laser cutting machine - Fiber laser engraving machine - plotter printer / Fashion Dot

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 57

  • @babujosepanicker8223
    @babujosepanicker8223 หลายเดือนก่อน +20

    മെഷീനിൻ്റെ വില പറയാതെ നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല

  • @adorna4912
    @adorna4912 2 หลายเดือนก่อน +12

    ഇത്രയുമൊക്കെ പറയുമ്പോൾ rate koode പറഞ്ഞൂടെ?

  • @somysebastian7209
    @somysebastian7209 หลายเดือนก่อน +8

    2 സെക്കന്റെന്നു പറഞ്ഞത് തെറ്റാണ്.
    10/20/30 സെക്കന്റ് എന്ന് പറയുക.
    കേരളത്തിൽ എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഇത്തരം തയ്യൽ യുണിറ്റുകളുണ്ട്.

  • @Anugrah33
    @Anugrah33 2 หลายเดือนก่อน +27

    അവതരണം നല്ലതാണ്. ഒന്ന് സമാധാനത്തിൽ പറഞ്ഞു തന്നാൽ നന്നായിരിക്കും. നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ഞങ്ങൾക്കും ശ്വാസതടസ്സം തോന്നുന്നു . എങ്ങോട്ടാണ് ഇത്ര ധൃതിയിൽ ശ്വാസം പിടിച്ച്??

  • @SaalviyaSewingSolutions
    @SaalviyaSewingSolutions 2 หลายเดือนก่อน +5

    എന്റെ കണ്ണ് ആ ജാക്ക് മെഷീനിലോട്ടു ആണ് പോയെ 😍😍😍😍

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 หลายเดือนก่อน +4

    Price 50 lakhs that is why price is not in the video , red blouse and that sari is adipoli

  • @ValleyofThoughtsandWonders
    @ValleyofThoughtsandWonders 2 หลายเดือนก่อน +21

    മറ്റുള്ളവരെ respect ചെയ്തു സംസാരിക്കണം. ചെറിയ ഒരു വാക്കിന്റെ ഉപയോഗം കൊണ്ട് പോലും മറ്റുള്ളവരെ insult ചെയ്യരുത്.

  • @jamesjoseph8626
    @jamesjoseph8626 หลายเดือนก่อน +1

    why don't you mention about prices?

  • @mskalim8409
    @mskalim8409 หลายเดือนก่อน +1

    Lay cutting alle

  • @elsebethsabu432
    @elsebethsabu432 2 หลายเดือนก่อน +5

    Price,,,,?

  • @rithikaboutique
    @rithikaboutique 24 วันที่ผ่านมา +1

    Price

  • @DODGESRT007-di5zl
    @DODGESRT007-di5zl 2 หลายเดือนก่อน +7

    Price paranjal venda arke vangamallo

  • @jyothilekshmi613
    @jyothilekshmi613 2 หลายเดือนก่อน +2

    Training കൊടുക്കുന്നുണ്ടോ

  • @bold7351
    @bold7351 27 วันที่ผ่านมา +2

    ഇതൊരു marketing video ആയിരിക്കും. Rate ആവശ്യം ഉള്ളവർ വിളിച്ചു ചോദിക്കുക. ഞാൻ ചോദിച്ചു. അവർ പറഞ്ഞു. 5 lakh ല് കുറവ് ആണ്. Requirement അനുസരിച്ച് price change ആകും.

  • @gracyshaji6736
    @gracyshaji6736 28 วันที่ผ่านมา

    Price rate printer pls

  • @divyavysakh8297
    @divyavysakh8297 2 หลายเดือนก่อน +3

    Laser machine price

  • @lissysuppergrace8887
    @lissysuppergrace8887 หลายเดือนก่อน +2

    Rate ethra anu👍👍👍

  • @StephenGeorge-y9n
    @StephenGeorge-y9n 2 หลายเดือนก่อน +3

    മുടക്ക് മുതലിന്റെ പലിശ + ഒരാളുടെ ശമ്പളം,+ വാടക ഇത്രേം വേണ്ടേ മിനിമം, അങ്ങനെ വേണം എങ്കിൽ, ദിവസം 7500-8000 rs വേണം പിന്നെ മുടക്കു മുതലും ആലോചികണം

  • @MallusMedia-ju2vs
    @MallusMedia-ju2vs 2 หลายเดือนก่อน +6

    Second എന്താണെന്ന് കാര്യമായിട്ട് ബോധമില്ല എന്ന് തോന്നുന്നു😂😂

  • @shanetrite
    @shanetrite 2 หลายเดือนก่อน +1

    What is the price of this machine??

  • @sunilkumararickattu1845
    @sunilkumararickattu1845 2 หลายเดือนก่อน +6

    Lengthy video. Unnecessary talk. Required information still missing 😮

  • @nimmymelbin220
    @nimmymelbin220 หลายเดือนก่อน +1

    Oralde sthapanathil chennit..avarod order chyuna polano samsarikune....atheduk..itheduthe...ah bag eduk...kelkumbo..not feeling good. ..

