ശരിയാണ് doctor 100%ശരിയാണ് ഞാൻ പ്രായമാകാതെതന്നെ കിളവിയായ ഒരാൾ ആണ് അതുകൊണ്ട് തന്നെ ഒരു ആഘോഷങ്ങളിലും പങ്കെടുക്കാറില്ല വല്ലാത്ത അപകർഷതയാണ് ചോദ്യങ്ങ ളെ നേരിടാൻ പറ്റുന്നില്ല പലരും എന്നിലും പ്രായമുള്ളവർ ആണ് എന്ത് പറ്റി, എന്ത് കോലം എന്നൊക്ക. Thank you doctor 🙏🙏വലിയ അറിവ് തന്നതിന്
@@jessyajikumar9326 Thank you very much dear &God bless you Jojoba oil എന്താണ്? ഇത് എവിടെ കിട്ടും? ഞാൻ ഇതുവരെ ബ്യൂട്ടി പാർലറിലൊന്നും പോയിട്ടില്ല ഒന്നും മുഖത്തു ഇതുവരെ ചെയ്തിട്ടില്ല അതിന്റെ ഒരു പരിചയകുറവുണ്ട് sorry
Sir, ഇപ്പോൾ വ്യാപകമാണ് ഹെർബാലൈഫ്.അതു എത്രത്തോളം മനുഷ്യ ശരീരത്തിന് ഗുണകരമാണ്. സാർ അതെ ക്കുറിച്ചൊരു വീഡിയോ ചെയ്യുമോ. എന്റെ സഹോദരൻ യൂട്യൂബ് കാണില്ല. സാറിന്റെ വീഡിയോസ് കണ്ടിട്ട് ഞാൻ അവനു ഷെയർ ചെയ്യും. അങ്ങനെ സാറിനെ നല്ല പരിചയം ആണ്. നന്ദി sir.
Oatsum ബദാമും കൂടി നന്നായി പൊടിച്ച് കടലമാവും മുട്ടയുടെ വെള്ളയും പാലും ഓറഞ്ച് ജ്യൂസും തൈരും രക്തചന്ദന പൊടിയും നന്നായി കുഴച്ച് തിളപ്പിക്കാത്ത പാലാണ് ഞാൻ ഉപയോഗിക്കാറ് മുഖത്തും കഴുത്തിനും നന്നായി തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ ഇട്ട് കഴുകി കളഞ്ഞാൽ സൂപ്പർ റിസൾട്ട് ആയിരിക്കും മാസത്തിൽ രണ്ട് പ്രാവശ്യം ചെയ്യാറുണ്ട് ഞാനൊരു ബ്യൂട്ടീഷനും കൂടിയാണ്🙏🙏
നല്ല അറിവുകൾ പകർന്നു നൽകുന്ന കുടുംബത്തിലെ ഒരു ഡോക്ടർ . ഡോക്ടർ ഒരു റിക്വസ്റ്റ് ഉണ്ട് മനുഷ്യ ശരീരത്തിൽ ബ്ലഡ് ൽ IGE അധവാ അണുക്കൾ കൂടുതൽ ആകുന്നതിനെ കുറിച്ചു വിശദമായി ഒരു വീഡിയോ ചെയ്യുമോ . 150 ൽ കൂടുതൽ IGE ബ്ലഡ് ൽ കണ്ടാൽ അത് എന്തൊക്കെ തരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് കാരണം ആകും , എന്തൊക്കെ ഫുഡ് കഴിക്കണം , കഴികണ്ട എന്നൊക്കെ അറിഞ്ഞാൽ കൊള്ളാം എന്നു ഉണ്ട് .
