ഒരു കാര്യം കൂടിയുണ്ട്... വീട്ടിനുള്ളിൽ നിന്ന് പുറത്തേക്കു നോക്കുമ്പോൾ ജനലിൽ നിന്ന് കുറെ ദൂരെ മാറി നിന്ന് നോക്കണം.. അല്ലെങ്കിൽ മുഖത്തേയ്ക്ക് എന്തെങ്കിലും spray ചെയ്യാൻ സാധ്യതയുണ്ട്...
വീട് നിർമ്മിക്കുന്ന സമയത്ത് തന്നെ ഒരു കാര്യം ഉൽപെടുത്തുക ഇങ്ങനെ പുറത്തു ആരെങ്കിലും ശബ്ദം കേട്ടാൽ വീടിന്റെ മുകളിൽ പോയിട്ട് വീടിന് ചുറ്റും നോക്കാൻ പറ്റുന്ന തരത്തിൽ അങ്ങനെ ആരെങ്കിലും കണ്ടാൽ അടുത്തുള്ള വീട്ടിൽ ഉള്ളവരെ മൊത്തത്തിൽ ഉണർത്താൻ ഉള്ള ശബ്ദം ആംബുലൻസിൽ ഉള്ളത് പോലെ അതിന്റെ കൂടെ ലൈറ്റ് തെളിയണം വീടിന്റെ മുകളിൽ നാല് ഭാഗത്ത് കാണാൻ ഉള്ള സൗകര്യം ഉപയോഗിക്കുക ചില ആളുകൾ വീടിന് മോഡൽ ചെയ്യുന്നതിൽ തോൽവിയാണ് 📣📢
പൊട്ടാ പട്ട പിടിപ്പിക്കുന്നത് 1 ഇഞ്ച്'3/4 സ്ക്രൂ കൊണ്ടാണ് ഒറ്റ തള്ള് തള്ളിയാൻ ഇളകി പറിഞ്ഞ് വരും അതിനാൽ താഴെ 'മുകളിൽ രണ്ട് ഓടാമ്പൽ വില കൂടിയതു തന്നെ വേണമെന്നില്ല പിടിപ്പിക്കുക നീളമുള്ള സ്ക്രൂ . കോച്ച് സ്ക്രൂ വച്ച് പിടിപ്പിച്ചാൽ കുറച്ചുകൂടെ ബലമാണ്
Ente abiprayathil oru siren pole vallathum vangi oro veettilum vekkuka. Oru veettil ingane enthenkilum aabath vannal siren on aakki aakki aa pradheshathe muzhuvan veedukaleyum ariyikkuka. Naattukar koodukayanenkil kuruva sangam ellam aa pradhesham vitt thanne povum.
ഇതിന്റെ ഒന്നും ആവശ്യമില്ല. അയൽക്കാർ പരസ്പരം മൊബൈൽ നമ്പർ കൊടുക്കുക. പരിചയം ഇല്ലാത്ത എന്ത് കാര്യം പുറത്തു നടന്നാലും എല്ലാവരും ഒരിമിച്ചു നിന്ന് നല്ല കുറുവടി വെട്ടി അടിച്ചു ഓടിക്കുക. നമ്മൾ ഒരുമിച്ചു നിന്നാൽ നടക്കാത്തതായി ഒന്നുമില്ല.
