എത്രയും പെട്ടെന്ന് വീട് പണി കഴിഞ്ഞു കുടുംബത്തൊത്തോടെ നല്ല മനഃസമാദാനത്തോടെ മരണം വരെ ജീവിക്കാൻ അഷ്‌റഫ് ഇക്കാക്കും കുടുംബത്തിനും പടച്ചവൻ തൗഫീഖ് നൽകട്ടെ ആമീൻ എനിക്ക് ഏറ്റവും ഇഷ്ടപെട്ട youtube chanal
ആ ചെടികൾ വെക്കാൻ ഉണ്ടാക്കിയ അറകളിൽ ഇപ്പോൾ തന്നെ ഉണങ്ങിയ ഇലകൾ ഒക്കെ നിറച്ചോളൂ... എന്നിട്ട് പച്ച ചാണകം കലക്കി ഒഴിക്കുക... കുറച്ചു മണ്ണ് മേലെ ഇടുക... കുറച്ചു മാസം കഴിഞ്ഞാൽ ഉണക്ക ഇലകൾ നല്ല വളം ആയി മാറും
പച്ചചാണകം ഒഴിക്കരുത് പുളിപ്പ് സിമിൻ്റ് കേട്ആകാൻ സാധ്യത കൂടുതൽ 😮' ഗ്രേഡ് കൂടിയ പ്ലാസ്റ്റിക് ഷീറ്റ് ആസിമിൻ്റ കുഴിയിൽ ഇട്ടിട്ട് അതിൻ്റെ ഉള്ളിൽ മണ്ണ് നിറക്കണം പിന്നെ സിമൻ്റ് കുഴിയിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം വെള്ളം പുറത്ത് പോകാൻ ഒരു ഭ്വാരം ഇല്ലെങ്കിൽ എല്ലാം പഴുത്ത് പോകും മഴക്കാലത്ത്
Dear Ashraf and family....നിങ്ങളുടെ വീട് സുഗന്ധപൂരിതമാകാൻ ഞാൻ കുറച്ച് ചെടികളും മരങ്ങളും suggest ചെയ്യുന്നു.... Ylang ylang ...മര മുല്ല... honey sucle... yesterday today to morrow ... പാരിജാതം. ...ഗന്ധരാജൻ( gardenia)... Arabian Jasmine..... Traditional scented Lilly.. ... tube rose..... ഇലഞ്ഞി ....bridal boque
ആരെയെങ്കിലു നിറുത്തി ഫല വൃക്ഷങ്ങൾ നടുന്നതിനേക്കാളും നമ്മൾ തന്നെ നടുന്നതാണ് നല്ലത്. പഴങ്ങൾ ഉണ്ടായി പറിയ്ക്കുമ്പോൾ വല്ലാത്ത ഒരു സംതൃപ്തി തോന്നും. നമ്മൾ തന്നെ നട്ടുവളർത്തിയതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല .
Yes, എന്റെ വീടിന്റെ പിറകിൽ 5 തെങ്ങുകൾ ഉണ്ട്, ദൂഷ്യ വശങ്ങൾ ഉണ്ട് എങ്കിലും, വീടിന്റെ മുകളിൽ കയറിയാൽ കരിക്കും, തേങ്ങയും ഒരു തോട്ടി വച്ചു തോണ്ടി ഇടാം.... മിക്കവാറും 5 വർഷം കഴിഞ്ഞാൽ അവ മുറിച്ചു മാറ്റും 😢
വീടുപണിയുടെ ഓരോ സ്‌റ്റെപ്പുകളും നമ്മെ സന്തോഷിപ്പിക്കും... മണ്ണില്‍ നാം നടുന്ന ഓരോ ചെടികളും മനസ്സില്‍ വല്ലാത്ത കുളിരു പടര്‍ത്തും. . ഐശ്വര്യമുണ്ടാവട്ടെ.... bro
ഞാൻ എന്റെ പുരയിടത്തിൽ 10പലതരം മാവുകളും 3 റംബുട്ടാനും 4 പോസ്റ്റിൽ ഡ്രാഗൺ ഫ്രൂട്ടും വെച്ചു. . 2.5 വർഷമായി . റംബുട്ടാനും ട്രാഗണും നന്നായി കായ്ക്കുന്നു. പക്ഷെ കൂടുതൽ എണ്ണം നട്ട മാവ് ഇപ്പഴും ഒന്നോ രണ്ടോ മാവിൽ 2,3 , മാങ്ങ കായ്ക്കും. പരമാവധി പരിചരിക്കുന്നുണ്ട്. മകൻ BSc Agricultural ന് പഠിക്കുന്നതിനാൽ നന്നായി കീടനിയന്ത്രണം നടത്തുന്നുണ്ട്. പക്ഷെ മാവ് റിസൾട്ടില്ല . മാവിനോടുള്ള ആഗ്രഹം കൊണ്ട് വെച്ചതാണ്. അതിനാൽ റംബുട്ടാനും , ഡ്രാഗണും നിർബന്ധമായും നട്ടേക്കൂ. മാവ് നമ്മുടെ നാടൻ മാത്രം വെച്ചാൽ മതി. ഞാൻ മാവ് മുതലമടയിൽ പോയി 2 വർഷം കൊണ്ട് കായ്ക്കുന്ന വലിയ തയ്യാണ് നട്ടത്.