ഏത്തപ്പഴം pack വളരെ ഫലപ്രദം തന്നെ. അലോവേര ചെടിയിൽ നിന്നും എടുത്ത തിന് ശേഷം പത്ത് മിനിറ്റ് വച്ചിട്ട് അതിൻറെ ഊറിവരുന്ന മഞ്ഞനിറം പോയതിന് ശേഷം ഉപയോഗിക്കുക. വളരെ നല്ലത്. പറഞ്ഞകാര്യങ്ങൾ എല്ലാം നല്ലത്.എന്നാൽ നമ്മുടെ ആളുകൾ fridjil വച്ചിട്ട് നേരെ അതെടുത്ത് ഉപയോഗിക്കാറുണ്ട്. ഗുണം ചെയ്യില്ല എന്നു മാത്രമല്ല തണുപ്പ് ബുദ്ധി മുട്ടായി വേറെ ജലദോഷം മുതലായവ . കൃത്യമായി വായിച്ചു മനസ്സിലാക്കി ഉപയോഗിച്ചാൽ വളരെ ഫലപ്രദമാണ്.
There is another age old face mask 5 ingredients.Mix of Egg white, honey ,milk cream, powdered oats & juice of lime . Keep it in fridge & use it. My sister who is now 80 plus used to apply this during her college days. Very effective in any age i suppose
Sir parayunnathu valare sheriyanu..enik deep laughing lines aanu..kanninte thazhe thadippum chulivum..enne kandal ente ammayekkal age thonnikum face😭 mm
1:14 ചുളിവുകൾ ഉണ്ടാകാന്‍ കാരണം
3:47 ചുളിവുകൾ മാറ്റാന്‍ ചെയ്യേണ്ടത്
5:18 കാരണമായ ഭക്ഷണം
7:34 6 ഫേസ് മാസ്ക്കുകള്‍
Dr.. എനിക്കും മോൾക്കും കഴുത്തിലെ കറുപ്പ് നിറം എന്ത് ചെയ്തിട്ടും മാറുന്നില്ല.. നല്ലൊരു പരിഹാരം പറഞ്ഞു തരുമോ
@@SereneSirens-x9 check my old videos about this..
9
thank you so much dr.nammal manasil vijarikkunnathu sir vedio aayi cheyyum. god bless u sir
@@SereneSirens-x9 potatoes juice il lemon juice koodi mix cheythu kurachu nal use cheythu nokku.
കാര്യങ്ങൾ വളരെ വ്യക്തമായി ബോധിപ്പിച്ചു തരാൻ ഡോക്ടർനു ഒരു പ്രത്യേക കഴിവ് തന്നെ.. 🙏ഇത്തരം വീഡിയോകൾക്കു ഒരുപാടു നന്ദി.
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
Yes
ഈ വീഡിയോ കണ്ടാൽ പലർക്കും ബ്യുട്ടിപാർലെറിൽ കൊടുക്കുന്ന കാശ് ലാഭിക്കാം . Thank you doctor ഈ പുതിയ അറിവ് തന്നതിന് 💐
Skin tight chaiyan enthanu cheyendathu. P reply
22 on nga വളരെ നല്ലത്
@@drdance7338 what ?
@@drdance7338 🤔🤔🤔🤔
ഈ വീഡിയോ നല്ല പ്രയോജനം എല്ലാവർക്കും ക്കിട്ടുന്നതാണ്
ഡോ ക്ടറുടെ പുരികം Make-up ഇട്ടു വരച്ചത് പോലെയാണു.👌👍
നല്ല വിഷയം. ഇന്ന് മുഖം സുന്ദരമാക്കി. സാറ്റർഡേ ഫേസ്പാക്ക്. Thank you dr. 🙏🙏🙏
മനസ്സിൽ ഉണ്ടാകുന്ന മുറിവുകൾക്കും പാടുകൾക്കും കാരണം നമ്മൾ തന്നെയാണ്. അതിന്. Dr. ക്ക്. ഒന്നും ചെയ്യാൻ കഴില്ല. അത് മാറുവാൻ നമ്മൾ തന്നെ വിചാരിക്കണം
പ്രാർഥന മാത്രം മതി മനസിന്റെ മുറിവ് മാറ്റാൻ
Sir.. Iam 22..ഞാൻ ഒരുപാട് ആഗ്രഹിച്ച എനിക്ക് വേണ്ടഒരു വീഡിയോ ആണിത്.. എന്താ പറയേണ്ടെന്ന് അറിയുന്നില്ല... Thank u so so much sir🥰😘😘.. May God bless u sir
Same avastha bro 22...ellaru parayum vayassanayallonn😢...kelkumbo ulliloru 💔
ഞാൻ ഡോക്ടറെ എല്ലാ വിഡിയോസും കാണാറുണ്ട്. നല്ലഉപകാരവുമുണ്ട്. ഡോക്ടറെ കാണാൻ എന്താണ് വഴി
ശരിയാണ് doctor 100%ശരിയാണ് ഞാൻ പ്രായമാകാതെതന്നെ കിളവിയായ ഒരാൾ ആണ് അതുകൊണ്ട് തന്നെ ഒരു ആഘോഷങ്ങളിലും പങ്കെടുക്കാറില്ല വല്ലാത്ത അപകർഷതയാണ് ചോദ്യങ്ങ ളെ നേരിടാൻ പറ്റുന്നില്ല പലരും എന്നിലും പ്രായമുള്ളവർ ആണ് എന്ത് പറ്റി, എന്ത് കോലം എന്നൊക്ക. Thank you doctor 🙏🙏വലിയ അറിവ് തന്നതിന്
@@moonlight-iv8ou Thank you so much god bless you 🙏🙏
Glycerine and rose water equal proportion il mix cheythitane use cheyendathu..