കുറുവകൾ. ഈ വീടിയോ കാണാതിരുന്നാൽ. നല്ല കാര്യം അവർ ഈ വീടിയോ കണ്ടിട്ടുണ്ടെങ്കിൽ. ഇനി നാല് പുരുഷൻമാർ. ഉള്ള വീടായാലും അവർ വിചാരിക്കും ഉടമസ്ഥൻ ഇല്ലാത്ത ചെരുപായിരിക്കും എന്ന്😂
ഗ്രേറ്റ് ഐഡിയ.കുറച്ചു പെട്രോൾകൂടി വാഗി ഉടയുന്ന ചില്ലു കുപ്പികൾ, ചെറിയ മരുന്ന് കുപ്പികളിൽ ആക്കി വീട്ടിൽ പല സ്ഥലങ്ങളിൽ കരുതുക കുറുവ ഏതെങ്കിലും രീതിയിൽ കതക് പൊളിച്ചു അകത്തു കടന്നാൽ പെട്രോൾ കുപ്പി അവർക്ക് നേരെ എത്തുന്ന വിധത്തിൽ അടുത്ത് തന്നെ എറിഞ്ഞു പൊട്ടിക്കുക ശേഷം ഒന്നും നോക്കണ്ട കത്തിക്കുക, ബാക്കി വരുന്നിടത്തു വച്ചു കാണാം
രാത്രിയിൽ കള്ളനുണ്ട് എന്ന സംശയമുണ്ടായാൽ എൻ്റെ ഭാര്യ ജനൽ തുറന്നിട്ട് രണ്ട് കയ്യിലും ഓരോ സിഗരറ്റ് കത്തിച്ച് രണ്ട് കൈയ്യും അര മീറ്റർ അകലത്തിൽ പിടിച്ച് പുറത്ത് നിന്ന് കാണുന്ന രീതിയിൽ ജനൽ ഭാഗത്ത് നിൽക്കും 😂😂 , ഒന്നിലധികം ആണുങ്ങൾ ഉണ്ട് എന്ന് വിചാരിച്ചോളും 😂😂😂 ഇത് കൂടാതെ രണ്ട് തന്ത്രങ്ങൾ കൂടിയുണ്ട് , അത് അറിയാൻ താല്പര്യമുള്ളവർക്ക് comment ചെയ്യാം 🔥🔥🔥
ഗ്ലാസിൻ്റെ മുകളിൽ പാത്രം വച്ചാൽ അത് പൂച്ച എലി എന്നിവ തട്ടിയാലും മറിഞ്ഞു വീഴും. വീട്ടുകാരുടെ ഉറക്കവും പോകും. ഡോർ ഇരുമ്പിൻ്റെ പട്ട വെച്ച് ലോക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്
വളരെ വ്യക്തമായി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി തന്നതിന് Big Salute❤❤
ഒരു കാര്യം കൂടിയുണ്ട്... വീട്ടിനുള്ളിൽ നിന്ന് പുറത്തേക്കു നോക്കുമ്പോൾ ജനലിൽ നിന്ന് കുറെ ദൂരെ മാറി നിന്ന് നോക്കണം.. അല്ലെങ്കിൽ മുഖത്തേയ്ക്ക് എന്തെങ്കിലും spray ചെയ്യാൻ സാധ്യതയുണ്ട്...
😂😂😂😂 yes yesss sheriya
Acid ano🤔
വീട് നിർമ്മിക്കുന്ന സമയത്ത് തന്നെ ഒരു കാര്യം ഉൽപെടുത്തുക ഇങ്ങനെ പുറത്തു ആരെങ്കിലും ശബ്ദം കേട്ടാൽ വീടിന്റെ മുകളിൽ പോയിട്ട് വീടിന് ചുറ്റും നോക്കാൻ പറ്റുന്ന തരത്തിൽ അങ്ങനെ ആരെങ്കിലും കണ്ടാൽ അടുത്തുള്ള വീട്ടിൽ ഉള്ളവരെ മൊത്തത്തിൽ ഉണർത്താൻ ഉള്ള ശബ്ദം ആംബുലൻസിൽ ഉള്ളത് പോലെ അതിന്റെ കൂടെ ലൈറ്റ് തെളിയണം
വീടിന്റെ മുകളിൽ നാല് ഭാഗത്ത് കാണാൻ ഉള്ള സൗകര്യം ഉപയോഗിക്കുക ചില ആളുകൾ വീടിന് മോഡൽ ചെയ്യുന്നതിൽ തോൽവിയാണ് 📣📢
നല്ല ഇൻഫർമേഷൻ തന്നേ ആണ്. ബട്ട് സഹോ ഒരു പ്രശ്നം ഉണ്ട് ഈ വീഡിയോ കുറുവ സംഗം കണ്ടാൽ എല്ലാം പോയി 🤭🤭
😂
കുറുവ സംഘം കണ്ടാലും പാത്രം നമ്മുടെ വീടിന് ഉള്ളിലല്ലേ അത്കൊണ്ട് പാത്രം വെക്കുന്നത് 👍🏻👍🏻 ഓക്കേ
😂അവർക്ക് വായിക്കാൻ അറിയില്ല കക്കാനെ അറിയൂ
😂😂
ലെ -കുറുവ,അതിന് എനിക്ക് വായിക്കാൻ അറിയില്ല എഴുതാനേ അറിയൂ... 😂
വളരെ കൃത്യമായി പറഞ്ഞു. Thank you.