@@ashrafexcel വീടിനോട് വളരെ അടുത്ത് ഒന്നും കുഴിച്ചിടരുത്. പകരം വലിയ ഡ്രമ്മുകൾ നടുവിൽ കട്ട് ചെയ്ത് രണ്ടായി ഉപയോഗിക്കാം. ആവശ്യനുസരണം വേണമെങ്കിൽ സ്ഥലം മാറ്റിവെക്കാം. വീടിനോട് അടുത്തല്ലാത്ത സ്ഥലത്ത് മാത്രം വളർച്ചയുള്ള തൈകൾ വെക്കുക.
ജിസാൻ പാർക്കിലെ ബഷീർ പട്ടു വിനെ ബന്ധപ്പെടൂ അദ്ദേഹം ചെടികളും അതിനു വേണ്ട നിർദ്ദേശങ്ങളും വേണമെങ്കിൽ അവിടെ വന്നു പരിചരിക്കുകയും ഒക്കെ ചെയ്യാവുന്ന അറിവും കഴിവും ഉള്ള ഒരു വ്യക്തിയാണ്❤
മതിലിന് മുകളിൽ ചെയ്തത് ഒരു പുതിയ ആശയമായി തോന്നി ട്ടോ .. മൂന്ന് ഭാഗത്തും ചെയ്താൽ ഒന്നുകൂടി നന്നായിരിക്കും കുറച്ച് ഭാഗം ചെടിയും ബാക്കി മുഴുവൻ പച്ചക്കറിയും അത് പൊളിക്കും ട്ടോ
I'm glad to see your new home work is progressing! Everything is coming together. How are you going to prevent mould and water infiltration from the open roof top, I mean a waterproof rooftop? The sooner you take prevetive measures, the better is because regretting later is not resolutive. I was sad, too, watching the Kerala landmark coconut pam tearing down😢 Yes, plant as much as ornamental plants and fruit trees possible ❤ You guys could still buy and plant the smaller coconut pams. Your sweet and dream home is taking shape.
Aa chedikal vekan undakiya boxes il water drainage holes undonnu nokanam, illenkil vekanam, athil water kettikidakunna pole thonni, drainage holes illenkil chedi cheenju povum😊
Thanks....i got an idea for backyard cultivation from your video. Your videos are informative, interesting, entertaining,etc etc....my doubt is why don't you get million subscribers? You deserve that, while comparing some vloggers😊
ഞാൻ വീട് എടുക്കുമ്പോൾ അവിടെ 9 തെങ് ഉണ്ടായിരുന്നു, അതിൽ 7 തെങ്ങിൽ നിന്നും തേങ്ങാ നല്ലോണം ലഭിക്കാറുണ്ടായിരുന്നു.... വീട് എടുക്കുമ്പോയേക്കും അതിൽ 7 തെങ്ങും മുറിച്ചു മാറ്റി, ഇപ്പോൾ വിളവ് കുറഞ്ഞ രണ്ട് തെങ് മാത്രം ബാക്കി 😂...
Aash.. ☺️ ഏത് തരം മെറ്റൽ ആണെങ്കിലും സാരമില്ല... ഏറ്റവും താഴെ ചകിരിച്ചോർ ഇടുന്നത് നന്നായിരിക്കും. അതിന് മുകളിൽ മണ്ണും വളവും ആവാം.. നല്ല വിളവ് ഉണ്ടാവും all the best 👍☺️🥰🥰🥰
വീടുപണിയുടെ അവസാന ഘട്ടത്തിലെ ഇത്തരം പണികൾ ചെയ്യുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ് അത് അനുഭവിച്ചവർക്ക് മനസ്സിലാകും. എത്രയും പെട്ടെന്ന് പണികളെല്ലാം തീർന്ന് ആ വീട്ടിലേക്കു താമസം മാറാൻ പറ്റട്ടെ. ഒന്ന് രണ്ടു വർഷം കൊണ്ട് കായ് (ഇളനീർ )ഉണ്ടാകുന്ന തെങ്ങിൻ തൈകൾ കിട്ടും ഇപ്പഴേ രണ്ടെണ്ണം വാങ്ങി വച്ചോളൂ.
