തകർത്തു..!! ഗാനാലാപനത്തിൽ മനോഹാരിതയുമായി മലപ്പുറത്തിന്റെ സ്വന്തം സത്യൻ | CU | Viral Cuts | Flowers

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1K

  • @akhilprakashakl7507
    @akhilprakashakl7507 6 ปีที่แล้ว +302

    കാലത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാൻ കഴിയാതെ പോയ ഒരു പാട് കലാകാരൻമാരെ വേദിയിലെത്തിച്ച FLow ERS Tv അനിയറ പ്രവർത്തകർക്ക് .................A GREAT SALUTE.....

    • @VINODKUMAR-hr8fz
      @VINODKUMAR-hr8fz 6 ปีที่แล้ว +12

      നിങ്ങൾക്കൊരു ഹൃദയമുണ്ട്. അത് ആനന്ദം കൊണ്ടുവരും...

    • @jishnusiva1754
      @jishnusiva1754 6 ปีที่แล้ว +5

      Nice

    • @Nebulahiveofficial
      @Nebulahiveofficial 6 ปีที่แล้ว +3

      Good

    • @varughesekk9720
      @varughesekk9720 6 ปีที่แล้ว +1

      9
      Mi

    • @PremRaj-xn4ix
      @PremRaj-xn4ix 5 ปีที่แล้ว +1

      Great feeling and singing

  • @devussharmi6676
    @devussharmi6676 6 ปีที่แล้ว +356

    പ്രിയപ്പെട്ട സത്യേട്ടാ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... എന്റെ കണ്ണുകൾ നിറഞ്ഞുപോയി... സത്യേട്ടനെ വേദിയിലെത്തിച്ച അക്ബർ ബായിക്കും അതിനവസരം കൊടുത്ത ഫ്ലവർസ ചാനലിനും നന്ദി....

  • @anasmuhammed322
    @anasmuhammed322 6 ปีที่แล้ว +136

    ജീവിതത്തിലെ കൈപ്പിനെ ഗാനം കൊണ്ട് മധുരമാക്കിയ നിങ്ങളാണ് real hero.

  • @nazeermajma9129
    @nazeermajma9129 6 ปีที่แล้ว +266

    മിഥുനും ഫ്ലവേഴ്സ് ചാനലിനും ഈ പ്രോഗാമിനും പ്രത്യേക അഭിനന്ദനങ്ങള്‍ ...ഒരുപാട് പേര്‍ക്ക് വഴികാട്ടിയാകുന്നതിന്

    • @aginarangoth5416
      @aginarangoth5416 4 ปีที่แล้ว +3

      എല്ലാം നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു പക്ഷെ എന്ത് ചെയ്യാനാണ് എല്ലാം വിധി.

    • @newnew9435
      @newnew9435 3 ปีที่แล้ว +1

      ..
      X
      Down fghiuokkkkxxxxx

    • @somannilackal7548
      @somannilackal7548 3 ปีที่แล้ว

      S.

    • @mekharajasekharan3227
      @mekharajasekharan3227 3 ปีที่แล้ว

      @@aginarangoth5416 p

    • @ahammedtc7060
      @ahammedtc7060 3 ปีที่แล้ว

      6y

  • @ajithnarayanan3434
    @ajithnarayanan3434 5 ปีที่แล้ว +79

    സത്യേട്ടാ കലക്കി :: നിങ്ങൾ ബ്രഹ്മാനന്ദന്റെ ഗാനങ്ങൾ പാടിയാൽ അതി മനോഹരമാകുമെന്ന് ഞാൻ മുൻപ് പറഞ്ഞതോർമ്മയില്ലേ ..... ബ്രഹ്മാനന്ദ സത്യൻ

  • @shajahannn755
    @shajahannn755 5 ปีที่แล้ว +53

    നന്നയി പാടി ചേട്ടന്റെ എല്ല വിഷമങ്ങളും മാറി ഭാര്യയും മകളുമൊത്ത് നല്ലൊരു ജിഇവിതം ഉണ്ടാകുവാൻ ഞാൻ പടച്ചോനോട് പ്രാർത്ഥിക്കാം. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @faisal_koduma
    @faisal_koduma 5 ปีที่แล้ว +93

    ഇദ്ദേഹത്തിന്റെ പാട്ട് കേട്ട് ഒരിറ്റു കണ്ണുനീർ വരാത്തവർ ആരും ഉണ്ടാകില്ല.
    ഇദ്ദേഹം സഹിക്കുന്ന മാനസിക വിഷമം മൊത്തം പാട്ടിൽ പ്രതിഫലിക്കുന്നു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +2

      കുടുംബത്തെ മറന്ന് തോന്നിയത്
      പോലെ ഇയാൾ ജീവിച്ചപ്പോൾ
      ഇയാളുടെ ഭാര്യയും കുഞ്ഞും
      അനുഭവിച്ച ദുരിതത്തെപ്പറ്റി
      നിങ്ങൾക്ക് ഒന്നും പറയാനില്ലേ ?

    • @mahamoodvc8439
      @mahamoodvc8439 9 หลายเดือนก่อน

      മകളേ വിളിക്കുന്നത് പോലെ
      തോന്നി.ഈ ഗാനം കേട്ടപ്പോള്,😥

  • @nidheeshck7144
    @nidheeshck7144 5 ปีที่แล้ว +14

    പ്രിയമുള്ളവളെ....... ഹോ.... ഈ പാട്ട് ഒരാൾ Live പാടി ഇത്രയും perfect feel....Superb ചേട്ടാ....

  • @thaajismasala6025
    @thaajismasala6025 6 ปีที่แล้ว +97

    പൊളിച്ചു ചേട്ടാ.. ചേട്ടന് സിനിമയിൽ പാടാനുള്ള ഭാഗ്യം ലഭിക്കട്ടെ.. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @gulabjan905
      @gulabjan905 6 ปีที่แล้ว +1

      Uwaismiya uwaisriya sexfilm

    • @ashikreji7280
      @ashikreji7280 5 ปีที่แล้ว +1

      @@gulabjan905 .

  • @shareeftharamal774
    @shareeftharamal774 5 ปีที่แล้ว +80

    ഈമനോഹരതീരത്തുതരുമോ ഇനിയൊരുജന്മംകൂടി...... ആലാപനം അതിമനോഹരം.

    • @rasheedm152
      @rasheedm152 4 ปีที่แล้ว +1

      സൂപ്പർ...... സത്യൻചേട്ടൻ.........

    • @ajitharemesh3190
      @ajitharemesh3190 3 ปีที่แล้ว +1

      Ee ettande song nannayittunde..

