എനിക്ക് ഉണ്ട് ഇത് പോലത്തെ ഒരെണ്ണം എനിക്ക് അത് subcd കിട്ടിയ താണ് ഞാൻ bro യുടെ video കാണുമ്പോൾ എനിക്ക് ഒരു ആഗ്രഹം വന്നു എനിക്ക് ഇപ്പൊ പ്രായം 16 വയസ്സാണ് എന്നാൽ ഈ video കണ്ടപ്പോൾ ഒരുപാട് തെങ്ങ് കയറി
തെങ്ങിൻറെ മുകളിലേക്ക് കയറുന്നത് പറഞ്ഞു തെങ്ങിൽ നിന്ന് എങ്ങനെ ഇറങ്ങാം എന്ന് പറഞ്ഞില്ല ഞാൻ മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറി ഇറങ്ങാൻ വളരെ പാടുപെട്ടുഇത് ശരിക്കും മനസ്സിലാക്കാൻ ഉണ്ട്
സേഫ്റ്റി ബെൽട്ട് നല്ലതു തന്നെ. പക്ഷെ എന്റെ അഭിപ്രായത്തിൽ തെങ്ങുകയറ്റത്തിന് സേഫ്റ്റി ബെൽട്ട് അത്ര നല്ലതല്ല. ബ്ലഡ് പ്രഷർ കുറയുന്നവർ പരമാവധി ശ്രദ്ധിക്കുക.
വലിച്ചുകെട്ടി കെട്ടിയിരിക്കുന്ന കയറോ കമ്പിയോ തെങ്ങിൻ തടിയുടെ ഏറ്റവും മുകളിലായി കെട്ടിയാൽ അവിടം വരെ മെഷീൻ ഉപയോഗിച്ച് കയറുവാൻ സാധിക്കും. തെങ്ങിൻറെ ചരിവ് വളരെ കൂടുതലാണെങ്കിൽ മിഷൻ ഉപയോഗിച്ച് കയറാതെ ഇരിക്കുന്നതാണ് നല്ലത്. തെങ്ങിൻറെ കഴുത്തിൽ മെഷീൻ ലോക്ക് ചെയ്ത് വെച്ചതിനുശേഷം തെങ്ങിൻ മടലിൽ ചവിട്ടി തെങ്ങിൻറെ മണ്ടയിൽ കയറാം
ഉപകാരപ്രദമായ ഈ വീഡിയോ ഇട്ടതിനു താങ്കൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു..❤👍
വളരെ ഉപകാരപ്രദം.. സന്തോഷം.
സന്തോഷം🙏
എനിക്ക് ഉണ്ട് ഇത് പോലത്തെ ഒരെണ്ണം എനിക്ക് അത് subcd കിട്ടിയ താണ് ഞാൻ bro യുടെ video കാണുമ്പോൾ എനിക്ക് ഒരു ആഗ്രഹം വന്നു എനിക്ക് ഇപ്പൊ പ്രായം 16 വയസ്സാണ് എന്നാൽ ഈ video കണ്ടപ്പോൾ ഒരുപാട് തെങ്ങ് കയറി
തെങ്ങിൻറെ മുകളിലേക്ക് കയറുന്നത് പറഞ്ഞു തെങ്ങിൽ നിന്ന് എങ്ങനെ ഇറങ്ങാം എന്ന് പറഞ്ഞില്ല ഞാൻ മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറി ഇറങ്ങാൻ വളരെ പാടുപെട്ടുഇത് ശരിക്കും മനസ്സിലാക്കാൻ ഉണ്ട്
നന്നായി അവതരിപ്പിച്ചു🎉
Kavungu kayatta mechine vilkanund ❤
വളരെ നന്നായി പറഞ്ഞു നന്ദി
🙏
Valare detail aayi samaadhaanamaayi vivarikkunnu..👏👏👏👏😊👍👍👍👍🙏
He is a genius! ❤
വിളഞ്ഞ തേങ്ങ എങ്ങനെ മനസ്സിലാക്കാം എന്ന് വീഡിയോ ചെയ്യാമോ. തേങ്ങ ഇടുന്ന ജോലി ചെയ്യാൻ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും പറയാമോ
താങ്കൾ വെട്ടിടുന്നതെല്ലാം വിളഞ്ഞതാ...''
Super 😊😊😊
ഇത് ആണ് കൂട്ടത്തിൽ മികച്ച മിഷ്യൻ എന്നാണെനിക്ക് തോന്നിയത് . ഇത് മാർഷൽ എന്ന കമ്പനിയുടെ മിഷ്യനാണ്.
Ys you are correct
Idh എവിടുന്നാ വാങ്ങാൻ കിട്ടുന്ന
കിട്ടുക
@@Salaf310 ippo Krishi Bavanil und, 2800 nte Subsidie k 800 nu kittum
@@prajinp3443എങ്ങനെ ആണ് അപേക്ഷിക്കുന്നത്
Very informative video sir congratulations 👍👍👍
Quanto custa essa ferramenta?