Glycerin, aloeravera gel, jojoba oil mix cheythe ennum night puratti massage cheyyu. 10 vayas kurave thonnum
@@jessyajikumar9326 Thank you very much dear &God bless you Jojoba oil എന്താണ്? ഇത് എവിടെ കിട്ടും? ഞാൻ ഇതുവരെ ബ്യൂട്ടി പാർലറിലൊന്നും പോയിട്ടില്ല ഒന്നും മുഖത്തു ഇതുവരെ ചെയ്തിട്ടില്ല അതിന്റെ ഒരു പരിചയകുറവുണ്ട് sorry
@@sangeethasuresh6584 Thank you somuch dear &God bless you . ഞാൻ ചെയ്തു നോക്കട്ടെ!
ഒരുപാടു നന്ദി dr.... Thanku
നല്ല അറിവുകൽ. ആർക്കും മനസ്സിലാകുന്ന രീതി 🙏🏼
താങ്ക്സ് സർ നല്ല ഒരു അറിവാണ് നൽകിയത് എ നിക്ക് ചെറുതായി ചുളുവു ഉണ്ട്. ഞാൻ ഉറങ്ങുന്നത് കമിഴ്ന്നണ് വെള്ളം കുടിക്കുന്നത് കുറവാണു.
കരിമംഗല്യത്തിന് ഒരു remody പറയാമോ
Thank you for sharing the tips. waiting for this kind of videos .always wanted to know Doctors wives beauty secret 😀👍👍
Till now you had enemies from only medical mafia.from now on from the cosmetic industry too.
Great going Dr👏
Ok
സാർ
വളരെ നല്ല മെസേജ്
Sir, ഇപ്പോൾ വ്യാപകമാണ് ഹെർബാലൈഫ്.അതു എത്രത്തോളം മനുഷ്യ ശരീരത്തിന് ഗുണകരമാണ്. സാർ അതെ ക്കുറിച്ചൊരു വീഡിയോ ചെയ്യുമോ. എന്റെ സഹോദരൻ യൂട്യൂബ് കാണില്ല. സാറിന്റെ വീഡിയോസ് കണ്ടിട്ട് ഞാൻ അവനു ഷെയർ ചെയ്യും. അങ്ങനെ സാറിനെ നല്ല പരിചയം ആണ്. നന്ദി sir.