    • @ajitharemesh3190
      @ajitharemesh3190 3 ปีที่แล้ว

      Flowers Chanel urangikidanna Ella kalakaranmareyum..
      L
      l

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      @@rasheedm152
      എന്ത് സൂപ്പർ. ഒലക്കേടെ മൂടാണോ , അതോ തേങ്ങാക്കൊ ലയാണോ ? ഇയാൾ സിനിമയിൽ
      പാടാഞ്ഞത് യേശുദാസിന്റെ ഭാഗ്യം.

  • @FANNAH4008
    @FANNAH4008 5 ปีที่แล้ว +29

    രോമം എഴുന്നേറ്റ് നില്ക്കുന്ന ആലാപനം ശോ ഒരു രക്ഷയും മില്ല സൂപ്പർ. ആഗ്രഹങ്ങൾ സഫലീകരിക്കാൻ ദൈവതോട് പ്രാർത്ഥിക്കുന്നു

  • @prevasipennuanna7950
    @prevasipennuanna7950 6 ปีที่แล้ว +274

    എന്തൊക്കെ തെറ്റുകൾ ചെയ്താലും ഇത്രയും വർഷത്തെ അദ്ദേഹത്തിന്റെ ഒറ്റപ്പെടലും വേദനയും ആ തെറ്റുകൾ എല്ലാം മായിച്ചു കളയും.... അമ്മയും മോളും അദ്ദേഹത്തോട് ക്ഷമിച്ചു ഇനിയെങ്കിലും ഒരു ജീവിതം കൊടുക്കണം.... വയസായ അദ്ദേഹത്തിന് ഇനിയെങ്കിലും സന്തോഷം ഉള്ള ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @alan_edit_song
      @alan_edit_song 4 ปีที่แล้ว +3

      Aarundu E logathu perfect thettukal porukkanum marakkanum sahikkanum kazhiyumenkil E Achan nalla oru manushanai ellathettukalum eattu paranju ammayodum, molodum mappu paranju vannal shemikkuka kazhiyumenkil mathram

    • @bichappukottappuram7442
      @bichappukottappuram7442 4 ปีที่แล้ว

      .
      Jyu
      C

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      ക്ഷമിക്കാവുന്ന തെറ്റുകൾ
      ആയിരിക്കുകയില്ല ഇയാൾ
      ചെയ്തത്.

    • @kabeerclg4299
      @kabeerclg4299 2 ปีที่แล้ว

      👌👍👍

    • @surendranuv9072
      @surendranuv9072 9 หลายเดือนก่อน

      😊​@@bichappukottappuram7442

  • @geethavg8484
    @geethavg8484 5 ปีที่แล้ว +32

    നല്ല ശബ്ദം..... കണ്ണുനിറഞ്ഞുപോയി....ദൈവം അനുഗ്രഹിക്കട്ടെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      എന്റെ കണ്ണ് നിറഞ്ഞില്ല.

    • @akcreations954
      @akcreations954 2 ปีที่แล้ว

      @@jayakumarchellappanachari8502 Ninak kannum kunnayum ellayirikum🤣

    • @jayeshsasi2015
      @jayeshsasi2015 2 ปีที่แล้ว

      @@jayakumarchellappanachari8502 നിനക്ക് കണ്ണില്ലായിരിക്കും

  • @shajibharathy
    @shajibharathy 6 ปีที่แล้ว +86

    കോമഡി ഉത്സവത്തിന്റെ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .
    ഇത്രയും മനുഷ്യത്ത്വമുള്ള ,ജാടയില്ലാത്ത ഒരു അവതാരകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ,പ്രിയപ്പെട്ട മിഥുനും നൻമകൾ നേരുന്നു ..

  • @kadintemakkal7935
    @kadintemakkal7935 6 ปีที่แล้ว +17

    ഇത് കേട്ടിട്ട് എൻറ്റെ മനസ് വിങ്ങി കണ്ണുനീർ പൊഴിഞ്ഞു.തെറ്റുകൾ പൊറുത്ത് അമ്മയും മോളും സത്യൻ ചേട്ടനരികിലെത്തണം.അദ്ദേഹത്തിൻറ്റെ ശിഷ്ടകാലം താങ്ങായി നിൽക്കണമെന്നാശിക്കുന്നു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      ഇയാൾ അവരെ ദ്രോഹിച്ചിട്ട്
      തോന്നിയത് പോലെ ഇത്രയും
      നാൾ ജീവിച്ചു. ഇനി
      അവർ ഇയാളെ അടുപ്പിച്ചാൽ
      വീണ്ടും അവർക്കു കോടാ ലിയാകും. അപ്പോൾ മോഹനൻ P
      അത് പരിഹരിക്കുമോ ?

  • @firozppm8750
    @firozppm8750 6 ปีที่แล้ว +516

    അടിപൊളി ...ഈ പാട്ടു കേട്ട് ഭാര്യയും മകളും തിരുച്ചു വന്നു ...എന്ന വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു .....

  • @xavierrodrigues1705
    @xavierrodrigues1705 4 ปีที่แล้ว +29

    ഇതുപോലെ ഒരുപാട് കലാകാരന്മാർ ഉണ്ട്.. എല്ലാവർക്കും അവസരങ്ങൾ നൽകുന്ന ഫ്ളവർസ് ചാനലിന് നന്ദി...

    • @adilrd2854
      @adilrd2854 3 ปีที่แล้ว

      Ys

    • @girijak2675
      @girijak2675 3 ปีที่แล้ว

      Soooper soooper.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      @@girijak2675
      എന്തു സൂപ്പർ ? ഉച്ചാരണശുദ്ധിയില്ലാതെ പാടിയതാണോ സൂപ്പർ ?
      ഇയാൾ സിനിമയിൽ പാടാതിരുന്ന് യേശുദാസിന്റെ ഭാഗ്യം.

  • @riyaponnu2698
    @riyaponnu2698 6 ปีที่แล้ว +23

    Superrrrrrr....വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല. അതിമധുരം.
    ഇങ്ങനെയുള്ള നല്ല മനുഷ്യരെ ഇവിടെ (കോമഡി ഉത്സവo) കൊണ്ടുവന്നതിൽ....

    • @shanvaspv9386
      @shanvaspv9386 4 ปีที่แล้ว

      Super

    • @janardhananem2844
      @janardhananem2844 3 ปีที่แล้ว

      ഇയാൾ. ഇനി. ഓർമ്മകൾ. മാത്രം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      Riya Ponnu ,
      അക്ഷരശുദ്ധിയില്ലാതെയും
      വരികൾ തെറ്റിച്ചും പാടിയതാണോ
      Superrrrrr? അയാൾക്ക്‌ ഒരു
      ദേശീയഅവാർഡ് കിട്ടുമെന്നാണ്
      തോന്നുന്നത്. ദാസേട്ടൻ ഇത്
      കേട്ടാൽ പേടിച്ച് ഓടും.
      ചലപ്പോൾ ഇയാൾക്ക്
      ഓസ്കാർ അവാർഡ് കിട്ടിയേക്കാം.