സ്വപ്നങ്ങളിൽ ഏറ്റവും വലിയ സ്വപ്നമാണ് വീട് എന്ന സ്വപ്നം 🥰 എത്രയും പെട്ടെന്ന് നിങ്ങളുടെ വീടുപണി തീർന്നു അതിൽ കൂടാൻ നാഥൻ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🏻 കൂടുമ്പോൾ ഞങ്ങളെയും വിളിക്കാൻ മറക്കരുത്ട്ടോ 😅
ഇപ്പോൾ നട്ട മരങ്ങൾ എല്ലാം കുറച്ചും കൂടി അകത്തേയ്ക്കു കയറ്റി നട്ടാൽ നല്ലതായിരുന്നു.. ഇത് വളർന്നു പന്തലിച്ചു കഴിയുമ്പോൾ അടുത്തുള്ള വഴിയിലേക്കും അടുത്തുള്ള വീട്ടിലേക്കും അതിന്റ ചില്ലകൾ പോകും.. അതുപിന്നെ മുറിച്ചു കളയേണ്ടി വരും... നല്ല അയൽക്കാർ അല്ലെങ്കിൽ....
എത്രയും പെട്ടെന്ന് വീട് പണി കഴിഞ്ഞു കുടുംബത്തൊത്തോടെ നല്ല മനഃസമാദാനത്തോടെ മരണം വരെ ജീവിക്കാൻ അഷ്‌റഫ് ഇക്കാക്കും കുടുംബത്തിനും പടച്ചവൻ തൗഫീഖ് നൽകട്ടെ ആമീൻ എനിക്ക് ഏറ്റവും ഇഷ്ടപെട്ട youtube chanal
❤️
ആ പറമ്പ് ആദ്യം വീഡിയോവിൽ കാണിച്ച സമയത്ത് തേങ്ങ കണ്ടപ്പോൾ ഫെബി ക്ക് വലിയ സന്തോഷമായിരുന്നു ഇപ്പോഴും ഓർക്കുന്നു💕💕💕👌
ആ ചെടികൾ വെക്കാൻ ഉണ്ടാക്കിയ അറകളിൽ ഇപ്പോൾ തന്നെ ഉണങ്ങിയ ഇലകൾ ഒക്കെ നിറച്ചോളൂ... എന്നിട്ട് പച്ച ചാണകം കലക്കി ഒഴിക്കുക... കുറച്ചു മണ്ണ് മേലെ ഇടുക... കുറച്ചു മാസം കഴിഞ്ഞാൽ ഉണക്ക ഇലകൾ നല്ല വളം ആയി മാറും
Theerchayayum ❤
അതെന്നെ ❤👍🏼👌🏼
Corect 👌🏾👌🏾👌🏾👍🏾
പച്ചചാണകം ഒഴിക്കരുത് പുളിപ്പ് സിമിൻ്റ് കേട്ആകാൻ സാധ്യത കൂടുതൽ 😮' ഗ്രേഡ് കൂടിയ പ്ലാസ്റ്റിക് ഷീറ്റ് ആസിമിൻ്റ കുഴിയിൽ ഇട്ടിട്ട് അതിൻ്റെ ഉള്ളിൽ മണ്ണ് നിറക്കണം പിന്നെ സിമൻ്റ് കുഴിയിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം വെള്ളം പുറത്ത് പോകാൻ ഒരു ഭ്വാരം ഇല്ലെങ്കിൽ എല്ലാം പഴുത്ത് പോകും മഴക്കാലത്ത്
നല്ല കുറച്ച് കുള്ളൻതെങ്ങുകൾ വയ്ക്കൂ. അതാണ് സെയ്ഫ്. തേങ്ങയിടാൻ ആളെ വിളിക്കുകയും വേണ്ട. ചെറിയൊരു ലാഡറോ തോട്ടിയോ ഉണ്ടെങ്കിൽ നമുക്കുതന്നെ പറിക്കാം
Dear Ashraf and family....നിങ്ങളുടെ വീട് സുഗന്ധപൂരിതമാകാൻ ഞാൻ കുറച്ച് ചെടികളും മരങ്ങളും suggest ചെയ്യുന്നു....