കാലത്തിനു പകരം കാലി gas cylinder വെക്കുന്ന ഞാൻ 😂😂 ചെറുപ്പിട്ടാൽ പട്ടി പോക്കും 😭😭
ഇതുകണ്ടപ്പോ ചിരിവന്നു കാരണം ഞാനും മോളും ഇതൊക്കെ ചെയ്യാറുണ്ട് 😂
എല്ലാറ്റിനും ഉപരി ബാക്ക് ഡോറിനും ഫ്രണ്ട് ഡോറിനും ഇരുമ്പിന്റെ പട്ട അടിപ്പിക്കണം...
പൊട്ടാ പട്ട പിടിപ്പിക്കുന്നത് 1 ഇഞ്ച്'3/4 സ്ക്രൂ കൊണ്ടാണ് ഒറ്റ തള്ള് തള്ളിയാൻ ഇളകി പറിഞ്ഞ് വരും അതിനാൽ താഴെ 'മുകളിൽ രണ്ട് ഓടാമ്പൽ വില കൂടിയതു തന്നെ വേണമെന്നില്ല പിടിപ്പിക്കുക നീളമുള്ള സ്ക്രൂ . കോച്ച് സ്ക്രൂ വച്ച് പിടിപ്പിച്ചാൽ കുറച്ചുകൂടെ ബലമാണ്
@@moideenwelder2904 adokka alla veedinu ulladallae
കുറുവ സംഗത്തിനു മുന്നറിയിപ്പ് കൊടുക്കുവാനോ... ഇങ്ങനെയൊക്കെ.. അവര് കണ്ടാലോ ഇത് 😁
ഞാൻ കണ്ടില്ല 😃
ആ മൂന്ന് കുറുവൻമ്മാരെ എവിടെന്നു കിട്ടി😅
😁😁
Dooril sensor vaikkuka .veedinu chuttum shock adippikkanulla facility undakkuka.anavadhya sound kettal sensor on aakkuka.ola padakkam karthuka aswabhavika sabdam kettal padakkam kayhichu jennal vazhy eriyuka.
Eth oke vakkan ₹ vende 🫡😂
ഭീകരാ
ബ്രോ ? ഇങ്ങനെയെക്കേ - ചെര്പ്ഇട്ട് കാണിച്ച് പറഞ്ഞാൽ കുരുവ - എവിടെങ്കിലും ഇര്ന്ന് കണ്ട് മനസിലാക്കും? അത് തന്നെ മോശം?
കുറുവ കള്ളൻ മാർ അല്ലാ
കണ്ടു കഴിഞ്ഞു 😂 thanks 😃😃
@@RobinThomas-zs3kl Yyoo nee kuruva aano😢
Shariyanu
Ente abiprayathil oru siren pole vallathum vangi oro veettilum vekkuka. Oru veettil ingane enthenkilum aabath vannal siren on aakki aakki aa pradheshathe muzhuvan veedukaleyum ariyikkuka. Naattukar koodukayanenkil kuruva sangam ellam aa pradhesham vitt thanne povum.
വളരെ നല്ല informations ആണ്, ഒരുപാടു നല്ല കാര്യം 😌🙌🏻
ഇതിന്റെ ഒന്നും ആവശ്യമില്ല. അയൽക്കാർ പരസ്പരം മൊബൈൽ നമ്പർ കൊടുക്കുക. പരിചയം ഇല്ലാത്ത എന്ത് കാര്യം പുറത്തു നടന്നാലും എല്ലാവരും ഒരിമിച്ചു നിന്ന് നല്ല കുറുവടി വെട്ടി അടിച്ചു ഓടിക്കുക. നമ്മൾ ഒരുമിച്ചു നിന്നാൽ നടക്കാത്തതായി ഒന്നുമില്ല.
@@sukumaran2174 അതിന് ആദ്യം അയൽവാസികളുമായി നല്ല സഹകരണം വേണം
100% സത്യം
Nadannadu tanna
@@sukumaran2174സഗതി ശെരിയാണ്. പക്ഷെ ലാസ്റ്റ് അയൽവക്കക്കാരുടെ അടി തീർക്കാൻ കുറുവകൾ ഇറങേണ്ടി വേരോ എന്നൊരു ഡോട്ട് 🤭🤭
😂ഈ വീഡിയോ കുറവാ സംഗം കണ്ടല്ലോ സേട്ടാ 😮🥲🤌🏻.....
How you know that😂
പാത്രം വെക്കുന്ന പണി. എലി വന്നു മറിച്ചിട്ടു. ഞാൻ ഉറങ്ങിയിട്ടില്ല ബ്രോ
😂
Ayyo...