  • @mejajith5845
    @mejajith5845 4 ปีที่แล้ว +55

    ഒരു ഒത്തുചേരലിനു ദൈവം അവസരം തരട്ടെ.. പ്രാർത്ഥനകൾ

  • @muraliramanattukara9847
    @muraliramanattukara9847 3 ปีที่แล้ว +1

    എൻ്റെ തൊട്ടടുത്ത ജില്ലക്കാരനായ പഴയ പാട്ടുകളുടെ ഈ രാജകുമാരനെ പരിജയപെടാൻ ദൈവം എന്നാണ് ഒരവസരം തരിക.എത്രയും പെട്ടന്ന് ഒരവസരം കിട്ടണമെന്ന പ്രാർത്ഥനയോടെ ഈ എളിമയുടെ വലിയ ഗായകന് ഇനി വരാനിരിക്കുന്ന ജന്മം സന്തോഷവും സമാധാനവും ഐശ്വര്യവും ദീർഘായുസ്സോടെയുള്ള കുടുംബ ജീവിതത്തോടെയാവട്ടേ എന്ന പ്രാർത്ഥനയോടെ
    ഒരു കലാകാരന് വഴിത്തിരിവ് ഒരുക്കിയ വലിയ മന:സ്സിനുടമയായ കൂട്ടുകാരൻ അക്ബറിനും പടച്ചവൻ സർവ്വ ഐശ്വര്യവും തരട്ടേ എന്നു പ്രാർത്ഥിക്കുന്നതിനോടൊപ്പം ഏതൊരു കലാകാരനേയും തൻ്റെ കൂടപിറപ്പുകളെ പോലെ കണ്ട് വാനോളം പ്രോത്സാഹിപ്പിക്കുന്ന പ്രിയകലാകാരൻ
    ശ്രീ മിഥുൻജിക്കും അത് ഞങ്ങൾ മന:സ്സിലേറ്റിയ ഫ്ലവേഴ്സിലൂടെ പുറത്തു വരുമ്പോൾ ഓരോ കലാകാരനും കലാ ആസ്വാദകനും ആത്മസംതൃപ്തി .
    ഫ്ലവേഴ്സ് ചാനലിന്
    കോടി കോടി അഭിനന്ദനങ്ങൾ
    ആശംസകൾ
    അനുമോദനങ്ങൾ
    പ്രാർത്ഥനകൾ.

  • @akkishalu5683
    @akkishalu5683 6 ปีที่แล้ว +116

    Akbar നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍✌️

  • @vijayantp384
    @vijayantp384 3 ปีที่แล้ว +1

    അതിഗംഭീരമായിപാടി.പാടി തകർത്തു. സംഗീതത്തിന്റെ ബാലപാഠം പോലും പഠിച്ചിട്ടില്ലാത്ത സത്യൻ മനോഹരമായി പാടിയിരിക്കുന്നൂ ഈ ദുഖ:ഗായകൻ.ഇദ്ദേഹംപാടിയഗാനംഎവിടെനിന്നെങ്കിലും മകൾ കേൾക്കാനിടയായെങ്കിൽ മകളേ അച്ഛനെ ചെന്നുകാണണം. മുൻകാല സാഹചര്യം എന്തായിരുന്നാലും അച്ഛന്റെ അനുഗ്രഹം ഒരു തവണയെങ്കിലും വാങ്ങണം .മാതൃസ്നേഹം പോലെ മഹത്തരമാണ് പിതൃസ്നേഹവും.സത്യന് സർവ്വനന്മകളും ഭാവുകങ്ങളും നേരുന്നു....

  • @lachusachu
    @lachusachu 5 ปีที่แล้ว +3

    സത്യൻ ചേട്ടൻ എത്ര നന്നായി പാടിയിരിക്കുന്നു, പ്രിയമുള്ളവളെ..... എന്ന ഗാനം ഒത്തിരി പേർ പാടിയത് ഞാൻ കേട്ടു, പക്ഷേ സത്യൻ ചേട്ടൻ ഒരു തനതു ശൈലി തന്നെ....
    Thanks to comedy ulsavam

  • @muhammedajmal6974
    @muhammedajmal6974 6 ปีที่แล้ว +76

    പാടുന്ന പാട്ടിനെല്ലാം എവിടുന്നാ ഇത്ര ഫീൽ കിട്ടുന്നെ?? Super😍😍😍

  • @Kunjon13
    @Kunjon13 6 ปีที่แล้ว +137

    പാട്ടിനേക്കാൾ ഫീൽ ആ പാവത്തിന്റെ വാക്കുകൾക്ക് ആയിരുന്നു.... ദൈവം അനുഗ്രഹിക്കട്ടെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      ഭാര്യയേം മകളേം ദ്രോഹിച്ചിട്ട്
      ഇപ്പോൾ പറയുന്ന ഭംഗിവാക്കുകൾക്ക് എന്ത് ഫീൽ ?
      ഇയാളുടെ പ്രവർത്തി നല്ലതായിരുന്നെങ്കിൽ
      ആരുടെയും ശുപാർശയില്ലാതെ
      ദൈവം അനുഗ്രഹിക്കുമായിരുന്നു.

  • @ദാഹജലം
    @ദാഹജലം 4 ปีที่แล้ว +13

    ചേട്ടന്റെ മോൾ ചേട്ടനെ കാണാൻ എത്രയും പെട്ടെന്ന് വരട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഇയാളെ കാണാൻ വരാനുള്ള വിഡ്ഢിത്തം മോൾക്കില്ല.
      അവരെ കഠിനമായി വേദനിപ്പിച്ച
      ഇയാളെ കാണാൻ അവർ വരാൻ പാടില്ല. ഇയാൾ അവരോട് അടുക്കാൻ ചെന്നാലും ആട്ടി പായിക്കണം. മദ്യപാനി എക്കാലവും അധർമ്മം ചെയ്യുന്നവനാണ്.

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 3 ปีที่แล้ว +6

    ഇയാൾക്ക് മാനസിക വേദന മാത്രം ഇയാൾക്ക് സംഗീതം പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഉജ്യ ല സ്ഥാനീയ മാ കുമായിരുന്നു. അഭിനന്ദനങ്ങൾ

  • @anishmathew7593
    @anishmathew7593 6 ปีที่แล้ว +50

    സത്യേട്ടാ സത്യായിട്ടും സമാനതകളില്ലാത്ത സൂപ്പറാലാപനം.

  • @shafeeqkalliyil8275
    @shafeeqkalliyil8275 6 ปีที่แล้ว +137

    കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ...! സത്യം

    • @jismolb6593
      @jismolb6593 6 ปีที่แล้ว +2

      Premichu marichavar kanilla bro but premichathukond marichu jeevikkunnavar und..