Ylang ylang ...മര മുല്ല... honey sucle... yesterday today to morrow ... പാരിജാതം. ...ഗന്ധരാജൻ( gardenia)... Arabian Jasmine..... Traditional scented Lilly.. ... tube rose..... ഇലഞ്ഞി ....bridal boque
👍❤️
ആ മതിലിന്ന് മുകളിൽ ചെയ്തത് വളരെ നല്ല കാര്യംമാണ് വിഷരഹിത പച്ചകറി കഴിക്കാമല്ലോ.. എനിക്ക് ഇഷ്ട്ടപ്പെട്ടു
ഈ ചെടി വാങ്ങിയ സ്ഥലത്ത് തന്നെ അത് ഡിസൈൻ ചെയ്യുന്ന ആളെയും കിട്ടുമല്ലോ.. അനീഷിച്ചില്ലേ. ബ്രോ.. ❤️
നിങ്ങൾ തോന്നിയ സ്ഥലത്ത് വെച്ചാൽ ബ്ലോക്ക്. ഇടുമ്പോൾ. ബുദ്ധി മുട്ട് വരും ബ്രോ...
ആരെയെങ്കിലു നിറുത്തി ഫല വൃക്ഷങ്ങൾ നടുന്നതിനേക്കാളും നമ്മൾ തന്നെ നടുന്നതാണ് നല്ലത്. പഴങ്ങൾ ഉണ്ടായി പറിയ്ക്കുമ്പോൾ വല്ലാത്ത ഒരു സംതൃപ്തി തോന്നും. നമ്മൾ തന്നെ നട്ടുവളർത്തിയതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല .
❤️👍
വീടിനോട് ചേർന്ന് തെങ്ങ് അപകടം ആണ്. ഞങ്ങൾ ആദ്യം മുറിച്ചിരുന്നില്ല. പിന്നീട് രക്ഷയില്ലാതെ മുറിക്കേണ്ടി വന്നു.❤
👍
Yes, എന്റെ വീടിന്റെ പിറകിൽ 5 തെങ്ങുകൾ ഉണ്ട്, ദൂഷ്യ വശങ്ങൾ ഉണ്ട് എങ്കിലും, വീടിന്റെ മുകളിൽ കയറിയാൽ കരിക്കും, തേങ്ങയും ഒരു തോട്ടി വച്ചു തോണ്ടി ഇടാം....
മിക്കവാറും 5 വർഷം കഴിഞ്ഞാൽ അവ മുറിച്ചു മാറ്റും 😢
വീടുപണിയുടെ ഓരോ സ്‌റ്റെപ്പുകളും നമ്മെ സന്തോഷിപ്പിക്കും... മണ്ണില്‍ നാം നടുന്ന ഓരോ ചെടികളും മനസ്സില്‍ വല്ലാത്ത കുളിരു പടര്‍ത്തും.
. ഐശ്വര്യമുണ്ടാവട്ടെ.... bro
അഷ്റഫെ വീട് പണി വേഗം പൂർത്തിയാവട്ടെ 🤲🏻👍🏻
Veed kandappo santhosham .... chedikalokke usharayi valaratte...ishttathode vekkumbo chedikalokke vegam valarum❤
Fish tank koodi aakikolu. Gappy fish...😊.. Idea nannayitund
എല്ലാ വിധ ആശംസകൾ അഷ്‌റഫ് ബ്രോ💐 വീട് എത്രയും പെട്ടന്ന് കഴിയട്ടെ 🌹🌹🌹🌹
❤️
Congratulations bro for 7lakhs subscribers ❤❤❤❤🎉🎉🎉🎉🎉
താങ്കളുടെ കുടുംബത്തിന് എന്റെ സ്നേഹാന്വേഷണങ്ങൾ ❤❤❤❤
ആരോടും ചോദിക്കേണ്ട അവനവന് ഉചിതം പോലെ ചെയ്യുക പോലെ ചെയ്യുക നമ്മുടെ സംതൃപ്തി
Arokke vannalum poyalum my favourite traveller not a millions of subscribers ennalum ullavar strongaa👍🏻
❤️
ബംഗാനപ്പിള്ളി മാവ് നല്ലതാണ് നല്ല മധുരമാണ് പിന്നെ ഇലഞ്ഞി മരം നല്ല മണം ഉള്ള പൂവ് മൾബറി, കിളി ഞാവൽ (ധാരാളം കിളികൾ വരും കഴിക്കാൻ )
Aaa adipoli … vegam chedikalokke nattu pidipikku…. Nannayi valarattey
മക്കളെകൊണ്ട് ചിലതെങ്കിലും നട്ടു പിടിപ്പിക്കണം.വീടിനോടും സ്ഥലത്തോടും ഇഷ്ടം കൂടാൻ നല്ലതാണ്.
