakash
      @reghuprakash 8 หลายเดือนก่อน +4

      ​@@udhamsingh6989 അത് നിങ്ങള്‍ക്ക്. സ്വന്തമായാലും അതിന്‌ നാറ്റം തന്നെയാടോ..

    • @sreejithcs3987
      @sreejithcs3987 8 หลายเดือนก่อน

      @@writeeasy സത്യം

    • @homosapien9751
      @homosapien9751 8 หลายเดือนก่อน +1

      സന്ദീപ് അഭീകരിക്കുന്ന ബിജെപി പാർട്ടി നല്ല എ ക്ലാസ് വർഗീയതയാണ് പറയുന്നത്. പക്ഷേ അത് പരോക്ഷമായി ആണെന്ന് മാത്രം. ഇതിന്റെ പ്രശ്നം എന്നു പറയുന്നത് ഇത് ഓൾറെഡി ആളുകളിലേക്ക് ഇറങ്ങി കഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ വരുംകാലങ്ങളിൽ നമുക്ക് കാണാൻ കഴിയും. ജർമ്മനിയിൽ ജൂതൻ എന്നപോലെ ഇവിടെ ഭാവിയിൽ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെട്ടേക്കാം അടിച്ചമർത്തപ്പെട്ടേക്കാം
      ഹിന്ദുത്വ എന്നത് വളരെ അപരിഷ്കൃതമായ ചിന്താഗതി തന്നെയാണ്. ഭഗവതിയും രാമായണം ഭാഗത്തുനിന്ന് നിർത്തി പരാമർശിക്കുമ്പോഴും നമ്മൾ ഓർക്കേണ്ടത് ഇതൊക്കെ വെറും കഥകൾ മാത്രമാണ് ഇത് എഴുതിയ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ആണ് അത്.
      പഴയ ഭാരതത്തെക്കുറിച്ച് പറയുമ്പോൾ അങ്ങനെ ഒരു ഉണ്ടായിരുന്നില്ല അഥവാ ഉണ്ടെങ്കിൽ തന്നെ പല നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു.
      ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടാകാൻ കാരണം ബ്രിട്ടീഷുകാർ തന്നെയാണ്. ഒരുപക്ഷേ ബ്രിട്ടീഷുകാർ ഇവിടെ വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യ എന്നൊരു രാജ്യം ഉണ്ടാകുമോ എന്ന് സംശയമാണ്
      ഇവിടെ കണ്ട പല കമന്റുകളും മനസ്സിലാക്കാൻ കഴിയുന്നത് നിരീശ്വരവാദത്തിലേക്ക് ഇറങ്ങിയിട്ടുണ്ടെങ്കിലും. യുക്തിവാദം എന്ന ഒരു ചിന്തയെ പൂർണ്ണമായും ഉൾക്കൊള്ളാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്, യുക്തിവാദികൾ എന്ന് കരുതുന്ന ഹിന്ദുക്കളിൽ പലരും ഇന്നും ഹിന്ദുത്വത്തിൽ നിന്നും പൂർണ്ണമായും മോചിതരല്ല.

  • @damnhotguy1711
    @damnhotguy1711 6 หลายเดือนก่อน

    Valare nalla oru debate👍🏻👍🏻✨✨👌🏽👌🏽iniyum ithu pole ulla healthy debates pratheekshikkunnu.

  • @sudheesans7474
    @sudheesans7474 7 หลายเดือนก่อน +2

    ഒരിക്കൽ ശ്രീ ചിന്മയാനന്ദജിയോട് പത്രക്കാർ ചോദിച്ചു;
    തികഞ്ഞ മതേതര വാദിയായ അങ്ങ് ഇന്ന് ഹിന്ദു വോട്ടുബാങ്കിനെ പറ്റി സംസാരിക്കുന്നത് എന്തുകൊണ്ട്?
    അദ്ദേഹം അതിന് പറഞ്ഞ മറുപടി;
    തീർച്ചയായും, തികഞ്ഞ മതേതരത്വം നിലനിൽക്കാൻ ഹിന്ദുക്കൾ അവശേഷിക്കണമെങ്കിൽ അവർക്ക് വോട്ടുബാങ്കിങ് ഇന്ന് വളരെ അനിവാര്യമാണ്.

  • @smarttiger1
    @smarttiger1 8 หลายเดือนก่อน +103

    Sandeep Vachaspathi is a good debater. He was able to put his points with clarity. Sad to see the "Free Thinkers" tried to boo him down in such a debate.

    • @smarttiger1
      @smarttiger1 8 หลายเดือนก่อน +8

      @@kerala.23 അംമ്പേദ്കറെപ്പറ്റി പറഞ്ഞ വിഡ്ഡിത്തം "സ്വതന്ത്ര ചിന്തകൻ" ആയ താങ്കൾ ഒന്ന് പറഞ്ഞേ..കേക്കട്ടേ..

    • @smarttiger1
      @smarttiger1 8 หลายเดือนก่อน +8

      @@kerala.23 സ്വതന്ത്ര ചിന്തകൻ്റെ ചെവി അടഞ്ഞിരുന്നത് കൊണ്ടായിരിക്കും പഴയകാല ജാതി വ്യവസ്ഥയെകുറിച്ച് സന്ദിപ് പറഞ്ഞത് കേൾക്കാതെ പോയത്... ആദ്യം ഡിബേറ്റ് ഫുൾ കേട്ടിട്ട് വരു... 😌

    • @ajaikapath6792
      @ajaikapath6792 8 หลายเดือนก่อน +11

      ​@@kerala.23 താങ്കൾ പറഞ്ഞത് തെറ്റാണ്.... അംബേദ്കറിന്റെ ഗുരു അദ്ദേഹത്തിന് ആ പേര് നൽകിയത് ഒരു ഉദാഹരണം ആയിട്ടാണ് വാചസ്പതി പറഞ്ഞത്... അതായത് സവർണ്ണ മേധാവിത്വം കൊടികുത്തി നിന്ന കാലത്ത് പോലും അതിന് എതിരായി നിന്ന് കുറെ അധികം ആളുകളും ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ് അത് പറഞ്ഞത്... സംവാദം ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാവും

    • @balachandrannambiar9275
      @balachandrannambiar9275 7 หลายเดือนก่อน

      രവിചന്ദ്രൻ , വാചസ്പതി പറയുന്നതിനെ ഖണ്ഡിക്കാൻ ശ്രമിക്കുമ്പോൾ എല്ലാം കയ്യടി തന്നെ !! അന്തംകമ്മികളാണ് സദസ്സിൽ എല്ലാം എന്ന് മനസ്സിലാകുന്നു🤪😜

  • @breathing...
    @breathing... 8 หลายเดือนก่อน +14

    The way ravichandran hugged sandeep clearly states that even ravichandran liked sandeep’s debate more than his own