    • @soumyasoumya5178
      @soumyasoumya5178 4 ปีที่แล้ว

      മരിച്ചു.. ആൾ

    • @rammohan3237
      @rammohan3237 3 ปีที่แล้ว

      certainly

  • @radhakrishnanpanicker788
    @radhakrishnanpanicker788 4 ปีที่แล้ว +1

    ആഴിയുടെ അടിത്തട്ടിൽ എത്ര എത്ര
    മനോഹര പുഷ്പങ്ങൾ കാണാതെ, അറിയപ്പെടാതെ, വെളിച്ചം കാണാതെ പോകുന്നു.
    അതിൽ ഒരു പുഷ്പ്പത്തിനെ കാട്ടിത്തന്നതിനു നന്ദി.
    കലാപരമായ കഴിവുകൾ ശരിയായ
    രീതിയിൽ വഴിതിരിച്ചുവിട്ടാൽ വ്യക്തിക്ക് നേട്ടം, അല്ലെങ്കിൽ, കോട്ടം. ആ ഉത്തരവാദിത്തം സമൂഹത്തിനാണ്.

  • @ullasacycle6693
    @ullasacycle6693 4 ปีที่แล้ว +14

    അതി മനോഹരമായി പാടി - അഭിനന്ദനങ്ങൾ

  • @geethagita6169
    @geethagita6169 3 ปีที่แล้ว +1

    വ്യക്തിപരമായ പല പ്രശ്നവും ഉണ്ടാകും ജീവിതത്തിൽ. ഓരോന്ന് കീറി മുറിച്ചു വിശകലനം ചെയ്യാൻ സമയമില്ല. പരസ്പരം തെറ്റും ശരിയും ഇഴകീറിപരിശോധിക്കാൻ 100%ശരി മാത്രം ഉള്ളവർ ആരാണ് ഉള്ളത്. വൈകിയ വേളയിലെങ്കിലും ചേച്ചിയെയും മകളെയും കിട്ടാൻ പ്രാർത്ഥിക്കുന്നു. ഒപ്പം ഇദ്ദേഹത്തെ കണ്ടുപിടിച്ചു നമ്മുടെ മുന്നിലെത്തിച്ച അക്ബർ എന്നവർക്ക് big salute

  • @mujeebrahmanmujeebmujeeb2820
    @mujeebrahmanmujeebmujeeb2820 4 ปีที่แล้ว +58

    മകളെ അച്ഛനെ കാണാൻ വന്നൂടെ ഈ പാവം അച്ഛനെ മറക്കരുത്

    • @m.r.chandranm.rchandran5742
      @m.r.chandranm.rchandran5742 2 หลายเดือนก่อน

      Sathiyettan bhari magal edukandu thichuvariga

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      മദ്യപിച്ചിട്ടായിരിക്കുമോ അവർ പോയത്? ദാരിദ്ര്യം?

  • @philipararat8906
    @philipararat8906 5 ปีที่แล้ว +2

    ഇത്രയൊക്കെ കുടുംബ പ്രശ്നങ്ങളുള്ള ഒരു സാധാരണക്കാരന്റെ പ്രാർത്ഥന " ദൈവമേ ഇങ്ങനൊരു ജീവിതം ഇനി എനിക്ക് തരല്ലേ "എന്നായിരിക്കും എന്നാൽ സത്യേട്ടൻ " ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി " എന്ന് പാടുമ്പോൾ അദ്ദേഹം ഈ ജീവിത യാത്രയിൽ വിജയിച്ചിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ്.. സത്യേട്ടാ ഇങ്ങള് ചങ്കാണ്.. അഭിനന്ദനങ്ങൾ ...!!!

  • @muhammedhaneefacpmuhammedh7819
    @muhammedhaneefacpmuhammedh7819 5 ปีที่แล้ว +229

    മലപ്പുറം മുത്തുമണികൾ like അടിച്ചേ 😍😍😍💪👍

    • @minibiju1657
      @minibiju1657 5 ปีที่แล้ว

      Aeniku Orupadu Eshdmay

    • @salahusallu680
      @salahusallu680 4 ปีที่แล้ว

      Great

    • @saajeenasaajee1466
      @saajeenasaajee1466 3 ปีที่แล้ว

      Njaan malappuram alla pachenkilu enichitta malappuramkaare....koyappondo...

  • @thoufeeqrahmanvp3191
    @thoufeeqrahmanvp3191 6 ปีที่แล้ว +2

    താനൂർകാർക്ക് അഭിമാനിക്കാം, ഇങ്ങനെ ഒരു കലാകാരൻ അവിടെ ഉള്ളതിൽ, ചെയിതു പോയ തെറ്റ് മനസ്സിലാക്കി തിരിച്ചു വരാൻ കാണിച്ച മനസ്സിന് big salut.
    ഞാനും ആഭിമാനിക്കുന്നു ഈ നാട്ടുകാരനായതിൽ

  • @bobbysebastian5923
    @bobbysebastian5923 6 ปีที่แล้ว +144

    നിങ്ങളെ ഉപേക്ഷിച്ചു പോയ ഭാര്യക്ക് ആണ് തീരാ നഷ്ടം

    • @syamprasad.r9066
      @syamprasad.r9066 6 ปีที่แล้ว +3

      💪

    • @harilalmn
      @harilalmn 6 ปีที่แล้ว +5

      Ismayl K ശരിയാണ്. അന്നത്തെ സാഹചര്യങ്ങളായിരിക്കാം. ആരുടേയും തെറ്റല്ല.

    • @navyanandha2442
      @navyanandha2442 4 ปีที่แล้ว +1

      Kanjaavadich garbhiniyaya bharyayude vayattath chavitti,bharya kanke .....pennungalde koode kedannu katti koduthu, makale oru nokku polum kandittilla.engane jeevikkunnu enn anweshichilla.2 perude life nashipichu.sheriya iyale kettiyathinu aa sthree lokath oru pennim anubhavikkathathra vedhana anubhavichu.iyal chathodungiyath nannayi

    • @MuraliDharan-rq2ch
      @MuraliDharan-rq2ch 4 ปีที่แล้ว +4

      അക്ബർ ഇതുപോലുള്ള നല്ലകാര്യങ്ങൾ ചെയ്യാൻ തോന്നിയ. ആ നല്ല മനസിന്‌ ഒരായിരം നന്ദി

  • @moralworld4261
    @moralworld4261 6 ปีที่แล้ว +17

    ഇതാണ് യഥാർത്ഥ ഗാനം . മനസ്സിൽ ലയിച്ച് ഒഴുകുന്ന ദൈവം മനസ്സിൽ ചാർത്തിയ കല

    • @shiniabhi3819
      @shiniabhi3819 2 ปีที่แล้ว

      Sathyetta daivam arinju thannittundu kazhivu sangeethathil thudarnnu kondu povuka.njan sangeethathe ishtappedunna vyakthiyuman.