എല്ലാം നന്നായിട്ടുണ്ട് ചെറിയ പ്രായത്തിൽ കായ്ക്കുന്ന ഒരു തെങ്ങ് അവിടെ വെക്കണം 🥰🥰
ഇക്ക ഇക്ക സൂപ്പറാട്ടോ 💪
ഞാൻ എന്റെ പുരയിടത്തിൽ 10പലതരം മാവുകളും 3 റംബുട്ടാനും 4 പോസ്റ്റിൽ ഡ്രാഗൺ ഫ്രൂട്ടും വെച്ചു. . 2.5 വർഷമായി . റംബുട്ടാനും ട്രാഗണും നന്നായി കായ്ക്കുന്നു. പക്ഷെ കൂടുതൽ എണ്ണം നട്ട മാവ് ഇപ്പഴും ഒന്നോ രണ്ടോ മാവിൽ 2,3 , മാങ്ങ കായ്ക്കും. പരമാവധി പരിചരിക്കുന്നുണ്ട്. മകൻ BSc Agricultural ന് പഠിക്കുന്നതിനാൽ നന്നായി കീടനിയന്ത്രണം നടത്തുന്നുണ്ട്. പക്ഷെ മാവ് റിസൾട്ടില്ല . മാവിനോടുള്ള ആഗ്രഹം കൊണ്ട് വെച്ചതാണ്. അതിനാൽ റംബുട്ടാനും , ഡ്രാഗണും നിർബന്ധമായും നട്ടേക്കൂ. മാവ് നമ്മുടെ നാടൻ മാത്രം വെച്ചാൽ മതി. ഞാൻ മാവ് മുതലമടയിൽ പോയി 2 വർഷം കൊണ്ട് കായ്ക്കുന്ന വലിയ തയ്യാണ് നട്ടത്.
മാവിന് നല്ല വെയിൽ കിട്ടണം
ജൂണിൽ പ്രൂണിംഗ് നടത്തണം. കായ് പിടിക്കാൻ പുകയിട്ടു കൊടുക്കണം.
❤️👍
@@ashrafexcel വീടിനോട് വളരെ അടുത്ത് ഒന്നും കുഴിച്ചിടരുത്. പകരം വലിയ ഡ്രമ്മുകൾ നടുവിൽ കട്ട് ചെയ്ത് രണ്ടായി ഉപയോഗിക്കാം. ആവശ്യനുസരണം വേണമെങ്കിൽ സ്ഥലം മാറ്റിവെക്കാം. വീടിനോട് അടുത്തല്ലാത്ത സ്ഥലത്ത് മാത്രം വളർച്ചയുള്ള തൈകൾ വെക്കുക.
അല്ല ഇതിന്റെ ഇടയിൽ ഇനി വീടിന് എവിടെയാ സ്ഥലം 😂
കാലാപ്പാടി, namdoc mai, പ്രിയൂർ, കോട്ടൂർ കോണം, കൊളമ്പ്. J33പ്ലാവ്., ഡെൽഹാരി ചാമ്പ, vnr പേര, ഡ്രാഗൺ ഫ്രൂട്ട്, നാരകം....
Long plants nu oru stick kondu support cheythu kodukku...veeru pettannu spread aakum..allenkil kattadikumbol veeru pidikkan paadaanu.
ജിസാൻ പാർക്കിലെ ബഷീർ പട്ടു വിനെ ബന്ധപ്പെടൂ അദ്ദേഹം ചെടികളും അതിനു വേണ്ട നിർദ്ദേശങ്ങളും വേണമെങ്കിൽ അവിടെ വന്നു പരിചരിക്കുകയും ഒക്കെ ചെയ്യാവുന്ന അറിവും കഴിവും ഉള്ള ഒരു വ്യക്തിയാണ്❤
കരിമ്പു എടുത്തില്ലേ മതililhottamorukanayi നല്ലസ്റ്റലമാണ് ചേർത്താവുമ്പോൾ കയ്ക്കുന്ന തേങ്ങാകും ഇളനീറിനും എല്ലാം പറ്റുന്ന തായ് ചോദിച്ചു vaanganam
മതിലിന് മുകളിൽ ചെയ്തത് ഒരു പുതിയ ആശയമായി തോന്നി ട്ടോ .. മൂന്ന് ഭാഗത്തും ചെയ്താൽ ഒന്നുകൂടി നന്നായിരിക്കും കുറച്ച് ഭാഗം ചെടിയും ബാക്കി മുഴുവൻ പച്ചക്കറിയും അത് പൊളിക്കും ട്ടോ
"ബാ"ക്കി
Veg, payar,chathura payar,cheera,koval,venda,paaval,malli,pudina okke nadaam.mulberryude cheriya kambaanu pettennu pidikkuka..