അവരിപ്പോൾ വേറെ ബുദ്ധി കണ്ടുകാണും....😂😂😂😂... ഇനി ഇതൊന്നും അവർ പ്രയോഗിക്കില്ല..... കൊള്ളാം ഏതായാലും
വളരെ ഉപകാരമുള്ള അറിവ് 🎉
കാര്യങ്ങൾ വ്യക്തമാക്കി തന്നതിന് നന്ദി എന്ന് ഒരു കുറുവ😂😂😂
😂😂😂
Adukkala vathikkal kalam vech kanunna njan
Eth kuruva sangam. Kandal okkey panic paali😂😂
Edu kannunna kuruva saggam
ഇത് കാണുന്ന കുറുവ 😂😂😂
സാധിക്കുമെങ്കിൽ ഒരു നായയെ വളർത്തുക
Yes.. pitbull or rotweler
Njan back dooril ethupol vekkarund 👍👍👍
ഞാൻ കുരുവാ സംഗതിൽ ulla🫡ആൾ ആണ് ഞങൾ ഇനി വേറെ വഴി പ്ലാൻ ചെയ്യട്ടെ 😂😂
നിൻ്റെ കമൻ്റ് കേരള പോലീസ് ന് സ്ക്രീൻഷോട്ടു സഹിതം കൊടുത്തിട്ടുണ്ട്.. കൊലപാതക ശ്രമം ഉൾപെടെ ഉള്ള വകുപ്പുകൾ ആണ്.. നിൻ്റെ കാര്യം തീരുമാനം ആകും..
Bro ente veetl 3 rottweilers ond no seen 😅
Rathri avar purath ahn athond oru pediyum illa safe ahn 😊
Point👏🏻
കുറുവകൾ. ഈ വീടിയോ കാണാതിരുന്നാൽ. നല്ല കാര്യം അവർ ഈ വീടിയോ കണ്ടിട്ടുണ്ടെങ്കിൽ. ഇനി നാല് പുരുഷൻമാർ. ഉള്ള വീടായാലും അവർ വിചാരിക്കും ഉടമസ്ഥൻ ഇല്ലാത്ത ചെരുപായിരിക്കും എന്ന്😂
Vathukal. Oil ozhichal kuruva thenny veenolum 😮 mammal veezhathe nokane😂
ചെരുപ്പ് നായ കടിച്ചു കൊണ്ടുപോകും 😛
Thanks chetta for valuable information 🙏
Very good suggestions... Congrats bro.... 👍👍
നിങ്ങൾ പറയുന്നത് കുറുവ സംഗം കാണുന്നുണ്ടാവില്ലേ 😁😁😁😁
Come to my home and
Rest in peace❎
Rest in piece☑️
അവരും ഇതൊക്കെ വായിക്കും
Good information 🌹
👍🏻👍🏻👍🏻
Superb ❤❤
ഞാൻ ചെരുവം വെച്ച് എലി ഓടിയപ്പോൾ മറിഞ്ഞുവീണു
ഗ്രേറ്റ് ഐഡിയ.കുറച്ചു പെട്രോൾകൂടി വാഗി ഉടയുന്ന ചില്ലു കുപ്പികൾ, ചെറിയ മരുന്ന് കുപ്പികളിൽ ആക്കി വീട്ടിൽ പല സ്ഥലങ്ങളിൽ കരുതുക കുറുവ ഏതെങ്കിലും രീതിയിൽ കതക് പൊളിച്ചു അകത്തു കടന്നാൽ പെട്രോൾ കുപ്പി അവർക്ക് നേരെ എത്തുന്ന വിധത്തിൽ അടുത്ത് തന്നെ എറിഞ്ഞു പൊട്ടിക്കുക ശേഷം ഒന്നും നോക്കണ്ട കത്തിക്കുക, ബാക്കി വരുന്നിടത്തു വച്ചു കാണാം
താങ്കൾ ഏത് തീവ്രവാദി ഗ്രൂപ്പിലാണ് 😮
Ha jaili vach kana😀👋
ഞാനും കൊച്ചും ഇന്ന് ഫ്രണ്ടിന്റെ വീട്ടിലേക്കു പോന്നു... പേടി ആയിട്ട്
നല്ല വിവരണം ❤❤❤❤❤❤❤
Good informations Bro❤
Good ❤
രാത്രിയിൽ കള്ളനുണ്ട് എന്ന സംശയമുണ്ടായാൽ എൻ്റെ ഭാര്യ ജനൽ തുറന്നിട്ട് രണ്ട് കയ്യിലും ഓരോ സിഗരറ്റ് കത്തിച്ച് രണ്ട് കൈയ്യും അര മീറ്റർ അകലത്തിൽ പിടിച്ച് പുറത്ത് നിന്ന് കാണുന്ന രീതിയിൽ ജനൽ ഭാഗത്ത് നിൽക്കും 😂😂 ,