  • @minnarafan1597
    @minnarafan1597 6 ปีที่แล้ว +63

    മലപ്പുറത്തിന്‌ അഭിമാനിക്കാം...

    • @VijayKumar-kq3ek
      @VijayKumar-kq3ek 5 ปีที่แล้ว

      Mr സത്യന്റെ mob no. ആരെങ്കിലും അയച്ചു തരാമോ?

    • @soumyasoumya5178
      @soumyasoumya5178 4 ปีที่แล้ว

      ഞാൻ മലപ്പുറം താനൂർ.. ഈ ചേട്ടൻ മരിച്ചു

  • @jamesphilippose6279
    @jamesphilippose6279 2 หลายเดือนก่อน

    എത്ര മനോഹരം ആയി പാടുന്നു. ഇദ്ദേഹത്തെ എങ്ങനെ ആ സ്ത്രീ ക്കു ഉപേക്ഷിച്ചു പോകാൻ കഴിഞ്ഞു. ദൈവം കൊടുത്ത ആ വരം മതിയല്ലോ മുമ്പോട്ടു ഉള്ള ജീവിത തിന്. എല്ലാ നന്മകൾ നേരുന്നു. 👌👌👌

  • @anumonanu3514
    @anumonanu3514 6 ปีที่แล้ว +209

    അങ്ങേക്ക് നഷ്ട്ടപെട്ട കുടുംബ ജീവിതം തിരിച്ചുകിട്ടാൻ സർവശക്തനായ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.

  • @RoyKunjukunju
    @RoyKunjukunju 9 หลายเดือนก่อน

    സത്യൻ ചേട്ടാ❤ സൂപ്പർ 👍 പാട്ടുകൾ തകർത്തു... അടിപൊളി... ഗായകൻ ബ്രഹ്മാനന്ദൻ സാറിന്റെ ശബ്ദവുമായി താങ്കളുടെ ശബ്ദത്തിന് സാമ്യം 👌ഉണ്ട്

  • @firosavikkal9085
    @firosavikkal9085 6 ปีที่แล้ว +94

    ഈ പ്രോഗ്രാം കണ്ട് കഴിഞ്ഞാൽ ,തീർച്ചയായും മകൾ അമ്മയേയും കൂട്ടി ചേട്ടനേ കാണാൻ വരും തീർച്ച👍

    • @armugankk1417
      @armugankk1417 5 ปีที่แล้ว

      Ethra.snhamulla.achanayerunageii.orikalum.avare.vettupovellayerunuavare.nokeda.kalathe.upeshechu.poyette avare nalla nelayel jevekubol egane oru achan a makalkk veda epoolalla.achante.avashyam.kuttiayerekubozanu

    • @soumyasoumya5178
      @soumyasoumya5178 4 ปีที่แล้ว

      ബട്ട് ഇനി പറ്റില്ല ആൾ മരിച്ചു

    • @navyanandha2442
      @navyanandha2442 4 ปีที่แล้ว +2

      Chathu poyi angeru.oru sthreeyudeyum kunjinteyim life nashipicha kroorana iyal.purath parayan pattathathra kodum krooratha cheithavana iyal.lokath oru bharyakkum kunjjinum ini ingane oru gathi varuthathirikkatte.

    • @sushajcv5367
      @sushajcv5367 4 ปีที่แล้ว

      @@navyanandha2442 നിങ്ങൾക്ക് ഇയാളെ അറിയാമോ?

    • @ameeraliali2540
      @ameeraliali2540 3 ปีที่แล้ว

      @@soumyasoumya5178 😰😰😰

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 6 หลายเดือนก่อน +2

    സത്യയേട്ടാ നിങ്ങൾ പ്രതിഭാതനനായ ഒരു ഗായകനാണ് പാട്ടുപാടി നൊമ്പരങ്ങളെ മറക്കുവാൻ ശ്രമിക്കുന്ന ഏകാന്തപതികനായ പാട്ടുകാരാ താങ്കൾക്ക് അഭിനന്ദനങ്ങൾ..

  • @afzalkham8069
    @afzalkham8069 6 ปีที่แล้ว +412

    അച്ഛന്റെ മകൾക്ക് ഒരു അപേക്ഷ ഇത് മറക്കരുത് അച്ഛൻ ആണെന്ന സത്യം തോറ്റു നിൽക്കുന്ന ഒരു ആളെ വീണ്ടും തോല്പിക്കരുത് ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ടാവാം മറക്കുക ഷെമിക്കുക ഇതു തന്നെയാ ഭാര്യാടുത്തും പറയാൻ ഉള്ളത് ഇപ്പോൾ ഒരു അവസരം ഉണ്ടേൽ സത്യേട്ടന് ഒരു ജീവിതം കൊടുക്കുക ഇത് ഒരു അപേക്ഷ ആണ്

    • @abdullabinsaidalavi6679
      @abdullabinsaidalavi6679 6 ปีที่แล้ว +3

      yentha afsal manassilayilla

    • @a.l.vincentvellanad1328
      @a.l.vincentvellanad1328 5 ปีที่แล้ว +4

      😧

    • @gopinathannairak4479
      @gopinathannairak4479 5 ปีที่แล้ว

      m.facebook.com/hit967/videos/462482421192924/
      🎥 Hit 96.7 FM - സ്‌പെഷ്യൽ ന്യൂസ് നാടിൻറെ അകം കണ്ട ...
      m.facebook.com/hit967/videos/462482421192924/
      🎥 Hit 96.7 FM - സ്‌പെഷ്യൽ ന്യൂസ് നാടിൻറെ അകം കണ്ട ...

    • @Pinky7_com
      @Pinky7_com 5 ปีที่แล้ว +2

      Adeham ee aduth maranapettu

    • @kumarnanda5029
      @kumarnanda5029 4 ปีที่แล้ว +1

      @@Pinky7_comമരിക്കുന്നതിനു മുമ്പ് കുടുംബം കണ്ടുമുട്ടിയോ???