എല്ലാം അടിപൊളി. വീട് പണി പെട്ടെന്ന് പൂർത്തിയാവട്ടെ എന്നിട്ട് b ബ്രോയുടെ കൂടെ ഒരു indian 2 ട്രിപ്പ് പ്ലാൻ ചെയ്യണം. അതിന് വേണ്ടിയാ ഞാൻ വെയ്റ്റിംഗ്.
Congratuletion you 7 Laack കൂട്ടുകാർ
❤️
@@ashrafexcel said Mannarkkad
Vegitables വെക്കാന്‍ cheythathil മഴക്കാലത്ത് വെള്ളം ketti nilkulle
Bro video continue upload cheyyan shramikku pls
Immade Thrissur mannuthyk vitto…istampole nursery und.big fruit plants oke vangu..pinne plotilum vekalo
Avocado ,custard apple,mullatha, litchi,idhe elam vekku.pettann valarum
മിയാവാക്കി ഫ്രൂട്ട് ഫോറസ്റ്റ് ഒന്ന് ട്രൈ ചെയ്ത് നോക്കുേ. കുറഞ്ഞ സ്ഥലത്ത് വളരെ നല്ലതായിരിക്കും
മുറ്റത് ഫല വൃഷങ്ങൾ ഉള്ളത് നല്ലതാണ് എല്ലാത്തിനും നല്ല റിസൾട്ട് കിട്ടട്ടെ 👍💞
ചെടികൾ പച്ചപ്പ്... ഹൃദയത്തിൽ ചേർത്ത് നിൽക്കുന്ന ഓള് മതി ❤😂😂 അഷ്‌റഫ്
Druminte colour matam ella prashnathinum pariharamund ningal polik
വീട് സൂപ്പർ മാഷാ അള്ളാ👍👍
എന്റെ കിച്ചണിൽ തന്നെ എന്ന് പറയാൻ രണ്ട് തെങ്ങു ഉണ്ട് പക്ഷെ ഇന്നേ വരെ ഒരു ബുദ്ധിമുട്ട് ആ തെങ്ങു കൊണ്ട് ഉണ്ടായിട്ട് ഇല്ല കുറെ തേങ്ങ കിട്ടും
One of the underrated TH-camr with high potential and creativity...but not yet par 1M sub's ..i like all his videos... beautiful...
❤️
തറ' അയിറ്റ് ഇല്ലത്തത് കൊണ്ട് ചുമർ എല്ലാം നാറിയിട്ട് ഉണ്ട് മഴ പെയി താൽ' ചെളിവെള്ളം തെറിക്കില്ലെ
I'm glad to see your new home work is progressing! Everything is coming together. How are you going to prevent mould and water infiltration from the open roof top, I mean a waterproof rooftop? The sooner you take prevetive measures, the better is because regretting later is not resolutive.
I was sad, too, watching the Kerala landmark coconut pam tearing down😢
Yes, plant as much as ornamental plants and fruit trees possible ❤
You guys could still buy and plant the smaller coconut pams. Your sweet and dream home is taking shape.
Thank you.
There is a plan in place to prevent water infiltration
Bro rasavalam ital matrame trees valuthaakooo
Aa chedikal vekan undakiya boxes il water drainage holes undonnu nokanam, illenkil vekanam, athil water kettikidakunna pole thonni, drainage holes illenkil chedi cheenju povum😊
ഇട്ടിട്ടുണ്ട്
കുടിയിരിക്കൽ പറയാൻ മറക്കരുത് എന്തായാലും വരും
Can you save the money if avoid palstering inside the box and fix the hole as well to drop out the water. Unless it will be broken out later
നല്ല ഐഡിയ ഓരോ ചതുരത്തിലും പച്ചക്കറികൾ എല്ലാം ചെയ്യാം മരം ആകാത്ത എല്ലാം വയ്ക്കാം ഒന്നും പേടിക്കണ്ട.
രണ്ട് മുരിങ്ങാക്കൊമ്പും, ഒരു വരിക്കപ്ലാവും കൂടി........
❤
ഉപ്പയുടെയും,ഉമ്മയുടെയും റൂമിനോട് ചേർന്ന് തണൽ കിട്ടാൻ മാവ് വെക്കുന്നു. മാഷാ അല്ലാഹ് ❤
എല്ലാം കഴിയുമ്പോൾ വീട് പോളിയാവും ❤❤❤❤❤
നാട്ടിലെ vlogs നല്ല ഇഷ്ടം ആണ്. ചെടികൾ വച്ചത് സൂപ്പർ. തെങ്ങിൻ തൈ വച്ചില്ലേ??
