''നമ്മുടെ നാട്ടിലെ യുവജനോത്സവത്തിന്റെ വൈബ് ICSEയില്‍ പഠിച്ചാല്‍ കിട്ടില്ല'' | State Youth Festival

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @sajikumarpv7234
    @sajikumarpv7234 วันที่ผ่านมา +21

    വീട്ടിലെ ഒരംഗത്തെപ്പോലെ ദിവ്യ മാഡം. തലക്കനം ഇല്ലാത്ത IAS കാരി. ഒരുപാട് ഇഷ്ടം.. ബിഗ് സല്യൂട്ട്... 🙏...

    • @mariyammaliyakkal9719
      @mariyammaliyakkal9719 16 ชั่วโมงที่ผ่านมา

      മിക്ക IAS കാരും നല്ലവരാണ്. അഹങ്കാരം ഇല്ലാത്തവരും. അതൊക്കെ സർക്കാർ ജോലിക്കാർക്കല്ലേ?

  • @sureshmadhavan3166
    @sureshmadhavan3166 วันที่ผ่านมา +9

    ആ ചിരി ഒന്ന് നിന്നിട്ട് വേണ്ടേ കളക്ടർക്ക് സംസാരിക്കാൻ 😂😂😂very എനെർജിറ്റിക് കളക്ടർ 👍👍

  • @AvBiju-zz3id
    @AvBiju-zz3id วันที่ผ่านมา +20

    വളരെ നല്ല ഒരു കുടുംബം എല്ലാത്തിനും ഉപരി മനുഷ്യസ്ന്നേഹിയായ ഒരു ബ്യുറോക്രറ്റ് ഞൻ ആലപ്പുഴക്കാരൻ എനിയ്ക്ക് വളരെ ഇഷ്ടം ❤❤❤❤❤

  • @shameenajameesh1755
    @shameenajameesh1755 5 ชั่วโมงที่ผ่านมา +1

    കളക്ടർ നല്ലൊരു വ്യക്തി എന്നുള്ള നിലയിലാണ് അവർ ആ പ്രോഗ്രാമം കാണാൻ വന്നപ്പോൾ അഭിമുഖം ചാനലുകാർ എടുക്കുന്നത് പഴയ കാര്യങ്ങൾ ആലോചിച്ചു ചിരി വരുന്നുണ്ടാവും അതിന് നമ്മൾ എന്തിനാ ഒരു നെഗറ്റീവ് കമന്റ് ഇടേണ്ട കാര്യം ഒരു മനുഷ്യന് ഇത്രയും നേരം ചിരിക്കാൻ പറ്റുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമല്ല

  • @shyamaretnakumar5868
    @shyamaretnakumar5868 วันที่ผ่านมา +15

    ഇങ്ങനെ ചിരിക്കാൻ കഴിയുന്നത് ഒരു + vibe തന്നെ

  • @shihabadattil5536
    @shihabadattil5536 2 วันที่ผ่านมา +33

    രണ്ടു പേരും പൊളിയാണ് 👍👍

  • @JayakumarB-d4j
    @JayakumarB-d4j 2 วันที่ผ่านมา +24

    ചിരി നിയന്ത്രിക്കാൻ പറ്റുന്നില്ല.❤

  • @Ansaakka
    @Ansaakka วันที่ผ่านมา +8

    നല്ല കുടുംബം 🎉നന്മകൾ നേരുന്നു 🙏

  • @mukthiqtr7693
    @mukthiqtr7693 2 วันที่ผ่านมา +17

    മാഡത്തിന്റെ ചിരി BGM കൊടുത്താൽ ഹിറ്റാവും SUPER

  • @usharadhakrishnan6506
    @usharadhakrishnan6506 2 วันที่ผ่านมา +21

    കലക്ടർ സൂപ്പർ ആണ്

  • @mp.paulkerala7536
    @mp.paulkerala7536 วันที่ผ่านมา +9

    10മിനിറ്റ് ചിരി..🎉🎉🎉

  • @1122madambutterfly
    @1122madambutterfly วันที่ผ่านมา +4

    Smt.Diva is so talent in music, dance and academics! Make all Malayalees proud ! A good representative for Kalolsavam!

  • @susanvarghese6221
    @susanvarghese6221 2 วันที่ผ่านมา +9

    Proud of you madam❤🎉

  • @nalinimanohari2345
    @nalinimanohari2345 2 วันที่ผ่านมา +9

    ചിരിയോ... ചിരിയോ.. ചിലങ്ക അണിഞ്ഞ തിരുവനന്തപുരം കാറ്റിനു chiri🥰അടക്കാൻ മേല ❤

  • @Surprised-y6t
    @Surprised-y6t วันที่ผ่านมา +4

    Good couple ❤

  • @sujasara6900
    @sujasara6900 2 วันที่ผ่านมา +6

    God bless this beautiful couple ❤

  • @symphonynaturesmusic2097
    @symphonynaturesmusic2097 วันที่ผ่านมา +9

    ശബരിനാഥ് ദിവ്യ സൂപ്പർ കോമ്പോ ❤

  • @annugeorgie7036
    @annugeorgie7036 2 วันที่ผ่านมา +2

    God bless this family 🙏🙏.