  • @SijilKrishna
    @SijilKrishna หลายเดือนก่อน +1

    പാടിയതൊക്കൊയും പ്രേമഗാനങ്ങൾ നന്നായിട്ടുണ്ട്

  • @allprogramchanel143
    @allprogramchanel143 4 ปีที่แล้ว +25

    എന്റെ അയൽവാസിയാണ് സത്യേട്ടൻ ആള് വെറും പാവമാണ് പക്ഷെ കള്ള്കുടികൊണ്ട് ജീവിതം നഷ്ടപെട്ടവരിൽ ഒരാളാണ് ഞങളുടെ സത്യേട്ടൻ ഇവരുടെ അനുഭവം കാണുമ്പോയെങ്കിലും നാമോരോരുത്തരും മനസ്സിലാക്കണം കള്ള് നമ്മളെക്കൊണ്ടെത്തിക്കുന്ന ഇത്തരം ദയനീയ അവസ്ഥകൾ സത്യേട്ടന്റെ ഇവാകും സങ്കടവും ഭാര്യയും മകളും കണ്ടുവെങ്കിൽ തീർച്ചയായും അദ്ദേഹത്തെ സ്വീകരിക്യാനുള്ള മനസ്സും ദയയും നല്കണമേ യാറബ്ബിലാലമീൻ

    • @aiswaryaaishu3127
      @aiswaryaaishu3127 5 หลายเดือนก่อน

      Kallukudy yudea kaareyam paplic parayaruth naattukkara

  • @a.p.harikumar4313
    @a.p.harikumar4313 5 ปีที่แล้ว +1

    ഈ നാടിനെയാണ് ജാതിയുടെയും മതത്തിൻ്റെയും പേരിൽ വേർതിരിവ് സൃഷിക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നത്....സത്യേട്ടൻ്റെ വേദനഒപ്പിയെടുത്ത് അദ്ദേഹത്തിന് ആശ്വാസമായിമാറിയ അക്ബർ എന്നവലിയമനുഷ്യനും മറ്റ് സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ..ഇതാണ് കേരളം...ഇതാണ് ലോകത്തിന്മുന്നിൽ കേരളത്തിന് സമർപ്പിക്കാനുള്ള ഉത്തമമാതൃക...

  • @leenapeter3753
    @leenapeter3753 5 ปีที่แล้ว +8

    പാടാൻ തുടങ്ങിയപ്പോ തന്നെ കണ്ണ് നിറഞ്ഞൊഴുകി..... സങ്കടം സഹിക്കാൻ കഴിയുനില്ല.....

  • @yesodamurukan9873
    @yesodamurukan9873 3 ปีที่แล้ว +4

    ഈ മനുഷ്യന് നല്ലതു വരട്ടെ!👌🏼👌🏼

  • @satheeshpuliyakadan1155
    @satheeshpuliyakadan1155 6 ปีที่แล้ว +31

    ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ

  • @sulalithavp9370
    @sulalithavp9370 3 ปีที่แล้ว

    ഈ സത്യേട്ടന് വേണ്ട എല്ലാ പ്രോത്സാഹനവും കൊടുക്കണേ പാട്ടിന്റെ കാര്യത്തിൽ ഇദ്ദേഹമൊരു അതുല്യ പ്രേതിഭ തന്നെ അതായത് വളരെ മനോഹരമായി പാട്ടുകൾ പാടി. എന്റെ അനുഗ്രഹങ്ങൾ തരുന്നു.

  • @binuvs7401
    @binuvs7401 6 ปีที่แล้ว +6

    Brilliant... Amazing.. fantastic........ Really brilliant artist.... God bless you

  • @DBL_Faizan
    @DBL_Faizan 29 วันที่ผ่านมา +1

    Ente cheruppathil oru paadu Kanda aalaanu. Nalla smarttaayirunnu. Ente ayal vaasi ellamadiyaanu ellaam takidam marichatu

  • @noorjahanchella7181
    @noorjahanchella7181 6 ปีที่แล้ว +9

    Idh njangalude nadinte abhimanamanu...super...ee eattante patt bussilninnum kettittund..annu mappilapattayirunnu...👍👍👍👍👍..gd blss u.

  • @RoyKunjukunju
    @RoyKunjukunju 9 หลายเดือนก่อน

    സത്യൻ ചേട്ടാ❤ താങ്കൾ നല്ലൊരു 👌പാട്ടുകാരൻ ആണ് അഭിനന്ദനങ്ങൾ 🎉 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @jayachandranvn6535
    @jayachandranvn6535 6 ปีที่แล้ว +14

    അക്ബർ നിങ്ങളെയാണ് ദൈവം ഈ പുണ്യ പ്രവർത്തി ഏല്പിച്ചത് ,അത് നിങ്ങൾക് ചെയ്യാതിരിക്കാൻ കഴിയില്ല

  • @ISHAQAT-p4t
    @ISHAQAT-p4t 9 หลายเดือนก่อน

    പഴയ ഗാനങ്ങൾ കോർത്തി ഇണക്കി മനസിന് ഇക്കിളി കൂട്ടിയ സൂപ്പർ ഗായകന് എന്റെ സലൂട്ട് വീണ്ടും പാട്ടുക

  • @kabeer1285
    @kabeer1285 6 ปีที่แล้ว +76

    കുടുംബത്തിനോട് ഒരു അബ്യാർത്ഥന തെറ്റ് പറ്റാത്തവർ ആരും ഭൂമിയിൽ കാണില്ല എന്തിന്റെ കാരണത്താൽ ആയാലും നിങ്ങൾ ഉപേക്ഷിച്ചു പോയത് എങ്കിലും പൊറുത്തു കൊടുത്തു പുത്യാ ഒരു ജീവിതം ഈ പാവത്തിന് കൊടുക്കണം...

    • @muhammedalipc3774
      @muhammedalipc3774 6 ปีที่แล้ว +1

      Aabdul Kabeer ഓള് വേറെകെട്ടിയിട്ടുണ്ടാകും😂

    • @sharafudeensharaf6091
      @sharafudeensharaf6091 6 ปีที่แล้ว

      Kochu makkal aayi kaanum

    • @mercybabu9867
      @mercybabu9867 5 ปีที่แล้ว

      sathiyettanu eni oru jenmam kudy nalku cheechieeeee

    • @gishnukurup3099
      @gishnukurup3099 4 ปีที่แล้ว

      @@muhammedalipc3774 .

    • @musthafathirur4707
      @musthafathirur4707 4 ปีที่แล้ว

      @@muhammedalipc3774
      Berry
      .good
      Foryou

  • @sulalithavp9370
    @sulalithavp9370 3 ปีที่แล้ว +1

    വളരെ മനോഹരമായി പാട്ടുകൾ പാടിയ നിങ്ങൾക്കു അഭിനന്ദനങ്ങൾ

  • @vinodkonchath6323
    @vinodkonchath6323 6 ปีที่แล้ว +28

    ശെരിയ്ക്കും കണ്ണു നിറഞ്ഞു സത്യൻ ചേട്ടാ നിങ്ങളെ തേടി നിങ്ങളുടെ മകൾ വരും തീർച്ചയായും മകളെ മാതാപിതാ ഗുരു ദൈവം എന്നല്ലെ ആ അഛനോട് ക്ഷമിച്ചുെടെ ക്ഷമിയ്ക്കണം മോളെ തിരിച്ച് വരണം

  • @vipinvijayan8103
    @vipinvijayan8103 6 ปีที่แล้ว +4

    സത്യൻ ചേട്ടൻ നല്ല ഫീൽ... god bless you

  • @mathew44u11
    @mathew44u11 6 ปีที่แล้ว +143

    പണ്ടാരം അടങ്ങാൻ ,, നെഞ്ച് വിങ്ങി പോയി ..ദൈവം അനുഗ്രഹിച്ച ശബ്ദം ആണ്. a

    • @yousafmangalasseri5085
      @yousafmangalasseri5085 5 ปีที่แล้ว +2

      കരഞ്ഞുപോയി

    • @shibu1554
      @shibu1554 4 ปีที่แล้ว +1

      😍😍

    • @ktjoseph7016
      @ktjoseph7016 4 ปีที่แล้ว

      Back

    • @saajeenasaajee1466
      @saajeenasaajee1466 3 ปีที่แล้ว +1

      😂😂

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      @@yousafmangalasseri5085
      കരയാനുള്ള സംഗതിയൊന്നുമില്ല.
      വരികൾ തെറ്റിച്ചും അക്ഷരശുദ്ധിയില്ലാതെയും
      പാടിയ ഇദ്ദേഹത്തിന് അമിതപ്രാധാന്യം കൊടുക്കാൻ
      എനിക്കു സാദ്ധ്യമല്ല.