വച്ചിട്ടില്ല
ഹായ് അഷ്റഫ് എത്രയും പെട്ടന്ന് വീടു പണി തീരട്ടെ🙏🙏
aquaponics കൃഷിക്ക് പറ്റിയ സ്ഥലമായി ആ area ഉപയോഗിക്കാം
അടിപൊളിയാണ് ❤❤
Thanks....i got an idea for backyard cultivation from your video. Your videos are informative, interesting, entertaining,etc etc....my doubt is why don't you get million subscribers? You deserve that, while comparing some vloggers😊
മാവ് വെക്കുമ്പോൾ കുറഞ്ഞത് നാല് മീറ്റർ വിട്ട് വെക്കണം
Adipoli veedu pani kazhiyumbozakkum chediyoke valuthayi bangi undakattea
B. Bro. തിരികെ. വരുമ്പോൾ. കടിയപ്പുലങ്കയിൽനിന്ന്. കുറച്ച്. ചെടിയും. വാങ്ങിവരാൻ. പറഞ്ഞോളൂ......എല്ലാം. ഭംഗിയായ്. നടക്കട്ടെ. 👍🙏. S. Ernakulam.
❤️
Pachakari thaikal nadaam fullayi mannu mathram fill cheyaruth chakirichorum kude cherth nirakunath nannayirikum
ആ കള്ളികളിൽ നീർവാർച്ചക്ക് ചെറിയ സുഷിരങ്ങൾ വേണം, ശേഷം ഒരിഞ്ചു ലെവലിൽ ചരൽ,അതിനുമേൽ ഒരിഞ്ചു മണൽ പിന്നെ മിക്സ് ചെയ്ത മണ്ണ് ചകിരി ചോർ വളം ഇട്ടു അതിൽ നടണം
മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന കുള്ളൻ തെങ്ങിൻതൈ ഉണ്ട് അതൊരു മൂന്നെണ്ണം വച്ചോളൂ ❤
ഞാൻ വീട് എടുക്കുമ്പോൾ അവിടെ 9 തെങ് ഉണ്ടായിരുന്നു, അതിൽ 7 തെങ്ങിൽ നിന്നും തേങ്ങാ നല്ലോണം ലഭിക്കാറുണ്ടായിരുന്നു.... വീട് എടുക്കുമ്പോയേക്കും അതിൽ 7 തെങ്ങും മുറിച്ചു മാറ്റി, ഇപ്പോൾ വിളവ് കുറഞ്ഞ രണ്ട് തെങ് മാത്രം ബാക്കി 😂...
കപ്പ, കാച്ചിൽ, ചേന, ചേമ്പ്, try ചെയ്യുക
എല്ലു പൊടി പൂക്കാനും കായ്ക്കാനും വേണ്ടി ആണ് ഇടുന്നത്, അത് ഒരു ചെടി വയ്ക്കുമ്പോൾ അടിവളമായി ഇടണമെന്നില്ല...
Mashallah alhamdulillah very good
അഷ്‌റഫ് bro.. മാവ് പ്ലാവ്... വീട്ടിനോട് വളരെ ചേർന്നത് പോലെ തോന്നുന്നു
Aash.. ☺️ ഏത് തരം മെറ്റൽ ആണെങ്കിലും സാരമില്ല... ഏറ്റവും താഴെ ചകിരിച്ചോർ ഇടുന്നത് നന്നായിരിക്കും. അതിന് മുകളിൽ മണ്ണും വളവും ആവാം.. നല്ല വിളവ് ഉണ്ടാവും all the best 👍☺️🥰🥰🥰
8:50 Drainage prblm indavo. Cheriya holes ittal okay avvum
ഇട്ടിട്ടുണ്ട്
വീടുപണിയുടെ അവസാന ഘട്ടത്തിലെ ഇത്തരം പണികൾ ചെയ്യുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ് അത് അനുഭവിച്ചവർക്ക് മനസ്സിലാകും. എത്രയും പെട്ടെന്ന് പണികളെല്ലാം തീർന്ന് ആ വീട്ടിലേക്കു താമസം മാറാൻ പറ്റട്ടെ. ഒന്ന് രണ്ടു വർഷം കൊണ്ട് കായ് (ഇളനീർ )ഉണ്ടാകുന്ന തെങ്ങിൻ തൈകൾ കിട്ടും ഇപ്പഴേ രണ്ടെണ്ണം വാങ്ങി വച്ചോളൂ.