ഒന്നിലധികം ആണുങ്ങൾ ഉണ്ട് എന്ന് വിചാരിച്ചോളും 😂😂😂
ഇത് കൂടാതെ രണ്ട് തന്ത്രങ്ങൾ കൂടിയുണ്ട് , അത് അറിയാൻ താല്പര്യമുള്ളവർക്ക് comment ചെയ്യാം 🔥🔥🔥
🤣🤣🤣🤣👍👍😂😂
@bettybejoy1786 😁
കൊള്ളാം 😃😃 നാളെ വരാം 😂😂
@@nasarnbr2965 കയ്യിൽ വള എന്തെങ്കിലും ഉണ്ടെങ്കിൽ ഊരി വെക്കാൻ പറഞ്ഞോളൂ എന്തായാലും ചേച്ചിക്ക് തല പോകുന്ന പേടിയുണ്ട്
ബുദ്ധിരാക്ഷസൻ
👍
ഈ വീഡിയോ കുറുവക്കാർ കണ്ടിട്ടുണ്ടാകും.
ഒരു നായ വീട്ടിൽ ഉണ്ടാവു ന്നത്
നല്ലതാണ്
😂❤️🥰
❤good work...salute you
എന്റെ കൈയിൽ ഉണ്ട് അടുത്ത പോലീസ് സ്റ്റേഷൻ നമ്പർ...
Policine vilichal nearum veluthitte varu appol kuruva team avarude joli theerthu poyirikkim
Very good
Lee kuruva sangam watching👀 this be like
നല്ല ബുദ്ധി 👌🏿👌🏿👌🏿👌🏿
Dor lock akiyal enganeyado thurakan kaziyunnath. Appo pathram engane veezum 😂
ഗ്ലാസിൻ്റെ മുകളിൽ പാത്രം വച്ചാൽ അത് പൂച്ച എലി എന്നിവ തട്ടിയാലും മറിഞ്ഞു വീഴും. വീട്ടുകാരുടെ ഉറക്കവും പോകും. ഡോർ ഇരുമ്പിൻ്റെ പട്ട വെച്ച് ലോക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്
Door Iron belt must akku
Allah enik pediyakunnu
❤❤❤❤❤❤❤❤
112 vilikkam. Connect aakkum. Aalu varummmoo Aavooo😢
❤
സ്വന്തം വീടും ഒരു വീഡിയോക്ക് ലൊക്കേഷൻ ആക്കിയല്ലേ 😂
👍🏻
Ithu kanunna kuruva..
E vedio avar kandalo😅😅
Ee vedio kaana avare jailin vidandirunnaal madiyarnnu 😂
Ethoke avarum manasilakiyalo evanteyoke natil velayeduthe jeevichal pore konnukalayanam evataye
എന്റെ കൈയിൽ ഉണ്ട് പോലീസിന്റെ നമ്പർ.....
പോലീസ് വരുമ്പോഴേക്കും നിന്നെ കശക്കി വിടും അവൻമാറ്
Ee parayunnath kuruva sangam kelkoolee appo ndhakum
Ohh maduthu ivare pedichuninnal nammade avastha endakum
Bro avru engne anu oru house mark cheyyuka
Good information bro❤
😅😅
ഇത്രയും പ്രതീക്ഷിച്ചിട്ട് വരാതിരിക്കുമോ😊
😂😅
Cherup patti kadi h konndu pogum
ഇവീഡിയോ കുറുവ 😂കാണൂലെ 😅
Chilly spry mathram mathi😂😂😂
ഈ വീഡിയോ അവർ കാണിലെ
Onnum Venda sensar alarm und
Kuruva Plz come kollam😊
😮vilichu varuthalle ente ponne onnu jeevichu poykkotte
Kallanmare vilichuvaruthunnoo😿😿
അവരും ഇദ് കാണില്ലേ
❤❤❤❤❤❤
👍