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 5 ปีที่แล้ว +2

    സതൃൻ ചേട്ടാ അടിപൊളി സൂപ്പർ സൂപ്പർ👌🎶🎸🎤.

  • @radhakrishnanpillai28
    @radhakrishnanpillai28 5 ปีที่แล้ว +7

    Very good performance, well done keep it up.

  • @bijuvarghese6651
    @bijuvarghese6651 2 ปีที่แล้ว

    സത്യൻചേട്ടൻ അസ്സലായിട്ടു പാടി.. ദൈവം ഈ സംഗീതത്തെ തന്നതുപോലെ ചേട്ടന്റെ ഭാര്യെയും മകളെയും തരും തീർച്ച... ഇനി മോളോട് ഒരു കാര്യം, ഈ അച്ഛനെ ഇനി കൈവിടരുത്... അമ്മയെയും കൂട്ടി അച്ഛന്റെ അടുത്ത് ചെന്ന് ഒന്നിച്ചു ജീവിക്കണം. ദൈവം നിങ്ങളെ മൂന്നുപേരേയും അനുഗ്രഹിക്കട്ടെ.

  • @shakelabashir4905
    @shakelabashir4905 4 ปีที่แล้ว +4

    Thanks to flowers tv for introducing these types of artists.

  • @anweranwer2118
    @anweranwer2118 4 ปีที่แล้ว

    നല്ല ഗാനം കേട്ടിരിക്കുന്ന അവരുടെ കൂടെ വിഷമം മറക്കുന്ന ശൈലി നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടട്ടെ എന്ന് പൊന്നു തമ്പുരാനോട് പ്രാർത്ഥിക്കുന്നു ഇനിയുള്ള ജീവിതം സന്തോഷകരമാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      സ്വയം നഷ്ടപ്പെടുത്തിയ ജീവിതം
      ഇനി തിരിച്ചു കിട്ടുകയില്ല.

  • @afzalkham8069
    @afzalkham8069 6 ปีที่แล้ว +101

    എന്റെ മെസ്സേജ് ഹൈലൈറ്റ് ചെയ്യാൻ അല്ല ഞാൻ ഈ മെസ്സേജ് ഇട്ടത് അദ്ദേഹത്തിന് അവരെ തിരിച്ചു കിട്ടാനാ നമുക്ക് പ്രാർത്ഥിക്കാം ഒന്നാവാൻ വേണ്ടി

  • @josephben2571
    @josephben2571 3 หลายเดือนก่อน

    ദൈവം യോചിപ്പിച്ചത് മനുഷ്യൻ വേർ പെടുത്താതിരിക്കറ്റെ! ജീസസ് ലൗസ് യൂ സോ മച്ച്❤

  • @pradeepkm3039
    @pradeepkm3039 4 ปีที่แล้ว +18

    ഇത്ര വേദന ഉള്ളിലൊതുക്കി ഈ മനുഷ്യന്‍ ഇങ്ങിനെ പാടുന്നു??? പാട്ടിന് ഇങ്ങിനെയും ഒരു ശക്തിയുണ്ട്!!

  • @harishkumarvu
    @harishkumarvu 5 ปีที่แล้ว

    ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി - അങ്ങയുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കുമാറാകട്ടെ. കണ്ണു നനച്ചു ചേട്ടാ. ഈ ഗാനങ്ങൾ അങ്ങയെപ്പോലുള്ളവരിലൂടെ ജീവിക്കും...

  • @sadifharansasi7071
    @sadifharansasi7071 3 ปีที่แล้ว +66

    ഈ മനുഷ്യന് ഒരു ജന്മം കൂടി കൊടുക്കണം സമാധാനമായി ജീവിക്കുന്നതിനായി.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      മനസ്സ് നല്ലതല്ലെങ്കിൽ
      ഒരിക്കലും സമാധാനം കിട്ടുകയില്ല.
      മദ്യപിച്ച ശേഷം ഭാര്യയെയും മകളെയും ദ്രോഹിച്ചപ്പോൾ
      ഇയാൾ വിചാരിക്കണമായിരുന്നു
      വയസ്സുകാലത്ത്‌ ഇയാളെ സഹായിക്കാൻ അവർ
      വരില്ലെന്ന്. ഉണ്ടപക്രുവിന്റെ
      ആഗ്രഹം കൊള്ളാം. പക്ഷെ നടക്കത്തില്ല. ഇയാളുടെകൂടെ
      വീണ്ടും ജീവിക്കാനുള്ള
      വിഡ്ഢിത്തരം അവർ
      കാണിക്കുകയില്ല.

  • @nooruman1
    @nooruman1 5 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു പോയി... ഹൃദയം നിറഞ്ഞു തുളുമ്പി.

  • @seramathewmathew8091
    @seramathewmathew8091 6 ปีที่แล้ว +4

    Ur face, ur eyes saying.. Ur agony, and ur voice saying.. Ur lost.. But we r saying ur time started now.. Ur.. Golden days

  • @SURESHSURESH-mk5nn
    @SURESHSURESH-mk5nn 3 ปีที่แล้ว

    ഇവരെ പോലുള്ളവർക് അവസരം നൽകുന്ന ചാനലിന് .. നന്ദി... ava

  • @randomguy1719
    @randomguy1719 5 ปีที่แล้ว +4

    വസുന്ധരേ.....Perfect😍

  • @jitheshut
    @jitheshut 6 ปีที่แล้ว +1

    സത്യം ശിവം സുന്ദരം..... പൊളിച്ചു sathyetta...