Thank you ഡോക്റ്റർ
ഉപകാരപ്രദമായ വീഡിയോ, നന്ദി
Thank you sir. കവിൾ ഒട്ടുന്നതിനെ കുറിച്ചു ഒരു video ചെയ്യുമോ sir
ശരിയാണ് സർ വല്ലാതെ ഒട്ടി പോയി ഒന്ന് ചെയ്യണേ
Oatsum ബദാമും കൂടി നന്നായി പൊടിച്ച് കടലമാവും മുട്ടയുടെ വെള്ളയും പാലും ഓറഞ്ച് ജ്യൂസും തൈരും രക്തചന്ദന പൊടിയും നന്നായി കുഴച്ച് തിളപ്പിക്കാത്ത പാലാണ് ഞാൻ ഉപയോഗിക്കാറ് മുഖത്തും കഴുത്തിനും നന്നായി തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ ഇട്ട് കഴുകി കളഞ്ഞാൽ സൂപ്പർ റിസൾട്ട് ആയിരിക്കും മാസത്തിൽ രണ്ട് പ്രാവശ്യം ചെയ്യാറുണ്ട് ഞാനൊരു ബ്യൂട്ടീഷനും കൂടിയാണ്🙏🙏
Ethra time vekkanam
Very much anticipated video. Thanks a ton . The reasons you told are 100 % correct as per my experience.
Dr de ella vedios um ellavarkkum manasilavunna reethiyilanu.medical terms use cheythalum athu nannayi explain cheyyum.god bless you abundantly dr
Plantains contains carbofuran pesticides in Kerala how can we eat or apply on face? For tanning best mask is organic tomato !!
വളരെ നന്ദി സാർവിലയേറിയ ഉപദേശങ്ങൾക്ക്
കറ്റാർവാഴയുടെ കൂടെ vitamine c ഇല്ലാതെ ഉപയോഗിച്ചാൽ മതിയോ
നല്ല അറിവുകൾ പകർന്നു നൽകുന്ന കുടുംബത്തിലെ ഒരു ഡോക്ടർ . ഡോക്ടർ ഒരു റിക്വസ്റ്റ് ഉണ്ട് മനുഷ്യ ശരീരത്തിൽ ബ്ലഡ് ൽ IGE അധവാ അണുക്കൾ കൂടുതൽ ആകുന്നതിനെ കുറിച്ചു വിശദമായി ഒരു വീഡിയോ ചെയ്യുമോ . 150 ൽ കൂടുതൽ IGE ബ്ലഡ് ൽ കണ്ടാൽ അത് എന്തൊക്കെ തരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് കാരണം ആകും , എന്തൊക്കെ ഫുഡ് കഴിക്കണം , കഴികണ്ട എന്നൊക്കെ അറിഞ്ഞാൽ കൊള്ളാം എന്നു ഉണ്ട് .
45ഗ്രാം പ്രോടീൻ ഒരു divasam ശരീരത്തിന് കിട്ടാൻ എന്തൊക്കെ കഴിക്കണം?
Egg white use cheyamo?
Hello Doctor,Is Herbalife Nutrition is good for weight loss.Could you please review this product?
നല്ല അവതരണം
Thank you doctor for such valuable information. To get proper sleep can u tell some solution.
Try a hot water bath/ body wash just before sleeping…I’ve already sound sleep, but after the hot water bath, its even more amazing…
ഇതിൻറെ മറുപടി ഞാൻ പ്രതീക്ഷിക്കുന്നു
വളരെ ഉപകാരം ഡോക്ടർ🙏🏻
നന്ദി ഡോക്ടർ
Thanks sir, open pores nu vendiyulla oru video cheithal nannayirunnu
let me try
എനിക്ക് സഹിക്കാൻ കഴിയില്ല ഞാൻ skin care ചെയ്യും നന്നായി
നല്ല ക്ലാസ്സ്. സൂപ്പർ 🌹🌹🌹🙏🙏🙏
Chulivukal karanam bhayankara vishamathilanu Dr athra thanks paranjalum mathi varilla Dr
ഏത്തപ്പഴം pack വളരെ ഫലപ്രദം തന്നെ. അലോവേര ചെടിയിൽ നിന്നും എടുത്ത തിന് ശേഷം പത്ത് മിനിറ്റ് വച്ചിട്ട് അതിൻറെ ഊറിവരുന്ന മഞ്ഞനിറം പോയതിന് ശേഷം ഉപയോഗിക്കുക. വളരെ നല്ലത്. പറഞ്ഞകാര്യങ്ങൾ എല്ലാം നല്ലത്.എന്നാൽ നമ്മുടെ ആളുകൾ fridjil വച്ചിട്ട് നേരെ അതെടുത്ത് ഉപയോഗിക്കാറുണ്ട്. ഗുണം ചെയ്യില്ല എന്നു മാത്രമല്ല തണുപ്പ് ബുദ്ധി മുട്ടായി വേറെ ജലദോഷം മുതലായവ .