❤️
സ്വപ്നങ്ങളിൽ ഏറ്റവും വലിയ സ്വപ്നമാണ് വീട് എന്ന സ്വപ്നം 🥰 എത്രയും പെട്ടെന്ന് നിങ്ങളുടെ വീടുപണി തീർന്നു അതിൽ കൂടാൻ നാഥൻ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🏻
കൂടുമ്പോൾ ഞങ്ങളെയും വിളിക്കാൻ മറക്കരുത്ട്ടോ 😅
❤️
2 or 3 coconut tree plants koodi vekkamayirunnu ❤
Kurch uyaram kuranja thengin thaikal vedichu vekoo bro,pettennu valarnnolum
❤❤❤❤❤ സന്തോഷം
ഇപ്പോൾ നട്ട മരങ്ങൾ എല്ലാം കുറച്ചും കൂടി അകത്തേയ്ക്കു കയറ്റി നട്ടാൽ നല്ലതായിരുന്നു.. ഇത് വളർന്നു പന്തലിച്ചു കഴിയുമ്പോൾ അടുത്തുള്ള വഴിയിലേക്കും അടുത്തുള്ള വീട്ടിലേക്കും അതിന്റ ചില്ലകൾ പോകും.. അതുപിന്നെ മുറിച്ചു കളയേണ്ടി വരും... നല്ല അയൽക്കാർ അല്ലെങ്കിൽ....
വീഡിയോ അടിപൊളിയായിട്ടുണ്ട്..
Igle korch Nadan vlog cheyiiii❤
അഷ്റഫ് ഭായ് 🙌💕💕
കാസർകോട് കുള്ളൻ, കുറ്റ്യാടി തെങ്ങ് ഇതൊക്ക വളരെ നല്ലതാ. റംബൂട്ടാൻ വെക്ക്
അഷ്‌റഫ് kkaa❤❤❤
പത്തുമണി മുല്ല ഉണ്ടാക്കിയാൽ അടിപൊളി ആക്കും 🥰🥰🥰
alhamdulillah....Sarvesharan ella bahvugangalum nalkattee...Ameen....Thengu vetti kalanjenu, njan kera karshaka viplava team umaayi varanundu....oru thenginu 20K vechiu njangakku tharanam.....Kalpavriksham murichathinum, athinte "Maja" itha kara varathe kondoyenum ...🤣🤣🤣🤣....Mashallah, Super avattee Ekka and Itha...Stay blessed. Kodungallur and London varumbo enne alochikkane....ninga ethrem pettennu 1M aavan agrahikkunnu....
❤️
ഒരു കാലപാടി മാവ് വച്ചോ, വർഷത്തിൽ രണ്ടു പ്രാവശ്യം കായ്ക്കും, ചെറിയ മാങ്ങ ആണ് ഉണ്ടാവുക, കീടബാധ കുറയും, ബുഷ് ആയി വളരും,നിറയെ കായ്ക്കും
Best wishes 🎉
02:53 തറയിൽ tile ഒട്ടിച്ചു കൂടെ.... ചെളി തെറിക്കുന്നത് മാറികിട്ടും......
എന്റെ വീടിന്റെ മുന്നിൽ ഒരു വരികപ്ലാവ് ഉണ്ട് വര്ഷത്തിൽ രണ്ടു പ്രാവശ്യം കായ്ക്കും പ മുറിച്ചാലെ പറ്റു
അടിപൊളി നല്ല സ്ഥലം 👍👍സൂപ്പർ 👍👍പത്തടി നമ്മുടെ നാട്ടിൽ ഉണ്ട് സ്ഥലം പേര്
മാ ഷാ അള്ളാഹ്..
നിങ്ങളുടെ വീട് ഉണ്ടാക്കുന്ന സമയത്ത് അവിടെ ചാരിയിട്ട് ഒരു പുതിയ വീട് ഉണ്ടായിരുന്നില്ലല്ലോ
Aa whole nte atiyil cherivakki cement itane aa bagathu vellam pokan whole um itanam
മാവിന് നല്ല വെയിൽ കിട്ടണം
Mukalil scond florilulla slop roof odmenjathano athiinte rate parayamo
ആ അറകളിൽ നിന്നും വെള്ളം ഒഴുകി പോകാനുള്ള ഹോളുകൾ ഇടണം അല്ലെങ്കിൽ മഴക്കാലത്തു ചെടികളുടെ വേരുകൾ ചീയാൻ സാധ്യതയുണ്ട്
Masha Allah beautiful home 🏠
Masha alah 😍😍🎉🎉🎉
Small size coconut tree is good to keep ❤🎉
വീടിയൊ ഇഷ്ടപെട്ടു❤❤
Veedi nte thara yude height korawano??mazha peythal wellam kerule agathek
Ikka super 👍❤️
❤❤ ente veed almost ethe stage