  • @syamprasad.r9066
    @syamprasad.r9066 6 ปีที่แล้ว +4

    😘😘😘😘Flowers show specially midhunetta god blesss

  • @vijayanpu1968
    @vijayanpu1968 9 หลายเดือนก่อน

    ആരെയും അനുകരിക്കാതെ, മനോഹരമായി പാടി!!!!!!👏👏👏👏👍💕

  • @anandsuresh97
    @anandsuresh97 6 ปีที่แล้ว +17

    I appreciate flowers TV for introducing these talented people😊

  • @aslamen8401
    @aslamen8401 6 หลายเดือนก่อน

    Wow wowwww beautiful singing very good congratulations 👏💖💖💖💖

  • @rathnagaranpadachon5758
    @rathnagaranpadachon5758 6 ปีที่แล้ว +9

    സത്യാ എല്ലാം തികഞ്ഞ ഒരു മനുഷ്യൻ ഇന്ന് ഭൂലോകത്തില്ല സത്യം

  • @muralidharan.a8773
    @muralidharan.a8773 4 ปีที่แล้ว +1

    Thank you Mr.Midhun for promoting unknown singers like this. Tks to flowers channel also👍🙏

  • @ajithputhanpurackal634
    @ajithputhanpurackal634 3 ปีที่แล้ว +3

    Really fantastic
    Mr, Sathyam big salute

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 3 หลายเดือนก่อน

    U have sung beautifully great effort great song tks

  • @0606basheer
    @0606basheer 6 ปีที่แล้ว +7

    സൂപ്പർ ആണ് സത്യേട്ടാ........

  • @karunakaranav4618
    @karunakaranav4618 3 ปีที่แล้ว +1

    നല്ലൊരു കലാകാരനായി ഉയരട്ടെ എന്ന ഞാൻ ദൈവത്തോടു് പ്രാർത്ഥിക്കുന്നു.
    Kകരൻ

  • @anilkumarsivadasan2503
    @anilkumarsivadasan2503 6 ปีที่แล้ว +51

    ഞാൻ ഈ പരിപാടി സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ് ,മനസ്സിൽ തട്ടുന്ന ചില എപ്പിസോഡുകളിൽ ഞാൻ അഭിപ്രായങ്ങൾ എഴുതാറുമുണ്ട് ,അത്തരതിൽ മനസ്സിൽ തട്ടിയ ഒരു എപ്പിസോഡാ യി രു ന്നുഇതും

    • @subramanyankc2084
      @subramanyankc2084 5 ปีที่แล้ว

      സൂപ്പർ

    • @Ushakumari-qi8xg
      @Ushakumari-qi8xg 3 ปีที่แล้ว

      Mole nee kanunnille achente vedana niranja pattu mole please contact him achena vilaque vangan kazhiyille forgive him

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      @@Ushakumari-qi8xg
      അച്ഛൻ മോളെയും അമ്മയെയും
      വേദനിപ്പിച്ചതിനെപ്പറ്റി ഒന്നും പറയാനില്ലേ. ഇനി ഇയാളുടെ സഹായം അവർക്കു വേണ്ട.
      ഇനി ഇയാളെ അടുപ്പിച്ചാൽ
      ഇയാൾ വീണ്ടും അവർക്കു ശല്ല്യമാകും. അങ്ങനെയുള്ള സംഭവങ്ങൾക്കു ഞാൻ ദൃക്സാക്ഷിയാണ്. ഇയാളുടെ കാര്യം ഓർത്ത് അവർ വേദനിക്കുകയില്ല. മദ്യപാനിയെ
      അകറ്റി നിർത്തുന്നതാണ്
      നല്ലത്. ഞാൻ ആ അമ്മയുടെയും മോളുടെയും പക്ഷത്താണ്‌.
      ആ മകൾ വക്കീലായിക്കാണും.
      അല്ലെങ്കിൽ ഉദ്യോഗസ്ഥയായിക്കാണും.
      അവരുടെ കാര്യം നോക്കി അന്തസ്സായി ജീവിച്ചോളും.
      ഇയാൾ ശല്ല്യപ്പെടുത്താതിരുന്നാൽ മതി. ഇയാൾ ശല്ല്യപ്പെടുത്തിയാൽ
      ഇയാളുടെ വക്കീലായ മകൾക്കറിയാം എന്തു ചെയ്യണമെന്ന്.

  • @siniabraham2914
    @siniabraham2914 2 ปีที่แล้ว

    സത്യൻ ചേട്ടന്,,, ചേച്ചിയെയും മകളെയും,, വേഗം കാണുന്നതിന് ഉള്ള വഴി ദൈവമൊരുക്കി തരട്ടെ,,, 🙏🙏🙏🙏🙏,,,

  • @mullakoya9971
    @mullakoya9971 6 ปีที่แล้ว +78

    കുപ്പത്തൊട്ടിയിലെ മാണിക്യ കല്ല്..

  • @kiranaj3015
    @kiranaj3015 6 หลายเดือนก่อน

    ദു:ഖ ങ്ങൾ ഉള്ളിൽ ഒതുക്കി ചേട്ടൻ പാടിയപ്പോൾ എന്റെ കണ്ണൂ നിറഞ്ഞു പോയി😢😢😢

  • @lifeofanju9476
    @lifeofanju9476 6 ปีที่แล้ว +26

    Don't stop this programme ever.. I salute the producer,director and the all the people who is behind this programme.. A big haii Midhun chettaaaa.. You are really a rare peace of god S creation.. Love youuu

  • @gibin.070
    @gibin.070 6 ปีที่แล้ว +2

    Sathyetta നിങ്ങൾക്കു ഒരായിരും അഭിനന്ദനങ്ങൾ

  • @muhammedmusthafaparambenga6462
    @muhammedmusthafaparambenga6462 4 ปีที่แล้ว +6

    പാട്ട് കേട്ടിട്ട് കരഞ്ഞ് പോയി.....
    2020ൽ ഈ പരിപാടി കണ്ടവരുണ്ടോ?

  • @skngof4785
    @skngof4785 6 ปีที่แล้ว +2

    അടുത്ത സെറ്റെജിൽ ചേട്ടൻ enta. Molum. Fariyaum. Undavtta.. Enunnu. Aasmsikkunnu. All. Best👍😍😍

  • @sinanaboobakkar4709
    @sinanaboobakkar4709 6 ปีที่แล้ว +110

    ഇദ്ദേഹം മുമ്പ് ആസിഫ വധകേസിൽ വികാര ഭരിതനായി പ്രത ികരിച്ചു വൈറൽ ആയ നമ്മുടെ നമ്മുടെ സ്വന്തം സത്യേട്ടൻ

  • @sajeenash8742
    @sajeenash8742 4 ปีที่แล้ว +1

    First Thanks Midun . E chettante. Wife and daughter thirichuvaran. God bless you.

  • @moralworld4261
    @moralworld4261 6 ปีที่แล้ว +12

    ഖത്തറിൽ നിന്ന് ഒരായിരം ആശംസകൾ

  • @devassypl6913
    @devassypl6913 4 หลายเดือนก่อน

    വളരെ മനോഹരം സൂപ്പർ ❤🙏🏽❤