കൃത്യമായി വായിച്ചു മനസ്സിലാക്കി ഉപയോഗിച്ചാൽ വളരെ ഫലപ്രദമാണ്.
Orupad ishttapetta oru doctor!🤗❤..ellam valare clear nalla reethiyilum aanu parayunnath .ee vdo ennalla ellaa vdos um ...💯❤
Sir , pigmentation maran ulla video cheyuo?
നന്ദി ഡോക്ടറെ ഇതു പോലെ ഇനിയും പറഞ്ഞു തരണം 🙏🙏🙏👌👍
ചന്ദനം ചെമ്പരത്തി powder ഇടും with alovera gel
Hello doctor മുഖത്ത് കുറെ കറുത്ത പാടുകൾ വരുന്നു. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
Me ltoo
Vayaril enthenkilum preshnam undakum. Probiotic food kooduthal ulpeduthanam.🙏
Very good information 👌 Thank you so much Doctor ❤🙏
Dr. facemassage detail aayitt kaanikkumo... In a proper way
Super information
There is another age old face mask 5 ingredients.Mix of Egg white, honey ,milk cream, powdered oats & juice of lime . Keep it in fridge & use it. My sister who is now 80 plus used to apply this during her college days. Very effective in any age i suppose
Thank you
Thank you..milk cream enthaanu
@@prass_dmp34 palpada
@@prass_dmp34 പാൽപട
Daily പറ്റുമോ
Skin tone is totally different from wrinkles and ageing .
Simple explanation about a common concern👍
നന്ദി ഡോക്ടർ സതേഷം
Thanks Doctor, very good information. Please do a vedeo on Eye bags and Blepharoplasty
Sir superb ,💥next video s edumbo dry skin,dry hair separate videos edoo pllssssss
സൂപ്പർ..... thank you doctor 💊💊💊
Valuable information, താങ്ക്സ് ഡോക്ടർ, 🙏🙏🙏🙏
Glycerin facehair povan sahahikkooo
ഈന്ത പഴം കഴിച്ചാൽ skin ചുള്ളിവ് വരുമോ
ഡോക്ടർ ... എന്റെ മോന്റെ കയ്യും കാലും മുരി പിടിച്ചിരിക്കുന്നു അത് മാറുവാൻ എന്തെങ്കിലുമൊരു വഴി പറഞ്ഞുതരാമോ സാർ
റോസ് വാട്ടറും ഗ്ലീസറിനും മിക്സ് ചെയ്തു തേച്ചാൽ മതി പൂർണമായി മാറും
Thank you Doctor നല്ല അവതരണം. 🙏
Super
I will try
E paranja packukalellam
Nightil purati(Aloevera vit Ecapsule) morning I'm wash
Cheythal mathiyo
വളരെ നല്ല അറിവുകളാണ് കിട്ടിയത്. താങ്ക് യു ഡോക്ടർ 🙏
Very good valuable knowledge
വെയ്റ്റ് ലോസ് ന് വേണ്ടി ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ പ്ലീസ്
എനിക്കും വേണം. കല്യാണത്തിന് മുൻപ് 48kg. ഇപ്പോൾ 75kg.( After 18 years.) പ്രവാസ ജീവിതം കൊണ്ട് കിട്ടിയ സമ്മാനം.
തീറ്റ കുറച്ചാൽ മതി
🤣🤣
Pigmention remove pack parayumo
Very useful information. Thank you Dr. Thank you very much
thank u Dr. vitamin a aano
Thanks doctor...God bless your family
Thanks Doctor വളരെ പെട്ടെന്ന് മനസിലാവുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത്.
Sir, Is it ok to use honey in sandalwood pack instead of glycerin?
Enik sr nte ella vedeosum ishtannu
Thumnail looks nice.Bearded face matching you very well doc🙂👌.Facial hair stimulation & care tips oru informative episode cheyyamo ?