Almost 3500 Indian rupees
നന്ദി ബ്രോ 🙏
Thanks 🙏
Oru kuravum varuthathe mikacha reethiyil Paranju thanks, hat's off you
സൂപ്പർ
Evide kittum e machine vaanguvaan
Supar bro
Egane erangaaa??
Camera man ഉം തെങ്ങിൽ' കയറിയോ?
😊
Bosse nte oru thought oru vdo aavumbo ath muyuvanayitt kanikkanam, itippo marannatanavonn areella irangunnath engene nn parannilla😢👍
ഗുഡ്. 👌👌
Thanks 🙏
👍
Super bro,😍
തെങ്ങുകയറ്റതൊഴിലാളിയെ, കണ്ട് വിരളുന്നവനല്ല... മാർഷൽ കമ്പനി....
അല്ല പിന്നെ..😂
❤👍👍
Please, how much price
Rate എത്ര ഉണ്ട്
സേഫ്റ്റി ബെൽറ്റ് നിർബന്ധമാണ് വെള്ളക്കാർ കാണേണ്ട അവർ ആദ്യം ആവിശ്യപെടുക സേഫ്റ്റി ബെൽറ്റാണ്
ശരിയാ ...
സേഫ്റ്റി ബെൽട്ട് നല്ലതു തന്നെ. പക്ഷെ എന്റെ അഭിപ്രായത്തിൽ തെങ്ങുകയറ്റത്തിന് സേഫ്റ്റി ബെൽട്ട് അത്ര നല്ലതല്ല. ബ്ലഡ് പ്രഷർ കുറയുന്നവർ പരമാവധി ശ്രദ്ധിക്കുക.
@@sooryathejprmaheshkottaron5859 സേഫ്റ്റി ഫസ്റ്റ്
സാദാരണക്കാരാണ് ഇത് ഉപയോഗിക്കുന്നതു
Chetta kayaran pattunnundu👍
But erangan pattunnilla😭 Rope tight ayithanne kidakkunnu🙄
Nammal screw tight akatheyano kayarendathu 🤔 Please reply 👍
Athinu adheham eragunna karyam onnum paranjillallo 😊avide mukalil thanneyirunno.....allengil adutha video varatte😂 athu vare
ആ വാഴയുടെ ഇലയൊക്കെ വെട്ടിക്കളയാമായിരുന്നു
😀
❤
ഈ മെഷീൻ എവിടെ കിട്ടും
എവിടെ വാങ്ങാൻ കിട്ടും
വലിച്ചു കെട്ടിയ ചരിഞ്ഞ തെങ്ങിൽ ഇതു ഉപയോഗിച്ച് കയറാൻ പറ്റുമോ? അതുപോലെ തെങ്ങിന്റെ കുരക്കിൽ എങ്ങിനെ കയറും?
വലിച്ചുകെട്ടി കെട്ടിയിരിക്കുന്ന കയറോ കമ്പിയോ തെങ്ങിൻ തടിയുടെ ഏറ്റവും മുകളിലായി കെട്ടിയാൽ അവിടം വരെ മെഷീൻ ഉപയോഗിച്ച് കയറുവാൻ സാധിക്കും.
തെങ്ങിൻറെ ചരിവ് വളരെ കൂടുതലാണെങ്കിൽ മിഷൻ ഉപയോഗിച്ച് കയറാതെ ഇരിക്കുന്നതാണ് നല്ലത്.
തെങ്ങിൻറെ കഴുത്തിൽ മെഷീൻ ലോക്ക് ചെയ്ത് വെച്ചതിനുശേഷം തെങ്ങിൻ മടലിൽ ചവിട്ടി തെങ്ങിൻറെ മണ്ടയിൽ കയറാം
How much bro
കയറാൻ പ്രയാസം ഇല്ല. ഇറങ്ങാൻ ആണ് പ്രയാസം
Hi
You Rajesh to
Thanks
🙏
🙏
👍👍👍👍
🙏🙏🙏🙏
🙏🙏🙏🙏
Kamuk
sir please give me the address of the machine with ph no.
ഏത് എത്ര രൂപയാകും എവിടാ വാങ്ങാൻ കിട്ടും
2500 മുതൽ ഉണ്ട് അതിന് താഴെയുള്ള വിലയുടെ വാങ്ങേണ്ട. .... സുരക്ഷ ?
2800 - 3000
ഞാൻ വാങ്ങിയത് 2900
Number
ഹിററ് അടിച്ചാല്കടന്നല് ചകുൗ
😀
yes njan adanu adikaru allengil mannena
Chetta
Ningade number tharumo
❤
Hi