  • @gathisvegkitchen2971
    @gathisvegkitchen2971 13 ชั่วโมงที่ผ่านมา

    മിടുമിടുക്കി

  • @sreenathrsreenath5438
    @sreenathrsreenath5438 วันที่ผ่านมา

    Ormakaleee...Kai vala chaarthi...🎶😊

  • @leejavr4646
    @leejavr4646 2 วันที่ผ่านมา +6

    ചിരിയോ ചിരി

  • @binnythomas6043
    @binnythomas6043 วันที่ผ่านมา +2

    All the best ...

  • @LyniMarySunil
    @LyniMarySunil วันที่ผ่านมา +2

    So cute

  • @mukthiqtr7693
    @mukthiqtr7693 2 วันที่ผ่านมา +22

    കളങ്കമില്ലാത്ത ചിരി കളക്ടർ

  • @shineshynu4250
    @shineshynu4250 วันที่ผ่านมา

    +Ve vibes ❤

  • @sujasara6900
    @sujasara6900 2 วันที่ผ่านมา +4

    True ICSE yil kittilla 😂

    • @Malayalikada
      @Malayalikada วันที่ผ่านมา +3

      ICSE/CBSE Programs vere level anu

    • @binu44464
      @binu44464 วันที่ผ่านมา +2

      Onnum illa 😂​@@Malayalikada

  • @pushpavarughese134
    @pushpavarughese134 วันที่ผ่านมา

    ❤❤❤❤🎉🎉🎉🎉

  • @Sparckle_editz10
    @Sparckle_editz10 2 วันที่ผ่านมา +8

    അഹങ്കാരം ഇല്ലാത്ത സാദാ കളക്ടർ

    • @Malayalikada
      @Malayalikada วันที่ผ่านมา

      Veruthe thonnunatha.Abhinayam Anu main

  • @sunilns2391
    @sunilns2391 วันที่ผ่านมา +10

    ചിരിയുടെ കാര്യത്തിൽ ഗായിക സിതാരയും ദിവ്യ S അയ്യർ IAS ഉം കട്ടക്ക് നിൽക്കും..

  • @suseelkumart.k7184
    @suseelkumart.k7184 วันที่ผ่านมา

    👍👍👍

  • @DhanyaMohan-o8t
    @DhanyaMohan-o8t 2 วันที่ผ่านมา +1

    ❤❤

  • @VijayakumarNN-w8o
    @VijayakumarNN-w8o 2 วันที่ผ่านมา

    👍👍👍👍🙏🙏🙏

  • @vamankottukkal6493
    @vamankottukkal6493 2 วันที่ผ่านมา +1

    👍

  • @sreekandannair6447
    @sreekandannair6447 2 วันที่ผ่านมา

    LIGHT VENOM...TEAM URALUNGAL NUM JEEVIKKANDE..😂😂

  • @vamankottukkal6493
    @vamankottukkal6493 2 วันที่ผ่านมา +1

    😍

  • @redmismartphone2862
    @redmismartphone2862 วันที่ผ่านมา +1

    Strongly oppose that ICSE students have not enjoyed that vibe. Probably we have not attended kalolsavam but our school provides much better opportunities through many programs/ functions that they conduct. We are happy with that. Come to Bishop Cottons you both. We will show the vibe😅

  • @999dreamcometrue
    @999dreamcometrue วันที่ผ่านมา

    Aarudeyum kannu thattathirikkatte

  • @കരയുംജലവുംയാത്രകളും
    @കരയുംജലവുംയാത്രകളും วันที่ผ่านมา +4

    എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്. അസ്ഥാനത്ത് ഉള്ള ചിരി പോലെ. ചിരി നല്ലത് ആണ്. എന്നാല് ചിരിക്കേണ്ട ഇടത്ത് അല്ലാതെ ചിരിക്കുന്നത്. എന്തോ..

  • @Sparckle_editz10
    @Sparckle_editz10 2 วันที่ผ่านมา +1

    മൂന്നാം പിണറായി ക് വേണ്ടി പണ്ട്രമടങ്ങുന്ന ചാനൽ

  • @leejavr4646
    @leejavr4646 2 วันที่ผ่านมา +3

    ചിരിയോ ചിരി

  • @kavithamk6945
    @kavithamk6945 2 วันที่ผ่านมา

    ❤❤❤

  • @leejavr4646
    @leejavr4646 2 วันที่ผ่านมา +3

    ചിരിയോ ചിരി

  • @AliceMd-h8t
    @AliceMd-h8t วันที่ผ่านมา

    ❤❤❤

  • @asokanb8140
    @asokanb8140 วันที่ผ่านมา

    ❤❤❤❤❤❤

  • @madhav7054
    @madhav7054 วันที่ผ่านมา +3

    ❤❤❤

    • @geethaks7243
      @geethaks7243 วันที่ผ่านมา

      ❤❤❤❤❤❤❤❤

  • @NehaM-u7e
    @NehaM-u7e 20 ชั่วโมงที่ผ่านมา

    ❤❤