സാർ, വെളിച്ചെണ്ണയുടെ മട്ട് സ്കിൻ നല്ലതാണോ? Pls reply 🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നന്ദി
Othiri സന്തോഷം 🙏👏👏🤝❤️
Thanks ഡോക്ടർ. എന്റെ ഭർത്താവിന് നല്ലോണം മുടിയുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ കൊഴിഞ്ഞു. ഇനിയും മുടി ഉണ്ടാവാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ.
see a dr
Dr....oziva collagen drink safe aano....kindly reply
Doctor, yenikk thalayude left side Idak Idak tharipp undaval nd
Yenthan athin Karanam yenn onn parayamo, yenikk raktha kurav, vitamin D kurav ,Pinne anxiety um nd
എന്തു നന്നായിട്ട് പറഞ്ഞു thann❤❤❤❤
Dr, sensitive skin nu pattiya facepack onnuparayamo
Dr, kodungal alel muthil alel brahmi raw consumption anno better atho cook cheyunathano
Sir സുഖമായിരിക്കുന്നോ, മക്കളും wife ഒക്കെ സുഗായിരിക്കുന്നല്ലോ.
yes... all are sukham.. how are you ?
സുഖം sir histrectomy kazhinj rest anu sir. Sir histrectomy kazhinj sredhikkenda കാര്യങ്ങൾ എന്തൊക്കെ ആണ് sir. ഒരു vedio ചെയ്യണേ sir.
Thank you
Dr u are great, ഒരു വിധം എല്ലാം കേൾക്കുന്നു...ഞങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരാൾ, ആയുരാരോഗ്യത്തോടെയിരിക്കട്ടെ..ചിലതൊക്കെ ചോദിച്ചറിയണം എന്നുണ്ട്
എന്ത് ച്യ്തിട്ടും ഒരു മാറ്റമില്ല
Xanthelsma യെ കുറിച്ച് ഒരു video.... Please
Sir parayunnathu valare sheriyanu..enik deep laughing lines aanu..kanninte thazhe thadippum chulivum..enne kandal ente ammayekkal age thonnikum face😭 mm
St. Botanica anti ageing cream flipkart
Namaskarm doctor 🙏🙏🙏🙏🙏
Sir plz do a video on pigmentation removal mask around lip area
Thanks. DR
Hlo sir,. Njan nadakkumbol thudayil ninn oru ell pottunna shabdham..vedhanayonnumilla...enthukondaan ingane onn parayaamo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏plz sir
need examination.. see a dr
Dr muttayude Vella upayogikkamo
നന്ദി സാർ 🙏🏻
Makalkku dryskinanu tharam
Thanks a lot for ur tips. God bless u
മനസ്സിൽ ഉണ്ടാകുന്ന ചുളിവുകളും മുറിപ്പാടുകളും എങ്ങനെ മായ്ച്ചു കളയാൻ സാധിക്കും 🥺🥺
positive energy tharunna aalukalodu kooduthal souhrithm undakkuka.
കഴിയുന്നതും സന്തോഷം കണ്ടെത്തുക
Kurachu mulakupodi aplay cheythal mathi
@@leenak6917 Thank you for the kind information🙏will do
@@palakkadanpachakambysofi6017 അങ്ങനെ ആരെങ്കിലും വേണ്ടേ 😌
👌🏻👌🏻 താങ്ക്സ് 👌🏻ഡോക്ടർ
Sir vitamin E oily skin n nallathano
No. pimples varan chance und
താങ്ക്യു സാർ
Kaathirunna video...thank uu dr..🥰
Super tips Dr.
Feet fungus, toe nail fungus remove cheyyan home remedy undo
Apply Vicks Vapour Rub on the nails, or apply Listerine mouthwash on the nails.
Try for a week.
താങ്ക് യൂ ഡോക്ടർ
adyam manasu nannakanam asooya padilla saanthamayi irikkuka eniku 50 vayasil kooduthal thonnill pakshe 70 vayasu kazhinju madya paanam illa anavsyamayi bhkshanam kazhikkilla