  • @raseenamanzoorm9219
    @raseenamanzoorm9219 2 หลายเดือนก่อน +1

    Super

  • @Templatearabia
    @Templatearabia 10 วันที่ผ่านมา

    ithu fiber laser engraving alla ithu CO2 LASER ENGRAVING MACHINE AANU

  • @jyothilekshmi613
    @jyothilekshmi613 2 หลายเดือนก่อน +1

    ഫീസ് എത്രയാ

  • @ushaarunsha3029
    @ushaarunsha3029 2 หลายเดือนก่อน

    Price parayoo pls.

  • @sathwika
    @sathwika 20 วันที่ผ่านมา

    Price ethrayane

  • @mvradha
    @mvradha หลายเดือนก่อน +3

    ബ്ലൗസ് കട്ട്‌ ചെയ്ത പേപ്പർ 36,38 അയച്ചു തരാൻ പറ്റുമോ

    • @shanifabeevi197
      @shanifabeevi197 17 วันที่ผ่านมา

      ഒരു കറക്റ്റ് ബൗസ് എടുത്തു അതിനെ അഴിച്ചു തേയ്ച്ചു എടുത്തു അര ഇജ്ജ് വീതം കൂടുതൽ ഇട്ടു വെട്ടിയാൽ മതി എന്നിട്ട് തയ്ക്കുക

  • @adorna4912
    @adorna4912 2 หลายเดือนก่อน +2

    വെപ്രാളം ഒഴിവാക്കിയാൽ നന്നായിരുന്നു

  • @marzuqisteel6849
    @marzuqisteel6849 17 วันที่ผ่านมา

    Deploy some standard people for demo for the product please.

  • @babyp5633
    @babyp5633 2 หลายเดือนก่อน

    Ratr athrayanu mechine

  • @xaviorpeter8412
    @xaviorpeter8412 17 วันที่ผ่านมา

    ഈ വീഡിയോയിൽ അവർ മെഷീൻ വില പറയുന്നില്ല.. അവരുടെ വെബ്സൈറ്റിൽ കയറി നോക്കി അതിലും വിലയില്ല.. പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് ഇതിൽ കാണുന്ന ലേസർ കട്ടിങ് മെഷീൻ 1390 യുടെ വില 19.5lakh ആണ്.... അതില പ്രിൻറിംഗ് മാർക്കിങ് മെഷീൻ വില വരുന്നത് 4.5laks... ഇതിലും കുറച്ച് ഇവിടെ എറണാകുളത്ത് വേറെ കമ്പനിയുടെ ലഭിക്കുന്നതാണ്..

  • @anjanajayachandran6819
    @anjanajayachandran6819 2 หลายเดือนก่อน +2

  • @JincyMathew-z5t
    @JincyMathew-z5t 2 หลายเดือนก่อน

    Price please

  • @shanifabeevi197
    @shanifabeevi197 17 วันที่ผ่านมา

    ഇത് നല്ല വിലയാണ് ഞാൻ നോക്കിയതാ ഒരു ലക്ഷത്തോളം ആകും പുതിയത് വാങ്ങാൻ

  • @johnsoncheeramban7467
    @johnsoncheeramban7467 2 หลายเดือนก่อน +4

    It's 2 minutes....?
    You says 2 seconds...

    • @ponsyjose5801
      @ponsyjose5801 2 หลายเดือนก่อน

      @@johnsoncheeramban7467 yes

  • @viverastech999
    @viverastech999 2 หลายเดือนก่อน +1

    they called me one year back software 2lakh machine 3.5lakh

  • @royvarghese9200
    @royvarghese9200 2 หลายเดือนก่อน +6

    Rate?

    • @mercyouseph961
      @mercyouseph961 2 หลายเดือนก่อน

      Price ethra paranjilla

    • @mercyouseph961
      @mercyouseph961 2 หลายเดือนก่อน

      Print er nt villa

  • @revathyarun1458
    @revathyarun1458 2 หลายเดือนก่อน +4

    അതെ സമാധാനത്തിൽ പറഞ്ഞാൽ നന്നായിരിക്കും

  • @georgemathaipalakkottil4167
    @georgemathaipalakkottil4167 หลายเดือนก่อน

    അവതരണത്തിൽ Staff ആണ് മിടുക്കി

  • @ponsyjose5801
    @ponsyjose5801 2 หลายเดือนก่อน +4

    Printer price pls

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 2 หลายเดือนก่อน

      RS ?

    • @VargheseJoseph-c2w
      @VargheseJoseph-c2w 2 หลายเดือนก่อน

      This is a normal Dot Matrix printer used for bill printing. But the normal one used in shops is 80 columns, here it is 130 column. Its market price is almost Rs.12000. Epson and TVS are the commonly available brands. The benefit of using such a printer is, we can use continuous sheets. The width will be 130 columns which is wider than normal A4 paper. This paper will have side holes and is technically referred as tractor feed mechanism. This printer can be connected to a computer system through USB or LPT ports.

  • @MrAjminameer
    @MrAjminameer หลายเดือนก่อน

    video kollam but mattullavre insult cheythu samsarikkunna reethi onnu mattiyaal nannakum

  • @marzuqisteel6849
    @marzuqisteel6849 17 วันที่ผ่านมา

    Her actions and talks are very much Irritating. 😅

  • @SusanGeorge-u5o
    @SusanGeorge-u5o หลายเดือนก่อน

    Price pls

  • @jalajasricette7845
    @jalajasricette7845 2 หลายเดือนก่อน

    Super